തോട്, ആറ്, നീന്തൽ, തീറ്റി പിന്നെ മീൻപിടിത്തവും😂

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 174

  • @jalajashylesh891
    @jalajashylesh891 4 місяці тому +66

    അചാച്ചി 🥰 സാധുവായ ഒരു നന്മമരം മറ്റുള്ളവർക്കും നന്മ പകർന്നുകൊടുക്കുന്നു താങ്കളെ ഒരുപാടിഷ്ടം ദീപ്‌തീ പ്രകൃതി ദീപ്തിയുടെ ക്യാമെറകണ്ണുകളിലൂടെ അതിസുന്ദരിയായിരിക്കുന്നു ആ ഒരു നാച്ചുറൽ ടച്ച്‌ നിങ്ങളിൽ എല്ലാവരിലും എനിക്ക് കാണാൻ പറ്റുന്നു എന്നെപോലെ ഫീൽ ചെയ്തവർ ഉണ്ടെങ്കിൽ ലൈക്‌ അടിച്ചുപോണെ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @chinchugopal1658
    @chinchugopal1658 4 місяці тому +20

    കുഞ്ഞുങ്ങൾ പാലത്തിന്റെ കൈവരി പിടിച്ചു നിൽക്കുന്ന കണ്ടിട്ട് പേടിച്ചു പോയി.

  • @AmeeraUp
    @AmeeraUp 4 місяці тому +5

    ദീപ്തി ചേച്ചി ബിഗ് സല്യൂട്ട്. ഞാൻ ഇപ്പോഴാ വ്ലോഗ് കാണുന്നെ. ഒരുപാട് ഇഷ്ടം ആയി.

  • @suharamz
    @suharamz 4 місяці тому +58

    ദീപ്തി നിങ്ങൾ ഈ കൊച്ചു പിള്ളേ രേ ം കൊണ്ട് ഈ പാലത്തിൽ പോകരുത്. കൈവരി അകലം ഉള്ളതാണ്. ഒന്നു തെറ്റിയാൽ കുഞ്ഞുങ്ങൾ വെള്ളത്തിൽ വീഴും. കണ്ടിട്ട് പേടിയായി. നമ്മൾ വിചാരിക്കുന്ന പോലെയല്ല.സൂക്ഷിക്കണം.❤❤❤❤❤❤

    • @gishathomas1284
      @gishathomas1284 4 місяці тому +5

      അതെ..കണ്ടിട്ട് തന്നെ നെഞ്ച് ഇടിക്കുന്നു

    • @Gopi248
      @Gopi248 4 місяці тому

      👌👌👌👌👌👌👌👌👌👌

  • @sreekumariks9820
    @sreekumariks9820 4 місяці тому +4

    Deepti 🥰🥰🥰🥰 ശരിക്കും കൊതിയും, അസൂയയും തോന്നുന്നു🥰🥰🥰

  • @SanthoshKumar-es5og
    @SanthoshKumar-es5og 4 місяці тому +4

    കിടു ചേട്ടൻറെ സംസാരം അടിപൊളിയായിട്ടുണ്ട് 😀❤

  • @SwapnaSoppu-or9gx
    @SwapnaSoppu-or9gx 4 місяці тому +2

    ആ മക്കളെ കുളിപ്പിച്ച് തോർത്തുന്നത് ❤ജാനുന്റെ ഒരു നോട്ടം 🥰. എല്ലാം പൊളിച്ചു ❤❤

  • @babybabu6358
    @babybabu6358 4 місяці тому +9

    മോളെ എന്താ രസം 👍🏻 ഞാൻ ഒന്ന് വന്നോട്ടെ നിങ്ങളുടെ വീട്ടിൽ.. 😍

  • @jollyshaji7534
    @jollyshaji7534 4 місяці тому +35

    പിള്ളേര് പാലത്തിൽ നിക്കണ കണ്ടിട്ട് പേടിയായി.... ഉള്ളു പിടഞ്ഞു പോയി... സൂക്ഷിക്കണേ

