3വർഷമായി ഇന്നോവ 2013 ഫുൾ ഓപ്‌ഷൻ കൂടെയുണ്ട് , 30 അടി കൊക്കയിലേക്ക് എന്നെയും പെങ്ങളെയും കൊണ്ട് മറിഞ്ഞു പക്ഷെ ഒരു പോറൽ പോലും ഏൽക്കാതെ ഞങ്ങൾ രക്ഷപെട്ടു , ഇപ്പോളും പുലി പോലെ കൂടെയുണ്ട് .. എന്റെ ഏറ്റവും ഇഷ്ടപെട്ട വണ്ടി ഇന്നോവ ...
ഇന്നോവ 2.5 lakhkm ഓടിയ അനുഭവത്തിൽ പറയുക.. ഗുണങൾ ആദ്യം പറയാം... കാല പഴക്കം എല്കുനില്ലത്ത അപൂർവം വണ്ടികൾ ഒന്നാണ്.. നിങ്ങൾ ഓടിച്ചു മടുത്തു മാത്രം വണ്ടി മാറ്റാൻ തോന്നു.. Brake സിസ്റ്റം വളരെ മികച്ചത് ആണ് abs വേണമെന്ന് ഇതു വരെ തോന്നിയിട്ടില്ല wheel ലോക്കിംഗ് ഒന്നും ഉണ്ടാകാറില്ല.. യാത്ര സുഖം.. സ്പേസ് ഒന്നും പറയണ്ട കാര്യമില്ല എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. ദോഷങ്ങൾ :- മൈലേജ് 12-13 km ആണ് മാക്സിമം കിട്ടുക.. നല്ല ഹൈവേ റോഡിൽ long ഒക്കെ 14 വരെ കിട്ടും.. ചെറിയ ആവശ്യങ്ങൾ അതുപോലെ ചെറിയ കുടുംബത്തിനു ഇത്ര വലിയ വണ്ടി എടുത്തു കൊണ്ട് പോകണ്ട അവസ്ഥ ഉണ്ടാകും. സാദാ Tyres 30k km കിട്ടുക ഉള്ള.. എന്നാൽ ceat high മൈലേജ് tyres പോലുള്ളവ 50-60k km കിട്ടും എന്ന് വിശ്വസിക്കുന്നു. Starter മോട്ടോർ 2-3 വർഷം കൂടുമ്പോൾ ചെറിയ issues ഉണ്ടാക്കും അതു പുറത്തു overhaul ചെയാം പക്ഷെ ടൊയോട്ട ഒർജിനൽ ബ്രഷ് വാങ്ങി കൊടുക്കണം അലെങ്കിൽ നിൽക്കില്ല.. 4000 കോസ്റ്റ് varam. 2-2.5 lakh km ഇടക്ക് വാട്ടർ pumb ലീക് വന്നേകം അതു മാറാൻ-15 രൂപ ആകും.. എന്നാൽ അതു മറികടക്കാൻ coolant sealent കിട്ടും 1000 രൂപ കു കാര്യം നടക്കും, clutch ഇതു വരെ മാറിയിട്ടില്ല.. 3- 3.25 lakh clutch life കിട്ടുന്നത് അതുപോലെ clutch താങ്ങി എടുക്കണ്ട ആവശ്യം വരുന്നില്ല അങ്ങനെ ശീലിച്ചാൽ clutch life കിട്ടും ഇനിയും സാദാരണകാർക് ഇതു എടുത്താൽ എത്ര maintaince ചാർജ് വരുമെന്ന് പറയാം.. കണ്ടിഷൻ ആയിട്ടുള്ളു വണ്ടി നോക്കി എടുക്കണം km ഇത്തിരി കൂടിയാലും വല്യ ആക്‌സിഡന്റ് ഉണ്ടാവാതെ വണ്ടി വേണം എടുക്കാൻ എന്റെ അനുഭവം വില്കാനുള 10 വണ്ടിയിൽ 7 വണ്ടി ഇടിച്ചതാണ് ചില വണ്ടികൾ rollover ആയിട്ടു ബാക്ക് ലീഡ് hinges അവിടെ തുരുമ്പു eragi കിടക്കുന്ന കണ്ടിട്ടുണ്ട്. നല്ല വണ്ടി ഒരു 20000 രൂപ cost averagil yearlil maitance maximum varukollu. വല്യ കുടുംബം ആണങ്കിൽ അതു പോലെ 5 പേരിൽ കൂടുതൽ യാത്ര ചെയ്യാൻ ഉണ്ടങ്കില് ഇതു നോക്കാം, അതുപോലെ old ഇന്നോവ G4 and v varient ആണ് ഡിമാൻഡ്, rear ac ഇല്ലാത്ത വണ്ടികൾ 5-6 ആൾക്കാരും ആയി long യാത്ര ബുദ്ധിമുട്ട് ആണ്, ടൊയോട്ട സർവീസ് മറ്റുള്ള കമ്പനി കാരുടെ കൂടെ കബളിപ്പിരു കുറവാണ്, ഇന്ത്യ യിൽ ടൊയോട്ട ഡയറക്റ്റ് ആണ് ഷോറൂം സർവീസ് നടത്തുന്നത് അതു കൊണ്ട് എല്ലാടത്തും പാർട്സ് ഒറ്റ വില ആണ് മാത്രം അല്ല അതിന്റെ repair ഫിക്സിഡ് ലേബർ ആണ്.. എന്നാലും കണ്ണടച്ച് വിശ്വസിക്കണ്ട