ഇന്നോവയും ക്രിസ്റ്റയും പോലെയാണ് എർട്ടിഗയും XL6 ഉം രണ്ടും രണ്ടാണ്. രണ്ട് വാഹനത്തിനും 2022 ഫൈസ് ലിഫ്റ്റ് വന്നിട്ടുണ്ട് അൻഫാൽ ചെറു വാഹനങ്ങൾ ശ്രദ്ധിക്കാൻ നേരമില്ലാത്തതിനാൽ വിട്ട് പോയതാകാം
സാധാരണ ക്കാർ ആണ് സഫാരി കാർസ് ൽ നിന്നും വാഹനം വാങ്ങുന്നവരിൽ ഭൂരിപക്ഷവും. ഓരോ രൂപയും അത്രയധികം അദ്ധ്വാനിച്ചും സ്വരുക്കൂട്ടിയും ആണ് അവർ വരുന്നത്. അതുകൊണ്ടു തന്നെ ആധിയും കൂടുതൽ ആയിരിക്കും. അൻഫൽ നൽകുന്ന ധൈര്യവും ഉറപ്പും വലിയ ആശ്വാസമാണ്. അഡ്വാൻസ് തുക നൽകിയ ശേഷം വാഹനം എടുക്കാൻ വന്നപ്പോൾ കണ്ടെത്തിയ വലിയ തകരാറിനെ പറ്റി സൂചിപ്പിച്ചപ്പോൾ അഡ്വാൻസ് പണം തിരികെ നല്കാൻ വിസമ്മതിച്ച ഡീലർമാരുടെ നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത്. സഫാരി കാർസ് അത്തരം ഒരു ഉടായിപ്പു കമ്പനി അല്ല എന്ന് വിശ്വസിക്കുന്നു.
ഇവന്മാരെ വിളിക്കുമ്പോൾ മറുപടി പറയാൻ ഭയങ്കര ബുദ്ധിമുട്ടാണ് 😂 വാട്സപ്പ് നമ്പർ ചോദിക്കും അഞ്ചുമണിക്കൂർ കഴിഞ്ഞ് മൂന്നു സെക്കൻഡ് ഉള്ള ഒരു voice മറുപടി ഇടും😂
നിങ്ങളുടെ വീഡിയോക് സത്യസന്ധത ഫീൽ ചെയ്യുന്നുണ്ട് 👌👌👍
പഴയ Ertigaയും XL6ഉം bodyshell ഉൾപ്പെടെ ഒരുപാട് ഒരുപാട് വ്യത്യാസങ്ങളുള്ള രണ്ടു വണ്ടികളാണ്.
ഇതിൽ ertiga എടുത്ത ചേട്ടൻ പറഞ്ഞത് correct ആണ്, used car എടുക്കുമ്പോൾ നമ്മൾക്ക് ഉണ്ടാവുന്ന tension Safari car ൽ നിന്നെടുക്കുമ്പോൾ ഉണ്ടാവില്ല. 🙏🙏🙏
2022 Model full option Alpha XL6 ente kayyil undayirunnu, Ivare brthernodi njn vilikkukayaan enn parnjappol avr prnjth 9.5 lakhinu edkulluu,But ipo njn vittath 11.5 lakhinu aan🥲
Creta,brezza,venue,seltos,sonet,grand vitara,hyryder ellaam pratheekshikkunnu ..
Arenayil varunna vehicle ann ertiga
Nexayil varunna vehicle ann xl6
Nexa kurach luxurious set up nalkunnu
Good bro ❤❤❤😂😂😂
I like 👍🏻
Safari car showroom very good 🌹🌹🌹😎
ഇക്ക ❤❤❤❤❤❤
ഇന്നോവയും ക്രിസ്റ്റയും പോലെയാണ് എർട്ടിഗയും XL6 ഉം രണ്ടും രണ്ടാണ്.
രണ്ട് വാഹനത്തിനും 2022 ഫൈസ് ലിഫ്റ്റ് വന്നിട്ടുണ്ട്
അൻഫാൽ ചെറു വാഹനങ്ങൾ ശ്രദ്ധിക്കാൻ നേരമില്ലാത്തതിനാൽ വിട്ട് പോയതാകാം
വീഡിയോ ഫുള്ള് കണ്ടില്ലേ. അൻഫൽ ഇക്ക പറയുന്നുണ്ടല്ലോ 🥰
Xl6 um ertigayum randum randanallo, pinna xl6 6 seater aan bro. But ur vedios are so good.
