പ്രകൃതിയിൽ അച്ചാച്ചിക്ക് പിറന്നാൾ❤️മഴയും കപ്പയും മീനും 💞

Поділитися
Вставка
  • Опубліковано 7 вер 2024
  • #njangalinganokkeya#deepthiseethathode#malayalam#familyvlog#love#food#petslove#travel#funny#

КОМЕНТАРІ • 477

  • @gopugovind7558
    @gopugovind7558 Місяць тому +38

    അച്ചാച്ചി എന്ന പച്ച മനുഷ്യന് എല്ലാ കുഞ്ഞുങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരായിരം പിറന്നാൾ ആശംസകൾ. വെറുതെ യല്ല ദീപ്തി ഇത്ര കരുണയുള്ളതായത്. അച്ചാച്ചിക്കും സംഘങ്ങൾക്കും സ്നേഹാശംസകൾ.....

  • @reejababu5146
    @reejababu5146 Місяць тому +114

    പ്രിയപ്പെട്ട അച്ചാച്ചിക്ക് ഞങ്ങളുടെ ജന്മദിനാശംസകൾ. ആയുരാര രാഗ്യ സൗഖ്യത്തോടെ സർവ്വേശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ

    • @aswanikumarkumar7837
      @aswanikumarkumar7837 Місяць тому +2

      🥰🥰❤️

    • @JoiceDcunha
      @JoiceDcunha Місяць тому +2

      Many many happy returns of the day 🥳🎇🎈 dear Deepti 's Ahaahee God bless you 🙏🏾🙏🏾 and keep you healthy and happy always with your loving family like this and 🎉❤🎂💐🌹 be happy always 🙏🏾👏😊

    • @JoiceDcunha
      @JoiceDcunha Місяць тому

      Super video, cooking and delicious food items which Achaachi made for your loving family 👍👍👍❤️🙏🏾🍗🐔🐟🐓

    • @shibud4481
      @shibud4481 Місяць тому

      0:27

    • @shibud4481
      @shibud4481 Місяць тому

  • @thamannaahh._2274
    @thamannaahh._2274 Місяць тому +8

    ചിക്കൻ കറി കണ്ടപ്പോൾ തന്നെ തോന്നി.. നല്ല ടേസ്റ്റ് ഉണ്ടാവും എന്ന്....ആ മക്കൾക്ക് അവരുടെ ബാല്യത്തെ കുറിച്ച് എത്ര നിറമുള്ള ഓർമ്മകൾ ആയിരിക്കും ഉണ്ടാവുക.... ഭാഗ്യം കിട്ടിയ മക്കൾ... ഹാപ്പി ബർത്ത്ഡേ അച്ചാചീ...❤❤❤

  • @SwapnaSoppu-or9gx
    @SwapnaSoppu-or9gx Місяць тому +31

    എന്റെ അചാച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ.❤❤❤🥰🥰🎉🎉🎉😊😊

  • @sheenaharis5916
    @sheenaharis5916 Місяць тому +43

    പ്രിയപ്പെട്ട അച്ചാച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️❤️❤️❤️🎂🎂🎂🎂🎂

  • @rejithkuttipoyil2604
    @rejithkuttipoyil2604 Місяць тому +5

    പ്രിയപ്പെട്ട അച്ചാച്ചിക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.. വരും വർഷങ്ങളും ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും സമ്പത്സമൃദ്ധിയോടെയും ജീവിക്കാൻ കഴിയട്ടെ.. ഹൃദയത്തിൽ നിന്നും നൂറുനൂറാശംസകൾ..
    കിടുവിന്റെ തോക്കിൻമുനയിൽ കുഞ്ഞാറ്റ പാടുന്നത് കണ്ടപ്പോൾ ചിരിവന്നു..