correct എലാം ചോദിച്ചു മനസിലാക്കുക. ചെറിയ ഉഡായിപ് അവരുടെ കയ്യിലും ഉണ്ട്.. ac ഫിൽറ്റർ വില 2200 രൂപ വരും. എന്നാൽ അതു പുറത്തു 300 രൂപകു അതുപോലെ ഉള്ളത് കിട്ടും. AC ഫിൽറ്റർ സ്വന്തമായി ഇടക്ക് ക്ലീൻ ചെയ്തു ഇടാം, മാത്രമല്ല എലി യുടെ ഇഷ്ട സ്ഥലം ആണ് ac ഫിൽറ്റർ area അതു നോക്കി വേണ്ടത് ചെയുക, ബാക്കി airfilter oil ഫിൽറ്റർ ന്യായംമായ rate ആണ്, ഒരു ചെറിയ ഹ്യുണ്ടായ് കാറിന്റെ maintance cost/ spareparts ഇതിലും കൂടുതൽ cost ആണ്
Innova ഒരു അരങ്ങു തന്നെ ആണ് ഓട്ടാൻ എത്ര ഓടിച്ചാലും എത്ര ദൂരം യാത്ര ചെയ്താലും മതിവരില്ല യാത്ര ക്ഷീണമോ മറ്റ് ഒരു ബുദ്ധിമുട്ടോ innova തരുന്നില്ല കാല് കൊടുക്കുന്നതിനു കണക്കായി കുതിച്ചു പായുന്നു 350000 km ഓടിയ innova ഈ അടുത്ത് ഞാൻ ഓടിച്ചിന് ഒരു നെഗറ്റീവ് ഉം പറയാൻ ഇല്ല പുലി പോലെ പായുന്നു അപ്പോഴും
ഞാൻ വിദേശത്ത് സ്പെയർ പാർട്സ് ഫീൽഡിൽ ജോലി ചെയ്യുന്ന ആളാണ്.. താങ്കൾ പറഞ്ഞത് 100% ശെരിയാണ്,Hilux pickup 4wd same parts തന്നെയാണ് ഇന്നോവ,Fortuner വാഹനങ്ങളിൽ Same Engine,gear box, suspension Nice video താങ്കളുടെ വീഡിയോ ഒത്തിരി ഇഷ്ടമായി
എറണാകുളത്തുള്ള എന്റെ ഒരു സുഹൃത്തു പറയുമായിരുന്നു, അവിടെ കുറച്ചു സമയം റോഡിലേക്ക് നോക്കി നിന്നാൽ നഗരത്തിൽ ഓട്ടോ റിക്ഷകളേക്കാൾ കൂടുതൽ ഇന്നോവകൾ കാണാം എന്ന്. 🤔
ഭായ് വണ്ടികളുടെ എൻജിൻ ക്യാബിനിൽ. വരുന്ന പമ്പുകൾ ഓയിൽ പംബ് ,വാട്ടർ പംബ് ,ഡീസൽ പംബ് , പവർ സ്റ്റിയറിംഗ് പംബ് , എന്നിവയെ കുറിച്ച് ഒരു വിഡിയോ പ്രേഷകർക് വേണ്ടി ചെയ്താൽ നന്നായിരിക്കും ഈ പമ്പുകൾ കേടു വന്നാൽ അത് ഏതൊക്കെ രീതിയിൽ വണ്ടിയെ ബാധിക്കും . ഇവ കേടുവന്നാൽ എങ്ങിനെ തിരിച്ചറിയാം എന്നൊക്കെ വിശദമായി ഒന്ന് പറഞ്ഞു തരാമോ
Innova യുടെ പ്രധാന പോരായ്മ breaking ആണ്. ഏറ്റവും പുറകില്‍ ലോഡ് കൂടുതൽ kayariyal വണ്ടിയുടെ മുന്‍ഭാഗം ഉയർന്ന് നില്കും. Suspension സോഫ്റ്റ് aayathinal അത് brrakingine നന്നായി ബാധിക്കും. അത് കൂടുതൽ ഫീൽ ചെയ്യുക waves ഉള്ള റോഡിലാണ്
നമസ്കാരം മച്ചാനെ,, പേര് രഞ്ജിത്ത് സ്ഥലം കൊല്ലം,, ഇപ്പോൾ മസ്കറ്റിൽ ഡ്രൈവർ ആൻഡ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു,, ഭായിയുടെ മിക്ക വീഡിയോസും കാണാറുണ്ട്, മനോഹരമാണ്,,,, മഹേന്ദ്ര യുടെ, xyilo എഞ്ചിനെ പറ്റി ഒരു റിവ്യൂ കൊടുക്കണം,,,
ഞാൻ uae ഒട്ടുമിക്ക വാഹനങ്ങൾ ഓടിച്ചിട്ട്‌ണ്ട് ഈ സാധനം ഇത് വരെ ഓടിക്കാൻ കിട്ടിയിട്ടില്ല ഇന്നോവ എടുക്കാൻ വേണ്ടി അർബാബ് നോട് പറഞ്ഞപ്പോൾ നിസ്സാൻ പട്രോൾ ആണ് എടുത്തു തന്നത്
നല്ല വിഡിയോ,,,സബീൽക്കാ കുറച്ചു കൂടി മെച്ചപ്പെടുത്തണം.വീഡിയോ ലെങ്ങ്‌ത് കൂടിയാൽ സാരം ഇല്ല,,,ആവശ്യക്കാർ കാണും, സ്പീഡ് കുറയ്ക്കുക..ഇനിയും ഒരുപാട് പറയാനുണ്ട ലോ ഇന്നോവ യെ കുറിച്ച്.
