പറ്റില്ല ദീപ്തി എല്ലാ പരിപാടിയും ഞങ്ങൾക്ക് കാണണം ഇതിൽ കൂടി അല്ലാതെ ഞങ്ങൾ എങ്ങനെ കാണും... പരിപാടികൾ എല്ലാം അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ലൈക്ക് അടിച്ചോളൂ 🎉
ദീപ്തിമോളെ ദൈവം അനുഗ്രഹിക്കട്ടെ. മകനെയും. സന്തോഷമായി ജീവിക്കുക. ദിവസം കഴിയുംതോറും സന്തോഷം കൂടി കൂടി വരണം. Praise The Lord. ഈശോ യോട് പ്രാത്ഥിക്കാം. 🤍🤍🤍🩵🩵🩵🙏🙏🙏💗💗💗💖💖💖💓💓💓🩷🩷🩷
ആദ്യം കുഞ്ഞാവ ചേട്ടൻ ആയിരിക്കില്ല എന്ന് പേടിച്ചുപോയി. പിന്നെ കുഞ്ഞാവ ചേട്ടൻ ആണ് എന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രമാത്രം സന്തോഷമായി ചേച്ചി💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼 ❤❤. 🫂🫂🫂🫂🫂🫂🫂🎉🎉🎉🎉
കുഞ്ഞാവ നല്ലൊരു മനുഷ്യനാണ് ദീപ്തിക്ക് നല്ലപോലെ ചേരും ദീപ്തിയെ നല്ലപോലെ കെയർ ചെയ്യും എല്ലാം അറിയാവുന്ന നല്ലൊരു മനുഷ്യൻ നല്ലൊരു കുടുബിനി അകണ്ണം രണ്ടുപേരും എന്നും സീതത്തോട്ടിൽ തന്നെ ഉണ്ടാകണം എല്ലാവിധാനുഗ്രഹങ്ങളും നേരുന്നു
@jyothinbivisJujus എന്തിനാ. kshamayillaanjittu cmnt ഒളിഞ്ഞു നോക്കി ചിരിച്ചു കൊണ്ടാണ് vdo കണ്ടത്.കുഞ്ഞാവ വന്നിരുന്നപ്പോൾ ദീപ്തിക്ക് ഇല്ലാത്ത നാണം എനിക്ക്. ഇപ്പഴും ഞാൻ ചുമ്മാ ചിരിക്കുന്നു.എൻ്റെ ഹൃദയത്തിൻ്റെ സന്തോഷം. നിങ്ങള് വിശ്വസിച്ചാലും ഇല്ലേലും എനിക്കൊന്നുമില്ല.ഞാൻ അത്രയും കൊതിച്ചതാണ് ഇത്. you tub തുറക്കാത്ത hus nod പോലും ഇവരെ കുറിച്ച് പറയും
സ്ഥിരമായിഞാനൊരു കമന്റിടുന്ന ആളെ അല്ല. ഈ വീഡിയോ കണ്ടപ്പോൾ കമന്റ് ഇടാതിരിക്കാൻ തോന്നിയില്ല. ഇന്ന് വളരെയധികം സന്തോഷംതോന്നിയ ദിവസം. എന്റെ ദീപ്തി കുട്ടിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബ ജീവിതം ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
എനിക്കു മോളെ ഇഷ്ടം ആണു... നല്ല മനസ്സു ഉള്ള ഒരു കുട്ടി❤ മോള് നന്നായ് വരും... 🙏ഒരേ ഒരു മോള് 21 വയസ്സി ലു car accident പോയ ഒരു മോളുടെ അമ്മ ആണു ഞാൻ... മോള് എന്നും നല്ലത് മാത്രം ഇനി undakatte 🙏🙏🙏🙏❤❤❤
ദീപ്തി... 😘😘😘 പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം...ഞങ്ങളും ആ സന്തോഷത്തിൽ പങ്കു ചേരുന്നു.. എല്ലാ വിധ സൗഭാഗ്യത്തോടെയും ഈശ്വരൻ രണ്ടാളേം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏... 🥰🥰
മോളെ ചടങ്ങുകൾ എല്ലാം വീഡിയോ ഇടണം കാരണം അതു കാണാൻ ആഗ്രഹിച്ചരിക്കുന്ന ആയിരങ്ങൾ ഉണ്ട് ഞങ്ങൾക്ക് നേരിട്ട് കാണാൻ പറ്റില്ലല്ലോ അതുകൊണ്ട് വീഡിയോ ഇടണം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️❤️🙏🙏🙏
ഒത്തിരി സന്തോഷമായി. ന്റെ ഒരു relativ ഉണ്ടായിരുന്നു അവളുടെ ഗർഭകാലത്തു അവൻ വേറെ ഒരു പെണ്ണിന്റെ കൂടെ കൂട്ടി. ഇവരുടെ mrg love mrg ആയതോണ്ട് എന്ത് ചെയ്താലും അവൾ പോവില്ല എന്നായിരുന്നു അവന്റെ വിചാരം but അവൾ ഡിവോഴ്സ് വാങ്ങി.പഠിച്ചു ജോലി വാങ്ങി.കഴിഞ്ഞ sunday അവളുടെ second mrg ആയിരുന്നു. മോൾക്ക് 5വയസ്സായി.കുട്ടിയും അവളുടെ കൂടെ ആണ്. നല്ല ജീവിതമാകട്ടെ 🤲🤲🤲ദീപ്തി ടെ life സന്തോഷത്തോടെ ജീവിതാവസാനം വരെ കഴിയാൻ ദൈവം anugrahikkatte🤲🤲🤲🤲🤲🤲
സൂപ്പർ ദീപ്തി. ഞാൻ ഒരു സിംഗിൾ പേരെന്റ് ആണ്. തനിച്ചു ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് നന്നായിട്ടു അറിയാം. പക്ഷെ എന്റെ മോൾക്ക് വേണ്ടി ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു. കുഞ്ഞാവയെയും ദീപ്തിയോടുള്ള അത്രയും തന്നെ സ്നേഹമാണ്. വേറെ ആളാണെന്നു തുടക്കത്തിൽ പറയുന്നത് കേട്ടപ്പോൾ ഒരു ചെറിയ സങ്കടമായി. പക്ഷെ കുഞ്ഞാവ തന്നെയാണ് പാർട്ണർ എന്ന് അറിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി 🎉🎉🎉🎉🎉🎉🎉❤
ഞാനും ഒരു സിംഗിൾ parent ആയിരുന്നു ഒരു മകളെ വളർത്തി വലുതാക്കി നല്ല ജോലിക്കാരിയും ആയി വിവാഹവും കഴിപ്പിച്ചു ഒരു മകന്റെ അമ്മയുമായി ആ മകൾ ഇപ്പോൾ സുഖമായി കഴിയുന്നു,. ഞാൻ വാർദ്ധക്യത്തിലും ആയി , ഒറ്റപ്പെടലിന്റെ വേദനയുണ്ടോ എന്ന് ചോദിച്ചാൽ ഇപ്പോൾ ഇ. വർദ്ധക്യത്തിൽ ഉണ്ട് എന്നതാണ് സത്യം,.
