വൃക്കരോഗം ഒഴിവാക്കാൻ ക്രിയാറ്റിനിൻ കുറച്ച് നിറുത്താൻ 8 നാച്ചുറൽ മാർഗ്ഗങ്ങൾ. എല്ലാവരും അറിഞ്ഞിരിക്കുക

Поділитися
Вставка
  • Опубліковано 22 вер 2024

КОМЕНТАРІ • 717

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +153

    0:00 ക്രിയാറ്റിനിൻ കൂടി വരുന്ന അവസ്ഥ എന്ത്?
    4:04 ക്രിയാറ്റിനിൻ കുറച്ചു നിറുത്താനുള്ള നാച്ചുറൽ മാർഗ്ഗങ്ങൾ
    6:06 ഒഴിവാക്കേണ്ട ഭക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും
    9:20 വെള്ളം കുടിയ്ക്കാമോ?
    11:30 സ്വയം ചികിത്സയും പുകവലിയും

    • @sirajabdulkareem240
      @sirajabdulkareem240 2 роки тому +10

      Platelet Count Maintain Cheyyan Natural Margangal (Diet/Food Items... Etc.) Paranju Tharaavo?
      (Vere oralkk recommend cheyyan aanu)😅

    • @anniealexandr1089
      @anniealexandr1089 2 роки тому +2

      OK

    • @musthafathottingal9789
      @musthafathottingal9789 2 роки тому +6

      സർ തണുപ്പു സമയത്ത് ചുടുവെള്ളം സ്കിന്നിൽ തട്ടുബ്ബോഴും ചൂട് സമയത്ത് തണുത്ത വെള്ളം തട്ടുബ്ബോഴും ചൊറിച്ചിൽ അനുഭവപ്പെടുന്നത് എഞ്കൊട് ആണ് സർ

    • @04924237301
      @04924237301 2 роки тому

      Sir Urine albumin 1 plus, albumin at blood 3.5 Creatine 0.80 , age 35 weight 53, Male, ഇത് വരെ medicine ഒന്നും എടുത്തിട്ടില്ല, Protein intake ന് കുറിച്ചും Urine Protein കുറയാനും ഒരു advice തരാമോ..kindly please advise

    • @menagac996
      @menagac996 2 роки тому +3

      Ji

  • @gopank7664
    @gopank7664 2 роки тому +263

    മനുഷ്യത്തം ഹൃദയത്തിൽ ഒപ്പിട്ട ഒരു ഡോക്ടർ. വളരെ നന്ദി.

    • @MrJustinalpy
      @MrJustinalpy 2 роки тому +3

      അതെ.... അത് കൊണ്ടാണ് ഒന്ന് കാണാൻ ചെന്നാൽ കുറഞ്ഞത് 5000 ചെലവ് വരുന്നത് 😂😂👍

    • @sarammasamuel4
      @sarammasamuel4 2 роки тому +1

      @@MrJustinalpy 😳😳

    • @jessyjoseph9716
      @jessyjoseph9716 2 роки тому +1

      Anek..1.5.creyaten..vnd.sir.valarananay.pargthnu.thanks.

    • @vijayalekshmi5795
      @vijayalekshmi5795 2 роки тому +1

      Very good information thankyou dr God bless you

    • @thulasivijayakumar5387
      @thulasivijayakumar5387 2 роки тому

      Al

  • @kksnair6841
    @kksnair6841 2 роки тому +46

    ഈ കലികാലത്തും ഇങ്ങനെയുള്ള നല്ല അറിവ് പകരുന്ന ഡോക്ടർ.. എല്ലാവരും പ്രതിഫലം കിട്ടാതെ അറിവ് തരില്ല. He deserves award from God and not from govt

  • @wellnesslife1163
    @wellnesslife1163 2 роки тому +55

    ഞാനൊരു kidney transplant കഴിഞ്ഞ വ്യക്തിയാണ്.. ഇത്രെയും നന്നായി ഒരു doctor പോലും 13 വർഷത്തിനുള്ളിൽ പറഞ്ഞിട്ടില്ല.... നന്ദി..🙏 ഒരുപാട് സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകും 🙏👌👌👌

