Ertiga ചോദ്യങ്ങളും മെക്കാനിക്കൽ പ്രശ്നങ്ങളും

Поділитися
Вставка
  • Опубліковано 7 лют 2025
  • Ertiga എടുക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർക്ക് വലിയ സഹായം ആകും ഈ വീഡിയോ എന്ന് ഞാൻ വിശ്വസിക്കുന്നു
    My number 9947370360 വികുന്നേരം വിളിക്കാൻ ശ്രമിക്കുക
    #ertiga#maruthy#suzuki#diesel

КОМЕНТАРІ • 761

  • @jimilmaanaaden1061
    @jimilmaanaaden1061 4 роки тому +80

    സാധാരണ വണ്ടി കണ്ട് ആഹാ അടിപൊളി എന്ന് മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നവര് മറ്റു വഴികൾ തേടുക
    വണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എങ്ങനെ പരിപാലിക്കാനും എന്ന് അറിയെണ്ടവർ ഇക്കയെ ഫോളോ ചെയ്യുക
    ❤️❤️❤️❤️❤️❤️❤️❤️

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +2

      ,,😍🤩🥰

    • @monjathis1820
      @monjathis1820 4 роки тому +3

      ഓ....
      ആയിക്കോളാം തമ്പ്രാ

    • @jimilmaanaaden1061
      @jimilmaanaaden1061 4 роки тому +2

      @@monjathis1820 oh അടിയൻ 🤴🙆❤️❤️😜😜

    • @haneefackhaneefack6086
      @haneefackhaneefack6086 Рік тому

      Tala Bolt. നെ കുറിച്ച് ഒരു വീടിയോ ച്ചെ യ്യ മോ

  • @rajasekharchenganoorsongs4418
    @rajasekharchenganoorsongs4418 3 роки тому +84

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. 2013ൽ എടുത്ത ertiga zdi 7 വർഷത്തിന് മുകളിലായി ഉപയോഗിക്കുന്നു. 220900 കിലോമീറ്റർ ഇപ്പോൾ ഓടി. ഇതുവരയും ഈ വീഡിയോയിൽ പറയുന്നതുപോലെ പണിയൊന്നും ഇല്ല. പിന്നെ 10000 km ആകുമ്പോൾ കൃത്യം കമ്പനി സർവീസ് ചെയ്യും. 5000 തിനകത്താവും കാശു. 150, 000 km ആകുമ്പോൾ വേറെ കാർ എടുക്കണം എന്നുകരുതിയാണ് ഇതു എടുത്തത്. എടുക്കുന്ന സമയത്തു ഇതിന്റെ ഷൈപ്പ് അത്ര ഇഷ്ട്ടപെട്ടിട്ടില്ല. പക്ഷെ ഇതിന്റെ 19 മൈലേജ്ഉം കംഫേർട്ടും സൗകര്യവും നന്നായിട്ടുണ്ട്. പണിയൊന്നും എല്ലാത്തതുകൊണ്ടാണ് ഇതുവരെയും വിൽക്കാത്തത്. ലാക്ക്ഷക്കണക്കിന് km ഓടിച്ച ഞാൻ മനസ്സിലാക്കിയതാണ് പറയുന്നത്. ഇതു കൊടുത്താലും വീണ്ടും എർട്ടിഗയെ വാങ്ങൂ. കാര്യം എന്റെ കൈയിൽ 2006 മോഡൽ innova ഉണ്ടായിരുന്നു. അതിനു 14 km അകത്താണ് മൈലാജ് ലെഫ്യിച്ചിരുന്നത്. പിന്നെ മറ്റു 7 സീറ്റർ വണ്ടികളിൽ ഏറ്റവും പുറകിലെ സീറ്റിൽ യാത്ര ചെയ്യുമ്പോൾ( innova യിലും )തലകറക്കം തോന്നാറുണ്ട്. പക്ഷെ ഇരുട്ടിഗയിൽ ഇല്ല. ഇതു എത്രപേർക്ക് അറിയാം. ഇതിനെപ്പറ്റി ഒരു വീഡിയോയിലും പറയുന്നതും കേട്ടിട്ടില്ല. ആർക്കു വേണമെങ്കിലും എന്റെ കാർ, കാണിച്ചുതരാം, വീഡിയോ കാൾ ചെയ്താലും മതി.

  • @mohamedshafi5652
    @mohamedshafi5652 4 роки тому +55

    ലോങ് ഡ്രൈവിന് ഇത് സൂപ്പർ ആണ് യാതൊരു ക്ഷീണവും തോന്നി കുല ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് വണ്ടിയാണ് 2016 ഹൈബ്രിഡ് മോഡൽ ഞാൻ ഈ വണ്ടിയുമായി മനാലിയിൽ പോയിട്ടുണ്ട് ലോങ്ങ് എനിക്ക് അടിപൊളിയാണ് നല്ല മൈലേജ് കിട്ടും

  • @binujohn111
    @binujohn111 4 роки тому +23

    Performance based വണ്ടിയല്ല പക്ഷെ അംഗങ്ങൾ കൂടുതലുള്ള സാധാരണക്കാരന് താങ്ങാനാവുന്ന വാഹനം. Good Review സബീൻ ഭായ് .

