ഡോക്ടർ, ഞാൻ ചിക്കൻ റെഡ് മീറ്റ് കഴിക്കാറില്ല. ബേക്കറി ഐറ്റംസ് താൽപ്പര്യവുമില്ല പിന്നെ എന്താണ് എനിയ്ക്കിത് വന്നത് എന്നറിയില്ല ഇൻഫക്ഷൻസും (കിഡ്നിയിൽ ) സ്റ്റോണും ഉണ്ടായിരുന്നു വെള്ളം കുടിയ്ക്കുന്നത് കുറവ് എന്നത് ഡോക്ടർ പറഞ്ഞത് കൊണ്ട് വിശ്വസിക്കുന്നു. ഡോക്ടർ പറയുന്ന എല്ലാ കാര്യങ്ങളും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. ഇൻഫർമേഷൻസിന് നന്ദി🙏👍
It is to be noted that one of the popular Doctor in You tube advised Potassium consumption to be stopped only on the IIIrd stage Kidney disease. Dr Manoj Johnson this video completly making panic to diabetic / Kidney patients..
Sir I have a doubt, thaankal paranjallo protein intake athupoley carbs intake kurakkanamennu anginey kurachu kidney protect cheithu ennirikkatte but then mattu valiya health issues undakille. Kaaranam oru human bodykku venda adisthana nutrition kittathirunnal athu oru padu problems undakille orupaadu valiya problems
മനസ്സിന് ടെൻഷൻ ഇല്ലാതെ ' ഒരു ഇംഗ്ലീഷ് മരുന്നും കഴിക്കാതെ ഫ്രീ ആയി ഇരിക്കുക. എല്ലാം നോർമൽ ആകും' ഇതൊക്കെ കണ്ട്. ടെൻഷൻ കയറും. യാതൊരു കാരണവശാലും ഈ ടൈപ്പ് വീഡിയോകൾ കാണരുത്. കോമഡി ഷോ കാണുക. ഏതെങ്കിലും ഒരു ദിവസം നമ്മൾ മരിക്കും. എനിക്ക് എല്ലാം നോർമൽ ആണ്. ഇത് ചെയ്ത് സന്തോഷമായി കുടുംബവുമൊത്ത് ജീവിക്കുക
കേരളത്തിലെ എല്ലാ ഡോക്ടർമാരെയും കൺസൽട്ട് ചെയ്യാൻ സാധിക്കും. എന്നാൽ ഡോക്ടറുടെ പ്രേഭാഷണം മാത്രം കേൾക്കാൻ പറ്റു. നേരിൽ കാണാൻ പറ്റില്ല. എന്ത് കൊണ്ട് ആണ് എന്ന് ഒന്നു വിശദീകരിക്കാമോ
Dr my egfr is 65 my HBA1C is 6.1,I am diabetic last 1 year and take medicine, and hyper tension also taking Tema amh 20 and b/p also normal now, my egfr is 65 and another kft all are normal now can you suggest me further
I have hippothyroid,& hippothyroid (Thyronon 150,Amlodeppin 5 mrng) (Telma 80 night) ഞാൻ ദിവസവും പടവലം/ചുരക്ക/പീച്ചങ പോലുളള തോരനിൽ ഒരു മുട്ട ചിക്കി lunch ആയി കഴിക്കും no rice/wheat, only vegetables mrng & lunch. എനിക്ക് urine ൽ പതയും albumin ++ആണ് how many eggs have l can take in a week?kindly rply sir...
Njan two year aayi Agrahikunnu nadakkunnu thonnunnilla. Athava kandaalum namukku anthengilum parayaan time kittilla... Njan ente Agraham maatti vere doctore kandu..
