Dr ഞാൻ താങ്കളെ ഒരുപാട് സ്നേഹിക്കുന്നു ഒരു രൂപയുടെ ലാഭം പോലുമില്ലാതെ സ്വന്തം രോഗിയോട് ഒരു Dr പോലും ഉപദേശിക്കാത്ത അത്രയും നല്ല ഉപദേശമാണ് താങ്കൾ മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തരുന്നത് എത്ര നന്ദി പറഞ്ഞാലും തീരില്ല പൈസ മേടിച്ചു ചികില്സിക്കുന്ന Dr പോലും ഒന്ന് തിരിച്ചും മറിച്ചും നോക്കി ഉം പൊക്കോളൂ എന്ന് പറഞ്ഞു വിടുന്ന കാലമാണിത് very verry thanks.
ശരിയാണ്.... സൗജന്യമായി വിവരങ്ങൾ നൽകുന്ന ഡോക്ടർ..... സർക്കാർ ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് രഹസ്യമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരും പ്രത്യേകം പ്യൂണിനെ വച്ച് ഡോക്ടർക്ക് ഇത്ര രൂപ നൽകാൻ ആവശ്യപ്പെടുന്ന വീട്ടിലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരുടെയും നാട്ടിൽ ഇദ്ദേഹം മാതൃകയാണ്.... ഇദ്ദേഹം നമ്മുടെ ചാനലുകളിൽ വന്ന് രോഗികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന ഒരു സംവിധാനം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു....
അറിവുള്ളവർ ഏറെയുണ്ടെങ്കിലും ആ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള കഴിവ് ചിലർക്ക് കുറവായിരിക്കും.അവതരണത്തിലെ ലാളിത്യവും ചുറുചുറുക്കും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നു.അഭിനന്ദനങ്ങൾ Dr.
ഹോ.ഇത്ര നല്ല അറിവ് പകർന്നു തന്നതിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം പ്രയോജനപ്പെടുന്ന അറിവുകൾ സമൂഹത്തിന് സമർപ്പിക്കാൻ അങ്ങക്ക് കെല്പുണ്ടാകട്ടെ🙏🌹🌹🌹
പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് പണം വാങ്ങി കീശ വീർപ്പിക്കുന്ന മനസ്സാക്ഷി കെട്ട ഹോസ്പിറ്റൽ മാനേജ്മെന്റ് കളും അതിനു കൂട്ടുനിൽക്കുന്ന ഡോക്ടേഴ്സും കണ്ടു പഠിക്കട്ടെ ....Dr.രാജേഷ് കുമാറിനെ പോലുള്ള ചുരുക്കം ഡോക്ടേഴ്സിനെ .... അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..... സർ
ലളിതമായ രീതിയില്‍,ലക്ഷണം,കാരണം,പ്രതിവിധി എന്നിങ്ങനെ തരംതിരിച്ചുള്ള വിവരണം,ഉപയോഗപ്രദം.രോഗികള്‍ക്ക് വലിയ പ്രയാസങ്ങളിലേക്ക് പോവാതിരിക്കാനും,അല്ലാത്തവര്‍ക്ക് ഒരു മുന്‍കരുതലിനും ഉതകുന്ന വാക്കുകള്‍.തീര്‍ത്തും ഉപകാരപ്രദം.അഭിനന്ദനങ്ങള്‍
രാജേഷ് സർ.ഞാൻ ജെബിൻ. സൗദി അറേബിയയിൽ നിന്നും ആണ്.സാറിന്റെ എല്ലാ വീഡിയോകളും സ്ഥിരമായി കാണുന്ന ഒരാൾ ആണ് ഞാൻ..ഞാൻ സാറിനെ കാണാൻ മാത്രമായാണ് നാട്ടിൽ വരുന്നത്. വരുന്ന തിങ്കളാഴ്ച ആണ് ഫ്ലൈറ്റ്.എനിക്ക് സാറിന്റെ ഫോൺ നമ്പർ ഒന്നു തരണം. 15 days മാത്രമേ ഉള്ളൂ leave..എന്റെ സ്ഥലം മാവേലിക്കരയിൽ ആണ്.തിരുവനന്തപുരതു വന്നിട്ടു സാറിനെ കാണാൻ പറ്റിയില്ലെങ്കിൽ അതു വിഷമം ആണ്.ദയവായി ,ദയവായി സാറിന്റ നമ്പർ എനിക്കൊന്നു തരണം.പരസ്യമായി സാറിന്റെ നമ്പർ തരുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എന്റെ വാട്സപ് നമ്പറിൽ ഒരു Hi ഇട്ടാലും മതി...00966593963187..ഉപേക്ഷ വിചാരിക്കല്ലേ സാർ....