തുടക്കം കേട്ടപ്പോൾ ടെൻഷൻ ആയിരുന്നു ആരായിരിക്കും എന്ന് കാത്തിരിക്കാൻ പറ്റാതായപ്പോൾ കമന്റ് നോക്കി സമാധാനം പരസ്പരം അറിയുന്നവർ അല്ലേ ദീപ്തിയുടെ ആഗ്രഹം പോലെ ദീർഘ സുമംഗലിയായി നല്ലൊരു കുടുംബിനിയായി ജീവിക്കാൻ സാധിക്കട്ടെ 🙏🙏❤️
നന്മ മാത്രം ചിന്തിക്കുകയും പാവങ്ങൾക്ക് വേണ്ടി ചെയ്യുന്ന നന്മയുള്ള മോളാത്രക്ക് അനുഭവിച്ചു ഇനി മോൾ നല്ല ഭാര്താവായിരിക്കും ദൈവത്തിനു ർഷം മുല്ല കുട്ടിയാ നല്ല ലൈഫ് ദൈവം തരുന്നു സന്തോഷമായി സമാധാനമായി ജീവിക്കാൻ ദൈവം കൂടെയുണ്ഫ മോളെ താങ്ക്സ് ഗോഡ്
Congrats Deepthi teacher …. നല്ലൊരു തീരുമാനം എല്ലാ കാര്യങ്ങളും മംഗളം ആയി നടക്കട്ടെ…. Comedy എന്തെന്നാൽ കിടുവിന്റെ പ്രിയപ്പെട്ട അപ്പ കിടുന്റെ ശത്രൂനെ കല്യാണം കഴിക്കാൻ പോകുന്നു…… പാവം കിടു അവൻ എങ്ങനെ സഹിക്കും 😂😂
ആരെയും പറഞ്ഞു വിശ്വസിപ്പിക്കേണ്ട ഞങ്ങൾ ക്ക് അറിയാം ദീപ്തിയെ 100 %പത്തര മാറ്റാണ് എല്ലാ അനുഗ്രഹവും നിങ്ങൾക്ക് ഉണ്ടാകട്ടെ കുഞ്ഞാവേ പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല 🎉🎉🎉🎉🎉😍😍😍😍😍😍🔥🔥🔥🔥🔥🔥 ഇതിലും വലിയൊരു കൂട്ടിനെ കിട്ടാനില്ല 🙏🙏🙏🙏🙏🙏
ദീപ്തിക്കും കുഞ്ഞാവക്കും ആശംസകൾ 💐. ഒരു നല്ല പുരുഷന് നിലപാടുകളും നല്ല വ്യക്തിത്തവും ഉള്ള ഒരു സ്ത്രീയെ അംഗീകരിക്കാൻ കഴിയും . അത് കുഞ്ഞാവ! ഇങ്ങോട്ട് കിട്ടുന്ന സ്നേഹവും ബഹുമാനവും കരുതലും അങ്ങോട്ടും മടിയില്ലാതെ കൊടുത്താൽ ജീവിതം ശുഭം.❤❤❤
ദീപ്തി മോളുടെ വീഡിയോ കാത്തിരുന്ന് കാണുന്ന ഒരു വീട്ടമ്മയാണ് ഞാൻ ഇതുവരെ ഒരു കമൻ്റ് ഞാൻ ഇട്ടിട്ടില്ല. എല്ലാവരും കുഞ്ഞാവയെ കല്യാണം കഴിക്കണം എന്ന് പറയുമ്പോൾ മനസ്സ് കൊണ്ട് ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ ഇന്ന് ഈ വീഡിയോ കണ്ടപ്പോ വളരെയധി കം സന്തോഷമായി💝💝💝🤝🤝🤝
എന്റെ കണ്ണിൽ ദീപ്തി വിജയിച്ച വ്യക്തി തന്നെ ആണ് ഞാനും ഇത് പോലെ ഒരു ജീവിതം നയിച്ചു കൊണ്ടിരിക്യ മക്കളെ ഓർത്ത് തന്നെ പിടിച്ചു നിക്കുന്നത് അവരുടെ കല്യാണം കഴിയും വരെ ഞാൻ തുടരും അത് കഴിഞ്ഞു എനിക്കും ഒരു ജീവിതം തുടങ്ങണം കാത്തിരിക്യാ 🥰ദീപ്തി ഒരു മാതൃക തന്നെ എനിക്ക് love you ദീപ്തി wish you all the best dear❤
സൂപ്പർ ജോഡി അടിപൊളി ഓ ഗോഡ് രണ്ടാളും ഉഗ്രൻ ജോഡി ഗ്രേറ്റ് നിഷ്കളങ്കൻ ഇഷ്‌ടപ്പെട്ടു രണ്ടാളും സന്തോഷമായി സമാധാനസി സൂപ്പർ മക്കളെ ഇഷ്‌ടപ്പെട്ട കുത്താ അത്രക് ജീവിതത്തിൽ വേദനിച്ചിട്ടുണ്ട് ഇനി ഒരിക്കലും കരയാറിജ കടയിപ്പിക്കരുതേ പ്ലസ് സൂപ്പർ വോപ്പിലെ താങ്ക്സ് ഗോഡ്
കഥ യിലെ രാജകുമാരനും രാജകുമാരിയും ഒന്നായി....❤സീതത്തോടിലെ ദീപ്തി അമ്മൂമ്മയും കുഞ്ഞാവ അപ്പൂപ്പന്നും ആയി ഒരു ഡസൻ പേരക്കുട്ടികളുമായി സന്തോഷം ആയി ജീവിക്കു മക്കളെ... ഒറ്റപെട്ടു പോയ ആളാണ് ഞാൻ.... ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം... രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😍😍🥰🥰🔥🔥❤️❤️❤️🌹🌹🌹💕💕💕💕💕
ഇതൊക്കെ ഞങ്ങൾ നേരത്തെ തീരുമാനിച്ചതാ 😜❤️ ഏത് സമയത്തും എവിടെയും കുഞ്ഞാവയുടെ കൂടെ വിടാൻ വീട്ടുകാർക്ക് ഉള്ള വിശ്വാസവും.. ദീപ്തിയെ കാണുമ്പോ കുഞ്ഞാവയുടെ ഫ്രണ്ട്സ് ന് ഉള്ള സന്തോഷവും.. കുഞ്ഞാവയെ വേറെ കല്യാണം കഴിപ്പിക്കാം ന്ന് പറഞ്ഞപ്പോ ശാലിനി ചേച്ചിടെ അമ്മയുടെ ഞെട്ടലും ഒക്കെ കാണുമ്പോ ഞങ്ങൾക്ക് ഒന്നും മനസ്സിലാവില്ല ന്ന് വിചാരിച്ചോ... ഇപ്പോഴെങ്കിലും അന്നൗൺസ്‌മെന്റ് വന്നല്ലോ... സന്തോഷം... സ്നേഹം...❤❤❤😘😘😘
"മനസ്സിൽ മുറിവുണ്ടാക്കുന്ന വരെയല്ല,മറിച്ച് മുറിവിൽ മരുന്നാകുന്നവരെയാണ് കൂടെ കൂട്ടേണ്ടത് " അച്ഛാച്ചി,കുഞ്ഞാവ, കണ്ണൂർ അമ്മു, എന്നിങ്ങനെയുള്ള എല്ലാവർക്കുമൊപ്പം❤❤❤❤ നന്മയോടെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു......
കുഞ്ഞാവേ എന്റെ അനിയത്തി കുട്ടിയെ കരയിപ്പികരുത്.. സത്യം പറഞ്ഞാ കരഞ്ഞുപോയി.. ഞാൻ വരും ഒരിക്കൽ എന്റെ അളിയനെയും എന്റെ അനിയത്തിക്കുട്ടിയേയും കാണാൻ..God bless you ❤️ Wish you happy married life❤❤❤❤❤.
ദീപ്തി ഒത്തിരി സന്തോഷം ആയെടോ, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒത്തിരി ആഗ്രഹിച്ചതാണ് നിങ്ങൾ ഒന്നിക്കണം എന്ന്. ഇത്രയും സന്തോഷം തോന്നിയ ഈ ഒരു ദിവസം മറക്കില്ല. കുഞ്ഞന്റെ കയ്യിൽ ഞങ്ങളുടെ രാജകുമാരിയെ എൽപ്പിക്കുന്നു പൊന്ന് പോലെ നോക്കണം കേട്ടോ. ദീർഘ സുമംഗലി ആയി ഇരിക്കട്ടെ. കണ്ണൂർ അമ്മുവിന് ഒത്തിരി നന്ദി 🙏🏻. Happy married life dears 💞💞
ദീപ്തികുട്ടീ സീതത്തോട് വന്ന് ദീപ്തിയെ കാണുവാൻ ആഗ്രഹിച്ച ഒരു വയനാട്ടുകാരി ആണ് ഞാൻ. വയനാട്ടിലേക്കു സ്നേഹപൂർവ്വം സ്വാഗതം ❤️രണ്ടുപേർക്കും സന്തോഷമുള്ള കുടുംബജീവിതം ഉണ്ടാകട്ടെ.. ആശംസകൾ.. പ്രാർത്ഥനകൾ.. 💐💐💐
എന്റെ മോളേ.. ഞാനും ഒരു അമ്മയാണ്. ഇത്രയും വലിയ ഒരു സന്തോഷം. മോളുടെ അച്ഛനും, അമ്മയ്ക്കും സന്തോഷം ആകട്ടെ. മോൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ. പ്രാർത്ഥനയോടെ ❤
ദീപ്തി മോൾ വിവാഹിത ആകാൻ പോകുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം മോളെ. സമയം കിട്ടുമ്പോഴെല്ലാം ഞാൻ മോടെ വീഡിയോസ് കാണാറുണ്ട്. മോളെ എന്നെന്നും ചേർത്തു നിർത്തുന്ന ഒരാൾ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സന്തോഷമായി ജീവിതം നയ്ക്കാൻ മോൾക് കഴിയട്ടെ 🙏🏼
എനിക്ക് അറിയാരുന്നു മനസ്സ് പറഞ്ഞു കൊണ്ടിരുന്നു കള്ളിക്കുട്ടി❤❤😂 വയനാട് പോയപ്പോൾ തന്നെ ഞങ്ങൾ ഉറപ്പിച്ചു ആദ്യത്തെ കമൻ്റ് കണ്ണൂർ അമ്മൂ ഇട്ടതും ദീപ്തിയും അമ്മുവും സുഹൃത്തുക്കൾ ആണന്നു മനസിലായപ്പോഴും ഒക്കെ ഞാൻ സംശയിച്ചു. 'വെരി ഗുഡ് തീരുമാനം ചേരണ്ടവർ ചേർന്നു ജീവിക്കൂ.❤❤❤
എൻ്റെ പൊന്നു ദീപ്തി കണ്ണ് നിറഞ്ഞ ഈ കമൻ്റ് ഇടുന്നത്. എത്ര സന്തോഷം ഉണ്ടെന്ന് അറിയോ. ആദ്യം കണ്ടപ്പോ വിഷമം ആയി.എന്തിനാ അങ്ങനെ വിഷമിപിച്ചത് 😔ഒറ്റ ഇടി വെച്ച് തരും കേട്ടോ രണ്ടിനും.എന്തായാലും ഇപ്പൊ സന്തോഷം സമാധാനം.. സന്തോഷം കൊണ്ട് എന്ത് എഴുതണം എന്ന് പോലും അറിയില്ല😂😂😂
ഒരുപാട് ഒരുപാട് സന്തോഷം... സീതത്തോടിൻ്റെ രാജകുമാരിക്കും വയനാടിൻ്റെ രാജകുമാരനും സ്നേഹവും സന്തോഷവും നിറഞ്ഞ നല്ലൊരു ജീവിതം ഉണ്ടാവട്ടെ... എല്ലാ പ്രാർത്ഥനകളും🥰🥰🥰
ദീപ്തി പറഞ്ഞ, അനുഭവിച്ച അതേ അവസ്ഥയിലൂടെ കടന്നു വന്ന ഒരാളാണു ഞാനും. നിങ്ങളെ കണ്ടപ്പോ എനിക്കും തോന്നിയിരുന്നു നിങ്ങൾ ഒരുമിച്ചാൽ നന്നായിരിക്കും എന്ന്. പക്ഷേ കമൻറ് ഇട്ടില്ല കാരണം നിങ്ങൾടെ ജീവിതം തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രം ആണ്. ഇത് കേട്ടപ്പോ ശരിക്കും സന്തോഷം ആയി. ദീപ്തിക്കും, കുഞ്ഞാവക്കും എല്ലാ മംഗളങ്ങളും ഉണ്ടാവട്ടെ❤
Otheri otheri happy ayi. Nammude seethe kutty a nannayittu nokkane kunjave…. Engane your decision eduthad nannayi. Randuperkkum ellavidha ashamskalum nerunnu. All the best for your future journey. Happy um , vishamangalum equally pankuvechu randuperum Mallory jeevidham nayikkuka. God bless you abundantly ❤
കുഞ്ഞാവ വന്നു ഇരുന്നപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, ഇനി, ചേച്ചി, സന്തോഷത്തോടെ കഴിയുന്നദ് കാണാൻ കാത്ത് ഇരിക്ക ഞങ്ങൾ, കുഞ്ഞാവക്ക് ആണെങ്കിൽ എന്തോരു നാണം 🌹🌹❤️❤️❤️
Oru tharathilum randu perum vishamikathirikatte. God may Bless you both abundantly. Believe on God. Pray and praise God all the time God may with you. Wish you all the best. Wish you a blessed married life.