    • @gopanviswanadhan3399
      @gopanviswanadhan3399 2 роки тому

      Thank u doctor🙏, Your valuable advice is very useful of my daily life

    • @amrithask8787
      @amrithask8787 2 роки тому

      Thank you doctor.. Your valuable information... God bless you🙏🙏🙏

    • @geethus7405
      @geethus7405 Рік тому

      Hello ningalude creatine level ethra aanu

    • @AjithAji-k8s
      @AjithAji-k8s 5 місяців тому

      Kidney transplant cheythite എത്ര വർഷം ആയി

    • @AjithAji-k8s
      @AjithAji-k8s 5 місяців тому

      എന്റെ ചേട്ടൻ kidney പേഷിന്റ ആണ്

  • @Sara-rw5cl
    @Sara-rw5cl Рік тому +11

    ഇതിൽ കൂടുതൽ അറിവ് എവിടുന്ന് കിട്ടാൻ... ഭയപ്പെടൂതാതെ കാര്യങ്ങലെ ല്ലാം പറഞ്ഞുതന്നു 🙏👍

  • @rajendranathpr2646
    @rajendranathpr2646 2 роки тому +14

    എത്ര നല്ല നിർദ്ദേശങ്ങൾ. എനിക്ക് അറിയാത്ത ഒരുപാടു കാര്യങ്ങൾ ഇപ്പോൾ മനസ്സിലായി. ഗോഡ് ബ്ലെസ് you Doctor.

  • @souminim4642
    @souminim4642 2 роки тому +28

    എന്നത്തേയും പോലെ ഇന്നും.... Thank you sir 👍🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +28

    ലളിതവും വിശദവും ആയി ഡോക്ടർ ഈ വിഷയം അവതരിപ്പിച്ചു.ഒരുപാട് ഉപകാരപ്രദം ആയ വിഡിയോ👍🏻😊

  • @ajmalali3820
    @ajmalali3820 2 роки тому +14

    നല്ല അറിവുകൾ.
    Thank you sir 🙏🏻♥️🌹

  • @rajendranpillai1553
    @rajendranpillai1553 2 роки тому +21

    🙏നമസ്കാരം ഡോക്ടർ, വളരെ വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി.

    • @shabalpk5729
      @shabalpk5729 2 роки тому

      Arivuvilambi tharane ariyu chennal kazhuthil kathi urappanu

  • @kksnair6841
    @kksnair6841 2 роки тому +7

    Your presentation is very good. 👍👍മറ്റു dctors remedy പറയില്ല.

  • @ummarc3296
    @ummarc3296 2 роки тому +10

    നല്ല അറിവ് പകർന്നതിന്ന് നന്ദി ഇനിയും ഇതുപോലെത്തെത് പ്രതിക്ഷിക്കുന്നു Tank You

    • @dayanandanvk9449
      @dayanandanvk9449 Рік тому

      സവാള ചെറിയ ഉള്ളി ഇവ പച്ചക്ക് ഭക്ഷിക്കുന്നതു കൊണ്ട് കുഴപ്പം ഒണ്ടൊ ഞാൻ ഒരു ദിവസം ഭക്ഷണത്തിന്റെ കൂടെ
      ഒരു സവാള കഴിക്കാറുണ്ട്
      എനിക്ക് കൃയാറ്റിൻ 3 വരെ
      ഉള്ളതാണ് മറുപടി പ്രതീക്ഷികുന്ന്

    • @sudevik1439
      @sudevik1439 Рік тому

  • @ancyjomy9167
    @ancyjomy9167 2 роки тому +6

    നല്ല അറിവു പറഞ്ഞു തന്ന doctor - ന് Thank you So much

  • @jishachandraj7705
    @jishachandraj7705 2 роки тому +36

    Outdated ആയ കുറെ ആൾക്കാർക്ക് വേണ്ടി സംസാരിക്കുന്ന updated ആയ oru doctor 👍🏻👍🏻👍🏻👍🏻👍🏻
    You r excellent dear doctor❤❤❤❤

  • @janardhanankana1831
    @janardhanankana1831 Рік тому +9

    ഇങ്ങനെയുള ഡോക്ടർമാർ മനുഷ്യർക്ക് വരദാനമാണ്. ദീർഘ > യുസ് നേരുന്നു

  • @MITTAYIVLOG
    @MITTAYIVLOG Рік тому +1

    എനിക്കാവശ്യമുള്ള എല്ലാ വീടിയോയും ഞാൻ കാണാറുണ്ട് എന്റെ ഹസ്ബന്റിന് വേണ്ടിയാണ് ഈ വീടിയോസും ഞാൻ കണ്ടത് താങ്ക്യൂ ഡോക്ടർ

