|Alexander Jacob 14|Charithram Enniloode|Safari TV

Поділитися
Вставка
  • Опубліковано 30 вер 2018
  • മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Alexander Jacob Episode 14 |
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 1,4 тис.

  • @kradhakrishnapillai4231
    @kradhakrishnapillai4231 5 років тому +729

    പാലക്കാടു് സെക്കന്റു് ബറ്റാലിയനിലെ ആ 500 പോലീസുകാരിൽ ഒരു വ നാണു് സാർ ഞാൻ. ഞങ്ങളുടെ ബാച്ചിലുള്ള എല്ലാവരും സാറിനെ നന്ദിയോടെ മാത്രമേ സ്മരിക്കാറുള്ളു. സാറിന്റെ മഹനീയത ഞങ്ങൾ നേരിട്ടു മനസ്സിലാക്കിയതാണ്.

    • @Nadumonz
      @Nadumonz 5 років тому +3

      😍😍😍

    • @Mystic00000
      @Mystic00000 5 років тому +58

      ഇത്രയും കമന്റുകൾക്കിടയിൽ ഞാൻ പരധിയത് ഈ ഒരു കമന്റ് കാണാൻ വേണ്ടിയാണ് രാധാകൃഷ്ണപിള്ള സാർ,,,,

    • @kradhakrishnapillai4231
      @kradhakrishnapillai4231 5 років тому +10

      Lone Rider Thank you sir

    • @baijusreeni202
      @baijusreeni202 4 роки тому +11

      രാധാകൃഷ്ണൻ സർ അങ്ങ് ഭാഗ്യവാനാണ്

    • @kradhakrishnapillai4231
      @kradhakrishnapillai4231 4 роки тому +6

      Baiju Sreeni thank you sir

  • @rahmathullah289
    @rahmathullah289 Рік тому +17

    അങ്ങ്
    ഒരത്ഭുത മനുഷ്യനാണ്
    അങ്ങയെ പോലോത്ത മനുഷ്യന്മാർ ഭൂമിയിൽ
    വിരളമാണ്
    അങ്ങേയ്ക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും സൗഖ്യവും ഇരുലോകത്തും നൽകട്ടെ.... ആമീൻ

  • @badushapm8264
    @badushapm8264 2 роки тому +412

    ഇത്തരം മനുഷ്യർ ഭൂമിയിൽ എന്നും ആരോഗ്യത്തോടെ ജീവിക്കട്ടെ

  • @user-qb3xc9bf6k
    @user-qb3xc9bf6k 4 роки тому +153

    സാറിനെ കേൾക്കാൻ സാഹചര്യം ഒരുക്കിയ സഫാരിക് ആയിരം നന്ദി.....

    • @rajeshsasi7790
      @rajeshsasi7790 2 роки тому +1

      Thank you for your valuable information

    • @vidhyavadhi2282
      @vidhyavadhi2282 Рік тому

      Alaksander sir 🙏🙏🙏അങ്ങയെപോലുള്ള വ്യക്തികളാണ് ലോക ജനതയ്ക്ക് ആവശ്യം 🌹

  • @lijokoshy9352
    @lijokoshy9352 5 років тому +560

    ഞാൻ ചുമ്മാ ഒന്ന് കണ്ട് നോക്കിയതാ ഇപ്പൊ എല്ലാ വീഡിയോയും കാണാൻ തോനുന്നു. Thank you sir

  • @mohamedr2800
    @mohamedr2800 5 років тому +394

    സർ അങ്ങയുടെ ആ നല്ല മനസ്സുണ്ടല്ലോ ..അതിലാണ് ദൈവം കുടികൊള്ളുന്നത്.. You are a great Human being. God bless you and your family.

  • @sda333
    @sda333 4 роки тому +34

    ഈശോയെ, അങ്ങ് നടത്തിയ വഴികൾ ആലോചിക്കുമ്പോൾ എത്ര സ്തുതിച്ചാലും മതിയാവില്ല, ഈശോയെ നന്ദി

  • @rehananobin5252
    @rehananobin5252 2 роки тому +45

    മലയാളികൾ എന്നും ബഹുമാനത്തോടെ ഓർക്കുന്ന പേരുകളിൽ ഒരാൾ ആണ് ഇദ്ദേഹം

  • @musthujowhi945
    @musthujowhi945 5 років тому +1587

    എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നല്ല വ്യക്തി

    • @seena7869
      @seena7869 4 роки тому +14

      Yesss crct

    • @prathapbk9489
      @prathapbk9489 4 роки тому +5

      എല്ലാ മതെങ്ങളുയും സ്നേഹിക്കാൻ ആർക്കു പറ്റും
      ഇവൻ കള്ളി പൂറി മോനാ ?. ഈ തായോളി ചത്തില്ലേ

    • @dotxeye5979
      @dotxeye5979 3 роки тому +5

      @@prathapbk9489 why ur saying that

    • @geo9664
      @geo9664 3 роки тому +1

      കോപ്പാ

    • @koyakuffykoya1971
      @koyakuffykoya1971 3 роки тому

      P

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +498

    അലക്സാണ്ടർ സാറിന്റെ ചരിത്രത്തിലൂടെയുള്ള ഓർമ്മകൾ അറിയേണ്ടത് തന്നെ... അവതരണ മികവിലൂടെ അദ്ദേഹം അത് മനോഹരമാക്കി.... ആശംസകൾ

    • @sakkeerkka
      @sakkeerkka 4 роки тому +5

      Alaxander sir is great !!