ടീച്ചറെ എനിക്കൊരു ആഗ്രഹമുണ്ട് പറയാനുണ്ട് ഇടയ്ക്ക് ആരോ ഗിഫ്റ്റ് തന്ന ഒരു വിലകൂടിയ സാരി ടീച്ചർ കാണിക്കില്ല കല്യാണത്തിന് ഉടുത്തുകൊണ്ട് ഇറങ്ങാൻ ആ സാരി എടുക്കുമോ ടീച്ചർ കുറെ കാലം സൂക്ഷിച്ചുവച്ച് ഒരു സാരി അല്ലേ നന്നായി ചേരും ഈ കമന്റ് കാണുന്ന വിചാരിക്കുന്നു എന്നും സന്തോഷത്തോടെ ദീർഘായുസ്സോടെ രണ്ടുപേരും ജീവിക്കട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കണം 🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
സത്യം പറയട്ടെ വീഡിയോയുടെ ആദ്യഭാഗം കണ്ടപ്പോൾ വിഷമം തോന്നി പിന്നെ അദ്ദേഹം ആരാണെന്നറിയാൻ ആകാംഷയായി വീഡിയോ അല്പം ഓടിച്ചുവിട്ടു കുഞ്ഞാവയെ കണ്ടപ്പോൾ നാലിരട്ടി സന്തോഷമായി ആ സന്തോഷത്തിൽ ഞാനറിയാതെ ഉറക്കെ ചിരിച്ചുപോയി
ഒരു സിനിമ കണ്ട feel 😍കുഞ്ഞവ അല്ലന്ന് പറഞ്ഞപ്പോൾ ഒരു വിഷമം അതുകൊണ്ട് ഓടിച്ചിട്ട് കണ്ടില്ല. കുഞ്ഞാവ ആണന്നു കണ്ടപ്പോൾ എന്റെ മോളും ഞാനും പരിസരം മറന്നു ചിരിച്ചു സന്തോഷിച്ചു 😘. താങ്ക്സ് ടീച്ചർ സബ്സ്ക്രൈബ്ർ എന്ന നിലയിൽ ഞങ്ങളെ സന്തോഷിപ്പിച്ചത്തിൽ 👑🥳❤️👸😘.
എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല. കുഞ്ഞാവന്റെ കയ്യിൽ ദീപ്തി എന്നും സുരക്ഷിതമായിരിക്കും.❤❤ കല്യാണം കാണു വാൻ കാത്തിരിക്കുകയാണ്. എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ എല്ലാവരും ഉണ്ടാവും
ഒത്തിരി ഒത്തിരി സന്തോഷം ഞാൻ ആഗ്രഹിച്ച കാര്യം കേട്ടപ്പോൾ (മോളേ ദീപ്തി ഏറ്റവും കൂടുതൽ നല്ലപോലെ മനസ്സിൽ ആക്കി സ്നേഹിക്കാൻ കഴിയുന്ന ആൾ തന്നെയാണ് രണ്ടു പേർക്കും ഒത്തിരി സ്‌നേഹത്തോട് പ്രാർത്ഥന യിൽ ഓർക്കും
അതിനായിരുന്നു അന്ന് കിടുവിനെയും കൂട്ടി വയനാട്ടിൽ എല്ലാവരേയും കാണാൻ പോയത് അല്ലെ 😂 ഞങ്ങൾക്കും ഒരുപാട് സന്തോഷം ആയിട്ടോ. ചേച്ചിയും ചേട്ടനും കല്യാണം കഴിച്ചു കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നവർ ഞങ്ങളൊക്കെയാ 👌🏻ജോഡി ദീപ്തി 💞 കുഞ്ഞാവ. കുഞ്ഞാവക്ക് വേറെ പേരില്ലേ 🤔
എനിക്കെന്തോ ഈ വീഡിയോ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. പിന്നേം പിന്നേം കണ്ടോട്ടിരിക്കുവാ ഒത്തിരി സന്തോഷം ആയി. ആദ്യം ഇഷ്ട്ടം ഇല്ലാതെയാ കണ്ട് തുടങ്ങിയത് പിന്നെ കുഞ്ഞാവ വന്നപ്പോ ഹാപ്പി ആയി ❤❤❤
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ കുണ്ടംകുഴി യൂണിറ്റ് ❤ഒറിജിനൽ ❤❤❤ കുഞ്ഞാവ ചേട്ടാ ഈ കമൻറ് കാണുകയാണെങ്കിൽ എന്തെങ്കിലും ഒരു ഇമോജി എങ്കിലും ഇതിൻറെ താഴെ ഇടണം പ്ലീസ്😢😢
ഡിസംബർ 1.ഏറ്റവും സന്തോഷം ഉള്ള കാര്യം ❤️. ഒത്തിരി കേൾക്കാൻ ആഗ്രഹിച്ച കാര്യം. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. ടീച്ചർ ഹാപ്പി ഞങ്ങളും ഹാപ്പി 😍🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
എല്ലാ ദൈവാനുഗ്രഹവുമുണ്ടാവട്ടെ കുട്ടിക്ക് ഞാൻ മോളുടെ ആദ്യ വിഡിയോ സൊക്കെ കുറെ കണ്ടിട്ടുണ്ട് ഇപ്പോ അടുത്തിടെ ഒന്നും കണ്ടില്ലായിരുന്നു. എന്തായാലും നിങ്ങളുടെ ജീവിതം സ്വസ്ഥവും സുഖവുമായിരിക്കട്ടെ🫱🏻🫲🏼🙏💓
എൻ്റെമ്മേ....എന്തൊരു ട്വിസ്റ്റ്... സത്യമായിട്ടും ഞാൻ കാത്തിരിക്കുവാണ് ഇതാ ഇപ്പോ ചെറുക്കൻ വരും ഏത് ചെറുക്കനാണോ ടീച്ചറേ നല്ലവണ്ണം നോക്കുമോ,ഇത്ര ആത്മവിശ്വാസത്തോടെ മോൾ പറയണമെങ്കിൽ ആരായിരിക്കും എന്നൊക്കെ വിചാരിച്ച് വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ദേണ്ടെ...നമ്മുടെ കുഞ്ഞാവ... ഒരുപാട് ഇഷ്ടം.. എനിക്ക് അധികം സംസാരിക്കാത്ത ആൺകുഞ്ഞുങ്ങളേ ഭയങ്കര ഇഷടം..❤ പരസ്പരം care ചെയ്തും,ബഹുമാനിച്ചും,സ്നേഹിച്ചും ജീവിക്കുക...❤❤
സൈക്കോളജിക്കൽ മൂവ്മെന്റ് ടീച്ചറെ.... ആദ്യം ഒരു അഭിപ്രായ വോട്ടെടുപ്പ് video ഇട്ട് എല്ലാവരുടേം അഭിപ്രായം അറിഞ്ഞു. പിന്നെ nice ആയിട്ട് അങ്ങ് കാര്യത്തിലേക് കടന്നു. "നിങ്ങളുടെ സ്നേഹപൂർവമായ അഭിപ്രായം മാനിച്ച് ഞാനും കുഞ്ഞാവയും ഒന്നാവുന്നു ". അത് നേരിട്ട് അങ്ങ് പറഞ്ഞാൽ പോരേ. ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണോ 😂😂😂
അതെ എന്തായിരുന്നു നാടകം ,പിന്നെ ഒരു കാര്യം അവന്റെ കൂടെ ഇത്രയും നാൾ നടന്നിട്ട് വേറേ ഒരുക്കല്യാണത്തിനു മുതിരുമ്പോൾ ഏതൊരാണും ഒന്ന് ചിന്തിക്കും ,അവൻ ആദ്യത്തേതായാലും രണ്ടാമത്തേതായാലും അതവൾക്കും മനസിലായി അങനെ ആണ് ഈ തീരുമാനം 😳😳🙄🙄
ദീപ്തി ഒത്തിരി ഒത്തിരി സന്തോഷം ആയി, ഒരു കല്യാണം എന്നു പറഞ്ഞപ്പോഴേ മനസ്സിൽ ഓടിവന്നത് കുഞ്ഞാവയുടെ മുഖമാണ്, ദീപ്തി അനുഭവിച്ച എല്ലാ ദുരന്തവും നേരിട്ട് അറിയാവുന്ന ഒരു വിക്തി എന്ന നിലക് ഒരിക്കലും കുഞ്ഞാവ കൂടെ ഉള്ളപ്പോൾ കരയേണ്ടി വരില്ല നല്ല തീരുമാനം ഒന്നിക്കേണ്ടവർ എന്നായാലും ഒന്നിക്കുക തന്നെ ചെയ്യും , all the best deepthi🥰🥰😘
ഈ സ്നേഹത്തിനും അനുഗ്രഹത്തിനും ഒരുപാട് നന്ദി🙏🙏🙏
Eppayum nallath mathram varatte . Love ur videos
@@രശ്മിനായർ-ദ5ഹരശ്മികുട്ടാ എനിക്കും വളരെ സന്തോഷം തോന്നുന്നു❤❤❤
❤❤❤❤❤
Pnne even aven viliyonnum venda ketto
❤❤❤❤❤❤❤❤❤dears❤❤❤❤❤❤❤
കല്യാണ എവിടെ വച്ച് ആയാലും വീഡിയോ നമുക്ക് കാണണം. അത് അവകാശമാണ്.😂😂 കാണണം എന്നുള്ളവർ like
Ara chekkan
@@Renji-c8d manasilayi dr..kanunathinu mumb oru aghamisha il chodichathanu ...video full kandu ..
