എന്നാലും എന്റെ മോൻ ഇങ്ങനെ ചെയ്തല്ലോ 😞

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 201

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 9 місяців тому +23

    Hi Deepthi, najananu first view and like. Onnu pin cheyyamo? Ini video canditu comment idam♥️♥️♥️🙏

  • @sonofnanu.6244
    @sonofnanu.6244 9 місяців тому +15

    കിടുവാവയ്ക്ക് അപ്പയോടാണ് എറെയിഷ്ടം. കാല്മുറിഞ്ഞ് ചോരവരുന്നകാര്യം....... അടുത്ത്നിന്ന അമ്മയോട് പറയാതെ , അപ്പയോടാണ് പറയുന്നത്........
    അച്ഛാച്ചിയെ കാണാമെന്നുകരുതി...... പക്ഷേ ഇതിൽ കണ്ടില്ല. അടുത്തവീഡിയോയിൽ ഉറപ്പായും കണുമല്ലോ.... അല്ലേ?.
    Very nice video. 👌

  • @maniyammedepachakappura
    @maniyammedepachakappura 9 місяців тому +17

    രാവില് സണ്ടേ സ്ക്കൂള് തുറന്നോ. സുന്ദരികളേ : എന്റെ ചക്കരക ടു എന്ത പരീപാടി. കുഞ്ഞു മക്കൾ എന്തു പറയുന്നു. : എല്ലാവരും കൂടി നല്ല പണി ആണല്ലോ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sree_raga_raj
    @Sree_raga_raj 9 місяців тому +7

    കിടു മോനെ 😢😢എല്ലാരേം ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി.... ഹാപ്പി ആയി 😍😍😍അച്ഛൻ കൊച്ചച്ചൻ കുഞ്ഞമ്മ 🤣🤣ചിരിച്ചു പണ്ടാരടങ്ങി 🤣🤣യ്യോ ന്റെ കൂട്ടുവാവ പാവമാണ് 😊😊

  • @sajiraj1684
    @sajiraj1684 9 місяців тому +6

    കണ്ണൂർ അമ്മു എവിടെ പോയി കണാൻ ഇല്ല❤

  • @SudhaBaju
    @SudhaBaju 9 місяців тому +2

    എല്ലാവരെയും കണ്ടതിൽ സന്തോഷം ❤️❤️

  • @Transformerssimp
    @Transformerssimp 9 місяців тому +2

    Hose use cheythal pattikalude cheviyill vellam pokum which is quite dangerous

  • @johnkoshy05
    @johnkoshy05 9 місяців тому +2

    Hi Deepthi; I will be visiting Seethathode next month. John Koshy/USA

  • @geethuragesh9673
    @geethuragesh9673 9 місяців тому +17

    Deepthinte കൊഞ്ചൽ കേൾക്കാൻ നല്ല രസമാ അമ്മേടെ ലൂക്കാനേ.... കൂട്ടുവാവെ.....❤🥰സുലു അമ്മേ.🥰...... Rest എടുത്തോളൂ...... ടീച്ചർ കുട്ടി എല്ലാം ചെയ്തോളും 😅😅

  • @jagatijagati483
    @jagatijagati483 9 місяців тому +1

    ഈ പൂച്ച കണ്ണി സുന്ദരി അവാരം

  • @keerthimadhu2413
    @keerthimadhu2413 8 місяців тому

    Kunjava chettante orginl name? 😌😌

  • @pravasi9093
    @pravasi9093 4 місяці тому

    Hi❤ദീപ്തി വന്നല്ലോ 🌹🌹കാത്തിരിക്കുകയായിരുന്നു

  • @indian6346
    @indian6346 8 місяців тому +1

    നന്നായിരിക്കുന്നു.

  • @sindhus6320
    @sindhus6320 9 місяців тому +9

    സുന്ദരി പൊന്നിക്കുട്ടി ❤️

  • @vigneeshvigi7993
    @vigneeshvigi7993 9 місяців тому +1

    He is very sincery worker that person

  • @joswinsunny8454
    @joswinsunny8454 9 місяців тому +3

    അമ്മേടെ കൂട്ടു വാവേ😍😍❤️❤️

  • @AJITHA-j9n
    @AJITHA-j9n 9 місяців тому +2

    അച്ചാച്ചി വന്നില്ലേ..... കുട്ടുവാവയെ തോട്ടിൽ കൊണ്ട് പോവാൻ മീൻപിടിക്കാൻ 'സാരമില്ല അച്ചാച്ചിയോട് ഉഷറാവാൻ പറയോ.💞

  • @manojkumark3885
    @manojkumark3885 9 місяців тому +4

    മോളുകുട്ടി അമ്മു കിടു എല്ലാപേർക്കും ഒരു സ്നേഹത്തോടെ ഒരു ഹായ് മനോജ്‌ Tvm

  • @bijisajeevan748
    @bijisajeevan748 8 місяців тому

    Videos ഒന്നും കാണുന്നില്ലല്ലോ, എല്ലാവരെയും miss ചെയ്യുന്നു ❤️

  • @RamaniKalpetta
    @RamaniKalpetta 9 місяців тому +2

    ചേച്ചി ആ മരുന്നിന്റ് പേര് ഒന്ന് റിപ്ലൈ ഇടൂ

  • @JT-ez7ye
    @JT-ez7ye 9 місяців тому +1

    ഈയിടെ എല്ലാ videos ഉം fast forward ആണ്. വല്യ പ്രതീക്ഷയോടെ ആണ് പണ്ടത്തെ ഓർമ്മക്ക് സന്തോഷത്തോടെ open ആക്കുന്നത്. സന്തോഷിക്കുന്നവർ ഒത്തിരി കാണും. തീർച്ച. പക്ഷെ, as a family എനിക്കു എന്തോ നഷ്ടബോധം തോന്നുന്നു. എത്ര പ്രതീക്ഷയുള്ള ഒരു വ്ലോഗർ ആയിരുന്നു. ജീവിതത്തിലും എത്രയോക്കെയോ ഉയരങ്ങളിൽ എത്തിപെടാവുന്ന ഒരു വ്യക്തിത്വം ആയിരുന്നു. കണ്ണുകിട്ടിയപോലെ ഒരു FULL STOP....
    ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയത്ത്വഴുനേൽക്കും എന്ന പ്രതീക്ഷയോടെ ആണ് ഓരോ "സീതത്തോട് പഞ്ചായത്തും " ഓപ്പൺ ആക്കുന്നത്.
    എല്ലാരേയും സ്നേഹിച്ചോളൂ... കുറച്ചു ഞങ്ങൾക്കും അവകാശപെട്ടതാ
    So come back.
    Come out of the shell
    And fight
    Think Of Achachi
    അദ്ദേഹത്തിന് ഒരു പ്രത്യാശ കൊടുക്ക്‌
    പഴയ അച്ചാച്ചിയെ ഞങ്ങൾക്ക് വേണം
    ഇനി സങ്കടപെടുത്തല്ലേ
    *ഇതിനും കുറെ തെറിക്കുത്തരം മുറിപ്പത്തൽ എന്ന രീതിയിൽ ഞങ്ങളുടെ sincere ആയ സ്നേഹം മനസിലാക്കാതെ മറുപടി വരും എന്നറിഞ്ഞുകൊണ്ടു തന്നേ എഴുതി പോയതാ. എഴുതേണ്ട എന്ന് മനസ് വിലക്കിയിരുന്നു എന്നിട്ടും, എല്ലാവരിലും അസൂയ ഉണ്ടാക്കുന്ന ഒരു ജീവിതത്തിലേക്ക് മടങ്ങി വരും എന്ന പ്രതീക്ഷയിൽ
    മാരാമൺ നിന്നും ചിത്ര ആന്റി
    മടങ്ങി വാടോ

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  9 місяців тому

      കുറച്ചൂടെ മനസിലാകുന്ന രീതിയിൽ പറയാമോ?

  • @maniyammedepachakappura
    @maniyammedepachakappura 9 місяців тому +10

    പൊന്നി കുട്ടി ഇന്ന് ചുന്ദരി ആയല്ലോ.❤❤❤❤

  • @BaijuTs-dv8ue
    @BaijuTs-dv8ue 9 місяців тому +3

    കുട്ടു വാവ വന്നോ 💞💞💞

  • @sollychandran-tz9ck
    @sollychandran-tz9ck 9 місяців тому

    Fepanil aano ice cream nte taste ulla marunnu kidu kunjae????

