'ഞാന്‍ ഒരു അഡ്വക്കേറ്റാണ് ഞാന്‍ തന്നെ വാദിക്കും' : രാഹുല്‍ ഈശ്വര്‍ | Rahul Easwar | Honey Rose

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 3,2 тис.

  • @azziadoorofficial
    @azziadoorofficial Годину тому +284

    ഈ കാര്യത്തിൽ ഞാൻ 200% രാഹുൽ ന്റെ കൂടെയാണ് ❤

  • @purushugameing8950
    @purushugameing8950 3 години тому +1940

    ഈ കാര്യത്തിൽ രാഹുൽ ഈശ്വരനോട് 100% യോജിക്കുന്നു എല്ലാവിധ സപ്പോർട്ടുകളും നൽകുന്നു

    • @RaghavRam-t1g
      @RaghavRam-t1g 2 години тому +5

      പോയാൽ ബോച്ചേ കൂടുതൽ കുടുക്കിലാകും. 😢

    • @lisme3620
      @lisme3620 Годину тому +10

      Koppanu....honey kure year ayi dressing ethe style thudangiyit...eppozhano Evan ith kanunnath

    • @Indians386
      @Indians386 Годину тому

      ​@@lisme3620etha nee xhappe

    • @ShafeekAshraf-g2r
      @ShafeekAshraf-g2r Годину тому +4

      Oru avasaram varumbol അല്ലേ പറയാൻ പറ്റൂ Boche അതിന് ഒരു കാരണം ആയി

    • @abdulrahmanthalappil7313
      @abdulrahmanthalappil7313 Годину тому +5

      100%

  • @sheeba2941
    @sheeba2941 Годину тому +191

    രാഹുൽ നിങ്ങൾ ആണ് ശെരി. ഈ വിഷയത്തിൽ എനിക്ക് തങ്ങളുടെ വാക്കിന് വില നൽകുന്നു. ഫുൾ സപ്പോർട്ട് 🥰🥰

  • @Sindhulals
    @Sindhulals 2 години тому +303

    മാതു എന്ത് പറഞ്ഞാലും ഞാൻ രാഹുലിനോപ്പം ❤️

  • @josepaul233
    @josepaul233 Годину тому +229

    മാതുവിൻ്റെ ഈ വഷളൻ അവതരണത്തിന് മറുപടി പറയുന്ന രാഹുലിൻ്റെ ക്ഷമയ്ക്ക് അഭിനന്ദനം

  • @h.nkaimal6903
    @h.nkaimal6903 Годину тому +112

    ഇവിടെയുള്ള comments കൾ നോക്കിയാൽ മാത്രം മതി..... രാഹുലിന് കേരള സമൂഹം നൽകുന്ന പിന്തുണ.......👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️

  • @gadhameera132
    @gadhameera132 2 години тому +214

    രാഹുൽ ഈശ്വർ ശരിയാണ് പറഞ്ഞത്. പുറത്തിറങ്ങുമ്പോൾ മാന്യമായി വസ്ത്രധാരണം ചെയ്യണം അപ്പോൾ ആരും വസ്ത്രത്തിൻ്റെ കാര്യം പറയില്ല . ഞങ്ങൾ രാഹുൽ ഈശ്വർ ൻ്റെ കൂടെയാണ്. കാരണം ഞാനും ഒരു സ്ത്രീയാണ് '

  • @NksSuper
    @NksSuper Годину тому +159

    സംസാരത്തിലാണെങ്കിലും വസ്ത്രത്തിലാണെങ്കിലും സഭ്യതയും മാന്യതയും
    വേണമെന്ന് "രാഹുൽ, പറഞ്ഞതു ജനത്തിന് മനസ്സിലാവും ചാനൽ സംസ്കാരം ജനത്തിൽ അടിച്ചേൽപ്പിക്കുകയാണ് നിങ്ങൾ,
    💪 💪💪രാഹുൽ 💪💪💪

  • @rishisworld5127
    @rishisworld5127 Годину тому +81

    ഈ വിഷയത്തിൽ രാഹുൽ പറയുന്നതാണ് ശരി. രാഹുലിന് ഫുൾ സപ്പോർട്ട്

  • @abhinandsthampi8900
    @abhinandsthampi8900 3 години тому +1188

    ഈ വിഷയത്തിൽ ഞാൻ രാഹുൽ ഈശ്വർ നൊപ്പം ഫുൾ സപ്പോർട്ട് രാഹുൽ ഈശ്വർ👍👍

  • @Straightmedia-t
    @Straightmedia-t Годину тому +75

    അവതാരിക തികഞ്ഞ പരാജയം രാഹുലിനെ പറയാൻ വിടാതെ ഒച്ച വെച്ചാൽ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്

  • @liscreations7915
    @liscreations7915 Годину тому +180

    ഞങ്ങൾ ജനങ്ങൾ രാഹുലിനോടൊപ്പം. മാധ്യമങ്ങൾ സ്ത്രീകൾക്കു പോലും അറപ്പു തോന്നുന്ന തേനിനോടൊപ്പം നിൽക്കട്ടെ.

    • @Anilanubvv
      @Anilanubvv 32 хвилини тому

      ഏത് ഞങ്ങൾ ജനങ്ങൾ🤔. ഞങ്ങളൊന്നും ഇല്ല.
      രാഹുൽ ഈശ്വർ എന്ന ഫ്രോഡ്, സുഡാപ്പി തീവ്രവാദികളുടെ പണം പറ്റി ഹിന്ദുവിനെ ഒറ്റു കൊടുക്കുന്നവൻ ആണെന്ന് ഞങ്ങൾക്കൊക്കെ അറിയാവുന്നതാണ്.

  • @manhaanwer1656
    @manhaanwer1656 2 години тому +533

    രാഹുലിന് ജനങ്ങളുടെ പിന്തുണ കിട്ടുന്നു എന്ന് കണ്ടപ്പോ രാഹുലിന്റെ നാവ് അടപ്പിക്കാനുള്ള നീക്കം മാത്രം ആണ് ഈ പരാതി… ജനങ്ങൾ ഉണ്ട് കൂടെ… രാഹുലിനൊപ്പം ❤❤❤

    • @FareedaFari-r9c
      @FareedaFari-r9c Годину тому

      Kodathi supprtalla aanu marachu nadakkuka penn marakkanamennilla

    • @BabuMB-s8v
      @BabuMB-s8v Годину тому

      ഞരമ്പൻമാർ രാഹുലിനൊപ്പഃ

    • @ArshithaHakeem
      @ArshithaHakeem 57 хвилин тому +1

      👏🏻👏🏻👍🏻

  • @Friends__friend
    @Friends__friend 3 години тому +1247

    രാഹുൽ പറയുന്നതാണ് ശെരി വസ്ത്രം ധാരണ ശ്രദ്ധിക്കണം എന്ന് പറയുന്നതിൽ എന്താ തെറ്റ് Full support rahul 🔥🔥❤

    • @misetro12345
      @misetro12345 3 години тому +41

      Avanod oru dress code ondakan para. Ennitt ellarum aa dress mathram medikan para😂

    • @Happyhigh5
      @Happyhigh5 3 години тому +1

      😂😂

    • @appuz8492
      @appuz8492 3 години тому +5

      White and white ayalo😂😂

    • @_kikiya_gg
      @_kikiya_gg 3 години тому

      നിന്നോട് മുണ്ട് ഉടുക്കരുതെന്ന് പറഞ്ഞാൽ ഇഷ്ടപ്പെടുമോ

    • @sivan8224
      @sivan8224 3 години тому

      നവലിബറലുകളും, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരും, പൃഷ്ടാരാധകരും, ഞരമ്പുകളും ഫെമിനിച്ചികളും ഒഴിച്ച് എല്ലാവരും പണത്തിന് വേണ്ടി സ്ത്രീത്വത്തേയും തന്റെ ശരീരത്തെയും വില്പനചരക്ക് ആക്കുന്ന അഴിഞ്ഞാട്ടത്തിന് എതിരെ നിലപാട് എടുത്ത രാഹുലിന് ഒപ്പം തന്നെ നിൽക്കും.