    • @mathewgeevarghese5317
      @mathewgeevarghese5317 2 роки тому

      Sir,thangel oru arivinte cheppu thanne.daivam veendum angaye anugrahikkatte.Daivam Nalla aalkkarude koodeyanu

    • @geethakumari5427
      @geethakumari5427 Рік тому +1

      🙏🙏🙏

  • @shafeerkhanpangode2890
    @shafeerkhanpangode2890 4 роки тому +50

    ഇന്ന് ശ്രദ്ധമാറിേപ്പോകാതെ കണ്ട് കൊണ്ടിരിക്കുന്ന ലോങ്ങ് വീഡിയോ സാറിന്റെ മാത്രമാണ്

  • @mufeedasafeer3415
    @mufeedasafeer3415 2 роки тому +41

    സാറിന്റ ഈ അനുഭവങ്ങൾ കേട്ടപ്പോ സാറിനോട് ബഹുമാനം തോന്നുന്നു. സർവ്വ ശക്തനായ ദൈവം അങ്ങയെ ഇനിയും അനുഗ്രഹിക്കട്ടെ.

  • @arunmariner1978
    @arunmariner1978 5 років тому +351

    അങ്ങയെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാനും സംസാരിക്കാനും കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു..

  • @thadiyoor1
    @thadiyoor1 5 років тому +215

    *എല്ലാറ്റിലേയും നല്ലതുമാത്രം കാണുന്ന മഹത് വ്യക്തിയാണങ്ങ്. ഇത്തരം ധാരാളം മഹാന്മാരാണ് ഈ രാജ്യത്തിൻ്റെയും ഞങ്ങളുടെ എല്ലാവരുടെയും ശക്തി.*

    • @umermuna9398
      @umermuna9398 4 роки тому +5

      അങ്ങയെ നേരിൽ കാണാൻ വലിയ ആഗ്രഹം

    • @ummerklr7889
      @ummerklr7889 3 роки тому +3

      സാറിൻ്റെ ഓരോ അനുഭവങ്ങൾ വിവരിക്കമ്പോഴും ഓരോ അറിവും കളും സാറിൻ്റെ സംസാര കേൾക്കമ്പോൾ ഒരു പ്രത്യേക അനുഭൂ ദീ യാ ണ് സാറെ.വീണ്ടും സാറിൽ നിന്ന് കൂട് തൽ അറിവുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. സാറിന്ന് 1000 അഭിവാദ്യ ങ്ങ ൾ - സാറിനെപോലുള്ള വ്യക്തികൾ ഇന്ന് സമൂഹത്തിൽ അപൂർവ്വ മെ കാണാൻ കഴിയൂ. സാറി ന് ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് ദൈവം തരട്ടെ. അതിനായി പ്രാർത്ഥിക്കുന്നു

  • @siniemilton4674
    @siniemilton4674 4 роки тому +30

    അപ്പൂർവമായി സംഭവിക്കുന്ന ജനനം. അതാണ് സർ.മനസ് നിറയുന്ന അനുഭവം, അതാണ് സാറിന്റെ ഓരോ talkum എനിക്ക് തരുന്ന ഫീൽ. നന്ദിയോടെ സിനി മിൽട്ടൺ

  • @vijayanpillai80
    @vijayanpillai80 4 роки тому +228

    കേരള പോലീസ് ചരിത്രത്തിലെ ഏറ്റവും മാന്യനായ , മനുഷ്യസ്നേഹി ആയ, അർപ്പണ മനോഭാവം ഉള്ള വ്യക്തി.

    • @deshasangam
      @deshasangam Рік тому

      പിന്നെ... അതങ്ങ് പള്ളീപ്പോയി പറഞ്ഞാ മതി...
      😀

    • @nidhafathima9549
      @nidhafathima9549 Рік тому

      ​@@deshasangam...... Oo😢
      😅😅😅 ji mkmnnnm

    • @anilkumar1976raji
      @anilkumar1976raji 5 місяців тому

      ഇയാൾ തികഞ്ഞ അന്ധവിശ്വാസിയാണ്.

  • @PramodMohaniloveuachu
    @PramodMohaniloveuachu 5 років тому +129

    മനസ് നിറഞ്ഞു പ്രാർത്ഥിക്കുന്നു, ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ...യേശുവിന്റെ നാമത്തിൽ തന്നെ...

  • @Mufassir_Nellikuth
    @Mufassir_Nellikuth 5 років тому +628

    നല്ലൊരു ഒാഫീസർ മാത്രമല്ല.. നല്ലൊരു മനുഷ്യനാണ് അലക്സാണ്ടർ ജേക്കബ് സർ..

    • @kadeejahameedhameed2307
      @kadeejahameedhameed2307 4 роки тому +5

      👌👌👌👌

    • @preethasudheer1797
      @preethasudheer1797 4 роки тому +3

      Athe

    • @savithriharimandiram1569
      @savithriharimandiram1569 4 роки тому

      @@preethasudheer1797
      '

    • @shyamprakash4394
      @shyamprakash4394 4 роки тому +1

      No doubt

    • @kunhuttych8858
      @kunhuttych8858 4 роки тому +4

      സാർ എല്ലാ മെഗലയിലും ''' എല്ലാ വീശയ്യന്തീല്യം: സഗലക്കലാവല്ല വനാണു് :അള്ളാഹു ''സന്തോസവും' ''സമാധാനവും നൽക്കെട്ടെ ...