  • @akhils2544
    @akhils2544 4 роки тому +2

    ഓരോ video വരുമ്പോഴും.... Vdo മെച്ചപ്പെട്ടു വരുകയാണ്..... എല്ലാം currect ചെയ്ത് അടിപൊളി ആകുന്നുണ്ട്.... chennel ന്റെ പുതിയ Photo pwoli......

  • @SahadEk786
    @SahadEk786 4 роки тому +11

    Ertiga എന്റെ സ്വപ്നവാഹനം ആണ്, ഇത്തവണ നാട്ടിൽ വന്നിട്ട് എടുക്കണം എന്നുണ്ട്. Tnx for റിവ്യൂ

    • @sujodhkadaliyil3455
      @sujodhkadaliyil3455 4 роки тому +1

      DO NOT BUY ERTIGA .I am using ertiga zdi, I did all service from the authorised maruthi susuki dealers , all services are on time service. I had to dismantle gear box at 35000 KM for replacing synchronous ring and dismantle engine at 86000 KM due to breaking of timing belt. I spent above 1 lakh rupees to run a total of 86000 KM.

    • @sujodhkadaliyil3455
      @sujodhkadaliyil3455 4 роки тому

      This is a genuine review for a customer who wait 9 months of booking time

    • @SahadEk786
      @SahadEk786 4 роки тому

      Tnx for ur feed back 🌹
      What's ur opinion about honda mobilii

    • @sujodhkadaliyil3455
      @sujodhkadaliyil3455 4 роки тому +2

      Sahad Vengara honda mobilio is better than ertiga go for mobilio . Please don’t buy any of maruthi products the compromise quality and safety to make cheaper products

  • @EvidenceBased_Mallu
    @EvidenceBased_Mallu 4 роки тому +9

    Hyundai creta 2015 model complaint, service cost, engine life, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ചേർത്ത് ഒരു വീഡിയോ ഇടാമോ?from കണ്ണനല്ലൂര്‍

  • @karatefitness835
    @karatefitness835 2 роки тому +2

    I am using for 10years.. Very good experience

  • @sreejitharathi
    @sreejitharathi Рік тому +1

    150000 oodiya ertiga 2013 Zdi aduthu! Correct service aayonde oru issueum illa! Thrissur to Kottayam recently poyi! Nice vandi

  • @sajircsajirc4504
    @sajircsajirc4504 4 роки тому +19

    ഇക്ക de carbunine പറ്റി ഒരു വീഡിയോ ഇടുമോ

  • @abeljosejojo3319
    @abeljosejojo3319 4 роки тому +7

    ഇത്രേം മൈളേജും, ഇത്രേം resale വാല്യൂ, ഇത്രേം കുറഞ്ഞ maintainance കോസ്റ്റും , അതും ഈ പൈസക് വേറെ ഒരു വണ്ടി പോലും ഇല്യ എന്നാണ് സത്യം. സത്യം അല്ലെ.

  • @mohammedshaji9785
    @mohammedshaji9785 4 роки тому +13

    I have used Ertiga Diesel for the past three years Up to 1.8Lahs
    Advantages
    Fuel efficiency best 17.2Average
    Druving comfort good.
    Electric Power steering good
    Performance .
    Brake efficiency Good.
    Running maintenance -Same
    as Ritz Diesel Car
    Air conditioner -Good
    Tyre mileage _40000Kms
    using Kenda komet china.
    Suspension-Periodical
    main
    tenance
    required for Lower Arms,Stabilizer links.Strut Assy good-Not replaced so far.....
    Clutch unit-Average life 1Lakh Km good.
    Timing chain_Periodical replacement good for 1LakhKms
    Good Resale Value.......
    Disadvantages
    Body shell -Light _Cautious driving with speed limited up to 70Kms good.
    High pressure pump Plungers are worn out around 1 1LaksKms
    Replace Plungers in Bosch Authorised workshop.Cost around Rs17000.
    Gear box Singernizer Ring worn out around 1 Lakhs Kms.Replace cost around 9000 Rupees.
    INFERENCE:_ It is a good vehicle with nuissance value comparitively less.,❤️❤️❤️❤️

    • @fazilpullattu3998
      @fazilpullattu3998 Рік тому

      Mileage Highway ano 17.2 kittunath city traffice mileage etra anu

  • @Ramsheed531
    @Ramsheed531 9 днів тому +1

    എർട്ടിഗ 2012എന്റെ അടുത്ത് ഉണ്ട് പക്ഷെ ഓടിക്കോട് ഇരിക്കുമ്പോൾ ഓഫ് ആകുന്നു ബോണ്ണാട്ട് ഓപ്പൺ ആക്കി ചെറിയ ഒരു ബോക്സ് ഉണ്ട് ഫീസ് അങ്ങനെ ഉള്ള ഒരു ബോക്സ് അവിടെ ഒന്ന് താടി കൊടുത്താൻ പിന്നെ കുഴപ്പമില്ല പിന്നെ ചിലപ്പോ അന്ന് ഇടവില്ല ഇടക്ക് ഇടക്ക് ഉണ്ട്

  • @design449
    @design449 4 роки тому +4

    Flood affected ആയ വാഹനങ്ങൾ എങ്ങിനെ ചെക്ക് ചെയ്യാം എന്നൊരു video ചെയ്യുമോ ???