  • @sureshbabubabu8957
    @sureshbabubabu8957 4 місяці тому +4

    ഇതാണ് ഒറിജിനൽ വീഡിയോ എന്നു പറയുന്നത്. എല്ലാവരും ഉൾപ്പെട്ടു, സൗന്ദര്യത്തിന്റെ പിന്നാലെ പോയില്ല. എന്നും ഇങ്ങനെ ആയിരിക്കണം. അചാച്ചി, കുഞ്ഞാവേ നമസ്കാരം 🙏🙏🙏🙏 God bless you all 🌹🌹🌹🌹

  • @shihabalif6032
    @shihabalif6032 4 місяці тому +5

    Hi ഞാൻ രണ്ട് ദിവസമേ ആയിട്ടുള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് പയയ വിഡീയോ ഞാൻ കുറേ കണ്ടു നല്ല സൂപ്പറാണ് ഒരുപാട് ഇഷ്ടമായി

  • @PrasanthRavi-ol6cm
    @PrasanthRavi-ol6cm 4 місяці тому +4

    ഭയങ്കര സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ

  • @EnteKalvari
    @EnteKalvari 4 місяці тому +6

    പാലം അപകടം ആണ് 😔😔😔കുഞ്ഞുങ്ങളെ ഒരിക്കലും ഇങ്ങനെ ഉള്ള സ്ഥലത്ത് കൊണ്ട് പോയി നിർത്തരുത്. 🙏🏻🙏🏻🙏🏻ഗ്യാപ്പ് കണ്ടിട്ട് പേടിയാകുന്നു 😔

  • @vigneshkannan6708
    @vigneshkannan6708 4 місяці тому +4

    സൂപ്പർവൈബാ ദീപ്തി അവിടെ കാണാൻ

  • @shaijumonvs3281
    @shaijumonvs3281 4 місяці тому +1

    Chechi adipolii video,inganeyulla simlpli videos aan njangal praavasikal aagrahikkunath,enthoru positivity aan kaanumbol

  • @SpiritualDiary-uq2jn
    @SpiritualDiary-uq2jn 4 місяці тому

    Video കാണാൻ എന്ത് രസമാണ് ❤
    Teacher inte സംസാരം കേള്‍ക്കുമ്പോള്‍ തന്നെ tension എല്ലാം മാറും ❤❤❤❤❤

  • @bindhuvipin1360
    @bindhuvipin1360 4 місяці тому +1

    Kidukkuttante kusruthiyum amalumol kidume vazhakku parayunnathum okke kett chirichu poyi 😂😂😂,parayunnath anusarichal matre appede koode kidakkan kidukkattan varu alle kidukkuttaa😂😂😂😂🥰🥰🥰🥰

  • @basileldho6954
    @basileldho6954 4 місяці тому +10

    Mukalil oru kaivari kettikkayirunnille teacher oru safety ❤

  • @shirinrinu3988
    @shirinrinu3988 4 місяці тому +1

    9:59 ഞാൻ ഒന്നും അറിഞ്ഞില്ലേ 😂 എന്തൊരു പാവം കോകോ മുത്ത് ❤

  • @NishiShami
    @NishiShami 4 місяці тому +2

    Nte achhacheede❤❤❤❤samsaravum❤ pazhe karyangalum okke kelkan enik bayangara ishttaa😍😍😍😍

  • @sheejav8915
    @sheejav8915 4 місяці тому +9

    Kuttikale apakadam pidicha sthalathu kond pokale.kanumpol pedi thonnunu..palathite kaivarikidayiloode pokane ullu

  • @ragamsatheesh1824
    @ragamsatheesh1824 4 місяці тому +4

    നല്ല പൃകൃതി ഭംഗി ❤.