Sir, u r a real doctor..... U share ur knowledge to public especially in a world even a swab of cotton is being charged 100s by the modern day hospitals..... Ayushman bava:🙏🙏🙏🙏🙏
വളരെ നന്ദി ഡോക്ടർ. Creatinine വിഷയത്തിൽ പലപ്പോഴും ഉണ്ടാകുന്ന ഒരു സംശയം ചോദിച്ചോട്ടെ. Creatinine 11 ഉള്ള ഒരു 67 വയസ്സുള്ള ഒരു പുരുഷന് മൂത്രം നന്നായി പോകുന്നുണ്ട്. മുഖത്തോ കൈ കളുകളിലോ നീരുമില്ല. Creatinine രക്തത്തിൽ ഇത്രയും ഉയർന്നാൽ വൃക്ക ഏതാണ്ട് പൂർണമായി തകരാറിൽ ആവണമല്ലോ. അപ്പോൾ മൂത്രം ഉല്പാദനവും അവസാനിക്കില്ലേ. ഇതെന്തു കൊണ്ടാണ് ഡോക്ടർ ഇങ്ങനെ സംഭവിക്കുന്നത്. കിഡ്നി പ്രോബ്ലെം കൊണ്ടല്ലാതെ രക്തത്തിൽ അമിതമായി creatinine ഉണ്ടാകുമോ.
കഥ യിൽ ചോദ്യം ഇല്ല എന്ന് പറഞ്ഞത് എത്ര ശരി. Creatnine 11 ആയ ആൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല കാരണം ചോദിച്ചിട്ട് ഡോക്ടർ ക്ക് മൗനം. ഞാൻ 2020 ഇൽ ഒരു സ്കാനിംഗ് nu മുന്നോടി ആയി ക്രീറ്റിനിൻ ടെസ്റ്റ് ചെയ്യാൻ ഒരു ( പുതിയ ) ഡോക്ടർ പറഞ്ഞപ്പോൾ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് അറിയുന്നത്. Result 1.4 വന്നു. ഉടനെ സ്ഥിരം ഡോക്ടർ എ കണ്ടു. അദ്ദേഹം ചാർട് നോക്കി പറഞ്ഞു ഇത് 2 വർഷം മുമ്പ് 1.4 ഉണ്ട്, എന്താ പ്രശ്നം എന്ന്!!! ഞാൻ മരിച്ചു കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് ഞാൻ കരുതുന്നില്ല. ഈ you tube കാർ എല്ലാം വെറും സമയം കൊല്ലികൾ.
Dear Dr Rajesh Kumar, as you said creatinine elevation is not a disease itself and can be signs of other diseases like high uric acid and high blood pressure, how can high uric acid and high blood pressure treat naturally?
Thanks doctor for the very simple explanation... i observed that i m having creatine rate is 1.5 and recheked after 2 weeks its now 1.47.. whats ur advice for this situation doctor?
@@DrRajeshKumarOfficial ഇദ്ദേഹം ഹോമിയോ ഡോക്ടർ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. ഹോമിയോക്കാർ എല്ലാം ഫ്രോടുകൾ ആണ്.. അവർ ബാക്കി ആരോഗ്യ ശാഖകളെ എല്ല്ലാം തള്ളി പറഞ്ഞു അനാവശ്യ അവകാശ വാദം ഉന്നയിക്കുന്നവർ ആണ്

2:09 : എപ്പോഴൊക്കെ രക്തത്തിലെ ക്രിയാറ്റിൻ കൂടി നില്‍ക്കും ?