@@sreevidya930 ok dr
❤ god bless
Illa
പറ്റില്ല ദീപ്തി എല്ലാ പരിപാടിയും ഞങ്ങൾക്ക് കാണണം ഇതിൽ കൂടി അല്ലാതെ ഞങ്ങൾ എങ്ങനെ കാണും... പരിപാടികൾ എല്ലാം അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ലൈക്ക് അടിച്ചോളൂ 🎉
ആദ്യരാത്രി ഒക്കെ കാണിക്കൽ ബുദ്ധി മുട്ടല്ലേ
@nsnsns5786 ആദ്യരാത്രി കാണണം എന്ന് ആര് പറഞ്ഞു കാണിക്കാൻ പറ്റുന്നത് കാണിക്കാൻ മാത്രമേ പറഞ്ഞോളു അത് മനസ്സിലായവർ ഉണ്ട് അവർ ലൈക്ക് അടിക്കും അത് മതി
@@nsnsns5786 താങ്കളുടെ ചിന്താഗതി ഉള്ളവർ ലൈക്ക് അടിക്കണ്ട.. ഞാൻ പറഞ്ഞത് മനസ്സിലായ നല്ല ആളുകൾ ഉണ്ട് അവർ ലൈക്ക് അടിച്ചോളും .. ഞങ്ങൾക്ക് അത് മതി.. 🙏
@@nsnsns5786 ഇതിന് മാത്രം കാട് കേറി ചിന്തിക്കേണ്ട ആവശ്യമില്ല
ഈ ചേച്ചിക് ആദ്യ വിവാഹത്തിൽ കുഞ്ഞ് ഉണ്ടോ
ദീപ്തിമോളെ ദൈവം അനുഗ്രഹിക്കട്ടെ. മകനെയും. സന്തോഷമായി ജീവിക്കുക. ദിവസം കഴിയുംതോറും സന്തോഷം കൂടി കൂടി വരണം. Praise The Lord. ഈശോ യോട് പ്രാത്ഥിക്കാം. 🤍🤍🤍🩵🩵🩵🙏🙏🙏💗💗💗💖💖💖💓💓💓🩷🩷🩷
കല്യാണം ആണെന്നറിഞ്ഞ് ഒരു പാട് സന്തോഷം ദീപ്തി. ആ ആൾ കുഞ്ഞാവ യാണെന്നറിഞ്ഞ് അതിലേറെ സന്തോഷം. കണ്ണ് നിറഞ്ഞു❤❤❤❤❤❤
❤❤
❤❤❤
❤
❤️❤️❤️
❤❤❤❤
ഒരു പാട് സന്തോഷം ദീപ്തി. എൻ്റെ അനിയത്തി ക്ക് അല്ലെങ്കിൽ ഒരു നല്ല ഫ്രണ്ടിന് ഒരു നല്ല ജീവിതം കിട്ടുന്നു എന്നറിയുന്ന പോലെ സന്തോഷം.❤❤❤ ദീപ്തി❤ കുഞ്ഞാവ
വീഡിയോ കണ്ടില്ല. അതിന് മുൻപ് വരൻ കുഞ്ഞാവ തന്നെ ആവണേ എന്ന് പ്രാർത്ഥിച്ചു കമെന്റ് അങ്ങ് നോക്കി. സന്തോഷമായി. ഇനി വീഡിയോ കാണട്ടെ ❤❤
Me tooo
Same here
Njanum
ആദ്യം കുഞ്ഞാവ ചേട്ടൻ ആയിരിക്കില്ല എന്ന് പേടിച്ചുപോയി. പിന്നെ കുഞ്ഞാവ ചേട്ടൻ ആണ് എന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രമാത്രം സന്തോഷമായി ചേച്ചി💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼 ❤❤. 🫂🫂🫂🫂🫂🫂🫂🎉🎉🎉🎉
കുഞ്ഞാവ നല്ലൊരു മനുഷ്യനാണ് ദീപ്തിക്ക് നല്ലപോലെ ചേരും ദീപ്തിയെ നല്ലപോലെ കെയർ ചെയ്യും എല്ലാം അറിയാവുന്ന നല്ലൊരു മനുഷ്യൻ നല്ലൊരു കുടുബിനി അകണ്ണം രണ്ടുപേരും എന്നും സീതത്തോട്ടിൽ തന്നെ ഉണ്ടാകണം എല്ലാവിധാനുഗ്രഹങ്ങളും നേരുന്നു
എൻ്റെ കല്യാണം ശരിയായിട്ട് പോലും ഞാനിത്ര സന്തോഷിച്ചിട്ടില്ല റബ്ബേ.thnku ദീപ്തി❤
Kurachonnu kurakkuo😂😂😂
👌@@jyothinbivisJujus
@jyothinbivisJujus എന്തിനാ. kshamayillaanjittu cmnt ഒളിഞ്ഞു നോക്കി ചിരിച്ചു കൊണ്ടാണ് vdo കണ്ടത്.കുഞ്ഞാവ വന്നിരുന്നപ്പോൾ ദീപ്തിക്ക് ഇല്ലാത്ത നാണം എനിക്ക്. ഇപ്പഴും ഞാൻ ചുമ്മാ ചിരിക്കുന്നു.എൻ്റെ ഹൃദയത്തിൻ്റെ സന്തോഷം. നിങ്ങള് വിശ്വസിച്ചാലും ഇല്ലേലും എനിക്കൊന്നുമില്ല.ഞാൻ അത്രയും കൊതിച്ചതാണ് ഇത്. you tub തുറക്കാത്ത hus nod പോലും ഇവരെ കുറിച്ച് പറയും
God will surely bless you dear for all you are doing ❤🙏
റേബ്ബെ ❤❤
ദീപ്തി ചേച്ചി ഇത് നല്ലൊരു തീരുമാനമാണ്,ഇനിയുള്ള ജീവിതം പരസ്പര സ്നേഹത്തോടെയും സമാധാനത്തോടെയും ഒരുമിച്ച് ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സ്ഥിരമായിഞാനൊരു കമന്റിടുന്ന ആളെ അല്ല. ഈ വീഡിയോ കണ്ടപ്പോൾ കമന്റ് ഇടാതിരിക്കാൻ തോന്നിയില്ല. ഇന്ന് വളരെയധികം സന്തോഷംതോന്നിയ ദിവസം. എന്റെ ദീപ്തി കുട്ടിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബ ജീവിതം ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
കുഞ്ഞാവക്ക് ഭയങ്കര നാണം. ഞങ്ങൾക്ക് ഭയങ്കര സന്തോഷം. ഇത് തന്നെയാണ് ഞങ്ങൾ ആഗ്രഹിച്ചത് ❤❤❤❤
വയനാട് എവിടെയാ സ്ഥലം
Ara kunjava iyal thanneyano....aylm second mrg ano
❤❤❤❤❤❤
@@RamseenaRamsii-q2p yes . ഇത് തന്നെ ആണ് കുഞ്ഞാവ
@@RamseenaRamsii-q2pകുഞ്ഞാവയെപ്പറ്റി അറിയാൻ കഴിയാത്തതു കൊണ്ട് ഒരു ഒരു സമാധാനവും ഇല്ല അല്ലേ.എന്തു ചെയ്യാം
കണ്ണൂര് അമ്മുവിനാണ് ഞങ്ങൾ thanks പറയേണ്ടത്, അവര് കാരണമാണല്ലോ ഇവർ തമ്മിൽ കണ്ടു മുട്ടിയത്. ഒരുപാട് സന്തോഷം.ദൈവം അനുഗ്രഹിക്കട്ടെ. 🙏🥰
Have a very blessed life
കണ്ണൂർ അമ്മു ദീപ്തിയുടെ ആരാണ്?
എനിക്കു മോളെ ഇഷ്ടം ആണു... നല്ല മനസ്സു ഉള്ള ഒരു കുട്ടി❤ മോള് നന്നായ് വരും... 🙏ഒരേ ഒരു മോള് 21 വയസ്സി ലു car accident പോയ ഒരു മോളുടെ അമ്മ ആണു ഞാൻ... മോള് എന്നും നല്ലത് മാത്രം ഇനി undakatte 🙏🙏🙏🙏❤❤❤
ദീപ്തി... 😘😘😘 പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം...ഞങ്ങളും ആ സന്തോഷത്തിൽ പങ്കു ചേരുന്നു.. എല്ലാ വിധ സൗഭാഗ്യത്തോടെയും ഈശ്വരൻ രണ്ടാളേം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏... 🥰🥰
മോളെ ചടങ്ങുകൾ എല്ലാം വീഡിയോ ഇടണം കാരണം അതു കാണാൻ ആഗ്രഹിച്ചരിക്കുന്ന ആയിരങ്ങൾ ഉണ്ട് ഞങ്ങൾക്ക് നേരിട്ട് കാണാൻ പറ്റില്ലല്ലോ അതുകൊണ്ട് വീഡിയോ ഇടണം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️❤️🙏🙏🙏
സത്യം 😊
Yes 👍🙏
സത്യം
Teacher chadangual simple mathy
ടീച്ചറുടെ വീഡിയോ എല്ലാം കാണാറുണ്ട്.. പക്ഷെ കമെന്റ് ഇടാറില്ല... ഇപ്പോ ഒതിരി സന്തോഷം ആയി.. അതാ കമെന്റ് ഇട്ടേ ❤️❤️❤️❤️
ഒത്തിരി സന്തോഷമായി. ന്റെ ഒരു relativ ഉണ്ടായിരുന്നു അവളുടെ ഗർഭകാലത്തു അവൻ വേറെ ഒരു പെണ്ണിന്റെ കൂടെ കൂട്ടി. ഇവരുടെ mrg love mrg ആയതോണ്ട് എന്ത് ചെയ്താലും അവൾ പോവില്ല എന്നായിരുന്നു അവന്റെ വിചാരം but അവൾ ഡിവോഴ്സ് വാങ്ങി.പഠിച്ചു ജോലി വാങ്ങി.കഴിഞ്ഞ sunday അവളുടെ second mrg ആയിരുന്നു. മോൾക്ക് 5വയസ്സായി.കുട്ടിയും അവളുടെ കൂടെ ആണ്. നല്ല ജീവിതമാകട്ടെ 🤲🤲🤲ദീപ്തി ടെ life സന്തോഷത്തോടെ ജീവിതാവസാനം വരെ കഴിയാൻ ദൈവം anugrahikkatte🤲🤲🤲🤲🤲🤲
Sorry ദീപ്തി full കാണുന്നതിന് മുൻപ് comments നോക്കിപ്പോയി 😂ഇനി കാണട്ടെ. ഒരു പാടു അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ❤❤❤
Same
Njanum 😂
ഞാനും
Athe athrakkum kshema illathonda🥰🥰🥰
ഞാനും 😅❤
സൂപ്പർ ദീപ്തി. ഞാൻ ഒരു സിംഗിൾ പേരെന്റ് ആണ്. തനിച്ചു ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് നന്നായിട്ടു അറിയാം. പക്ഷെ എന്റെ മോൾക്ക് വേണ്ടി ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു. കുഞ്ഞാവയെയും ദീപ്തിയോടുള്ള അത്രയും തന്നെ സ്നേഹമാണ്. വേറെ ആളാണെന്നു തുടക്കത്തിൽ പറയുന്നത് കേട്ടപ്പോൾ ഒരു ചെറിയ സങ്കടമായി. പക്ഷെ കുഞ്ഞാവ തന്നെയാണ് പാർട്ണർ എന്ന് അറിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി 🎉🎉🎉🎉🎉🎉🎉❤
Njanum single mom aan. Happy aan ithokke kelkkumbhol 🥰🥰
Mol okke angu valarnnolum Chechi...oru puthiya life ne pati aalochiku
❤❤🌹
ഞാനും ഒരു സിംഗിൾ parent ആയിരുന്നു ഒരു മകളെ വളർത്തി വലുതാക്കി നല്ല ജോലിക്കാരിയും ആയി വിവാഹവും കഴിപ്പിച്ചു ഒരു മകന്റെ അമ്മയുമായി ആ മകൾ ഇപ്പോൾ സുഖമായി കഴിയുന്നു,. ഞാൻ വാർദ്ധക്യത്തിലും ആയി , ഒറ്റപ്പെടലിന്റെ വേദനയുണ്ടോ എന്ന് ചോദിച്ചാൽ ഇപ്പോൾ ഇ. വർദ്ധക്യത്തിൽ ഉണ്ട് എന്നതാണ് സത്യം,.
