വിവാദങ്ങൾക്ക് മറുപടിയുമായി അലക്സാണ്ടർ ജേക്കബ് | Alexander Jacob | Mathrubhumi News
Вставка
- Опубліковано 10 січ 2025
- വിവാദങ്ങൾക്ക് മറുപടിയുമായി അലക്സാണ്ടർ ജേക്കബ്
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ചൈനയിൽ ഒരു മുളയുടെ കഥ ഉണ്ട്. കുറെ വർഷം പുറത്തു വളരാതെ വേര് ഓടിയ ശേഷം 2 വർഷം കൊണ്ട് ഒരുപാട് വളരുന്ന ഒരു മുള. മധു ഭാസ്കർ എന്ന മോട്ടിവേഷൻ trainer ഈ കഥ സ്വന്തം പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിന്റെ കാരണം ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം അതിനെ കുറിച്ച് ഒരുപാട് research ചെയ്തു. നിർഭാഗ്യവശാൽ അങ്ങനെ ഒരു മുള ചൈനയിൽ ഇല്ല. അതൊരു സാങ്കല്പിക കഥ മാത്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ആധികാരികത ഇല്ലാത്ത വിഷയങ്ങൾ പറഞ്ഞു ശാസ്ത്രബോധമുള്ള കുട്ടികളുടെ മനസ്സിൽ അന്ധവിശ്വാസം നിറയ്ക്കരുത് മിസ്റ്റർ അലക്സാണ്ടർ
Angane aanengi Indiayil oru kuttykum madham undavillayirunnu.... 🙄😊
എന്റെ വീട്ടിൽ സാധാരണ കാണപ്പെടുന്ന കല്ലൻ മുള ഉണ്ടായിരുന്നു. അത് കുറെ അധികം കാലം മുരടിച്ചത് പോലെ ചെറുതായി (5-7 അടി) നിന്നിരുന്നു.
പിന്നീട് ഒരു ദിവസം വളരെ വലിയ മുളകൾ വളർന്നു വരുവാൻ തുടങ്ങി. വളരെ അധികം മുളകൾ പിന്നീട് അതിൽ വളർന്നു വന്നു.
ഞാൻ ഇത് നേരിട്ടു കണ്ടതിനു ശേഷം ആണ് ആ കഥ കേട്ടത്..
ഭൂമിക്ക് മുകളിൽ വരാതെ വേരോടുന്നു എന്നുള്ളത് ആരോ നാടകീയതയ്ക്ക് വേണ്ടി ചേർത്തത് ആവണം.
കാട്ടിൽ ആണ് എങ്കിൽ, കാടിന്റെ പച്ചപുതപ്പിനടിയിൽ മാത്രം വളർന്നിരുന്ന മുള പെട്ടന്ന് ഒരു ദിവസം വലിയ മുളകൾ പുറപ്പെടുവിക്കാൻ തുടങ്ങി എന്ന് വേണമെങ്കിൽ പറയാം.
തെറ്റ് എത്രവിവരം ഉള്ളവനും പറ്റാം,, പക്ഷേ തെറ്റാണ് എന്ന് മനസ്സിൽ ആയാൽ വിവരം ഉള്ളവൻ തിരുത്തും വിവരം ഇല്ലാത്തവൻ നായീകരിക്കും
അത് കറക്ട്
👍👍
അതേ നബിയുടെ ഹോജാ 18+ ഹോജ കഥ പോലെ
@@freethinker2877 ശരിയാണ് പത്ത് തലയുള്ള ദൈവം ആനയുടേ തലയുള്ള ദൈവം എന്തോന്നടേ
@@maurugshjlu2820 scientific religion ne fantasy religionumayittokke compare cheyyamo saho ,daiva സങ്കല്പങ്ങളെ മാറ്റിയാൽ ഇസ്ലാം തീരുമയിരിക്കും ,എന്നാലും ഹിന്ദുവും christianum ബുധനും ജൈനനുമോക്കെ അവിടെ തന്നെ നികും ,
sanatana isn't a religion it's a way of life
ഇയാള് ഡിജിപി ആയിരുന്നപ്പോൾ കേരളം വലിയ പരുക്ക് പറ്റാതെ രക്ഷപ്പെട്ടതോർത്ത് എല്ലാവരും ദൈവത്തിന് നന്ദി പറയുക
അന്ന് കേരളം കിഴക്കേട്ടാണ് തിരിഞ്ഞിരുന്നത് !😁😁
Right 👍👍👍👍👍. absolutely
He is a great personality...error is human... don't u make any error...
@@darwingeorge1878 🤣
architect akanjath bagyam 😝
Alex സർ ഇവരോടൊന്നും മറുപടി പറയാൻ പോകരുത് എന്നാണ് എന്റെ പക്ഷം... പ്രതിനായകന്മാരെ ഒറിജിനൽ നായകന്മാരായി കാണുന്നവരാണ് പുതിയ തലമുറയിൽ ഭൂരിപക്ഷം പേരും 🤧🤧🤧
nonesense
🙏വിവരമില്ലാത്ത വരോട് സാറ് സംസാരിക്കരുത്🙏
സമൂഹത്തിൽ അന്ധ വിശ്വാസം വളർത്തുവാൻ ഇയാൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്
Prethathe vilichond Vann case theliyichunn paranjirunnu pand...
@@robinsunny375 athe...pinne jyothishante thallu
He is a genius..talking sense..
@@robinsunny375 😂
കുന്നംകുളത്ത് ആണ് ടൈറ്റാനിക്ക് പണിതത് ഒരാൽ പ്രസംഗിക്കുന്നത് ഞാൻ കേട്ടു.
പരീക്ഷക്ക് എല്ലാ കുട്ടികളെയും കിഴക്കോട്ടു ഇരുത്തുക. പറ്റില്ലെങ്കിൽ മറ്റു ദിശകളിൽ ഇരുന്നവർക്ക് മോഡറേഷൻ നൽകാൻ കേന്ദ്ര സർക്കാർ ഇടപെടണം 🌹
Hahaha
Prarthichittu parishaki poogunna kuttykalku... Igane oru kaaryam kude undengi kurachukude confidence undavukayalle ollu..., angane nokumbo atheham paranjathu thetanengilum... Athinu pinnil bhuthiki manasilakatha tharathil oru sheri und.... 😊
😄😄😄😄
😀
@@aathijith8877 angane oru thettayathum unscientificumayitulla karyathil faith vach kondaano future brainsine confidence undakendath, anganeyenkil ee confidence kond avark onnum kittan pokunnilla marich kelkunna ella karyangaleyum angane thanne viswasich athpole thanne karyangal cheyunna factory robotsineyaan namukk kitukayullu,
namuk vendath robotsineyalla chindikan kazhivulla manushyareyaan
താങ്കൾ ഒരു മഹാ പണ്ഡിതനാണ്. എല്ലാ മതങ്ങളെ കുറിച്ചും , സകല ശാസ്ത്രങ്ങളക്കുറിച്ചും , ചരിത്രത്തെക്കുറിച്ചും താങ്കൾക്കുള്ള അറിവ് അപാരമാണ്. താങ്കളുടെ പ്രഭാഷണങ്ങൾ ഭൂമി മലയാളത്തിൽ മാത്രമല്ല പ്രപഞ്ചം മുഴുവൻ അലയടിക്കട്ടെ. സന്യാസി പറഞ്ഞാൽ പറഞ്ഞതാണ് എന്ന് സമ്മതിക്കുന്നു. പക്ഷേ സർ താങ്കൾ വിവസ്ത്രനാണ്.
മദ്യം നാട് മുഴുവൻ വിൽക്കാൻ തീരുമാനിച്ച സർക്കാരിന് ഇത്രയും വിമർശനം ഏൽക്കേണ്ടി വന്നില്ല.
സോമരസം പുതിയ കാര്യം അല്ല 🙃
സത്യം .. വെറും പച്ചവെള്ളം wine ആക്കി free ആയിട്ടു നാട്ടുകാരെ കുടിപ്പിച്ച കര്‍ത്താവിനും ഇത്രയും വിമര്‍ശനം ഏല്ക്കേണ്ടി വന്നിട്ടില്ല
സത്യം 👍👍
തെറ്റു ആർക്കും പറ്റാം..പക്ഷെ വീണിടത്ത് കിടന്ന് ഉരുളരുത്..
Crct
ഇന്നത്തെ നമ്മുടെ പ്രശ്നം
കെ റെയിൽ ആണ്....
കെ റെയിൽ നിർമ്മിക്കൂ...
കേരളത്തെ രക്ഷിക്കൂ. 😄
ഇയാൾ പോലെ ഇത്ര വിലകുറഞ്ഞ ന്യായീകരിക്കുന്നത് ആദ്യം.
ഇത് പണ്ടേ കാണേണ്ടത് ആയിരുന്നു..
തെറ്റുകൾ ഉണ്ടായാല്‍, താങ്കൾ പറഞ്ഞത് പോലെ, കിടന്ന് ഉരുണ്ട് ഉരുണ്ട് ഇത്ര മോശം അക്കേണ്ടായിരുന്നു
ഭൂലോക തരികിട 🦮🦮🦮🦮🦮ഇയാളുടെ കോയത്തരം കണ്ടല്ലോ
1:22 there is no 'vice chancellor' for Harvard.. there is only a president and a provost.
It's the period of Second World War may be that time a vice chancellor would be the authority......we can't declare he is true or not even university can't help us
@@krishnasankar6541 He was the one who claimed that there is "something". He claims this to be a fact. So the onus is on him to prove that this information existed. If there is no surety then better don't say it. Declare that there is no evidence or factual information regarding it priorly itself. In order to refute we just need a reasonable doubt. So till the time the person claiming it or saying that "this happened" proves giving material evidences it is simply false. It is not true.