  • @samjeerzain1377
    @samjeerzain1377 2 роки тому +7

    CKD patient creatinine kurayan cheyyenda karyangal video cheyyumo

  • @shanmughanp9809
    @shanmughanp9809 2 роки тому +6

    ടോക്ടർ സാറിന് നന്ദി നമസ്കാരം

    • @girijar2613
      @girijar2613 Рік тому

      Dr. 2.7ആണ് ക്രീയത്തിന് വെള്ളം ധാരാളം കുടിക്കാമോ

  • @chippychippy6312
    @chippychippy6312 Рік тому +2

    ഒരുപാട് advice കേട്ടിട്ടുണ്ട് എന്നാൽ ഈ ഡോക്ടർ പറയുന്നത് വളരെ ശരിയാണ് 👍👍👍

  • @paruzzlittleworld6824
    @paruzzlittleworld6824 Рік тому +7

    Sir 1.6 ക്രിയാറ്റി ഉണ്ടെങ്കിൽ മരുന്നു കഴിച്ചാൽ കുറയുമോ? ഒപ്പം എന്തൊക്കെ ഭക്ഷണം കഴിക്കാം

  • @santhoshng1803
    @santhoshng1803 2 роки тому +2

    നല്ല വിവരണം. Dr.നന്ദി. 1000.നന്ദി

  • @pvmathewmathew1279
    @pvmathewmathew1279 2 роки тому +7

    Thank you doctor
    Everybody appreciate your best explanation...
    I am BPH patient. Will you please explain some remedies for it.

  • @narayanankuttykutty3328
    @narayanankuttykutty3328 2 роки тому +13

    A very creative information on creatinine, filtering all doubts very positively !! You are indeed an unassuming Dr of commonmen disseminating vital health information for their well-being !!

  • @yogagurusasidharanNair
    @yogagurusasidharanNair 3 місяці тому

    ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധമാർഗ്ഗ അറിവുകളും അനുസ്യൂതം അവതരിപ്പിക്കുന്ന ' ഡോർക്ടർക്ക് നിസ്സീമമായ നന്ദി അറിയിക്കുന്നു. you are a great Doctor'

  • @suhasinib9673
    @suhasinib9673 2 місяці тому

    വളരെ നല്ല സന്ദേശം dr thank you ❤️🙏🏽🙏🏽❤️❤️❤️❤️

  • @chalapuramskk6748
    @chalapuramskk6748 2 роки тому +17

    Thank you for the information regarding the control of creatine by food control which is needed to safe guard our kidneys.very informative. Thanks to you Dr.

  • @abdulsalampalliyali6467
    @abdulsalampalliyali6467 Рік тому +11

    ക്രിയാറ്റിൻ കൂടിയത് കൊണ്ട് വൃക്ക തകരാറാകുന്നതോ? വൃക്കതകരാറായത് കൊണ്ട് ക്രിയാറ്റിൻ കൂടുന്നതോ? ഏതാണ് ശരി?

    • @SujithaBaby
      @SujithaBaby 10 місяців тому

      Creatinine level increase avunnath thanne kidney yude pravarthana sheshi kuryanntha soochipikukunnth

  • @anwaroman6203
    @anwaroman6203 4 дні тому

    Othiri thanks sir

  • @mossama1685
    @mossama1685 2 роки тому +2

    നല്ല ഉപദേസം Thank you Doctor

  • @frcreations9261
    @frcreations9261 2 роки тому +5

    Dr, coffee and lemon morning drink ne kurich video cheyyo...

  • @gopinathanmaster2569
    @gopinathanmaster2569 8 місяців тому +3

    ഡോക്ടർ വളരെ ലളിതമായി ഭക്ഷണ രം അവതരിപ്പിച്ച
    നന്ദി

  • @shajichekkiyil
    @shajichekkiyil 2 роки тому +2

    നല്ലൊരു ഇൻഫർമേഷൻ, താങ്ക്സ് ഡോക്ടർ.

  • @edassariledassarikannal4042
    @edassariledassarikannal4042 2 роки тому +4

    ഡോക്ടർ 🌹🌹🌹🌹🌹🌹🙏നമസ്തേ

  • @annjohn4586
    @annjohn4586 Рік тому +2

    Thank you doctor. Great message. God bless 🙏.