  • @moosapallippuram5320
    @moosapallippuram5320 2 роки тому +2

    Nangal ertiga konnd kottakkal NINU Chennai poyi total poyi caravan 1500km podium vaahanam poliyaan

  • @Offer-Cars
    @Offer-Cars 3 роки тому +3

    സാധാരണ ഒരു ഫാമിലിക് അത്യാവശ്യം നല്ല വണ്ടി ആണ് .

  • @rafeekkappur
    @rafeekkappur 4 роки тому +7

    ഇന്നോവ എഞ്ചിന് വളരെ ചെറിയ Rpm ലും 200 NMടോർക്ക് ഉണ്ട്. ഇത് നഗരത്തിൽ വാഹനമോടിക്കുന്നത് വളരെ എളുപ്പമാക്കുന്നു. സ്പീഡോ സൂചി മൂന്ന് അക്കത്തിന് താഴെയായി നിലനിർത്തുന്നിടത്തോളം മികച്ച താണ്
    ഡ്രൈവിംഗ് ഹൈവേയിൽ കാര്യങ്ങൾ അത്ര മികച്ചതല്ല. 100 കിലോമീറ്ററിനു മുഗളിൽ വേഗത എഞ്ചിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും 120 കിലോമീറ്റർ വേഗതയിൽ പോലും വിറയൽ തുടങ്ങും ച്ചെയ്യുന്നു.
    എർട്ടിഗ, അതിന്റെ വലിയ ഭാര കുറവ് (ഇത് ഇന്നോവയേക്കാൾ അര ടൺ ഭാരം കുറഞ്ഞതാണ്!) അത് ഡ്രൈവിംഗ് കൂടുതൽ സ്മൂത്ത് ആക്കുന്നു. 1750 Rpm 200NM ടോർക്ക് കിട്ടാൻ തുടങ്ങും മിഡ് റേഞ്ചും ശക്തമായ ടോപ്പ് എന്റും മികച്ചതാണ്. 0-100 കിലോമീറ്റർ വേഗതയിൽ എത്താൻ 13.89 സെക്കൻഡ് മതി ഇത് ഇന്നോവയേക്കാൾ നാല് സെക്കൻഡ് കുറവാണ് ഇന്നോവ ( 17.6 ) മൂന്നാമത്തേ ഗിയറിൽ 20-80 കിലോമീറ്റർ വേഗതയിൽ എത്താൻ 12.68 സെക്കൻഡും നാലാമതേ ഗിയറിൽയ 40-100 കിലോമീറ്റർ വേഗതയിൽ എത്താൻ 13.55 സെക്കന്റും ഇൻ-ഗിയർ സമയവും വളരെ വേഗത്തിലാണ്.

  • @sayyidabuthahir9190
    @sayyidabuthahir9190 4 роки тому +2

    Honda BRV 7സീറ്റ്‌ നല്ല വണ്ടിയാണ് എന്റെ വണ്ടി 140000km ഓടി ഇപ്പോഴും നല്ല പുളളിങ് നല്ല smoot ആണ് നല്ല മൈലേജ് ഉണ്ട്

    • @vivekvinod4435
      @vivekvinod4435 4 роки тому +1

      Hondade vandi super anu valiya complaints vararilla

    • @sayyidabuthahir9190
      @sayyidabuthahir9190 4 роки тому

      @@vivekvinod4435 തീർച്ചയായും

    • @ebintsr5127
      @ebintsr5127 4 роки тому

      ആ വണ്ടി ഹോണ്ട നിർത്തി

    • @SahadEk786
      @SahadEk786 4 роки тому

      മൈലേജ് avrg എത്ര കിട്ടുന്നുണ്ട്

    • @sayyidabuthahir9190
      @sayyidabuthahir9190 4 роки тому

      @@SahadEk786 ഡീസൽ 20 to 23

  • @blueeyesmedia5129
    @blueeyesmedia5129 4 роки тому +5

    ഞാൻ പണിഞ്ഞിട്ടുണ്ട് ertica kooduthal gearbox aanu panijittullathu

  • @ജിതേഷ്കുളത്തൂർ

    ഞാൻ ഇക്കയെ Ertiga സെക്കന്റ്‌ എടുക്കുന്ന കാര്യത്തിനായി വിളിച്ചിരുന്നു..ഇക്കാ കാര്യങ്ങൾ എല്ലാം നന്നായി പറഞ്ഞുതന്നിരുന്നു..thax ഇക്കാ ⭐️♥️

    • @aizahpvaizahpv7390
      @aizahpvaizahpv7390 4 роки тому +1

      Etta ikkeda number onnu tharumo

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +1

      9947370386

    • @sujodhkadaliyil3455
      @sujodhkadaliyil3455 4 роки тому

      DO NOT BUY ERTIGA .I am using ertiga zdi, I did all service from the authorised maruthi susuki dealers , all services are on time service. I had to dismantle gear box at 35000 KM for replacing synchronous ring and dismantle engine at 86000 KM due to breaking of timing belt. I spent above 1 lakh rupees to run a total of 86000 KM.