@@rajesykuttappu Innova type 4 converting ചെയ്യുന്നതിന്റെയും painting ചെയ്യുന്നതിന്റെയും (with explaining about the brand name of the parts replacing and materials used for painting and also the brand name of the paint. ) ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും..... Expecting Soon
സുഹൃത്തക്കളെ, 2014 ഒക്ടോബർ മോഡൽ, 2.5V INNOVA (diesel) വണ്ടി വില്പനക്ക്.124000Km ഓടിയിരിക്കുന്ന വണ്ടിയാണ്. ഒരു തട്ടലോ മുട്ടോ ഇതുവരെ ഉണ്ടായിട്ടില്ല. തൃശൂർ ചാലക്കുടിയിൽ ആണ് വണ്ടി. താല്പര്യം ഉള്ളവർക്ക് താഴെ Reply ചെയ്യാം.
Suhruthe, Njan pala varshangalayi Fulfil work cheythuponnathannu . Hilux fortunerinte pickup vertion aanu...Innovaudethalla....pl go through Hilux and fortuner detailed reviews
ഒരു കൂട്ടുകാരന്റെ 2008 മോഡൽ ഇന്നോവ എടുക്കാൻ പ്ലാൻ ഉണ്ട്, വണ്ടിക്കു ലീക്ക് ഒന്നുമില്ല, ട്രാൻസ്മിഷൻ, സസ്പെൻഷൻ ഒക്കെ ഓക്കേ ആണ്, ഓടിക്കാനും പ്രശ്നങ്ങൾ ഒന്നുമില്ല, പക്ഷെ ഐഡിലിങ്ങിൽ ഭയങ്കര കിലി കിലി എന്നുള്ള സൗണ്ട് ആണ് എഞ്ചിന്റെ അടിയിൽ എവിടുന്നോ, സൗണ്ട് എന്ന് വെച്ചാൽ സ്റ്റാർട്ട് ആക്കുമ്പോൾ 10-100 കിളികൾ ഒന്നിച്ചിരുന്നു ചിലക്കുന്നത് പോലെ, എന്തായിരിക്കും സംഭവം?
@@pulikatilcharly2285Company service anenkile kuzhappamulloo nalla premium car service ullidathu koduthal nyayamaya expenses mathrame ulloo.But feel the driving and travelling comfort and off road capabilities too
Clutch replacement without master cylinder +flywheel skimming below Rs-20000. Normal service cost -4000-6000. Balance rad ,steering end and other bush replacement below 10000
3വർഷമായി ഇന്നോവ 2013 ഫുൾ ഓപ്‌ഷൻ കൂടെയുണ്ട് , 30 അടി കൊക്കയിലേക്ക് എന്നെയും പെങ്ങളെയും കൊണ്ട് മറിഞ്ഞു പക്ഷെ ഒരു പോറൽ പോലും ഏൽക്കാതെ ഞങ്ങൾ രക്ഷപെട്ടു , ഇപ്പോളും പുലി പോലെ കൂടെയുണ്ട് .. എന്റെ ഏറ്റവും ഇഷ്ടപെട്ട വണ്ടി ഇന്നോവ ...
അയ്യോ
😅😅
👌
😒😏😅
Innovayil aanu jagathi srekumar aksidantayathe
വാഹന ലോകത്തെ വാവ സുരേഷ് പോലെ തോന്നുന്നു
എനിക്കും തോന്നി
സത്യം
M
സത്യം
അതിഥി 😍
ഇന്നോവ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ള സൗണ്ട്..അതിന്റെ കൂടെ gear liver nte വിറയൽ.. പോളി സാനം
Yys ath oru haram ❤❤❤❤❤
❤❤❤❤
❤❤❤❤
സൂപ്പർ ആണ്
ഇന്നോവ 2.5 lakhkm ഓടിയ അനുഭവത്തിൽ പറയുക..
ഗുണങൾ ആദ്യം പറയാം... കാല പഴക്കം എല്കുനില്ലത്ത അപൂർവം വണ്ടികൾ ഒന്നാണ്.. നിങ്ങൾ ഓടിച്ചു മടുത്തു മാത്രം വണ്ടി മാറ്റാൻ തോന്നു..
Brake സിസ്റ്റം വളരെ മികച്ചത് ആണ് abs വേണമെന്ന് ഇതു വരെ തോന്നിയിട്ടില്ല wheel ലോക്കിംഗ് ഒന്നും ഉണ്ടാകാറില്ല.. യാത്ര സുഖം.. സ്പേസ് ഒന്നും പറയണ്ട കാര്യമില്ല എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്.
