Thanks for giving the new knowledge regarding Malabar riots. With all respects I may say that all most all of the massacres of recent times are seen from political issues.Political parties are giving all support and guidance for the persons involved in the crime. May God bless all of us to have a society free from riots and murder. Thanks with all respects.
അങ്ങയുടെ സംഭാഷണങ്ങള്‍ കേട്ട് മുന്നേറുകയാണ്. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഒരു മനുഷ്യായുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതു തന്നെയോ..Really you are a blessed person sir!!!
അത് എന്ത് ദേഷ്യം ഉണ്ടേലും അത് തെയ്യത്തിന് കാവിൽ വച് തമ്പുരാട്ടി ന്റെ മുന്നിൽ വച് അടിച്ചു തീർക്കും അതൊരു unofficial rule ആണ് പിന്നെ അപ്പോൾ ആണ് എല്ലാരും ഗാങ് ആയി നടക്കുന്നതും
ഇതിൽ വേറെ ഒരു കാര്യം കൂടിയുണ്ട്, തീയ സമുദായം ആക്രമണത്തിൽ ഏർപ്പെടുന്നത് കൃഷിയില്ലാത്ത സമയത്താണെന്ന് പറഞ്ഞു, അതിനർത്ഥം അവർ ഭൂരിഭാഗവും കൃഷി മാത്രം ചെയുന്നത് കൊണ്ടാണ്. അവർ business പോലുള്ള കാര്യങ്ങൾക്ക് ഇറങ്ങിയാൽ പിന്നെ ഇതൊക്കെ കുറയും. പെതുവേ കൈയിൽ പൈസ ഇല്ലാത്ത സമയത്താണ് ആൾക്കാർക്ക് നാട്ടിൽ വിലയില്ലാത്തതും സ്വാധിനം ഇല്ലാത്തതും അതെ സമയം business ചെയ്താൽ പൈസയും ഉണ്ടാവും നാട്ടിൽ നല്ല വിലയുമുണ്ടാവും ബഹുമാനവും കിട്ടും.
@@mufeed631 അയ്യോ 2007 ആണോ 2008 ആണോ എന്ന് ഓർമ ഇല്ല തലശ്ശേരി ടൗണിൽ വച് സുമേഷ് എന്ന് RSS നേതാവിനെ വെട്ടിയത് ഓർമ ഉണ്ടോ പിന്നെ 1 ആഴ്ച കൊണ്ട് എത്ര പേരെ ആണ് കൊന്ന് തള്ളിയത് 2 പാർട്ടി കാരും കൂടി മാർച്ച് മാസത്തിൽ ആയിരുന്നു അത് എന്റെ നാട്ടിലെ ഒരാളെ cutter ഉപയോഗിച്ച് തല അറുത്തു വലിച്ചു എറിഞ്ഞിരുന്നു..😢
തീയ വിഭാഗതിലെ അംഗം വെട്ട് തൊഴിൽ ആകിയ യോദ്ദാകളെ പറയുന്ന പേര് ആണ് ചേകവർ തീയരിൽ നടത്തിയ ജനിതക പഠനങ്ങൾ പറയുന്നതും സെല്ലുലാർ സയൻസ് ആൻഡ് molecular biology in Hyderabad പറയുന്നതും തീയാരു പശ്ചിമേഷ്യൽ നിന്നു വന്നു എന്നാണു തിയാൻ ശാ പർവത നിരകൾഉം അവിടെനിന്നാണ് ആരംഭിക്കുന്നത് ഇന്ത്യൻ സ്വത്രന്ത്തിന് മുന്നേ വന്ന ജർമൻ ജീവ ശാസ്ത്രഞർ പറയുന്നത് തീയരിലാണ് മുഴുവൻ മലബാർ മേഗലയിൽ ഏറ്റവും അധികം ആര്യ രക്തം കണ്ട് വരുന്നത് എന്നാണ് ശ്രീ ലങ്കൻസ് സ്വയം ചരിത്രത്തിൽ പറയുന്നത് തീയ്യർ indo sythrians ആണെന്നാണ് ആ വിഭാഗക്കാർ ഗ്രീസിൽ നിന്ന് പശചിമസൗത്ത് എഷ്യയിലേക്ക് വന്ന ഒരു വിഭാഗം ആണ് അതും ഒരു ദ്വീപ് ആണ് മൊത്തം ദക്ഷിണേന്ത്യയിൽ തന്നെ ഒരു ഒറ്റ ജാതിയുടെ കൂടെ മാത്രമേ ജാതി പേരിൽ ബ്രിട്ടീഷുകാറും ഫ്രഞ്ചുകാരും സ്വന്തമായി ആർമി ബറ്റാലിയൻ സ്ഥാപിചിട്ടുള്ളൂ അത് തീയരുടേ കൂടെ ആണ് അതാണ് തീയ്യ രജിമെൻ്റെ . തീയന് എന്ന വാക്കിൻ്റെ അർതം ദിവ്യൻ എന്നാണ് തീയരൂടെ കുല ദൈവം ആദി ദിവ്യൻ/വയനാട്ടു കുലൻ ആണ് എൻ്റെ പൂർവികർ പരമ്പരകൾ ആയി പറഞ്ഞു തന്നത് അങ്ങനെയാണ് അതുകൊണ്ട് അത്ര ചരിത്ര തിലേക്ക് പോകണ്ടാ അത് ആർക്ക് വേണമെങ്കിലും വളച്ചൊടിക്കാം അതുകൊണ്ട് നമ്മൾ എല്ലാവരും നൂറ്റാണ്ട് കളായി ഇവിടെ തന്നെ ഉള്ള പ്രത്യേഗം വിഭാഗങ്ങൾ ആണ് അല്ലാതെ ആരും എവിടെ നിന്നും വന്നത് ഒന്നും അല്ല ഞാൻ ജാതിക്കൂ എതിരാണ് പക്ഷേ ഈഴവറ് തീയറേ മൊത്തമായി വിഴുങ്ങാൻ ശ്രമിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ ആണ് പ്രതികരിക്കാൻ തോന്നിയത് കാരണം ഇത് എൻ്റെ പൂർവികരുടെ അസ്തിത്വത്തിൻ്റെ പ്രശ്നം ആണ്
സാർ അങ്ങ് നമ്മുടെ രാജ്യത്തിനും ,പ്രത്യേകിച്ച് കേരളത്തിനും ഒരു ,അഭിമാനമാണ്. ദൈവം ഒരുപാട് വർഷങ്ങൾ അങ്ങേക്ക് ,ഇനിയും നൽകി അനുഗ്ര ഹിക്കട്ടെ എന്ന് ദൈവത്തോട് ,പ്രാർത്ഥിക്കുന്നു.
സാർ ഒരു കാര്യം പറഞ്ഞത് തെറ്റ് ആണ്.... ഹിന്ദു അമ്പലത്തിൽ മുന്നിൽ കൂടെ മുസ്ലിം പരിപാടി പോയാലും.. മുസ്ലിം പള്ളി മുനിലൂടെ ഹിന്ദു പരിപാടി പോയാലും പ്രശ്നം ഉണ്ടാവാറില്ല.. കുടുതലും പ്രശ്നം ഉണ്ടാകും.. Dec മുതൽ മാർച്ച് വരെ കാരണം തെയ്യകാലം ആണ്
അപ്പോ ഈ പാടത്തും പറമ്പിലും ആളില്ലാത്ത വീട്ടിലുമൊക്കെ ബോംബും വടിവാളും കുഴിബോംബും ഒക്കെ കണ്ടെടുക്കുന്നതോ...? അതും തീയ സമുദായക്കാര്‍ കൃഷിയില്ലാത്ത സമയത്ത് ചുമ്മാ ഓരോ ടൈംപാസ് പോലെ കലങ്ങിന്റെ മുകളിലിരുന്ന് പ്ലാന്‍ചെയ്യുന്നതാണോ... വല്ലാത്ത ഗവേഷണം തന്നെ. നട്ടെല്ലുണ്ടെങ്കില്‍ സത്യംപറയണം സാറേ, കൊടുംരാഷ്ട്രീയ വൈരാഗ്യമാണ് കണ്ണൂരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന്... ഇതുപോലെ ഒരുരാഷ്ട്രീയക്കാരനും വെളുപ്പിക്കില്ലല്ലോ സാറേ... എന്താണ് കണ്ണൂരിലെ പ്രശ്‌നമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് നല്ലപോലറിയാം. രാഷ്ട്രീയ അഭിപ്രായ വൈരാഗ്യങ്ങള്‍ ഉത്സവസ്ഥലത്ത് വച്ച് ഏറ്റുമുട്ടിക്കുന്നു, ഇരുട്ടിന്റെ മറവില്‍ വെട്ടുന്നു, കുത്തുന്നു. പിന്നീടുള്ള ഓരോ ആള്‍ക്കൂട്ടങ്ങളും ഉത്സവങ്ങളും ഇതിനുള്ള മറുപടി അക്രമങ്ങള്‍ അരങ്ങേറുന്നു. ഇതിങ്ങനെ തുടര്‍ച്ചയായി തുടര്‍ന്നുപോരുന്നു. ഇതാണ് ശരിക്കും കണ്ണൂരില്‍ നടക്കുന്നത്, ഇതൊന്നും കേരളത്തില്‍ മറ്റൊരിടത്തും നടക്കുന്നില്ല. എന്നിട്ടും കണ്ണൂര്‍ പാവാട. ഒരിടത്തുപറയുന്നു കണ്ണൂരില്‍ അക്രമം വളരെ കുറവാണെന്ന് 8:37, എന്നിട്ട് ഇതേ നാടിനെക്കുറിച്ച് 500 വര്‍ഷത്തെ പ്രശ്‌നങ്ങള്‍ പഠിക്കാനൊക്കെ ശ്രമിക്കുന്നു. പ്രശ്‌നമൊന്നും ഇല്ലെങ്കില് 500 വര്‍ഷത്തെ കഥയൊക്കെ പഠിച്ച് 2000 പേജൊക്കെ കുത്തിയിരുന്ന് ഉണ്ടാക്കേണ്ട കാര്യമുണ്ടോ സാറേ...? എന്നിട്ട് അതേ വാകൊണ്ട് പറയുന്നുന്നു പ്രത്യേക സിറ്റിയുവേഷന്‍ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് 21:13 ഓരോരോ തള്ളുകളേ 7:23 കൊല്ലുന്നതും ചാവുന്നതും കമ്മ്യൂണിസ്റ്റുകള്‍ എന്നിട്ടും പാവം സാറിന് മാത്രം അറിയില്ല എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നു എന്ന്, ഇതിനെകുറിച്ച് പഠിക്കാന്‍ 2000 പേജിന്റെ പ്രബന്ധമൊന്നും എഴുതണ്ട സാറേ, പത്രം വായിക്കുന്ന വിവരം മതി 4:58 കണ്ണൂര്‍ പാവാട... 12:36 പക്ഷേ അമ്പലത്തിനുമുന്നിലൂടെയും പളളിയുടെ മുന്നിലൂടെയും പോയാല്‍ കുരുപൊട്ടും ഓരോ റിട്ടയര്‍മെന്റ് തള്ളുകള്‍....
ദൈവത്തിന്റെ പേര് പറഞ്ഞു പീഡനം നടത്തിയ സന്തോഷ് മാധവൻമാരെ പോലുള്ള സ്വാമിമാർ, അള്ളാന്റെ അനുആയികൾ എന്ന് പറഞ്ഞു ആൺ കുട്ടികളെയും പെൺ കുട്ടികളെയും പീഡിപ്പിക്കുന്ന ഉസ്താദ്മാര് കൊട്ടിയൂരിൽ കമ്പ്യൂട്ടർ പഠിക്കാൻ വന്ന പ്രായ പൂർത്തി ആകാത്ത പെണ്ണിനെ ഗർഭിണി ആക്കിയ പള്ളിൽ അച്ഛൻനോക്കെ ഇമ്മാതിരി പ്രവർത്തി ചെയ്തത് ചെയ്യുന്നത് ദൈവം ഈശ്വരൻ പടച്ചോൻ ഇല്ലെന്ന വിചാരം കൊണ്ടാണോ അതോ എല്ലാത്തിനും കണക്ക് പറയേണ്ടി വരുമെന്ന വിചാര ഇല്ലാഴ്മ ആണോ... നിന്റെ സഹോദരനായോ അമ്മയെയോ സുഹൃത്തിനെയോ വേറൊരുത്തൻ അടിച്ചാൽ നീ അവനെ അടിച്ചോ എന്ന് അടിച്ചവനോട് പറയോ അതോ തിരിച്ചടിക്കുമോ..
