Sir എനിക്ക് ക്രിയാറ്റിൻ കൂടുതൽ ആണ് 3/2വർഷം അയി 1-0-9എന്നതോതിൽ നിൽക്കുന്നു അതിൽ കൂടുതൽ ഇല്ല കുറവും ഇല്ലഡോക്ടറുഡേ നിർദേശ അനുസരണം മുടക്കം കൂടാത്ത മരുന്ന് കഴിക്കുന്നുണ്ട് മാറ്റം ഇല്ല ഷുഗർ ഇല്ല ബിപി ഇല്ല കൊളസ്ട് ൽ ഇല്ല എപ്പോഴും കിഡ്‌നിയുട ഭാഗത്തു വലിയ വേദനയുണ്ട് തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ ആണ് ചികളിസിക്കുന്നത്യാധൊരു മാറ്റവും ഇല്ല ഇപ്പോഴും മറുപടഡി പ്രതീഷിക്കുന്നു
എൻറെ ഉമ്മാക്ക് ക്രിയാറ്റിന്റെ അളവ് കൂടുതലാണ് ട്രീറ്റ്മെൻറ് നടക്കുന്നുണ്ട് 2. സംതിങ് ആയിരുന്നു ഇപ്പോൾ കൂടി കൂടി 7. സംതിംഗ് ആയി ഇപ്പോഴും ഡോക്ടർ മരുന്ന് ചെയ്ഞ്ച് ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല ക്രിയാറ്റിൻ കുറയാനുള്ള മാർഗങ്ങൾ എന്താണ് ഉള്ളത്
ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്
Sir എനിക്ക് 32age ആണ് ckd ആണ് ജനുവരി യിൽ ആണ് creatin കൂടിയതായി കണ്ടത് 2.2ആയിരുന്നു ഇപ്പൊ 2.56ആയി ഞാൻ ആകെ വിഷമത്തിലാണ് food നന്നായി കണ്ട്രോൾ ചെയ്യുന്നുണ്ട് എന്നിട്ടും എന്താണ് ഇങ്ങനെ bp ഉണ്ടായിരുന്നു losartan nodosis എന്നി മരുന്ന് കഴിക്കുന്നുണ്ട് ഇപ്പോൾ bp വളരെ നോർമൽ ആണ് എന്ത് കൊണ്ടാണ് creatin കുറയാത്തത് ഡോക്ടറുടെ മറുപടിക്ക് വേണ്ടി കാത്തുനിൽക്കുന്നു
Sir my father aged 76 is under treatment since 7 years. Creatinine level is 4-4.8 during this period. Now no sings of swollen in body. But now the left leg have pain like pin punching, please advice me solution
Good morning Dr. A very simple, at the same time highly scientific & evidence based presentation. Your language & fluency is excellent. Well presented. Best wishes& Good cluck.
Dr when i done my blood work, result shows creatinine 1.22, Bun 15.42, uric acid 7.1. Im weight training since 10 yrs with body weight of 80kg and im 30 yrs old. usually on protein diet. Kindly advise
Sir ente oru brother nu creatinine 25.6 anu..ippol dialysis cheyyunnundu...1wk ayatheullu..age..37 anu..ini life long dialysis cheyyendi varumo? Sugar undu..ippol normal anu
Sir enik 31vayas undu gymil poi nannai workout cheyyunnu ippo creatine 1.4 undu athu kazhapp undo? Workout kurakkanam ennu paranju Aduth oru doctor athupole njan creatine supplyment use cheyyunnundu athok nirthi vekkano bp kuravanu vere oru asukavum illa urine pc ration nokki athum normal anu
Sir 🙏🏻 എന്റെ മോന് creatine 1.6, urea 50 uric acid 8.9 ഒരു വർഷം കൊണ്ട് 1.4 തന്നെ ആയിരുന്നു ഇപ്പോഴാണ് 1.6 ആയെ മോന് 22 വയസാണ് ജിം ൽ പോകുന്നുണ്ട് 102 kg ഉണ്ടായിരുന്നു ഇപ്പൊ 75 ആയി അതുകൊണ്ടാണോ ഇങ്ങനെ ഉണ്ടായേ ഇത് കുഴപ്പമാണോ hb 16.7
കൊലെസ്റ്ററോളിനു 250 നു അറ്റോർവസ്റ്റിനെ 10 എംജി 1 വർഷം കഴിച്ചതു. ഇപ്പോൾ ക്രീറ്റിനിൻ 2. ഉണ്ട് അത് kuzhappamundo ബിപി ഷുഗർ ഇവൻ നോർമൽ aanu. എന്റെ age 55 ulla lady aanu. Njan doctor kanikano dr please