    • @sheenaharis5916
      @sheenaharis5916 Місяць тому

      @@rejithkuttipoyil2604 🥰🥰🥰🥰🥰

  • @SumaNambiar-mv6vw
    @SumaNambiar-mv6vw Місяць тому +8

    അച്ഛച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤❤ഈ കൊച്ചു കുഞ്ഞുങ്ങൾ വലുതായി അവരുടെ ബാല്യകാലത്തേക് തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മിക്കുവാനായിട്ട് താങ്കൾ എത്ര മധുരമായ ഓർമകൾ ആണു സമ്മാനിക്കുന്നത് ❤കണ്ടിട്ട് കൊതി വരുന്നു 😊

  • @renjithparameswaran6585
    @renjithparameswaran6585 Місяць тому +2

    പണ്ട് തറവാട് വീട്ടിൽ പോവുമ്പോൾ അവിടെ എല്ലാവരും കൂടി കപ്പയും ഉണക്കമീൻ വറുത്തതും നല്ല മധുരം കൂട്ടിയിട്ട കട്ടൻചായയും കഴിച്ചത് ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോൾ 🙏🏼

  • @sanilaprasadammu1648
    @sanilaprasadammu1648 Місяць тому +31

    സുലു അമ്മയും മക്കളും കൊച്ചു മക്കളും ഒക്കെയായി ഒരുപാട് കാലം ആയുരാരോഗ്യത്തോടെ ജീവിക്കാൻ അച്ചാച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤HBD അച്ചാച്ചി 😘😘

  • @magi.p.o9051
    @magi.p.o9051 Місяць тому +3

    ഞങ്ങളുടെ പ്രിയപ്പെട്ട അച്ചാച്ചിക്ക് ഒരായിരം ജന്മദിന ആശംസകൾ ശരിക്കും അസൂയ തോന്നുന്നു കാരണം അപ്പന്റെ സ്നേഹം കിട്ടാത്ത ഒരുപാടു മക്കളുണ്ട് അവരിലൊരാളാണ് ഞാനും നിങൾക്കൊപ്പ ഒരുപാട് കാലം സന്തേഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @aryaa6995
    @aryaa6995 Місяць тому +38

    ആയുരാരോഗ്യത്തോടെ ഒരുപാട് വർഷം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ അച്ചാച്ചി. എന്താ പ്രകൃതി ❤❤❤❤. എല്ലാരും lucky ആ

  • @sumamsumam320
    @sumamsumam320 Місяць тому +10

    അചാച്ചി ഇനിയും ഒരുപാടു കാലം ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെ... 👍👍👍🥰🥰🥰

  • @rajithasuresh1982
    @rajithasuresh1982 Місяць тому +19

    അചാച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️♥️❤️

  • @sreeranjinib6176
    @sreeranjinib6176 Місяць тому +7

    ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുന്നു അച്ചാച്ചിക്ക്. കുട്ടികൾക്ക് കുറേ വർഷം കഴിയുമ്പോൾ ഇതൊക്കെ എന്തു നല്ല ഓർമ്മകളാണ് സമ്മാനിക്കുന്നത്❤❤❤

  • @adarshvlogs3427
    @adarshvlogs3427 Місяць тому +28

    അച്ചാച്ചിക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

  • @VinodVinod-dx8zc
    @VinodVinod-dx8zc Місяць тому +6

    ദീപ്തി അനിയത്തീടെ അചാച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 😍😍പിറന്നാൾ ആശംസകൾ ❣️❣️

  • @Shibilashibi123
    @Shibilashibi123 Місяць тому +7

    ഞങ്ങളുടെ പ്രിയപ്പെട്ട അച്ചാച്ചിക്ക് ഹൃദയം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ❤❤❤

  • @sreekumariks9820
    @sreekumariks9820 Місяць тому +11

    Happy birthday Achachi
    സന്തോഷത്തോടെ ,ആരോഗ്യത്തോടെ ,സമ്പൽ സമൃദ്ധിയുടെ ഇനിയും ഇനിയും ഒരായിരം പിറന്നാള് ആശംസകള്🥰🥰🥰🥰

  • @PratheeshKuttippuram
    @PratheeshKuttippuram Місяць тому +3

    പാചകവും വചകവും കൊള്ളാം ചുറുപ്പമായിവരുന്ന achachi😍happy barthday 😄

  • @reshmabala7977Reshma
    @reshmabala7977Reshma Місяць тому +9

    അച്ചാച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎉🎉🎉

  • @sarithak6760
    @sarithak6760 Місяць тому +4

    ഹാപ്പി ബർത്ത്ഡേ അച്ചാച്ചി ആയുസ്സും ആരോഗ്യത്തേടെയും ഒരുപാട് കാലം സഞോഷത്തേടെ ജീവിക്കാൻ സാധിക്കട്ടെ 🎂❤️🎉🥰 . നമ്മളെ കിടു വാവയെ കരയിക്കല്ലോ അപ്പച്ചി അമ്മു കുട്ടി എവിടെ.

  • @SudheerKumar-rl2rs
    @SudheerKumar-rl2rs Місяць тому +10

    അച്ചാച്ചിക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ❤❤❤🙏🎂🎂🎂🎂🎂

  • @geethavn7111
    @geethavn7111 Місяць тому +3

    അമലുക്കുട്ടി മിടുക്കിയായിട്ട് അച്ചാച്ചിയ്ക്ക് ഹാപ്പി ബെർത്ത്‌ഡേ പാടി.

  • @ashokan123o5
    @ashokan123o5 Місяць тому +2

    അച്ചാച്ചിക്ക് പിറന്നാൾ ആശംസകൾ സന്തോഷങ്ങൾ ഒരുപാട് കാലം നിലനിൽക്കട്ടെ

  • @jayasuresh7279
    @jayasuresh7279 Місяць тому +2

    അച്ചാച്ചിക്ക് ഒരായിരം പിറന്നാളാശംസകൾ 🙏🙏🙏🙏🏵️🌸🌺സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙌🙌🙌🌸🏵️🌸🏵️🌺

  • @swapnajohnson4142
    @swapnajohnson4142 Місяць тому +2

    അച്ചാച്ചിക്ക് ഒരായിരം ജന്മദിന ആശംസകൾ നേരുന്നു.നിങ്ങളെയെല്ലവരെയും നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.❤❤❤❤

  • @JamshiCreations-6224
    @JamshiCreations-6224 Місяць тому +3

    അചാച്ചിക് ജന്മദിനം ആശംസിക്കുന്നു ഇതൊക്കെ ആണ് life

  • @user-kd7kw7ci2t
    @user-kd7kw7ci2t Місяць тому +3

    ഒത്തിരി സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകൾ അച്ചാച്ചി 🎉🎉🎉🎂🥰🥰🥰❤❤❤

  • @sujathab8165
    @sujathab8165 21 день тому

    അച്ചാച്ചിക്ക് പിറന്നാൾ ആശംസകൾ 🎂👏ദൈവം അനുഗ്രഹിക്കട്ടെ 👍❤️❤️❤️❤️❤️❤️🙌

  • @SanthoshKumar-es5og
    @SanthoshKumar-es5og Місяць тому +3

    പ്രിയപ്പെട്ട അച്ചാച്ചി പിറന്നാൾ ആശംസകൾ🎂🎉🎊🎉🎉❤❤❤❤❤

  • @sukumariamma4451
    @sukumariamma4451 Місяць тому

    എന്നും ദീപ്തിക്കു കൂട്ടായ നല്ല ഹൃദയത്തിനുടമയായ അചാച്ചിക്ക് ജന്മദിനാശംസകൾ നേരുന്നു . അമ്മയെയും അണ്ണാനിയെയും കാണിക്കാമോ മുത്തേ. ❤️❤️❤️🤣❤️❤️❤️❤️❤️

  • @mayakrishna140
    @mayakrishna140 Місяць тому +2

    പ്രിയഅച്ചാച്ചിയ്ക്ക്പിറന്നാൾആശംസകൾദീർഘനാൾദീപ്തിക്കുംആ കുടുംബത്തിന് കരുത്താകുവാനുംകഴിയട്ടെആരോഗ്യത്തോടെമനസമാധാനത്തോടെകഴിയാൻഈശ്വരൻഅനുഗ്രഹിക്കട്ടെ❤🙏

  • @jacobjohn1410
    @jacobjohn1410 Місяць тому +6

    അച്ചാച്ചി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤❤❤

  • @manjuantony8403
    @manjuantony8403 Місяць тому +10

    അച്ചാച്ചി ജന്മദിനാശംസകൾ.
    ദൈവം അച്ചാച്ചിയുടെ എല്ലാ മനസ്സ് വേദനയും മാറ്റിതരട്ടെ.
    ഓരോ നിമിഷവും ദൈവാനുഗ്രഹം കൊണ്ട് കുടുംബം നിറയട്ടെ 🥰