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 9 місяців тому

    Kootukudumbam pole happy aayi kazhiyan daivam anugrahikatte

  • @sreedeviram2667
    @sreedeviram2667 9 місяців тому

    ഹായ് ദീപ്തി കുട്ടി പൊന്നുകുട്ടി ഇന്ന് ഒരുപാട് ചുന്ദരി ആയിട്ടുണ്ട് 👍👍👍👍🥰🥰🥰🥰🥰🥰 അമ്മുക്കുട്ടി ഹായ് അച്ഛാച്ചി സുഖമായിരിക്കുന്നോ

  • @athirajohn6436
    @athirajohn6436 8 місяців тому

    പുതിയ വീഡിയോ ഏതാ ഇടത്തെ??????

  • @StagyPauly
    @StagyPauly 9 місяців тому

    Halo. Deepthi ..Ammu സുഖമാണോ

  • @rachaljames2132
    @rachaljames2132 9 місяців тому +1

    Oru parudeesa aanallo nalla rasam und kaanan ellarum buzy

  • @ushasree60
    @ushasree60 9 місяців тому

    😂😂😂😂 മനസ്സു നിറഞ്ഞു ചിരിച്ചു. മക്കളും മക്കളും മക്കളും❤❤❤❤

  • @beenajacob6947
    @beenajacob6947 8 місяців тому

    Video illeyo

  • @johnkoshy05
    @johnkoshy05 9 місяців тому

    I will be visiting Seethathode next month . John Koshy /USA

  • @indirac4068
    @indirac4068 9 місяців тому +1

    Hi ദീപ്തി .അവിടെ ചൂടുണ്ടോ❤അച്ചാചീ vararayille

  • @sandhyasoman9299
    @sandhyasoman9299 9 місяців тому

    എല്ലാവരെയും കാണാൻ കഴിഞ്ഞു കുട്ടി വാവ ലൂക്ക ചക്കര കുട്ടികൾ എല്ലാവരും 🥰❤️♥️

  • @Safasifworld
    @Safasifworld 8 місяців тому

    ടീച്ചറേ എവിടെയാ. വീഡിയോ ഒന്നും കാണുന്നില്ലല്ലോ. സുഖമല്ലേ

  • @sreedeviram2667
    @sreedeviram2667 9 місяців тому +2

    നാളെ കമന്റ്‌ വരും ദീപ്തി ബാലവേല ചെയ്യിക്കുന്നു എന്ന് 😅

  • @ajitha59
    @ajitha59 9 місяців тому +4

    മറ്റേ വീട് ഒഴിഞ്ഞോ ദീപ്തി. ഇപ്പോൾ എല്ലാവരും ഇവിടെയാണോ?

  • @sreedevid3575
    @sreedevid3575 9 місяців тому

    Kilo allallo deepthi gm ayirikkum

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  9 місяців тому

      പട്ടിയുടെ തൂക്കം ആണ് പറഞ്ഞത്

  • @sreenabineesh184
    @sreenabineesh184 9 місяців тому

    Dogs ന്റെ സ്കൂൾ വിട്ടത് പോലെ ഉണ്ട് ഓരോരുത്തരും ഓടി വരുന്ന കാണാൻ. Pathu looka എല്ലാരും ❤

  • @DannyMcKinzie
    @DannyMcKinzie 9 місяців тому

    Achachiye miss avunnu

  • @izainsworld7590
    @izainsworld7590 9 місяців тому +2

    Hi dear chechi🎉

  • @Praveen-gz3zu
    @Praveen-gz3zu 14 днів тому

    💔💔💔💔💔💔💔💔💔💔💔

  • @Annz-g2f
    @Annz-g2f 9 місяців тому

    Hello Hi Kurumban n Kurumbi All d doggy's r playing around happily bye

  • @SreedhanyaCN
    @SreedhanyaCN 9 місяців тому +2

    Hai ചേച്ചി

  • @sunilep8969
    @sunilep8969 9 місяців тому

    Patti yum aadum kozhiyum injangalum enganeyokkaya?

  • @sajeev.krishnan
    @sajeev.krishnan 9 місяців тому +1

    😍 It’s truly heartwarming to see your channel and the content, now its feel like you people are our family members 😍

  • @lizzythomas6107
    @lizzythomas6107 9 місяців тому

    Igane pattyku vayil umma kodukaruth. Pea pidikum

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 9 місяців тому

    Super ❤❤❤👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @binusuresh6034
    @binusuresh6034 9 місяців тому

    Hai. Setha kutty❤

  • @SanthoshKumar-es5og
    @SanthoshKumar-es5og 9 місяців тому +1

    Hii ❤

  • @itsdude9866
    @itsdude9866 9 місяців тому +1

    Coco ye koode konjikkane.jaanune matram konjikkumbo cocome paavam😢

  • @ziyanamanu7213
    @ziyanamanu7213 9 місяців тому +2

    ഞാൻ ചേച്ചിയോട് ചോദിക്കണം ennu വിചാരിച്ച vidio തന്നെ ഇട്ടുലോ... ചെള്ളിന് എന്ത് പരിഹാരം ഉണ്ട് ennu?