  • @aravinds6700
    @aravinds6700 Годину тому +46

    ഒരല്പം ഉളുപ്പ് കാണിച്ചു കൂടെ മാതു... ലജ്ജ തോന്നുന്നില്ലേ നിങ്ങൾക്ക്... രാഹുലിന്റെ ഇന്നുവരെയുള്ള പല അഭിപ്രായങ്ങളോടും വിയോജിപ്പുണ്ടെങ്കിലും ഈ വിഷയത്തിൽ രാഹുലിനോപ്പം 👍🏼

  • @Rajahraj_7
    @Rajahraj_7 3 години тому +449

    രാഹുൽ ഈശ്വർ 100%ശെരി

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs Годину тому +194

    ഞാനൊരു സ്ത്രീയാണ് എന്നെപ്പോലുള്ള സ്ത്രീകൾ പറയാനുദ്ദേശിച്ചതാണ് രാഹുൽ പറഞ്ഞത് 🎉 ഞാൻ രാഹുലിനൊപ്പം

    • @ryanmathew9958
      @ryanmathew9958 54 хвилини тому

      Kulasthree 🙏

    • @Trolytroly-w6b
      @Trolytroly-w6b 36 хвилин тому +1

      😂😂😂ഇന്ത്യ യിലെ ജനങ്ങൾക്കുള്ള സ്വാതന്ത്ര്യം കൂടി മനസ്സിലാക്കിയ നല്ലതാണ്.. നിങ്ങൾ സാരി ഉടുക്കുമ്പോൾ വയറു കാണുന്നുണ്ടല്ലോ.. അത് ശരിയാണോ

    • @Trolytroly-w6b
      @Trolytroly-w6b 35 хвилин тому

      ​@@ryanmathew9958😂😂😂

  • @azielmedia2k23
    @azielmedia2k23 Годину тому +44

    രാഹുൽ പറഞ്ഞത് 100% ശരിയാണ്

  • @sirajhawa69
    @sirajhawa69 3 години тому +1471

    ആൺകുട്ടീ 💥🔥🔥ഈ കാര്യത്തിൽ രഹുലിനൊപ്പം

    • @misetro12345
      @misetro12345 3 години тому +10

      Engane manasilaayi aan kutti aanenn😅

    • @abinandreghunath
      @abinandreghunath 3 години тому +26

      @@misetro12345 നിലപാട്! അത് കണ്ടപ്പോ മനസിലായി. ഞങ്ങൾ ഒരുപാട് ആൺകുട്ടികൾ പറയാൻ ആഗ്രഹിച്ച കാര്യമാണ് രാഹുൽ ഈശ്വർ പറഞ്ഞത്

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw 3 години тому

      മുസ്ലിം അല്ലെ അപ്പോ അങ്ങനെ വരൂ പർദ്ദ ഇടാൻ പറയാം തീട്ടമേ

    • @misetro12345
      @misetro12345 3 години тому +2

      ​@@abinandreghunath Aa nilapad onn paranje

    • @abinandreghunath
      @abinandreghunath 3 години тому +4

      @@misetro12345 ഞങ്ങളുടെ നിലപാട് ആണ് അവള് കേസ് കൊടുക്കാനുള്ള പശ്ചാത്തലം.

  • @MTAkottayil.
    @MTAkottayil. 3 години тому +719

    ധൈര്യമായി നേരിടണം രാഹുൽ കേരള സമൂഹം കൂടെ ഉണ്ട്

    • @misetro12345
      @misetro12345 3 години тому +9

      Eth samooham😂 kore vasantham koode ond

    • @_kikiya_gg
      @_kikiya_gg 3 години тому +12

      ഈ കേരള സമൂഹം എന്ന് പറയുന്നത്തിൽ ഞാനില്ല

    • @RaviShankar-oh4is
      @RaviShankar-oh4is 3 години тому

      നീ നിന്റെ തൊട്ടിതരം മാത്രം വിളമ്പ് കേരളക്കരയെ മൊത്തം കൂട്ടണ്ടാ 🤒🤒🤒🤒

    • @gayathrikrishna22
      @gayathrikrishna22 3 години тому

      Thuuuu

    • @mynameismaximus3624
      @mynameismaximus3624 3 години тому +3

      അതിൽ ഞാനില്ല.

  • @RasheedVdk
    @RasheedVdk Годину тому +108

    സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ഓരോരുത്തരും പറയാൻ ആഗ്രഹിക്കുന്നത് രാഹുലിൻ്റെ വാക്കുകളിലൂടെ വരുന്നു🔥

    • @thomasthomasphilp4393
      @thomasthomasphilp4393 Годину тому

      Bharat has rule of law. We don't live in Saudi Arabia or Qatar. Let the court decide on this!

    • @മൺസൂൺമഗോമഗോ
      @മൺസൂൺമഗോമഗോ 37 хвилин тому +1

      😂😂 പക്ഷേ ഈ പറയുന്ന ' സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവർക്ക് ' സ്ത്രീകൾ മൂടിക്കെട്ട് നടന്നില്ലെങ്കിൽ അപ്പോൾ കൺട്രോൾ പോകും.

  • @HhcAsd
    @HhcAsd 3 години тому +297

    ഈ മാധ്യമപ്രവർത്തകർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല

  • @achukp7187
    @achukp7187 3 години тому +522

    സുഹൃത്തേ, എനിക്കത്ര തിരഞ്ഞിട്ടും മനസ്സിലാകുന്നില്ല ശ്രീ രാഹുൽ ഈശ്വർ ചെയ്ത തെറ്റ് എന്താണെന്ന്? അദ്ദേഹത്തിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ

    • @Alpha11129
      @Alpha11129 2 години тому

      @@achukp7187 അതുപോലെ ഇഷ്ടപ്പെട്ട ഡ്രസ്സ്‌ ദരിക്കാനും അവകാശം ഉണ്ട് സേട്ടാ 😄

    • @AnushaPa-f7n
      @AnushaPa-f7n 2 години тому +3

      Divyaunni case manjupogan oru reason

    • @SunilKumar-rt5in
      @SunilKumar-rt5in 2 години тому +6

      Oral enthu dress idanam ennu theerumanikkunnathu Rahul ano

    • @muhammedameen5661
      @muhammedameen5661 2 години тому

      മതക്കണ്ണുമായി വസ്ത്രധാരണത്തെ കാണുന്ന രാഹുലും. അവനെ പിന്തുണക്കാൻ അപ്പിക്കുപ്പായം ആണ് സ്ത്രീക്ക് യോജിച്ച രീതി എന്ന് വാദിക്കുന്ന കുറെ മുഹമ്മദിൻ്റെ ഇസ്‌ലാമിക അടിമകളും.