തിയ്യരുടെ ഒരു പ്രധാന ദൈവം/ തെയ്യം ആണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ കുല ദൈവം വയനാട്ടു കുലവൻ ആണ് ആര്യ പൂമാല ഭഗവതി ആണ് കുല ദേവി കുറുംബ ഭഗവതിയും വിഷ്ണുമൂർതി/പരദേവതയും പ്രധാന ആരാധന മൂർത്തികളാണ്
Basically it is a tussle between the already established and those who are willingly or forced to be out of the establishment. It was kalari gurukulas earlier, then landlord vs peasants, further down the line hindu Muslims and currently cpm vs RSS. In any society challenges to established dogmas are sure to be expected and rigidity to imbibe good practices and discard timed out dogmas of that society will spring such tussles like waves. Request the author not to suppress some valid links in the chain. Absence of temples like guruvayur, padmanabha swami with major stress on saatvik pujas and rituals is a major drawback for the region. There is a need for leadership of eminent spiritually inclined people who have contributed in various fields of activities to guide the different communities.
ആരുടെ എങ്കിലും പകവീട്ടിയിട്ട് അതുകൊണ്ട് ആർക്ക് എന്ത് നേട്ടം വിധവകളേയും അച്ഛൻ നഷ്ടപ്പെട്ട കുട്ടുകളേയും മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെയും ജീവിച്ചിരിക്കുന്ന രക്തസാക്ഷി കളേയും സൃഷ്ടിക്കാം എന്നല്ലാതെ മറ്റേന്ത് നേട്ടം അവരൊക്കെ എന്ത് ചെയ്യുന്നു എന്ന് ആരെങ്കിലും അന്നേഷിക്കാറുണ്ടോ
ശാസ്ത്രീയമായ ഇതുപോലുള്ള പഠനങ്ങൾ കണ്ണൂരിന് എന്നും സമാധാനം നൽകട്ടെ
Thanks for giving the new knowledge regarding Malabar riots.
With all respects I may say that all most all of the massacres of recent times are seen from political issues.Political parties are giving all support and guidance for the persons involved in the crime.
May God bless all of us to have a society free from riots and murder.
Thanks with all respects.
😂
Kannur l rashtreeya kolapathakangal und.... But vargeeyatha illaaa... Alkare kolappeduthan kotteshan team lla... Bcz of that political spirit.. 🙌🏻
This is one of the best series in Safari TV channel
.
എൻ്റെ ചെറിയ അറവിൻ്റെ ലോകത്ത് താങ്കളാണ് സത്ത്യത്തിൽ the great alexander 🙏🙏🙏🙏🌷🌷🌷
അങ്ങയുടെ സംഭാഷണങ്ങള്‍ കേട്ട് മുന്നേറുകയാണ്. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഒരു മനുഷ്യായുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതു തന്നെയോ..Really you are a blessed person sir!!!
ajit kumar doval ..the indian james bond........salute to our National security advisor...
Sir നല്ലൊരു ഉദ്യോഗസ്ഥൻ ആണ്
അജിത് ഡോവൽ 68 ബാച്ച് കേരള കേഡർ IPS ഉദ്യോഗസ്ഥനായിരുന്നു.പിന്നീട് IB യിലേക്ക് ഡെപ്യൂട്ടെഷനിൽ പോയ അദ്ദേഹം തിരിച്ചു വന്നില്ല...
Athum ee video yum thammilulla bandham?
@@appusponnu വീഡിയോ ഒന്ന് കൂടി ഇരുന്നു കാണു..
thiyya സൂപ്പർ
May there be more of your tribe.God bless.Amen.