5:04 : ചികിത്സ തുടങ്ങേണ്ടത് എപ്പോള്‍?
6:26 : ക്രിയാറ്റിൻ ഉള്ളവര്‍ വ്യായാം ചെയ്യേണ്ടത് എങ്ങനെ?
7:26 : ക്രിയാറ്റിൻ ആഹാരത്തിലൂടെ എങ്ങനെ കുറയ്ക്കാം? ഒഴിവാക്കേണ്ട ഭക്ഷണം?
10:10: വെള്ളം കുടിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Sir creatinine ulavar sugar and pressure control ayirkanm enn Dr parnnirnnu.apol fruits kazhikamo?ath sugar kootumo? Pls reply
Dr Rajesh Kumar s
Dr Rajesh Kumar vedio undo
എനിക്ക് creatin 1.3 ആണ് അത് കുറക്കാൻ എന്ത് ചെയ്യണം. ഒന്ന് പറഞ്ഞു തരൂ Dr.
Dr Rajesh Kumar
Dear Doctor
My creatine level is 150 , is it 1.5?
Please advise how to calculate
Dr
പല Dr.മാരുടെയും വീഡിയോ ഈവിഷയത്തെ പറ്റി കണ്ടിട്ടുണ്ട്. എന്നാൽ Dr. Rajesh ന്റെ അവതരണം Superrrrr.
വളരെ നന്ദി.
thank you
Deari Doctor എനിക്ക് 'കോള സ്റ്റോൾ 165,HBA 1 ci.6 ,- Tr1 g Ly iceri DS ' 128 ക്രിയാറ്റിൻ0.61 ആണ് ഇതിൽ ഏതെങ്കിലും കൂടുതൽ ഉണ്ടോ സാർ,
@@radhakrishnan-gg3dh j
Dr ഞാൻ താങ്കളെ ഒരുപാട് സ്നേഹിക്കുന്നു ഒരു രൂപയുടെ ലാഭം പോലുമില്ലാതെ സ്വന്തം രോഗിയോട് ഒരു Dr പോലും ഉപദേശിക്കാത്ത അത്രയും നല്ല ഉപദേശമാണ് താങ്കൾ മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തരുന്നത് എത്ര നന്ദി പറഞ്ഞാലും തീരില്ല പൈസ മേടിച്ചു ചികില്സിക്കുന്ന Dr പോലും ഒന്ന് തിരിച്ചും മറിച്ചും നോക്കി ഉം പൊക്കോളൂ എന്ന് പറഞ്ഞു വിടുന്ന കാലമാണിത് very verry thanks.
ശരിയാണ്.... സൗജന്യമായി വിവരങ്ങൾ നൽകുന്ന ഡോക്ടർ..... സർക്കാർ ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് രഹസ്യമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരും പ്രത്യേകം പ്യൂണിനെ വച്ച് ഡോക്ടർക്ക് ഇത്ര രൂപ നൽകാൻ ആവശ്യപ്പെടുന്ന വീട്ടിലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരുടെയും നാട്ടിൽ ഇദ്ദേഹം മാതൃകയാണ്.... ഇദ്ദേഹം നമ്മുടെ ചാനലുകളിൽ വന്ന് രോഗികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന ഒരു സംവിധാനം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു....
Very true
@@shijith1000 sure
Very true.
ഇതാണ് ഡോക്ടർ 🌹
ക്രിയാറ്റിനെപ്പറ്റി ഒരു പാട് സംശയവുമായി നടക്കുകയായിരുന്നു. വിശദമായി പറഞ്ഞു തന്നതിന് നന്ദി.
