"വിമർശനം തുടരും; വാദിക്കാൻ ആളെ ആവശ്യമില്ല, ഞാൻ വക്കീലാണ്": Rahul Easwar | Honey Rose | BoChe Arrest

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 1,9 тис.

  • @kalabhavanjoshiyapayyanur6522
    @kalabhavanjoshiyapayyanur6522 14 днів тому +380

    രാഹുൽ നിങ്ങളാണ് ശരി 100 % കട്ട സപ്പോർട്ട്. നിങ്ങള് തന്നെയാണ് ശരി.

  • @User100-s4q
    @User100-s4q 14 днів тому +53

    കണ്ണടച്ചു ഇരുട്ടാക്കല്ലേ... രാഹുൽ പറഞ്ഞത് ശെരിയാ 👍

  • @soofimm8274
    @soofimm8274 14 днів тому +361

    ഈ രാഹുൽ പറയുന്നതിൽ എന്താ ഒരു കുഴപ്പം 100% സപ്പോർട്ട് ചെയ്യുന്നു രാഹുൽ ബിഗ് സല്യൂട്ട് 👍👍👍👍👏👏👏👏👏👏🙏🙏🙏🙏🙏

  • @majeedvp8304
    @majeedvp8304 14 днів тому +59

    രാഹുൽ പറയുന്നത് വളരെ ശെരിയാണ് 👍🏼

  • @RafeequeMavoor-nv3hc
    @RafeequeMavoor-nv3hc 14 днів тому +403

    ഒരു ചുക്കും ഇല്ല മാപ്രകളെ അദ്ദേഹം പറഞ്ഞത് ജനങ്ങൾക്ക് പറയാനുള്ളത് തന്നെയാണ് ഇനിയും അദ്ദേഹം പറയും 🥰🥰🥰

    • @sam890
      @sam890 14 днів тому

      Rahul Eashwer is a shikandi😂😂

    • @naatuvisesham
      @naatuvisesham 14 днів тому +1

      😂😂janagal alla oru vibagam janagal

    • @SafeerMohammedEppy
      @SafeerMohammedEppy 14 днів тому +5

      ​@@naatuviseshamഅതിൽ ഭൂരിപക്ഷം പറയുന്നതാണ് രാഹുൽ ഈശ്വർ

    • @SajuPonnari
      @SajuPonnari 14 днів тому +1

      അങ്ങനെ തോന്നിയത് പറഞ്ഞ ഒരുത്തനാണ് ഉള്ളിൽ കിടക്കുന്നത്😝😝😝

  • @Kareeml-hq6yl
    @Kareeml-hq6yl 14 днів тому +46

    നഗ്നമായി നടക്കാനുള്ള അവകാശം പോലെ വിമർശിക്കാനുള്ള അവകാശവമുണ്ട്

    • @saidalavim639
      @saidalavim639 14 днів тому

      @@Kareeml-hq6yl അങ്ങിനെ ഒരു അവകാശം ഉള്ളതായി തോന്നുന്നില്ല..... പുരുഷൻ കാണിച്ചാൽ അത് നഗ്നതാ പ്രദർശനം എന്ന് പറഞ്ഞ് സ്ത്രീകൾ കേസ് കൊടുത്തിട്ടുമുണ്ട് പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകൾ അഴിഞ്ഞാടിയാൽ ഒരു പ്രശ്നവുമല്ല താനും.......

  • @rsdnrpc
    @rsdnrpc 14 днів тому +443

    ഈ വിഷയത്തിൽ രാഹുൽ താങ്കൾ 100% ശരിയാണ്

    • @muhammedameen5661
      @muhammedameen5661 14 днів тому

      ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. പ്രത്യേകിച്ച് രാഹുലിനെ പോലുള്ളവർക്ക്.

  • @sulfikarthanveer
    @sulfikarthanveer 14 днів тому +63

    ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചു മറുപടി പറയിപ്പിച്ച മാധ്യമങ്ങൾക്കെതിരെയാണ് കേസ് കൊടുക്കേണ്ടത്

  • @Rinsha_10r
    @Rinsha_10r 14 днів тому +221

    ഞാൻ ഒരു women ആണ്. ഞാൻ രാഹുൽ ഈശ്വർ നോടൊപ്പം❤

    • @Shiffwritzz
      @Shiffwritzz 14 днів тому +6

      Njanum

    • @mohandas1040
      @mohandas1040 14 днів тому +2

      👍👍👍

    • @muhammedameen5661
      @muhammedameen5661 14 днів тому

      ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. പ്രത്യേകിച്ച് രാഹുലിനെ പോലുള്ളവർക്ക്.