  • @jessythomas561
    @jessythomas561 4 місяці тому

    Beautiful 🎉deepthi and family 👪 ❤sathyam amalu assal saliny thanne😁

  • @sandhyasam3969
    @sandhyasam3969 4 місяці тому +1

    ജാനു എന്തവ മോനെ ആലോചിക്കുന്നേ 🤣🤣പോന്നുന്റെ മുടി വെട്ടി ഒന്ന് സുന്ദരി ആക്കുമോ മോളെ ❤️❤️അവള് കാണാൻ സുന്ദരിയാ ❤️❤️❤️

  • @ushakumarys6966
    @ushakumarys6966 4 місяці тому +18

    വലിയാമോളുടെ മുടിക്രോപ് ചെയ്യണം ദീപ്തി.

    • @PushpaKumari-qo6de
      @PushpaKumari-qo6de 4 місяці тому +1

      ശരിയാ.എനിക്കും തോന്നിയിട്ടുണ്ട്❤

  • @JT-ez7ye
    @JT-ez7ye 4 місяці тому +38

    വല്യ മോളുടെ മുടി ഒന്ന് ശരിയാക്കിക്കൂടെ. എത്ര സുന്ദരിയാ അവൾ. മാമട്ടിക്കുട്ടിയെ പോലെ വെട്ടണം. ഇത്രേം നീളം മുടിക്ക് ഇപ്പോഴേ വേണ്ട. സ്വയം manage ചെയ്യാനുള്ള പ്രായം ആവട്ടെ. അപ്പൊ thick ആയി വളരുമല്ലോ.

  • @busharahakeem378
    @busharahakeem378 4 місяці тому +5

    അജിത പ്രസവിച്ചിട്ട് വേറെ ഒരു വിശേഷവും അറിഞ്ഞില്ല അവർക്ക് സുഖമാണോ അമ്മയും കുഞ്ഞും സുഗായിട് ഇരിക്കുന്നോ 🥰

  • @anjanapp1581
    @anjanapp1581 4 місяці тому +1

    Ponni looks like deepti chechi❤😊

  • @VinodRajan-yz4wg
    @VinodRajan-yz4wg 4 місяці тому

    അച്ചാച്ചി , കല്ലു ,കുട്ടുവാവ അടിപൊളി കൂട്ടുകെട്ടാണ് , നരൻ സിനിമ പോലും മാറി നിൽക്കും

  • @kannanspark7585
    @kannanspark7585 4 місяці тому +3

    Amaluuuuuu❤️

  • @anisreemanohar3223
    @anisreemanohar3223 4 місяці тому

    Mr. സീതത്തോട്... അച്ചാച്ചി ഒരു സംഭവം തന്നെ ♥️

  • @Jo-lm8qr
    @Jo-lm8qr 4 місяці тому +2

    Achachi and kallu combo ❤❤❤❤❤

  • @bincyjames4603
    @bincyjames4603 4 місяці тому +11

    ഇപ്പോൾ എന്താ കാട്ടിൽ പോകാത്തത്
    Thanuja സ്കൂളിൽ പോകുന്നുണ്ടോ
    Ajithayude വീട്ടിലെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു പിന്നെ ദീപ്തിയുടെ ഫാമിലിയുടെ വിശേഷങ്ങൾ എല്ലാം കാണാൻ thidukkam

    • @jessythomas561
      @jessythomas561 4 місяці тому

      Epozhum kaattil pokan okillallo 😮pinne avidunnu permission venamallo 😊kodukendathoke kruthyasamayathu avarku kondu kodukunnundallo pinne entha 😮

  • @BaijuTs-dv8ue
    @BaijuTs-dv8ue 4 місяці тому +2

    എട കുട്ടു വാവെ ❤️സൂപ്പർ 👍💞💞💞

  • @angelas8757
    @angelas8757 4 місяці тому +26

    പ്ലീസ് ദീപ്തി കുഞ്ഞിനെ ഇങ്ങനെ പുഴ യുടെ തീരത്തു നിർത്തരുത്.