Thanking you
അറിവുള്ളവർ ഏറെയുണ്ടെങ്കിലും
ആ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള കഴിവ് ചിലർക്ക് കുറവായിരിക്കും.അവതരണത്തിലെ ലാളിത്യവും ചുറുചുറുക്കും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നു.അഭിനന്ദനങ്ങൾ Dr.
Very good information
നല്ല മനസ്സ് ഉള്ളവർക്കെ ഇങ്ങിനെ കഴിയൂ
creatinine 2.2 how the results of albumin uric acid calcium potassium
ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്ന dr:വളരെ നല്ല അറിവുകൾ ആണ് ,good ,,thanks dr:👌
Your vedios are really a life saving serious health issues. Thank you doctor 👍🙏
സാധാരണക്കാരന് ഉപകാരപ്രദമായ രീതിയിൽ ഇത്തരം കാര്യങ്ങൾ സിംപിൾ അവതരിപ്പിക്കുന്ന ഡോക്ടർ.. താങ്കളുടെ ഈ വലിയ മനസിന് ഒരുപാട് നന്ദി
പറയാനുള്ളത് വൃത്തിയായും ഭയപ്പെടുത്താതെയും പറഞ്ഞു തരുന്ന ഡോക്ടർക് നന്ദി ചില വീഡിയോ കണ്ടാൽത്തന്നെ ആ രോഗം ഉണ്ടോ എന്ന് തോന്നും
ഞാൻ dr... റെ സ്നേഹിക്കുന്നു....എന്ത്.clear ആയിട്ട് രാജേഷ് sir പറയുന്നത്...എല്ലാം പറഞ്ഞു തരുന്നു...I love u so much...sir...
ഹോ.ഇത്ര നല്ല അറിവ് പകർന്നു തന്നതിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം പ്രയോജനപ്പെടുന്ന അറിവുകൾ സമൂഹത്തിന് സമർപ്പിക്കാൻ അങ്ങക്ക് കെല്പുണ്ടാകട്ടെ🙏🌹🌹🌹
പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് പണം വാങ്ങി കീശ വീർപ്പിക്കുന്ന മനസ്സാക്ഷി കെട്ട ഹോസ്പിറ്റൽ മാനേജ്മെന്റ് കളും അതിനു കൂട്ടുനിൽക്കുന്ന ഡോക്ടേഴ്സും കണ്ടു പഠിക്കട്ടെ ....Dr.രാജേഷ് കുമാറിനെ പോലുള്ള ചുരുക്കം ഡോക്ടേഴ്സിനെ .... അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..... സർ
Very well said. Sir. It's true.
സത്യം.....
സാറിന്റെ വീഡിയോ കണ്ടാൽ മതി അസ്സുഖം മാറുന്നത് പോലെ തോന്നി പോകും എന്നും നല്ലത് വരട്ടെ 🙏🙏🙏🙏❤️❤️❤️
വീഡിയോ വരുമാനം അതിന് വേണ്ടിയാ ഈ ആത്മാർത്ഥ
ലളിതമായ രീതിയില്‍,ലക്ഷണം,കാരണം,പ്രതിവിധി എന്നിങ്ങനെ തരംതിരിച്ചുള്ള വിവരണം,ഉപയോഗപ്രദം.രോഗികള്‍ക്ക് വലിയ പ്രയാസങ്ങളിലേക്ക് പോവാതിരിക്കാനും,അല്ലാത്തവര്‍ക്ക് ഒരു മുന്‍കരുതലിനും ഉതകുന്ന വാക്കുകള്‍.തീര്‍ത്തും ഉപകാരപ്രദം.അഭിനന്ദനങ്ങള്‍
വളരെ പ്രയോജന പ്രദമായ വിവരം, സമയം കണ്ടെത്തി അറിവ് പകർന്ന് നൽകിയ ഡോക്ടർക്ക് വളരെ നന്ദി.