  • @amerdasdk2534
    @amerdasdk2534 14 днів тому +47

    ഇതു എന്ത് കഷ്ടം ആണ്...
    രാഹുൽ.. Support you.. 👍👍

  • @Hk-wj8zi
    @Hk-wj8zi 14 днів тому +575

    അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെയും ഈ കേസിൽ ഉൾപ്പെടുത്തണം

    • @MosEz-pn7je
      @MosEz-pn7je 14 днів тому +7

      Koda pidikkuvanuuu

    • @midhunjayaraj4831
      @midhunjayaraj4831 14 днів тому +5

      @@Hk-wj8zi well said

    • @shamsudeen2377
      @shamsudeen2377 14 днів тому +4

      Right 👌

    • @Najeena-n8r
      @Najeena-n8r 14 днів тому +3

      Madyama pottanu manasilaknnilla😂

    • @MosEz-pn7je
      @MosEz-pn7je 14 днів тому +2

      @Najeena-n8r Avar Avarude Veettilulla Sthreekale Ingane vesham kettichu Mattullavarude munnil Kazhcha vasthuvay Nirthumoo....?

  • @AbdulJaleel-g6u
    @AbdulJaleel-g6u 14 днів тому +82

    അന്തസ്സുള്ള സ്ത്രീകളെ പോലും
    അപമാനിക്കുന്ന ഇത്തരം സ്ത്രീകളെ
    ജനം തിരിച്ചറിയുക തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം സത്യസന്ധമായ രാഹുൽ ഈശ്വരന് അഭിനന്ദനങ്ങൾ❤❤❤

  • @hopefully917
    @hopefully917 14 днів тому +440

    കൃത്യവും സഭ്യവുമായ വിമർശനങ്ങളാണ് ശ്രീ. രാഹുൽ ഈശ്വർ ഈ വിഷയത്തിൽ നടത്തുന്നത്.
    Big Salute to shri . RahulEashwar.

    • @muhammedameen5661
      @muhammedameen5661 14 днів тому

      ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. പ്രത്യേകിച്ച് രാഹുലിനെ പോലുള്ളവർക്ക്.

    • @SushisHealthyKitchen
      @SushisHealthyKitchen 14 днів тому +2

      100% Rahul Ishwar nu support cheyyunnu. Adhehathe ee channel valach odichu kuttakaran akam shramikkunnu, ithenna channel anu Honey Rose nte oro angle ninnu photo eduthu pradarsippikunnathum.

  • @ayishashihab2467
    @ayishashihab2467 14 днів тому +66

    രാഹുൽ ഈശ്വർ നൊപ്പം 👍🏿
    ഞങ്ങൾ ജനങ്ങൾ പറയാനാഗ്രഹിച്ചത്.
    പലപ്പോഴും ആഗ്രഹിച്ചിട്ടിട്ടുണ്ട് ഇതിനെതിരെ ആരെങ്കിലും പ്രീതികരിച്ചിരുന്നെങ്കിലെന്ന്.

  • @nidhafathima1589
    @nidhafathima1589 14 днів тому +411

    രാഹുലിന് ഒപ്പം ഈ വിഷയത്തിൽ 100 % ❤❤❤❤

    • @muhammedameen5661
      @muhammedameen5661 14 днів тому

      ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. പ്രത്യേകിച്ച് രാഹുലിനെ പോലുള്ളവർക്ക്.

  • @binshamolcb8147
    @binshamolcb8147 14 днів тому +45

    ഞങ്ങൾക്കു എന്താണോ ഈ വിഷയത്തിൽ പറയാൻ ഉള്ളത് അത് തന്നെയാണ് രാഹുൽ പറയുന്നത്. രാഹുലിന് 100% സപ്പോർട് 👍👍👍👍

  • @leenaantony1962
    @leenaantony1962 14 днів тому +236

    രാഹുൽ ❤️ ഒടുക്കം പറഞ്ഞ വാക്കുകളും ശെരി, ശെരി എന്ന മറുപടിയും 👌👌

  • @akashjanakan9478
    @akashjanakan9478 14 днів тому +41

    ഇവിടത്തെ നശിച്ച മാധ്യമം മാധ്യമങ്ങൾ കേസ് കൊടുക്കണം Rahul💯💯💯

  • @AsarAsarasarasar-kl3mt
    @AsarAsarasarasar-kl3mt 14 днів тому +202

    രാഹുൽ ആണ് സത്യം.... അതു കൊണ്ടു ആണ് സ്പോർട് ചെയ്യുന്നത്,, ഈ കാര്യത്തിൽ ഉള്ള അഭിപ്രായം ആണ്

  • @mytechmoment6447
    @mytechmoment6447 14 днів тому +47

    രാഹുൽ പറഞ്ഞത് നിയമത്തിൻ്റെ മുന്നിൽ തെറ്റാണെങ്കിൽ രാഹുലിന് ഇത് പറയാനുള്ള അവസരം ഉണ്ടാക്കി കൊടുത്ത ചാനലുകാരും കുറ്റക്കാരല്ലെ? അവർക്കെതിരെയും കേസെടുക്കണം.