  • @HONEYBEE-oq6hc
    @HONEYBEE-oq6hc 2 роки тому +133

    മനുഷ്യത്വം 💚💚💚ആത്മീയത 💚💚💚താങ്കളുടെ ഓരോ വാക്കുകളും വളരെ പ്രചോദനം ഉളവാക്കുന്നു

  • @baijumonbigb754
    @baijumonbigb754 4 роки тому +68

    എല്ലാം പഞ്ചായത്തുകളിലും സാറിനെ പോലുള്ള വ്യക്തി ഒരാൾ വീതമെങ്കിലും ഉണ്ടായിരുന്നെങ്കിൽ കേരളം നന്നായി പിന്നെ ഇന്ത്യയും god bless u 👍👍👍👍👍എല്ലാം വീഡിയോ കാണും

  • @sameerbinismail8910
    @sameerbinismail8910 5 років тому +218

    സന്തോഷത്തിന്റെ കണ്ണീർ ഒഴുകാറുണ്ട്......ഓരോ എപ്പിസോഡ് കഴിയുമ്പോഴും.....

    • @seena7869
      @seena7869 4 роки тому +1

      Sheriya

    • @TheJohn2272
      @TheJohn2272 2 роки тому

      Athe

    • @subashkumar-gq4fn
      @subashkumar-gq4fn 2 роки тому +1

      സാറിനെയു ദാസേനെയും കാണാൻ ആഗ്രഹിക്കുന്നു

  • @bilalkurishinkal7140
    @bilalkurishinkal7140 5 років тому +93

    എന്റെ നാടിന്റെ ചരിത്രം മനസിലാക്കി തന്നെ താങ്കൾക്ക് നന്മ നേരുന്നു ...
    ദൈവം ആയുസും ,ആരോഗ്യവും നൽകട്ടെ ..
    Much love from thalassery ❤
    God bless you sir 😍😘

  • @shihabthangal7992
    @shihabthangal7992 Рік тому +17

    ഏതൊരു മനുഷ്യനെയും നല്ലൊരു മാറ്റത്തിലേക്ക് എത്തിക്കുന്ന മനോഹരമായ വാക്കുകൾ

  • @visakhkk9146
    @visakhkk9146 4 роки тому +30

    സർ സൂപ്പർ ആണ്.. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @bennysebastian5316
    @bennysebastian5316 5 років тому +356

    സർ പറയുന്ന കഥകളൊക്കെ കേട്ടിരിക്കാൻ എന്തു രസം. അറിവും കൂടുന്നു. മോട്ടീവേറ്റും ആകുന്നു.✡✔✔✔

  • @bilalkochu7742
    @bilalkochu7742 5 років тому +55

    ആൾക്കാരെ പുകഴ്ത്തി ശീലം ഇല്ല പക്ഷെ നിങ്ങൾ endalla വേറെ ലെവൽ ആണ് !!!!!!!!!

  • @shoukathali9374
    @shoukathali9374 4 роки тому +38

    ഇദ്ദേഹത്തിന്റെഎന്തുപരിപാടിയായാലും അദ്ഞാൻമുഴുവൻകാണാറുണ്ട്
    അദിൽലയിച്ചുഅങ്ങിനെകേട്ടിരുന്നുപോഗും

  • @vijayakumark574
    @vijayakumark574 4 роки тому +34

    ദൈവത്തിന്റെ സ്വന്തം പുത്രൻ നന്ദി സർ നന്ദി . വലിയ മനുഷ്യൻ

  • @sreedev218
    @sreedev218 5 років тому +128

    ആ പ്രതിയുടെ ജീവിതത്തിൽ സർ ചെയ്തതാണ് പരിവർത്തനം. Great👌

  • @shyamprakash8701
    @shyamprakash8701 5 років тому +168

    കണ്ണ് നിറഞ്ഞു പോകുന്നു, അറിയാതെ ദൈവമേ എന്നു വിളിച്ചു പോകുന്നു

  • @asdmkm8297
    @asdmkm8297 3 роки тому +5

    എല്ലാ മതങ്ങളെയും ഒരേ പോലെ കാണുകയും, അതിലുള്ള സാരാംശം എല്ലാവരിലും എത്തിക്കാൻ ജേക്കബ് sir ന്റെ കഴിവിനെ അഭിനന്ദി ക്കുന്നു, --- ജീവിതത്തിൽ ആയുരാരോഗ്യ സൗഖ്യം നേരുന്നു God Bless You

  • @shabeershamkd9887
    @shabeershamkd9887 4 роки тому +83

    Apj അബ്ദുൽകലാം കഴിഞ്ഞാൽ എന്റെ അറിവിൽ ഏറ്റവും കൂടുതൽ അറിവുള്ള വ്യക്തി, 😍

  • @sreedharmurali3159
    @sreedharmurali3159 5 років тому +78

    ഈശ്വരൻ ഉണ്ടോ എന്ന് ഞാൻ പലരോടും ചോദിച്ചിട്ടുണ്ട്. ഇപ്പൊൾ ഉത്തരം കിട്ടി. thank you Safari. Thank you Sir...A lot...