Thiyya 💪💪💪 I am also a thiyya
കൊടുവ തിയ്യ 😄😄
@@shijinshij7962 ninnakk nnth Ariya thiyya kurich
@@jaikrishnavs5271 തിയ്യർ njanum തിയ്യ aanu adukondariyam
@@shijinshij7962 aayikotte njhan namboodiri aan
അരിവാൾ ചേകവർ 💥💥
Intelligent analysis...no words👌
Great information and salute to your effort for making a 500 years research in searching the root cause of crimes in kannur
No words. Simply you are great
Very intersting.....knoledge..
Sir brilliant ..congaratulation
സാർ സഫാരി സൂപ്പർ👌👌
സൂപ്പർ സാറിന്റെ ഓർമകൾ
Wat a great scientific conclusion
എല്ലാ വെടിക്കെട്ടിനും തെയ്യത്തിനും ഒരു അടി പതിവാ.. കണ്ണൂർ ഉള്ളവർ വായോ.. 🤕
അത് സത്യമാണ്, കടത്താനാട്ടിലും ഇത് തന്നെയാണ് നടക്കുന്നത്. ഇവിടേം തിറയ്ക്ക് അടിയുണ്ടാവാറുണ്ട്. തെയ്യത്തിന്റെ അന്തരീക്ഷം നമ്മെ വല്ലാതെ സ്വാധിനിക്കും.
aa
Thalassery.
Oru 10-15 years munp vare satyam aanu.. Andalur kaavile thirayk aayalum cheeramba kaav aayalum adi pottum... 🙂
അത് എന്ത് ദേഷ്യം ഉണ്ടേലും അത് തെയ്യത്തിന് കാവിൽ വച് തമ്പുരാട്ടി ന്റെ മുന്നിൽ വച് അടിച്ചു തീർക്കും അതൊരു unofficial rule ആണ് പിന്നെ അപ്പോൾ ആണ് എല്ലാരും ഗാങ് ആയി നടക്കുന്നതും
Thanks for your information about Kannur Sir
Thank you❤
തലശ്ശേരി ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Alexander the great
ഇതിൽ വേറെ ഒരു കാര്യം കൂടിയുണ്ട്, തീയ സമുദായം ആക്രമണത്തിൽ ഏർപ്പെടുന്നത് കൃഷിയില്ലാത്ത സമയത്താണെന്ന് പറഞ്ഞു, അതിനർത്ഥം അവർ ഭൂരിഭാഗവും കൃഷി മാത്രം ചെയുന്നത് കൊണ്ടാണ്. അവർ business പോലുള്ള കാര്യങ്ങൾക്ക് ഇറങ്ങിയാൽ പിന്നെ ഇതൊക്കെ കുറയും.
പെതുവേ കൈയിൽ പൈസ ഇല്ലാത്ത സമയത്താണ് ആൾക്കാർക്ക് നാട്ടിൽ വിലയില്ലാത്തതും സ്വാധിനം ഇല്ലാത്തതും അതെ സമയം business ചെയ്താൽ പൈസയും ഉണ്ടാവും നാട്ടിൽ നല്ല വിലയുമുണ്ടാവും ബഹുമാനവും കിട്ടും.
They are like jatss.. don't have brain but bravest pple
@@Silence-g4t Jatts are completely different altogether. You can compare to Gurjars.
@@NEVERGIVEUPEVER according to dna studies chekava(chekhon in Malayalam) warriors genetically connected with jats..sekhon is a jat ghothra ..
@@vadakkan2071 Please send the link for same.I am all hears .
😀
only South Indian ethnicity which have closest resemblance to Jats are Shetty or the Bunt community.
Finally
Get the right one👌
Thanks sir
Great speach
Alexander jacob sir your great
I love this maannn
.