  • @joeljoseph5324
    @joeljoseph5324 14 днів тому +261

    മകൾ ശരീരം കാണിച്ചു കൊണ്ട് നടന്നു പൈസ ഉണ്ടാക്കിയപ്പോൾ കുടുംബത്തിന് മാനസിക സമ്മർദ്ദം ഉണ്ടായില്ല

  • @shoukath648
    @shoukath648 14 днів тому +117

    ഈ വിഷയത്തിൽ രാഹുലിനൊപ്പം❤

  • @islamicremaindermalayalam1955
    @islamicremaindermalayalam1955 14 днів тому +209

    രാഹുൽ ഈശ്വർ സത്യം വിളിച്ച് പറഞ്ഞ ആൺകുട്ടി👍👌

  • @midhilajmsamad2948
    @midhilajmsamad2948 14 днів тому +31

    സ്ത്രീ ശരീരത്തിൻ്റെ മുന്നും പിന്നും ഭാഗങ്ങൾ ഇരട്ടിപ്പിച്ചു കാട്ടി കോടികളുണ്ടാക്കുന്ന മഹത് വ്യക്തിക്ക് ചുറ്റും കാണുന്നതൊക്കെ വിമർശനങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ ദൈവത്തിനു നന്ദി... കേരളത്തിലെ അന്തസ്സഭിമാനമുള്ള ഏതൊരു മലയാളിക്കും തോന്നുന്ന കാര്യങ്ങൽ മലയാളി സമൂഹത്തിന് വേണ്ടി രാഹുൽ ഈശ്വർ പറഞ്ഞു, പറയുക തന്നെ ചെയ്യും..💯💯💯💯👍👍👍👍,

  • @Rajanvj1960
    @Rajanvj1960 14 днів тому +137

    രാഹുൽ ഈശ്വർ ഈ കാര്യത്തിൽ 100% ശരിയാണ്.

  • @chaliparamb2156
    @chaliparamb2156 14 днів тому +24

    ഇതിലെ കമൻ്റ് മാത്രം നോക്കിയാൽ മതി ജനം ആർക്കൊപ്പമാണ്.

  • @rasheedkochi7042
    @rasheedkochi7042 14 днів тому +309

    രാഹുൽ പറഞ്ഞതാണ് ശരി 👌👌

  • @RoyJoseph-h3x
    @RoyJoseph-h3x 14 днів тому +49

    രാഹുൽ ഈ നാട് മുഴുവൻ കൂടെ യൊണ്ട്. 🤝🤝🤝ഞാനും രണ്ടു പെൺമക്കളുടെ അപ്പനാണ്
    പുരുഷന്മാർക്കും സ്ത്രീകൾക്കും
    മാന്യമായ ജീവിതം
    മാന്യമായ വാക്ക്
    മാന്യമായ പ്രവർത്തി
    മാന്യമായ വസ്ത്രം
    സ്വഭാവം നല്ലതായിരിക്കണം
    ഇത്രയും ഉണ്ടെങ്കിൽ
    ഒരു മനുഷ്യരും നിങ്ങളെ പറ്റി
    ഒരു നെഗറ്റീവ് വാക്കുപോലും പറയുകയില്ല.🙏🙏
    ഒന്നും പറയുകയില്ല

  • @cramjackmedia3069
    @cramjackmedia3069 14 днів тому +431

    രാഹുൽ ജി താങ്കൾ പറയുന്നത് 100% ശരിയാണ്. ഫുൾ സപ്പോർട്ട്🎉🎉🎉🎉🎉

    • @muhammedameen5661
      @muhammedameen5661 14 днів тому

      ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. പ്രത്യേകിച്ച് രാഹുലിനെ പോലുള്ളവർക്ക്.

    • @RobyMathew
      @RobyMathew 14 днів тому

      Chanakam😂

    • @SushisHealthyKitchen
      @SushisHealthyKitchen 14 днів тому +3

      Athe Rahulji 100 percent correct anu

    • @Akash_34
      @Akash_34 14 днів тому

      ​@@RobyMathewKaradi baiju kundi fan

    • @axiomservice
      @axiomservice 14 днів тому

      😀😀😀😀😀😀❤

  • @AjithAjoos-js4nt
    @AjithAjoos-js4nt 14 днів тому +12

    രാഹുൽ പറഞ്ഞതിൽ തെറ്റ് ആയി ഞാൻ കാണുന്നില്ല പറഞ്ഞത് 💯 സത്യം

  • @muhammedirshadp6266
    @muhammedirshadp6266 14 днів тому +384

    രാഹുൽ നിങ്ങൾ പൊളിയാണ്... കൂടെ ഉണ്ട്

  • @Sicdak7
    @Sicdak7 14 днів тому +11

    രാഹുൽ ഈശ്വർ ഒരിക്കലും തളരരുത് നല്ലവരായ ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്

  • @Logan-yx2ww
    @Logan-yx2ww 14 днів тому +712

    എപ്പോഴും ആണുങ്ങൾ ഒരു പ്രശ്നം വന്നാൽ രാഹുൽ ബ്രോ ശബ്ദം ഉണ്ടാകും... രാഹുൽ ബ്രോ മാത്രമേ എന്നും ഉണ്ടാകാറുള്ളു.. 🤝🤝 ഫുൾ സപ്പോർട്ട് സർ..