I am Suresh aged about 68 years..last four years I am a kidney patient and last 18 years CAD also but still I am under treatment of both CAD and CKD but 100 percent I am on control. Present creatinine level for the last 1.5 years is 1.6 mg/ dl.neither to increase nor to decrease. Same drug repeating last 1.5 years. Is it come on normal please advise Thanks
Dr എന്റെ husband creatin കൂടി ഡയാലിസിസ് ചെയ്തു, ഷുഗർ കൂടുതൽ പിസി കുറവ്, കാലിൽ പൊക്കൽ വന്നു ഇൻഫെക്ഷൻ ആയി മൂത്രത്തിൽ ഇൻഫെക്ഷൻ,ആയി tvm icu വിലാണ് 😢, ഒരു വട്ടം ചെയ്ത്, ആകെ വിഷമത്തിലാണ് 😭, husband herbalife കഴിക്കുമായിരുന്നു കഴിഞ്ഞ മാസം നിർത്തി പൈസ ഇല്ലാത്തത് കൊണ്ട്, അതും ഇതുമായി ബന്ധം ഉണ്ടോ, അറിയില്ല ഒന്നും അറിയില്ല, എല്ലാം പെട്ടന്ന് ആയിരുന്നു 😭😭, anik
I have 42 age. My urine creatine 194, urine protein 2732, up/uc 14.1 Blood protein 5.3, albumin 2.0, globulin 3.3, creatinine serum 0.4 is this normal.
Hai Dr Njan Nephroctomy kazhinja aalanu. One kidney ullath. Ente creatine eppo 1.3 or 1.4 aanu nilkunnath. Ethu usual aano. Atho enthengilum medical attention venamo
Sir, patient solitary kidney aan .. creatine koodthal aan ..ipol diet controllinglaan. So creatine maintain chyaan kazhiyunund… but weight loss nannayt und 56 ullath 47 aaayi orupaad slim aayi. … weight loss ithreyum within months .. dangerous aano?
വളരെ നല്ല രീതിയിൽ ആർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി താങ്ക്സ് ഡോക്ടർ 👍❤️
Sir വളരെ നന്ദി കിഡ്നി രോഗികൾ ക്ക് ഇതിലും വലിയ
ഉപദേശം ലഭിക്കുമെന്ന് തോന്നുന്നില്ല വളരെ ഉപകാരം ചെയ്യുന്ന വീഡിയോ ഡോക്ടർ ക്കു ഒരായിരം നന്ദി
വളരെ ശ്രദ്ധേയമായ, ഉപകാരപ്രദമായ, പഠനാർഹമായ വിഷയം.
നല്ല അവതരണത്തിൽ കൂടി നല്ല നിലയിൽ മനസ്സിലാക്കി തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
Good ഇൻഫർമേഷൻ ഒരു പാട് പേർക്കുള്ള ഉത്തരമാണ് ഡോക്ടർ പറഞ്ഞു തന്നത് thank you sir
നല്ല അവതരണം sir❤️ഒരുപാട് doubt clear ചെയ്യാൻ പറ്റി 👍
Great sir, very informative ,Thank you so much👌👌
Thank you doctor വിലയേറിയ അറിവ് വിവരിച്ചു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🥰
I feel you are genuine. You are explaining very simple. It is much helpful. Thank you so much.❤❤❤❤❤❤❤❤❤
🙏
@@ningaludedr ❤️❤️❤️👍👍👍👍😇😇😇😇👌👌👌🌹🌹🌹🌹🙏🙏🙏🙏🙏💞💞💞💞💞💞💞
മനസ്സിലാവുന്ന രീതിയിൽ ഉള്ള class
നല്ല അവതരണം,
സർ ഞാൻ ഡ്രാൻസ് പ്ലാൻഡ് കഴിഞ്ഞ ആൾ ന്ന് എനിക്ക് ക്രീയ റ്റിന്റെ അള്ളവ u കൂടുതൽ annu ക്രിയ്റ്റിന് 2. 29ആണ്
Sir എനിക്ക് ക്രിയാറ്റിൻ കൂടുതൽ ആണ് 3/2വർഷം അയി 1-0-9എന്നതോതിൽ നിൽക്കുന്നു അതിൽ കൂടുതൽ ഇല്ല കുറവും ഇല്ലഡോക്ടറുഡേ നിർദേശ അനുസരണം മുടക്കം കൂടാത്ത മരുന്ന് കഴിക്കുന്നുണ്ട് മാറ്റം ഇല്ല ഷുഗർ ഇല്ല ബിപി ഇല്ല കൊളസ്ട് ൽ ഇല്ല എപ്പോഴും കിഡ്‌നിയുട ഭാഗത്തു വലിയ വേദനയുണ്ട് തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ ആണ് ചികളിസിക്കുന്നത്യാധൊരു മാറ്റവും ഇല്ല ഇപ്പോഴും മറുപടഡി പ്രതീഷിക്കുന്നു
Thank you Dr. Praveen for giving a detailed information about creatinine.