    • @whitedevil43731
      @whitedevil43731 2 години тому

      ഒന്നു പോടാ...​@@SunilKumar-rt5in

  • @mujeebpks
    @mujeebpks Годину тому +56

    അവതാരകർ അടിച്ചു ഏല്പിക്കാൻ ശ്രെമിക്കുന്നു...... രാഹുൽ 100% സപ്പോർട്ട് 👍

  • @HarisK-s7j
    @HarisK-s7j 3 години тому +820

    ഇവിടെ പെണ്ണുങ്ങൾക്ക് മാത്രം ജീവിച്ചാൽ മതിയോ. രാഹുൽ ഈശ്വർ. ഇഷ്ടം ❤

    • @pradhu333
      @pradhu333 3 години тому +14

      Rahul full support ❤❤

    • @ajip6177
      @ajip6177 2 години тому +1

      @@pradhu333 ഇന്ത്യൻ ഭരണഘടയും നിയമവും അനുസരിച്ചു പരാതി ഉണ്ടായാൽ രാഹുൽ ഈശ്വർ ജയിലിൽ പോവും

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 години тому +12

      എന്തു തോന്നിവാസവും ആരെ പറ്റി പറയാം എന്നാണോ

    • @AnushaPa-f7n
      @AnushaPa-f7n 2 години тому

      Ellavareyum orupole kanalle chetta veetil pennugal ille

    • @mazhathullikal7328
      @mazhathullikal7328 2 години тому

      രാഹുൽ ഈശ്വർ എന്താ പറഞ്ഞത് അതിനു ആഭാസമായി.... സപ്പോർട്ട് രാഹുൽ ഈശ്വർ... ❤️​@@Anoopkumar-zm6ch

  • @jossyvincent7844
    @jossyvincent7844 2 години тому +256

    ഞാൻ 100% രാഹുൽ ഈശ്വറിനോട് യോജിക്കുന്നു. സപ്പോർട്ട് ചെയ്യുന്നു

  • @jalaludheenkarangadan6342
    @jalaludheenkarangadan6342 Годину тому +27

    ചാനലുകാരെ നിങ്ങൾ ഇത്ര നിലവാരം ഇല്ലാത്തവരാവരുത്. ഈ വിഷയത്തിൽ തീർച്ചയായും രാഹുലിൻ്റെ അഭിപ്രായത്തോടൊപ്പം നിൽക്കണം.

  • @JahfarAlangadan
    @JahfarAlangadan 3 години тому +608

    രാഹുൽ ഈശ്വറിനൊപ്പം... 💪🏻💪🏻💪🏻

    • @misetro12345
      @misetro12345 3 години тому

      Andipparayil ninn jahfar kuninjavan

    • @JahfarAlangadan
      @JahfarAlangadan 3 години тому

      @misetro12345 എന്ന് ഫേക്കോളി തന്തയില്ലാത്തവൻ... 🖕🏻🖕🏻🖕🏻

    • @JohnsonMaplachery
      @JohnsonMaplachery 3 години тому +1

      Rahule,,vidaruthu,ivale,,,

    • @Rahul_7744
      @Rahul_7744 3 години тому

      Porn website ban cheythapo athine ethirth channel charchayil vannavan Porn site nu vendi karanjavan..ipo film actress nte vasthradharanathe vimarsikkunnu..Haa udayippee ninte peroo rahul eswar 😁

    • @muhammedameen5661
      @muhammedameen5661 2 години тому

      മതക്കണ്ണുമായി വസ്ത്രധാരണത്തെ കാണുന്ന രാഹുലും. അവനെ പിന്തുണക്കാൻ അപ്പിക്കുപ്പായം ആണ് സ്ത്രീക്ക് യോജിച്ച രീതി എന്ന് വാദിക്കുന്ന കുറെ മുഹമ്മദിൻ്റെ ഇസ്‌ലാമിക അടിമകളും.

  • @nirmalaalex4583
    @nirmalaalex4583 Годину тому +26

    എനിക്കും 3 പെൺകുട്ടികൾ ഉണ്ട്. പക്ഷെ വസ്ത്രദാരണത്തിൽ മാതാപിതാക്കാൾക്കു നല്ല പങ്കുണ്ട്. മറക്കണ്ടിയത് മറച്ചു തന്നെ നടക്കണം.

  • @prasannanpillai4949
    @prasannanpillai4949 Годину тому +128

    രാഹുൽ പറഞ്ഞിട്ട് വേണോ ജനങ്ങൾക്ക് മനസ്സിൽ ആകാൻ. രാഹുലിനോട് ഒപ്പം

  • @Allinone-Shorts.9.1.6
    @Allinone-Shorts.9.1.6 2 години тому +526

    മാന്യമായി വസ്ത്രം ധരിക്കണം എന്ന് പറഞ്ഞതാണോ തെറ്റ്..പല കാര്യത്തിലും രാഹുലിനോട് വിയോജിപ്പ് ഉണ്ടെങ്കിലും ഈ കാര്യത്തിൽ രാഹുലിന് കട്ട സപ്പോർട്ട് 👍👍👍👍

    • @anaghasudheep3095
      @anaghasudheep3095 2 години тому +12

      അയാളാണോ ഒരാളുടെ വസ്ത്സ്വാതന്ത്ര്യം തീരുമാനിക്കുന്നത്?

    • @adarshs573
      @adarshs573 Годину тому +5

      ​​@@anaghasudheep3095 അയാള് പറഞ്ഞു അതു എന്നല്ലേ ഉള്ളൂ അത് കെട്ടിട്ടണോ ഹണി റോസ് ഇതുവരെ ഡ്രസ്സ് ഇട്ടത്

    • @Ebarhim-d7n
      @Ebarhim-d7n Годину тому

      @@anaghasudheep3095നിന്റെ പോലെ ഞരമ്പ് രോഗികളാണ് ഹണി റോസ് വളർച്ചക്ക് സപ്പോർട്ട്

    • @Indians386
      @Indians386 Годину тому

      ​@@anaghasudheep3095arhe ninakkentha

    • @Nafeesnfs
      @Nafeesnfs Годину тому

      ​@@anaghasudheep3095 അയാൾക്ക് പറയാനുള്ള സ്വാതന്ത്ര്യം ഇല്ലേ

  • @Amitha380
    @Amitha380 Годину тому +26

    രാഹുൽ ഒരു വാക്കുപോലും അപമാനിച്ചിട്ടില്ല രാഹുൽ പറയുന്നത് സത്യംമാണ്

  • @AmeenTharola
    @AmeenTharola 2 години тому +156

    ഒരുപാട് വിഷയങ്ങളിൽ രാഹുലിനോട് അഭിപ്രായ വ്യത്യാസമുണ്ട് എങ്കിൽ പോലും ആർക്കും എന്ത് വേണമെങ്കിലും എടുത്ത് പോകാം എന്ന നിങ്ങളുടെ അഭിപ്രായത്തേക്കാൾ നാടിന് ഒരു രീതിയുണ്ട് എല്ലാത്തിനും ഒരു മാന്യതയുണ്ട്
    ന്റെ മാതൂ താങ്കൾ കണ്ണടക്കുമ്പോൾ താങ്കൾക്ക് മാത്രമാണ് ഇരുട്ട് ലോകത്തിനല്ല..