    • @santhoshponnuoos
      @santhoshponnuoos 4 роки тому +1

      ജിതേഷ് എന്നിട്ട് എടുത്തോ

  • @pranavvasudepranavvasudev3668
    @pranavvasudepranavvasudev3668 4 роки тому +12

    ഇക്ക Renault triber പറ്റി ഒരു വീടിയോ പ്ലിസ്

  • @krnind5835
    @krnind5835 4 роки тому +2

    No, 18,19 ertiga had incurred engine work. Middle segment car runs as taxi which completed 5 lakh km without any major complaints should only be bought. Ref video of MC GOND.

  • @alfakk3578
    @alfakk3578 4 роки тому +1

    Wow,fantastic video...
    I like your video and I am your first subscriber😀

  • @skk8281
    @skk8281 Рік тому +1

    Hi bro Ertiga 2021 model bonet lock open avunilla എന്തു ചെയ്യും

  • @Rosh_an1
    @Rosh_an1 3 роки тому +1

    Radiotor vellam ozhikuka enganaya boss

  • @farsin7063
    @farsin7063 2 роки тому +1

    Radiator ൽ വെള്ളം ഒഴിക്കുന്നത് എവിടെ ആണ്

  • @techtricks7594
    @techtricks7594 Місяць тому +1

    Ikka 2020 ertiga vxi 190,000 odiya vandi rate 600.000 ane eduthal pani kittumo???

  • @shanshanavas3427
    @shanshanavas3427 4 роки тому +6

    എന്റെ wagon r 2014 ആണ് 130000km ഓടി അതിന്റെ engine life എത്രയാണ്.. എല്ലാ periodic സർവീസും കമ്പനിയിലാണ് ചെയ്തത്.. front ഷോക്ക്പ് മാറണം കൂടെ lower ആം ബുഷും മാറണം എന്ന് പറയുന്നു... ആകെ ചിലവ് എത്രവരും

  • @shaijusha3438
    @shaijusha3438 4 роки тому +3

    ഇക്ക ഷവർ ലെറ്റ് എൻജോയ് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @madeenamalarvani7540
    @madeenamalarvani7540 4 роки тому +1

    ഞാൻ ഫാമിലി യുമായി 2തവണ 2800 km oru ബുദ്ധിമുട്ട് ഇല്ലാതെ യാത്ര ചെയ്തു

  • @dinudinashan9189
    @dinudinashan9189 4 роки тому +10

    Mahindra xylo വണ്ടിയുടെ ഒരു വീഡിയോ ചെയ്യുമോ

  • @devanand6753
    @devanand6753 4 роки тому +7

    ഞാൻ 8 വർഷം ആയി ertiga ഉപയോഗിക്കുന്ന വ്യക്തി ആണ്. ചില സമയത്തു power അല്പം കുറവ് പോലെ തോന്നുന്നുണ്ട്. Suspention കുറച്ചു മോശമാണ്, കുണ്ടും കുഴിയും ഉള്ള വഴിയിൽ വളരെ മോശമാണ്. വേറെ പ്രേത്യേകിച്ചു പ്രശ്നം ഒന്നും എനിക്ക് തോന്നിയിട്ടില്ല. ഒരു സാധാരണ ഫാമിലിക്ക് മാന്യമായി use ചെയ്യാൻ പറ്റിയ വാഹനം ആണ് Ertiga.

  • @jijymjohn
    @jijymjohn 4 роки тому +3

    2020 മോഡൽ Marazo ആണോ ertiga ആണോ നല്ലത്

  • @jamesgeorge8919
    @jamesgeorge8919 3 роки тому +1

    2014 model tavera 70000 km only very good condition company maintained how many Rs getting now plus tell me

  • @abdulkabeer447
    @abdulkabeer447 4 роки тому +7

    2020 ഇപ്പോ ഇറങ്ങുന്ന എർട്ടിക ഇത് പോലെ തന്നെ ആണോ കാര്യങ്ങൾ

  • @subhashs7379
    @subhashs7379 4 роки тому +6

    Tata winger review chayyumo

  • @immunavir5117
    @immunavir5117 4 роки тому +3

    Njan ertigayumayi
    (7 per) Hyderabad poyittund
    Kurach pulling kuravund
    Yennalum vandi kuyappamilla

  • @ajeeshadoor8785
    @ajeeshadoor8785 Рік тому +1

    Ethode ertica moham venda ennu vachu thanks

  • @laijuvr3736
    @laijuvr3736 3 місяці тому +1

    Ertiga 2013 vdi യൂടെ platform ലെ wire കിറ്റ് എലി കടിച്ച് മുറിച്ച് . ആയത് ജോയിൻ്റ് ചെയ്തു കഴിഞ്ഞപ്പോൾ മീറ്റർ cluster light തെളിയുന്നില്ല . airconditioner വർക്ക് ചെയ്യുന്നില്ല . ബ്ലോവർ ഫാൻ വർക്ക് ചെയ്യുന്നുണ്ട്. എന്തായിരിക്കും solution