പ്രിയ അലക്സാണ്ടർ ഇനി മുതൽ പ്രസംഗിക്കുമ്പോൾ നിങ്ങളുടെ കേട്ടുകേൾവിയെപ്പറ്റി ഇത് എൻ്റെ കേട്ടു കേൾവിയാണെന്നും അതിൻ്റെ പൂർണ്ണ സത്യാവസ്ഥ എനിക്ക് അറിയില്ലെന്നും കേൾവിക്കാർ ഇതിനെ പറ്റി പരീക്ഷിച്ചും അന്യോഷിച്ചും ബോധ്യം വരുത്തുക എന്നും പറയുക,താങ്കൾക്ക് ബോധ്യപ്പെട്ടവയെ ഇത് എൻ്റെ ബോധ്യമെന്നും അനുഭവമാണെന്നും ക്രിത്വമായി പറഞ്ഞ് പ്രസംഗിക്കുക: കേട്ടുകേൾവിയേയും ബോധ്യത്തെയും വേർതിരിച്ചു പറഞ്ഞാൽ വിവാദങ്ങളുടെ തീവ്രത കുറയ്ക്കാം.
Correct. ഇദ്ദേഹത്തിനു നേരിട്ടറിയാത്ത കാര്യം അറിയാമെന്ന രീതിയിലാണു പ്രെസ്ംഗിച്ചത്. ഇതിലെ പൊള്ളത്തരം കണ്ടുപിടിച്ചപ്പോൾ സന്യാസി പറഞ്ഞത് ഇങ്ങേരു സന്ദർഭവശാൽ പറഞ്ഞു എന്നായി. പക്ഷെ അവിടെയും ഒരു ന്യായീകരണമോ വെള്ള പൂശലോ അദ്ദേഹം നടത്തി. സന്യാസി കള്ളം പറയില്ല, പറയുന്നത് അമേരിക്കക്കാരായ വെള്ളക്കാരുടെ മുന്നിലാണെന്നൊക്കെ. സന്യാസി കള്ളം പറയില്ലേ? അമേരിക്കാക്കാരന്റെ മുൻപിൽ കള്ളം പറയാൻ പാടില്ലേ? എന്താണിദ്ദേഹം പറഞ്ഞു വെക്കുന്നത്? അവസാനം കൂടുതൽ സംശയം ആയപ്പോൾ വിഷയത്തിൽ നിന്നു ഓടിയൊളിക്കുന്നു. അത് അദ്ദേഹ്സ്ം പറഞ്ഞത് തെറ്റായിരുന്നു എന്ന സമ്മതമല്ലേ?
Jacob sir വളരെ വ്യക്തമായി പറയുന്നു കിഴക്കോട്ടു തിരിഞ്ഞു പഠിച്ചവർക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ പറ്റി എന്നും അവർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു എന്നും . ആ കുട്ടികൾ അദ്ദേഹം പറഞ്ഞ കാര്യം പരീക്ഷിച്ച് അവർക്കുണ്ടായ അനുഭവമല്ലേ അവർ അദ്ദേഹവുമായി പങ്കു വച്ചത്. അനുഭവമല്ലേ അധ്യാപകൻ . ഇലക്ട്രിക് ഷോക്ക് എന്ന അനുഭവം പാഠപുസ്തകത്തിൽ പഠിക്കുന്നതിനെക്കാൾ അത് നേരിട്ട് അനുഭവിക്കുന്നവർക്കല്ലേ കൂടുതൽ പ്രത്യക്ഷീഭവിക്കുന്നത് .
ശ്രീ അലക്സാണ്ടർ ജേക്കബ്ബ് സാറിനെ കേൾക്കുന്നവർക്ക് അമ്പരിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട്.
ചില കാര്യങ്ങളൊക്കെ അദ്ദേഹത്തിന് നേരിട്ട് അനുഭവപ്പെട്ട കാര്യങ്ങളുമാണ്.
ഇങ്ങനെയുളള കാര്യങ്ങൾ മറ്റൊരാൾക്ക് അനുഭവവേദ്യമല്ലെങ്കിൽ അദ്ദേഹം പറയുന്നതും അദ്ദേഹത്തിന് അനുഭവപ്പെട്ടതുമായ കാര്യങ്ങൾ തെറ്റാണ് എന്നു വരുമോ ?
നേരിട്ട് കണ്ടതു തന്നെ പലർക്കും വിശ്വാസ യോഗ്യമല്ല. എന്നിട്ടു വേണ്ടേ കാണാത്ത സംഗതികൾ വിശ്വസിക്കാൻ .
ജേക്കബ്ബ് സാറിനെപ്പോലുള്ള ആളുകളോട് മാത്രമല്ല ഏറ്റവും താഴ്ന്ന ഒരാളോടു പോലും സംവദിക്കുമ്പോൾ
ഒരവതാരകനോ / അവതാരികയോ
കുറച്ചു കൂടി മാന്യതയും പക്വതയും കാണിക്കേണ്ടിയിരിക്കുന്നു. കൈയടി വാങ്ങിക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ
കാര്യങ്ങളെ കൂടുതൽ ആഴത്തിലിറങ്ങി വ്യക്തമായി കണ്ടു കൊണ്ട് പെരുമാറുന്നതാണ് ഉചിതം
അനുഭവങ്ങൾ ഒരിക്കലും തെളിവയിട്ട് എടുക്കാൻ സാധിക്കില്ല.
Extraordinary claims needs extraordinary evidence.
1
Avatharika judge alla
ആത്മാവിനെ വിളിച്ചു വരുത്തി കേസ് തെളിയിച്ചു എന്നു പറയുന്ന മഹാൻ...😂😂😂😂
Aa..ath njanm kettarunnu😂😂😂
അധികമായാൽ അമൃതും വിഷം😂
ഇവരൊക്കെ എന്താ ഇങ്ങനയാവുന്നേ വല്ലാത്ത പൊട്ടന്മാരാണ്
എടാ പൊട്ടാ അപ്പൊ CBI അങ്ങനെ ഒരു കേസ് തെളിയിച്ചിട്ടുണ്ട്, അത് കൃത്യമായി രേഖപ്പെടുത്തിയിട്ടും ഉണ്ട്, അപ്പൊ CBI ഈ രീതി ഉപയോഗിച്ചതിനെ താൻ എന്ത് പറയും,
@@shamilmp4758 yes.. CBI athu report cheythitundu.. Oru murder case
എനിക്ക് തെറ്റ് പറ്റിയത് ആണ് എന്ന് പറയാനേ ഉണ്ടായിരുന്നുള്ളു. വിശ്വാസം അല്ല facts ആണ് കുട്ടികളെ പഠിപ്പിക്കേണ്ടത്
ഫാക്ടിനെ എങ്ങിനെ അളക്കാൻ കഴിയും?
ഇപ്പോൾ ബൈബിൾ ഗീത ഖുറാൻ ഇതിൽ ഏതു പറയുന്നതാണ് ഫാക്ട്?
ഇവയിൽ പറയുന്നതെല്ലാം ഫാക്ടാണോ?
അല്ലെങ്കിൽ ചിലതു ഫാക്ട് !
എങ്ങിനെ നിർണ്ണയിക്കും?
പണ്ട് കണ്ടുപിടിച്ച ചില ഫാക്ട്കൾ(ശാസ്ത്രം സത്യങ്ങൾ-സയൻസ്) ഇന്ന് ഫാക്ട് അല്ലാതായി.(തിരുത്തി)
ഇനി നാളെ തിരുത്തി പരിഷ്കരിച്ച പുതിയ ശാസ്ത്രം മറ്റന്നാൾ ഇനി യോരാൾ തെറ്റെന്ന് സമർത്ഥിച്ചു കൂടെന്നില്ല!
ഈ അസ്ഥിര പ്രതിഭാസത്തെയാണൊ ഫാക്ടെന്നതുകൊണ്ട് ഉദ്ദേശിച്ചത്? എന്താണ് വാസ്തവത്തിൽ ഫാക്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
കോടതി പറഞ്ഞത് എത്ര കറക്ട് ആണ് . പോലീസുകാർക്ക് ക്ഷമാപണം പറയാൻ അറിയില്ല . അഹങ്കാരം അവർക്ക് ഒരു അലങ്കാരം'' അത് റിട്ടയർ ചെയ്താലും ഇല്ലെങ്കിലും
L"l
1
Lol
Sir Lord Keenan Kester Cofield was just a conman, who claimed to be related to Henrietta Lacks. He posed as both a lawyer and a doctor after already serving time in prison for fraud.
He he he...
Kalam mariyarhariyilla
ഇദ്ദേഹം പറയുന്നത് സനാതന ധർമ്മത്തെ സഹായിക്കുന്നത് ആയതു കൊണ്ട് മാത്രമാണ് ഇത്രയും വിമർശനം നേരിടേണ്ടി വരുന്നത്
ഹിന്ദു പിന്തുണ കിട്ടാൻ ആണ് സനാതന ധർമ്മം എടുത്തിട്ടത്.
കേരളത്തിൽ സുറിയാനി ക്രിസ്ത്യാനികകളും കിഴക്കിനു പ്രത്യേകത നൽകുന്നുണ്ട്.
അല്ലാതെ പറയുന്നത് മണ്ടത്തരം ആയതോണ്ടല്ല 🤣
മയ്‌രാണു
😂😂😂
കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന പള്ളിയില്‍ വിശാസികള്‍ പടിഞ്ഞാറേക്ക് നോക്കി പ്രാര്‍ത്ഥിക്കും അതുപോലെ ഹിന്ദു ക്ഷേത്രങ്ങളിലും കിഴക്കോട്ടു ദര്‍ശനമായിട്ടുള്ള ക്ഷേത്രങ്ങളിലെ പ്രതിഷ്ടമാത്രമേകിഴക്കോട്ടുനോക്കൂ, വിശ്വാസികള്‍ പടിഞ്ഞാറേക്കാണ്.