Deepthi nall decision ..happy ayi jeevikuva ..old life le thinking avoid cheyyuva ...ellm nallathinu ennu .. enthayalum ethrayum nal parichayam ullathukond nallpole manasilakan pattum randuperumm.. happy married life
തുടക്കം കേട്ടപ്പോൾ ടെൻഷൻ ആയിരുന്നു ആരായിരിക്കും എന്ന് കാത്തിരിക്കാൻ പറ്റാതായപ്പോൾ കമന്റ് നോക്കി സമാധാനം പരസ്പരം അറിയുന്നവർ അല്ലേ ദീപ്തിയുടെ ആഗ്രഹം പോലെ ദീർഘ സുമംഗലിയായി നല്ലൊരു കുടുംബിനിയായി ജീവിക്കാൻ സാധിക്കട്ടെ 🙏🙏❤️
❤❤
നന്മ മാത്രം ചിന്തിക്കുകയും പാവങ്ങൾക്ക് വേണ്ടി ചെയ്യുന്ന നന്മയുള്ള മോളാത്രക്ക് അനുഭവിച്ചു ഇനി മോൾ നല്ല ഭാര്താവായിരിക്കും ദൈവത്തിനു ർഷം മുല്ല കുട്ടിയാ നല്ല ലൈഫ് ദൈവം തരുന്നു സന്തോഷമായി സമാധാനമായി ജീവിക്കാൻ ദൈവം കൂടെയുണ്ഫ മോളെ താങ്ക്സ് ഗോഡ്
Congrats Deepthi teacher …. നല്ലൊരു തീരുമാനം എല്ലാ കാര്യങ്ങളും മംഗളം ആയി നടക്കട്ടെ….
Comedy എന്തെന്നാൽ കിടുവിന്റെ പ്രിയപ്പെട്ട അപ്പ കിടുന്റെ ശത്രൂനെ കല്യാണം കഴിക്കാൻ പോകുന്നു…… പാവം കിടു അവൻ എങ്ങനെ സഹിക്കും 😂😂
ആരെയും പറഞ്ഞു വിശ്വസിപ്പിക്കേണ്ട ഞങ്ങൾ ക്ക് അറിയാം ദീപ്തിയെ 100 %പത്തര മാറ്റാണ് എല്ലാ അനുഗ്രഹവും നിങ്ങൾക്ക് ഉണ്ടാകട്ടെ കുഞ്ഞാവേ പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല 🎉🎉🎉🎉🎉😍😍😍😍😍😍🔥🔥🔥🔥🔥🔥 ഇതിലും വലിയൊരു കൂട്ടിനെ കിട്ടാനില്ല 🙏🙏🙏🙏🙏🙏
Super molu❤🎉🎉🎉🎉❤❤
ദീപ്തിക്കും കുഞ്ഞാവക്കും ആശംസകൾ 💐. ഒരു നല്ല പുരുഷന് നിലപാടുകളും നല്ല വ്യക്തിത്തവും ഉള്ള ഒരു സ്ത്രീയെ അംഗീകരിക്കാൻ കഴിയും . അത് കുഞ്ഞാവ!
ഇങ്ങോട്ട് കിട്ടുന്ന സ്നേഹവും ബഹുമാനവും കരുതലും അങ്ങോട്ടും മടിയില്ലാതെ കൊടുത്താൽ ജീവിതം ശുഭം.❤❤❤
നല്ലൊരു കുടുംബിനിയായി സന്തോഷമായി മുന്നോട്ട് പോവുക... എല്ലാവിധ ആശംസകളും നേരുന്നു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ...
❤ടീച്ചർ കുട്ടി, എൻ്റെ സ്വന്തം മകളുടെ കല്യാണം തീരുമാനിച്ചതുപോലെ തോന്നുന്നു. ഒത്തിരി ഒത്തിരി സന്തോഷം. വളരെ ആഗ്രഹിച്ച ഒരു കാര്യമാണിത്. ❤
ദീപ്തി മോളുടെ വീഡിയോ കാത്തിരുന്ന് കാണുന്ന ഒരു വീട്ടമ്മയാണ് ഞാൻ ഇതുവരെ ഒരു കമൻ്റ് ഞാൻ ഇട്ടിട്ടില്ല. എല്ലാവരും കുഞ്ഞാവയെ കല്യാണം കഴിക്കണം എന്ന് പറയുമ്പോൾ മനസ്സ് കൊണ്ട് ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ ഇന്ന് ഈ വീഡിയോ കണ്ടപ്പോ വളരെയധി കം സന്തോഷമായി💝💝💝🤝🤝🤝
Njanum
ഞാനും
Njanum
ഞാനും
നല്ലൊരു കാലം വരുമെന്ന് എല്ലാവരും പറയും ദീപ്തിക്ക് ഇപ്പോഴാണ് ആ സമയം വന്നത് ഒത്തിരി ഇഷ്ട്ടം💃🥰🥰🥰🥰
Entho ithu kadappol vallare santhosham thonni ennum santhoshathode irikkanam adhyamayitta comment iddunath njan ee Chanel kanarrude
ഒരുപാട് സന്തോഷമായി🥰🥰🥰💕💕💕💕🙏🏽🙏🏽
എന്റെ കണ്ണിൽ ദീപ്തി വിജയിച്ച വ്യക്തി തന്നെ ആണ് ഞാനും ഇത് പോലെ ഒരു ജീവിതം നയിച്ചു കൊണ്ടിരിക്യ മക്കളെ ഓർത്ത് തന്നെ പിടിച്ചു നിക്കുന്നത് അവരുടെ കല്യാണം കഴിയും വരെ ഞാൻ തുടരും അത് കഴിഞ്ഞു എനിക്കും ഒരു ജീവിതം തുടങ്ങണം കാത്തിരിക്യാ 🥰ദീപ്തി ഒരു മാതൃക തന്നെ എനിക്ക് love you ദീപ്തി wish you all the best dear❤
ഇതുവരെ ഞാൻ മോൾക്ക് ഒരു മെസ്സേജ് ഇട്ടിട്ടില്ല ആദ്യമായിട്ടാണ് ഒരു മെസ്സേജ് ഇടുന്നത് നല്ല ഒരു ജീവിതം തന്നെയായിരിക്കും ദീപ്തി മോൾക്ക്
Njanum
Njanum
Njanum
Njanum
Njanum
നല്ല കുടുംബിനിയായി സുമംഗലിയായി വളരെ വളരെ വളരെക്കാലം സന്തോഷമായി ജീവിക്കാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാം ദീപ് തീ ...
Comment nokki😂..കുഞ്ഞാവ അല്ലെങ്കിൽ video കാണില്ല എന്ന് തീരുമാനിച്ചു കുഞ്ഞാവ ആണെന്ന് അറിഞ്ഞപ്പോ ഒത്തിരി സന്തോഷം ആയി❤❤❤❤❤❤❤
സത്യം
സത്യം
So... Happy. Very good dicission Tr......