ലളിതവും വിശദവും ആയി ഡോക്ടർ ഈ വിഷയം അവതരിപ്പിച്ചു.ഒരുപാട് ഉപകാരപ്രദം ആയ വിഡിയോ👍🏻😊
Thank u sir.... എനിക്ക് സംശയങ്ങൾ എന്തെങ്കിലും വന്ന ൾ ആദ്യം ഞാൻ സാറിന്റെ ചാനൽ ആണ് നോക്കുന്നത് എന്ത് നന്നായിട്ടാണ് സാറിന്റെ വിശദീകരണം
ഇ ക്രിയാറ്റിൻ എന്തിനാ ചെക്ക് ചെയ്യുന്നത് എന്ന് പോലും അറിയാത്ത ഞാൻ. ഇതൊക്ക മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്ന dr ഒരു ബിഗ് സല്യൂട്ട്.
thank you shaji..
👌😐
സാർ
പാൻക്രിയാ ടൈറ്റിസ് എന്ന രോഗത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
ഹോമിയോയിൽ അതിന് ചികിത്സ യോ തുടർന്ന് വരാതിരിക്കാന്നുള്ള മരുന്നോ ഉണ്ടോ?
@@nikepta1 will do a detailed video..
രാജേഷ് സർ.ഞാൻ ജെബിൻ. സൗദി അറേബിയയിൽ നിന്നും ആണ്.സാറിന്റെ എല്ലാ വീഡിയോകളും സ്ഥിരമായി കാണുന്ന ഒരാൾ ആണ് ഞാൻ..ഞാൻ സാറിനെ കാണാൻ മാത്രമായാണ് നാട്ടിൽ വരുന്നത്. വരുന്ന തിങ്കളാഴ്ച ആണ് ഫ്ലൈറ്റ്.എനിക്ക് സാറിന്റെ ഫോൺ നമ്പർ ഒന്നു തരണം. 15 days മാത്രമേ ഉള്ളൂ leave..എന്റെ സ്ഥലം മാവേലിക്കരയിൽ ആണ്.തിരുവനന്തപുരതു വന്നിട്ടു സാറിനെ കാണാൻ പറ്റിയില്ലെങ്കിൽ അതു വിഷമം ആണ്.ദയവായി ,ദയവായി സാറിന്റ നമ്പർ എനിക്കൊന്നു തരണം.പരസ്യമായി സാറിന്റെ നമ്പർ തരുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എന്റെ വാട്സപ് നമ്പറിൽ ഒരു Hi ഇട്ടാലും മതി...00966593963187..ഉപേക്ഷ വിചാരിക്കല്ലേ സാർ....
സർ താങ്കൾ വളരെ വ്യക്തമായി ക്രിയാറ്റിനിൻ എന്താണെന്ന് പറഞ്ഞു തന്നു ഇതുവരെ അവ്യക്തമായ ഒരു വിഷയമായിരുന്നു വളരെ നന്ദി
സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി
Doctor ന്റെ എല്ലാ ഇൻഫൊർമേഷനുംവളരെ നല്ലതാണ്, വളരെ ആത്മാർത്ഥത, എളിമ യും നിറഞ്ഞ talk, Daivam anugrahikkate🤗🤗🤗🌹🌹🌹🌹
താങ്ക്സ്.... സാർ....1.03ആയിരുന്നു.. ടെസ്റ്റിൽ.. ചെറിയ.. ഒരു. ടെൻഷൻ.. സാറിന്റെ.. സ്പീച്. സൂപ്പർ
വളരെ വളരെ ഉപകാരപ്രദമായ അറിവ് ആയിരുന്നു.
നമസ്ക്കാരം dr 🙏
അമ്മയ്ക്കും .... നാത്തൂനും ക്രിയാറ്റിൻ കൂടുതൽ ആണ്
ഈ സാഹചര്യത്തിൽ ഇത്തരം ഒരു വീഡിയോ വളരെ ഉപകാരമായി ....