ഷുഗർ പ്രഷർ തൈറോയ്ഡ് ഫാറ്റി ലിവർ ഇതെല്ലാം തള്ളി മറിച്ചു കഴിഞ്ഞു 😂 ഇനി കുറെക്കാലത്തെക്ക് കിഡ തള്ളി മറിക്ക്.. നാട്ടുകാർക്ക ക്ലാസ്സെടുത്ത് മരിക്കാൻ ഉള്ള മനസ്സ്😅

ഇങ്ങേരു നിഷ്കര്ഷിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഹോസ്പിറ്റൽ ചിലവ് ചുരുക്കാം
👍👍🙏👏
Sambodana nannayilla
Currect@@radhabhanu2155
Thq Dr Ariyatha vishayangal
Paranju tharunnu 🙏🙏👍
Sir nveda vitamin products nallathano please reply ❤
What about exercise for kidney patients..??
സത്യം.. അവിടെയുള്ള കുറേ juniors നെ മാത്രമേ കാണാൻ പറ്റുകയുള്ളു ഇദ്ദേഹത്തിന്റെ പ്രസംഗം മാത്രം കേൾക്കാം
Protien kuranju poyal shareeram meliyukayum ksheenam koodukayum cheyyum
Doctorinte video kandu kandu ippo maricha polayi.....
Sir, FSGS കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യാമോ. Thanks
Very good video
Good information sir thank you
Sir,🙏🙏🙏,
Good Advice sir,Thank you. 😍😍😍❤️
8:51
Dear Dr.,
What are the items a person should have to protect his kidney.
We consider you as a guardian angel of our health.
Thanks.
Very useful Dr.. Thanks👍👍
Dr 🙏🙏💞💞
Thankyou🙏
World etrayo asugagal .sarva shaktanum loka rakshitavum aya tamburam ellavarayum rakshikattay
It is to be noted that one of the popular Doctor in You tube advised Potassium consumption to be stopped only on the IIIrd stage Kidney disease. Dr Manoj Johnson this video completly making panic to diabetic / Kidney patients..
Thank you Dr.
how to reduce ige level? immunotheraphy is good for increased ige level
Thabks dr.
Kidney വളർച്ചക്ക് ഏതുതരത്തിൽ ഉള്ള ഭക്ഷണം കഴിക്കണം സർ.
ഇന്ന് ജനങ്ങൾ ലൈഫ് സ്റ്റൈൽ ഭക്ഷണം,, ജീവിത ശൈലി ഇവയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.
Prevention is better than cure.
Very good
Creatine result 1.0 but light smell in urine found kindly advise am adult 50 years have diabetic 18 years
Don't smell your urine
Creatin ഒന്ന് ആയാൽ പ്രശ്നം ഉണ്ടോ plss replyy
Dr.kayamkulathu vannal medical check-up cheyyumo?
cost prayan pattumo.
Kattanam centre
@@sajeevmadanansajeevmadanan8974 number please
Dr kidney stone ullavarkum ee parayunna restrictions ellam bhadakamaano
Dr place evide
Oru kidney ulla alukale kurichoru video cheyyumo
Kidney stone ullavark enthokke cheyyanam?
Sir I have a doubt, thaankal paranjallo protein intake athupoley carbs intake kurakkanamennu anginey kurachu kidney protect cheithu ennirikkatte but then mattu valiya health issues undakille. Kaaranam oru human bodykku venda adisthana nutrition kittathirunnal athu oru padu problems undakille orupaadu valiya problems
Dear Doctor,
എന്റെ creatinine 1.5 കാണിക്കുന്നുണ്ട്. കുറക്കാൻ എന്ത് ചെയ്യാൻ പറ്റും
Do a creatinine clearence test
@@sreenath2830 créatine test shows 1.5? What to do?
Same 1.5
Comment edumbol, Dr reply cheiyarindo?
Kollam kollum ennoru chollundu.
കോട്ടയ്ക്കൽ ക്ലിനിക്കിൽ ഈ സൗകര്യങ്ങളൊക്കെ കിട്ടുമോ...
👍🏻👍🏻❤❤
how to treat non-alcoholic fatty liver
Is it grade 1 ?
Hai
ചായ എന്ന് പറയുമ്പോൾ പാൽ ചായ മാത്രമാണോ കട്ടൻ ചായയും ഒഴിവാക്കാണോ ഗ്രീൻ tea കുടിക്കാമോ?