  • @SathiBaby-j1o
    @SathiBaby-j1o 8 місяців тому

    MOLE VIDEO IDU ❤❤❤❤🎉🎉🎉🎉

  • @hairunnissabegum7517
    @hairunnissabegum7517 9 місяців тому

    എന്നും കാണും 😊 അചാച്ചിയെ കണ്ടില്ല എപ്പോളാണ് വരുക... പിന്നെ ദിപ്തിയുടെ സ്കിൻ കെയർ ഒന്ന് കാണിക്കുമോ.. ഒന്ന് കാണാനാണ് pls

  • @chinchugopal1658
    @chinchugopal1658 9 місяців тому +1

    അച്ചാച്ചി എന്ന് വരും

  • @hanafathima299
    @hanafathima299 9 місяців тому +1

    njingale video k vendi waiting aan
    pasthu jaanu ishtam

  • @nalinikannan2130
    @nalinikannan2130 9 місяців тому

    പാവം സുലു അമ്മ' അച്ഛാച്ചി ഇല്ലാത്തത് കൊണ്ടാണൊ സുലു അമ്മക്ക് ഒരു വിഷമം😢😢😢

  • @athulyakbalachandran3963
    @athulyakbalachandran3963 9 місяців тому

    Kuttu vava❤❤

  • @sandhyaharidas3303
    @sandhyaharidas3303 9 місяців тому

    Hi deepthi

  • @SHEESVIBES2021
    @SHEESVIBES2021 9 місяців тому +2

    5:58 ദീപ്തി ലൂക്കായുടെ chain അരിക്കാടിയുടെ വെള്ളത്തിൽ ഇട്ടുവെച്ചിട്ട് കഴുകി എടുത്താൽ മതി.

  • @junaidcm4483
    @junaidcm4483 9 місяців тому +2

    👍👍🔥

  • @laluperumbavoor7811
    @laluperumbavoor7811 9 місяців тому

    കുട്ടുവാവയുടെ എൻട്രി... കുഞ്ഞാവയുടെ മാസ്സ് കമന്റ്‌... അമ്മുവിന്റെ വെള്ളമടി... കിടു, അമലു, പൊന്നി, കുഞ്ഞാറ്റ,, ദീപ്തി ടീച്ചർ.... എല്ലാം കൂടി എപ്പിസോഡ് കളറായി 👍👍👍

  • @arungopal1584
    @arungopal1584 9 місяців тому +1

    ദുൽഖർസൽമാനേ കാണാനില്ലേ😅😅

  • @jasipulath7163
    @jasipulath7163 9 місяців тому +3

    നിങ്ങളെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാ. കാട്ടിലെ ജീവതം കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻ മാരാ ❤

  • @prabhaty973
    @prabhaty973 9 місяців тому

    Deety ChaciEvideyanu

  • @sandhyasam3969
    @sandhyasam3969 9 місяців тому +1

    മക്കളെല്ലാരും കൂടി അടിപൊളി വീഡിയോ ❤❤❤

  • @SajiSoman-lk4wl
    @SajiSoman-lk4wl 9 місяців тому

    ഒരു വീടാക്കുന്പോൾ ഇതെല്ലാം നടക്കും അത് സ്വഭാവികമാണ് അതിനു ആർക്കാണ് കുഴപ്പം കോയത് നച്വറൽ

  • @jobypt5440
    @jobypt5440 9 місяців тому

    ഇതു എങ്ങനെ ഉപയോഗിക്കാം എന്ന് യൂ ട്യൂബിൽ നോക്കി മനസിലാക്കു

  • @BijikrBiji-ib3fm
    @BijikrBiji-ib3fm 9 місяців тому

    Hai.Kidu..A malu.

  • @vipinp7614
    @vipinp7614 9 місяців тому

    Orupadishtam......❤❤❤❤

  • @krishnasgopan1209
    @krishnasgopan1209 9 місяців тому

    Chottu kuttuntem kalluntem mon aahn..entha matching😂❤...