    • @highrangerailways2019
      @highrangerailways2019 14 днів тому

      😂😂😂😂

    • @badarudheen8094
      @badarudheen8094 14 днів тому +2

      Bro
      mens Union ajith kumarum und aanugalk preshnam vannal ini angott 🔥♥️

    • @revathy6194
      @revathy6194 14 днів тому +3

      Aam potuve kuttavalikale aa ayal support cheyaar😂

    • @Aqua-hg8cw
      @Aqua-hg8cw 14 днів тому

      Criminalsinu support ennu para

    • @anandmarryjisoo
      @anandmarryjisoo 14 днів тому

      യെസ് കുറെ പാവാടകൾ ഉണ്ട് എന്ത് വന്നാലും പെണ്ണിനെ മണപ്പിച്ചു നടക്കുന്നവർ 🤡

  • @moralworld4261
    @moralworld4261 14 днів тому +18

    രാഹുൽ ഈശ്വർ പറഞ്ഞതിനോട് യോചിക്കുന്നു. സഭ്യത സമൂഹത്തിൽ നിന്നും അകന്ന് പോകുന്നു. അതിന് വേണ്ടി ധീരമായി ശബ്ദിച്ച ആ വാക്കുകൾ എന്നും ഉയർന്ന് നില്ക്കും 👍🏻👍🏻👍🏻👍🏻

  • @shamsualasasya4824
    @shamsualasasya4824 14 днів тому +156

    മിസ്റ്റർ രാഹുൽ ഈശ്വർ താങ്കളുടെ ധൈര്യം സൂപ്പർ

  • @mercysam2716
    @mercysam2716 14 днів тому +10

    മാന്യമായി ജീവിക്കുന്ന ആരെയും ആരും വേട്ടയാടാറില്ല

  • @pradeepkumars9092
    @pradeepkumars9092 14 днів тому +228

    രാഹുൽ 100% ശരി. 👍👍👍

  • @Milano1384
    @Milano1384 14 днів тому +21

    വിമർശനം തുടരും. രാജാവ് നഗ്നനാണെങ്കിൽ കുട്ടികൾ പോലും പറയും.

  • @FAHADTP2
    @FAHADTP2 14 днів тому +139

    Rahul മിടുക്കനായ ഒരു ആൾ തന്നെയാണ്. നിങ്ങളുടേ ഓരോ വാക്കും കേൾക്കുമ്പോൾ ഞാൻ അങ്ങയെ ഒരുപാട് ഇഷ്ടപെടുന്നു. നിങ്ങൾ നാടിന്റെ അഭിമാനമാണ് ❤

    • @muhammedameen5661
      @muhammedameen5661 14 днів тому

      ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. പ്രത്യേകിച്ച് രാഹുലിനെ പോലുള്ളവർക്ക്.

  • @8763alex
    @8763alex 14 днів тому +10

    അങ്ങനെ എങ്കിൽ ചാനലുകാർക്കെതിരെ കേസെടുക്കണം.. അവരാണ് ഇതു വീണ്ടും വീണ്ടും ചർച്ചക്ക് വെക്കുന്നത്..

  • @johnpallivathukal5647
    @johnpallivathukal5647 14 днів тому +145

    രാഹുലിന്റെ പേരിൽ കേസെടുക്കാൻ എന്താണ് അയാൾ പറഞ്ഞത്, അദ്ദേഹത്തിന്റെ വിമർശനങ്ങൾ സഭ്യമായതാണ്.

  • @stelladbstella9382
    @stelladbstella9382 14 днів тому +19

    രാഹുൽ ❤❤❤❤ ഫുൾ സപ്പോർട്ട്

  • @jobijosephelnix
    @jobijosephelnix 14 днів тому +231

    രാഹുൽ ഈശ്വർ പറയുന്നത് 101% സത്യവും ശരിയും ആണ്

    • @muhammedameen5661
      @muhammedameen5661 14 днів тому

      ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. പ്രത്യേകിച്ച് രാഹുലിനെ പോലുള്ളവർക്ക്.

    • @joandni561
      @joandni561 14 днів тому

      ഞരമ്പൻ ഫാൻസ്‌

  • @sheejadelim8109
    @sheejadelim8109 14 днів тому +35

    നിയമതിന് മുൻപിൽ എല്ലാവരും സമന്മാർ
    എല്ലാ സ്ത്രീ കൾക്കും ഇതുപോലെ നീതി കിട്ടണം

  • @JiyaMariya-r2o
    @JiyaMariya-r2o 14 днів тому +93

    മാന്യമായി ഡ്രസ്സ്‌ ഇട്ടിരുന്നാൽ ഈ പ്രശ്നം ഉണ്ടാവുമോ. പെണ്ണുങ്ങൾക്ക് വേണ്ടി രാഹുൽ പറയുന്നു. ഞങ്ങൾക്ക് തന്നെ സഹിക്കാൻ പറ്റില്ല ഈ വൾഗറായി നടക്കുന്നത്.