ക്രിയാറ്റിൻ കുറയാൻ എന്താ ചെയ്യണം
എത്രയാ?
മനസ്സിന് ടെൻഷൻ ഇല്ലാതെ ' ഒരു ഇംഗ്ലീഷ് മരുന്നും കഴിക്കാതെ ഫ്രീ ആയി ഇരിക്കുക. എല്ലാം നോർമൽ ആകും' ഇതൊക്കെ കണ്ട്. ടെൻഷൻ കയറും. യാതൊരു കാരണവശാലും ഈ ടൈപ്പ് വീഡിയോകൾ കാണരുത്. കോമഡി ഷോ കാണുക. ഏതെങ്കിലും ഒരു ദിവസം നമ്മൾ മരിക്കും. എനിക്ക് എല്ലാം നോർമൽ ആണ്. ഇത് ചെയ്ത് സന്തോഷമായി കുടുംബവുമൊത്ത് ജീവിക്കുക
@@DoNvju 2.8ക്രിയേറ്റിൻ
Kidneye patti Dr . DANIEL salim kurachumunpu oru vlog cheythirunnu athu kandittanno ee topic um ayittulla video thanne ittathu . Enthu kazhichalum illenkilum nigal doctors njagalkku medicine thannu njagal ude Kidney ellam nashippikkumallo . Pinne jenichal orikkal marikkum athannu prakrithi niyamam. Doctor angu kshinichu poyi , sugar okke onnu check cheyu .
ഡോക്ടർ എനിക്ക് 1.5 ഉണ്ട് ക്രിയറ്റിങ് കുഴപ്പം ആണോ gym പോയപ്പോൾ ചിക്കൻ മുട്ട ഓക്കേ ഒരുപാട് എടുക്കും അത് ആണോ
My husband's creatinine level is 5.6 how it's reduced please tell me
Have coriander leaves cucumber juice daily
See doctor, UA-cam is not the place to ask all this.
This result is very high. Immediately consult a urologist 😮
Dr:താങ്കളുടെ സേവനം തിരുവനന്തപുരത്ത് ലഭിക്കുമോ. ദയവായി മറുപടി തരിക. നേരിൽ കാണാൻ താല്പര്യമുണ്ട്
Vasculates നെ കുറിച്ചു വിഡിയോ ചോയ്യോ , ഇതിനെ കുറിച് you ട്യൂബിൽ വിഡിയോ ഒന്നും കാണാനില്ല, iam 27years old , creatin 2.9 , vasculatus എന്ന അസുഗം ഉണ്ട്
Continue yoga better
👍👍
കേരളത്തിലെ എല്ലാ ഡോക്ടർമാരെയും കൺസൽട്ട് ചെയ്യാൻ സാധിക്കും. എന്നാൽ ഡോക്ടറുടെ പ്രേഭാഷണം മാത്രം കേൾക്കാൻ പറ്റു. നേരിൽ കാണാൻ പറ്റില്ല. എന്ത് കൊണ്ട് ആണ് എന്ന് ഒന്നു വിശദീകരിക്കാമോ
Dr. Fattyliver മാറാൻ എന്ത് മരുന്നാണ് കഴിക്കേണ്ടത്
ethu grade aanu
Exercise cheyyuka
Dr my egfr is 65 my HBA1C is 6.1,I am diabetic last 1 year and take medicine, and hyper tension also taking Tema amh 20 and b/p also normal now, my egfr is 65 and another kft all are normal now can you suggest me further
I am 56 year female
I have hippothyroid,& hippothyroid (Thyronon 150,Amlodeppin 5 mrng) (Telma 80 night) ഞാൻ ദിവസവും പടവലം/ചുരക്ക/പീച്ചങ പോലുളള തോരനിൽ ഒരു മുട്ട ചിക്കി lunch ആയി കഴിക്കും no rice/wheat, only vegetables mrng & lunch. എനിക്ക് urine ൽ പതയും albumin ++ആണ് how many eggs have l can take in a week?kindly rply sir...
Sir kuninjuninnal kidney nashikkumo?