  • @shivapriya5l179
    @shivapriya5l179 9 місяців тому

    Kuttivava see you have a positive vibes

  • @Georgejg
    @Georgejg 9 місяців тому

    ചെള്ളിനുള്ള മരുന്ന് എന്താണ് പേര്

  • @shafinoushad7370
    @shafinoushad7370 8 місяців тому

    Hi.supper

  • @Sree_sruthi
    @Sree_sruthi 9 місяців тому

    💜💜💜💜💜💜💜💜💜💜

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 9 місяців тому

    Hi Super Video👍❤🙏

  • @santhoshkunchan7030
    @santhoshkunchan7030 9 місяців тому

    Super❤

  • @ShineShaji-hg9om
    @ShineShaji-hg9om 8 місяців тому

    Oru lab female unde Chechi adoption cheyamo female anu Kci certified

  • @Arya-ez8it
    @Arya-ez8it 9 місяців тому

    Hi chechi I love you ❤

  • @geethapaalakotchennai2308
    @geethapaalakotchennai2308 9 місяців тому +1

    ആകെ നല്ല രസം കേട്ടോ 👌👍👍👍

  • @busharahakeem378
    @busharahakeem378 9 місяців тому

    പൂച്ച കുട്ടികൾക്ക് ഇങ്ങനെ ചെള്ള് മരുന്ന് കിട്ടുമോ

  • @ramanirajendra5688
    @ramanirajendra5688 9 місяців тому

    ദീപ്തി പാത്തൂനെ വേണ്ടി air-condition fit ചെയ്തില്ലേ 🥰

  • @girishampady8518
    @girishampady8518 9 місяців тому

    കുട്ടു വാവ ആൻഡ് ഫാമിലി 🥰💞❤️🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕,..

  • @gamerdathanyt6419
    @gamerdathanyt6419 8 місяців тому

    😂😂😂😂😂😂

  • @neelofurnishtar8928
    @neelofurnishtar8928 9 місяців тому

    Nice video. Love you molu and your sis inlaw

  • @silvishiju3349
    @silvishiju3349 9 місяців тому

    Kuttuvaa ❤

  • @rasheeda3568
    @rasheeda3568 9 місяців тому

    Firste ❤❤❤❤❤❤❤

  • @vineetha6942
    @vineetha6942 9 місяців тому

    Achan kochachan kunjamma??!!! 🤣🤣🤣🤣

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 9 місяців тому +1

    Ayyo kunjataku nalla punishment aanallo 😂😂😂. Innathe video ellavareum kuli suuuper aayitundu. Kiduvinu pani vegam maratte ennu prarthikunnu 🥰🥰🥰♥️♥️♥️🙏🙌. Achachi vararayille Deepthi? Daily video idu Deepthi please. Appol tata🖐️

  • @ajithp2178
    @ajithp2178 9 місяців тому +1

    ഞങ്ങളെ കൊച്ചിന്റെ ചാരിത്രത്തിൽ സംശയിക്കല്ലേ 😂

  • @SindhuRNair
    @SindhuRNair 9 місяців тому

    ❤❤❤

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 9 місяців тому +1

    ❤❤❤❤🎉🎉🎉🎉

  • @sarammathomas3345
    @sarammathomas3345 9 місяців тому

    ഞങ്ങളുടെ അചാച്ചി എന്തിയെ. അചാച്ചി വന്നിട്ട് ഇനി വീഡിയോ മതി

  • @sreelakshmisreelakshmi9992
    @sreelakshmisreelakshmi9992 9 місяців тому +2

    Ponni sundhari❤️

  • @ambiachu
    @ambiachu 9 місяців тому

    😮😮

  • @vishnuradhakrishnan4197
    @vishnuradhakrishnan4197 9 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️

  • @shyamalareghu4618
    @shyamalareghu4618 9 місяців тому +1

    ദീപ്തി മോളെ എന്തു രസം ആണ്‌ ഇന്നത്തെ വീഡിയോ.എല്ലാവരും സൂപ്പർ. അചാച്ചിയെ മിസ്സ്‌ ചെയ്യുന്നു. എനിക്കൊരു ഹായ്‌ തരുമോ 🥰🥰❤

  • @cpmnair7227
    @cpmnair7227 9 місяців тому

    💕💕💕💕💕💕💕💕💕

  • @thankav6808
    @thankav6808 9 місяців тому +1

    Oru onne onnara paneyanallo

  • @ChandraKumar-q4k
    @ChandraKumar-q4k 9 місяців тому

    👍