    • @creativemomentswithme1485
      @creativemomentswithme1485 4 роки тому +4

      ദൈവവും , പിശാചും ഉണ്ട്. വ്യക്തമായി പറഞ്ഞാൽ നല്ല ശക്തികളും നെഗറ്റീവ് ശക്തികളും നമ്മുടെ ചുറ്റും ഉണ്ട്. എനിക്ക് ഉറപ്പാണ്

    • @letstravelfree
      @letstravelfree 3 роки тому +1

      I experienced it

    • @SabuXL
      @SabuXL 3 роки тому

      @@letstravelfree മിടുക്കാണ് ചങ്ങാതീ. താങ്കൾ ജീവിതവഴിയിൽ വിജയം വരിച്ചിരിക്കുന്നു. അഭിന്ദനങ്ങൾ..!

  • @hareeshkumarb8689
    @hareeshkumarb8689 5 років тому +24

    സാർ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ചു തരും.. ഇല്ല മതത്തിന്റെ കാരിയങ്ങള് അറിയാം.... സാർ നല്ലത് വരട്ടെ......

  • @ambikanair3532
    @ambikanair3532 2 роки тому +4

    വെറുതെ ഒന്ന് കേട്ടു നോക്കിയതാണ്. എത്ര വിനയത്തോടെ ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത്. Great personality.

  • @nelsonvarghese3976
    @nelsonvarghese3976 3 роки тому +21

    God is great.🌹🌹🌹🌹God bless you sir, ,ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും സാറിന്റെ മനസിന്റെ നന്മകൊണ്ടും പാലകട്ടെ വെള്ളം വറ്റില്ല.👋👋👋

  • @sayoojc6558
    @sayoojc6558 5 років тому +33

    എല്ലാത്തിലും പോസ്റ്റിവ് മാത്രം കാണുന്നതാണ് സാർ ഇന്റെ വിജയം

  • @shintuboby2892
    @shintuboby2892 5 років тому +121

    കവിത പോലെയോ ഒരു തെളിഞ്ഞ പുഴ പോലെ മനോഹരമായ ... വിവരണം....

  • @nmharindran7033
    @nmharindran7033 2 роки тому +12

    Big salute to Shri Jacob Sir
    അങ്ങയെ പോലുള്ളവർക്ക് ജന്മം നൽകിയ ഇൗ കേരള മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം
    "ജയ ജയ കേരള വസുദേ മഹിതെ"

  • @saneeshkuriyedath548
    @saneeshkuriyedath548 2 роки тому +6

    സംസാരിക്കാൻ ഉള്ള കഴിവ് എടുത്തു മാറ്റിയ ദൈവം വീണ്ടും അത് തിരിച്ചു കൊടുത്തു, അദ്ദേഹത്തെ ട്രാൻസ്ഫർ ആക്കി രക്ഷപ്പെടുത്തി പക്ഷെ 80 ഇൽ അതികം പേരെ മരണത്തിനു ഇരയാക്കി... ദൈവം വലിയവനാണ്.. ❤️

  • @shabeerm8432
    @shabeerm8432 5 років тому +55

    എല്ലാവർക്കും മാതൃകയാക്കാ വുന്നതാണ് സാറിന്റെ അനുഭവങ്ങൾ

  • @unnikrishnanph1842
    @unnikrishnanph1842 5 років тому +84

    യഥാർത്ഥ policeman യഥാർത്ഥ മനുഷ്യ സ്‌നേഹി

  • @sanithasanitha9851
    @sanithasanitha9851 Рік тому +20

    എൻ്റെ സാറെനിങ്ങളെ എന്നും ഈശ്വരൻ രക്ഷിക്കട്ടെ നൂറ് സലൂട്ട്

  • @basheerkk3170
    @basheerkk3170 4 роки тому +14

    വലിയ മനുഷ്യൻ, 👍👍❤️❤️

  • @fshs1949
    @fshs1949 5 років тому +40

    You are not great Alexander. That Alexander captured many countries. But this Alexander captured people's hearts. God bless you.

  • @weddinghighlights2203
    @weddinghighlights2203 5 років тому +66

    Sir, നിങ്ങളുടെ നല്ല ഹൃദയത്തിന് ദൈവം കൂടുതലായി കൊണ്ട് പ്രതിഫലം തരട്ടെ...

  • @zubaidaalif
    @zubaidaalif 2 роки тому +14

    ദൈവം എന്നും താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @aboobackerkallidukkil1185
    @aboobackerkallidukkil1185 2 роки тому +6

    സാറിന്റെ നല്ല മനസ്സിന് ദൈവം അധികമധികം പുണ്യം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @robint6582
    @robint6582 5 років тому +29

    ഞാൻ ഏറ്റവും respect ആളാണ് സാർ

  • @mujeebtekkil9203
    @mujeebtekkil9203 5 років тому +107

    നല്ല മനുഷ്യൻ, അള്ളാഹു ഹിദായത് നൽകട്ടെ

    • @babupalackal9614
      @babupalackal9614 4 роки тому +4

      @Georgekutty Alexander than oru Christian theevravathianallo......
      your comment is a shame to all Christians
      what wrong is in Mujeebs comment......
      you are against Christ's teaching.....