  • @vidzownworld8065
    @vidzownworld8065 Місяць тому +3

    ഞാൻ വെജ് ആ.. 😃ന്നിട്ടും, കറി വാങ്ങി വെക്കുന്നത് കണ്ടപ്പോ തോന്നി,സൂപ്പർ കറി ആയിട്ടുണ്ട് എന്നു 👏🏻അത്‌ തന്നെ ദീപ്തി പറയുകയും ചെയ്തു 👌🏻,.. achaachikk പിറന്നാൾ ആശംസകൾ 😍

  • @AsmaAsmabeevi-k6c
    @AsmaAsmabeevi-k6c 13 днів тому

    അച്ചാച്ചിക്കു ഒരായിരം ജന്മദിനാശംസകൾ

  • @sreedeviram2667
    @sreedeviram2667 Місяць тому +1

    ജന്മദിനാശംസകൾ അച്ഛാച്ചി ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏 നല്ല ആരോഗ്യത്തോടെ ഏറെ നാൾ സന്തോഷമായി ജീവിക്കാൻ ഈശ്വരൻ ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️🎂🎂🎂🥳🥳🥳🎉🎉🎉🎉🎉

  • @remadevilc5627
    @remadevilc5627 Місяць тому +2

    🙏അച്ചാച്ചി.ഹാപ്പിബർത്ത് ഡേ. ദൈവം അനുഗ്രഹിക്കട്ടെ

  • @deepuzvlog
    @deepuzvlog Місяць тому +11

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

  • @gireeshgokulam77
    @gireeshgokulam77 Місяць тому +2

    അച്ചാച്ചിക്കു എൻ്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ
    👏👏👏

  • @user-lw5di6qt3i
    @user-lw5di6qt3i Місяць тому +2

    പ്രിയപ്പെട്ട അച്ചച്ചീ ക്ക് ജന്മദിന ആശ o സകൾ🥳🥳🥳🥳🥳❤🎉

  • @orupravasi9922
    @orupravasi9922 Місяць тому +8

    അച്ഛച്ചീടെ ഒരു അവസ്ഥ സ്വന്തം ബര്ത്ഡേക്ക് സ്വന്തമായി കോഴിക്കറി ഉണ്ടാക്കി എല്ലാ കുരുപ്പുകളെയും ഊട്ടേണ്ടി വന്നല്ലോ 😄😄😄😄

  • @kunjattakunju9564
    @kunjattakunju9564 Місяць тому +2

    അചാച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ 🎉🎉

  • @nammudeedenthottam
    @nammudeedenthottam Місяць тому +14

    Happy birthday 🎉❤. അജിതയും കുഞ്ഞും സുഖം ആയി ഇരിക്കുന്നുവോ?

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Місяць тому +1

    അചാച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ♥️♥️♥️♥️🥳🥳🥳🥳

  • @abhi3261
    @abhi3261 Місяць тому

    അചാച്ചിക്ക് ജന്മദിനാശംസകൾ 100 വയസ്സ് വരെ ആയുസും ആരോഗ്യവും ഉണ്ടക്കട്ടെ 🙏❤️.. എത്ര മനോഹരം birthday ആഘോഷം... ഇതാണ് ഭൂമിയിലെ സ്വർഗം ❤️❤️❤️

  • @rejithrejith.areyan3944
    @rejithrejith.areyan3944 Місяць тому +2

    അചാച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ 🌹🌹🌹🌹🌹🎉

  • @jabiralkhobar5190
    @jabiralkhobar5190 Місяць тому

    അച്ചാച്ചിക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ആയുരാരോഗ്യത്തോടെയുള്ള ദീര്ഗായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു from സൗദി

  • @aathirarajesh9450
    @aathirarajesh9450 Місяць тому

    അച്ചാച്ചിക്ക് 'മനസ്സ് നിറയെ സ്നേഹത്തോടെ ജന്മദിനാശംസകൾ 'നേരുന്നു. 🙏🏻

  • @ponnuunni298
    @ponnuunni298 Місяць тому +2

    ഒരായിരം പിറന്നാൾ ആശംസകൾ അച്ചാച്ചി കുട്ടാ

  • @misiriya1250
    @misiriya1250 Місяць тому

    അച്ഛാചിക്ക് ഒരായിരം പിറന്നാള് ആശംസകൾ ഇനിയും ഒരുപാട് വർഷം ഇതു പോലെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲❤❤❤
    അച്ചാചിയുടെ തട്ടു കട എന്നാക്കിയാലോ ശരിക്കും ആ ഒരു ഫീലാണ് കാണുമ്പോൾ ചിക്കൻ കറി കണ്ടിട്ട് കൊതി വന്നു പോയി എനിക്ക് ചിക്കൻ ഇഷ്ടം❤❤❤

