ഈ spring എടുത്ത് കളഞ്ഞാൽ over heat ആവില്ലേ fan കറങ്ങുന്ന സമയം കൂടുമ്പോൾ വേഗം engine cool ആവില്ല ല്ലോ അപ്പോൾ ഓവർ heat ആവില്ലേ അപ്പോൾ engine gas ket ന് പ്രശ്നം ഉണ്ടോ
എന്ത് മണ്ടത്തരം ആണ് കാണിക്കുന്നത് എന്തിനാണ് സ്പ്രിംഗ് എടുത്ത് മാറ്റുന്നത് എന്റെ വണ്ടിയിൽ സ്പ്രിംഗ് ഇല്ലാത്തത് കൊണ്ട് കൂലാന്റ് ടാങ്കിൽ നിന്ന് ചാടിപോകുന്നു
Bro leakage und bro after fitting
Washer okk ettath aanu entha cheyka
സാധ വെള്ളത്തിലും നല്ലത് ബാറ്ററിക്ക് ഉപയോകിക്കുന്ന വെള്ളമാണോ ചേട്ടാ നല്ലത്?.
Nice work 😀
Good
ഉപകാരപ്രദമായ വീഡിയോ
👌👌👌
ac condenser ithum same alle
ഈ spring എടുത്ത് കളഞ്ഞാൽ over heat ആവില്ലേ fan കറങ്ങുന്ന സമയം കൂടുമ്പോൾ വേഗം engine cool ആവില്ല ല്ലോ അപ്പോൾ ഓവർ heat ആവില്ലേ അപ്പോൾ engine gas ket ന് പ്രശ്നം ഉണ്ടോ
ഒരിക്കലുമില്ല... എൻജിൻ ഹീറ്റ് എപ്പോഴും നോർമൽ തന്നെയായിരിക്കും..👍
Spring വീണ്ടും തിരിച്ച് റേഡിയേറ്ററിൽ ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ... എത്രയും പെട്ടെന്ന് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
Ella
ഇത് ഇളക്കിയാൽ അല്ലേ പറ്റത്തൊള്ളൂ
എഞ്ചിൻ ബ്ലോക്കും ഒന്നു വെളമടിച്ച് ക്ലീൻ ആക്കാൻ പറ്റുമല്ലോ
Yes
എന്ത് മണ്ടത്തരം ആണ് കാണിക്കുന്നത് എന്തിനാണ് സ്പ്രിംഗ് എടുത്ത് മാറ്റുന്നത് എന്റെ വണ്ടിയിൽ സ്പ്രിംഗ് ഇല്ലാത്തത് കൊണ്ട് കൂലാന്റ് ടാങ്കിൽ നിന്ന് ചാടിപോകുന്നു
വേറെ എന്തെങ്കിലും കമ്പ്ലൈന്റ് ആയിരിക്കും... തെർമോസ്റ്റാറ്റ് വാൽവ് ബ്ലോക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
Good