Xl6 venamenkil purathu koduthu 8 seater aakan pattum njn angane aakitundu
അൻഫാൽ 😍😍🥰👌👌👌👌
Nice bro❤❤
I like your videos 💕
Safari car showroom good bro love ❤️
Good luck 👍❤🎉
XL6 price mention cheythillallo bro🥰
1090000/-
Thank🙏 you
ഒരു ഫോഗ് ലാംമ്പ് കാത്തുന്നില്ല ഡെലിവറി ചെയ്ത എർട്ടിഗയുടെ അത് ശ്രദ്ധയിൽ പെടാത്തതാണോ അവരെ വിളിച്ചു അത് ശരിയാക്കി കൊടുക്കുമല്ലോ 👍🏻👍🏻🥰😊
ന്യൂ വണ്ടി ഒന്നും അല്ലല്ലോ ബായ് second അല്ലെ ചെറിയ problum കാണും അത് ഒന്നും പബ്ലിക് പറയാതെ പേഴ്സണൽആയി പോകുക 👍
Tyre naalum thiriyunilleee , athu pore bhai-😂😂😂😂
@@mustafathadathil2196ശെരി രാജാവേ 🙏🏻
Fog lamp😂
Switch ON akiya കത്തും off ആക്കിയ കെടും അതാണ് അതിന്റ ഒരു ഇത് 👈👈
ഹായ് അൻഫാൽ bro 👍🏻
Super daliviry ❤😊
Sir, 2nd മോഡൽ starting raiting എത്രയാണ്....
Ikka oru giveaway vekk ikka 😊plz
മുത്തേ സുഖല്ലേ ❤
Adipoli 👍
Ithu rendum rendanu...
Ikka ingaku idhu ariyille.
Ertiga face-lift alla xl6.
❤❤❤❤പൊളിച്ചി
എർട്ടിഗ നേരെ ഇലക്ട്രീഷ്യനെ കാണാൻ പോകേണ്ടിവരും ഫോഗ് ലാമ്പ് ലൈറ്റ് കംപ്ലൈന്റ്റ് ആണല്ലോ
അത് നന്നാക്കി കൊടുക്കാമായിരുന്നു
inshaallah
Xl6 or ertiga 2020 cng kodukkan undo
Hallo chatta high Brede price how much
ഇന്നോവ 💪🏿💪🏿💪🏿💪🏿
XL 6 SALE AYO... PRICE ETHRAYA
XL6 nte vila parayan maranno?
എനിക്ക് വേണം ഇഷ്ടം ആയിരുന്നു ❤❤
Chunk bross....
XL6, 8 seatero ennumithal ?
പറഞ്ഞതിൽ തെറ്റ് പറ്റിയതായിരിക്കും ക്ഷമിക്ക് ബ്രോ 😄
🔥🔥🔥👍👌
2015 ഡീസൽ എർട്ടിഗ ഇപ്പോൾ ഉണ്ടോ
XL6 price??
Hi bro maruti eeco 7 seater undo
10:00 7 seat alla, 6 seater anu
നല്ല ഇരട്ടിക വരുന്നുണ്ടെങ്കിൽ അറിയിക്കണേ
എന്ത് കൊണ്ട് Price പറയുന്നില്ല
Xl 6 price
Hi bro XUV stock undo 500 above 2018
2014,15 ertiga Diesel undo
👍👍👍👍
👌
Mukundan.pshettala
Arttyga..Vila.ethara.❤
Hi
Beginer vedios poole ,dontknow about xl6 and ertiga.may be lack of study
Enikum oru car adavinu tharumo please nan oru subscriberanu
ഈ സാറിൻറെ ഒരു മറുപടി കിട്ടണമെങ്കിൽ ഈ കാറിനെ ക്കാൾ വില കൊടുക്കണം അദ്ദേഹത്തിൻറെ ഒരു റിപ്ലൈ ക്ക് വേണ്ടി
കാൾ എടുക്കുന്നില്ലല്ലോ
💝💝💝
Xl6 വില എത്രയാ
2018എത്ര മൈലേജ് കിട്ടും 😊
എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് Erttiga low mileage അബ്ബബ്ബോ അയ്യയ്യോ🎉🎉🎉
Yarthega undo 2013 14
xl6 ൻ്റെ വിലഎത്ര...?
ഈ XL6 ന്റെ വില പറഞ്ഞില്ലാലോ...?