  • @shilpadeebu4770
    @shilpadeebu4770 Місяць тому +5

    Ethra Kodi koduthalum kittumo idhupolathe happyness......idhupolathe birthday party...❤
    Nice family ❤❤

  • @VinuPV-yg5lq
    @VinuPV-yg5lq Місяць тому

    ഞങ്ങടെ അച്ചാച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🌹🎋🎉👏👏 ദീപ്തിമോളെ ഒരുകഷണം ചിക്കൻ അടുപ്പിൽ ഇടമായിരുന്നു അല്ലെഖിൽ കൊതികിട്ടും 😂🌹🎋👏👍❤️💞🤝👌🥉💖🙏🙏🙏

  • @karthikamurukan3723
    @karthikamurukan3723 Місяць тому +4

    അച്ചാച്ചി🥰🥰പിറന്നാളാശംസകൾ🥳🥳🥳

  • @user-iw3ot6vv3q
    @user-iw3ot6vv3q Місяць тому

    അച്ചാച്ചിക്ക് ജന്മദിനാശംസകൾ. അച്ചാച്ചി കേക്ക് മുറിച്ചപ്പോൾ അമലുവിന്റെ സന്തോഷം ❤❤❤❤❤🎉

  • @arunad9040
    @arunad9040 Місяць тому +4

    lesham manasakshi kaanikarutho achachiyod aa pavam elaam otak cheyunu kidu polm helpi camerade munnil ninn chuma kure varthamanm athe ollo ,next time achachiye free aaki ningal cook cheyanm kandit sahichilaa athaato sorry

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  Місяць тому

      അച്ചാച്ചിക്ക് ഇതാണ് ഇഷ്ടം. പിന്നെ 5 മണിക്കൂർ ഞങ്ങൾ അവിടെ പാചകം ആരുന്നു. ഈ കാണുന്ന കുറച്ചു സമയം അല്ലേ നിങ്ങൾ കണ്ടിട്ടുള്ളു. പിന്നെ ക്യാമറ എടുത്തോണ്ട് സവാള അരിയാനും മീൻ വെട്ടി കഴുകാനും എനിക്കറിയില്ല. വീഡിയോ എടുത്തില്ലേൽ പിന്നെ ഇതൊക്കെ എങ്ങനെ കാണും?

  • @paru-sp2xt
    @paru-sp2xt Місяць тому +2

    Oru ayiram pirannal ashamsagal 🎉🎉🎉❤❤❤ ellavarkkum nallathu vartte 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ratheeshra6103
    @ratheeshra6103 Місяць тому +2

    ഒരായിരം ജന്മദിനാശംസകൾ അച്ചായിക്ക് 🎂🎂🎂🎉🎉❤❤😍

  • @sunithakumari5831
    @sunithakumari5831 Місяць тому +2

    പിറന്നാൾ ആശംസകൾ അചാച്ചി

  • @jeenanto
    @jeenanto Місяць тому +9

    Achachikku ജന്മദിനാശംസകൾ

  • @snehavasudevan18
    @snehavasudevan18 Місяць тому

    അചാച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു ❤️❤️🫂

  • @user-qo1nz5qu9k
    @user-qo1nz5qu9k Місяць тому +2

    അചാച്ചിക് ജന്മദിനാശംസകൾ 🎂🎉

  • @Thakduzzzworld
    @Thakduzzzworld Місяць тому

    അചാച്ചിയെ കാണുമ്പോ എനിക്ക് എന്റെ ഉപ്പയെ ഓർമ്മവരും. ആ തോട് കാണാൻ നല്ല രസമുണ്ട് വെള്ളം കണ്ടിട്ട് തന്നെ കൊതിയാവുന്നു ഇവിടെയാണെങ്കിൽ വെള്ളത്തിന് ഭയങ്കര ബുദ്ധിമുട്ടാണ്.