ദോഷങ്ങൾ :- മൈലേജ് 12-13 km ആണ് മാക്സിമം കിട്ടുക.. നല്ല ഹൈവേ റോഡിൽ long ഒക്കെ 14 വരെ കിട്ടും.. ചെറിയ ആവശ്യങ്ങൾ അതുപോലെ ചെറിയ കുടുംബത്തിനു ഇത്ര വലിയ വണ്ടി എടുത്തു കൊണ്ട് പോകണ്ട അവസ്ഥ ഉണ്ടാകും.
സാദാ Tyres 30k km കിട്ടുക ഉള്ള.. എന്നാൽ ceat high മൈലേജ് tyres പോലുള്ളവ 50-60k km കിട്ടും എന്ന് വിശ്വസിക്കുന്നു.
Starter മോട്ടോർ 2-3 വർഷം കൂടുമ്പോൾ ചെറിയ issues ഉണ്ടാക്കും അതു പുറത്തു overhaul ചെയാം പക്ഷെ ടൊയോട്ട ഒർജിനൽ ബ്രഷ് വാങ്ങി കൊടുക്കണം അലെങ്കിൽ നിൽക്കില്ല.. 4000 കോസ്റ്റ് varam.
2-2.5 lakh km ഇടക്ക് വാട്ടർ pumb ലീക് വന്നേകം അതു മാറാൻ-15 രൂപ ആകും.. എന്നാൽ അതു മറികടക്കാൻ coolant sealent കിട്ടും 1000 രൂപ കു കാര്യം നടക്കും, clutch ഇതു വരെ മാറിയിട്ടില്ല.. 3- 3.25 lakh clutch life കിട്ടുന്നത് അതുപോലെ clutch താങ്ങി എടുക്കണ്ട ആവശ്യം വരുന്നില്ല അങ്ങനെ ശീലിച്ചാൽ clutch life കിട്ടും
ഇനിയും സാദാരണകാർക് ഇതു എടുത്താൽ എത്ര maintaince ചാർജ് വരുമെന്ന് പറയാം.. കണ്ടിഷൻ ആയിട്ടുള്ളു വണ്ടി നോക്കി എടുക്കണം km ഇത്തിരി കൂടിയാലും വല്യ ആക്‌സിഡന്റ് ഉണ്ടാവാതെ വണ്ടി വേണം എടുക്കാൻ എന്റെ അനുഭവം വില്കാനുള 10 വണ്ടിയിൽ 7 വണ്ടി ഇടിച്ചതാണ് ചില വണ്ടികൾ rollover ആയിട്ടു ബാക്ക് ലീഡ് hinges അവിടെ തുരുമ്പു eragi കിടക്കുന്ന കണ്ടിട്ടുണ്ട്. നല്ല വണ്ടി ഒരു 20000 രൂപ cost averagil yearlil maitance maximum varukollu. വല്യ കുടുംബം ആണങ്കിൽ അതു പോലെ 5 പേരിൽ കൂടുതൽ യാത്ര ചെയ്യാൻ ഉണ്ടങ്കില് ഇതു നോക്കാം, അതുപോലെ old ഇന്നോവ G4 and v varient ആണ് ഡിമാൻഡ്, rear ac ഇല്ലാത്ത വണ്ടികൾ 5-6 ആൾക്കാരും ആയി long യാത്ര ബുദ്ധിമുട്ട് ആണ്, ടൊയോട്ട സർവീസ് മറ്റുള്ള കമ്പനി കാരുടെ കൂടെ കബളിപ്പിരു കുറവാണ്, ഇന്ത്യ യിൽ ടൊയോട്ട ഡയറക്റ്റ് ആണ് ഷോറൂം സർവീസ് നടത്തുന്നത് അതു കൊണ്ട് എല്ലാടത്തും പാർട്സ് ഒറ്റ വില ആണ് മാത്രം അല്ല അതിന്റെ repair ഫിക്സിഡ് ലേബർ ആണ്.. എന്നാലും കണ്ണടച്ച് വിശ്വസിക്കണ്ട correct എലാം ചോദിച്ചു മനസിലാക്കുക. ചെറിയ ഉഡായിപ് അവരുടെ കയ്യിലും ഉണ്ട്.. ac ഫിൽറ്റർ വില 2200 രൂപ വരും. എന്നാൽ അതു പുറത്തു 300 രൂപകു അതുപോലെ ഉള്ളത് കിട്ടും. AC ഫിൽറ്റർ സ്വന്തമായി ഇടക്ക് ക്ലീൻ ചെയ്തു ഇടാം, മാത്രമല്ല എലി യുടെ ഇഷ്ട സ്ഥലം ആണ് ac ഫിൽറ്റർ area അതു നോക്കി വേണ്ടത് ചെയുക, ബാക്കി airfilter oil ഫിൽറ്റർ ന്യായംമായ rate ആണ്,
ഒരു ചെറിയ ഹ്യുണ്ടായ് കാറിന്റെ maintance cost/ spareparts ഇതിലും കൂടുതൽ cost ആണ്
Thank you ചേട്ടാ. നല്ല ഒരു അറിവ് പറഞ്ഞു തന്നതിന്
Santhosh John Poli 💥
Eni e video kanenda avishyam illa thanks 💝