GL 6വില പറഞ്ഞില്ല
എർട്ടിഗയും xl6 രണ്ടും രണ്ട് മോഡൽ ആണ്
R Sഎത്ര
ബ്രോ xl6 എർട്ടിഗ രണ്ടും വേറേ ആണലോ പിന്നെ xl 6 പ്രൈസ് പറഞ്ഞില്ലല്ലോ
1090000 / -
സ്ത്രികൾക്ക് ഓടിക്കാൻ പറ്റുന്ന ഓട്ടോ മെറ്റിക്ക് വണ്ടി കാണിക്കാമോ
Natile pooram varatte😅
❤
സിൽവർ എർട്ടിക്ക പ്രൈസ് എത്രയാണ്
🙋🏻♀️hi
X l 6 പ്രൈസ് കൂടി പറയാമായിരുന്നു
1090000 / -
@@noushadalis2023 new vandi edukkaanaano ee price?
Xl6 rate paranjilla????
S L6 ന്റെ വില പറയാൻ വിട്ടു പോയല്ലോ?
Price ethireyane moneeee....
1090000 / -
എർട്ടിഗ എന്താ വില
എർട്ടിഗ എന്താ വില
Eartiga ഉണ്ടോ വലിയ പപഴക്കം ഇല്ലാത്ത
Xl6 six seater aanu bro.pine xl6 rate parajilalo.
1090000/-
Fog lamp 🔦
അൻഫാലു ഒരു എർട്ടിഗ എനിക്ക് venam
ഒരു വണ്ടി വേണം
Vila parayumenn paranjathu kond kandu
But paranjilla mosham ayi poi
1090000 / -
Call
Xl6 ന്റെ റൈറ്കൂടെ???
1090000 / -
XL 6 price?
1090000 / -
Diesel ertiga ille
സാധാരണ ക്കാർ ആണ് സഫാരി കാർസ് ൽ നിന്നും വാഹനം വാങ്ങുന്നവരിൽ ഭൂരിപക്ഷവും. ഓരോ രൂപയും അത്രയധികം അദ്ധ്വാനിച്ചും സ്വരുക്കൂട്ടിയും ആണ് അവർ വരുന്നത്. അതുകൊണ്ടു തന്നെ ആധിയും കൂടുതൽ ആയിരിക്കും. അൻഫൽ നൽകുന്ന ധൈര്യവും ഉറപ്പും വലിയ ആശ്വാസമാണ്. അഡ്വാൻസ് തുക നൽകിയ ശേഷം വാഹനം എടുക്കാൻ വന്നപ്പോൾ കണ്ടെത്തിയ വലിയ തകരാറിനെ പറ്റി സൂചിപ്പിച്ചപ്പോൾ അഡ്വാൻസ് പണം തിരികെ നല്കാൻ വിസമ്മതിച്ച ഡീലർമാരുടെ നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത്. സഫാരി കാർസ് അത്തരം ഒരു ഉടായിപ്പു കമ്പനി അല്ല എന്ന് വിശ്വസിക്കുന്നു.
അതെ എനിക്കും ഒരു സംശയം ഉണ്ട് xl6 ലിമിറ്റഡ് എർട്ടിഗയും വേറെ വേറെ വണ്ടികൾ അല്ലെ
Yes
Vere thanne vandi aanu
@@dr_tk xl6 nexa variantil varunna vandi alle
@@mahinbasheer9686 Randum rand vandiyaa...
Vere segments
ഇൻഫാൽ
Contact
ഇവന്മാരെ വിളിക്കുമ്പോൾ മറുപടി പറയാൻ ഭയങ്കര ബുദ്ധിമുട്ടാണ് 😂 വാട്സപ്പ് നമ്പർ ചോദിക്കും അഞ്ചുമണിക്കൂർ കഴിഞ്ഞ് മൂന്നു സെക്കൻഡ് ഉള്ള ഒരു voice മറുപടി ഇടും😂
Ertiga front flash light right side not working
Xl6 എത്ര rs
1090000 / -
Fog lamb onnnu kathunilla
Next delivery verumbol ശ്രദ്ധിക്കാം ആശാനേ
Giveaway വേണ്ടവർ ഒരു like അടിക്ക് ❤
ഇവനക് വണ്ടിയെ പറ്റി ഒന്നും അറിയില്ല 😜😜😜
2അമതത്തിന്റെ വില പറഞ്ഞില്ല
Light പോലും നേരെ ആക്കതെയാണോ നിങ്ങളുടെ ചർവീസ്😂😂
Delivery time ayirikm kandath..
Customer k. okk anel .entha kuzhapam😊
2021 109000
2021 വണ്ടി 980000കിട്ടാനുണ്ട്
അളെ കൊല്ലാതെ കച്ചോടം ചെയ്യണം
😢p
❓️❓️q❤
❤
❤❤
❤❤❤❤