പാനൂർ തലശ്ശേരി ആണ് പ്രധാന അക്രമ കേന്ദ്രങ്ങൾ.. പക്ഷെ പേര് വരുന്നത് എന്റെ നാടായ കുത്തുപറമ്പിനും
പയ്യന്നുർ ഉള്ള എന്റെ കാര്യം 🤭🤭
😄😄
പാനൂരുള്ള ഞാനോ 😄😄
@@mufeed631 അയ്യോ 2007 ആണോ 2008 ആണോ എന്ന് ഓർമ ഇല്ല തലശ്ശേരി ടൗണിൽ വച് സുമേഷ് എന്ന് RSS നേതാവിനെ വെട്ടിയത് ഓർമ ഉണ്ടോ പിന്നെ 1 ആഴ്ച കൊണ്ട് എത്ര പേരെ ആണ് കൊന്ന് തള്ളിയത് 2 പാർട്ടി കാരും കൂടി മാർച്ച് മാസത്തിൽ ആയിരുന്നു അത് എന്റെ നാട്ടിലെ ഒരാളെ cutter ഉപയോഗിച്ച് തല അറുത്തു വലിച്ചു എറിഞ്ഞിരുന്നു..😢
@@abhishekkariyaden2403 kariyaden വീട്ട് പേര് ആണോ?
1.25x il ittal normal aayi kelkkam😀. Just trolling
Thank you sir for sharing your experiences with us ❤️
Exactly
Big salut sir
Very very correct Sir 🙏🙏🙏
സൂപ്പർ സാറിൻ്റെ ഓർമ്മകൾ
Pranamam sir🙏
തീയ വിഭാഗതിലെ അംഗം വെട്ട് തൊഴിൽ ആകിയ യോദ്ദാകളെ പറയുന്ന പേര് ആണ് ചേകവർ തീയരിൽ നടത്തിയ ജനിതക പഠനങ്ങൾ പറയുന്നതും സെല്ലുലാർ സയൻസ് ആൻഡ് molecular biology in Hyderabad പറയുന്നതും തീയാരു പശ്ചിമേഷ്യൽ നിന്നു വന്നു എന്നാണു തിയാൻ ശാ പർവത നിരകൾഉം അവിടെനിന്നാണ് ആരംഭിക്കുന്നത് ഇന്ത്യൻ സ്വത്രന്ത്തിന് മുന്നേ വന്ന ജർമൻ ജീവ ശാസ്ത്രഞർ പറയുന്നത് തീയരിലാണ് മുഴുവൻ മലബാർ മേഗലയിൽ ഏറ്റവും അധികം ആര്യ രക്തം കണ്ട് വരുന്നത് എന്നാണ് ശ്രീ ലങ്കൻസ് സ്വയം ചരിത്രത്തിൽ പറയുന്നത് തീയ്യർ indo sythrians ആണെന്നാണ് ആ വിഭാഗക്കാർ ഗ്രീസിൽ നിന്ന് പശചിമസൗത്ത് എഷ്യയിലേക്ക് വന്ന ഒരു വിഭാഗം ആണ് അതും ഒരു ദ്വീപ് ആണ് മൊത്തം ദക്ഷിണേന്ത്യയിൽ തന്നെ ഒരു ഒറ്റ ജാതിയുടെ കൂടെ മാത്രമേ ജാതി പേരിൽ ബ്രിട്ടീഷുകാറും ഫ്രഞ്ചുകാരും സ്വന്തമായി ആർമി ബറ്റാലിയൻ സ്ഥാപിചിട്ടുള്ളൂ അത് തീയരുടേ കൂടെ ആണ് അതാണ് തീയ്യ രജിമെൻ്റെ . തീയന് എന്ന വാക്കിൻ്റെ അർതം ദിവ്യൻ എന്നാണ് തീയരൂടെ കുല ദൈവം ആദി ദിവ്യൻ/വയനാട്ടു കുലൻ ആണ് എൻ്റെ പൂർവികർ പരമ്പരകൾ ആയി പറഞ്ഞു തന്നത് അങ്ങനെയാണ് അതുകൊണ്ട് അത്ര ചരിത്ര തിലേക്ക് പോകണ്ടാ അത് ആർക്ക് വേണമെങ്കിലും വളച്ചൊടിക്കാം അതുകൊണ്ട് നമ്മൾ എല്ലാവരും നൂറ്റാണ്ട് കളായി ഇവിടെ തന്നെ ഉള്ള പ്രത്യേഗം വിഭാഗങ്ങൾ ആണ് അല്ലാതെ ആരും എവിടെ നിന്നും വന്നത് ഒന്നും അല്ല ഞാൻ ജാതിക്കൂ എതിരാണ് പക്ഷേ ഈഴവറ് തീയറേ മൊത്തമായി വിഴുങ്ങാൻ ശ്രമിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ ആണ് പ്രതികരിക്കാൻ തോന്നിയത് കാരണം ഇത് എൻ്റെ പൂർവികരുടെ അസ്തിത്വത്തിൻ്റെ പ്രശ്നം ആണ്