Thank you bro ❤️👍👍
പമ്പും നോസിലും എങ്ങനെ പെട്ടെന്ന് പണി വരാൻ ചാന്സുണ്ടോ
വണ്ടികളുടെ യഥാർത്ഥ ഡോക്ട്ടർ,,, സബീൻ ഇക്കാ,,, പാവങ്ങളുടെ രാജാവായ ' മാരുതി ,ആൾട്ടോയും കൂടി ഉൾപ്പെടുത്തിയാൽ വളരെയധികം നന്നായനേ ,,,,
Bbjj
ua-cam.com/video/muOZg-C9_XI/v-deo.html
Alto munb ittitund
Alto 🙄
Paaavangalde andi ne ooombiko
ഒരു ഡോക്ടർ രോഗത്തിന്റെ വിവിധ വശങ്ങൾ explain ചെയ്യുന്ന feeling
പൊളിച്ചു ...👍👍
Innova ഒരു അരങ്ങു തന്നെ ആണ് ഓട്ടാൻ
എത്ര ഓടിച്ചാലും എത്ര ദൂരം യാത്ര ചെയ്താലും മതിവരില്ല
യാത്ര ക്ഷീണമോ മറ്റ് ഒരു ബുദ്ധിമുട്ടോ innova തരുന്നില്ല
കാല് കൊടുക്കുന്നതിനു കണക്കായി കുതിച്ചു പായുന്നു
350000 km ഓടിയ innova ഈ അടുത്ത് ഞാൻ ഓടിച്ചിന്
ഒരു നെഗറ്റീവ് ഉം പറയാൻ ഇല്ല പുലി പോലെ പായുന്നു അപ്പോഴും
അതാണ് ടൊയോട്ട യുടെ റേഞ്ച് 👌
100% സത്യം
ഇപ്പോൾ ട്രെൻഡിങ് ആയ tata കാറുകളുടെ meachanical quality, and engine quality ഇവ വച്ചു ഒരു വീഡിയോ ചെയ്യോ, tiago, nexon
ഒരുപാട് ആഗ്രഹിച്ച ഒരു വണ്ടിയുടെ റിവ്യൂ.. Thanks ikka
ഇന്നോവ ഒരു നല്ല വണ്ടിയാണ്
അതു കൊണ്ട് ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു 14കൊല്ലമായി
ഞാൻ ഉപയോഗിക്കുന്നു
കൊടുക്കില്ല എന്റെ ഇന്നോവയെ
Milage?
Kodukkanda...alamariyil vachekkk
BINEESH THOMAS comedy ayitynd
vittu kalayanm
@@bineeshthomas7259 😂😂😂😁😁🤣🤣✌️✌️✌️✌️👍👍
ഞാൻ വിദേശത്ത് സ്പെയർ പാർട്സ് ഫീൽഡിൽ ജോലി ചെയ്യുന്ന ആളാണ്..
താങ്കൾ പറഞ്ഞത് 100% ശെരിയാണ്,Hilux pickup 4wd same parts തന്നെയാണ് ഇന്നോവ,Fortuner വാഹനങ്ങളിൽ
Same Engine,gear box, suspension
Nice video
താങ്കളുടെ വീഡിയോ ഒത്തിരി ഇഷ്ടമായി
സെക്കന്റ് ഹാൻഡ് ഇന്നോവ വാങ്ങാൻ നോക്കുന്നുണ്ട്. 250000 km ഓടിയത് വാങ്ങിയാൽ പിന്നെ ഏകദേശം എത്ര kmtr ഓടും. പറഞ്ഞു തരാമോ
ഞാൻ സൗദിയിൽ use ചെയ്ത വണ്ടിയാണ് hilux ഇതേ same കാര്യം ഞാൻ പറഞ്ഞപ്പോൾ എന്നെയും ഒത്തിരി kaliyakkiyitund
India-yil launch cheythille ippo........
എറണാകുളത്തുള്ള എന്റെ ഒരു സുഹൃത്തു പറയുമായിരുന്നു, അവിടെ കുറച്ചു സമയം റോഡിലേക്ക് നോക്കി നിന്നാൽ നഗരത്തിൽ ഓട്ടോ റിക്ഷകളേക്കാൾ കൂടുതൽ ഇന്നോവകൾ കാണാം എന്ന്. 🤔
സത്യം
എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു വണ്ടിയെ കുറിച്ചുള്ള അറിവ് പകർന്ന് നൽകിയതിന്ന് ഒരു പാട് നന്ദി
നല്ല വ്യക്തമായ വിവരണം അവതരണം പിന്നെ എല്ലാം അറിയാവുന്നത് കൊണ്ട് പറയുന്നത് .....സ്പീഡ് കൂടുതലാണ്. ഡോക്ടർ ..... തന്നെ
Yes. Hilux, Fortuner & Innova എല്ലാം ഒരേ Platform ആണ്. ഇവയുടെ engine life അപാരമാണ്.