അലക്സാണ്ടർ സർ ഒരു അന്ധവിശ്വാസി ആണ്...... എല്ലാ ജീനിയസ് കൾക്കും എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുമല്ലോ...
Ithu shasthramanu.bhoomi karangunnathanusarichu bhoomiyile jeevajalangalilum mattangal undavunnu .arivullavarkku mathrame arivullavar parayunnathu manasilakkan sadhikkukayullu.aa thalangalil ethippedan pattoo.
പ്രേതത്തെ കൊണ്ട് വന്ന് കേസ് തെളിയിച്ച പുള്ളിയാണ് 😐
@@lalusandhya2392 🤭🤭
@@lalusandhya2392 ശാസ്ത്രം എന്ന് വെച്ചാൽ സയൻസ് ആണ് 😂😂
Scientifically proven അല്ലാത്ത kaaryangal ആണ് ഇദ്ദേഹം പറയുന്നത്
അതായത് ശാസ്ത്രീയമായി തെളിയിക്കാത്തത്
ഇദ്ദേഹം പറയുന്നത് കപട ശാസ്ത്രം ആണ് അതായത് pseudoscience ,means not proven
ജീനിയസ്സ് 😀😀😀ഇങ്ങരോ 😀😀😀
പഠിക്കാൻ താല്പര്യമുള്ള കുട്ടികൾ എവിടേക്ക് തിരിഞ്ഞ് ഇരുന്നും പഠിക്കട്ടെ. കിഴക്ക് ദിക്കിലേക്ക് അഭിമുഖമായി ഇരുന്നു കൊണ്ട് പഠിക്കുമ്പോൾ കൂടുതൽ മികച്ച വിജയം കൈവരിക്കാൻ കഴിയുന്നുണ്ടോ എന്ന് പരീക്ഷിക്കാമല്ലോ . അദ്ദേഹം കുട്ടികളോട് ശത്രുതയുള്ളവനെ വെട്ടിക്കൊന്നു കാല് വെട്ടിയെടുക്കാനും അത് ഉയർത്തി ആർപ്പുവിളിക്കാനും ഉപദേശിക്കുകയല്ല ചെയ്തത്. നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നവരുടെ വാക്കുകൾ ഇത്രയും വിശകലനം ചെയ്യുന്ന സമയത്ത് മറ്റെന്തെങ്കിലും സമൂഹ്യ പ്രതിബദ്ധതയുള്ള കാര്യങ്ങളിൽ ഗവേഷണം നടത്തിയിരുന്നെങ്കിൽ .
എനിക്ക് ഇപ്പോൾ സംശയം ഇങ്ങേരു ആ പ്രേതത്തെ വിളിച്ചു കേസ് തെളിയിച്ചു അകത്തിട്ട ആളുകൾ ശരിക്കം കുറ്റവാളികൾ ആണോ എന്നാണ്.
Ath sheriyaanallo...onoode edth nokande varm
Yes, all his investigations need to re-visited…
സാധ്യത വളരെ കുറവാണ്
അന്ധവിശ്വാസിയായ ഇദ്ദേഹത്തിന്റെ ദർബല്യം അറിയാമായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും കുറ്റം ആരോപിയ്ക്കപ്പെട്ട ആളുടെ ശത്രുവും ചേർന്ന് മരിച്ചയാളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി നടത്തിയ ഒരു നാടകമായിക്കൂടെന്നില്ല
ആ കേസ് പുനപരിശോധിക്കനം
ശ്രീ അലക്‌സാണ്ടർ ജേക്കബ്... പറഞ്ഞ പോലെ മാധ്യമ പ്രവർത്തകർ ചർച്ച ചെയ്യുന്ന ഓരോ കാര്യങ്ങൾ...
മാധ്യമ ധർമ്മം അറിയാത്ത ഓരോ അവതാരകർ. ..
ഒരു ഹാർവാർഡ് കേരളത്തിൽ വരാൻ ചർച്ച ചെയ്യൂ....
വിദ്യാഭ്യാസവും വിവരവും രണ്ടാണെന്ന് വീണ്ടും വീണ്ടും ഇദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു 🤦♂️🤦♂️🤦♂️🤦♂️
vivarathinte lekshanam onnu parayoo.........
@@lalusandhya2392 onnu poyedi annittu chennu aa semi crack parayunna
vidditharam ellam vishwasikku.
@@lalusandhya2392 simple, ഇതേ പോലെ വിവരകേട് പറയാതിരിക്കുക
Abhaya കേസ്സ് തേച്ച് മായിച്ച് കളയാൻ ഇങ്ങേരും ഉണ്ടായിരുന്നു
@@lalusandhya2392 ഈ ചോദ്യംതന്നയാ വിവരമില്ലായ്മയുടെ ലക്ഷണം അയാൾപറഞ്ഞതിലെ തെറ്റ് മറക്കാൻ എത്ര കഷ്ട്ടപെട്ടിട്ടാ ശ്രമിക്കുന്നത് അത് മനസ്സിലായീട്ടും മനസ്സിലാവാത്തപോലെ ഇവിടെവന്ന് വിവരമില്ലായ്മ ചോദിക്കുന്നതുതന്നയാ അതിനുത്തരം
സിവിൽ സർവീസ് എന്നാൽ വലിയ സംഭവം ആണെന്ന തെറ്റിധാരണ മാറി കിട്ടി. കാര്യങ്ങൾ പഠിക്കാൻ കഴിവുള്ള ഏതൊരാൾക്കും ആവാം.
You can't. Veruthe irunn mug cheythit oru karyavum illa.But civil service kittunna ellarum mahaanmar anu enna dharana thettanu. Ethically ottum nalla conduct allatha alkar undaakam.. Superstitious ayavar undaakam.. Athre ulu. Im referring to selection process these days. Pastil there won't be much competition
നിന്നെ കൊണ്ട് പറ്റില്ല ...comment ഇടുന്ന പോലെ അല്ല
@@navaneethr7364 പഠിക്കാൻ നല്ല കഴിവ് ഉള്ളവർക് കിട്ടും... അത്ര തന്നെ ഓർമ ശക്തി നല്ല പോലെ വേണം..... മിക്ക civil servants ഉം പഠന മേഖലയിൽ നല്ല skill ഉള്ളവർ ആണ് മിക്കവരുടേം background നോക്കിയ കാണാം school മുതൽ പഠനത്തിൽ മുമ്പിൽ ആണ് അലക്സാണ്ടർ ജേക്കബ് ഉം അങ്ങനെ തന്നെ ആണ്... പിന്നെ dedication + luck........
@@navaneethr7364 ഈ കമന്റ് ഒകെ ഇടുന്നവർക് വല്ല ബോധവും ഉണ്ടോ... എവിടെ....
അദ്ദേഹം പറയുന്നത് ചിന്ദിക്കാൻ ബോധമുള്ളവർക് മനസിലാവും... പിന്നെ ഇമ്മാതിരി ജേർണലിസ്റ്റുകൾ എല്ലാം അറിയാവുന്നവരാണ് എന്ന ധാരണ മീഡിയ ചാനലുകൾ ജനത്തിന്റെ തലയിലേക് കയറ്റാൻ ശ്രമിക്കുന്ന tacticsil വീണു പോകുന്ന കുറെ ആളുകൾ ഈ തരം താണ ജേർണയലിസ്റ്റുകളുടെ അതെ വഴിയിലാണെന്നു മനസിലാക്കിയാൽ മതി 😆😆😆
@@juvinjuvin70
എന്ന് കഴിഞ്ഞ പ്രാവശ്യത്തേ റാങ്ക് ഹോൽഡർ
എന്റെ പൊന്നുശാനേ നിങ്ങൾ അങ്ങേരെ കാട്ടിലും വിവരം ഇല്ലാത്ത ആളാണല്ലോ അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത് plz
6:35 ഈശ്വരാ ഭഗവാനേ അഭിരാമന് ഒന്നും വരുത്തല്ലേ... എന്നാലും ആ തെണ്ടീ അന്വേഷിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല
ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വളരെ താല്പര്യത്തോടെ ഞാൻ കേൾക്കുമായിരുന്നു. എന്നാൽ ഫ്ലവർസ് ഒരു കോടിയിൽ അവസരത്തിനൊത്തു സംസാരിക്കുന്ന ആൾ ആണ് എന്ന് സ്വയം പറഞ്ഞു അതോടെ അദ്ദേഹത്തിനോടുള്ള എല്ലാ ബഹുമാനവും പോയി. ഇത് കൂടെ കേട്ടപ്പോൾ പൂർണമായി.
Nannaayi
Thannappolullavar aano SAFARI CHANNEL il vannu ingerkku positive comments ittathu ??
ഇങ്ങേരല്ലെ പ്രേതത്തെ കൊണ്ട് കേസിന് തുമ്പുണ്ടാക്കിയത്?? 😂😂
വിവരം ഉള്ള ആളെ ഇങ്ങര എന്നു വിളിക്കരുത് plz
@@renjugopal9936 അത് വിവരം ഉള്ളവരെ അല്ലേ ??
@@renjugopal9936 yenthoooo yenganeeeee
He talks mere foolishness. There is no first, second third classes in Hardward.