  • @binitharajesh3725
    @binitharajesh3725 2 роки тому +2

    Thnq Dr🙏

  • @chandraprakashkp8603
    @chandraprakashkp8603 2 роки тому +20

    Thank you very much doctor. ഒരു വൃക്ക മത്രമുള്ളവരുടെ creatinin ലെവൽ അവരുടെ ഭക്ഷണ ക്രമം എന്നിവ സംബന്ധിച്ച് ഇൻഫർമേഷൻ നൽകാമോ?

    • @ushakumari348
      @ushakumari348 Рік тому +2

      Thanku Dr എന്റെ ഭർത്താവിന് Dr ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ട് Blood result കൂടി എടുത് വച്ചാ ണ് ഞാൻ വീഡിയോ കാണുന്നത് പലരും പല തരത്തിലാണ് പറയുന്നത് മുട്ട കഴിക്കാമെന്നം കഴിച്ചൂടാ എന്ന് പറയന്നുഅ തു പോലെ മീനും ഒന്നും ഉറപ്പിക്കാൻ പററാത്ത അവസ്ഥ

  • @s1972able
    @s1972able Рік тому +3

    മരുന്ന് ഉപയോഗിച്ച് creatinine കുറക്കാൻ പറ്റുമോ ?

  • @alexea9044
    @alexea9044 2 роки тому +5

    Dear Dr R K, ur wonderful service minded classes for general public is divine. God bless. 🙏🙏

  • @harikrishnankuyiloor2327
    @harikrishnankuyiloor2327 2 роки тому +1

    Thanks Dr. Urinil asatone koodunnathine eangane control cheyyanavum.

  • @naturebeuty2790
    @naturebeuty2790 Рік тому +1

    വളരെ നന്ദി ഡോക്ടർ

  • @purushothamanmp2779
    @purushothamanmp2779 Місяць тому

    നല്ല അറിവ്

  • @haridasanp7950
    @haridasanp7950 6 місяців тому +1

    Thank you doctor for helpful information. God bless

  • @omananoel1217
    @omananoel1217 Рік тому +2

    Thank you very much Dr God bless you

  • @Beerankutty.KBapputty
    @Beerankutty.KBapputty 4 місяці тому +1

    ടോക്ക് ട്ടർ എന്നതിലുപരി നല്ലരു മനുഷ്യൻ❤❤❤🎉🎉🎉

  • @angelmaryp.b887
    @angelmaryp.b887 2 роки тому +3

    ഒരുപാട് നേരം അനങ്ങാതെ നിൽക്കുമ്പോൾ വീഴാൻ പോകുന്നത് പോലെ തോന്നുന്നത് കാലുകൾക് ബലമില്ലാതെ വിറക്കുന്ന പോലെ യായി വീഴാൻ പോകുന്നപോലെ ആകുന്നത് remedy പറഞ്ഞു തരുമോ

  • @beenasivadas1782
    @beenasivadas1782 2 роки тому +1

    വളരെ നല്ല അറിവ് പകർന്നു തന്ന ദൃ രാജേഷിനു ഒരു പാട് നന്ദി.

    • @beenasivadas1782
      @beenasivadas1782 2 роки тому +2

      Dr രാജേഷ് എന്ന് തിരുത്തി വായിക്കണേ

    • @girijadevi3869
      @girijadevi3869 2 роки тому

      @@beenasivadas1782 ആദ്യ കമന്റ്‌ edit ചെയ്താൽ മതിയായിരുന്നു.

  • @elsythankachen3067
    @elsythankachen3067 2 роки тому +2

    Eathellam fruits kodukam ennu paranju tharamo Dr. Please🙏🙏🙏

  • @krishnanvadakut8738
    @krishnanvadakut8738 2 роки тому +1

    Very useful information. Thank you Dr.
    Thankamani Krishnan

  • @madathilhouse839
    @madathilhouse839 2 роки тому +9

    ബിഗ്‌ സലൂട്ട് .ഡോക്ടർ .Azad.Kondotty.......Malappuram.സൂപ്പർ ന്യൂസ്‌

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Рік тому +2

    ഷുഗർ, പ്രഷർ നോർമൽ ആയിട്ടുള്ള ആൾക്ക് ക്രിയാറ്റിൻ അളവ് കൂടുതൽ ആവാൻ എന്താണ് സാർ കാരണം. പറഞ്ഞു തരാമോ

  • @safadkakkodi6617
    @safadkakkodi6617 6 місяців тому +1

    പയർ , പരിപ്പ് , കടല വർഗ്ഗങ്ങൾ കഴിക്കുമ്പോൾ യൂറിക് ആസിഡ് കൂടുന്നു സാർ . എന്താ ചെയ്യുക ?