  • @sollychandran-tz9ck
    @sollychandran-tz9ck 4 місяці тому +1

    Kunjughale sredhicholne deepthiye.bridge il ninnum ethi nokkumbhol kaal enghanum thenni veezhathe nokkanum.alpom sredha thettiyal mathi aapathu undakuvan.athu pole teraccente mukalil ulla kidathom sredhikkanum deepthiyum kiduvum.orkathe terrace nte attathu poi nilkkaruthu.athinte tip mukalilekku kettiyittilla.orkathe athinte attathu poi nilkkaruthu kunjughalum mukalilekku varumbho terrace nte attathu pokaruthu. 25:13

  • @MiniSurendran-sf8fl
    @MiniSurendran-sf8fl 4 місяці тому +1

    Deepthiyude kudumbathe orupadu eshtam❤❤❤

  • @ambikaudayan2619
    @ambikaudayan2619 4 місяці тому +1

    Kidu mathiyallo ellathinum ❤❤❤

  • @sobhamohan6795
    @sobhamohan6795 4 місяці тому +2

    ഓ❤❤❤❤ ഒരു നീന്തത്താരം. സൂപ്പർ❤❤❤❤❤❤

  • @Pallavinair-u3uz
    @Pallavinair-u3uz 4 місяці тому +1

    കിടു വാവേ ❤❤

  • @krishnasgopan1209
    @krishnasgopan1209 4 місяці тому

    Achachiikk enth mathram karyngala ariyavunne... oro karyanglm enth rasam aayitta parayunnath😊.kidu neethal padikkunnath kanan nalla rasam und..aarile vellam enth thelinja kidakkunnath kanumpo irangan thonnunnu...adipoliii aayi innathe video❤😊.
    Orupad snehathode
    Chechiyude aniyathi 😊❤❤🥰

  • @ManojK-oq7yg
    @ManojK-oq7yg 4 місяці тому

    Avicharithamayi kandu video koode flower chanelil lum , nice , god bless u

  • @jijomichael498
    @jijomichael498 4 місяці тому +5

    എന്റെ പൊന്നോ കോഴിക്കോട് മഴയോട് മഴ

  • @sudhamurali8565
    @sudhamurali8565 4 місяці тому +2

    Helo Deepthi mukalilanelum.jennaline glassidunnathe safety ano ellam.sukshikenum.veettilottu vilikan oru bell vekenum endelum vayyathe vannal.vilikan😊 okgod bless u mole

  • @EnteKalvari
    @EnteKalvari 4 місяці тому

    കിടുമോൻ കിടു വാ ട്ടോ ❤️❤️❤️❤️കില്ലാടി കിടുവേ 😘😘😘😘😘😘

  • @Sabeena-gf5wg
    @Sabeena-gf5wg 4 місяці тому

    Ponnu mon kiduvava❤ellarem ishttam❤

  • @RanjiKp
    @RanjiKp 4 місяці тому +1

    കിടു മോൻ സൂപ്പർ 🥰🥰🥰🥰

  • @Krishnapriya_01_yM
    @Krishnapriya_01_yM 4 місяці тому +2

    16:00 😅❤

  • @sreenabineesh184
    @sreenabineesh184 4 місяці тому +1

    അമലു kaaranavathi😆

  • @athirajohn6436
    @athirajohn6436 4 місяці тому

    അചാച്ചി സൂപ്പർ ആണ് ♥️♥️♥️♥️... കുഞ്ഞുവാവെ പനി ആന്നോ... എല്ലാവരും സുഖം അല്ലേ god bless you 🙏🙏

  • @lalybashirbashir6140
    @lalybashirbashir6140 4 місяці тому

    എന്റെ പൊന്നുമോളെ.. എന്നെ കൊതിപ്പിക്കാതെ....