😂😂😂
അവതാരകയുടെ ചോദ്യം തനി വങ്കത്തമാണ് കിഴക്കോട്ടു തിരിഞ്ഞ് പഠിക്കുന്നതിനെ പൊതുവായി ചില മതവിഭാഗങ്ങൾ നല്ലതായി കാണുന്നുവെങ്കിൽ അതിനനുകൂലമായ ഫലങ്ങളുള്ളതായി അനുഭവസ്ഥരായ കുട്ടികൾ പറയുകയും ഈ വിവരം നൽകിയതിന് അദ്ദേഹത്തോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിൽ അതിനനുകൂലമായി തനിക്കു വിശ്വാസമുള്ള ഒരാളുടെ പ്രസംഗംക്വാട്ടു ചെയ്തതിൽ എന്താണു തെറ്റ്.ഇതു മനസ്സിലാക്കാനുള്ള സാമാന്യ വിവരം പോലുമില്ലാത്തവരൊക്കെ പത്രക്കാരായതാണ് ഇന്നിന്റെ ശാപം
ഹോ അപാരം തന്നെ... തെറ്റ് പറ്റിയാൽ അതു സമ്മതിക്കാനും അതു തുറന്നു പറയാനും എന്താണ് ഒരു ബുദ്ധിമുട്ട്..
ഉരുണ്ടുരുണ്ട് ഇദ്ദേഹത്തിന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ആകെ ഹലാക്കിലായി. ഇദ്ദേഹം വളരെ അധികാരികമായി അവതരിപ്പിച്ച മറ്റു ചില വിഷയങ്ങളും ഇങ്ങിനെയൊക്കെ തന്നെയാണ് !!!😃
എന്തുകൊണ്ടായിരുന്നു ഇദ്ദേഹത്തെ law&orde DGP ആക്കാതിരുന്നത് എന്നൊരു സംശയം ഉണ്ടായിരുന്നു ഇപ്പൊ clear ആയി.
@Sam sp അലക്സാണ്ടർ ജേക്കബിന്റെ ആരായിട്ട് വരും....?
പ്രസംഗിക്കുന്ന കാര്യങ്ങളുടെ നിജ സ്ഥിതി തനിക്കറിയേണ്ടതില്ല, അത് verify ചെയ്യേണ്ട കാര്യമില്ലത്രേ. ഇദ്ദേഹം police ൽ തന്നെയായിരുന്നോ.മിനിമം police ബുദ്ധിയെങ്കിലും!!!
സന്യാസിമാരെ അവിശ്വസിക്കേണ്ട ഉണ്ടോ.
@@HARI-gh5cy 😂😂😂 vishwasicho
ഇദ്ദേഹം കിഴക്ക് ഇരുന്ന് പഠിക്കുന്നതിന്റെ ഗുണത്തെ പറ്റിയാണ് പറഞ്ഞിട്ടുള്ളത്. കണ്ടു ബോധിച്ച / തെളിയിക്കപ്പെട്ട കാര്യങ്ങൾ മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്ന ഒരു തലമുറ കേരളത്തിലുണ്ട് .ആത്മാവിനെ വിളിച്ച് കേസ് തെളിയിച്ചതിന് അദ്ദേഹത്തെ വിമർശിക്കുന്ന അവർ ശാസ്ത്രീയമായി തെളിയിക്കപെടാത്ത ദൈവത്തെ ആരാധിച്ച് അമ്പലങ്ങളിലും പള്ളികളിലും പോയി പ്രാർത്ഥിക്കുന്നു. എന്തൊരു വിരോധാഭാസം 😂
iyaloru pottan thanne
അവതാരക കൃത്യം കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ആണ് ചോദിച്ചത്..... 👌👌👌....
ഇങ്ങേരു ചുമ്മാ ഉരുണ്ട് കളിക്കുന്നു....
അവതാരക
@@athiraschandran2864 🙏... ya...Right 👍
Superb performance by this anchor...👍👍👍
ഈ അവതാരിക sslc പാസ് ayathano
എല്ലാരേയും സുഖിപ്പിച്ചു പ്രീതി /കയ്യടി നേടാൻ ശ്രമിച്ചതിന്റെ ഭാവിഷ്യത്ത്..
പരന്ന ഭൂമി , താങ്ങി നിർത്തിയിരിക്കുന്ന ആകാശം
സ്വർഗത്തിലെ മദ്യ പുഴയും ഹൂറികളും ,ഇങ്ങനെ ഒരു അല്ലാഹുവിനെ വാർത്തെടുത്ത നിങ്ങളുടെ മുഹമ്മദിനെ അല്ലേ ഇസ്ലാം തലയിൽ എന്ദുന്നതും,അതുന്മറ്റുള്ളവരിലേക്ക് അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതും😝
തെറ്റ് അംഗീകരിക്കാത്ത ത്തിന്റെ ഉദ്ദേശം ഇത്രേ ഉള്ളു.....
പല വിഷയങ്ങളിലും ഗഹനമായ അറിവുള്ളയാൾക്
ഒരു തെറ്റ് പറ്റുമ്പോൾ ആത്മാഭിമാനത്തിനേറ്റ ക്ഷതമാകാം... ഇദ്ദേഹത്തിനു തെറ്റ് ഏറ്റുപറയാൻ കഴിയാത്തത്. ഒരു തരം ഈഗോ.
തെറ്റ് സമ്മതിച്ചാൽ ഇനി അദ്ദേഹം പറയുന്ന കാര്യങ്ങൾക്കു ഒരു വിശ്വാസ്യത തോന്നും
ഒരു തെറ്റോ?? സിസേറിയൻ നടത്തിയ കുട്ടികൾ ക്രിമിനൽ ആകും കാരണം അവർ കത്തി കണ്ടാണ് ജനിക്കുന്നത് എന്ന് ഒക്കെ പറഞ്ഞ ഈ മര കഴുതക്ക് ഗഹനമായ അറിവുണ്ട് എന്ന് പറയണം എങ്കിൽ നീ വേറെ ലെവൽ ആകണം.. ഇയാള് പറയുന്ന കാര്യങ്ങൽ മര/ത കഴുതകളെ ഉദ്ദേശിച്ച് ആണ്.. ഇത്തരം പോട്ടത്തരങ്ങൾ സമൂഹത്തിലെ അന്ത വിശ്വാസം കൂട്ടുകയെ ഒള്ളു
ഞാൻ വിചാരിച്ചു ഇയാൾക്കു ഇത്തിരി വിവരം ഉണ്ടന്നു ഇതു കണ്ടപ്പോൾ മനസിലായി........,.
Sudappikalude kankanda daivam aayirunnallo. Ippo enthu patti? 😂
ഹാർവാർഡ് യൂണിവേഴ്സിറ്റി അല്ല സർ ചർച്ച ചെയ്യുന്നത്.ശാസ്ത്ര ബോധം വളർത്തണമെന്ന് മൗലിക കടമയായ് എഴുതി വെച്ച രാജ്യത്തെ ഒരു ആദരണീയനായ മുൻ പോലീസ് മേധാവി ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നു എന്നതാണ്..കുറച്ച് ഉത്തരവാദിത്തം കാട്ടണം സർ
ഇങ്ങനെ ഉള്ള തോൽവികളെ ഒക്കെ വിളിച്ചു പ്രസംഗിക്കാൻ അവസരം കൊടുക്കുന്ന ദുരന്തങ്ങളെ പറഞ്ഞാൽ മതിയല്ലോ
സഫാരിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആത്മാവ് കേസ് തെളിയിച്ചു എന്ന് പറഞ്ഞു ... 😁😂 ഞാനും അത് വിശ്വസിച്ചു ... അവതാരക പൊളിച്ചു ....America, Europe യിൽ ഈ പരീക്ഷണം നടത്തി എന്ന് പറഞ്ഞാൽഒരു രേഖയില്ലെങ്കിലും നമ്മൾ അത് വിശ്വസിക്കുന്നു...😂😆😑
സാറും അദ്ദേഹത്തെപ്പോലെ മോട്ടിവേഷണൽ സംസാരം തൊഴിലാക്കിയവരും പറയുന്നത് സ്വയം ന്യായീകരണമായി കണ്ടാൽമതി.എല്ലാം സത്യമെന്നുകരുതരുത്.നന്നായി പണം കിട്ടുന്ന മേഖലയിൽ എന്തും പ്റതീക്ഷിയ്ക്കാം..സന്യാസിയെ പ്റതിയാക്കി ശിക്ഷിയ്ക്കാം..
എല്ലാം മനുഷ്യന്റെ കൈ പിടിയിൽ അല്ല
സഹോദരി അയാൾ അതിനെ കൃത്യമായി പറഞ്ഞു ആ പറഞ്ഞ വ്യക്തി അയാളെ സംശയം ഉണ്ടായിരിന്നു ചിലപ്പോൾ അതായിരികം അവിടെ അങ്ങനെ അയാളെ കൊണ്ട് പറയിക്കാൻ ഇടയുണ്ടാക്കിയത്
@@Jamaludheen353 പിന്നെ ദിനേശൻ ചേട്ടന്റെയും കയ്യിൽകൂടിയാണ്..
എന്നാല് പിന്നെ ഇവള്ളും ആ പയ്യനും മതി കേരളത്തിലെ ഐഎഎസ് ഐപിഎസ് സ്റ്റുഡൻ്റ്സ് ന് ക്ലാസ്സ് എടുക്കാൻ പോ...
ഇദ്ദേഹത്തോട് ഒരുപാട് ബഹുമാനമായിരുന്നു... ഇപ്പോൾ കഷ്ടം തോന്നുന്നു!!
ബഹുമാനം തോന്നിയ കാര്യം അറിയാം 😅😂
Ningalude behumanavum nindayum addehathe badhikkilla mr.
ക്രിസ്ത്യൻ പള്ളികൾ എല്ലാം കിഴക്കോട്ട് ആണെന്ന് പറഞ്ഞത് തെറ്റ്. എന്റെ വീടിനടുത്തുള്ള രണ്ടു മൂന്നു പള്ളികൾ പടിഞ്ഞാറോട്ട് ദര്ശനമായാണ് ഇരിക്കുന്നത്.