Thank you Dr .Praveen for the good information
എനിക്ക് ക്രിയറ്റിൻ 1.4ആണ്. ഡോക്ടറുടെ viediyo വളരെ ഉപകരപ്പെട്ടു.
Enikkum any problem
സർ എനിക്ക് 45 വയസുൺട് എൻറെ ക്രിയാറ്റിൻ 1.58 ആണ് ഇത് പേടിക്കാൻ ഉണ്ടൊ മൂത്രം പോകാൻ ബുദ്ധിമുട്ടുണ്ട് ഞാൻ എന്ത് ചെയ്യണം പറഞ്ഞു തരാമോ
I have membranous nephropathy If this disease is not treated, will there be any problem in the future?
എൻറെ ഉമ്മാക്ക് ക്രിയാറ്റിന്റെ അളവ് കൂടുതലാണ് ട്രീറ്റ്മെൻറ് നടക്കുന്നുണ്ട് 2. സംതിങ് ആയിരുന്നു ഇപ്പോൾ കൂടി കൂടി 7. സംതിംഗ് ആയി ഇപ്പോഴും ഡോക്ടർ മരുന്ന് ചെയ്ഞ്ച് ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല ക്രിയാറ്റിൻ കുറയാനുള്ള മാർഗങ്ങൾ എന്താണ് ഉള്ളത്
Bro
Ipol treatmnt chyunundo
😳
Helo Dr , what an informative description about creatinine creatin 👌
ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്
Ethraya creatine age ethraya
ദൈവം കാത്തു രക്ഷിക്കട്ടെ 🙏
3.4.keriyatin.
Prakriti chikilsa nalathanu
KIDNEY STONE ULLA AALAANU NJAN..CREATININE 1.2 AANU..STONE POYAAL CREATININ ALAVU KURAYUMO DOCTOR?!,..SUGAR..B.P ILLAA!..💟🙏🙏🙏🙏REPLY THARANE PLEASE!
Sir എനിക്ക് 32age ആണ് ckd ആണ് ജനുവരി യിൽ ആണ് creatin കൂടിയതായി കണ്ടത് 2.2ആയിരുന്നു ഇപ്പൊ 2.56ആയി ഞാൻ ആകെ വിഷമത്തിലാണ് food നന്നായി കണ്ട്രോൾ ചെയ്യുന്നുണ്ട് എന്നിട്ടും എന്താണ് ഇങ്ങനെ bp ഉണ്ടായിരുന്നു losartan nodosis എന്നി മരുന്ന് കഴിക്കുന്നുണ്ട് ഇപ്പോൾ bp വളരെ നോർമൽ ആണ് എന്ത് കൊണ്ടാണ് creatin കുറയാത്തത് ഡോക്ടറുടെ മറുപടിക്ക് വേണ്ടി കാത്തുനിൽക്കുന്നു
Nephrologist kanikuka
Asugam maario
@@JinsonpanikkalJinson creatine 2.3ആണ് ഇപ്പോൾ
@@shebna1184ipo enganund creatinine norml aayo
Ok ayo
Nice presentation sir... Very informative
Dr enikk nenchin shwasam edukkan budhimuttum nenchin vedhanayum ayt ecco eduthu athil Mild TR ennund. Ath prshnm undo.Athond bhaviyil prblm varoo.. Gas undell ingne undakumoo
😊very informative thanku docter
Kidney scan cheythu normal anu. Urine albumin +ve anu enthu cheyyanam sir onnu paraju tharanamc
CRP 21 ann 😣 appo ethan preshnam vara tomorrow scanning cheyth varan paranjittund
Ok
Ipppo engane undd?...