    • @ammu78216
      @ammu78216 14 днів тому +3

      Exactly

    • @Bhuvan-b5i
      @Bhuvan-b5i 14 днів тому

      രാഹുൽ പറയുന്നത് തെറ്റാണ്, ഹണി ധരിധയ്ക്കു തുണി മറ്റുള്ള റോസുകൾക്ക് ഇണങ്ങില്ല

  • @AbdulrahimanChakyoli
    @AbdulrahimanChakyoli 14 днів тому +10

    ശ്രീ രാഹുൽ ഈശ്വർ അങ്ങ് 100% ശെരിയാണ്.

  • @Velandiyil
    @Velandiyil 14 днів тому +114

    Rahul ഈശ്വർ
    ശക്തമായ നിലകൊള്ളുക
    രാഹുലിനെപ്പോലുള്ളവർ ആവശ്യമാണ് രാഹുലിനെ പരിപൂർണ്ണ സപ്പോർട്ട്

    • @alexbabu4839
      @alexbabu4839 14 днів тому

      വലിയ sayibram ഇടാൻ മം കാൾ me

  • @mamukoyau5897
    @mamukoyau5897 14 днів тому +3

    രാഹുൽ താങ്കൾ പൊതു ജനങ്ങളുടെ ശബ്ദ മായി മാറി എല്ലാ വിത പിന്തുണയും നേരുന്നു ❤❤❤❤

  • @shahimkk
    @shahimkk 14 днів тому +84

    രാഹുലേശ്വരം പറഞ്ഞത് പൂർണ്ണമായി ശരിയാണ്

  • @maimoonatht9068
    @maimoonatht9068 11 днів тому +1

    രാഹുൽ പറയുന്ന എല്ലാ കാര്യങ്ങളും വളരെ വളരെ ശരിയാണ് 100% ശരിയാണ് 👍👍👍👍👍👍👍👍👍

  • @midhunjayaraj4831
    @midhunjayaraj4831 14 днів тому +416

    രാഹുൽ ഈശ്വറിന് പരിപൂർണ പിന്തുണ..
    ഇതെന്താ വെള്ളരിക്ക പട്ടണമോ...

    • @deepujohny5398
      @deepujohny5398 14 днів тому +4

      അത് തന്നെയാണ് ഹണി റോസും മലയാളികളും ചോദിക്കുന്നത്. അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഇപ്പോഴും സദാചാരക്കാരുടെ അനുവാദം വേണമെങ്കിൽ ഇപ്പോഴും ഇത് വെള്ളരിക്കപ്പട്ടണം തന്നെയാണ്

    • @SOOHOT-w4n
      @SOOHOT-w4n 14 днів тому +1

      ​@@deepujohny5398 only honey rose and a few keralites like you. 99% keralites with rahul ❤❤. This comment section is the proof

    • @Kavitha-n8t
      @Kavitha-n8t 14 днів тому

      ​@@deepujohny5398അപ്പൊ അതേപോലെ അഭിപ്രായം പറയാനും സ്വാതന്ത്ര്യം ഉണ്ടല്ലോ..ആണുങ്ങൾ എന്നാൽ ബനിയനും brief ഉം മാത്രം ഇട്ടു പബ്ലിക് ആയി നടന്നാൽ ഏത് വസ്ത്രം ധരിക്കാൻ അവകാശം ഉണ്ടെന്നുള്ള ആനുകൂല്യം ലഭിക്കുന്നുണ്ടോ.. ഏത് കാര്യം ആരു ചെയ്യുന്നതിലും ഒരു മര്യാദ ഓക്കേ ഇല്ലേ ബ്രോ

    • @muhammedcp6293
      @muhammedcp6293 14 днів тому

      Cenema ulkadaka evaralla arda naginadarayeani pratheshapeduka apol kapedechi sekendi kaipedechi samadathodi koode therichu adi adani thetano athrayo lasham koduthalla shenechi koduvarunadi

    • @vishnu8938
      @vishnu8938 14 днів тому

      ​@@deepujohny5398 edo angane idumbol vethystha chindhagathi ulla aaalukalude vimarshanagalum kelkkan thayaravanam ..ittit aaarum vaaya thuranna enikk depression aaavumenn parayunnath eviduthe njyayam ???

  • @sraji5785
    @sraji5785 14 днів тому +5

    രാഹുൽനൊപ്പം കേരളത്തിലെ ജനങ്ങൾ രാഹുൽ 💐

  • @habeebkalicg9276
    @habeebkalicg9276 14 днів тому +134

    ബോധം ബുദ്ധി ഓക്കേ ഉള്ള ആൾകാക്ക് രാഹുൽ പറയുന്നത് മനസ്സിൽ ആവും

  • @ShahidaShahida-v4t
    @ShahidaShahida-v4t 11 днів тому +1

    രാഹുൽ ബിഗ് സലൂട്ട്സലൂട്ട്❤❤❤❤ രാഹുലിന്റെ അഭിപ്രായമാണ് ശരി👍

  • @cvx4253
    @cvx4253 14 днів тому +414

    100% with Rahul this time

  • @MuneerAm-dw3lb
    @MuneerAm-dw3lb 14 днів тому +12

    രാഹുൽ ഈശ്വർ നിങ്ങൾക്കൊപ്പം❤❤❤❤

  • @Mubee__55
    @Mubee__55 14 днів тому +121

    രാഹുൽ ന് 100%സപ്പോർട്ട്

  • @SUHAILAMEDIA
    @SUHAILAMEDIA 14 днів тому +9

    രാഹുൽ ഈശ്വർ ur കറക്റ്റ് 👌🏻👍🏻

  • @anilmathew3996
    @anilmathew3996 14 днів тому +72

    എടൊ അവതാരക നിങ്ങൾ ആർക്കുവേണ്ടി ആണ് ഈ നിലവിളിക്കുന്നത്..