  • @misterje6702
    @misterje6702 4 роки тому +3

    ഓരോ കാറിന്റേം സർവീസ് ഇന്റർവെലും, പാർട്സ് മാറ്റുന്ന ടൈം നേം അതാത് വണ്ടികളുടെ വീഡിയോയിൽ ഉൾപ്പെടുത്തണേ.... 🥰🥰🥰🥰🥰 Keep going ikka

  • @gkcobrayt9816
    @gkcobrayt9816 3 роки тому +1

    Renault triber വണ്ടിയുടെ വീഡിയോ ചെയ്യു

  • @sreejithsree227
    @sreejithsree227 3 роки тому +1

    Chetta startingil engine ninnum oru jerking unde enthane engne

  • @gurusudeer4809
    @gurusudeer4809 4 роки тому +4

    Ford fiyastha oldmodelcheyyoo

  • @rkweddingottapalam2904
    @rkweddingottapalam2904 Рік тому +1

    taxi oodan oru secinds ertiga edukkanam ennu vjiaaikkunundu... eeeth year aanu nallath... ennnu paranju tharuoo

  • @abhijith7929
    @abhijith7929 4 роки тому +2

    Ertiga 2020 video cheeyamo

  • @robypanaplackalabraham9261
    @robypanaplackalabraham9261 4 роки тому +2

    toyota etios liva petrol 2018 model enganayunde.performance.nnalla vandi ano.maintance cost engane power lag undo.onnu parayamo.
    ROBY PAANAPILACKAL.RANNY.

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 5 місяців тому

    സൂപ്പർ വണ്ടിയാ നല്ല maileg ഡീസൽ ഇഷ്ട്ടം 🥰

  • @abhimanoj9205
    @abhimanoj9205 2 роки тому +1

    New model ertiga rewiew ചെയ്യാമോ🙏🙏🙏🙏🙏🙏

  • @thannusatwi5482
    @thannusatwi5482 4 роки тому +2

    Honda civic നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ brother

  • @durgaraman3444
    @durgaraman3444 4 роки тому +1

    Brother carinte karyam mathrame parayukayullo

  • @rameshnair869
    @rameshnair869 2 роки тому +1

    Ertiga rear spring lower rubber change video,

  • @akhileshareckal8697
    @akhileshareckal8697 3 роки тому +1

    What about new Ertiga 2021

  • @vaishna9880
    @vaishna9880 6 місяців тому +1

    2013 മോഡൽ ippam എത്ര കൊടുക്കേണ്ടി varum

  • @abinmanoj335
    @abinmanoj335 4 роки тому +1

    @keralamechanic oru second hand omini van edukkumbol enthokke sredhikkanam oru video cheyuvo

  • @soulmate9230
    @soulmate9230 3 роки тому +1

    Maintains yalalm pakka ayitt company service ann starting poka ond oil seal ok ann engine ok ann time chain mari running oil kurayunnu ond entha complaint yann manasilakunilla

  • @ashrafbinali5584
    @ashrafbinali5584 4 роки тому +3

    പെട്രോൾ & ഡീസൽ
    ഇതിൽ ഏതാണ് നല്ലത്
    Second hand cars...

    • @ജിതേഷ്കുളത്തൂർ
      @ജിതേഷ്കുളത്തൂർ 4 роки тому +4

      Daily കാര്യമായ ഓട്ടം ഉണ്ടെങ്കിൽ ഡീസൽ..അല്ലെങ്കിൽ ഫാമിലി use മാത്രമാണെങ്കിൽ പെട്രോൾ.... ഇതാണ് എന്റെ അറിവിലുള്ളത് ⭐️♥️

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +1

      2um nallaadaa

    • @santhoshponnuoos
      @santhoshponnuoos 4 роки тому +1

      @@ജിതേഷ്കുളത്തൂർ എനിക്ക് ഒരു കാർ വേണം 2015-2018 model

    • @ജിതേഷ്കുളത്തൂർ
      @ജിതേഷ്കുളത്തൂർ 4 роки тому +1

      @@santhoshponnuoosmy നമ്പർ 960560 5363

  • @alinkpilassery5829
    @alinkpilassery5829 4 роки тому +8

    Xylo വണ്ടി കിട്ടിയാൽ വീഡിയോ ചെയ്യണേ

  • @girikumarr3916
    @girikumarr3916 2 роки тому +1

    CNG മോഡലിന്റെ ഗുണദോഷങ്ങൾ പറഞ്ഞുതരുമോ

  • @tomandjerry5453
    @tomandjerry5453 4 роки тому +5

    സബിൻ ചേട്ടാ Nissan Sunny യെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???????
    ഗൾഫിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മികച്ചൊരു ബഡ്ജറ്റ് വാഹനമാണ്, പക്ഷേ നമ്മടെ നാട്ടിൽ അധികം വിജയിക്കാത്തതിന്റെ കാരണം എന്താണ്??????
    യൂസ്ഡ് sunny (petrol)എടുക്കുന്നതിൽ കുഴപ്പമുണ്ടോ????? 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @muneebkeyyem8321
      @muneebkeyyem8321 4 роки тому +1