  • @AjithaMurali-k1g
    @AjithaMurali-k1g 4 місяці тому

    Adipoli Deepthikutti❤

  • @MaliniMalini-q2g
    @MaliniMalini-q2g 4 місяці тому

    സിസ്പക്ക് കിടുച്ചേട്ടൻ ❤❤💋💋

  • @Randomshares1009
    @Randomshares1009 4 місяці тому

    Sho amalu ethi nokunne kandittu pediyayi 😮. This is so safe.

  • @Sonacoorgcreation
    @Sonacoorgcreation 4 місяці тому +4

    Good to see vedeo but be careful when aged people in the river ..don't take risk for just a fishing..

  • @AthulyaMS-ik2fy
    @AthulyaMS-ik2fy 4 місяці тому

    Kidu 😘😘😘🧿

  • @merlinabinu6813
    @merlinabinu6813 4 місяці тому

    Ennum nanmakal matram varattea🥰🥰❤❤

  • @SathiBaby-j1o
    @SathiBaby-j1o 4 місяці тому

    DEEPTHI AND AMMA AND ACHACHI YUM FAMILY MEMBERS 🎉🎉🎉🎉🎉❤❤❤❤❤❤❤

  • @RenuRevi-q7g
    @RenuRevi-q7g 4 місяці тому +1

    Chechiu ajitha chechide kunjine kanan weightinganu❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 4 місяці тому

    Addipoli deepthykunje.video suuper.
    Waterfalls le kulikal kunjungalum pattikitanmaarum okke ulla kulikal❤❤❤👌👌👌
    Kaatile family il oru puthiya kunjasva pirannille.kunjavayude ammayude peru marannu 4 aamathe kunjava beatiful bay .aa ammaykkum kunjungalkkum sugamaano?
    Paavam delivery kaxhinju aa ponnomaneyum kondu kaatilekku poyennarinjappol😢😢endhoru bhangiyaa aa kunjaaava.avarude 4 kunjungalum superaa .ippol piranna kunju oru prathyeka swandharyam😘😘😘

  • @ashithaajith
    @ashithaajith 4 місяці тому

    all your vedios are so lively , enjoying all the episodes, cute children and your pets ,may you all have more such enjoyable moments ,

  • @johnsonpeter2889
    @johnsonpeter2889 3 місяці тому

    ചുടുവെക്കുന്നതല്ല പൊള്ളിക്കുന്നതാണ് 😂😂

  • @shihabalif6032
    @shihabalif6032 4 місяці тому

    കാട്ടിൽ പോവാത്തെതെന്താ ആ വീഡിയോ കാണാൻ നല്ല രസമാ

  • @Vinithavinitha-u8h
    @Vinithavinitha-u8h 4 місяці тому

    ആ മോളുടെ മുടി വെട്ടി ഇട്ടു കൊടുക്കണേ ഇല്ലങ്കിൽ കെട്ടി വൈക്കണേ ഒരുമാതിരി കിടക്കുന്നു കിടു സൂപ്പർ കിടുമോനെ ഉമ്മ ❤❤

  • @tomhirsgarten
    @tomhirsgarten 4 місяці тому

    Congratulations for Achachi

  • @silvithomas2741
    @silvithomas2741 2 місяці тому

    Njan nokkiyathu achachice kalluvinu thinnan ettu koduthatha, achachee allavareum sredhikunnundu, varthamanam paranjalum

  • @jaithasunilkumar375
    @jaithasunilkumar375 4 місяці тому

    വീഡിയോ സൂപ്പർ...... 👌👌

  • @Aliya-allus1
    @Aliya-allus1 4 місяці тому

    Lov u chechi🎉🎉🎉🎉🎉

  • @sidhufami4317
    @sidhufami4317 4 місяці тому +2

    Maman parayunna aal chechinte aara

  • @georgecyril537
    @georgecyril537 2 місяці тому

    😮

  • @Rajuehe3212
    @Rajuehe3212 4 місяці тому

    കിടു സൂപ്പർ😅

  • @druvikapp2593
    @druvikapp2593 3 місяці тому

    Ceedatoodela. Daavada❤❤❤❤❤❤❤

  • @JeenaRemesh
    @JeenaRemesh 4 місяці тому +1

    Chechii sugano❤😊

  • @sreehariar1206
    @sreehariar1206 4 місяці тому +2

    Kuttuvaava evide

  • @sarithak6760
    @sarithak6760 4 місяці тому +1

    ❤❤❤❤❤❤❤ കിടു 😘

  • @NishiShami
    @NishiShami 4 місяці тому +1

    Haai vannallo muthmani❤❤ njan samadanathil oru chaaya okke kudich kananat😍♥️😍🥳🥳🥳🥳