  • @mazuwourld
    @mazuwourld 14 днів тому +3

    ഞാനൊരു സ്ത്രീ യാണ് ഞാൻ ഒരിക്കലെങ്കിലും പറയാൻ ആഗ്രഹിച്ച കാര്യമാണ് താങ്കൾ പറഞ്ഞത് രാഹുൽ 💯

  • @muhammadfaizel1386
    @muhammadfaizel1386 14 днів тому +273

    എത്ര അടിച്ചമർത്തിയാലും , 95 % രാഹുലിനോപ്പം 👍👍👍

    • @RIYA-kozhikode
      @RIYA-kozhikode 14 днів тому +2

      ബാക്കി 5% 😮

    • @annievarghese6
      @annievarghese6 14 днів тому

      രാഹുൽ ഈശ്വർ ഞാൻ താങ്കൾക്കു ഫുൾ സപ്പോർട്ട് രാഹുൽ ഈശ്വറിനെ ഓലപാബിനെ കാണിച്ചു പേടിപ്പേക്കേണ്ട

    • @user-rq4zj7hu4u
      @user-rq4zj7hu4u 14 днів тому +2

      നബിയുടെ കൂടെ ​@@RIYA-kozhikode

    • @tharinazar1175
      @tharinazar1175 14 днів тому +2

      100'%

    • @Swadiq.n.k
      @Swadiq.n.k 14 днів тому

      ​@user-rq4zj7h നിന്റെ അപ്പന്റെ കൂടെu4u

  • @babithababi5386
    @babithababi5386 14 днів тому +10

    രാഹുൽ 100 % cortect

  • @shylasuresh3679
    @shylasuresh3679 14 днів тому +49

    സപ്പോട്ട് 💯 ശെരിയാണ് രാഹുൽ
    തോന്ന്യവാസം കാണിക്കാം ആരും ഇവിടെ പറയരുത് അതാണ് ഇവിടുത്തെ നിയമം..
    പിന്നെ കേസ് ആയി.. 🤣
    ഇത് നേരിടാൻ തയ്യർ ഉള്ളവർ ആണ് ഇത് പറയുന്നത്...
    രാഹുൽ 👏👏👏👏👏

  • @sameeramiras452
    @sameeramiras452 14 днів тому +27

    വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്

    • @parothottavadi
      @parothottavadi 14 днів тому

      Aa avakaasham oru vyaktiyude mookkinte thumbathu avasaanikkanam

  • @sabiskm266
    @sabiskm266 14 днів тому +51

    ഇക്കാര്യത്തിൽ രാഹുൽ ഈശ്വർ correct, full support,
    ഇതെന്താ വെള്ളരിക്ക പട്ടണമോ. അഭിപ്രായം സ്വാതന്ത്രം, സംസാര സ്വാതന്ത്രമൊക്കെ എല്ലാവർക്കും ഉണ്ട്

  • @devadask813
    @devadask813 14 днів тому +10

    രാഹുൽ ഈശ്വർ അസഭ്യം പറഞ്ഞില്ലല്ലോ

  • @AndaalDevanayaki
    @AndaalDevanayaki 14 днів тому +227

    ഞാനും സ്ത്രീയാണ് ഈ കാര്യത്തിൽ രാഹുലിനോടൊപ്പം

    • @mohandas1040
      @mohandas1040 14 днів тому +3

      👍👍👍

    • @ammu78216
      @ammu78216 14 днів тому +2

      Me also

    • @JaraVajara
      @JaraVajara 14 днів тому +5

      താങ്കൾ ആണ് മാന്യയായ മഹിള 🙏 സത്യത്തോടൊപ്പം നിന്നതിൽ ഒരു പാട് നന്ദി സഹോദരി

    • @appuz8492
      @appuz8492 14 днів тому +5

      Ninepole kore pennnungal und..ivande oke mood thangan.😂

    • @minimathew8085
      @minimathew8085 14 днів тому +5

      ശരിയായ രീതിയിൽ വസ്ത്രം ധരിച്ചാൽ ആർക്കു ഒരു കുഴപ്പവും ഉണ്ടാകുകില്ല

  • @shameermolootty2912
    @shameermolootty2912 13 днів тому +1

    ഇത്രയും നാളും രാഹുൽ ഇശറിനോട് വിയോജിപ്പ് ഉണ്ടായിരുന്നു.... പക്ഷേ ഇ കാര്യത്തിൽ ഫുൾ സപ്പോർട്....