Sir nigaley pollullavar homminister avanam doctor Heath minister avanam yennaly nadunanavoo
Kannur 🔥🔥
നശിച്ച നാട്
Alex sir is really a great genius
വെറും പൊട്ടനാണ്
എന്താണ് തിയ്യരും ആക്രമണവും തമ്മിൽ ബന്ധം
Hai man thiyar are legend people
@@rijinrijinraj2182 അതല്ല ബ്രോ ചോദിച്ചത് അവർ എങ്ങനെ ആണ് ഇതിൽ കൂടുതൽ അകപ്പെടുന്നത്
@@adershrnair3508 aa blood angane an
ചേകവർ എന്ന് kettittundo🥰
@@shijinshij7962 ആ തീയർ ആണോ ചേകവർ അവരെ ഈഴവരുടെ കൂടെ ആണല്ലോ എന്നിട്ട് ഇട്ടേക്കുന്നത്
❤❤
Grt
Legend
Ajitdoval ... 💘
Month base analysis of 500 year it is unbelievable
May b its his mistake... may b he means 50 yrs
0:55
❤️ അജിത് ഡോവൽ ips ❤️
Brilliant
സാർ അങ്ങ് നമ്മുടെ രാജ്യത്തിനും ,പ്രത്യേകിച്ച് കേരളത്തിനും ഒരു ,അഭിമാനമാണ്. ദൈവം ഒരുപാട് വർഷങ്ങൾ അങ്ങേക്ക് ,ഇനിയും നൽകി അനുഗ്ര ഹിക്കട്ടെ എന്ന് ദൈവത്തോട് ,പ്രാർത്ഥിക്കുന്നു.
Kannur 🎈🎈🎈
Payyanur 🎈
Ajith dowel❤️
സാർ ഒരു കാര്യം പറഞ്ഞത് തെറ്റ് ആണ്.... ഹിന്ദു അമ്പലത്തിൽ മുന്നിൽ കൂടെ മുസ്ലിം പരിപാടി പോയാലും.. മുസ്ലിം പള്ളി മുനിലൂടെ ഹിന്ദു പരിപാടി പോയാലും പ്രശ്നം ഉണ്ടാവാറില്ല.. കുടുതലും പ്രശ്നം ഉണ്ടാകും.. Dec മുതൽ മാർച്ച് വരെ കാരണം തെയ്യകാലം ആണ്
അഭിനന്തിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല
അഭിനന്ദിക്കാൻ*
സർ സമർപ്പിച്ച റിപ്പോർട്ടിൻെറ കോപ്പി publish ചെയ്തിട്ടുണ്ടോ?
ഉണ്ടെങ്കിൽ എവിടെ ലഭിക്കും?
Ur great...
R N Ravi , Tamilnadu Governor now ❤❤❤❤❤🙏🙏🙏🙏
മലബാര്‍ മാപ്പിളലഹളയെ തെറ്റായി പറഞ്ഞത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. താങ്കളുടെ ഇടതുപക്ഷ ചായ് വ് വ്യക്തമാണ്.
Janani ജന്മഭൂമി
Pinne engame aavo sangikutta
സങ്കി ആകുമ്പോൾ അങ്ങനെയേ താങ്കൾക്ക് തോന്നു
Correct sir
പോടാ സങ്കി
You are awesome. Bheeshmar
Enth nannaaayitta Sir samsaarikkunne, sherikkum engage aayippokum
Sir 👍👍👍👍👍
🔥🔥
LAL salam sagave 🤩
🙄
അന്തം
എന്താ ഉദ്ദേശിക്കുന്നത്
Kannur Hindu musilium onnumilla evida allavarumm onnaaa
Absolutely correct Bro👍👍👍
Am Proud of Kannur
Ellavarum onnanu... Pakshe idak idak jihadhu nadakkunnund.... Isis recruiting nadakanund... Popular front themmaditharam nadakanund...