പരമ്പരാഗത രീതിയിൽ കിഴക് പടിഞ്ഞാറായി ആണ്. കിഴക്കോട്ട് തിരിഞ്ഞേ സുറിയാനി സഭകളിൽ പ്രാർത്ഥന നടത്തുകയുള്ളൂ. ( കത്തോലിക്കരുടെ പള്ളികൾ ഏതു ദിക്കിലോട്ടും ആവാം, തെക്കോട്ട് പോലും. അവർ പാശ്ചാത്യ സഭയായത് കൊണ്ടാവണം )
കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന പള്ളിയില്‍ വിശാസികള്‍ പടിഞ്ഞാറേക്ക് നോക്കി പ്രാര്‍ത്ഥിക്കും അതുപോലെ ഹിന്ദു ക്ഷേത്രങ്ങളിലും കിഴക്കോട്ടു ദര്‍ശനമായിട്ടുള്ള ക്ഷേത്രങ്ങളിലെ പ്രതിഷ്ടമാത്രമേകിഴക്കോട്ടുനോക്കൂ, വിശ്വാസികള്‍ പടിഞ്ഞാറേക്കാണ്.
ഒരു തെറ്റ് പറ്റി എന്ന് പറഞ്ഞാൽ തീരാവുന്നതേയുള്ളൂ ........ വെറുതെ ഉരുണ്ട് ഉരുണ്ട് ഉരുണ്ട് .......😎
😂😂😂
🤣🤣🤣😂😂😂
പരന്ന ഭൂമി , താങ്ങി നിർത്തിയിരിക്കുന്ന ആകാശം
സ്വർഗത്തിലെ മദ്യ പുഴയും ഹൂറികളും ,ഇങ്ങനെ ഒരു അല്ലാഹുവിനെ വാർത്തെടുത്ത നിങ്ങളുടെ മുഹമ്മദിനെ അല്ലേ ഇസ്ലാം തലയിൽ എന്ദുന്നതും,അതുന്മറ്റുള്ളവരിലേക്ക് അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതും😝
@@freethinker2877 അതും ഇതും തമ്മിലെന്ത് ബന്ധം? വല്ലാത്തൊരു ഫ്രീ തിങ്കർ തന്നെ 😃😃
"മൂക്കില്ലാ രാജ്യത്തിലെ" തിലകൻ!
സ്വയം ബോധ്യം ഇല്ലാത്ത കാര്യം പ്രെസംഗിക്കാം എന്നാണോ 🤗, അവതാരക സൂപ്പർ
@@aathijith8877 അരി എന്ന് പറയുമ്പോൾ പരിപ്പിന്റ വിലയെപ്പറ്റി പറയരുത്
@@bijuabraham6109 riyum parippum alla... Randum ore thooval pakshikal aanu..., itheham paranjathu kizhakottu irunnu padikuka agane padicha kuduthal nallathu Ennoru kallam paranju... Athu kuttykalku oru confidence undakan help cheyukathanne cheyum..., athupole psychological thanne aanu madhangalum parayunathu...,
@@aathijith8877 physiology oo??
@@harikrishnan2713 sorry psychology
@@aathijith8877 kallataravum ashastriyatayum paranj oru fake confidence undakitt enth kittanaanu..aa confidence onnum sashwatamayitt nilkilla.
ഇതുപോലെയുള്ള IAS IPS പോഴന്മാരുള്ള കേരളത്തിന്റെ നിർഭാഗ്യത..... ഇയാളിതിനു മുൻപും ഒരുപാട് പോഴത്തരങ്ങൾ പറഞ്ഞിട്ടുണ്ട്
Mind your words pls.
Why sklhould I? Let him mind his words before uttering such foolishness without solid evidence
@@ubroutes2010 enthinu
Yes....
ഇയാള് ആരെയാണ് പ്രീതിപ്പെടുത്താൻ നോക്കുന്നത്.. പോഴൻ കൊണാപ്പൻ
University doesn’t know about this. Alexander Jacob did this his last birth.
തെക്കോട്ടു തിരിഞ്ഞിരുന്നു മാർക്ക് കളയേണ്ടവർക് മാർക്ക് കളയാം 😂😂😂 that is scientific 😂😂😂
Athanu iyalda last dialogue.. black magic class edth tharum
Anchorടെ ക്ഷമ 💯😇
Sathyam😄
ഇത്രയും പ്രഗത്ഭനായ ഒരാളെ ആധുനിക
കേരളം കണ്ടിട്ടില്ല.
വീണിടത്ത് കിടന്നു ഉരുളുക 😂
സ്വയം ഉറപ്പ് ഇല്ലാത്ത കാര്യം ബാക്കി ഉള്ളൊരോട് പ്രസംഗിക്കുക 😂
ഭൂമി പറന്നതാണെന്നു വിശ്വസിക്കുന്ന ഇഷ്ടംപോലെ അമേരിക്കക്കാരുണ്ട് സാറെ ..അപ്പോഴാണ് ഒരു ടെക്നോളജി
ഞാൻ verify ചെയ്തിട്ടില്ല. സന്യാസിയോട് ചോദിച്ചിട്ടില്ല പക്ഷേ സന്യാസിയുടെ 'fact'👌🏾
അഭിരാം sourceൽ തന്നെ ചോദിച്ചു കാര്യം അറിഞ്ഞു. പക്ഷേ fact അല്ല പറയുന്നത്...വളച്ചൊടിക്കുന്നു....🤔
എന്തോന്ന് logic IPS sir?🙂
അവതാരക....👌🏾 humbly cornered IPS man.
Arivum experience um ullavar parayumbol athile nallathu receive cheyyuka. Mistake undo ennu mathram nokkathe. Mattullavarkku use full aaya orupadu karyangal cheyyunna oru person aanu sri alexander Jacob. Angane orale thejovadham cheyyan vendi mathram interview nadathuka. Aadheham paranjathile nalla karyangal orupadu undu. Athu mattullavarkku use full aakunnumundu. Vere orupadu karyangal ivide nannakkanundu. Athinekkurichu okke interview nadathuka. Adheham arinja karyam paranju. Exam nu chodikkunna chodyam onnum allallo. Satyam ani ennu thalivu illa. So enikku thettu patti ennonnum parayenda karyam ikkaryathil illa. Media should be use full for others. Nalla karyangal society kku vendi cheithu media smart aakuka. Adhehathe pole orale ingane treat cheyyunnathu nammude samskarathinu chernnathalla.
ഒരു നല്ല മനുഷ്യനെ അനാവശ്യ ചോദ്യം ചോദിച്ച് എന്ത് കാര്യത്തിന് വൃത്തികേട് കാണിക്കുന്നത് ഈ പെണ്ണ്
ഉത്തരം ഇല്ലാത്ത ചോദ്യത്തിന് ഏറ്റവും നല്ല ഉത്തരം..."കമ്പിളി പുതപ്പ്.." 😉😉😉
Just admit your mistake Dr. Jacob. The more you deny your error that you quoted someone’s assertion without verifying whether it is fact, you are eroding your credibility.
24 ഒരു കോടിയിൽ വന്നു ഇയാൾ പറഞ്ഞ നുണകൾ കേട്ട് ഞെട്ടിപ്പോയി. അത് മാത്രമല്ല ഇയാളോട് ഉള്ള അഹ് ബഹുമാനവും പോയി...
IPS ന്റെ മറവിൽ അന്ധവിശ്വാസം 😂😂
(സ്വകാര്യത്തിൽ )ശകുനം നോക്കി ഉറുക്കെ യ്തി കെട്ടി കുരിശ് വരച് നേർച്ചയിട്ട് വരുന്നുണ്ടേ..... പ്രബുദ്ധ ശാസ്ത്രീയ മലയാളി!!!
നല്ല നടീനടന്മാർ!! എന്ത് നല്ല അഭിനയം!! മൊത്തം പ്രബുദ്ധർ!😂
വളരെ ആദരവോടെ കണ്ടിരുന്ന ആൾ ആയിരുന്നു. ഈ അഭിമുഖത്തോടെ അത് തിരുത്തുന്നു.. എത്ര അക്ഷമയോടെ ആണ് അദ്ദേഹം ചോദ്യങ്ങളെ നേരിടുന്നത്... ഇത്രയും നാൾ വളരെ ആധികാരികമായിട്ട് പറഞ്ഞ കാര്യങ്ങൾ ഒക്കെ ആരെങ്കിലുമൊക്കെ പറഞ്ഞു കേട്ട കാര്യങ്ങൾ മാത്രമായിരുന്നോ ?
Aaa .. ഇയാൾ പറഞ്ഞതെല്ലാം സത്യമരുന്ന് വിചാരിച്ചു കൊണ്ട് ഇരുക്കുവരുന്നോ 😂
Me too.
ഒരാൾ പറഞ്ഞു എന്നതുകൊണ്ട് അത് സത്യമാണ് എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ് നമ്മൾ അന്വേഷിച്ചു കണ്ടെത്തി നമ്മൾക്ക് സ്വയം ബോധ്യപ്പെടണം അപ്പോൾ പിന്നെ ഇങ്ങനെയുള്ള ആളുകളെ അന്ധമായി വിശ്വസിക്കുന്ന ഒരു സാഹചര്യം ഉണ്ടാവില്ല
Because he has no answer when caught red handed , he was trying to escape by creating a cloud by his non stop non sense talk
Alexander Jacob is a great man with vision and insight. Even after his retirement he spends his energy and time for the formation and betterment of young generation by conducting classes and motivating and mentoring students. There are lot of students and thereby lot of families got benefitted by his speeches and classes. This controversy shows the extant of negativism which is ruling the media now..please be reminded of the fact that to error is human and evenif some mistakes committed during the speech. please do not demotivate a person who has strong drive to energize and formulate young generation with values and vision.. Let sri Alexander Jacob do his duties as done before..