Powli,,, 🔥വണ്ടിയെക്കാളും ഇഷ്ടമായി അവതരണം
ഇന്നോവ മോഹം പൂവണിഞ്ഞത് ഒരു മാസം മുൻപ് ❤️
ഞാൻ 10 മാസം മുൻപ് ഈ വീഡിയോ കണ്ടിട്ടാണ് innova എടുത്തത്
ഏതാ മോഡൽ എത്രയായി
@@joyaljose2930 phone number
@@yoonuscpyoonuscp4399 why
congrats on your success
സബിനിക്ക താങ്ക്യു. ഇന്നോവ മെക്കാനിക്കൽ റിവ്യൂ ഞാൻ ആവശ്യപ്പെട്ടിരുന്നു. ♥️👍🙏
ചേട്ടാ ഈ വണ്ടിടെ സ്റ്റീറിങ് വീൽ പോലത്തെ ഒന്ന് സെറ്റ് ആക്കി തരോ,, അടിപൊളി ആണ് വർക്ക് ചെയ്തത് സൂപ്പർ കളർ 🥰👍🏻👍🏻
ഭായ് വണ്ടികളുടെ എൻജിൻ ക്യാബിനിൽ. വരുന്ന പമ്പുകൾ ഓയിൽ പംബ് ,വാട്ടർ പംബ് ,ഡീസൽ പംബ് , പവർ സ്റ്റിയറിംഗ് പംബ് , എന്നിവയെ കുറിച്ച് ഒരു വിഡിയോ പ്രേഷകർക് വേണ്ടി ചെയ്താൽ നന്നായിരിക്കും ഈ പമ്പുകൾ കേടു വന്നാൽ അത് ഏതൊക്കെ രീതിയിൽ വണ്ടിയെ ബാധിക്കും . ഇവ കേടുവന്നാൽ എങ്ങിനെ തിരിച്ചറിയാം എന്നൊക്കെ വിശദമായി ഒന്ന് പറഞ്ഞു തരാമോ
Ella videos um nallathu aanu ikkayude sadharana nammale polullavarkku theerthum valiya upakaram aanu thanks a lot
പാവങ്ങളുടെ ബെൻസിനെ പറ്റി പാവങ്ങളുടെ വാഹന ഡോക്ടർ
Innova യുടെ പ്രധാന പോരായ്മ breaking ആണ്. ഏറ്റവും പുറകില്‍ ലോഡ് കൂടുതൽ kayariyal വണ്ടിയുടെ മുന്‍ഭാഗം ഉയർന്ന് നില്കും. Suspension സോഫ്റ്റ് aayathinal അത് brrakingine നന്നായി ബാധിക്കും. അത് കൂടുതൽ ഫീൽ ചെയ്യുക waves ഉള്ള റോഡിലാണ്
best in class interior aanu chetta..fit and finsih oru step mukalil, its not average even in base model.
break pad 30000kms vare kidakum (depends)
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് സൂപ്പർ
ഞാൻ കേട്ടതിൽ വച്ചു.. ഏറ്റവും നല്ല അവതരണം, സൂപ്പർ
Thank u
ഈ ഒരു review ഇട്ടതിനു ഒരുപാട് നന്ദി...
2006 model Toyota Innova, best driver can drive , 650000 Km first Clutch changing.
നല്ല ക്ലിയർ വിവരണം.. പ്രസന്റേഷൻ 👌👌
Hi Brother I am Tamil Nadu, I watching you video very very nice, good job 👍👍👍👍 all the best Brother 👍 👍
Thank you so much. Doctor...
സൂപ്പർ ഇതാവണം മെസ്സേജ്.....
Quality meets Reliablility Toyota😍❤
സാധാരണക്കാരൻ മനസ്സിലാകുന്ന നല്ലൊരു റിവ്യൂ..
Mahindra xuv 500 നെ കുറിച്ച് പറയാമോ.... 👍👍👍
വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്നോവ മാത്രമേ ഒടിച്ചിട്ടുള്ളു.....ഇന്നലെ XUV 500 മേടിച്ച്..... പൊളി 🥃🥃🥃🥃🥃🥃
എത്ര സ്പീഡിൽ ഓടിചാലും ഇവൻ പുലിയാ❤😍😍🥳
നമസ്കാരം മച്ചാനെ,, പേര് രഞ്ജിത്ത് സ്ഥലം കൊല്ലം,, ഇപ്പോൾ മസ്കറ്റിൽ ഡ്രൈവർ ആൻഡ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു,, ഭായിയുടെ മിക്ക വീഡിയോസും കാണാറുണ്ട്, മനോഹരമാണ്,,,, മഹേന്ദ്ര യുടെ, xyilo എഞ്ചിനെ പറ്റി ഒരു റിവ്യൂ കൊടുക്കണം,,,
Very good Advice....Thanks a lot
Bhai dae samsaaram vava Suresh chettanae polae undu... Valarae Nalla videos aanu. Oru sadharana kaaranu ariyendathu ellam valarae nalla reethiyil ariyaan saadhikkunnu.
Last word for reliability😍
Innova starting sound athoru sambavamanu
Innova 2type engine (in diesel) വരുന്നുണ്ടല്ലോ അതിൽ ഏതാണ് കൂടുതൽ സൈലന്റ്, കൂടുതൽ മൈലേജ്, കൂടുതൽ comfort, ഇതൊക്കെ പറയണമായിരുന്നു,
two type engine pazhaya Innova yil illallo
Intercooler engine
ശെരിക്കും നല്ല അവതരണം...