      sunny നല്ല വണ്ടിയാണ് but resale value വളരെ കുറവാണ് നാട്ടിൽ

    • @santhoshpjohn
      @santhoshpjohn 4 роки тому +1

      ഇപ്പോൾ eragunna sunny മോശമാണ് ഗൾഫിലും അതിനു പേരിലാ.. previous ജനറേഷൻ വണ്ടികൾ വേറെ level ആയിരുന്നു..
      അതിനെ കാരണം പണ്ടത്തെ വണ്ടികൾ nissan ജപ്പാൻ annu, ഇപ്പോളത്തെ വണ്ടി renault ന്റെ തട്ടികൂട് ആണ്.. അതുകൊണ്ട് nisaan renault വണ്ടികൾ ഒരു താല്പര്യംമില്ല

    • @tomandjerry5453
      @tomandjerry5453 4 роки тому +2

      @@santhoshpjohn ഗൾഫിൽ ഞാൻ ഉപയോഗിച്ചിട്ടുള്ള വണ്ടിയാണ് sunny. കമ്പനി വാഹനം ആയത്കൊണ്ട് സർവീസിനെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. നാട്ടിൽ വന്നപ്പോൾ ഒരു 2013 മോഡൽ sunny കൊടുക്കാൻ പോകുന്നത് അറിഞ്ഞു ഗൾഫിൽ 2 ലക്ഷത്തോളം ഓടിച്ച വണ്ടിയാണ് ഇതുവരെ വഴിയിൽ പെടുത്തിയിട്ടില്ല, ആ ഒരു വിശ്വാസം ആണ് ഈ വണ്ടിയോടു എനിക്ക് ഇഷ്ടം, അത് മാത്രം അല്ല അകത്തു ഒരു മാരുതി 800 park ചെയ്യാനുള്ള സ്ഥലവും ഉണ്ട്.😄😄😄😄😄

    • @tomandjerry5453
      @tomandjerry5453 4 роки тому +1

      @@muneebkeyyem8321 നല്ല വണ്ടികൾക്ക് റീസെൽ value കുറഞ്ഞിരിക്കുന്നതല്ലേ നമ്മളെ പോലെ പാവപെട്ടവർക്ക് നല്ലത് 🙄🙄🙄

    • @santhoshpjohn
      @santhoshpjohn 4 роки тому

      @@tomandjerry5453 ഗൾഫിലെ കണ്ടിഷൻ അല്ല നാട്ടില് അവിടെ വിജയിച്ച വണ്ടികൾ നാട്ടിലെ situation പറ്റില്ല, toyota corolla best example ആണ്

  • @nasarudheen.knasarudheen.k4038
    @nasarudheen.knasarudheen.k4038 3 роки тому +1

    Dear my car is automatic off while driving wht is the reason ,can you help me Please?

  • @PHOENIX-xj3gz
    @PHOENIX-xj3gz 4 роки тому +2

    Ikka EGR Delete cheythal power koodumo/enthenkilum preshnangal varumo

  • @Rkr13
    @Rkr13 4 роки тому +1

    Maruti 800 carburetor Vandi Missing problem...Entha cheyyuka...Air filter change aaki, Fuel filter change aaki, Spart plug also changed...

    • @Rkr13
      @Rkr13 4 роки тому

      Sabinkaaa

  • @MIDDLETECHVLOGS
    @MIDDLETECHVLOGS Рік тому +1

    Ertiga petrol starting delay compleint

  • @alinkpilassery5829
    @alinkpilassery5829 4 роки тому +5

    വീഡിയോ എല്ലാം നല്ല നിലവാരം ഉള്ളതാണ്

  • @adarshsuresh3674
    @adarshsuresh3674 3 роки тому +1

    2017 model 2018 registered eartiga vxi 55000 km ഓടിയ വണ്ടി ethra koduth edukkam chetta 🙏🏻🙏🏻🙏🏻🙏🏻🙏🏻 pls repla

  • @arunr9591
    @arunr9591 4 роки тому +6

    ചേട്ടാ ടാറ്റാ tigor പെട്രോൾ വണ്ടിയെക്കുറിച്ചു ഒരു video ചെയ്യുവോ plz

    • @abdulrasak7471
      @abdulrasak7471 3 роки тому

      എർട്ടിഗ വണ്ടി ഓഫ് ആയി പോകുന്നത്

  • @adarshsuresh3674
    @adarshsuresh3674 3 роки тому +1

    2017 model 2018 registered eartiga vxi 55000 km ഓടിയ വണ്ടി ethra koduth edukkam chetta 🙏🏻🙏🏻🙏🏻🙏🏻🙏🏻 pls replay

  • @bigbassrider
    @bigbassrider 4 роки тому +20

    ആദ്യം വന്ന 1.3 ലിറ്റർ എർട്ടിഗ 7 പേരെ വെച്ചാൽ ആദ്യം ഭയങ്കര പമ്മൽ ആണ്, അവസാനം വന്ന 1.3 ലിറ്റർ സ്മാർട്ട്‌ ഹൈബ്രിഡ് നും, 1.5 ലിറ്റർ പെട്രോൾ നും അഡിഷണൽ മോട്ടോർ ന്റെ സപ്പോർട്ട് ഉള്ളത്കൊണ്ട് ആ പ്രശ്നം ഇല്ല !