നന്ദി ഡോക്ടർ ..... 🙏 🙏 🙏
കാത്തിരുന്ന വീഡിയോ
Thanks dr
Kidney transplant കഴിഞ്ഞ വെക്തികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്താൽ വല്യ ഉപകാരമാകും
👍👍👍👍
Dr Rajesh kumar siren njaan personal msg ayachirunnu tranceplant pationtine kurich oru vedio cheyyan veendi but no respond😢
Sir pls njnm request cheydirunnu
വളരെ ഉപകാരപ്രദമായ ഇന്‍ഫോര്‍മേഷന്‍ . Thank u dr
Very good information... Entay ummayuday creatinine 1.3 aanu... Nephrologist 1 liter vellam maximum kudikan patullu ennu paranju... Pala thavanajalayi... Bp und.. Sugar und... Sugar kuranjappo creatinine kuranjirunnu... Oats and fibre food kazhikkan aanu nirdeshichadu.....
വളരെ നല്ല സന്ദേശം 🙏🏽 thank you dr ❤️❤️🙏🏽🙏🏽
Thanks നന്നായി മനസ്സിലാക്കി തരുന്നുണ്ട്
ടെസ്റ്റ് ചൈതു കഴിഞ്ഞാൽ ആദ്യം സാറിന്റെ വീഡിയോ കാണും കേട്ടു കഴിഞ്ഞു മനസ്സിന് ഒരു സമാധാനം കിട്ടും tnx🙏🙏
Sir, u r a real doctor..... U share ur knowledge to public especially in a world even a swab of cotton is being charged 100s by the modern day hospitals..... Ayushman bava:🙏🙏🙏🙏🙏
He is a Homoeo doctor.I like Homoeo treatment,I experienced it in several times and effective as compared to Alloppathy
വളരെ നല്ല ഇൻഫർമേഷൻ - നന്ദി - ഡോക്ടർ.
Dear Doctor, very good information. Expecting more valuable informations.
Thanks.
Thank you Dr Rajesh nalla arivu thannathonu nandhi
Thank you Dr, വീട്ടില്‍ ആര്‍ക്കെങ്കിലും ഇങ്ങനെ ഒരു പ്രശ്നം വരുമ്പോള്‍ മാത്രമേ നമ്മള്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കൂ
Dr 🙏bp creatine... 2ഉം ഉണ്ട്..... Common food fruits please sugessest 🙏
Dr Rajesh Kumar Sir, Ur Health informations are very much usefull to us. Ur presentation so easy to understand. THANKS TO YOUR EFFORT.
വളരെയധികം ഉപകാരപ്രദമായ ചാനൽ. ഉപകാരപ്രദമായ വിവരങ്ങൾ . thanks doctor. God bless.
thank you
Very useful message. Thank you Dr.
ദൈവം അനുഗ്രഹിക്കട്ടെ!
Dr it was a great detailed information. Can you please advice fruits and vegetables which is not good for Creatinine. It will be helpful
പ്രിയ, ഡോക്ടർ, വളരെ വിശദമായികാര്യം അവതരിപ്പിച്ചു
വീണ്ടും മറ്റൊരവസരത്തിൽ മറ്റൊരു വിഷയവുമായി കണ്ടു മുട്ടാം bye എനിക്ക് അവസാനത്തെ ആ വാചകവും ചിരിയുമാണ് കൂടുതൽ ഇഷ്ട്ടം great sir salute
👏👏👏Thanku so much dear sir,you are fore the actual doctor,because your explains is so fantastic anghekku ente ayiramayiram asamsakal nandi,nandi
Valare nalla visadeekaram .Thank you Dr
Meaningful and simple explanations. Waiting for more
vedio uploads.
God bless you dr nigalk ayussum arogiyavum tharatteee god
1.9 വന്നിട്ടും ഒരു കുഴപ്പവുമില്ല, എന്താണ് അതിന്റെ രഹസ്യം, പോരാത്തതിന് എന്റെ ഹൃദയവാൽവ് ബൈപ്പാസ് ഇതൊക്കെ ചെയ്തതാണ്
താങ്കൾ കറുത്ത ആടിന്റെ ചോര കുടിക്കുന്നുണ്ടോ
വളരെ അധികം ഇഷ്ട്ടപെട്ടു ഇ msg. താങ്ക്സ് dr
Thank you sir. God bless you🙏
Thanks Dr for this informative health video. Very informative video.