    • @babupalackal9614
      @babupalackal9614 4 роки тому +4

      Mujeebe Georgekuttiyode shemichere vivaramilla..... oru abinava christian theevravathiyanu
      perilu matram christiyani..... avanuvendi shamchodikunnu

    • @SabuXL
      @SabuXL 3 роки тому +1

      @@babupalackal9614 ആ പേരും ഓനെ പോലെ ഫെയ്ക് ആണ് എന്ന് തോന്നുന്നു ചങ്ങാതിമാരേ. എന്നാലും പുണ്യവാൻെറ പേർ കളഞ്ഞല്ലോ ജോർജ് ചങ്ങാതീ താങ്കൾ.
      നല്ലത് എത്രയോ താങ്കൾക്ക് കുട്ടിക്കാലത്ത് ഓതി കിട്ടി കാണും. എന്നിട്ടും എന്തേ നന്നാകാഞ്ഞേ.

  • @vasanthakumarikj5355
    @vasanthakumarikj5355 2 роки тому +5

    വളരെ കൗതുകവും അതിലേറേ ആദരവും തോന്നി താങ്കളോട്🙏

  • @sarasumedia3987
    @sarasumedia3987 3 роки тому +6

    ഗ്രേറ്റ്‌ പ്രോഗ്രാം... അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയായ പോലീസ് കാരൻ ആണ് ❤️❤️💪💪

  • @johnabraham2318
    @johnabraham2318 5 років тому +242

    അറിയാതെയാണങ്കിലും കണ്ണ് നിറയുന്നു.
    താങ്കൾ ദൈവത്തിന്റെ കൈയൊപ്പുപതിഞ്ഞ വ്യക്തിത്വം. കിണർ കുഴിച്ച യോസഫിനെപ്പോലെ.

    • @saidumuhammed569
      @saidumuhammed569 4 роки тому +1

      Nusmalayaalam

    • @RanjiKp
      @RanjiKp 2 роки тому

      നമസ്ക്കാരം സാർ

    • @krishnapanickerk147
      @krishnapanickerk147 2 роки тому +2

      സാറി നെ രക്ഷിച്ചു കൊണ്ടിരുന്ന ദൈവം മറ്റു ചിലർക്കെങ്കിലും ദോഷമായി ഭവിക്കുന്നതും
      ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കാണുന്നു. ദൈവത്തിന് പക്ഷപാതം കാണിക്കാൻ എന്തുകൊണ്ട് കഴിയുന്നു. ?
      മറുപടി പ്രതീക്ഷി ന്നു.

    • @user-np3vs4vq7b
      @user-np3vs4vq7b 8 місяців тому

      ❤🎉🎉

  • @shadow-line4441
    @shadow-line4441 5 років тому +199

    മനസു നിറഞ്ഞു വിളിക്കാൻ തോന്നുന്നു sir എന്ന്

    • @yesudasbenjamin2345
      @yesudasbenjamin2345 5 років тому +14

      എനിക്ക് സല്യൂട്ട് അടിക്കാൻ അറിയില്ലെങ്കിലും ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ടും അഭിനന്ദനങ്ങളും.

  • @ajithkumarelavallyhousekun6376
    @ajithkumarelavallyhousekun6376 5 років тому +4

    പ്രവാസിയായ ഞാൻ രണ്ട് ദിവസമായി കണ്ടുതുടങ്ങീട്ട്..സാറിനെ വളരെ അഭിമാനിക്കുന്നു,തുടർച്ചയായി കാണുവാൻ ശ്രമിക്കുന്നു ഓരോ എപ്പിസോടും.ഓരോ investigationഊം എനിക്ക് ജീവിതത്തിൽ ഒരു ത്രില്ലിംഗ് ഫീലാണ് ഉണ്ടാക്കുന്നത്.very very proud of you sir..

    • @josenj2469
      @josenj2469 Рік тому

      You are grate.The God with you.
      Praise the lord.

  • @8606850690
    @8606850690 4 роки тому +4

    ഇദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ട് വന്നതാ ഇപ്പോൾ ഒരുപാട് കണ്ടുകഴിഞ്ഞു.. ❤️ കേട്ടിരുന്നുപോവുന്ന സംസാരം.

  • @sachinphilipthekkolil8251
    @sachinphilipthekkolil8251 5 років тому +50

    Thank You LORD for raising people like Alexander Jacob in this World to be a blessing to the Society.

  • @beenamary3050
    @beenamary3050 5 років тому +24

    Junior Alexander the great.big salute Sr👌👌

  • @jayalekshminair8900
    @jayalekshminair8900 2 роки тому +26

    We Indians are really blessed to have a great person like him. 🙏🙏

  • @mubashirahameed1800
    @mubashirahameed1800 4 роки тому +80

    സാറിന്എല്ലാ വിദ ഐശ്വര്യവും സന്തോഷവും ദീര്ഗായുസും അല്ലാഹു തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @sivadasankunjappy7046
    @sivadasankunjappy7046 5 років тому +76

    തെറ്റു ചെയ്തു പോയതുകൊണ്ട് കുറ്റവാളിയായിപ്പോയവരെ മനുഷ്യരായി കണ്ട് നല്ല വഴിക്കു നടത്തിയ അങ്ങയെ ഞാൻ വളരെയേറെ ബഹുമാനിക്കന്നു

    • @kunhuttych8858
      @kunhuttych8858 4 роки тому +2

      നല്ലതു് വരെട്ടെ

  • @syamkrishna6632
    @syamkrishna6632 5 років тому +37

    സാറിന്ടെ പ്രഭാഷണം വളരെ വളരെ സത്യസന്ധവും രസകരവും
    പ്രചോദനപ്രദവും ആണ്....big salute