ഇത്രേയൊക്കെ നോക്കണമെങ്കി നമ്മൾ വണ്ടി എടുക്കാൻ പോയാൽ ഉറപ്പായും പറ്റിക്കും തീര്ച്ചയായും മെക്കാനിക്ക് നിർബന്ധം
ഞാൻ uae ഒട്ടുമിക്ക വാഹനങ്ങൾ ഓടിച്ചിട്ട്‌ണ്ട് ഈ സാധനം ഇത് വരെ ഓടിക്കാൻ കിട്ടിയിട്ടില്ല ഇന്നോവ എടുക്കാൻ വേണ്ടി അർബാബ് നോട് പറഞ്ഞപ്പോൾ നിസ്സാൻ പട്രോൾ ആണ് എടുത്തു തന്നത്
ഇതൊന്നും വരത്തില്ലല്ലൊ ല്ലേ
ദുബൈയിൽ ഹൈ lex pic up നമ്മുടെ ചോറാണ്.കിടിലം വണ്ടി.
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... video യിലെ ഇന്നോവ ഇടിച്ചു പരുവം ആയതാണ്...
പണിഞ്ഞിട്ടും Body ഷേപ്പ് കിട്ടുന്നില്ല..
Chodyam 6.30/- lakh.
NJAN VITTU pidichu
ബോഡി വർക്കിൻ്റെ കുഴപ്പമല്ല ,അത് പെയ്ൻ്റ് വർക്കിൻ്റെ കുഴപ്പമാണ് ,
@@samadparedath598 body work nanyal putti use kuryum,ith filler ittath perfect aytla that's problem
എനിക്കും കണ്ടപ്പോൾ എന്തോ അപാകത തോന്നി...
Steering. Wheel new type
Hi lijo..സുഖം തന്നെ.. innova ഏത് model ആണ് നല്ലത്.. 2006 to 2013..
Xylo യെ പറ്റി ഒരു rivew ചെയ്യണം.. എനിക്ക് ഒരു 7 or 8 seater വേണം..
Xylo.. noki.. എടുക്കുക ചേട്ടൻ ഒരു 2nd.. xylo എടുത്തിരുന്നു... മുടിഞ്ഞ ഓയിൽ ലീക് ആയി കൊടുത്തു
ikka vidioo super ayitu unde nice prasantation really good
Mpvയുടെ രാജാവ് lnova💪⚡️
Upakarapradamaaya vedio, abhinandanangal.
എയർ ഫിൽറ്റർ എത്ര km ആകുമ്പോളൊക്കെ മാറ്റണം. അതുപോലെ മൂന്നു ലക്ഷം km ആകുമ്പോൾ ടൈം ബെൽറ്റ് മാറ്റി. കൂടെ ബൈറിങ് മാറ്റണോ.
Hiluse pickup nalla vandiyanu changayi
Your voice tone like Vavasuresh ❤️
Really appreciate very good Very nice brother thank you brother
ഇക്ക innova petrol vs innova diesel ഇത് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ പറഞ്ഞു തരാമോ...
നീ പൊളിച്ചു അടുക്കുവല്ലേ മുത്തേ 👍🏻❤️
Love u
Innova type 4 my dream car
നല്ല വിഡിയോ,,,സബീൽക്കാ കുറച്ചു കൂടി മെച്ചപ്പെടുത്തണം.വീഡിയോ ലെങ്ങ്‌ത് കൂടിയാൽ സാരം ഇല്ല,,,ആവശ്യക്കാർ കാണും, സ്പീഡ് കുറയ്ക്കുക..ഇനിയും ഒരുപാട് പറയാനുണ്ട ലോ ഇന്നോവ യെ കുറിച്ച്.
Ethra oodichalum mathi varula.. sheenam varula.. 👌💕
നല്ല വിശദീകരണം
Bro ഏതു മോഡൽ innova ആണ് second hand എടുക്കാൻ നല്ലത്?
2023
Petrol versionilll, Toyota hilux, hiace, Innova, fortuner and coaster (bus). Same engine (2TR)....
My dream car innova 😘😘😍😍😍
ഇന്നോവ സൂപ്പർ.. ടൊയോട്ട
ഇക്കയുടെ workshop ഇൽ Innova Type 4 converting with full painting എത്ര cost വരും. (Without projecter headlamps and led taillamps )
Ithinu answer kittanam.njangal subscribers alle ikkaa!
@@rajesykuttappu
Innova type 4 converting ചെയ്യുന്നതിന്റെയും painting ചെയ്യുന്നതിന്റെയും (with explaining about the brand name of the parts replacing and materials used for painting and also the brand name of the paint. ) ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.....
Expecting Soon
വിശദമായി നമുക്കൊരു വീഡിയോ ചെയ്യാം
Waiting
@@KERALAMECHANIC katta waiting
Innova supr vandi aanu...Ngan 10 varshamayi use cheyyunnu
2015 model innova mileage എത്ര കിട്ടും ഒന്ന് പറയാമോ?
12 to 13
എന്റെ 2010ഇന്നോവ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ പെട്ടന്ന് സ്റ്റാർട്ട് ആകും
കുറച്ചു ദൂരം ഓടി കഴിഞ്ഞാൽ സ്റ്റാർട്ട് ആകാൻ ഒരു 5-10 sec ആവുന്നു
Innova uyir🔥🔥🔥😍
Innova .......vandiye patti arinjapo
Muthal edukanam ennu manasil Keri koodiya oru vandi .......innova........
Safety issues undo, mikka Innova accident caseillum, death rate and heavy injuries to passengers kooduthal alle ?