Dear doctor..enikku valarekkaalamaayi * migrain* und.athinu head ache varumpol * migranil tab* KAZHIKKUNNUND!ee yude creatin test nadathiyappol * labu kar* paranjathu * boarder line* AANENNAANU...doctore kandillaa! Swayam creatine cheythu nokkiyathaanu! Doctore kaanano?enikku kidney stone und.athinu marunnu kazhikkunnund!enikku diabetis illa..BP illa.puka VALIYUM madya PAANAVUM illaa!doctore kaanano???reply tharumo?atho tharille? Please...!
Reply ille? Appo pinne ENTHU GUNAM?
Dr enik back pian und ideil..mutram night adupidch pokunnu..nalla sheenavum..urinal infection und....problem ano?
Cyd be urinary infection
സർ
Urea 28.5
Creatinine 1.41 (reference 0.7 -1.3) problem ഉണ്ടോ സർ please reply
Any other illness or medicines, body weight
Uric acid ഉണ്ട്. തള്ള വിരൽ വീർത്തു ആണ് ഇരിക്കുന്നത്..weight 56..
@@ningaludedr sir bodyweight 62
Great video doctor ..
Good information Sir. It is very useful to all 👍
Simply explained 👍👍👍👍
Dr. Creatin 1.7 ayal kuzhappamundo
Bro ipo kuravundo
ഞാൻ അഞ്ചു ഡോക്ടർമാരുടെ വിശദീകരണം കേട്ടു അതിനാൽ പച്ച വെള്ളം പോലും കഴിക്കാൻ പാടില്ല
Trivandrathu eathu hospitalil anu dr?
Sir creatine 1.49,urea-36,uric acid -5.14,and I am diabetic since 2010.
Is there any problem in my kidney.
Pls chk egfr
Very informative.
Thank you sir, for your valuable information.
Sir,thankyou for the valuable information
Thank u sir good explained
My serum creatinine is above twenty units..doing dialysis two times a week. 27 years, male.. please suggest some methods to avoid dialysis 🙏
നല്ല വിവരണം സർ
Sir my father aged 76 is under treatment since 7 years. Creatinine level is 4-4.8 during this period. Now no sings of swollen in body. But now the left leg have pain like pin punching, please advice me solution
Ipo engane und
Criyatinin 5 ആണ് ഞാൻ എന്താ ചെയ്യാ
Bp 200 ആയിരുന്നു ഇപ്പൊ 140 ആയി
എൻ്റെ age 27 ആണ്
Boy ആണ്
Treatment edutho bro
Ippol engane und bro
Hello sir creatine suppliment us cheyyunund. Daily 3g. Suppliment use cheyum munne creatinine level 1.15 aayirunnu. Ippo 1.35 aayi chcek chythapo. So 1 month aay stop chythu. Ipo 1.2 aayi. Ini use cheyyamo sir?
Benda, health us important than muscles
നന്ദി. നന്ദി
Sir , Urine protein loss akunnavarkk pottasium kooduthalulla foods kazhikamo ? SLE patient anu...
Sir my hus diabetic now creatine is 2.4 and ure 8
very well said.Thanks
Thank you dear Dr. You, Dr explained the matter so sincerely and gracefully. I am very much satisfied. May God bless u abundantly.
Sir oru chronic ayi varunna kidney failure. Namuk treatment kond melle melle ok akan pattumo.sir...please reply sir...🙏..
Chronic kidney disease cant be reversed usually. But progress can be arrested
I feel tired every time. Creatine level is .55 is that normal?
ബിലോ നോർമൽ
Good morning Dr.
A very simple, at the same time highly scientific & evidence based presentation.
Your language & fluency is excellent.
Well presented.
Best wishes& Good cluck.
Thank u 🙏
Vignetting 1point16 ithu kooduthal anno pleas nanni dr🙏🙏🙏🎉
Hi sir enik creatine level 1.24 anu
Urea 30.
EGFR.73
Ethu normal ano pls rply me sir .
Breifely explained sir good
Dr when i done my blood work, result shows creatinine 1.22, Bun 15.42, uric acid 7.1. Im weight training since 10 yrs with body weight of 80kg and im 30 yrs old. usually on protein diet. Kindly advise
Uric acid s bit high. May be due to protein diet or exercise
Athu pole urine protein 129ayi njan enthu cheyyanam sir njan ake pedichu erikuvanu covid vannirunnu eniku annu 5 creatine arunnu. Eppol paniyum kafakettum ujdu
Good information 👍👍👍
Sir ente oru brother nu creatinine 25.6 anu..ippol dialysis cheyyunnundu...1wk ayatheullu..age..37 anu..ini life long dialysis cheyyendi varumo? Sugar undu..ippol normal anu
Depends on whether there is chronic kidnye damage or reversible damage
@@ningaludedr ithil ethu damage aanu life long cheyyendath
Dr supp by CT ki hh see hu no bhi hu hu vo vi hu hu hu to see😊😊❤❤❤ഇല്ല
Sir enik 31vayas undu gymil poi nannai workout cheyyunnu ippo creatine 1.4 undu athu kazhapp undo? Workout kurakkanam ennu paranju Aduth oru doctor athupole njan creatine supplyment use cheyyunnundu athok nirthi vekkano bp kuravanu vere oru asukavum illa urine pc ration nokki athum normal anu
Bro ipo emthay
Bro any update ? Still going to gym and taking creatine?