  • @Malayali-g9o
    @Malayali-g9o 14 днів тому +132

    ഈ ധൈര്യം സമ്മതിക്കുന്നു...👌👍🔥🔥

  • @Aadhavan2952
    @Aadhavan2952 14 днів тому +3

    രാഹുൽ നിങ്ങൾ പറയുന്നത് 💯💯💯💯 carrect ആണ് കൂടെ ഞങ്ങൾ ഉണ്ട് മുന്നോട്ടു പൊയ്ക്കോ

  • @nafeesaahammed5063
    @nafeesaahammed5063 14 днів тому +331

    Full support Rahul bro

  • @ranijoseph1714
    @ranijoseph1714 14 днів тому +144

    Rahul Eshwar is absolutely Right

  • @SJ-wv5oq
    @SJ-wv5oq 14 днів тому +2

    I'm a lady and I do support rahul Eshwar. Full support

  • @cramjackmedia3069
    @cramjackmedia3069 14 днів тому +56

    രാഹുൽജി വിവേകത്തോടെ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ReenaS-hh4sw
    @ReenaS-hh4sw 14 днів тому +2

    രാഹുലിന്റെ കൂടെ... ഫുൾ സപ്പോർട്ട്👍👍👍

  • @FirosFiros-s7c
    @FirosFiros-s7c 14 днів тому +237

    സപ്പോർട്ട് ❤️❤️❤️❤️❤️❤️❤️❤️രാഹുൽ

    • @muhammedameen5661
      @muhammedameen5661 14 днів тому

      ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ. പ്രത്യേകിച്ച് രാഹുലിനെ പോലുള്ളവർക്ക്.

  • @sayyidathrashida9220
    @sayyidathrashida9220 14 днів тому +2

    രാഹുൽ നിങ്ങൾ വളരെ ശരിയാണ്

  • @SREEKUMARSINGER
    @SREEKUMARSINGER 14 днів тому +26

    രാഹുൽ ന് 100%സപ്പോർട്ട് 💖💖💖💖💖

  • @azrasfamilyvlogs6893
    @azrasfamilyvlogs6893 14 днів тому +3

    ഞാനൊര സത്രീയാണ് സ്ത്രീകളുടെ മാന്യത കാത്തുസൂക്ഷിക്കാൻ ഒരു പുരുഷനായ രാഹുൽ ഈശ്വർ ധൈര്യം കാണിച്ചു എന്നതാണ് സങ്കടം ഒരു സ്ത്രീ ആയിരുന്നെങ്കിൽ കുറച്ചു കൂടി അഭിമാനിച്ചേനെ

  • @DharmaChandra-t5n
    @DharmaChandra-t5n 14 днів тому +40

    രാഹുൽ ഈശ്വർ ആണ് ശരി
    രാഹുൽ ഈശ്വറിനോടൊപ്പം

  • @johnsantony9020
    @johnsantony9020 14 днів тому +2

    സിദ്ദിഖിനെതിരെയും മറ്റു നടന്മാരുംക്കെതിരെയും ഒരു നടപടിയെടുക്കാത്ത പോലീസ് എന്തുകൊണ്ട് ഒരു തെറ്റും ചെയ്യാത്തബോചെയെ ജയിലിൽ അടച്ചു... ഈശ്വരൻ താങ്കൾ പൊളിയാണ് 😂😂😂

  • @hadibaby2033
    @hadibaby2033 14 днів тому +255

    രാഹുൽ 👍🏻👍🏻👍🏻👍🏻

  • @Khubara1992Khubara
    @Khubara1992Khubara 14 днів тому +2

    രാഹുൽ സാർ ഫുൾ സപ്പോർട് ♥️

  • @varghesepf
    @varghesepf 14 днів тому +36

    ഈ മാധ്യമപ്രവർത്തകരൊന്നാകെ അവരുടെ പേടി കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് എന്നാണ് തോന്നുന്നത്.

  • @shaihak5136
    @shaihak5136 14 днів тому

    As a girl Full support to Rahul iswar In this issue💯💯💯💯☑️☑️☑️☑️☑️☑️☑️

  • @aifahfathym4556
    @aifahfathym4556 14 днів тому +124

    Full support Rahul brother

  • @patriot3486
    @patriot3486 14 днів тому +1

    💥 എല്ലാ മതദേവാലയങ്ങളിലും സ്ത്രീ വസ്ത്രധാരണം അതി ഭക്തിയിലും ദൈവികതയിലും ബഹുമാനപൂർവ്വവും ആകുന്നു. കുലീനത ഇല്ലാതെ തർക്കിച്ച വ്യക്തി എല്ലാ മതവിശ്വാസികളെയും നിന്ദിച്ചിരിക്കുന്നു. രാഹുൽ ഈശ്വരുടെ വാദം വളരെ സത്യം.
    വന്ദേമാതരം🙏

  • @muneer4899
    @muneer4899 14 днів тому +137

    Support rahum ❤❤❤
    അതിനോട് പോയി പണി നോക്കാൻ പറ😅😅😅

  • @alantabraham8601
    @alantabraham8601 14 днів тому +117

    സ്ത്രീകൾ പുരുഷന്മാരെ എന്തെല്ലാം പറയുന്നു കേസെടുക്കാറുണ്ടോ? നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.