  • @ShilaShi-c5m
    @ShilaShi-c5m 4 місяці тому

    God bless you all ❤❤❤❤❤❤

  • @bindhuTs-v8x
    @bindhuTs-v8x 4 місяці тому

    ടെറസിന് മുകളിൻകൈവരി kettathendu കിടു ഉള്ളതല്ലേ

  • @JayakumarAKjk
    @JayakumarAKjk 4 місяці тому +2

    ❤️❤️❤️

  • @ushathomas1075
    @ushathomas1075 4 місяці тому +1

    ടീച്ചറേ, ആ വീടിൻ്റെ മുകളിൽ പാരപ്പെറ്റ് കെട്ടണം

  • @sulalsulal4782
    @sulalsulal4782 4 місяці тому

    Super family my dream ❤❤❤❤❤

  • @manjujamesh4309
    @manjujamesh4309 4 місяці тому

    Kiduuu❤❤

  • @fancyshmancy9489
    @fancyshmancy9489 4 місяці тому

    very good "nadan beauty ' video. Yes still waiting to see an elephant on the back ground. thanks - Jojo , Pala > australia

  • @sheejaaneyiype9136
    @sheejaaneyiype9136 4 місяці тому

    Super 👌❣️

  • @annammamathew7527
    @annammamathew7527 4 місяці тому

    Kidukutta super

  • @stars7822
    @stars7822 4 місяці тому +1

    Deepthy,put one video of making " chamanthy " in that natural chamnthy pit one day.

  • @pachaparishkaari3573
    @pachaparishkaari3573 4 місяці тому

    Kuttuvava aayirunnille avidathe rajakumaran ippo side ayipoinpavam

  • @babu-wm6br
    @babu-wm6br Місяць тому

    അചാച്ചിയെ അബ്ദുൽ കല മിനോട് ഉപമിക്കുന്നു

  • @Renjithmavelikara
    @Renjithmavelikara 4 місяці тому +4

    ഒരു drone കൂടി ഉണ്ടായിരുന്നേൽ 0:55 1:15 ഇ സീൻ 🔥🔥

  • @shimie2823
    @shimie2823 4 місяці тому

    കിടൂ നട്ടപ്പാതിരായ്ക്ക് നീന്താനിറങ്ങിയതാണോ❤❤

  • @NashaGazal-uj3zx
    @NashaGazal-uj3zx 4 місяці тому

    കിടു ദീപ്തിയുടെ മോനാണോ

  • @shifanamikthad608
    @shifanamikthad608 4 місяці тому

    Hai teacher ❤❤❤

  • @shailanasar3824
    @shailanasar3824 4 місяці тому +1

    🥰🥰🤲🤲

  • @cpmnair7227
    @cpmnair7227 4 місяці тому +1

    💕💕💕💕💕💕💕💕💕

  • @sonofnanu.6244
    @sonofnanu.6244 4 місяці тому

    Beautiful 👌

  • @jayrajand3435
    @jayrajand3435 4 місяці тому

    👌👍

  • @ChandraKumar-q4k
    @ChandraKumar-q4k 4 місяці тому

    👍

  • @kunjikili-e9g
    @kunjikili-e9g 4 місяці тому +2

    അമലു ഇസ്‌തം 😍😍😍

  • @sandhyaharidas3303
    @sandhyaharidas3303 4 місяці тому

    Hi Deepthi