Salutations Sir. Actually, I am Hindu and use to attend Satsangham. But I have never heard such a beautiful and detailed explanation of Panchayat, Ahalya, Parliament etc. I don't have any words to express my gratitude. May the Great Lord bless you and your family.
സാറിനെ നമിക്കുന്നു . ഇംഗ്ലീഷ് സബ് ടൈറ്റിൽസ് ഉണ്ടായിരുന്നെങ്കിൽ മലയാളികൾ അല്ലാത്തകവര് ക്കും സാറിന്റെ പ്രഭാഷണം യഥാർത്ഥ അറിവുകൾ നൽകും . അങ്ങയെ ഒരു അവതാര മായി ഞാൻ കാണുന്നു ഇത്രയും ലളിതവും വിശദമായും അനായാസമായി സ്നേഹത്തോടെ വിവരിക്കാൻ വേറെ ആർക്കും പറ്റുകയില്ല . നന്നിയുണ്ട് സർ .
സത്യം ബ ത ധർമം ചര .ഇതിലുംവലിയ സനാതന ധർമ്മം ഇല്ല..മറ്റെല്ലാം അന്ധത യാണ് അത് ഭയം ജനിപ്പിക്കുന്ന ഉപായം ആണ് .സത്യ മാർഗവും സത്യ ലക്ഷ്യവും. മോചനം നേടാൻ കഴിയും
I am deeply interested in your talks. I wish you would add English subtitles to them. There are so many people who would benefit from your experience and wisdom. Please do think about it.❤
നമസ്കാരം സാറെ . വളരെ നന്നായി സാധാരണക്കാർക്ക് മതസ്സിലാവുന്ന രീതിയിൽ ഭംഗവതത്തിലേയും രാമായണത്തിലെയും തത്വങ്ങൾ മനസ്സിലാക്കി തന്നതിന്ന് നന്ദി അറിയിയ്ക്കുന്നു🎉🎉
പുനര്‍ജന്‍മം യഥാര്‍ഥ്യമാണ് . അടുത്ത ജന്മത്തില്‍ നമ്മള്‍ ഇപ്പോഴുള്ള അതേ ജീവിതാവസ്ഥയില്‍ തിരിച്ചെത്തും! അതേ മാതാപിതാക്കളുടെ സന്തതിയായി,അതേ അയല്‍ക്കാരും,സഹോദരങ്ങളും , സുഹൃത്തുക്കളും വീടും ജീവിതാവസ്ഥയിലും !! പക്ഷേ,അത് ഭൂമിപോലുള്ള മറ്റൊരു ഗ്രഹത്തിലാവും എന്നു മാത്രം ! നമുക്കുവേണ്ടി പുനര്‍ജനിക്കാന്‍ ഇപ്പോഴുള്ള അതേ പ്രകൃതിയും സാഹചര്യവും മറ്റൊരു ഭൂമിയില്‍ നമുക്ക് ഒരുക്കി വച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടരുത്, നമ്മള്‍ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുവരും ,തീര്‍ച്ച !!
@@swapnalekhaswapnalekha9051 1989 ല്‍ ഞാന്‍ മുംബയില്‍നിന്നും മധ്യ പ്രദേശിലെ 'ഷാഡോള്‍ ' എന്ന സ്ഥലത്തേക്ക് ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സന്യാസിയെ കണ്ടു .അദ്ദേഹം എന്‍റെതൊട്ടടുത്തിരുന്നു യാത്രചെയ്യുകയായിരുന്നു ഞാന്‍ വളരെ ആദരവോടെ അദ്ദേഹത്തെ നോക്കിയിരുന്നു . ഞാനൊന്നും ചോദിക്കാതെതന്നെ അദ്ദേഹം എന്‍റെ യാത്രയുടെ ഉദ്ദേശം എന്നോടു പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി ! പിന്നെടു എന്‍റെ ജീവിതത്തില്‍ എനിക്ക് സംഭവിച്ചിട്ടുള്ള പല പ്രധാനകാര്യവും ആദ്ദേഹം പറഞ്ഞു. പിന്നെ ഭാവിയില്‍ എനിക്കുണ്ടാവുന്ന നേട്ടങ്ങളെപ്പറ്റിയും വിശദമായി പറഞ്ഞുതന്നു -അതൊക്കെ വളരെ ശരിയായിരുന്നു ! അങ്ങനെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞതാണ് ഞാനെഴുതിയ പുനര്‍ജന്‍മത്തെപ്പറ്റി ! അന്ന് ആ കംപാര്‍ടുമെന്‍റില്‍ ഉള്ളവര്‍ എല്ലാവരും അദ്ദേഹത്തിന് ചുറ്റും കൂടിയിരുന്നു ,അതില്‍ പലരുടേയും ജീവിതാനുഭവം അദ്ദേഹം പറഞ്ഞിരുന്നു ... അദ്ദേഹത്തിന്റെ വളരെ നീണ്ട പേരില്‍ 'ദക്ഷന്‍" എന്നുണ്ട് എന്നാണ് ഓര്‍മ.. എന്തോ അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു .
ഞാൻ മനുഷ്യരേയും മിണ്ടാപ്രാണികളേയും സഹായിക്കാറുണ്ട്.. അതിന്റെ പേരിൽ ഞാൻ അടുത്ത ജന്മം മൃഗമായി പുനർജനിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല...സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് ഭഗവാൻ പറഞ്ഞിട്ടുണ്ട്... അങ്ങനെയുള്ള പരോപകാരിയും ഭഗവാനെ ജപിക്കുന്നവനുമായ ഒരു ഭക്തന് മോക്ഷം കിട്ടുമെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്... അല്ലാതെ നമ്മൾ ആരെ സഹായിക്കുന്നോ,സ്നേഹിക്കുന്നോ, ആ ജന്മമായി നമ്മൾ പുനർജനിക്കില്ല..
അതെ. ഭരതൻ മാനായി പുനർജ്ജനിച്ചത് മാനിനോടുള്ള മമത കാരണവും മാനിനെ ത്തന്നെ സ്മരിച്ചുകൊണ്ട് ജീവൻ വെടിയുകയും ചെയ്തുകൊണ്ടാണ്. മാനിനെ സ്നേഹിച്ചു കൊണ്ടോ സഹായിച്ചതുകൊണ്ടോ അല്ല.
സാറിന്റെ പ്രഭാഷണങ്ങൾ എനിയ്ക് വലിയ ഇഷ്ടമാണ്.. സാറിന്റെ ധാരാളം പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്യുന്നുമുണ്ട്. സാറിന് എന്റെ ഹൃദയത്തിൽ നിന്നും നമസ്കാരം. 🌹💘💘
സാറിന്റെ പ്രഭാഷണം മനസ്സിന് വല്ലാത്ത സന്തോഷം തരുന്നു. കേട്ടിരിക്കാൻ നല്ല രസമുണ്ട്
നമസ്കാരം സർ
Any chance of getting sirs WhatsApp number ? Punnyam kittum I am very much interested in the subject seriously.
@@gopik.c.2260😂😂4ygf .
Sir explanation super ഇത്രയും അറിവ് എങ്ങനെ സാധിച്ചു ഭഗവാന്റ അനുഗ്രഹിക്കട്ടെ
Immune
😮@@Ammzstyle
സാറിന്റെ പ്രഭാഷണം ഒത്തിരി മനസ്സിനെ സ്വാധീനിക്കുന്നുണ്ട് സാറിന്റെ പ്രഭാഷണം ഹൈന്ദവരായവർക്ക് കൂടി നല്ല അറിവ് പകരുന്ന ഒന്നാണ് അങ്ങേയ്ക്ക് നമസ്കാരം
പുതിയ അറിവുകൾ കിട്ടുമ്പോൾ വല്ലാത്ത സന്തോഷം
അറിവിന്റെ നിറകുടം നമിക്കുന്നു സർ.. 🙏🙏🙏
അങ്ങ് അവതാരമാണ്... സർവ്വമതസാരമായ അദ്വൈത ദർശനത്തിൽ അധിഷ്ഠിതമായ പ്രഭാഷണം ഗംഭീരം മാനവരാശിയുടെ പുണ്യമാണ്
സാറിന്റെ പ്രഭാഷണം കേൾക്കാൻ തന്നെ എന്തൊരു സുഖം
Salutations Sir.
Actually, I am Hindu and use to attend Satsangham. But I have never heard such a beautiful and detailed explanation of Panchayat, Ahalya, Parliament etc. I don't have any words to express my gratitude. May the Great Lord bless you and your family.
എത്ര വിശദമായ ന്യായീകരണം 🙏
സാർ പറഞ്ഞത് വളരെ ശരിയാണ്🙏❤
👏👏👏👏👏👏wow.. എന്തുപറയാൻ.... കേൾക്കാത്ത അറിവുകൾ 👌
Absolutely awesome Sir 🙏🏻🙏🏻🙏🏻🙏🏻
Wow
❤Namosthuthe sir.