  • @malikabi3793
    @malikabi3793 Годину тому +61

    കേരളത്തിലെ ജനങ്ങൾ നേരിനൊപ്പം
    രാഹുൽ ഈശ്വർ ❤❤

    • @Usman-fl1gm
      @Usman-fl1gm 34 хвилини тому

      നീ നിന്നോ പോടാ... നിന്റെ വീട്ടിലെ പെണ്ണുങ്ങളെ പറഞ്ഞാൽ നീ മിണ്ടണ്ട 😂

  • @saneeshsai9329
    @saneeshsai9329 Годину тому +23

    ഈ വിഷയത്തിൽ രാഹുലിന് സപ്പോർട്ട്👍🏻

  • @VimalrajMoozhiyil
    @VimalrajMoozhiyil 3 години тому +536

    രാഹുൽ ഈശ്വർ നൊപ്പം ഈ നാട് മുഴുവൻ കാണും❤❤❤👌👌👌💪💪💪 രാഹുൽ ഈശ്വർ നൊപ്പം💕💕💕💕

    • @muhammedameen5661
      @muhammedameen5661 2 години тому

      ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.

  • @jyothimolkmohan1093
    @jyothimolkmohan1093 3 години тому +207

    ഈ വിഷയത്തിൽ രാഹുലിന് support... 👍

  • @mychoicecornermalayalam1329
    @mychoicecornermalayalam1329 Годину тому +29

    ഒരു സമയത്ത് വെറുക്കപെട്ടവനായി.. ഇപ്പോൾ സ്റ്റാറായി തിരുച്ചു വന്നിരിക്കുന്നു..പറഞ്ഞ നിലപാടിൽ ഉറച്ചു നില്കുന്നു.. ആൺകുട്ടി.. 👍🏻👍🏻

  • @royjohn4963
    @royjohn4963 Годину тому +100

    രാഹുൽ ഈശ്വരന്റെ നിരൂപണങ്ങൾ പൊതുജനങ്ങൾ പറയാൻ ആഗ്രഹിച്ചത്❤❤❤❤

  • @purushugameing8950
    @purushugameing8950 3 години тому +231

    ഈ ചാനലുകൾ ഒക്കെ ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ ഈ കാര്യത്തിൽ ആരെയാണ് നിങ്ങൾ വെളുപ്പിച്ചു കാണിക്കുന്നത് കേരളത്തിലെ 90% ആണുങ്ങളും രാഹുൽ ഈശ്വറിന്റെ കൂടെയാണ്

    • @Jaskijas
      @Jaskijas 3 години тому +10

      90/💯 sthreekalum Oppam und ..aanungale vazhi thetikan nadakunna sthreekakethire

    • @___Azi_
      @___Azi_ 3 години тому +6

      90 അല്ല.. 99%..

    • @fahadmc1313
      @fahadmc1313 3 години тому +2

      Yes💪

    • @misetro12345
      @misetro12345 3 години тому +2

      90% vasantham enn para😂. Vazhi thetti ponondel google maps eduth koduk. Illa kunjungal aanallo aanungal😂

    • @ShakeelaVK
      @ShakeelaVK 3 години тому +3

      Pennungalum und

  • @essavlog.
    @essavlog. Годину тому +21

    രാഹുൽ പറഞ്ഞതാണ് സത്യം 👌🏻👌🏻👌🏻

  • @abinandreghunath
    @abinandreghunath 3 години тому +129

    കുട്ടികൾക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ ബാലാവകാശ കമ്മിഷൻ ഉണ്ട് സ്ത്രീകൾക്ക് വനിതാ കമ്മിഷൻ ഉണ്ട് നമ്മൾ ആണുങ്ങൾക്ക് നമ്മൾ മാത്രമേ ഉള്ളു. നമ്മൾ ഒറ്റകെട്ടായി നിക്കണം. രാഹുൽ ഈശ്വറിനോടൊപ്പം 💪🏼

    • @misetro12345
      @misetro12345 3 години тому +1

      Aa kettum ketti sabarimalakk😂

    • @abinandreghunath
      @abinandreghunath 3 години тому +1

      @@misetro12345 ഇത് ശബരിമല സീസൺ അല്ലല്ലോടോ

    • @Indians386
      @Indians386 Годину тому

      ​@@misetro12345neeyethada mushka avantoru alinja comedy sappan

    • @harinath1252
      @harinath1252 Годину тому

      ഭയങ്കരം തന്നെ 😂

    • @abinandreghunath
      @abinandreghunath Годину тому

      @@harinath1252 ചിലർക്ക് ഭയങ്കരമായി തോന്നാം മറ്റു ചിലർക്ക് തമാശയായി തോന്നാം. എല്ലാവരും ഉൾപ്പെടുന്നതാണ് നമ്മുടെ സമൂഹം

  • @F_talks
    @F_talks 2 години тому +75

    മാധ്യമങ്ങൾ എല്ലാം അങ്ങോട്ട് പുരോഗമനം ചമയുന്നത് കാണുമ്പോ നല്ല രസം തോന്നുന്നുണ്ട്.. ഹെന്റമ്മോ.. എന്തൊരു ആവിഷ്കാര സ്വാതന്ത്ര്യം ഉള്ള നാടാണിത്... സപ്പോർട്ട് 100% രാഹുൽ, 🔥

  • @meathul
    @meathul Годину тому +15

    ഈ വിഷയത്തിൽ ഞാൻ രാഹുൽ ഈശ്വർ നൊപ്പം👍👍

  • @MASTERNOOB777
    @MASTERNOOB777 3 години тому +185

    അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് ഹണി റോസ് ആയാലും ഏത് പെണ്ണായാലും ജനങ്ങളുടെ ഇടയിൽ മാന്യതയില്ലാത്ത വസ്ത്രം ഇട്ടുവന്നാൽ എല്ലാവരും പറയും ഹണി റോസിനെ കൊണ്ട് എല്ലാവരുടെയും ചെയ്യാൻ കഴിയില്ല 😊 പറയാൻ പാടില്ല എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്

    • @misetro12345
      @misetro12345 3 години тому +1

      Niyamathil ond. Onn paranj nok😂

    • @jyothilotusbudz5948
      @jyothilotusbudz5948 2 години тому +1

      പറഞ്ഞവർ അകത്തു ഇരിക്കുന്നു. 😇

    • @Deepstarventure
      @Deepstarventure Годину тому

      Onj poode​@@jyothilotusbudz5948

    • @sandrasivan3308
      @sandrasivan3308 Годину тому

      പെണ്ണുങ്ങൾ മാത്രം മാന്യമായി വസ്ത്രം ഇടുവാൻ എവിടെയാണ് എഴുതിവെച്ചിട്ടുള്ളത്?? മാത്രമല്ല, ഈ മാന്യത ആരാണ് തീരുമാനിക്കുന്നത്?