  • @hdtvlog805
    @hdtvlog805 4 роки тому +2

    എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്ന അങ്ങയെ ഒരുപാട് ഇഷ്ടാണ്.പടച്ച റബ്ബ് എല്ലാ അനുഗ്രഹങ്ങളും അങ്ങേക് നൽകട്ടെ

  • @rathidevik7635
    @rathidevik7635 Рік тому +9

    സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ പോലീസ് വിഭാഗത്തോട് തന്നെ മതിപ്പ് തോന്നി.ഇങ്ങനെയും നല്ലത് കേൾക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസം.ഒരുപാട് പേർക്ക് ഇത് നന്മയുടെ പ്രചോദനം നൽകട്ടെ

  • @arjunharidas2688
    @arjunharidas2688 5 років тому +39

    Great human being hats off you sir😍💯😇👌

  • @manipulatedprince5025
    @manipulatedprince5025 5 років тому +109

    Sir നെ പോലുള്ള ഉദ്രോഗസ്ഥർ ആണ് കേരള പോലീസിന് ആവശ്യം ,ഇനി അത് ഉണ്ടാകുമോ ?

  • @ShahulHameed-po5nj
    @ShahulHameed-po5nj 2 роки тому +11

    അറിവിന്റെ നിറകുടം... Big salute sir

  • @lillyphilipsphilips3229
    @lillyphilipsphilips3229 3 роки тому +25

    His speech is a tremendous motivational factor yo anyone listening to it.
    I could submit to God more than ever by listening and my hope in God Almighty became more strong.
    Thank you Sir,.may Almighty keep you in good health always for the glory of his kingdom.

  • @abey1257
    @abey1257 5 років тому +37

    This is Alexander the great..

  • @nizamali6266
    @nizamali6266 5 років тому +5

    സർ പറഞ്ഞതു പോലെയുളള ഒരു അവസ്ഥ എന്റെ ഒരു പരിചയക്കാരനും ഉണ്ടായിട്ടുണ്ട്, വളരെ വർഷങ്ങൾക്ക് മുമ്പ്. അന്ന് അയാളുടെ വീട്ടുകാർ ഒത്തിരി മന്ത്രവാദികളെയും മറ്റ് പുരോഹിതൻമാരെയും ഒക്കെ കാണിച്ചു.ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവസാനം തിരുവനന്തപുരത്തെ ഒരു പ്രസിദ്ധനായ സൈക്യാട്രിസ്റ്റിനെ കാണിച്ചു. ഡോ.സുകുമാരൻ .
    അദ്ദേഹം ഈ രോഗിയെ പരിശോധിച്ചിട്ട് സംസാരിക്കാൻ പറഞ്ഞു, അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ശാസ്ത്രത്തിനെ വെല്ലുവിളിയ്ക്കുന്നോ എന്ന് ചോദിച്ച് ആ ഡോക്ടർ കൊടിൽ പോലുള്ള ഒരു ഉപകരണം രോഗിയുടെ വായ്ക്കുള്ളിൽ കടത്തി ഒന്ന് തിരിച്ചു. രോഗിയുടെ സംസാരശേഷി തിരികെ കിട്ടി. ഒരു അൽഭുതവും വേണ്ടി വന്നില്ല.

  • @shylakb9164
    @shylakb9164 Рік тому +4

    🙏🙏
    Sir ന് ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്‌ഥിക്കുന്നു🙏

  • @madhusoodnannair7246
    @madhusoodnannair7246 Рік тому +2

    🙏🙏🙏അങ്ങ് പൊലീസിൽ എത്തിയശേഷം സംസാരശക്തികിട്ടിയപോലെ കുട്ടിക്കാലത്ത് ആദ്യമായി സംസാരിച്ചുതുടങ്ങിയതും ഒരു അത്ഭുതമായിരുന്നതായി വേറൊരു വീഡിയോയിൽ കേട്ടതായി ഓർക്കുന്നു .

  • @unnikrishnanph1842
    @unnikrishnanph1842 5 років тому +35

    സാറിന്റെ വാക്കുകൾ എന്നെ വല്ലാതെ ആകർഷിച്ചു

  • @thimothialbani9543
    @thimothialbani9543 5 років тому +65

    പടച്ചവൻ ഹിദായത്ത് നൽകട്ടെ.... ആമീൻ

    • @jijogj
      @jijogj 4 роки тому +7

      യേശു നിങ്ങളെ രക്ഷിക്കട്ടെ

  • @induprakash01
    @induprakash01 2 роки тому +2

    ഞാൻ പലയിടത്തും കണ്ടു. ഈസാറിനെ ചീത്ത പറയുന്ന കമന്റുകൾ ഞാനിപ്പോഴാണ് ഇവരെ കേൾക്കുന്നത്. എന്തിനാണാവോ ഇത്രയും നല്ലൊരു മനുഷ്യനെ പലരും മോശം പോസ്റ്റുകളും കമന്റുകളും പറഞ്ഞു വിഷമിപ്പിക്കുന്നതെന്നു മനസ്സിലാകുന്നില്ല. നല്ലൊരു മനസ്സിന്റെ ഉടമ 🌹🙏

  • @delhikumar7649
    @delhikumar7649 4 роки тому +10

    I am very proud of you. Our society need people like you. But unfortunately many people in this and other profession are very corrupted. You are a man of GOD. May God Bless You.