Absolutely great for sharing this wonderful video Sir 🙏🙏🙏
O My God 🙏 Awesome sir😍 Big Salute ❤️🙏
A big salute..for the knowledge you acquired about the Hindu religion. Many hindus dont even know all these stories.
ശ്രീ.അലക്സാണ്ടർ ജേക്കബ്,സർ. 🙏❤
ജേക്കബ് സാർ🙏🙏🙏👌🏻👌🏻👌🏻💐💐💐💐💐💐💐💐
🙏നമസ്കാരം വളരെ നല്ല വിഷയം പറഞ്ഞു God Bless you. 👋👋👋
🙏അറിവുകക്ക് നന്ദി
sir ഇൽ നിന്നും അറിവ് കേൾക്കാൻ പറ്റിയത് ഭാഗ്യം❤❤❤
താങ്കൾ ഒരു ജീനിയസ്സാണ്.
നല്ല അറിവുകൾ ❤️❤️❤️❤️
നല്ല അറിവ് ❤
എങ്ങനെ അഭിനന്ദി ക്കണമെന്ന് അറിയില്ല big salute sir
😊
Sir. Nigalude oro. Vakukalum. Valare. Important... Thanks
സാറിനെ എന്തായാലും നരകം കിട്ടില്ല. കാരണം ഇപ്പോൾ സാറ് ചെയ്യുന്ന സൽകർമങ്ങൾ മതി ഇതുവരെ ചെയ്ത പാപങ്ങൾഇല്ലാതാകാൻ. നമസ്തേ സർ .
സാറിൻറെ എല്ലാ പ്രഭാഷണങ്ങളും എനിക്ക് സന്തോഷം നൽകുന്നുണ്ട്.
sir. you are great an encyclopaedia of knowledge ❤🎉🎉🎉
Sir pranamam you are a great man
No words .. awsome!
നന്ദി സാറെ ഭാഗവതം വായിക്കാത്തവർക്ക് ഒരു വിവരവും ഇല്ല സകലം ഭഗവധ മയം 😎
I want to read Vishnu ഭാഗവതം listening to your talk.
V nice
Thanku very much sir🙏
Thanku sir valuable message
Amazing awesome 🙏🙏🙏
Good very interesting talk. Thanks
സാറിന് അറിയാത്തതാ യി എന്തെങ്കിലും ഉണ്ടോ. നമിക്കുന്നു Sir.
അതുകൊണ്ട് തന്നെ ഗുതഭോഗികൾക്ക് സാറിനെ കൊല്ലാൻ മനസുകാണും!
HareKrishna 🪔
Sir Prenamam 🙏
സനാതന ധർമ്മം ആണ് ലോകത്തിൽ നിലനിൽക്കുന്നത്.
Lokathil evide ?
Your knowledge is very deep.
Thank you 🙏🙏
സാറിനെ നമിക്കുന്നു . ഇംഗ്ലീഷ് സബ്
ടൈറ്റിൽസ് ഉണ്ടായിരുന്നെങ്കിൽ മലയാളികൾ അല്ലാത്തകവര് ക്കും
സാറിന്റെ പ്രഭാഷണം യഥാർത്ഥ അറിവുകൾ നൽകും . അങ്ങയെ ഒരു
അവതാര മായി ഞാൻ കാണുന്നു ഇത്രയും ലളിതവും വിശദമായും അനായാസമായി സ്നേഹത്തോടെ വിവരിക്കാൻ വേറെ ആർക്കും പറ്റുകയില്ല . നന്നിയുണ്ട് സർ .
സത്യം ബ ത ധർമം ചര .ഇതിലുംവലിയ സനാതന ധർമ്മം ഇല്ല..മറ്റെല്ലാം അന്ധത യാണ് അത് ഭയം ജനിപ്പിക്കുന്ന ഉപായം ആണ് .സത്യ മാർഗവും സത്യ ലക്ഷ്യവും. മോചനം നേടാൻ കഴിയും
0😊
Salute Sir
Very Verygood ❤❤❤❤❤
സാറിന് ഒരായിരം കോടി പ്രണാമം🙏🙏🙏🙏🙏👍👍👍🌹🌹🌹
അങ്ങിതു പറയുന്നത് കേൾക്കാൻ കഴിഞ്ഞത് ജന്മപുണ്യം 🙏🙏🙏🙏
9😊😊.😊😊😊😊😊😊?
also listen his speech about aslam I wonder how this fellow have double standard 😮
🙏🏻താങ്ക്സ് Sir
Thanku sir 🙏
I am deeply interested in your talks. I wish you would add English subtitles to them. There are so many people who would benefit from your experience and wisdom. Please do think about it.❤
സർ ഇ കഥ എല്ലാം manapadm ആക്കി യോ 🙏🙏🙏
Namaskaram sir.
ഹരേകൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏
You really great ..I salute you.
Great sir
Thank u 🙏 🙏🙏
നമസ്കാരം സാറെ . വളരെ നന്നായി സാധാരണക്കാർക്ക് മതസ്സിലാവുന്ന രീതിയിൽ ഭംഗവതത്തിലേയും രാമായണത്തിലെയും തത്വങ്ങൾ മനസ്സിലാക്കി തന്നതിന്ന് നന്ദി അറിയിയ്ക്കുന്നു🎉🎉
നമസ്ക്കാരം Sir
Arivnte nirakudam sir.
Big Salut Sir
Sir suuuuuuuper. Namaskaram
Sir valare nannayi arivu pakarnnu thannathinu nandi
This man knows all things.
Thank you sir for this explanation
Thanks sir
Thank you sir.
Namaskaram sir
Koti pranams to you sur
What a knowledge sir, I salute sir
Sir, u have infinite knowledge🙏🙏🙏
Great sharing sir🙏
ഹരേ കൃഷ്ണ 🙏🙏🙏
Siritte knowledge ❤
ന മിയ്ക്ക് ന്നു🙏🙏🙏
നുറു നമസ്കാരം 🥰🥰🥰🙏🙏🙏
ഹരേ കൃഷ്ണ
അങ്ങൊരു മഹാൻ ആണ്
നമസ്‌ക്കാരം സാർ.
പുനര്‍ജന്‍മം യഥാര്‍ഥ്യമാണ് . അടുത്ത ജന്മത്തില്‍ നമ്മള്‍ ഇപ്പോഴുള്ള അതേ ജീവിതാവസ്ഥയില്‍ തിരിച്ചെത്തും! അതേ മാതാപിതാക്കളുടെ സന്തതിയായി,അതേ അയല്‍ക്കാരും,സഹോദരങ്ങളും , സുഹൃത്തുക്കളും വീടും ജീവിതാവസ്ഥയിലും !! പക്ഷേ,അത് ഭൂമിപോലുള്ള മറ്റൊരു ഗ്രഹത്തിലാവും എന്നു മാത്രം ! നമുക്കുവേണ്ടി പുനര്‍ജനിക്കാന്‍ ഇപ്പോഴുള്ള അതേ പ്രകൃതിയും സാഹചര്യവും മറ്റൊരു ഭൂമിയില്‍ നമുക്ക് ഒരുക്കി വച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടരുത്, നമ്മള്‍ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുവരും ,തീര്‍ച്ച !!
അതേ മാതാപിതാക്കൾ ആയിരിക്കില്ല. അവർ മറ്റൊരു ബന്ധു രൂപത്തിൽ ഉണ്ടാകും. Many lives and many masters Dr Brian LWeiss
Yes
@@swapnalekhaswapnalekha9051 1989 ല്‍ ഞാന്‍ മുംബയില്‍നിന്നും മധ്യ പ്രദേശിലെ 'ഷാഡോള്‍ ' എന്ന സ്ഥലത്തേക്ക് ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സന്യാസിയെ കണ്ടു .അദ്ദേഹം എന്‍റെതൊട്ടടുത്തിരുന്നു യാത്രചെയ്യുകയായിരുന്നു ഞാന്‍ വളരെ ആദരവോടെ അദ്ദേഹത്തെ നോക്കിയിരുന്നു . ഞാനൊന്നും ചോദിക്കാതെതന്നെ അദ്ദേഹം എന്‍റെ യാത്രയുടെ ഉദ്ദേശം എന്നോടു പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി ! പിന്നെടു എന്‍റെ ജീവിതത്തില്‍ എനിക്ക് സംഭവിച്ചിട്ടുള്ള പല പ്രധാനകാര്യവും ആദ്ദേഹം പറഞ്ഞു. പിന്നെ ഭാവിയില്‍ എനിക്കുണ്ടാവുന്ന നേട്ടങ്ങളെപ്പറ്റിയും വിശദമായി പറഞ്ഞുതന്നു -അതൊക്കെ വളരെ ശരിയായിരുന്നു ! അങ്ങനെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞതാണ് ഞാനെഴുതിയ പുനര്‍ജന്‍മത്തെപ്പറ്റി ! അന്ന് ആ കംപാര്‍ടുമെന്‍റില്‍ ഉള്ളവര്‍ എല്ലാവരും അദ്ദേഹത്തിന് ചുറ്റും കൂടിയിരുന്നു ,അതില്‍ പലരുടേയും ജീവിതാനുഭവം അദ്ദേഹം പറഞ്ഞിരുന്നു ... അദ്ദേഹത്തിന്റെ വളരെ നീണ്ട പേരില്‍ 'ദക്ഷന്‍" എന്നുണ്ട് എന്നാണ് ഓര്‍മ.. എന്തോ അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു .
താങ്കൾ എവിടെയാ താമസിക്കുന്നത്
@@jayakrishnanrs3716 ഞാന്‍ ഇപ്പോള്‍ banglore ല്‍ ആണ് .നാട്ടില്‍ കോഴിക്കോട് . എന്തേ ?
Thankyou sir
Sir deergayusode irikkette❤❤❤
ഭയങ്കരം തന്നെ 😮
Grateful sir
നമസ്തേ സാർ🧡🪷🪷🇮🇳🇮🇳👍👍
Awesome Sir 👌
Pranamam sir.
Hare Krishna
Ohm namo narayanaaya
ഞാൻ മനുഷ്യരേയും മിണ്ടാപ്രാണികളേയും സഹായിക്കാറുണ്ട്.. അതിന്റെ പേരിൽ ഞാൻ അടുത്ത ജന്മം മൃഗമായി പുനർജനിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല...സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് ഭഗവാൻ പറഞ്ഞിട്ടുണ്ട്... അങ്ങനെയുള്ള പരോപകാരിയും ഭഗവാനെ ജപിക്കുന്നവനുമായ ഒരു ഭക്തന് മോക്ഷം കിട്ടുമെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്... അല്ലാതെ നമ്മൾ ആരെ സഹായിക്കുന്നോ,സ്നേഹിക്കുന്നോ, ആ ജന്മമായി നമ്മൾ പുനർജനിക്കില്ല..
അതെ. ഭരതൻ മാനായി പുനർജ്ജനിച്ചത് മാനിനോടുള്ള മമത കാരണവും മാനിനെ ത്തന്നെ സ്മരിച്ചുകൊണ്ട് ജീവൻ വെടിയുകയും ചെയ്തുകൊണ്ടാണ്. മാനിനെ സ്നേഹിച്ചു കൊണ്ടോ സഹായിച്ചതുകൊണ്ടോ അല്ല.
@@omanachandramathy3042 🥰🥰🥰🥰🥰🙏
ഏത് ജീവികൾക്കും ഭക്ഷണം കൊടുക്കുമ്പോൾ ഭഗവാൻ്റെ പേര പറഞ്ഞു കൊടുകുംന്നവർക്ക് ഭഗവൻ്റെ നാമം കേട്ട് മോഷം കിട്ടു ഞങ്ങൾ കർമ്മ ചക്രത്തിൽ പെടില്ല
Sir അങ്ങയുടെ കഥകളിൽ ഇതു വരെയും...... ഭാരത സംസ്കാരം വെളിവാക്കപ്പെട്ടിട്ടില്ല........
എല്ലാം സത്യം
Namaskaaram sarea namskaaram
Namaste sir
Good man who clearly is the epitome which defines how Little knowledge can be dangerous.
Sir,you are great
❤❤❤❤❤❤❤❤❤❤❤❤❤❤
Sir great
🙏🙏🙏👍
സാറേ ഇങ്ങനെ ഒരു അഹല്യയെ ഹിന്ദു ആയിട്ടും കേട്ടിട്ടില്ല...ഇൗ അവതരണം കേട്ടാലും മതിവരാത്ത. ത്... വാക്കുകൾ ഇല്ല പറയാൻ... നന്ദി നമസ്കാരം സാർ..
രാമായണം വായിക്കുക
@@rajanimadhu3132 അഹല്യയെ അറിയാം.ഇൗ വിധം കേട്ടില്ല
🙏🙏👍👍👍❤❤❤
7m ni
@@zyxwe3390 😊
👏🏼👏🏼👏🏼🙏🏼🙏🏼🙏🏼🙏🏼🙇🏻♀️
നമിക്കുന്നു സർ.
Respect