ഞാനും
Me too
എല്ലാ വിധ അനുഗ്രഹങ്ങളും പ്രാർഥനയും ഉണ്ടാകും ❤❤❤
ജീവിതം ഒന്നല്ലേയുള്ളൂ. നഷ്ടപ്പെട്ടതിനെയോർത്ത് ദു:ഖിച്ചിരുന്നു ജീവിതം വേണ്ടന്നു വെക്കുന്നതെന്തിന്.ജീവിതം ആസ്വദിച്ച് അടിച്ചു പൊളിച്ചu് 🥰🥰👍
എനിക്ക് ഉറപ്പാണ് ദീപ്തിമോൾ നല്ലൊരു കുടുംബിനി ആകുമെന്ന്, മതിയോ ദീപ്തി കുട്ടി
ദീപ്തി കുട്ടി സന്തോഷമായിട്ടിരിക്ക് രാവിലെ എഴുന്നേറ്റപ്പോ തന്നെ ഈ വീഡിയോ ആണ് കണ്ടത് ❤🫂🫂🫂love youuu both from qatar
ഞാനും എണീറ്റ ഉടനെ ഇതാണ് കണ്ടത് from ഖത്തർ 😅
❤️❤️❤️❤️❤️❤️❤️🥰
സൂപ്പർ ജോഡി അടിപൊളി ഓ ഗോഡ് രണ്ടാളും ഉഗ്രൻ ജോഡി ഗ്രേറ്റ് നിഷ്കളങ്കൻ ഇഷ്‌ടപ്പെട്ടു രണ്ടാളും സന്തോഷമായി സമാധാനസി സൂപ്പർ മക്കളെ ഇഷ്‌ടപ്പെട്ട കുത്താ അത്രക് ജീവിതത്തിൽ വേദനിച്ചിട്ടുണ്ട് ഇനി ഒരിക്കലും കരയാറിജ കടയിപ്പിക്കരുതേ പ്ലസ് സൂപ്പർ വോപ്പിലെ താങ്ക്സ് ഗോഡ്
വളരെ സന്തോഷം ആയി നിങ്ങൾ രണ്ടു പേരും തന്നെ ആണ് ചേരണ്ടത് ഞങ്ങൾ ആഗ്രഹിച്ചത് ഇതാണ് ❤️❤️❤️❤️❤️❤️🥰🥰🥰
കഥ യിലെ രാജകുമാരനും രാജകുമാരിയും ഒന്നായി....❤സീതത്തോടിലെ ദീപ്തി അമ്മൂമ്മയും കുഞ്ഞാവ അപ്പൂപ്പന്നും ആയി ഒരു ഡസൻ പേരക്കുട്ടികളുമായി സന്തോഷം ആയി ജീവിക്കു മക്കളെ... ഒറ്റപെട്ടു പോയ ആളാണ് ഞാൻ.... ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം... രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😍😍🥰🥰🔥🔥❤️❤️❤️🌹🌹🌹💕💕💕💕💕
ആദ്യം കുഞ്ഞാവ അല്ല എന്ന് പറഞ്ഞപ്പോൾ ഭയങ്കര സങ്കടമായി പിന്നെ അവസാനം കുഞ്ഞാവ ആണെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി
So happy of you molu. May God bless you both now and forever.
ഇരട്ടി സന്തോഷിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് da മുത്തെ 🥰🥰♥️
അതാണ് ട്രിക്ക് അവസാനം വരെ ഇന്നയാൾ എന്ന് പറയാതിരിക്കുക.
കുഞ്ഞാവ അല്ല എന്ന് പറഞ്ഞപ്പോൾ ഒത്തിരി സങ്കടമായി ഇപ്പോൾ ഒത്തിരി സന്തോഷമായി വിവാഹ മംഗളാശംസകൾ
You look beautiful...nalla saree,maala...Best wishes for a happy,peaceful life !!!
എന്റെ അനിയത്തി കുട്ടിക്ക് ഒരായിരം മംഗളാശംസകൾ എന്നും സന്തോഷം മാത്രം ആവട്ടെ ജീവിതത്തിൽ 😘♥️♥️♥️♥️♥️♥️♥️♥️♥️♥️😘
ഇതൊക്കെ ഞങ്ങൾ നേരത്തെ തീരുമാനിച്ചതാ 😜❤️ ഏത് സമയത്തും എവിടെയും കുഞ്ഞാവയുടെ കൂടെ വിടാൻ വീട്ടുകാർക്ക് ഉള്ള വിശ്വാസവും.. ദീപ്തിയെ കാണുമ്പോ കുഞ്ഞാവയുടെ ഫ്രണ്ട്സ് ന് ഉള്ള സന്തോഷവും.. കുഞ്ഞാവയെ വേറെ കല്യാണം കഴിപ്പിക്കാം ന്ന് പറഞ്ഞപ്പോ ശാലിനി ചേച്ചിടെ അമ്മയുടെ ഞെട്ടലും ഒക്കെ കാണുമ്പോ ഞങ്ങൾക്ക് ഒന്നും മനസ്സിലാവില്ല ന്ന് വിചാരിച്ചോ... ഇപ്പോഴെങ്കിലും അന്നൗൺസ്‌മെന്റ് വന്നല്ലോ... സന്തോഷം... സ്നേഹം...❤❤❤😘😘😘
❤❤❤❤🥰🥰
Yes
അതെന്നെ..😂😂😂
ഞാനങ്ങനെ വീഡിയോ കാണുന്ന ആളല്ല. ദീപ്തിയെ ഇഷ്ട്ടമാണ് കണ്ണൂർ അമ്മുവും ദീപ്തിയുടെ നാത്തൂനും വേറെ ആണോ? കുഞ്ഞാവ ആരാണ്. Please 😂🥰
❤❤❤❤
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി പുഴയിലെ പൊന്നോളങ്ങളിൽ അവരോഴുക്കി ദീപങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
❤❤❤❤❤🎉
❤❤❤❤❤❤❤
❤❤❤
"മനസ്സിൽ മുറിവുണ്ടാക്കുന്ന വരെയല്ല,മറിച്ച് മുറിവിൽ മരുന്നാകുന്നവരെയാണ് കൂടെ കൂട്ടേണ്ടത് "
അച്ഛാച്ചി,കുഞ്ഞാവ, കണ്ണൂർ അമ്മു, എന്നിങ്ങനെയുള്ള എല്ലാവർക്കുമൊപ്പം❤❤❤❤
നന്മയോടെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു......
എന്റെ അനിയത്തി കുട്ടി നല്ല കുടുംബിനി യായി നല്ല ഭാര്യയായി ഒരുപാട് നാൾ ജീവിക്കട്ടെ 🥰 എല്ലാ ആശംസകളും നേരുന്നു 🎉🎉
കുഞ്ഞാവേ എന്റെ അനിയത്തി കുട്ടിയെ കരയിപ്പികരുത്..
സത്യം പറഞ്ഞാ കരഞ്ഞുപോയി..
ഞാൻ വരും ഒരിക്കൽ എന്റെ അളിയനെയും എന്റെ അനിയത്തിക്കുട്ടിയേയും കാണാൻ..God bless you ❤️
Wish you happy married life❤❤❤❤❤.
ദീപ്തി ഒത്തിരി സന്തോഷം ആയെടോ, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒത്തിരി ആഗ്രഹിച്ചതാണ് നിങ്ങൾ ഒന്നിക്കണം എന്ന്. ഇത്രയും സന്തോഷം തോന്നിയ ഈ ഒരു ദിവസം മറക്കില്ല. കുഞ്ഞന്റെ കയ്യിൽ ഞങ്ങളുടെ രാജകുമാരിയെ എൽപ്പിക്കുന്നു പൊന്ന് പോലെ നോക്കണം കേട്ടോ. ദീർഘ സുമംഗലി ആയി ഇരിക്കട്ടെ. കണ്ണൂർ അമ്മുവിന് ഒത്തിരി നന്ദി 🙏🏻. Happy married life dears 💞💞
ദീപ്തികുട്ടീ
സീതത്തോട് വന്ന് ദീപ്തിയെ കാണുവാൻ ആഗ്രഹിച്ച ഒരു വയനാട്ടുകാരി ആണ് ഞാൻ. വയനാട്ടിലേക്കു സ്നേഹപൂർവ്വം സ്വാഗതം ❤️രണ്ടുപേർക്കും സന്തോഷമുള്ള കുടുംബജീവിതം ഉണ്ടാകട്ടെ.. ആശംസകൾ.. പ്രാർത്ഥനകൾ.. 💐💐💐
Njanum
എന്റെ മോളേ.. ഞാനും ഒരു അമ്മയാണ്. ഇത്രയും വലിയ ഒരു സന്തോഷം. മോളുടെ അച്ഛനും, അമ്മയ്ക്കും സന്തോഷം ആകട്ടെ. മോൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ. പ്രാർത്ഥനയോടെ ❤
ദീപ്തി മോൾ വിവാഹിത ആകാൻ പോകുന്നു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം മോളെ. സമയം കിട്ടുമ്പോഴെല്ലാം ഞാൻ മോടെ വീഡിയോസ് കാണാറുണ്ട്. മോളെ എന്നെന്നും ചേർത്തു നിർത്തുന്ന ഒരാൾ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സന്തോഷമായി ജീവിതം നയ്ക്കാൻ മോൾക് കഴിയട്ടെ 🙏🏼
നിങ്ങളെ തമ്മിൽ യോജിപ്പിക്കാൻ ആണ് തോന്നുന്നു അമ്മു ദീപ്തി യുടെ ജീവിതത്തിൽ വന്നത്. 😍😍
Please subscribe
👍
അമ്മു ആരാണ്?
സൂപ്പർ...... ദീപ്തി എടുത്ത തീരുമാനമാണ് നല്ലത് made for each other... സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി 😭😭😭
ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ വീഡിയോ ദീപ്തിക്കും കുഞ്ഞാവയ്ക്കും ആയിരമായിരം ആശംസകൾ ആത്മാർത്ഥമായി നേരുന്നു💯🥰🥰🌹🌹
എനിക്ക് ഉറപ്പ് ആണ് ദീപ്തികുട്ടിക്ക് നല്ലൊരു കുടംബജീവിതം ഉണ്ടാവും ❤❤❤❤ രണ്ടുപേർക്കും ആശംസകൾ 😍😍😍😍
എനിക്ക് അറിയാരുന്നു മനസ്സ് പറഞ്ഞു കൊണ്ടിരുന്നു കള്ളിക്കുട്ടി❤❤😂 വയനാട് പോയപ്പോൾ തന്നെ ഞങ്ങൾ ഉറപ്പിച്ചു ആദ്യത്തെ കമൻ്റ് കണ്ണൂർ അമ്മൂ ഇട്ടതും ദീപ്തിയും അമ്മുവും സുഹൃത്തുക്കൾ ആണന്നു മനസിലായപ്പോഴും ഒക്കെ ഞാൻ സംശയിച്ചു. 'വെരി ഗുഡ് തീരുമാനം ചേരണ്ടവർ ചേർന്നു ജീവിക്കൂ.❤❤❤
കരഞ്ഞു കരഞ്ഞു മുന്നോട്ടു പോകുന്ന ബന്ധം നമുക്കുള്ളത് അല്ല, അയാൾ നമ്മളെ അർഹിക്കുന്നില്ല....100% true.....