  • @ThesnaJashi
    @ThesnaJashi 8 місяців тому +1

    Doctor creatine ullavark I coffe prdct upayogikamo

  • @VijayalakshmiKartha
    @VijayalakshmiKartha 4 місяці тому

    Thank you so much doctor for your much needed advice .Very nicely and clear explanation.,🙏🙏
    God bless you abundantly.

  • @santhyps6343
    @santhyps6343 Рік тому +2

    Thank you sir

  • @cbsmenon3866
    @cbsmenon3866 2 роки тому +3

    Very informative and implementatable suggestions. Many thanks to Doctor .
    C B S MENON

  • @levanlavalayam5519
    @levanlavalayam5519 2 роки тому +2

    Thanks

  • @sheelaap570
    @sheelaap570 Рік тому +2

    Thank you Doctor for your valuable suggestions.thanks a lot.

  • @shaheenavshaheena5948
    @shaheenavshaheena5948 2 роки тому

    Valare upakaramulla vedio
    Ende anujan criaktivitty koodi lcyouvilan galfil engane undayal kidnick thakarar varumo Dr

  • @jamesmay6037
    @jamesmay6037 2 роки тому +5

    Valuable information,,🙏

  • @daisyjames2130
    @daisyjames2130 7 місяців тому

    നന്ദി 🙏🙏🙏

  • @ahmedachoth4950
    @ahmedachoth4950 Рік тому +1

    Very informative and excellent presentation!Thank you doctor 👌🙏🎊

  • @sasidharannair8384
    @sasidharannair8384 2 роки тому +10

    സർ എനിക്ക് 1.42 ക്രിയാറ്റിൻ അളവ് ഉണ്ടു് നേരത്തെ ഞാൻ മദ്യപിക്കുമായിരുന്നു ഇപ്പോൾ ഇല്ല ഡോക്ടറെ കണ്ടിരുന്നു കുഴപ്പമില്ലന്നാണ് പറയുന്നത് ..

  • @soumyamanikandan7565
    @soumyamanikandan7565 Рік тому

    വളരെ നന്ദി sir.. 🙏🏻ഇതിനെ കുറിച്ച് ഒന്നും മനസിലാക്കാൻ ആവാതെ വിഷമിച്ചു നിൽക്കുമ്പോ ആണ് ഈ വീഡിയോ കണ്ടത്. കുറേ ഏറെ ടെൻഷൻ ഒഴിവായി sir.. നന്ദി 🙏🏻🙏🏻🙏🏻

  • @manumavr3903
    @manumavr3903 2 роки тому +2

    sle homeoyil poornayum maruo sir

  • @jessythomas3478
    @jessythomas3478 Рік тому +1

    Thanks Dr

  • @nasserusman8056
    @nasserusman8056 2 роки тому +2

    Thank you very much Dr for your valuable information 🙏❤️👍

  • @rusha7263
    @rusha7263 Рік тому +2

    Very good information. Thank you doctor so much ❤

  • @faisalfaisi6658
    @faisalfaisi6658 3 місяці тому +1

    പുകവലി ഇല്ല. മദ്യപാനം ഇല്ല. തടി ഇല്ല ഒരുപാട് വെള്ളം കുടിക്കും എന്നിട്ടും എന്റെ ഭർത്താവിന് ക്രിയാറ്റിൻ കൂടി. ഇപ്പൊ 6ഉണ്ട് ക്രിയാറ്റിൻ. എന്താ ചെയുക കുറയാൻ

  • @karthikasindu8903
    @karthikasindu8903 Рік тому

    U r right Doctor .. hydrotherapy is what modern medicine suggests… വെള്ളം നന്നായി കുടിക്കണം