For money
He is spreading superstitions to the young generation
Well said !
Motivation is intrinsic. Rest if you require motivation from outside there is no point. In the name of motivation you cannot pack unnecessary stupid bs and declare it with confidence. If what he says is not true then in what way will it benefit. I presume you don't know the meaning of benefit. People like you are just being misguided , you are being given wrong information under the garb of so called motivation. What you receive is just a fake satisfaction that "Oh I got some benefit". But sadly you are not , you are in loss.
To err is human, but to correct oneself it takes more effort and courage. He could've ended this 15min long debate under 2 mins just by saying he was in the wrong. But like that's ever gonna happen.
ഹിന്ദുക്കളെ കണ്ടാൽ കിഴക്ക്
മുസ്ലിം കളെ കണ്ടാൽ പടിഞ്ഞാറ്...
ങ്ങള് പുലിയാണ്.....
Ballatha jaathi
😂😂😂
അലക്സാണ്ടർ സാറിനെ ക്രൂശിക്കരുത്... ജനങ്ങൾ ക്ക് സത്യസന്ധമായ മാർഗനിർദേശങ്ങൾ നൽകി വരുന്ന ബഹുമാനപ്പെട്ട സാറിന് അഭിനന്ദനങ്ങൾ..ഈ വിവാദം യുക്തിവാദികളുടെ സൃഷ്‌ടിയാണ്
അവതാരിക പൊളിച്ചു..😘😘 ഒരു കാര്യം ഒരു വേദിയിൽ പറയുമ്പോൾ,cross verify ചെയ്ത് മാത്രം സംസാരിക്കുക...
Sathyam
ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ പറഞ്ഞത് ശെരി
എന്നെ തിരുത്താൻ നിങ്ങൾക് അർഹത ഇല്ല
ശ്രീ അലക്സന്ദർ ജേക്കബ് 😂😂😂
അഹങ്കാരം .... ഞാൻ പറയുന്നത് എല്ലാരും കേട്ടോണം മറു ചോദ്യങ്ങൾ പാടില്ല .... എന്ന അഹങ്കാരം
ഒരു കൈ അബദ്ധം പറ്റി, നാറ്റിക്കരുത്. 🙏🤣😂
വളരെയധികം അറിവുള്ള വ്യക്തിയാണ്. എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി എന്ന് തുറന്നു പറയാൻ അദ്ദേഹം ധൈര്യം കാണിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു
ഈ തെറ്റ് കണ്ട് പിടിച്ച് തിരുത്താനുള്ള ഉത്സാഹം ഒരു രാഷ്ട്രീയക്കാർക്ക് നേരെ ഒന്നും കാണുന്നില്ല... അവരെ പിടിച്ച് ഇങ്ങനെ ചോദ്യം ചെയ്തിരുന്നെങ്കിൽ സമൂഹത്തിന് ഒരു ഗുണം ഉണ്ടായേനെ
rashtriyakaar enthanenu nattukarkariyaam. pakshe oru IPS offceril ninnum janam chilathu pratheeskikunnundu.. Rasthriyakaar polum ingane [prasangikilla..
Correct
Those who studied and researched about Alexander Jacob sir will come to know he is a blessed soul. Those who oppose him are the people who don't know about him. There are lot of things in this universe which science cannot explain. People with wisdom only can sense it.
അദ്ദേഹത്തിനെല്ലാത്തിനും വ്യക്തമായ മറുപടി ഉണ്ട്
എന്തായാലും കേരളത്തിൽ കെട്ടിടമൊന്നും പൊളിക്കില്ല.. അങ്ങനെയുണ്ടെങ്കിൽ തന്നെ ഇരിക്കുമ്പോൾ ദിശമാറിയിരിന്നാൽ പോരെ, കെട്ടിടം പൊളിക്കണോ 🤔.മുമ്പ് അവിടെയുള്ളവർ നാല് ദിശയിലേക്കും നോക്കിയിരുന്നുപഠിച്ചവരല്ലേ...
നിലവിളി സൗണ്ട് is the only thing you hear in this talk. His "thank you" in the end was heartfelt and came from the bottom of his heart.
ഈ Alaxander മുന്‍ DGP ഒരു 916 പക്കാ അന്ധ വിശ്വാസി ആണ്, eyaal ആത്മാവ് nay കൊണ്ട് കേസ് theyliechu yannu പറയുന്നു പക്ഷേ kayttapol അങ്ങന വാdi കുട്ടികള്‍ക്ക് കഥ പറഞ്ഞ് വെറുതെ സമയം കളയാo 👈🥵🙉🤣
@@panyalmeer5047 u r a fool .study well .
@@krishnakumarap4715 😂 parayuna aalo?
@@krishnakumarap4715 ennu ee parayunnath ellam viswasikkunna budhiman 😌
@@panyalmeer5047 p
“ഇത് മുക്കുപണ്ടമാണല്ലൊ"
“ആണോ?, ഞാൻ ഉരച്ചു നോക്കീട്ടൊന്നുമില്ല. നിങ്ങൾക്ക് സൗകര്മുണ്ടെങ്കിൽ വായ്പ തന്നാൽമതി “
നിലം പതിക്കാറായ വിമാനവും മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കപ്പലും താങ്ങി നിർത്തിയ (മുസ്ലിം) സിദ്ധന്റെയും ഊന്നുവടി ചുഴറ്റി ഉലകം കറക്കിയ കടമറ്റത്ത് കത്തനാറിൻറെയും കഥകൾ കൂടി താങ്കളുടെ വർണ്ണനയിൽ കേൾക്കാൻ താല്പര്യമുണ്ട്. പുതിയ തലമുറ കേൾക്കാതെ പതുക്കെ പറഞ്ഞാൽമതി. വായ്പ കിട്ടും തീർച്ച.
പിള്ളേര് scientific ഉം കൂടയാ വായേല് നോക്കിയിരിക്കാതെ
അവർ ചാട്ടുളി എറിഞ്ഞുകളയും
നമ്മളൊക്കെ ‘ അഭ്യസ്തവിദ്യർ’
മാത്രമാണല്ലൊ.
അറിവ് ധാരാളം ഉള്ള മനുഷ്യനാണ് പക്ഷെ അന്ധവിശ്വാസം ഭീകരമാമിധം അധികമാണ്.
Well done anchor.
ഒരു നിർദേശം. സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാകും അയാളുടെ വിഡ്ഢിത്തം. അവതാരിക അവരുടെ അറിവുകൾ
പങ്കു വെക്കണമായിരുന്നു. ഭൂമിയുടെ ചലനങ്ങൾ, ദിശകളുടെ അപ്രസക്തി, scientific temper ഇവ വിഷയമാക്കണമായിരുന്നു.
മറ്റൊരു കാര്യം
നമ്മൾ ശമ്പളവും പെൻഷനും കൊടുക്കുന്ന ഇവരെ പോലുള്ള ഉദ്യോഗസ്ഥർ/അഴിമതി വീരന്മാർ/നിയമപാലകർ ഇവരുടെ അനീതികൾ റിപ്പോർട്ട് ചെയ്യുമ്പോൾ പേര്, സ്ഥലം, ഉത്തരവാദികളായ മേലുദ്യോഗസ്ഥരുടെ വിവരങ്ങൾ ഇവ കൂടി വിഷയമാക്കണം.
Avatharika alla....avatharaka aanu mr.
അലക്സാണ്ടർ ജേക്കബ്
വളരെ നല്ല മനുഷ്യൻ.
അദ്ദേഹം പറയുന്നത് നല്ല കാര്യം.
@@chandhiniprabhath3805 👍
കേരളത്തിലെ ജനങ്ങളുടെ ഒരു അവസ്ഥയേ ഈ വക...
Fraud Sanyasi, fraud A.J.
ഇസ്ലാം ആണ് ഏറ്റവും മഹത്തായ മതം എന്ന് തള്ളിയപ്പോഴേ എനിക്ക് മനസിലായി ഇയാൾക്ക് എന്തോ പന്തികേട് ഉണ്ടെന്നു
ബോധിച്ചു 😂😂😂
ബൈബിൾ - ഖുർആൻ / ഹദിസ് താരതമ്യ പഠനമനുസരിച്ചു :
1. ഖുർആൻ എതിർ ക്രിസ്തുവിന്റ ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ.
2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും.
3. ബൈബിളിലെ എതിർ ക്രിസ്തു ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഇമാം മഹതിയാണ്.
4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന എതിർ ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഇസ്ലാമിക ഈസ.
5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഥാർ അൽ അർദ് എന്ന മൃഗം ആണ്.
6.ബൈബിളിലെ ഏക ലോക മതം ആണ് ഇസ്ലാം വിശ്യസിക്കുന്ന ഇമാം മഹതിയുടെ കാലത്ത് ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത് ആണ്.
7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഇസ്ലാം വിശ്യസിക്കുന്ന യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം ആണ്, ഇസ്ലാമിക പണ്ഡിതന്മാർ 999 ആണെന്ന് പറഞ്ഞു വഞ്ചിച്ചു കൊണ്ട് ആയിരിക്കും ഇത് ധരിപ്പിക്കുക.
8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം.
9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ.
വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്.
ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2033 നും ഇടയിൽ ആണ് ഗോഗ് -മാഗോഗ് (അരമഹാദോൻ) യുദ്ധം സംഭവിക്കാൻ പോകുന്നത്.ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്.
വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....