My son has only one kidney. Second is removed due to Tumour. Please a video explaining what matters to be cared for his long healthy life.
Kidney function, Uric acid ennivaye sambandich ithrayum nalla oru class nalkiyathinu Dr Rajesh nu Nanni.
Thank u doctor!It was a useful video❤️
താങ്കളെ പോലെ മനസ്സാക്ഷി ഉള്ള doctor ഞങ്ങളെപ്പോലുള്ളവരുടെ ദൈവം കൂടിയാണ് 🙏🙏
Thank you Dr for the valuable information.
🙏🙏🙏 thank you Dr for ur valuable information 👍 congratulations 👏
Very clearly explained.Thank you DR for your guidence and advice
Very very താങ്ക്സ് ഡോക്ടർ ❤
ഒരുപാട് നന്ദി 🙏🙏
Sir,sjeograns syndrome onnu explain cheyyane please
Thanks to you for the information regarding the creatine and the observations to be needed. Thanks to you for the advice for the diet to be follwed
Thank you Dr.... God bless you 🙏🏻💐🌷
Your videos are very informative... i like your in detail explanation about each topic and it is extremely helpful... thank you so much.
Thank you very much, dear Dr. ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ 🙏
Thank you so much doctor 🙏
Creatine and creatinine
Both are different right
Creatine supplements are beneficial for muscle mass.
Pls guide dr sir
🙏🙏Thanks Dr
ക്രിയാറ്റിൻ എന്താണെന്നും എത്ര യാണ് മിനിമം, എത്രയാണ് മാക്സിമം എന്നും മനസ്സിലാക്കിത്തന്ന ഡോക്ടർക്ക് ഒരു സല്യൂട്ട്
Thank You Doctor For The Valuable Informations.
നല്ല അറിവുകൾ നന്ദിയോടെ
Thank you
എന്റെ ഉമ്മ ഇതേ കാര്യത്തിന് വേണ്ടി വിളിച്ചിട്ട് ശരിക്കും ഒരു മറുപടി കൊടുത്തീല്ലല്ലോ sir 😔 കാഴ്ച ഇല്ലാത്ത അവരെ ഒന്ന് സമാധാനിപ്പിച്ചാലും മതിയാരുന്നു
Thank you sir super presentation good information thank you 🙏🙏🙏🙏🙏
Welldone...Dr. sir. Thanks
ഏറ്റവും വലിയ അറിവ് വളരെ നന്ദി
Doctor you are great.. respect you. for giving such valuable informations....
Super advais thanks Doctor.
വളരെ നന്ദി ഡോക്ടർ. Creatinine വിഷയത്തിൽ പലപ്പോഴും ഉണ്ടാകുന്ന ഒരു സംശയം ചോദിച്ചോട്ടെ. Creatinine 11 ഉള്ള ഒരു 67 വയസ്സുള്ള ഒരു പുരുഷന് മൂത്രം നന്നായി പോകുന്നുണ്ട്. മുഖത്തോ കൈ കളുകളിലോ നീരുമില്ല.
Creatinine രക്തത്തിൽ ഇത്രയും ഉയർന്നാൽ വൃക്ക ഏതാണ്ട് പൂർണമായി തകരാറിൽ ആവണമല്ലോ. അപ്പോൾ മൂത്രം ഉല്പാദനവും അവസാനിക്കില്ലേ. ഇതെന്തു കൊണ്ടാണ് ഡോക്ടർ ഇങ്ങനെ സംഭവിക്കുന്നത്. കിഡ്നി പ്രോബ്ലെം കൊണ്ടല്ലാതെ രക്തത്തിൽ അമിതമായി creatinine ഉണ്ടാകുമോ.
കഥ യിൽ ചോദ്യം ഇല്ല എന്ന് പറഞ്ഞത് എത്ര ശരി.
Creatnine 11 ആയ ആൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല കാരണം ചോദിച്ചിട്ട് ഡോക്ടർ ക്ക് മൗനം.