    • @aswin301
      @aswin301 4 роки тому +15

      ഞാൻ 7 വർഷം ആയി ഏർട്ടിഗ 1.3L ഡീസൽ ആണ് ഉപയോഗിക്കുന്നത് .. ഈ പറഞ്ഞ പമ്മൽ ടർബോ ലാഗ് ആണ്...മാരുതി ഉപയോഗിച്ചിരുന്ന ലോക പ്രശസ്തമായ ഫിയറ്റ് 1.3L മൾട്ടി ജെറ്റ് എൻജിൻ ന്റെ സ്വഭാവം അങ്ങനെ ആണ്...2000 rpm വരെ നല്ല ടർബോ ലാഗ് ഈ എൻജിന്റെ പൊതു സ്വഭാവം ആണ്...അതു മനസ്സിലാക്കി ഉള്ള ലീനിയർ ആക്സിലറേഷൻ ആണ് നൽകേണ്ടത്... ഒരു പമ്മലും ഇല്ലാതെ വണ്ടി നീങ്ങും....ഫുൾ സീറ്റ് കപ്പസിറ്റിയിൽ പോലും...!!!

    • @bigbassrider
      @bigbassrider 4 роки тому +2

      @@aswin301 ഹ്മ്മ്, എന്റെ വീട്ടിൽ ഉണ്ടായിരുന്നു 2015 മോഡൽ ഡീസൽ, ഇപ്പോൾ 2018 മോഡൽ ഹൈബ്രിഡ് ഡീസൽ ഉം, 2019 മോഡൽ ഹൈബ്രിഡ് പെട്രോളും ഉണ്ട്, ഹൈബ്രിഡ് നു ലാഗ് വരില്ല എക്സ്ട്രാ മോട്ടോർ ഉള്ളത് കൊണ്ട്

  • @athulsa9794
    @athulsa9794 4 роки тому +3

    HI bro.. FIAT PUNTO yude oru video cheyamo.. second hand eduthal pani kittumo enn ariyana? waiting for
    rply

  • @allu760
    @allu760 4 роки тому +1

    സാർ പുതിയ ertica എങ്ങനെയാണ്

  • @shivaprasad6840
    @shivaprasad6840 4 роки тому +4

    2020 New ertiga review cheyyamo
    Long trippin nannayirikkumo new ertiga
    New ertigaykk maximum ethra mileage kittunnund

  • @arunanand2962
    @arunanand2962 4 роки тому +4

    Thanks . Xuv500 kurichu oru video idamo.

  • @NRP-u9w
    @NRP-u9w 4 роки тому +4

    Build quality athra pora. Pinne correct service cheythillenkil engine issues undakum

  • @gracetvvithura
    @gracetvvithura 2 роки тому +2

    ഹായ് താങ്കളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്...... പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ ഇന്നോവയും ഏർട്ടികയും തമ്മിൽ compare ചെയ്യാൻ കഴിയും അതിന് എന്താ കുഴപ്പം......പ്രൈസ് പവർ ഒഴിവാക്കിയാൽ utilty നോക്കിയാൽ comparecheyyam

  • @mathewssamuel5605
    @mathewssamuel5605 2 роки тому +2

    Bro
    I am using Wagonr,I want to go for 6 seater vehicle..
    pls give your advice.Can i go for Ertiga XL 6 or Caravan KIA. Maximum 15 lacs is my budget

  • @manupm6477
    @manupm6477 2 роки тому +1

    Sadharanakkarane pattiya vahanam ane eriga alappikkathe odichal mathi oru kuzappavumilla

  • @aruntd5998
    @aruntd5998 4 роки тому +2

    Swift type ,Engine oil 3.5 Litter

  • @jaseemjamal1811
    @jaseemjamal1811 4 роки тому +1

    Mahindra xuv500 and volkswagen polo yude oru video cheyyy plsss

  • @kiranbabu7327
    @kiranbabu7327 4 роки тому +1

    chetta hyundai i10 2008 model steering sound. antha preshnam
    chila road il kerumbazhe ulu sound.

  • @gokulraj1995
    @gokulraj1995 4 роки тому +3

    Ekka . ertiga vdi ekadhesam 100000km odi ya vandi aane vandi kurach speedil odikonde erikumbo sudden oru power drop varunnu . Athe enthe kondane enne parayamo
    Power drop varumbol onne nirthi engine off cheythe , start cheythe odikumbo athe seri avunnum unde

  • @rageshkannadiparambaragesh1368
    @rageshkannadiparambaragesh1368 4 роки тому +1

    3ഗിയർഇൽ പോകുമ്പോൾ അസിക്സിലേറ്റർ കൊടുക്കുമ്പോൾ ഗിയർ പിറകോട്ടു അനക്കം അസിക്സിലേറ്റർ ഒഴിവാക്കുമ്പോൾ മുന്നോട്ടു പോകുന്നു