  • @manojnavami3478
    @manojnavami3478 3 години тому +575

    രാഹുൽ നിങ്ങളോടൊപ്പം 👍🏻👍🏻

  • @sonyabraham9395
    @sonyabraham9395 Годину тому +11

    രാഹുൽ നിങ്ങൾ ആണ് ശെരി 100%

  • @sajukasaju6248
    @sajukasaju6248 Годину тому +34

    100% യോജിക്കുന്നു എന്ന് പറഞ്ഞാൽ ഇതാണ് രാഹുൽ ഈശ്വർ പറഞ്ഞ അടിയുറച്ച നിലപാടിനോട്...😊

  • @deepakt.k5751
    @deepakt.k5751 3 години тому +196

    ഹണി റോസിനോടുള്ള പ്രതിഷേധ സൂചകമായി ഇവർ അഭിനയിക്കുന്ന സിനിമകളും പരിപാടികളും ബഹിഷ്കരിക്കണം

    • @muhasinmuhasin453
      @muhasinmuhasin453 2 години тому +4

      Yes

    • @babujoseph8528
      @babujoseph8528 2 години тому +1

      അതിനു നിങ്ങളെപോലുള്ള വിരലിൽ എണ്ണാവുന്ന ആളുകളെ കാണുകയുള്ളു മിസ്റ്റർ 😂. നടക്കാത്ത കാര്യം പറഞ്ഞു വൈറൽ ആകാൻ ശ്രമിക്കരുത്.

    • @AnushaPa-f7n
      @AnushaPa-f7n 2 години тому +2

      S we with u

    • @nadhascraft7403
      @nadhascraft7403 2 години тому +1

      Yes

    • @indicjournies
      @indicjournies 2 години тому +1

      Boche fans aanallo 😂

  • @rafiveluthedath8620
    @rafiveluthedath8620 Годину тому +15

    രാഹുലിന്റെ ഒപ്പരം എല്ലാരും വരണം 👍👍

  • @rsdnrpc
    @rsdnrpc 3 години тому +111

    ഈ വിഷയത്തിൽ 100% രാഹുൽ ഈശ്വർ താങ്കൾ ശരിയാണ്👍👍👍

  • @a.s.m.arelaxing523
    @a.s.m.arelaxing523 3 години тому +409

    സാർ ധീരതയോടെ മുന്നേറി വിജയിക്കുക 🙏🏻

    • @misetro12345
      @misetro12345 3 години тому +1

      Aksharam maariyath aano 😂

    • @a.s.m.arelaxing523
      @a.s.m.arelaxing523 3 години тому

      @misetro12345 നിനക്കോ ആണോ 👀

    • @misetro12345
      @misetro12345 3 години тому

      Schoolil aano clgil aano rahul padipichath?

    • @a.s.m.arelaxing523
      @a.s.m.arelaxing523 3 години тому

      @misetro12345 നിന്റെ മടിയിൽ ഇരുത്തി. എന്താ.സന്തോഷം ആയോ

    • @nenr4202
      @nenr4202 2 години тому

      Athe...dheerathayode kodathiyil poyi vadikku....Kerala housel cheyda pole

  • @abishekcalicut1776
    @abishekcalicut1776 53 хвилини тому +7

    Rahul keep going ജനങ്ങൾ ഉണ്ട് താങ്കളുടെ കൂടെ ❤❤❤

  • @mash-ef1kd
    @mash-ef1kd Годину тому +45

    മിക്ക വിഷയങ്ങളിലും രാഹുലിന്റെ നിലപാടുകളോട് യോജിക്കാറില്ല.
    പക്ഷേ ഇക്കാര്യത്തിൽ രാഹുലാണ് ശരി 100%👍🏻

  • @abbasecp
    @abbasecp 3 години тому +260

    രാഹുലിനോടൊപ്പം❤❤❤

  • @kasaragodkal148
    @kasaragodkal148 2 години тому +226

    ഭയപ്പെടുത്താൻ നോക്കേണ്ട രാഹുൽ ഭയപ്പെടുന്ന അവനല്ല അവൻ ധീരൻ❤❤❤❤❤

  • @divyanair6528
    @divyanair6528 Годину тому +11

    ഇന്നത്തെ കാലത്ത് മാധ്യമങ്ങൾ സമൂഹത്തെ നിഷേധാത്മകമായ വഴിയിലേക്കാണ് നയിക്കുന്നത് .എന്താണ് ഇത്😮

  • @mathew9390
    @mathew9390 3 години тому +87

    മാധൃമപൃവർതതക കണ്ണടച്ച് ഇരുടടാകരുത്. എല്ലാവരും നിയമത്തിനും സംസ്കാരത്തിനും വിധേയമായിരികണം.

  • @shafeeqmanu5486
    @shafeeqmanu5486 Годину тому +28

    എന്റെ ഒരഭിപ്രായം ഒരാളും ഒരു ഉത്ഘാടനത്തിനും വിളിക്കരുത്😂😂😂.

  • @muhammadismayil7164
    @muhammadismayil7164 48 хвилин тому +3

    രാഹുൽ ഈശ്വർ എത്ര പക്വമായി, ക്ഷമയോടെ സൗമ്യമായാണ് മറുപടി പറഞ്ഞത്. Rahul eshwor 🎉🎉🎉🎉❤❤❤❤

  • @hussainvkd1936
    @hussainvkd1936 Годину тому +35

    ചാനൽ അവതാരകർ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് രാഹുലിനൊരു Big Salute ഈ ഹണി മാത്രമേ കേരളത്തിൽ സ്ത്രീ ആയിട്ടുള്ളൂ എത്രയോ സാധാരണക്കാരായ സ്ത്രീകൾ സൈബർ ആക്രമണ കേസുമായി പരാതി കൊടുത്തിട്ടും തിരിഞ്ഞു നോക്കാത്ത അധികാര നിയമസംവിധാനങ്ങളാണിപ്പോൾ ഹണിക്കു വേണ്ടി നാട്ടിലെ പ്രതികരണശേഷിയുള്ള ആണുങ്ങളെ മുഴുവൻ കേസെടുത്ത് അകത്തിടുന്നത് നീതിക്കു വേണ്ടി ആണുങ്ങൾ സമരവുമായി മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @starhealthinsurance4891
    @starhealthinsurance4891 3 години тому +260

    രാഹുൽ ഈശ്വരിനെ ഒരു കാര്യത്തിലും പിന്തുണച്ചിട്ടാല്ലാത്തവർ
    പോലും രാഹുലിനെ സപ്പോർട്ട് ചെയ്യുന്നു എന്നത്
    അഭിനന്ദനീയമാണ്

    • @muhammedameen5661
      @muhammedameen5661 2 години тому

      മതക്കണ്ണുമായി വസ്ത്രധാരണത്തെ കാണുന്ന രാഹുലും. അവനെ പിന്തുണക്കാൻ അപ്പിക്കുപ്പായം ആണ് സ്ത്രീക്ക് യോജിച്ച രീതി എന്ന് വാദിക്കുന്ന കുറെ മുഹമ്മദിൻ്റെ ഇസ്‌ലാമിക അടിമകളും.