  • @shinibijo1654
    @shinibijo1654 Місяць тому

    പ്രിയപ്പെട്ട അചാച്ചിക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰🥰🥰🥰🥰

  • @shestechandtalk2312
    @shestechandtalk2312 Місяць тому +6

    ആാാ അടുപ്പ് എനിക്കിഷ്ടായി. വീപ്പ അല്ലെ ❤

  • @sandhyasam3969
    @sandhyasam3969 Місяць тому

    അചാച്ചിക്ക് ഞങ്ങളുടെ ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു ❤️❤️❤️😘😘😘

  • @user-jp8fy5id2g
    @user-jp8fy5id2g Місяць тому

    Njan eppozha video kanan thudangiye othiri eshta ❤i love my sister

  • @sabeenasabi4168
    @sabeenasabi4168 Місяць тому

    അച്ചാച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ഉമ്മ 😘😘😘സർവ്വേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🎉🎉🎉

  • @kalas3013
    @kalas3013 Місяць тому +2

    Birthday wishes to Achachi🥰🥰🥰 As always beautiful video❤❤❤❤
    Pls try to avoid aluminum n nonstick for cooking

  • @JishaRajesh-xk1bx
    @JishaRajesh-xk1bx Місяць тому +2

    പിറന്നാൾ ആശംസകൾ🥰🥰
    എൻ്റെയും പിറന്നാൾ ആയിരുന്നു ഇന്ന്🥰🥰

  • @sinijohn3017
    @sinijohn3017 Місяць тому +4

    ❤Happy & blessed birthday achachi🎉May God bless you 🙏 😊🥰😍

  • @shimie2823
    @shimie2823 Місяць тому

    അച്ചാച്ചിക്ക് പിറന്നാളാശ०സകൾ🎉 സർവ്വാരോഗ്യത്തോടെ, സന്തോഷത്തോടെ ഇനിയും ഒരു പാട്കാല० ജീവിക്കട്ടെ ❤❤ കുക്കി०ങ് അടിപൊളി 😊മക്കളെല്ലാം എന്തു സന്തോഷത്തോടെയാ ഭക്ഷണ० കഴിക്കുന്നത് ❤❤❤

  • @Susmitha.KSusmitha
    @Susmitha.KSusmitha Місяць тому +2

    അച്ചാച്ചിക് പിറന്നാൾ ആശംസകൾ 😍

  • @stars7822
    @stars7822 Місяць тому +2

    Peaceful and Happy Happy Birth day to ACHA CHY..This year special to you and all members of your family due to your good decision .Keep it up.Deepthy give us such videos ,we also happy with you.👍👍👍👍

  • @ajithas-h8d
    @ajithas-h8d Місяць тому +1

    ithanu swargam enthu rasama Happy bday achachi

  • @arundas5835
    @arundas5835 Місяць тому

    പ്രിയപ്പെട്ട സുരേഷേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🥰🥰🥰

  • @mumbaimalayali
    @mumbaimalayali Місяць тому +2

    നിങ്ങൾ ഒരു 'ഹോം സ്റ്റേ' കൂടി തുടങ്ങിയാൽ നല്ലതാണ്. നമുക്ക് ഒരു 'ടൂർ പാക്കേജ് ' സംഘടിപ്പിച്ച് മറുനാടൻ ടൂറിസ്റ്റുകളെയും വിദേശ ടൂറിസ്റ്റുകളെയും ഒക്കെ കൊണ്ടു വരാൻ സാധിക്കും... നമ്മുടെ പത്തനംതിട്ട ജില്ല അടിപൊളി അല്ലേ 😊❤🎉

  • @ajithaa8485
    @ajithaa8485 29 днів тому

    ❤❤❤❤നിറഞ്ഞ സ്നേഹാശംസകൾ... 💐

  • @rajithakbalaram
    @rajithakbalaram Місяць тому +2

    ഏട്ടന് എൻ്റ്റെ പിറ നാൾ ആശംസകൾ

  • @ushakumarys6966
    @ushakumarys6966 Місяць тому

    ഞങ്ങളുടെ വയലിൽ പോലും ഇങ്ങനെ ഒരു തോട് ഇല്ല എല്ലാം നികത്തി റോഡാക്കി എന്ത് മനോഹരമായ കാഴ്ച.