  • @BasheerKannukkara
    @BasheerKannukkara 14 днів тому +4

    ആഭാസകരമായഅല്പവസ്ത്രം ധരിച്ച് സമൂഹത്തിൽ അരാജകത്തവും വഴി കേടിൽ ആക്കുന്നവർക്കെതെരെയും ആരും ശബ്ദിക്കാൻ പാടില്ലഎന്നാണോ നിയമം അവരിക്ക് അനുകൂലം എന്നാണോ നിങ്ങൾ പറയുന്നത്. എങ്കിൽ നമ്മുടെ നിയമത്തെ മാറ്റി എഴുതണ്ടിയത് വരും

  • @abdulraheem-cm9tq
    @abdulraheem-cm9tq 14 днів тому +61

    രാഹുലിന്റെ പരാമർശം അതിക മനുഷ്യരിലും ഉള്ള പ്രതികരണം മാത്രം

  • @josephkadayanickadu7152
    @josephkadayanickadu7152 14 днів тому +1

    രാഹുൽ പറയുന്നത് 100 ശതമാനം ശരിയാണ്.

  • @Aysha_s_Home
    @Aysha_s_Home 14 днів тому +108

    ഏതൊരു പരിപാടിയിൽ ആണുങ്ങൾ ഫുൾ സൂട്ടും കോട്ടും ഇടും പെണ്ണുങ്ങൾക്ക് മാത്രം ഡ്രസ്സിനു ക്ഷാമം😢

    • @anoopnath3458
      @anoopnath3458 14 днів тому +1

      Very true

    • @mumthasnetteri
      @mumthasnetteri 14 днів тому +1

      @@Aysha_s_Home സ്ത്രീകളെ അങ്ങനെ കാണാനാണ് പുരുഷന്മാർക്ക് ഇഷ്ടം. പുരുഷാധിപത്യത്തിന്റെ അടയാളമാണത്.

    • @Sfhjjkkccf2456
      @Sfhjjkkccf2456 14 днів тому

      Ennal ellarum parda idatte😂

    • @deepujohny5398
      @deepujohny5398 14 днів тому

      ​@@mumthasnetteriനിങ്ങൾക്ക് ഇവിടെ ഒരു നിയമം സ്വർഗത്തിൽ വേറെ നിയമം. എന്ത് പരിപാടിയാണിത്

    • @starpress2046
      @starpress2046 14 днів тому

      സ്ത്രീകൾ വസ്ത്രങ്ങളില്ലാതെ നടന്നാലും വിമർശിക്കാതെ ഇരിക്കുക .അത് അവരുടെ മാനസികോല്ലാസം
      മാത്രം.

  • @dkking931
    @dkking931 14 днів тому

    രാഹുൽ പറയുന്നത് . എന്റെ ഒരു ഇത് .. മുന്നിൽ നോക്കി ചിരിക്കുക . പുറകിൽ നിന്നും കുത്തുക . എന്തായാലും കട്ട സപ്പോർട്ട് രാഹുൽ ❤..കേരളം മൊത്തം ഉൽഘടനം എന്ന പെരിൽ പ്രേത്യേക വസ്ത്ര ധാരണത്തിലൂടെ ഒരു കൂട്ടം ആളുകള കൂട്ടിയ നടി തീർച്ചയായും വിമര്ശിക്കപ്പെടണം

  • @KabeerVKD
    @KabeerVKD 14 днів тому +154

    രാഹുലിനൊപ്പം. ബോബി ചെമ്മണ്ണൂരിനോടൊപ്പം. ❤❤

  • @Swadiq.n.k
    @Swadiq.n.k 14 днів тому +3

    രാഹുൽ👌🏻👍🏻♥️

  • @akshaydas007
    @akshaydas007 14 днів тому +167

    Now I support rahul ❤❤❤❤❤❤❤❤

  • @FahadRasheed-f6n
    @FahadRasheed-f6n 13 днів тому

    ഞാനൊരു ഉസ്താദ് ആണ് രാഹുൽ ഈശ്വർ അങ്ങയോട് ബഹുമാനവും ആദരവും തോന്നുന്നു അങ്ങയുടെ ഈ ധീരതയ്ക്ക് ബിഗ് സല്യൂട്ട്

  • @wisdomtruth33
    @wisdomtruth33 14 днів тому +76

    ഈ വിഷയത്തിൽ രാഹുലിന് ഫുൾ സപ്പോർട്ട് 👍👍

  • @fathimapathu5114
    @fathimapathu5114 12 днів тому +1

    ഇവളൊക്കെ ഇങ്ങനെ നടക്കുന്നത് കൊണ്ടല്ലേ ആളുകൾ ഇങ്ങനെ ഒക്കെ പറയുന്നത്