Seat belt idanam munnilayalum pinniyalaum... Purakil aarum seat belt idarilla..
Kayinja maasam njn yathra chyadha innova accident aayiiii
8 passengers undaayirunnu 1 aalkk nalla parikkk pattiii bakkiii ullavar okke safe ayyirnnu
Crysta വളരെ Safe ആണ്. പഴയ Innova വളരെ കഷ്ടവുമാണ്....
Masha allah Program adipoli. Anyway nannayittundu channel program keep going.
പുറകിലെ സീറ്റിൽ രണ്ടു പേരിൽ കൂടുതൽ ഇരിക്കുവാൻ പറ്റില്ല tax വാങ്ങുന്നത് മൂന്നു പേരുടെ ആരോട് പറയാൻ
നല്ല ഒരു informative video
സുഹൃത്തക്കളെ, 2014 ഒക്ടോബർ മോഡൽ, 2.5V INNOVA (diesel) വണ്ടി വില്പനക്ക്.124000Km ഓടിയിരിക്കുന്ന വണ്ടിയാണ്. ഒരു തട്ടലോ മുട്ടോ ഇതുവരെ ഉണ്ടായിട്ടില്ല. തൃശൂർ ചാലക്കുടിയിൽ ആണ് വണ്ടി. താല്പര്യം ഉള്ളവർക്ക് താഴെ Reply ചെയ്യാം.
Rate
Rate
@@menontk1703 1125000
@@shyjubiju 1125000
Seat number .7 0r 8
asaane. chanel thudangiyo. polichu. njan vallya oru fan aanu tto.
Love uuuu
2024 Anyone ❤
15 years old innova rereg Cheyan patuooo?puthiya niyamam varunune Kettu? Polikendi varumenu? Seriyanooo?athanu diesel edukan oru?
Your knowledge is precious
You are absolutely right
2006 model innova ethra mileage kittum
12,13
Innova nte vandiyil brake cheyyumbol air brake chavittum pole oru air out sound pole varunnu athu enthukondu aanu ikka
Hello
Saleemkaa
Sumo grand turbo engine എടുക്കുന്നത് കൊണ്ട് കൊഴപ്പമുണ്ടോ...
Reply തരണം.. കഴിയുമെങ്കിൽ വീഡിയോ ചെയ്യണം 😇😍💝
ഇത് കൊള്ളാം നല്ല അവതരണം
Mahindra xylo വീഡിയോ ഇടുമോ
Suhruthe, Njan pala varshangalayi Fulfil work cheythuponnathannu . Hilux fortunerinte pickup vertion aanu...Innovaudethalla....pl go through Hilux and fortuner detailed reviews
Kappil aaanoo location.?
Sheriyanu hilux
Fiat punto inte review cheyamo?
ഏത് മോഡൽ ആണ് സെക്കന്റ് എടുക്കാൻ നല്ലത്
ഒരു കൂട്ടുകാരന്റെ 2008 മോഡൽ ഇന്നോവ എടുക്കാൻ പ്ലാൻ ഉണ്ട്, വണ്ടിക്കു ലീക്ക് ഒന്നുമില്ല, ട്രാൻസ്മിഷൻ, സസ്പെൻഷൻ ഒക്കെ ഓക്കേ ആണ്, ഓടിക്കാനും പ്രശ്നങ്ങൾ ഒന്നുമില്ല, പക്ഷെ ഐഡിലിങ്ങിൽ ഭയങ്കര കിലി കിലി എന്നുള്ള സൗണ്ട് ആണ് എഞ്ചിന്റെ അടിയിൽ എവിടുന്നോ, സൗണ്ട് എന്ന് വെച്ചാൽ സ്റ്റാർട്ട് ആക്കുമ്പോൾ 10-100 കിളികൾ ഒന്നിച്ചിരുന്നു ചിലക്കുന്നത് പോലെ, എന്തായിരിക്കും സംഭവം?
Ac de arikkum bro..onnu nokkiko..
Ath karadu kayariyatha.. Oooodumpol ath thanne seri aavum.. Clean aayittulla placeil vandi edanm..
Toyota Yaris മോഡലിൽ ഈ സൗണ്ട് കേൾക്കുന്നുണ്ട്
Fan belt nokkiya
Tata സഫാരി യെക്കുറിച്ചു ഒരു വീഡിയോ വേണം....
Chettai renault dusterinte ethupole oru review cheyumo.. Orupadu perum underrated cheytha oru vandiyaayi thomni duster... Maintenance costoke onnu pareyamo
Tharavad panayam vekkam🤗
@@pulikatilcharly2285Company service anenkile kuzhappamulloo nalla premium car service ullidathu koduthal nyayamaya expenses mathrame ulloo.But feel the driving and travelling comfort and off road capabilities too
Clutch replacement without master cylinder +flywheel skimming below Rs-20000. Normal service cost -4000-6000. Balance rad ,steering end and other bush replacement below 10000
ഞാൻ കാത്തിരുന്ന വീഡിയോ
50000 price range ill maruthi 800 mpfi engine ulla kodukkan undo ekka parijayathil
Undu
2001 model 5 speed millennium special edition 800
സൂപ്പർ ഇന്നോവ
Hilux pickup is based on fortuner
Ith kanunna innova ulla njan ⚡⚡