  • @BaijuTs-dv8ue
    @BaijuTs-dv8ue Місяць тому +1

    ഹാപ്പി ബർത്ത്ഡേ അച്ചാച്ചി ❤️ 🎂💞💞💞

  • @sreelekshmims9981
    @sreelekshmims9981 Місяць тому

    ഇങ്ങനെ കഴിക്കുമ്പോൾ ആ ആഹാരത്തിന്റെ രുചി എത്ര കൂടുതൽ ആയിരിക്കും ഇതിന്റെ രുചി ലോകത്തു ഒരിടത്തും കിട്ടില്ല ഇങ്ങനെ ഉള്ളിടത്തു അല്ലാതെ ഹാപ്പി birthday അചാച്ചി ❤❤❤❤

  • @nisudana
    @nisudana Місяць тому

    Flowers ഒരു കോടി കണ്ടത് ഇന്നാണ്... നിങ്ങളെ ഒരുപാടിഷ്ടപ്പെട്ടു 💜💜💜

  • @manikattikulam9715
    @manikattikulam9715 Місяць тому +9

    ഇങ്ങനെയുള്ള അച്ചച്ചി ഉണ്ടെങ്കിൽ മോൾക് പരമനദം

  • @rincythomas1381
    @rincythomas1381 Місяць тому +1

    Happy birthday achachi😍പിള്ളാര് എല്ലാം കൂടി ആ ഇല വടിച്ചു നക്കിയപ്പോ..😢 പാവം ഞാൻ😢...😋😋😋🤤🤤🤤

  • @GeethaCk-zj3su
    @GeethaCk-zj3su 18 днів тому

    Hai ആചാചിക്ക് പിറന്നാൽ ആശംസകൾ 🎉🎉❤❤

  • @minnalmuraliorginal2360
    @minnalmuraliorginal2360 Місяць тому

    എന്റെ അച്ചാച്ചിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ❤❤❤❤❤❤😍😘😘😘😘🎉🎉🎉

  • @6rare
    @6rare Місяць тому +2

    കൊച്ചു പയ്യന് ജന്മദിനാശംസകൾ 🎉🎉🎉❤

  • @aswathyanilkumar6083
    @aswathyanilkumar6083 Місяць тому +4

    അച്ചാച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ 💞💞💞💞

  • @sheebakp1641
    @sheebakp1641 Місяць тому +2

    പിറന്നാൾ ആശംസകൾ അച്ചാച്ചി🎂🎂🎂🎂💐

  • @user-mh2rj7qr6l
    @user-mh2rj7qr6l Місяць тому

    പ്രിയപ്പെട്ട അച്ചാച്ചിക്ക് ജന്മദിനാശംസകൾ❤❤❤❤❤❤🥰🥰🥰🥰

  • @sherlyjoice7071
    @sherlyjoice7071 Місяць тому

    അച്ചാച്ചിയ്ക്ക് സ്നേഹo നിറഞ്ഞ പിറന്നാൾ ആശംസകൾ🌹🌹🎉🎉🍰🍰

  • @lailashereef1033
    @lailashereef1033 Місяць тому

    Happy birthday achhachhiii,deepti avdeyvannu ningaleykoodey koodaan satyatil kotiyaavunnu deepti ❤❤❤

  • @laluperumbavoor7811
    @laluperumbavoor7811 Місяць тому

    സ്നേഹനിധിയായ ഞങ്ങളുടെ അചാച്ചിക്ക് പിറന്നാൾ ആശംസകൾ ❤❤🎂🎂🎉🎉

  • @jacobmathew9716
    @jacobmathew9716 Місяць тому

    Happy birthday to Achachi. Ellavarkkum nallathu varatte

  • @Sheenamolsujo123
    @Sheenamolsujo123 Місяць тому +1

    സന്തോഷ ജന്മദിനം കുട്ടിക്ക് 😅

  • @bindhuvipin1360
    @bindhuvipin1360 Місяць тому

    Deepthide video varumpo orupad santhoshamanu video theerumpo ippo theerandarunnu ennu thonnum enthu rasamanu kandirikkan ningal ellareyum orupad ishttamanu❤❤❤❤❤🥰🥰🥰🥰🥰😮

  • @Gopi248
    @Gopi248 Місяць тому

    അച്ചാച്ചിക്ക് ഹൄദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

  • @anisreenijoosh8160
    @anisreenijoosh8160 Місяць тому

    അചാച്ചിക്ക് ഞങ്ങളുടെ ഒരായിരം പിറന്നാൾ ആശംസകൾ

  • @susanravi8036
    @susanravi8036 Місяць тому +2

    പിറന്നാൾ ആശംസകൾ അച്ചാച്ചി🎉🎉❤❤