  • @sudharathnam1117
    @sudharathnam1117 2 роки тому +2

    Thanku Dr:👍

  • @lalydevi475
    @lalydevi475 2 роки тому +1

    Namaskaaram dr 👍👍🙏🙏🙏

  • @kavithanarayanan4216
    @kavithanarayanan4216 11 місяців тому +1

    ഉപകാര പ്രദമായ അറിവുകൾ പകർന്നു നൽകിയ അങ്ങേക്ക് നന്ദി 🙏

  • @yousufthiruvallam4217
    @yousufthiruvallam4217 11 місяців тому +1

    ഹൃദ്യമായ അവതരണം. നന്നായി പറഞ്ഞു തന്നു. നന്ദി

  • @starmakers876
    @starmakers876 3 місяці тому

    Thanks you dear Dr. Very useful information ☺️

  • @praveenasnair4478
    @praveenasnair4478 2 роки тому +3

    Sir food il control cheithittum creatinine kudunund, athinulla medicine kazhikkunnath kondano

  • @sheelaap570
    @sheelaap570 Рік тому +1

    Thanks a lot , Sir

  • @shanilkumart8575
    @shanilkumart8575 2 роки тому +2

    Thanks for valuable information sir

  • @remanireghu2445
    @remanireghu2445 9 місяців тому

    Hai dr. നല്ല അവതരണം dr. Super

  • @riyasvly5669
    @riyasvly5669 2 роки тому +3

    ♥👌👍വളരെ നല്ല ഇൻഫർമേഷൻ ♥👌👍thanks dr:

  • @amminikutty2260
    @amminikutty2260 Рік тому +2

    Dr yenike creatine. 0,65 TSH 4 .358 blood sugar 117. HBAIC. 6.0. Jan yenthu. diet annu. Cheyandath medicine kazikkano reply tharumo

  • @AjithKumar-ev1zy
    @AjithKumar-ev1zy 2 роки тому

    നല്ല നിർദ്ദേശങ്ങൾ

  • @rugmanideviharidasan8715
    @rugmanideviharidasan8715 8 місяців тому

    Dr gout ennal enthanu athinulla medicine and food enthanu

  • @megha_megzz
    @megha_megzz 8 місяців тому +1

    Sir
    Ente father nu 4. Aanu creatine egane reduce cheyya

  • @devilgirl-fj2eb
    @devilgirl-fj2eb 2 роки тому +1

    Puram vedhana endhinteyum lakshanam aano pedikaanundo

  • @SanthoshMJoseph
    @SanthoshMJoseph 3 місяці тому

    Thanks for valuable information
    God bless you ❤

  • @ramakrishnapillai9722
    @ramakrishnapillai9722 Рік тому

    നല്ല ഉപദേസം കൊച്ചു കുട്ടികൾ കു പോലും മനസ്സിൽ ആകും 🙏നന്ദി 🙏നമസ്കാരം 🙏

  • @sojiaswathy836
    @sojiaswathy836 2 роки тому +2

    Thanks doctor.. I was waiting for this video

  • @mohanmadathiparambil3935
    @mohanmadathiparambil3935 Рік тому +1

    Good advice 👍

  • @nasirc8496
    @nasirc8496 2 роки тому

    നല്ല അവതരണം

  • @hamza786w4
    @hamza786w4 Рік тому +1

    God. Bless. You. Dr

  • @anilgvr7164
    @anilgvr7164 Рік тому

    ഇങ്ങനെ പറഞ്ഞു തരുമ്പോൾ അസുഖം ഉള്ളവർ പതറാതെ ഇരിക്കും 🙏🙏🙏

  • @sheejasavithri
    @sheejasavithri 3 місяці тому

    Thankyou docter ❤

  • @LalyBabu-b9v
    @LalyBabu-b9v 3 місяці тому

    Thank you❤

  • @ushakumar3536
    @ushakumar3536 10 місяців тому +1

    Good information doctor....

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 роки тому +1

    Dr kumar well said ❤️👍🌹🙏🤲

  • @abbasabbas.k6862
    @abbasabbas.k6862 Рік тому

    Dr ഇളനീർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sojac509
    @sojac509 2 роки тому +6

    "Eat right for your type "എന്നൊരു book Dr. വായിച്ചിട്ടുണ്ടെങ്കിൽ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഉൾപെടുത്തിക്കൊണ്ടുള്ള ഒരു video ഇടുമോ Dr. Please.

  • @haseenarahman9181
    @haseenarahman9181 2 роки тому +3

    One kidney only ആണെങ്കിൽ എന്തെല്ലാം ശ്രെദ്ധിക്കണം

  • @santhavarghese725
    @santhavarghese725 5 місяців тому

    Hi sir
    Thanks , clearly your explaining

  • @radhamenon4405
    @radhamenon4405 9 місяців тому

    No words to show my thanks to you doctor. A class information.