    • @muhammedameen5661
      @muhammedameen5661 2 години тому

      ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.

    • @a.s.m.arelaxing523
      @a.s.m.arelaxing523 2 години тому

      @@starhealthinsurance4891 👍🏻

    • @a.s.m.arelaxing523
      @a.s.m.arelaxing523 2 години тому +3

      @@muhammedameen5661 സ്ത്രീ ആയ ഞാൻ പറയുന്നത് സ്ത്രീകൾക് പോലും നാണക്കേട് തോന്നുന്ന വേഷ വിധാനം മോശമാണെന്നു തന്നെ ആണ്. നിങ്ങൾ ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും പർദ്ദ ഇടിയിച്ചു തന്നെ അല്ലെ കൊണ്ട് നടത്തുന്നത്. പോട്ടെ ഒരു ഷാൾ എങ്കിലും ഇടാതെ വിടുമോ 😂

    • @shajidajalal614
      @shajidajalal614 Годину тому

      ഇത് പോലുള്ള ചർച്ചയിൽ ദയവായി പങ്കെടൂക്കതിരിക്കക, രാഹുൽ.......please

  • @SwealiRdgy
    @SwealiRdgy 54 хвилини тому +3

    ജനങ്ങൾക്ക് ബുദ്ധിയുണ്ട് രാഹുൽ പറഞ്ഞത്‌ കൊണ്ടല്ല ജനങ്ങൾ അങ്ങനെ ഓഡിറ്റ് ചെയ്യുന്നത്
    ഇവിടെയുള്ള സാധാരണക്കാരൻ്റെ ചിന്തയും പ്രതീകവും മാത്രം ആണ് രാഹുൽ

  • @josethomas365
    @josethomas365 2 години тому +167

    അവളുടെ അവസാനം അടുത്ത് എന്ന് തന്നെ എനിക്ക് പറയാനുള്ളൂ. I support രാഹുൽ ഈശ്വർ

  • @MohananKk-kp7pd
    @MohananKk-kp7pd 2 години тому +118

    ആൺ സമൂഹത്തിനു മൊത്തം പറയാനുള്ളത് ആണ് രാഹുൽജി പ്രതിപതിച്ചത് ❤

  • @thampijacob891
    @thampijacob891 50 хвилин тому +1

    മാറ് മറക്കാൻ അവകാശത്തിന് വേണ്ടി പോരാടിയ നാടാണ് നമ്മുടെ നാട് എന്നിട്ടിപ്പോൾ... രാഹുൽ❤❤❤

  • @Sheeba-p8x
    @Sheeba-p8x Годину тому +50

    ഹണി റോസിന് ഇമേജ് കുറഞ്ഞു വരുന്നു നടൻ മാരുടെ സപ്പോർട്ട് ഉള്ളതാണ് ഇത്രയും അഹങ്കാരം

    • @nazerabdul5496
      @nazerabdul5496 58 хвилин тому +2

      എന്ത് നടമാർ ജനങളുടെ കാൽചുവട്ടിലാണ് cinimakkar

    • @Jithuabrahamjohn
      @Jithuabrahamjohn 44 хвилини тому

      ​@@nazerabdul5496എന്നാര് പറഞ്ഞു! ജനങ്ങളുടെ സേവകാരാണോ നടന്മാർ!

  • @abdhurahimankavanur
    @abdhurahimankavanur 2 години тому +203

    മലയാളികളുടെ മൊത്തം അഭിപ്രായം രാഹുൽ പറഞ്ഞു

    • @athulyasuresh4605
      @athulyasuresh4605 Годину тому +4

      ഒൺലി യു ആൻഡ് rahul അഭിപ്രായം അല്ലാതെ ഓൾ മലയാളികൾ alla

    • @lisme3620
      @lisme3620 Годину тому +1

      Endhu apiprayam...honey...kurach year ayallo...dressing ethe stayle kondu nadakkunnu....appozhokke evante vayil pazham ayirunno...

    • @hayatherese8861
      @hayatherese8861 Годину тому

      ​@@athulyasuresh4605no no

    • @RAJEESHMY
      @RAJEESHMY 40 хвилин тому +1

      I support Honey Rose

  • @jojijohn9599
    @jojijohn9599 Годину тому +3

    ഇങ്ങനത്തെയുള്ള ഈ പ്രശ്നങ്ങൾ മുഴുവനും ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ് ഈ മാധ്യമങ്ങളിലാണ് ഈ അളിഞ്ഞ മാധ്യമങ്ങൾ എല്ലാം പൂട്ടിപ്പോയാൽ തന്നെ കേരളത്തിലെ ജനങ്ങൾക്ക് ഒരു സ്വസ്ഥത കിട്ടും

  • @SudheerNarayanan-n3l
    @SudheerNarayanan-n3l 3 години тому +162

    രാഹുൽ സത്യം പറഞ്ഞു, അതിലെന്താ തെറ്റ്, he is 100% right👍

  • @arunsp2005
    @arunsp2005 2 години тому +54

    രാഹുൽ ഈശ്വറിന് 100% support

  • @Jithuz-t3n
    @Jithuz-t3n Годину тому +5

    Rahul we support you dear🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @AbdualGafoor-c3p
    @AbdualGafoor-c3p 2 години тому +69

    രാഹുൽ, താങ്കളാണ് യഥാർത്ഥ പൗരൻ. വയപ്പിഴപ്പിനുവേണ്ടി വാദിക്കുന്ന മാതുവും കേരളസംസ്കാരത്തിന്റെ നിലനിൽപിന് വേണ്ടി വാദിക്കുന്ന രാഹുലും. ഇവിടെ താങ്കളോടൊപ്പം കേരളത്തിന്റെ 99% ആൾക്കാരും കൂടെയുണ്ടാകും.