Sir 🙏🏻 എന്റെ മോന് creatine 1.6, urea 50 uric acid 8.9 ഒരു വർഷം കൊണ്ട് 1.4 തന്നെ ആയിരുന്നു ഇപ്പോഴാണ് 1.6 ആയെ മോന് 22 വയസാണ് ജിം ൽ പോകുന്നുണ്ട് 102 kg ഉണ്ടായിരുന്നു ഇപ്പൊ 75 ആയി അതുകൊണ്ടാണോ ഇങ്ങനെ ഉണ്ടായേ ഇത് കുഴപ്പമാണോ hb 16.7
കൊലെസ്റ്ററോളിനു 250 നു അറ്റോർവസ്റ്റിനെ 10 എംജി 1 വർഷം കഴിച്ചതു. ഇപ്പോൾ ക്രീറ്റിനിൻ 2. ഉണ്ട്
അത് kuzhappamundo
ബിപി ഷുഗർ ഇവൻ നോർമൽ aanu. എന്റെ age 55 ulla lady aanu. Njan doctor kanikano dr please
50% ഫങ്ക്ഷന് കുറഞ്ഞു
Doctor,Alchohol and smoking kidney ye Badhikumo?
Yes
Sir creatine 6.4 (reference 0.7-1.4) dialysis imp or any other method
Sir yenik creatinine 0.84 yennu kaanunnu.female aanu.age 37.weight low aanu 37. any problem pls reply🙏
No
Sir, I'm 21 yr old female, my creatine value when tested was 2.0,is there necessary to do dialysis
No need fr dialysis, but creat needs further evaluation
Epo engane und
Ippo engane und
@@sreekkuttyss4631enikki creatinine 1.0 aanu
ഇപ്പൾ എങ്ങനെയുണ്ട്
Good explanation
I am Suresh aged about 68 years..last four years I am a kidney patient and last 18 years CAD also but still I am under treatment of both CAD and CKD but 100 percent I am on control. Present creatinine level for the last 1.5 years is 1.6 mg/ dl.neither to increase nor to decrease. Same drug repeating last 1.5 years. Is it come on normal please advise
Thanks
It seems ok post transplant
Sir bp kooduthal aanekil ee prashnagal undaakumo
Namaskaram dr.
Ente achanu aprili heart attack vannu.
Cardiogenic shock .
Ipo MR undu .lvef 32 % creatinine 2.2- 2.4 ingane nilkunu.bp 90/60
Endu cheyanam dr.
Plz.reply
Ippo engane und plzzz reply
Dr എന്റെ husband creatin കൂടി ഡയാലിസിസ് ചെയ്തു, ഷുഗർ കൂടുതൽ പിസി കുറവ്, കാലിൽ പൊക്കൽ വന്നു ഇൻഫെക്ഷൻ ആയി മൂത്രത്തിൽ ഇൻഫെക്ഷൻ,ആയി tvm icu വിലാണ് 😢, ഒരു വട്ടം ചെയ്ത്, ആകെ വിഷമത്തിലാണ് 😭, husband herbalife കഴിക്കുമായിരുന്നു കഴിഞ്ഞ മാസം നിർത്തി പൈസ ഇല്ലാത്തത് കൊണ്ട്, അതും ഇതുമായി ബന്ധം ഉണ്ടോ, അറിയില്ല ഒന്നും അറിയില്ല, എല്ലാം പെട്ടന്ന് ആയിരുന്നു 😭😭, anik
Sir ente husband nu creatine 1.26 anu heart problem um sugar um und
Treatment edukkano.
I have 42 age. My urine creatine 194, urine protein 2732, up/uc 14.1
Blood protein 5.3, albumin 2.0, globulin 3.3, creatinine serum 0.4 is this normal.