അത് തിരിച്ചറിയാൻ ഒരുപാട് വര്ഷങ്ങളെടുത്തു.ഒരുപാട് വേദന സഹിക്കേണ്ടി വന്നു. ഇപ്പോൾ മാറിക്കൊടുത്തു .എനിക്കും സമാധാനം❤
But makkalundu enthu cheyyum onnum cheyyan pattatha avastha😢
എൻ്റെ പൊന്നു ദീപ്തി കണ്ണ് നിറഞ്ഞ ഈ കമൻ്റ് ഇടുന്നത്. എത്ര സന്തോഷം ഉണ്ടെന്ന് അറിയോ. ആദ്യം കണ്ടപ്പോ വിഷമം ആയി.എന്തിനാ അങ്ങനെ വിഷമിപിച്ചത് 😔ഒറ്റ ഇടി വെച്ച് തരും കേട്ടോ രണ്ടിനും.എന്തായാലും ഇപ്പൊ സന്തോഷം സമാധാനം.. സന്തോഷം കൊണ്ട് എന്ത് എഴുതണം എന്ന് പോലും അറിയില്ല😂😂😂
സത്യം... എനിക്കും 🥰
@@shajups-r5j❤
ചേച്ചിയെ ❤🫂🥰എല്ലാവിധ ആശംസകളും നേരുന്നു...സന്തോഷം ആയി ഇരിക്ക് 🤗💜
ഒരുപാട് ഒരുപാട് സന്തോഷം... സീതത്തോടിൻ്റെ രാജകുമാരിക്കും വയനാടിൻ്റെ രാജകുമാരനും സ്നേഹവും സന്തോഷവും നിറഞ്ഞ നല്ലൊരു ജീവിതം ഉണ്ടാവട്ടെ... എല്ലാ പ്രാർത്ഥനകളും🥰🥰🥰
Tgozkb🎉😢😮😊
ദീപ്തി പറഞ്ഞ, അനുഭവിച്ച അതേ അവസ്ഥയിലൂടെ കടന്നു വന്ന ഒരാളാണു ഞാനും. നിങ്ങളെ കണ്ടപ്പോ എനിക്കും തോന്നിയിരുന്നു നിങ്ങൾ ഒരുമിച്ചാൽ നന്നായിരിക്കും എന്ന്. പക്ഷേ കമൻറ് ഇട്ടില്ല കാരണം നിങ്ങൾടെ ജീവിതം തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രം ആണ്. ഇത് കേട്ടപ്പോ ശരിക്കും സന്തോഷം ആയി. ദീപ്തിക്കും, കുഞ്ഞാവക്കും എല്ലാ മംഗളങ്ങളും ഉണ്ടാവട്ടെ❤
Otheri otheri happy ayi. Nammude seethe kutty a nannayittu nokkane kunjave…. Engane your decision eduthad nannayi. Randuperkkum ellavidha ashamskalum nerunnu. All the best for your future journey. Happy um , vishamangalum equally pankuvechu randuperum Mallory jeevidham nayikkuka. God bless you abundantly ❤
ദീപ്തി സന്തോഷം,നല്ലൊരു കുടുംബിനി ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഞാൻ എന്നും കാണും ഈ വീഡിയോ.. എന്തോ മനസിന് ഭയങ്കര സന്തോഷം ആണ്... 😍😍😍എന്നും നന്നായി ഇരിക്കണം
ജീവിതത്തിലെ ഏറ്റവും ദീപ്തമായ തീരുമാനമായി ഇതു മാറട്ടെ ദീപ്തീ..👍
രണ്ടാൾക്കും ആശംസകൾ🎉🎉
കുഞ്ഞാവ വന്നു ഇരുന്നപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, ഇനി, ചേച്ചി, സന്തോഷത്തോടെ കഴിയുന്നദ് കാണാൻ കാത്ത് ഇരിക്ക ഞങ്ങൾ, കുഞ്ഞാവക്ക് ആണെങ്കിൽ എന്തോരു നാണം 🌹🌹❤️❤️❤️
❤❤❤
ചേട്ടാ, ചേട്ടൻ്റെ കയ്യിൽ ചേച്ചി ഭദ്രം. ആ ഉറപ്പുണ്ട്.
Happy wife , Happy life. God Bless U Both .
Oru tharathilum randu perum vishamikathirikatte. God may Bless you both abundantly. Believe on God. Pray and praise God all the time God may with you. Wish you all the best. Wish you a blessed married life.
ടീച്ചറെ എനിക്കൊരു ആഗ്രഹമുണ്ട് പറയാനുണ്ട് ഇടയ്ക്ക് ആരോ ഗിഫ്റ്റ് തന്ന ഒരു വിലകൂടിയ സാരി ടീച്ചർ കാണിക്കില്ല കല്യാണത്തിന് ഉടുത്തുകൊണ്ട് ഇറങ്ങാൻ ആ സാരി എടുക്കുമോ ടീച്ചർ കുറെ കാലം സൂക്ഷിച്ചുവച്ച് ഒരു സാരി അല്ലേ നന്നായി ചേരും ഈ കമന്റ് കാണുന്ന വിചാരിക്കുന്നു എന്നും സന്തോഷത്തോടെ ദീർഘായുസ്സോടെ രണ്ടുപേരും ജീവിക്കട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കണം 🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
ചേച്ചിടെ ലൈഫിലെ ഏറ്റവും നല്ല തീരുമാനം ആണ് ഇത്... ഒരിക്കലും ഇനി സങ്കടപെടേണ്ടി വരില്ല.. സുരക്ഷിതമായ കൈകളിൽ തന്നെ എത്തിപ്പെട്ടല്ലോ... ഒരുപാട് സ്നേഹം
സത്യം പറയട്ടെ വീഡിയോയുടെ ആദ്യഭാഗം കണ്ടപ്പോൾ വിഷമം തോന്നി പിന്നെ അദ്ദേഹം ആരാണെന്നറിയാൻ ആകാംഷയായി വീഡിയോ അല്പം ഓടിച്ചുവിട്ടു കുഞ്ഞാവയെ കണ്ടപ്പോൾ നാലിരട്ടി സന്തോഷമായി ആ സന്തോഷത്തിൽ ഞാനറിയാതെ ഉറക്കെ ചിരിച്ചുപോയി
❤❤❤❤same
Same❤
Same
Same😂
അയ്യോ സത്യം. എന്റെ സന്തോഷം കണ്ടിട്ട് മക്കൾ വരെ ചോദിച്ചു യുട്യൂബ് കണ്ട് വട്ടായോ എന്ന് 😂😂😂😂
വീഡിയോ എപ്പോഴും കാണും ലൈക് തരും പക്ഷെ കമെന്റ് ആദ്യം ആയി എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള ആൾ ആണ് രണ്ടു പേരും
വിവാഹ മംഗളാശംഷകർ മുൻകൂട്ടി നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഒരു സിനിമ കണ്ട feel 😍കുഞ്ഞവ അല്ലന്ന് പറഞ്ഞപ്പോൾ ഒരു വിഷമം അതുകൊണ്ട് ഓടിച്ചിട്ട് കണ്ടില്ല. കുഞ്ഞാവ ആണന്നു കണ്ടപ്പോൾ എന്റെ മോളും ഞാനും പരിസരം മറന്നു ചിരിച്ചു സന്തോഷിച്ചു 😘. താങ്ക്സ് ടീച്ചർ സബ്സ്ക്രൈബ്ർ എന്ന നിലയിൽ ഞങ്ങളെ സന്തോഷിപ്പിച്ചത്തിൽ 👑🥳❤️👸😘.
Good decission.Congratulations Deepti,
എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല. കുഞ്ഞാവന്റെ കയ്യിൽ ദീപ്തി എന്നും സുരക്ഷിതമായിരിക്കും.❤❤ കല്യാണം കാണു വാൻ കാത്തിരിക്കുകയാണ്. എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ എല്ലാവരും ഉണ്ടാവും
സത്യം 🥰
Valiya santhosham padachavan orupaad kaalam orumichu jeevikkaan anugrahikkatte sannthoshamaayi
ഒരുപാട് സന്തോഷം കുഞ്ഞാവ ബ്രോ പോയ സീത ചേച്ചി ഒറ്റക്കായി പോവും എന്നോർത്തു സങ്കടം ഇണ്ടായിരുന്നു ഇതായിരുന്നു ശെരി ദീർഘ സുമംഗലി ഭവ 🙌🏻 💚💚💚
എല്ലാം നന്നായി നടക്കട്ടേ. All the very best both of you dears❤
പരിശുദ്ധ അമ്മ മോൾടെ വീട്ടിൽ ഉണ്ട് മോൾക്ക് ഒരു കുറവും ഇനി വരാതെ പരിശുദ്ധ ദൈവമാതാവ് കാത്തുകൊള്ളും God bless u molu 😘😘😘🙏🙏🙏
very good ദീപ്തി and കുഞ്ഞാവ എൻ്റെ വലിയ ഒരു സ്വപ്നം സഫലമായി❤❤
Best choice..
കുഞ്ഞാവയെ പോലെ ദീപ്തിയെ മനസ്സിലാക്കുന്ന ഒരാളെ കിട്ടില്ല .