  • @renjithak
    @renjithak 5 років тому +134

    ഇതാവണമെടാ പോലീസ്.

  • @butterflyshorts5154
    @butterflyshorts5154 2 роки тому +4

    അങ്ങയുടെ മനസിന്‌ 🙏🙏🙏🙏. ദൈവം അനുഗ്രഹിക്കട്ടെ.

  • @johnsongeorge9189
    @johnsongeorge9189 Рік тому +5

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

    • @paraazeez
      @paraazeez Рік тому +1

      പോലീസ് എന്ന വാക്കിലേ ഓരോ അക്ഷരംകൊണ്ട് തുടങ്ങുന്ന വാക്കുകൾ ജീവിധം കൊണ്ട് കാണിച്ചു തന്ന താങ്കൾക്കു ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ് നല്കുമാറക taട്ട

  • @manikandanmoothedath8038
    @manikandanmoothedath8038 5 років тому +1

    വളരെ അധികം ദൈവാനുഗ്രഹം ഉള്ള ആളാണ് സാര്‍ താങ്കൾ. വളരെ അധികം സന്തോഷമുണ്ട് സാര്‍ അങ്ങയുടെ വാക്കുകൾ കേൾക്കാൻ. ഞാനും ഒരു പാലക്കാട് കാരനാണ്. നന്ദി.

  • @arvailankara
    @arvailankara 2 роки тому +36

    A great police officer with impeccable track record ,with such a human touch, highly knowledgeable, down-to-earth, a wonderful human being in every which way.
    We need more people like him in every job and profession.
    A big salute sir

  • @jijojosef25
    @jijojosef25 5 років тому +11

    “Jeevithathil daivam orupaadu nanmakel chaiyaan avasaram therum ,Athu Chayanam “ great thought from Alexander Jacob

  • @premzenglish2560
    @premzenglish2560 2 роки тому +21

    Sir.. You are gaining the respect of a generation with knowledge as a teacher among the police officers and as a police officer among the teachers.

  • @thankachankanjookaran6057
    @thankachankanjookaran6057 2 роки тому +12

    An officer with good heart! Salute!

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +73

    ചില പോലീസ് കാരുടെ പ്രവർത്തനവും ചില നമ്മുടെ പ്രതികളാലൊട് ഉള്ള രീതിയും ഒക്കെ കാണുമ്പോൾ ചുമ്മാ പെറ്റി ക്കേസു ഉള്ള വർ പോലും പിടിക്കപ്പെട്ടാൽ പ്രതികൾ ആജീവന്ത പ്രതികൾ ആവും മിസ്റ്റർ അലക്‌സാണ്ടർ ജേക്കപ് സറിനെ പ്പോലെ യുള്ള മഹാമനസ്കർ ഒള്ളത് കൊണ്ടാണ് നമുക്ക് കുറേച്ചേഗിലും അഭിമാനം

  • @jagadeeshchandran8832
    @jagadeeshchandran8832 5 років тому +128

    ഞാനിതെല്ലാം മുൻപ് ടീവിയിൽ കണ്ട് ത്രില്ലടിച്ചതാ , ദാ ഇപ്പൊ download ചെയ്ത് സൂക്ഷിക്കുന്നു.

    • @jerinkallada9742
      @jerinkallada9742 5 років тому +2

      Yes ഞാനും...

    • @siyad_s553
      @siyad_s553 5 років тому +2

      പരമാവധി ഷെയർ ചെയ്യുക......!

    • @annaraphael1489
      @annaraphael1489 5 років тому +3

      Oh God you are great..... Amen

  • @bayibayi992
    @bayibayi992 5 років тому +9

    വളരെ വലിയൊരു അറിവ് സമർപ്പിച്ച സാറിന് നന്ദി

  • @gangasunil5321
    @gangasunil5321 Рік тому +3

    ഇദ്ദേഹം തന്റെ അറിവുകളും അനുഭവങ്ങളും ജാതി മത വർഗ്ഗ ചിന്ത കൾക്കതീതമായി സത്യസന്ധമായി ജനങ്ങൾക്കു പകർന്നു നൽകുന്നു.. അഭിനന്ദനങ്ങൾ സർ 🙏👌👍💞🎉

  • @praveenindia1935
    @praveenindia1935 5 років тому +35

    ദൈവത്തിന്റെ മനസ്സുള്ള വ്യക്തി .ആളുകളുടെ മുന്നിൽ ദൈവം ആയി മാറുന്നു .

    • @irshadp51
      @irshadp51 4 роки тому

      അപ്പകാണുന്നവനെ അപ്പാന്ന് വിളിക്കുമോടാ ന്നീ

  • @thkkoottathilravindran475
    @thkkoottathilravindran475 4 роки тому +19

    A great intellegent man,an officer and gentleman .Proud
    to know about him.