    • @shyjup4331
      @shyjup4331 Годину тому

      ഒലക്ക ആണ് 😂

  • @subwaysurfKTV
    @subwaysurfKTV 2 години тому +78

    ഈ വിഷയത്തിൽ 100% രാഹുലിനൊപ്പം

  • @Shabna-mh7yz
    @Shabna-mh7yz 2 години тому +97

    മാധ്യമ പ്രവർത്തകർ ഒന്നിനും കൊള്ളാത്തവരാണെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാണ്.... ഉള്ളത് തുറന്നു പറയാനുള്ള ആർജ്ജവം പോലും ഇവർക്കില്ല....
    Rahul 👍🏻👍🏻👍🏻👍🏻

  • @Salamtk-m3i
    @Salamtk-m3i 3 години тому +126

    ട്രിവാൻഡ്രം ലോഡ്ജ് എന്ന പടത്തിലെ അഭിനയo.. മാത്രം മതി രാഹുൽ ഈശ്വരനെ സപ്പോർട്ട് ചെയ്യാൻ.. അവിടെ ഒന്നും കണ്ടില്ലല്ലോ മാന്യത ചിലർക്ക്.. 100% രാഹുൽ സപ്പോർട്ട് 💗💗💗💗💗💗

    • @gangatharangangatharan1998
      @gangatharangangatharan1998 3 години тому +4

      എന്നാൽ പിന്നെ അത് പോലെ ഒക്കെ അഭിനയിച്ച എല്ലാ നടികളേയുംഇവൻ വിമർശിക്കട്ടെ

    • @jayachandrika8530
      @jayachandrika8530 3 години тому

      ഇയാൾ എന്നും സ്തീകൾക്ക് എതിരെ സംസാരിക്കുക ചാനലിൽ വന്നിരുത് വാചകം അടിച്ചു വായിൽ തോന്നിയത് പറയുക. ഹണി റോസ് ഏതു വസ്ത്രവും ധരിക്കട്ടെ അവരും അവരുടെ വീട്ടുകാർക്കും ഇല്ലാത്ത പ്രശ്നം നമ്മൾക്ക് എന്താ എന്തും പറഞ്ഞ് സ്തീകളെ വായിൽ തോന്നിയത് ചിലർക്ക് പറയണം

    • @abdhurahimankavanur
      @abdhurahimankavanur 2 години тому +4

      ഈ അവതാരകർ എന്തിനാണിങ്ങനെ ന്യായീകരിക്കുന്നത്

    • @abdhurahimankavanur
      @abdhurahimankavanur 2 години тому +3

      വസ്ത്രം ഒന്നും ഇല്ലാതെ നാളെ ആരെങ്കിലും വന്നാൽ അതും ന്യായീകരിക്കുമോ ഇവർ

    • @Indians386
      @Indians386 Годину тому

      ​@@gangatharangangatharan1998sappan

  • @babu5603
    @babu5603 35 хвилин тому +1

    ചർച്ച നയിച്ച മാഡത്തിന് ഒരു ബിഗ് സല്യൂട്ട്. നല്ല കുറിക്ക് കൊള്ളുന്ന മറുപടി.11:35- 12:02 👍👍SOOOPER REPLY 🙏🙏

  • @ganga5273
    @ganga5273 3 години тому +265

    ഫുൾ സപ്പോർട്ട് രാഹുൽ 👍👍👍

  • @saifuup8261
    @saifuup8261 2 години тому +78

    രാഹുൽ സർ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പോയിക്കോളു,,, നിങ്ങൾ ഗർജിക്കുന്ന സിംഹം ആണ്,,,, രാഹുൽ ഈശ്വറിനു എല്ലാ വിധ സപ്പോർട്ടും ❤️❤️💔💓💓💓

    • @സുന്ദരി
      @സുന്ദരി Годину тому

      പർദ്ദ ഇട്ട് നടക്കട്ടെ ഇനി ഹണി rose 🙄

  • @sajithakunhammadkapiri5077
    @sajithakunhammadkapiri5077 43 хвилини тому +1

    ഞങ്ങൾ സ്ത്രീകൾക്കും പറയാനുള്ളത് രാഹുൽ പറഞ്ഞത് തന്നെയാണ്

  • @JahfarAlangadan
    @JahfarAlangadan 3 години тому +111

    റിപ്പോർട്ടർ ചാനലിലെ അരുൺ കുമാർ പറഞ്ഞ ധ്വയാർത്ഥം മാമാ മാധ്യമങ്ങൾക്ക്‌ പ്രശ്നമില്ല... 😬😬😬

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 2 години тому

      അത് ഈ വിഷയത്തിൽ മുക്കി മോനെ😂😂😂

  • @prabhathprabhath2445
    @prabhathprabhath2445 2 години тому +109

    രാഹുൽ.. ഫുൾ support കേരള ജനത.... 👍👍👍❤️❤️❤️

  • @goodline7368
    @goodline7368 Годину тому +3

    ഞാൻ Unsubscribe ചെയ്തു മാതൃഭൂമി ന്യൂസ്‌.... മാധ്യമ ധർമം മറന്നു കൊണ്ടു റീച് നെ പ്രോത്സാഹിപ്പിക്കുന്നു എന്ന് എനിക്ക് തോനുന്നു
    ..

  • @azrasfamilyvlogs6893
    @azrasfamilyvlogs6893 2 години тому +32

    രാഹുൽ ഈശ്വർ തുടക്ക കുറിച്ചത് സമൂഹത്തെ നന്മയിലേക്ക് നയിക്കാനുള്ളതിൻ്റെ ഒരു മാറ്റത്തിൻ്റെ തുടക്കമാകട്ടെ ..... സമൂഹത്തോട്സ്നേഹം കാണിക്കാൻ ഒരുത്തനെങ്കിലും ദൈര്യപ്പെട്ടുവല്ലോഇങ്ങനെയാവണം മലയാളികൾ

  • @nostuvlogs7003
    @nostuvlogs7003 3 години тому +98

    ഇത് കേരളമാണ്... മാറ് മറയ്ക്കുന്നതിന് വേണ്ടി സമരം ചെയ്ത മഹതികളുടെ നാട് 🔥..
    ഈ ദേശത്തിൽ ഇപ്പോൾ ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നു കരുതി വളരെ വൾഗർ ആയി വസ്ത്രം ധരിച്ചു നടന്നാൽ പലരും പല അഭിപ്രായങ്ങളും പറയും...

  • @SheebhacnVava
    @SheebhacnVava 26 хвилин тому +1

    Rahul sir.. പറയുന്നത്.. Correct ആണ്

  • @rafarahees1176
    @rafarahees1176 2 години тому +114

    അവൾക് ഇനിയും മറക്കാൻ കയ്യില്ല. ക്യാഷ് എങ്ങിനെ കിട്ടാൻ. കണ്ടോട്ടെ ആണുങ്ങൾ രസിച്ചോട്ടെ എനിക്ക് ക്യാഷ് വാങ്ങി കുട്ടാം. രാഹുൽ 👍🏻👍🏻👍🏻👍🏻❤❤😊

  • @gafoormanjeri8616
    @gafoormanjeri8616 3 години тому +141

    Rahul പറയുന്നത് പരമാർത്ഥമായ സത്യം! ഞാനും എന്റെ ഫാമിലിയും രാഹുലിന്റെ കൂടെ ഫുൾ സപ്പോർട് രാഹുൽ ❤️

    • @muhammedameen5661
      @muhammedameen5661 2 години тому

      മതക്കണ്ണുമായി വസ്ത്രധാരണത്തെ കാണുന്ന രാഹുലും. അവനെ പിന്തുണക്കാൻ അപ്പിക്കുപ്പായം ആണ് സ്ത്രീക്ക് യോജിച്ച രീതി എന്ന് വാദിക്കുന്ന കുറെ മുഹമ്മദിൻ്റെ ഇസ്‌ലാമിക അടിമകളും.