നല്ല ഒരു കുടുമ്പിനിയായിട്ട് ഇത് പോലെ തന്നെ മുന്നോട്ടു പോകുക
ആശംസകൾ 💕💕💕💕💕
ആ അച്ഛനും അമ്മയും ഇനിയെങ്കിലും മനഃസമാദാനമായി ജീവിക്കട്ടെ ഞാൻ ആഗ്രഹിച്ചതും ഇതുതന്നെ അഡ്വാൻസ് happy മാരീഡ് ലൈഫ് ❤❤❤❤❤
ഒത്തിരി ഒത്തിരി സന്തോഷം ഞാൻ ആഗ്രഹിച്ച കാര്യം കേട്ടപ്പോൾ (മോളേ ദീപ്തി ഏറ്റവും കൂടുതൽ നല്ലപോലെ മനസ്സിൽ ആക്കി സ്നേഹിക്കാൻ കഴിയുന്ന ആൾ തന്നെയാണ് രണ്ടു പേർക്കും ഒത്തിരി സ്‌നേഹത്തോട് പ്രാർത്ഥന യിൽ ഓർക്കും
കുഞ്ഞാവ കൂടെ ഇല്ലാത്ത ദീപ്തിയെ ഞങ്ങള്ക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. വളരെ വളരെ സന്തോഷമായി.
Correct
കല്യാണപ്പെണ്ണായി ഒരുങ്ങി ഇരിക്കുന്ന ഫോട്ടോ കാണണമെന്നുണ്ട് ചേച്ചി . എന്നിട്ട് എനിക്ക് അത് സ്റ്റാറ്റസ് വയ്ക്കണം... ❤❤❤❤❤
ഇത്രയും സ്നേഹം എവിടുന്നു കിട്ടും ദീപ്തിക്കു
അതിനായിരുന്നു അന്ന് കിടുവിനെയും കൂട്ടി വയനാട്ടിൽ എല്ലാവരേയും കാണാൻ പോയത് അല്ലെ 😂 ഞങ്ങൾക്കും ഒരുപാട് സന്തോഷം ആയിട്ടോ. ചേച്ചിയും ചേട്ടനും കല്യാണം കഴിച്ചു കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നവർ ഞങ്ങളൊക്കെയാ 👌🏻ജോഡി ദീപ്തി 💞 കുഞ്ഞാവ. കുഞ്ഞാവക്ക് വേറെ പേരില്ലേ 🤔
എനിക്കെന്തോ ഈ വീഡിയോ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. പിന്നേം പിന്നേം കണ്ടോട്ടിരിക്കുവാ ഒത്തിരി സന്തോഷം ആയി. ആദ്യം ഇഷ്ട്ടം ഇല്ലാതെയാ കണ്ട് തുടങ്ങിയത് പിന്നെ കുഞ്ഞാവ വന്നപ്പോ ഹാപ്പി ആയി ❤❤❤
സത്യം
Njanum
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ കുണ്ടംകുഴി യൂണിറ്റ് ❤ഒറിജിനൽ ❤❤❤
കുഞ്ഞാവ ചേട്ടാ ഈ കമൻറ് കാണുകയാണെങ്കിൽ എന്തെങ്കിലും ഒരു ഇമോജി എങ്കിലും ഇതിൻറെ താഴെ ഇടണം പ്ലീസ്😢😢
🎉
😂
❤🎉🎉🎉🎉🎉🎉😢🎉🎉🎉🎉
ഇത് ഞാൻ ചെറുതായെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഏതായാലും നല്ല തീരുമാനം. പരസ്പരം അറിയുന്ന ആളുകൾ ...... എല്ലാ ഭാവുകങ്ങളും. Wish you a happy married life.
Wish you a happy married life❤
ഞാനിതു കുഞ്ഞാവയെ കണ്ടപ്പോൾ തന്നെ വിചാരിച്ചു. അത് പോലെ തന്നെ നടന്നു 🎉 എല്ലാം ശുഭമാവട്ടെ ❤
എല്ലാ ചടങ്ങുകളും ദീപ്തി വീഡിയോ വിൽ ഇടണം ❤️❤️🙏🏻
എനിക്കുറപ്പാണ് ദീപ്തി നല്ല കുടുംബജീവിതം ഉണ്ടാവും 🙏🙏🙏🙏🙏🙏
👍👍👍🙏🙏🙏🙏
👍👍🙏🙏❤️❤️
Congrats dears 🎉🎉❤❤ happy married life 😊 u surprised us 💐💐
ഡിസംബർ 1.ഏറ്റവും സന്തോഷം ഉള്ള കാര്യം ❤️. ഒത്തിരി കേൾക്കാൻ ആഗ്രഹിച്ച കാര്യം. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. ടീച്ചർ ഹാപ്പി ഞങ്ങളും ഹാപ്പി 😍🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
എല്ലാ ദൈവാനുഗ്രഹവുമുണ്ടാവട്ടെ കുട്ടിക്ക് ഞാൻ മോളുടെ ആദ്യ വിഡിയോ സൊക്കെ കുറെ കണ്ടിട്ടുണ്ട് ഇപ്പോ അടുത്തിടെ ഒന്നും കണ്ടില്ലായിരുന്നു. എന്തായാലും നിങ്ങളുടെ ജീവിതം സ്വസ്ഥവും സുഖവുമായിരിക്കട്ടെ🫱🏻🫲🏼🙏💓
എൻ്റെമ്മേ....എന്തൊരു ട്വിസ്റ്റ്...
സത്യമായിട്ടും ഞാൻ കാത്തിരിക്കുവാണ് ഇതാ ഇപ്പോ ചെറുക്കൻ വരും ഏത് ചെറുക്കനാണോ ടീച്ചറേ നല്ലവണ്ണം നോക്കുമോ,ഇത്ര ആത്മവിശ്വാസത്തോടെ മോൾ പറയണമെങ്കിൽ ആരായിരിക്കും എന്നൊക്കെ വിചാരിച്ച് വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ദേണ്ടെ...നമ്മുടെ കുഞ്ഞാവ... ഒരുപാട് ഇഷ്ടം..
എനിക്ക് അധികം സംസാരിക്കാത്ത ആൺകുഞ്ഞുങ്ങളേ ഭയങ്കര ഇഷടം..❤ പരസ്പരം care ചെയ്തും,ബഹുമാനിച്ചും,സ്നേഹിച്ചും ജീവിക്കുക...❤❤
Othiri othiri santhosham Deepti & Kunjava.Nalla oru family life undavattey...❤
👌🏻👌🏻👌🏻👌🏻👌🏻
അങ്ങനെ അവര് ഒന്നിക്കുക ആണ് സുഹൃത്തുക്കളെ......... ❤️... എല്ലാം ഞങളുടെ പ്രാർത്ഥന പോലെ.... ❤️🙌
U
സൈക്കോളജിക്കൽ മൂവ്മെന്റ് ടീച്ചറെ.... ആദ്യം ഒരു അഭിപ്രായ വോട്ടെടുപ്പ് video ഇട്ട് എല്ലാവരുടേം അഭിപ്രായം അറിഞ്ഞു. പിന്നെ nice ആയിട്ട് അങ്ങ് കാര്യത്തിലേക് കടന്നു. "നിങ്ങളുടെ സ്നേഹപൂർവമായ അഭിപ്രായം മാനിച്ച് ഞാനും കുഞ്ഞാവയും ഒന്നാവുന്നു ". അത് നേരിട്ട് അങ്ങ് പറഞ്ഞാൽ പോരേ. ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണോ 😂😂😂
അതെ എന്തായിരുന്നു നാടകം ,പിന്നെ ഒരു കാര്യം അവന്റെ കൂടെ ഇത്രയും നാൾ നടന്നിട്ട് വേറേ ഒരുക്കല്യാണത്തിനു മുതിരുമ്പോൾ ഏതൊരാണും ഒന്ന് ചിന്തിക്കും ,അവൻ ആദ്യത്തേതായാലും രണ്ടാമത്തേതായാലും അതവൾക്കും മനസിലായി അങനെ ആണ് ഈ തീരുമാനം 😳😳🙄🙄
Correct
നിങ്ങളുടെ വിവാഹ ജീവിതത്തിലെ താളപ്പിഴ കണ്ടപ്പോൾ നിങ്ങൾക്ക് നല്ലൊരു പാർട്ണറെ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരിയിരുന്നു. ഇപ്പോൾ സന്തോഷം തോന്നുന്നു.
നന്നായി മോളെ നിനക്ക് പറ്റിയ ആളുതന്നെ. സുമംഗലിയായി ദീർഘകാലം ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ
മുമ്പ് ഞാൻ ഒരു കമൻറ് ഇട്ടിരുന്നു ദീപ്തി ടീച്ചറുടെ വരനെ കണ്ടാൽ നിങ്ങൾ ഞെട്ടും😊😊😊
Comment നോക്കണ്ട എന്ന് പറഞ്ഞെങ്കിലും ഒരു സമാധാനത്തിന് ഞാൻ ആദ്യം തന്നെ കമൻ്റ് ആണ് നോക്കിയത്😂😂
ഞാനും 😂
😂😂😂😂😂
അതെ
Atheee
Njanum
ദീപ്തി
ഒത്തിരി ഒത്തിരി സന്തോഷം ആയി, ഒരു കല്യാണം എന്നു പറഞ്ഞപ്പോഴേ മനസ്സിൽ ഓടിവന്നത് കുഞ്ഞാവയുടെ മുഖമാണ്, ദീപ്തി അനുഭവിച്ച എല്ലാ ദുരന്തവും നേരിട്ട് അറിയാവുന്ന ഒരു വിക്തി എന്ന നിലക് ഒരിക്കലും കുഞ്ഞാവ കൂടെ ഉള്ളപ്പോൾ കരയേണ്ടി വരില്ല
നല്ല തീരുമാനം ഒന്നിക്കേണ്ടവർ എന്നായാലും ഒന്നിക്കുക തന്നെ ചെയ്യും
, all the best deepthi🥰🥰😘
സത്യം പറഞ്ഞാൽ ചെറുക്കനെ കാണുന്നവരെ വല്ലാത്ത ടെൻഷൻ ആയിരുന്നു. കണ്ടപ്പോൾ സമാധാനം ആയി.
അതെന്ത് Skip ചെയ്ത് last നോക്കിക്കൂടാൻ പാടില്ലാരുന്നോ..🤣😂
First comment nokki kunjava aanennu arinjappol tension poyi
ഞാനും ടെൻഷനടിച്ചു മോളേ. പക്ഷേ climax സൂപ്പറായി