Hai Dr Njan Nephroctomy kazhinja aalanu. One kidney ullath. Ente creatine eppo 1.3 or 1.4 aanu nilkunnath. Ethu usual aano. Atho enthengilum medical attention venamo
Thank you doctor 🙏
Sir 0.8 creatinine level is normal in female(age 41)?
Pls reply
Yes
Sir snake bite ayithi 12 dialysis ayad epolu creatine kudunidu epolu 2.4 creatine. agane treatment cheyonu reply pls
Yes
@@ningaludedr contact no pls
2.6 aayirunnu.... hospital l kanichu admit cheithu pinnee 2 days kazhinjappol creatine 2.1 um 1 day kazhinjappol 1.7 num aayi kuranju ith ckd aahno
Gfr below 60 ആണോ
Again sir, thanks for that useful presentation
Enik creatinine ippo 2.5 aan I am 26 yrs old 1yr n munb 14.6 undayirunnu no bp&sugar
Consult a nephrologist
Ente brotherinu innale test cheythapol creatinine 14 undennu paranju, ithu kuraykan pattumo, ningal eythu doctorude treatment eduthadh, plz reply
Hai Dr, Thank you for the information Sir...
1.1 kooduthal aano doctor? please reply!🙏🙏🙏🙏
No
@@ningaludedr THANKS A LOT DEAR DOCTOR!😻👍🙏🙏🙏🙏🙏🙏💯
1.10 kooduthal anno doctor pls reply 🙏
thanks doctor , very good information & explanation
But I need list of protein's food for avoid it - my creatine is 4.3 , may be impact of Protein's foods
കേരള കിഡ്നി പേഷ്യന്റ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക കിഡ്നി രോഗം മാറും 😮😮😮
എനിക്ക് ഗ്രൂപ്പിൽ ചേരണം. എങ്ങനെ.
10:04 @@rehnasiraj1831
send link
Engine
എങ്ങനെ
Eniku creatinine 2 39 aanu
Sir creatinine 1.07 ,uric acid 6.09, urea 24, sgpt 17,sgot 15 , hba1c 6.11.Gfr 75....female... ..kure yrs aayi pre diabetes stage il aanu...bp cholesterol medicine edukkunnundu...uric acid 2.6 to 6.0 aanu lab ref.range...medicine edukkenda aaveshyam undo Dr...pl.reply 🙏...
Sir, patient solitary kidney aan .. creatine koodthal aan ..ipol diet controllinglaan. So creatine maintain chyaan kazhiyunund… but weight loss nannayt und 56 ullath 47 aaayi orupaad slim aayi. … weight loss ithreyum within months .. dangerous aano?
Hai sir my name SHAJEER my age 44
My Creatinine 1.45
UREA 31.7
Uric acid. 7.8
Please give me reply sir
Howz now
Creatinine 7. 4 anu Dialysis cheyyanam ennu paranju kidney chrunguka anenn anu paranjath
Sir blood creatin 1.6
Micro albumin 14
Any problam
Hlo sir, njan oru heart patient anu. Anjio plasty cheythu athinte medicines kazhikkunnundu. Sugar undu athinteyum medicines kazhikkunnundu but eppo two weeks ayi creatinine koodunnu eppo 1.25 ayi nthanu athinulla karanam ngane valare pettennu creatinine koodumo?
Ipo engane ind
Sir innale test cheithappozh creatin 10.95 mg
Tats high
Sir kazhivathum ithilullavark replay koduku...enikum oru doubt ind but sir replay aarkum kodukkunnilla athond njan chodikkunnilla...
Sir ente creatinine 9 aahn bt enik vere symptoms onulla endha cheynde
Hello... Ippol കുറവുണ്ടോ
Age.53
Creatin.1.10
Urea. 24
Uric acid.6.20
ശ്രദ്ധിക്കേണ്ടതുണ്ടോ ഡോക്ടർ?
No
നന്ദി.
സർ ഞാൻ കിഡ്നി ട്രാൻസ്‌പ്ലാന്റ് ചെയ്ത ആളാണ് 8 ഇയർ കഴിഞ്ഞു ഇന്നലെ ബ്ലഡ്. യൂറിൻ ചെക്ക് ചെയ്തു creatine. 2.5.urea 48 anu
Bro
Sir my creatine level is 1.31ithu danger aano
Dr kidney stone undenkil creatine kudumo plz replay
Okudum
Crayatine sir 1.55 wait90 vayass 67
Age 51, female,criyattin 1, ബാക്കി എല്ലാം normal ആണ്.problem undo.?