ഞാൻ 2020 ഇൽ ഒരു സ്കാനിംഗ് nu മുന്നോടി ആയി ക്രീറ്റിനിൻ ടെസ്റ്റ് ചെയ്യാൻ ഒരു ( പുതിയ ) ഡോക്ടർ പറഞ്ഞപ്പോൾ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് അറിയുന്നത്. Result 1.4 വന്നു.
ഉടനെ സ്ഥിരം ഡോക്ടർ എ കണ്ടു. അദ്ദേഹം ചാർട് നോക്കി പറഞ്ഞു ഇത് 2 വർഷം മുമ്പ് 1.4 ഉണ്ട്, എന്താ പ്രശ്നം എന്ന്!!!
ഞാൻ മരിച്ചു കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് ഞാൻ കരുതുന്നില്ല.
ഈ you tube കാർ എല്ലാം വെറും സമയം കൊല്ലികൾ.
1.1 എന്നാവും 😐😐
Alla my father creatine level is 19
Thank you very much Dr Rajesh kumar sir🙏🙏
Very well explained ,sir.thank you so much
very informative . 🎉🎉🎉
Dear Dr Rajesh Kumar, as you said creatinine elevation is not a disease itself and can be signs of other diseases like high uric acid and high blood pressure, how can high uric acid and high blood pressure treat naturally?
ഉപകാരപ്രദമായ വാക്കുകൾ
Thank u doctor for a valuable information...... 👍🏻
നല്ല അറിവ് 👍👍👍👍
Good information
Thank you
May God Bless you 🙏
Very good information thank u sir
Sir,
Engane Anu INR kurakkan sadikkunnathu????
Thx Doctor....♥️
Excellent explanation. Thanks doctor. Very informative.
Dr. Rajesh Kumar's advice, related to various diseases are very helpful, pls continue to help , this is very much helpful in this tension filled life.
ശരിക്കും യൂസ് ഫുൾ.... ആയ വീഡിയോ....
സാർ അങ്ങ് ഓൺലൈൻ കൺസൾട്ടിംഗ് നടത്താമോ ?
Thanku dr for your valuable information
Sir ..ur vedios r very informative..keep going....
Thank you for your valuable information. Njan oru kidneys patient aanu ini muthal care cheyyum 👍🏼
Informative and very well appreciated .Can you give details on Triglicerides?
Super
Q
1.4 ആണെങ്കിൽ mushroom കഴികാമോ
1.4 പേടിക്കേണ്ടതുണ്ടോ. പ്ലീസ് പറയു
Thanks doctor for the very simple explanation... i observed that i m having creatine rate is 1.5 and recheked after 2 weeks its now 1.47.. whats ur advice for this situation doctor?
Number pls
Ithrayum clear aayi karyangal paranjuthannathinu orayiram nandiyundu sir. Sir thyroid cyst inekkurich oru video idamo please.....
sure.. will do
Good information sirrrr!
thank you
@@DrRajeshKumarOfficial ഇദ്ദേഹം ഹോമിയോ ഡോക്ടർ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. ഹോമിയോക്കാർ എല്ലാം ഫ്രോടുകൾ ആണ്.. അവർ ബാക്കി ആരോഗ്യ ശാഖകളെ എല്ല്ലാം തള്ളി പറഞ്ഞു അനാവശ്യ അവകാശ വാദം ഉന്നയിക്കുന്നവർ ആണ്
@@DrRajeshKumarOfficial ഇദ്ദേഹം ഹോമിയോ ഡോക്ടർ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. ഹോമിയോക്കാർ എല്ലാം ഫ്രോടുകൾ ആണ്.. അവർ ബാക്കി ആരോഗ്യ ശാഖകളെ എല്ല്ലാം തള്ളി പറഞ്ഞു അനാവശ്യ അവകാശ വാദം ഉന്നയിക്കുന്നവർ ആണ്
Herbal life enna protin powder upayogikunathu nallathano