  • @sajisuryasajisurya3347
    @sajisuryasajisurya3347 4 роки тому

    ഈ സാറിൻറെ ഒരു വീഡിയോ ഞാൻ കണ്ടു ടു ദൈവത്തിൻറെ പ്രതിനിധി ഭൂമിയിൽ ഇരുന്ന് പറയുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത് അപ്പോൾ ഇദ്ദേഹത്തിന് ഒരു ആരാധകനാണ ഇങ്ങനെയുള്ള നല്ല നല്ല റിക്രൂട്ട്മെൻറ് ഉദ്യോഗസ്ഥരെ ഇതുപോലുള്ള വീഡിയോകൾ ചെയ്യണം നിങ്ങളുടെ ആ കാലഘട്ടങ്ങളിലെ കാര്യങ്ങളും നിങ്ങൾ പഠിച്ച കാര്യങ്ങൾ എല്ലാം ഷെയർ ചെയ്യണം പുത്തൻ തലമുറ വളർന്നു വരുന്നുണ്ട് വരുന്നുണ്ട് അവർക്കുവേണ്ടി പ്രയോജനപ്പെടുത്തണം കൂടാതെ ഞങ്ങളോടൊപ്പം ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ മനുഷ്യർക്കും അതൊരു ഉപകാരമാണ് സാറിന് എല്ലാവിധ ഭാവുകങ്ങളും

  • @Monster_pc781
    @Monster_pc781 2 роки тому +1

    അങ്ങേക്ക് ദീർഘായുസ്സ് നൽകട്ടെ ദൈവം. വരുന്ന തലമുറയ്ക്ക് നേർവഴി കാട്ടാൻ അങ്ങയെ പോലുള്ളവർ ഉണ്ടാകണം.🙏🙏🙏

  • @sujiththomas7283
    @sujiththomas7283 5 років тому +124

    ദയവ് ചെയ്ത് ഈ പ്രോഗ്രാം നിർത്തരുത്. ഇത്രയും അറിവുള്ള വ്യക്തിയുടെ വാക്കുകൾ പിന്നിട് ലോകത്തിന് കേൾക്കാൻ പറ്റിയെന്നു വരില്ല.

  • @thaarcisalbin4379
    @thaarcisalbin4379 2 роки тому +4

    I had the opportunity to be with this great man for one and half years. He is a blessed and chosen person of God the Almighty to honor His Holy Name.

  • @premdaspd.3965
    @premdaspd.3965 Рік тому

    അങ്ങയെ പോലെ ഒരാൾ പോലീസിൽ ജോലി ചെയ്തിരുന്നത് വളരെ അതിശയം തന്നേ 🙏അങ്ങയുടെ കൂടെ എന്റെ അച്ഛനും ജോലിചയ്തിരുന്നു. അങ്ങനെ അങ്ങയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങയുടെ പ്രഭാഷണങ്ങൾ ധാരാളം കേട്ടിട്ടുണ്ട് 🙏നല്ലതായാലും, ചീത്തആയാലും എല്ലാം നല്ലതിന് എന്ന് ചിന്തിച്ചാൽ നമ്മുടെ ജീവിതം വളരെ സന്തോഷകരമായിരിക്കും 🙏🙏🙏🙏🙏🌹🌹🌹🌹

  • @abdulazeez9267
    @abdulazeez9267 4 роки тому

    മനുഷ്യ സ്നേഹിയായ ഈ മനുഷ്യൻ ഒരു വല്ലാത്ത അത്ഭുതമാണ് ഇദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും ഞാൻ കേൾക്കാറുണ്ട് യുടുബിൽ രാജ്യമേ പുൽകളും പുഴുക്കളും തൻ കുടുംബക്കാർ എന്ന ഒരു വരി എവിടെയോ കേട്ടിട്ടുണ്ട് എന്നപോലെ നിഷ്കളങ്കമായ സത്യസന്ധമായ ആ പ്രഭാഷണം ഏതൊരുമനുഷ്യനും പഠിക്കാൻ ഉണ്ട് പാഠമാണ് മലയാളികളുടെ ഈ തിളങ്ങുന്ന ന്ചത്രങ്ങളിൽ ഒന്നായ ഈ സാറിന് ആരോഗ്യമുള്ള ദീർഗായുസ്സ് ഉണ്ടാവട്ടെ.

  • @rajalekshmir6162
    @rajalekshmir6162 4 роки тому +20

    കർത്താവിന്റെ അത്ഭുതങ്ങൾ അത്രമേൽ വലുതാണ് -

    • @eldhosekc4593
      @eldhosekc4593 3 роки тому

      Correct.ente ammayeyum samanamayi jesus save cheythu.thank God

  • @sebastianjoseph5131
    @sebastianjoseph5131 5 років тому +19

    ദൈവം അനുഗ്രഹിക്കട്ടെ

  • @lathurooneypovval3439
    @lathurooneypovval3439 2 роки тому +1

    മനുഷ്യൻ യെന്താണ് മതം എന്താണ് പെരുമാറേണ്ടത് ജീവിത ശൈലി അങ്ങനെ ഒരുപാട്... മാനവ രാശിക്കു മഹാനായ വ്യക്തിത്വം അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ❤

  • @ahmadaboobakar2479
    @ahmadaboobakar2479 Рік тому

    സത്യസന്ധമായി നല്ലൊരു പോലീസ് ഉദ്യോഗസ്ഥനായ അലക്സാണ്ടർ ജേക്കബ് സാർ നല്ലൊരു മനസ്സിൻറെ ഉടമ കൂടിയാണ് അദ്ദേഹത്തിന് ആയുസ്സ് ആരോഗ്യം നേർന്നുകൊണ്ട് പ്രാർത്ഥിക്കുന്നു നന്ദി