😂😂
Kidney cyst മാറാൻ എന്ത് കഴിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം
Do 90days fasting only drink water
@@dailyfunmed706190 days food ellata water matramo🙄
😊⁸
@@dailyfunmed7061
@@dailyfunmed7061😂😂😂😂😂
@@dailyfunmed7061വെള്ളം മാത്രം കുടിച്ച് എങ്ങനെ ജീവിക്കും
Ethellam Pacha Malayalathil Paranjukoode
❤❤❤
🙏🙏🙏❤
ഡോക്ടറെ കാണാൻ ആഗ്രഹം ഉണ്ട്
ഫോട്ടോ കാണുന്ന താണ് നല്ലത്😂😂
ഇദ്ദേഹം MBBS ഡോക്ടർ അല്ല
@@shanilkumarc.p.4192നേരിൽ കാണാൻ ഒരിക്കലും നിവൃത്തിയില്ല
എത്ര കഷ്ടപ്പെട്ട് അവിടെ ചെന്നാലും ആരെയെങ്കിലും ഒരാളെ കണ്ടിട്ട് തിരിച്ചുവര അല്ലാതെ ഡോക്ടർ മനോജിനെ കാണാൻ സാധിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നു
Are you MBBS or MBBS (AM) ?
ഡോക്ടറെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
Njan two year aayi Agrahikunnu nadakkunnu thonnunnilla. Athava kandaalum namukku anthengilum parayaan time kittilla... Njan ente Agraham maatti vere doctore kandu..
രാഗി കഴിക്കാൻ പറ്റുമോ
എന്നിട്ടാണോ കിഡ്നി ദാനം ചെയ്യാൻ എല്ലാവരും വെമ്പൽ കൊള്ളുന്നത്?
കിഡ്ണി നശിക്കട്ടെ ഇനി ഇത് മാത്രം എന്തിന്
ഷുഗർ പ്രഷർ തൈറോയ്ഡ് ഫാറ്റി ലിവർ ഇതെല്ലാം തള്ളി മറിച്ചു കഴിഞ്ഞു 😂 ഇനി കുറെക്കാലത്തെക്ക് കിഡ തള്ളി മറിക്ക്.. നാട്ടുകാർക്ക ക്ലാസ്സെടുത്ത് മരിക്കാൻ ഉള്ള മനസ്സ്😅
Ithokke kelkkunnathu kondanu namuku Pala rogangalum ullathayi ariyan kazhiyunnath
Ee dr karanam kure aalkark enthan avaravarude asugam enn kandu pidikkan sadhichu..
ഷുഗർ ഇല്ല കിന്ഡന്സി ക്ക് കുഴപ്പം
Vellam nannaayi kudikarundo?
@@davedonot2788 ഇല്ല മൂത്രത്തിൽ പഴുപ്പ് ആണ് കൂടി യത്
@@davedonot2788 ഉണ്ട് 2.15ആണ് ക്രിയേറ്റിൻ
@@davedonot2788 ഇല്ല അതാ രോഗം വന്നത്
Fake ⚠️
കാശ് ഉണ്ടാക്കാൻ ഓരോ വഴികൾ കഷ്ടം
ജനങ്ങൾക് അറിയാത്ത കാര്യം പറഞ്ഞു തരുന്നു.. ഈ കാശ് കിട്ടിയിട്ട് ജീവിക്കണ്ട ആവശ്യം ഈ ഡോക്ടർ ക് ഇല്ല...😂😂
Ningalk thalparyam undenkil matram ethu cheytha mathi......ellenkil vit kalayam,atrathanne
യൂറ്റൂബ് എടുത്താൽ ഇതു തന്നെയാ കയറി വരുന്നത്. 'മടുത്തു
Fraud hospital 😢
തട്ടിപ്പ് രാജാവ് കൊള്ളാം
Super explanation
Thanks doctor 🙏❤️
Good information Dr THANKS
Good Information Doctor !!!
Thankyou sir
Good info Doctor
Thanks a lot sir. Good information 🙏🏼🙏🏼👍🏼
🙏🙏🙏
❤❤❤❤
👍👍❤❤