സാറ് പറഞ്ഞത് 💯 ശതമാനം ശരിയാണ്. മാത്രമല്ല മനുഷൃനാണ് അഹങ്കാരം മറ്റു ഒരു ജീവിയും പ്രകൃതിയുടെ സമ്പത്തിനെ ചൂഷണം ചെയ്യുന്നില്ല കുട്ടികൾ പഠിക്കുന്നത് കിഴക്ക് നോക്കിയിരുന്നാൽ ഗുണം കൂടും ഇവിടെ എല്ലാവരും കൂടി ഈ കാരൃങ്ങൾ പാലിച്ചു ജീവിക്കാൻ തയ്യാറായാൽ ആശുപത്രിയിൽ പോയി കാശു കളയാതെ നന്നായിട്ട് പോകാം, രീതികൾ മാറ്റിയത് കൊണ്ട് രോഗികൾ വർദ്ധിക്കുന്നു ആശുപത്രിയിൽ ചെന്നാൽ നിൽക്കാൻ സ്ഥലമില്ല എന്നിട്ടും ചിലർക്ക് ഇതൊക്കെ മറ്റതാണ്, ഇത് വെറുതെയാ എന്ന് പറഞ്ഞു നടന്നോ പല വസ്തുക്കളുടെയും പുറത്ത് എഴുതി വച്ചിട്ടുണ്ട് ദോഷമാണ് എന്ന് എന്നിട്ടും അറിഞ്ഞു കൊണ്ട് തന്നെ ഉപയോഗിച്ച് മാരക രോഗങ്ങൾ വന്ന് ജീവിതം തുലച്ചു കളയുന്നു നല്ല കാരൃങ്ങളെ സ്വീകരിക്കാൻ തയ്യാറല്ല
സന്യാസി കള്ളം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല 😅...
Harvard university has 12 houses none of which is called Lord Kester House 😳
Ath polich kalanjille apo pinne ath avide kaanillallo 🤪
@@amaljnr5712 😂😂
Cluster
Lord Kester house onnu polichu kalanjittund...googleil kanunnund
എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തണം
സ്കൂളിൽ എന്തും അറിയ്യാവുന്നവരെ കൊണ്ട് വന്നു അസംബ്ലി യിൽ വെച്ച് പ്രഭാഷണം നടത്തുന്ന പതിവ് പണ്ടും ഉണ്ടായിരുന്നു .
പണ്ട് ഞാൻ പഠിച്ച തീരദേശത്തെ മലയാളം മീഡിയം സ്കൂളിൽ മാനേജ്‍മെന്റ് വക ഏതോ ഒരു ദിവ്യൻ വന്നു ഒരു മണിക്കൂർ ഭാരതീയ ചികിത്സാ രീതിയെ കുറിച്ച് ഒക്കെ ഒരു പ്രഭാഷണം നടത്തി . അതിൽ ഓർത്തിരിക്കുന്ന ഒന്ന് രാവിലെ എഴുനേറ്റു വരുമ്പോൾ നമ്മടെ വായിൽ മുഴുവൻ വിഷം ആണ് എന്നത് ആണ് . ഒരു പരീക്ഷണവും ദിവ്യൻ പറഞ്ഞു , രാത്രി കിടക്കുമ്പോൾ അൽപ്പം അരിമണി നാവിന്റെ അടിയിൽ ഇട്ടു കിടന്നു ഉറങ്ങുക , രാവിലെ അത് എടുത്തു വീട്ടിലെ കോഴിക്ക് കൊടുത്താൽ കോഴി ചത്ത് പോകും എന്ന് .
കോഴി ചത്താലും ഇല്ലെങ്കിലും രാത്രി അരിമണി എടുത്തു നാക്കിൽ ഇട്ടു കിടന്നു ഉറങ്ങിയാൽ അതെ അരിമണി തൊണ്ടയിൽ കൂടുങ്ങി നമ്മുടെ അരിയെത്തും എന്ന് ബോധം ള്ളത് കൊണ്ട് ചെയ്യാൻ നിന്നില്ല , അസെംബ്ലിയിൽ നിർത്തിച്ചു ആയിരുന്നു ഈ വിവരം വിളബൽ പീഡനം . ഇയാൾ കുറെ നാളായി പല്ലു തേക്കൽ ഇല്ലാരിക്കും , അത് കൊണ്ട് ആരിക്കും എന്ന് അടുത്ത് നിന്ന ആളോട് പറഞ്ഞു . ഒരു ടീച്ചർമാരും പിന്നീട് ക്ലാസ്സിൽ വന്നു ഇയാൾ പറഞ്ഞത് പരീക്ഷിക്കല്ലേ എന്ന് പറഞ്ഞില്ല .
അലക്സണ്ടർ ജേക്കബ് എന്നായിരുന്നോ ആ ലാട വൈദ്യന്റെ പേര് എന്ന് ഓർമയില്ല
കിഴക്ക് ദിക്കിന് പ്രാധാന്യം വന്നത്, ആ ദിക്കിൽ, പ്രകാശം തരുന്ന സൂര്യൻ ഉദിക്കുന്നത് ആയി കാണുന്നത് കൊണ്ടാണ്. അല്ലാതെ എന്ത് പ്രാധാന്യം?😀😁
കിഴക്കോട്ട് തിരിഞ്ഞ് ഇരുന്ന് പഠിക്കാൻ അല്ലെ പുള്ളി പറഞ്ഞുള്ളു.. അല്ലാതെ കിഴക്കോട്ട് തിരിഞ്ഞ് ഉറങ്ങാൻ അല്ലല്ലോ.. 🧘♂️
കണ്ണന്താനം, ബഹറ, അലക്സാണ്ടർ... ഈ സിവിൽ സർവീസ് exm ഒക്കെ ഉടായിപ്പ് ആണോ 🤧
Senkumar
😂
അതുകൊണ്ടാവും സാർ civil service exam എഴുതാൻ പോകാഞ്ഞത് 😄
ഇയാളെ പോലെയുള്ളവരുടെ പ്രസംഗം കേട്ട് അതാണ് സത്യം എന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് കുട്ടികളെഇയാളെ ഫോളോ ചെയ്യുന്ന മറ്റ് അനേകായിരങ്ങളെഎല്ലാവരെയും തന്നെ ഇയാൾക്ക് ഇരിക്കുകയാണ്
ഏഴുന്നേറ്റ് പോ സാറേ '''ഉരുണ്ടാൽ വീണ്ടും നാറും
ആത്മീയത ഒരു പാരാവാരമാണ് . അതിൻ്റെ മറുകര കണ്ടവർ ആരുമില്ല.
ഇയാൾ എന്നിട്ടും തന്റെ വിവരക്കേടുകൾ ന്യായീകരിക്കുന്നു ... ഉളുപ്പില്ലാതെ ...
This guy needs some psychological evaluation…
Psychology anusarichanengi... Atheham paranja kaaryam kuttykale help cheyum..., prarthichittu parishaki pookunna pole... 🙄
ചാനലിലും നിങ്ങളുടെ പത്രത്തിലും വരുന്ന ഇല്ലകാര്യങ്ങളും സത്യമാണോ എന്ന് cross ചെക്ക്ചെയ്തിട്ടാണോ നിങ്ങൾ പ്രസ്സിദ്ധീകരിക്കുന്നത് എന്ന് അയാൾ തിരിച്ചു ചോദിച്ചിരുന്നെങ്കിൽ അവതരിക വിഷമിച്ചേനെ.
Yeah...sherikkum
ഇദ്ദേഹത്തോട് ഒരു respect ഉണ്ടായിരുന്നു. എല്ലാം പോയി..
എന്ത് പറ്റിയാവോ...
🤣🤣🤣 ബുദ്ധിയുള്ള മനുഷ്യരെ നിങ്ങൾ ചിന്തിച്ചു ചെയ്യണേ please 🙏🏻
ഇനിയിപ്പോ.......... 🤔
തെറ്റ് ആർക്കും പറ്റും പക്ഷേ അതിനെയൊക്കെ തരണം ചെയ്ത ഒരു role model ഒന്നെ ullu അത് നമ്മുടെ നബിയാണ്😝😝
ഉള്ളിലുള്ളത് ഉള്ളിലിരിക്കുമ്പോഴും പുറത്തുചാടും
ഒരു മഹാനായ മനുഷ്യൻറെ ഈ പ്രസ്താവന ഇങ്ങനെ ചർച്ച കുളം ചെയ്യേണ്ടതില്ല
. അലക്സാണ്ടർ ജേക്കബ് താങ്കൾക്ക് ഒരു ബിഗ് സല്യട്ട്
While you did your study, to which direction you faced?
Those two sentences are very important.
kimi
ഉണരു വേഗം നീ സുമറാണി വന്നു നായകൻ.....
പ്രശ്നം കെട്ടിടം ഇടിച്ചു കളഞ്ഞോ ഇല്ലയോ എന്നതല്ല. കിഴക്ക് തിരിഞ്ഞിരുന്നു പഠിച്ചാൽ ഗുണമുണ്ടോ എന്നതാണ്. ഇവിടെയുള്ള Psychology dept ഒരു Case Study നടത്തുക. രാമനു ജനേയും മറ്റും തിരിച്ചറിയാൻ കഴിയാത്ത നാടാണ് നമ്മുടേത്. അതിന് ഒരു Hardy വേണ്ടി വന്നു.
ആളെ വിളിച്ചുവരുത്തി അതിഷേപിക്കുന്ന ഈ പരിപാടി നിർത്തലാക്കണം. ചോദ്യം ചെയ്യുന്ന ആളുടെ സംതൃപ്തിക്കല്ല, അത് പ്രേക്ഷരായ ജനങ്ങൾക്ക് വിട്ടുകൊടുക്കുക.