  • @alliswell9583
    @alliswell9583 36 хвилин тому +1

    രാഹുൽ താങ്കൾക്ക് ഫുൾ സപ്പോർട്ട്
    കേസ് നടത്താൻ
    ക്യാഷ് വേണോങ്കിൽ ആകോണ്ടിട്ടിൽ ഇട്ടു തരം ദൈര്യം ആയിട്ട് മുന്നോട്ട് പോ 🔥🔥🔥🔥🔥🔥

  • @jayadevanmedia1389
    @jayadevanmedia1389 2 години тому +55

    രാഹുൽ 100% സപ്പോർട്ട്😍🥰💕🙏 ഇവിടെ കേസ് കൊണ്ട് നടക്കാൻ പറ്റാതെയായി ഈ പോക്ക് ശരിയല്ല. ഒരു മനുഷ്യന് വ്യക്തിസ്വാതന്ത്ര്യം വേണം അതിൽകൈകടത്താൻ പാടില്ല.🙏🙏🙏

  • @shahulhameed-eg7th
    @shahulhameed-eg7th 3 години тому +152

    Rahul👍👍

  • @salypaul-gc5kq
    @salypaul-gc5kq 39 хвилин тому +1

    Rahul is 100% right

  • @sakeerhusainp3117
    @sakeerhusainp3117 2 години тому +73

    പല വിഷയങ്ങളിലും രാഹുൽ ഈശ്വറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഹണി റോസ് മായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുലിന്റെ വാദത്തിനൊപ്പം... Support Rahul Ishwar..🎉

  • @mubasheerthayyil3157
    @mubasheerthayyil3157 2 години тому +82

    ഫുൾ സപ്പോർട്ട് രാഹുൽ ഈശ്വർ 👍🌹🌹🌹🌹

  • @shamsudheenk3162
    @shamsudheenk3162 3 години тому +195

    രാഹുൽ പറയുന്നത് ആണ് ശരി 👍👍👍👍👍👍👍

    • @randomthinker199
      @randomthinker199 3 години тому +3

      Ninte thalla kunthi devi😂😂

    • @loveshorelove3960
      @loveshorelove3960 3 години тому +3

      ​@@randomthinker199 എന്തിനാണ് സുഹൃത്തേ നിങ്ങൾ അദ്ദേഹത്തിന്റെ തള്ളക്ക് വിളിച്ചത്...?

    • @misetro12345
      @misetro12345 3 години тому

      ​@@loveshorelove3960 pulli puranathile oru valiya aal aayitt alle upamichath. Athengane thallak vili aavum ente maanya suhruthe😅

    • @shamsudheenk3162
      @shamsudheenk3162 3 години тому

      @@randomthinker199 നിയമ നടപടി സ്വീകരിക്കും

    • @jerinantony106
      @jerinantony106 2 години тому

      ​@@shamsudheenk3162😂😂😂panik podeyyy

  • @FasalBilliards
    @FasalBilliards 2 години тому +45

    അങ്ങിനെയാണെങ്കില്‍ രാഹുലിന് മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് വിളിച്ചവരും ചാനലും ചര്‍ച്ച നടത്തിയ അവതാരകര്‍ക്കുമെതിരെയല്ലെ ആദ്യം ഹണി റോസ് പരാതി കൊടുക്കേണ്ടത്.

    • @surendranm.k985
      @surendranm.k985 2 години тому

      അതേ, ചാനലുകാർ തന്നെയാണ് വീണ്ടും വീണ്ടും റോസമ്മയുടെ വസ്ത്രധാരണം ചർച്ച ചെയ്ത് നാറ്റിക്കുന്നത്.

  • @divyanair6528
    @divyanair6528 Годину тому +2

    കേൾക്കൂ, നിങ്ങൾ ഒരു മാധ്യമത്തിൽ അതിഥിയെ വിളിക്കുകയാണെങ്കിൽ, അവരോട് മാന്യമായി പെരുമാറുക, അവരോട് ഒച്ചവെക്കരുത്. രാഹുൽ വളരെ മാന്യമായി പറയുന്നു, പക്ഷേ മാതു 😮

  • @mohammednizarcp9482
    @mohammednizarcp9482 2 години тому +39

    രാഹുലിനെ സപ്പോർട്ട് കൂടി വരുന്നു സത്യമല്ലേ 👍👍

  • @marymargaret2371
    @marymargaret2371 3 години тому +165

    ഡ്രസ്സ്‌ ഓരോരുത്തരുടെ അവകാശമാണ്. പക്ഷെ ഹണി റോസിനെ സപ്പോർട്ട് ചെയുന്നവരോട് ഒരു കാര്യം ചോദിക്കുവാ, നിങ്ങളുടെ വീട്ടിലെ മക്കളോ, ഭാര്യയോ, പെങ്ങളെയോ ഇതുപോലുള്ള ഡ്രസ്സ്‌ ഇട്ടു പുറത്തു പോകാനോ, കൂടെ കൊണ്ട് നടക്കാനോ നിങ്ങൾ ആരെങ്കിലും സമ്മതിക്കുമോ? തയ്യാറാവുമോ?

    • @bineeshkumar4738
      @bineeshkumar4738 2 години тому +3

      ❤️❤️❤️

    • @Storyteller411
      @Storyteller411 2 години тому +2

      അവർ എന്ത്‌ വസ്ത്രം ധരിക്കണം എന്ന് അവർ തീരുമാനിക്കും അതിൽ വീട്ടിൽ ഇരിക്കുന്ന എന്റെ സമ്മതം ആവശ്യമില്ല, അഭിപ്രായം പറയാം പക്ഷെ അതും മാന്യമായി തന്നെ വേണം

    • @marymargaret2371
      @marymargaret2371 2 години тому +11

      @@Storyteller411 ഞാൻ ചോദിച്ചത് നിങ്ങൾക്കു മനസിലാകാത്തത് എന്റെ കുറ്റം അല്ല.

    • @Storyteller411
      @Storyteller411 2 години тому +2

      @@marymargaret2371 നിങ്ങളുടെ കുറ്റം ആണെന്ന് ഞാൻ എവിടെ എങ്കിലും പറഞ്ഞോ. താങ്കൾ സമ്മതിക്കുമോ എന്ന് ചോദിച്ചു. ഞാൻ സമ്മതം ആവശ്യം ഇല്ല എന്ന് പറഞ്ഞു. ഇവിടെ അവ്യക്തത എന്താണ്?

    • @SudheeshKumar-uq3ih
      @SudheeshKumar-uq3ih 2 години тому +3

      എന്റെ വീട്ടിൽ ഉള്ളവരെ നിയത്രി കാനേ എനിക്ക് സാധിക്കു അല്ലാതെ നാട്ടുകാരുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യാൻ അവകാശമില്ല

  • @foodboxforu4u560
    @foodboxforu4u560 46 хвилин тому +1

    ഈ സ്ത്രീക് എതിരെ ശക്തമായി മുന്നോട്ട് പോവുക Mr Rahul