  • @Salahcp
    @Salahcp 4 роки тому +1

    Renault triber പറ്റി ഒരു വീഡിയോ ചെയ്യാമോ please

  • @shehinsha.s2191
    @shehinsha.s2191 4 роки тому +2

    Ikka e engine carbon flush cheyyunna oru video edamo diesel vandi

  • @nisamnisu9349
    @nisamnisu9349 4 роки тому +2

    Nigaludhe work shop evidya

  • @sarathdev9018
    @sarathdev9018 4 роки тому +1

    Bro tavera or eritiga ithil etha eduka

  • @sijinsiddhik7680
    @sijinsiddhik7680 4 роки тому +1

    Ikka scoda fabia second eaduthal pani kittumo

  • @viduvs4339
    @viduvs4339 4 роки тому +1

    Chetta mobilio edukkan agrahikkunnu.... second hand Diesel..nallathano

  • @aadikrishna6099
    @aadikrishna6099 3 роки тому +2

    ചേട്ടാ ഇപ്പോഴത്തെ ഫുൾ ഓപ്ഷൻ എർട്ടിഗ cng ആക്കാൻ പറ്റുമോ

  • @aneeshraju1847
    @aneeshraju1847 4 роки тому +1

    ചേട്ടാ അപ്പോൾ ഒരു 2013 എർട്ടിഗ എടുക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം

  • @dxvenki2254
    @dxvenki2254 4 роки тому +3

    Skoda , Volkswagen cars review cheyumo bro??

  • @adwaithadwaith7720
    @adwaithadwaith7720 4 роки тому +1

    Chevrolet sail sedan eduthal kuzhappammundo

  • @kunhumohammedt4229
    @kunhumohammedt4229 3 роки тому +1

    Renault triber 7 seatവണ്ടി എങ്ങനെ ഒന്ന് അറിയുന്നവർ പറയാമോ pls

  • @ajasibrahim3833
    @ajasibrahim3833 4 роки тому +2

    Bro,Maruthi Eeco Video cheyyamo

  • @dasappan5
    @dasappan5 4 роки тому +2

    Tiago ഒന്നു റിവ്യൂ ചെയ്യാമോ പ്ലീസ്

  • @adarshkanholi3291
    @adarshkanholi3291 4 роки тому +1

    Eaattaa ... engine oul .. 4.200 aano .. atho 3.200 aano .... qudrajet engine 3.200 aanu ennaanu thoonnunnath

  • @livinjohntech1006
    @livinjohntech1006 4 роки тому +2

    Brother engine oil capacity 3 and half litre
    Engine work varumbol 4 liter venam

  • @firozkhank7466
    @firozkhank7466 7 місяців тому +1

    ഞാൻ ഫിറോസ് ലക്ഷദ്വീപ് കാരൻ ആണ് വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ ചെറിയ ഒരു സൗണ്ട് കേൾക്കാറുണ്ട്.എന്റെ എർട്ടിഗ 2013 Vdi ആണ് അതിന്റെ പവർ സ്റ്റീറിങ് മോട്ടർ ബാറിങ് പ്രോബ്ലം എങ്ങനെ സോൾവ് ചെയ്യാൻ ഒക്കും ഒന്ന് പറയാമോ

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 4 роки тому +1

    ബ്രോ മാരുതി ഈക്കോ വേർസ ഈ വണ്ടികളുടെ ഒരു വീഡിയോ ചെയ്യാമോ..... വേർസ ക് ഉള്ള പല features ഈക്കോ ഇല്ല എന്നാലും ഈക്കോ ആണ് കൂടുതൽ കാണാൻ പറ്റുന്നത്,,, വേർസ ഒരു falure മോഡൽ ആണ് എന്ന് പറയുന്നു എന്റ കയ്യിൽ 2010 മോഡൽ ഈക്കോ ഉണ്ട് നല്ല പോലെ മന്റൈന്സ് ചെയ്തു കൊണ്ട് നടക്കുന്നത് ആണ് എങ്കിലും ഒരു മെക്കാനിക് അറിയുന്ന പല കാര്യങ്ങളും എനിക്ക് അറിയില്ല അതുകൊണ്ട് അതിന്റ കൂടുതൽ ഡീറ്റെയിൽസ് ഒന്ന് അറിയണം എന്ന് ഉണ്ട്..ബ്രോ നിങ്ങ ഒരു വീഡിയോ ചെയ്യുക ആണ് എങ്കിൽ ഈക്കോ ഉള്ളവർക്കും, എടുക്കാൻ താല്പര്യം ഉള്ളവർക്കും അത് ഒരു ഉപകാരം ആവും 😍😍

  • @shemirkm4579
    @shemirkm4579 4 роки тому +3

    kalaki. caract. manasilaki tannu
    swift. pole alla. sangati. ok. sem
    annangilum. comblaint. ertika. kodtala. tanks. ika

  • @VishnuVishnu-vx6hn
    @VishnuVishnu-vx6hn 4 роки тому +1

    Ettanmare cheriya oru dout alto 800 engine life athra kittum annariyo nigal athra km kozhappamila the odiya vandi kandannu