കോയമാരെ പറ്റിക്കുന്നപോലെ ബാക്കിയുള്ളവരെ പറ്റിക്കാൻ കഴിയില്ല അച്ചായാ..
🤣🤣🤣
ഞങ്ങടെ പരുമല പള്ളിയിൽ വന്നു തള്ളിയതാണ് ഈ ഹാർവാർഡ് കഥ. എവിടെ പോയാലും അവരെ പൊക്കി അടിക്കും. അതുകൊണ്ട് ആരും തിരിച്ചു ചോദിക്കാറില്ല.
@@Abrahamoommen njanum kore kettatha.. Inte veettukarkkokke vallya karya iyale.. 😂
എല്ലാ മതക്കാരും ഇയാളെ പൊക്കി ആണ് നടക്കുന്നത്
അവതാരിക പൊട്ടിയാണ്. ഗൂഗിൾ ആന്റി പറയുന്നത് നോക്കി ഒന്നും verify ചെയ്യരുത്.
@HARIHARAN B, UA-cam അമ്മായിയിൽ കണ്ട സത്യസന്ധരായ സ്വാമിമാരുടെ പ്രസംഗം പഠിച്ചിട്ടിട്ടാണ് അങ്ങേരു തള്ളിയത്
സന്ന്യാസി കള്ളം പറയില്ല കുട്ടി ആദ്ദേഹം പറയുന്നത് ശരിയാണ് അറിവിന്റെ നിറകുടമാണ് അലക്സാണ്ടർ സാർ 🔥
സന്യാസി കള്ളം പറയില്ല 🤣🤣🤣 വിവരം ഇല്ല എന്ന് തെളിയിക്കാൻ ഇയാൾക്ക് വേറെ കഴിവാണ്
@@jim409 യഥാർത്ഥ സന്ന്യാസികള്ളം പറയില്ല,
80 വർഷം മുൻപ് ഹാർവാർ ഡ്
യൂനിവേഴ്സിറ്റിയിൽ നടന്ന ഒരു
കാര്യം - ഒരു സന്യാസി പറഞ്ഞ
തു കൊണ്ട് അതിൽ സത്യമുണ്ട്
എന്ന് - ഇദ്ദേഹം വിശ്വസിച്ചതിന
ടിസ്ഥാനമായിട്ടുള്ളത് - ഇദ്ദേഹം
ഭാരത ഫിലോസഫിയിൽ വിശ്വസി
ക്കുന്നു എന്നത് കൊണ്ട് - അതിൽ
ഉറച്ച ഒരു വിശ്വാസത്തെ - സന്യാസി
പറഞ്ഞതിലൂടെ അവതരിപ്പിച്ചു
സംഭവം നടന്നതായാലും അല്ലെങ്കി
ലും - ഭാരതദർശനത്തിൻ്റെ ഒരു
സയൻസ് - കുട്ടികളിലേക്ക് എത്തി
ക്കുക എന്ന ഒരു sence ആണ്
അദ്ദേഹത്തിനുള്ളത് - കിഴക്ക് തി
രിഞ്ഞിരുന്ന് പഠിച്ചാൽ ജ്ഞാനം
വരും എന്നത് -പോയിട്ട് - അമ്പലം
എന്തിന് വെച്ചു എന്നറിയാത്ത
ഭകതന്മാരും - നീ ദൈവമാണ്
എന്ന് പറഞ്ഞാൽ തേച്ചൊട്ടിക്കു
ന്ന ഒരു ജനതയാണ് ഭാരതത്തി
ലും ലോകത്തിലുമുള്ളത് - അവരു
ടെ ഇടയിലേക്ക് - നീ തന്നെയാണ്
ആ സത്യം എന്ന് പറഞ്ഞിട്ട6000
വർഷമായിട്ടും നമുക്ക് അതെന്താ
ണ് എന്ന് മനസ്സിലായിട്ടില്ല - മനുഷ്യൻ
ഈശ്വരനോ എന്ന് ഇപ്പോഴും
സംശയത്തോടെ ചോദിക്കുന്നു. ഇതിന് കാരണം - പഞ്ചേന്ദ്രിയങ്ങ
ൾ മനസ്സിന് തെളിവോടെ കൊടു
ത്ത് മനസ്സും ബുദ്ധിയും ചികഞ്ഞ്
അതിനെയാണ് നാം അറിവ് എന്ന്
പറയുന്നത് - ഈ പഠനരീതിയും
അറിവും ഉപയോഗിച്ച് - ഭാരതദർ
ശന സത്യമായ നീ എന്നതിനെ
കണ്ടു പിടിക്കാൻ ഒരിക്കലും
സാധ്യമല്ല - നമ്മളാണെങ്കിൽ
എന്നും പഞ്ചേന്ദ്രിയ അറിവിലുടെ
ഉള്ള തെവിശ്വസിക്കൂ .അതിന്
തെളിവും വസ്തുതയും -ആധി
കാരികതയും വേണം - ഇതാണ്
ലോകം - അവിടെക്ക് അലക്സാ
ണ്ഡ ർ ജേക്കബ് - പഞ്ചേന്ദ്രിയ
മനോബുദ്ധികൊണ്ടറിയാൻ കഴി
യാത്ത എന്നാൽ സത്യമായ ഒരു
കാര്യം പറഞ്ഞാൽ -ജനങ്ങൾ
വിദ്യാർത്തികൾ - അവർ ഈ പഞ്ചേ
ന്ദ്രിയ മനോബുദ്ധിയിലായതുകൊ
ണ്ട് തെളിവ് വേണം - കേ നോ പനി
പത്ത് പറഞ്ഞത് ഇത് എങ്ങിനെ
നിങ്ങളെ പഠിപ്പിച്ച തരണമെന്നറി
യില്ല എന്ന് അന്നെ പറഞ്ഞു -
6000 വർഷമായിട്ടും താനാണ്
ആ ഈശ്വരൻ എന്ന് - വിരലിലെ
ണ്ണാവുന്ന ആളറിഞ്ഞു എന്നല്ലാ
തെ ആരും അറിഞ്ഞിട്ടില്ല -
ഈ ശാസത്രത്തിൽ പറഞ്ഞ കിഴ
ക്ക് തിരിഞ്ഞിരിക്കൽ- അലക്സാ
ണ്ഡ ർ ജേക്കബ് പറഞ്ഞാൽ മന
സ്സിലാവുമോ? ഇല്ല - തെളിവും
കാര്യവും ചോദിക്കുന്നത് കേട്ടില്ലെ?
താനീശ്വരൻ തന്നെ എന്നതിനും
തെളിവും കാര്യവും ഇല്ലാതെ വിശ്വ
സിക്കില്ല - ഈ വിദ്യാഭ്യാസമാണ്
വേദ സത്യം അറിയാത്തതും
അതിൽ പറഞ്ഞ കിഴക്കിൻ്റെ ഗുണ
മറിയാത്തതും -കാരണം ഈ വിദ്യാ
ഭ്യാസം- ഇന്ദ്രിയ മനോബുദ്ധി വിശക
ലന - വസ്തുത - ഇതിൽ മാത്രം
ഉള്ളതിനെയാണ് അറിവ് എന്ന് പറ
യു ന്നത് ഈ വിദ്യാഭ്യാസം ഇല്ലാതെ
ഒരു തെളിവും വേണ്ടാതെ - ഇന്ദ്രിയ
വും മനസ്സും ബുദ്ധിയും വേണ്ടാതെ
എല്ലാവരും സത്യം എന്ന് പറയുന്ന
ഒരു വിദ്യയുണ്ട് - അതാണ് വേദ
വിദ്യാഭ്യാസം- അതെന്താണ്?
" ഞാൻ ഉണ്ട്" എന്ന റിയാൻ -
തോട്ട നോക്കേണ്ട -മണത്ത്
നോക്കെണ്ട - സ്പർശിച്ചു നോ
ക്കെണ്ട -ഇന്ദ്രിയ മനോബുദ്ധി
ക്ക് ഒരു തെളിവും വേണ്ട
ഞാനുണ്ട് എന്നറിയാൻ
പൂർണ്ണ ബോധ്യമാണ് എല്ലാവർ
ക്കും - ഞാനുണ്ട് എന്ന്
അത്തരത്തിലുള്ള ഒരു വിദ്യയു
ടെ കണ്ടെത്തലാണ് - കിഴക്ക്
ജ്ഞാനത്തിൻ്റെത് എന്ന്
ഇത് ഇന്നത്തെ വിദ്യാഭ്യസത്തിൽ
വിശകലനം ചെയ്താൽ ഒരു പിടി
യും കിട്ടില്ല - ജേക്കബ് സാർ - ഈ
വേദ വിദ്യയിൽ വിശ്വസിച്ച് - അത്
ഇന്നത്തെ വിദ്യാർത്ഥികൾക്ക്
കൊടുമ്പൊൾ -- ഒറ്റ മറുപടിയെ
ഉള്ളൂ ഞാനുണ്ട് എന്ന് ഏത് തെ
ളിവ് കൊണ്ടാണ് - നിങ്ങൾക്ക്
അറിവാകുന്നത്?
ഹാർവാർഡ് - ഈ ചരിത്രം അന്വേ
ഷിച്ച് അങ്ങിനെ ഇല്ല എന്ന് പറ
ഞ്ഞിട്ടില്ല - അവർക്കറിയില്ല എന്നെ
പറഞ്ഞുള്ളൂ - ജേക്കബിൻ്റെ
സർവ്വ കോൺഫിഡൻറും കേട്ടാ
ൽ നിങ്ങൾക്ക് ഭാരതദർശന
അറിവ് കിട്ടുമ്പൊഴെ - ജേക്കബ്
പറയുന്നതിനുമപ്പുറമാണ് എന്ന
റിയുകയുള്ളൂ
Ajith - E-calicut -19