Is recruitment eetavum nadakunnath avide alle
ഈ വിഷയത്തിൽ ഇത്റയും പഠനം നടത്തിയ അലക്സാണ്ഡർ സാറേക്കാൾ വിവരം തനിക്കുണ്ടോ ? 😥😥😥🤔
Ulsavam kanan varunna varathanmar kuzhapam undakundakum.....
അപ്പോ ഈ പാടത്തും പറമ്പിലും ആളില്ലാത്ത വീട്ടിലുമൊക്കെ ബോംബും വടിവാളും കുഴിബോംബും ഒക്കെ കണ്ടെടുക്കുന്നതോ...? അതും തീയ സമുദായക്കാര്‍ കൃഷിയില്ലാത്ത സമയത്ത് ചുമ്മാ ഓരോ ടൈംപാസ് പോലെ കലങ്ങിന്റെ മുകളിലിരുന്ന് പ്ലാന്‍ചെയ്യുന്നതാണോ... വല്ലാത്ത ഗവേഷണം തന്നെ.
നട്ടെല്ലുണ്ടെങ്കില്‍ സത്യംപറയണം സാറേ, കൊടുംരാഷ്ട്രീയ വൈരാഗ്യമാണ് കണ്ണൂരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന്... ഇതുപോലെ ഒരുരാഷ്ട്രീയക്കാരനും വെളുപ്പിക്കില്ലല്ലോ സാറേ... എന്താണ് കണ്ണൂരിലെ പ്രശ്‌നമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് നല്ലപോലറിയാം.
രാഷ്ട്രീയ അഭിപ്രായ വൈരാഗ്യങ്ങള്‍ ഉത്സവസ്ഥലത്ത് വച്ച് ഏറ്റുമുട്ടിക്കുന്നു, ഇരുട്ടിന്റെ മറവില്‍ വെട്ടുന്നു, കുത്തുന്നു. പിന്നീടുള്ള ഓരോ ആള്‍ക്കൂട്ടങ്ങളും ഉത്സവങ്ങളും ഇതിനുള്ള മറുപടി അക്രമങ്ങള്‍ അരങ്ങേറുന്നു. ഇതിങ്ങനെ തുടര്‍ച്ചയായി തുടര്‍ന്നുപോരുന്നു. ഇതാണ് ശരിക്കും കണ്ണൂരില്‍ നടക്കുന്നത്, ഇതൊന്നും കേരളത്തില്‍ മറ്റൊരിടത്തും നടക്കുന്നില്ല. എന്നിട്ടും കണ്ണൂര്‍ പാവാട.
ഒരിടത്തുപറയുന്നു കണ്ണൂരില്‍ അക്രമം വളരെ കുറവാണെന്ന് 8:37, എന്നിട്ട് ഇതേ നാടിനെക്കുറിച്ച് 500 വര്‍ഷത്തെ പ്രശ്‌നങ്ങള്‍ പഠിക്കാനൊക്കെ ശ്രമിക്കുന്നു. പ്രശ്‌നമൊന്നും ഇല്ലെങ്കില് 500 വര്‍ഷത്തെ കഥയൊക്കെ പഠിച്ച് 2000 പേജൊക്കെ കുത്തിയിരുന്ന് ഉണ്ടാക്കേണ്ട കാര്യമുണ്ടോ സാറേ...? എന്നിട്ട് അതേ വാകൊണ്ട് പറയുന്നുന്നു പ്രത്യേക സിറ്റിയുവേഷന്‍ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് 21:13 ഓരോരോ തള്ളുകളേ
7:23 കൊല്ലുന്നതും ചാവുന്നതും കമ്മ്യൂണിസ്റ്റുകള്‍ എന്നിട്ടും പാവം സാറിന് മാത്രം അറിയില്ല എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നു എന്ന്, ഇതിനെകുറിച്ച് പഠിക്കാന്‍ 2000 പേജിന്റെ പ്രബന്ധമൊന്നും എഴുതണ്ട സാറേ, പത്രം വായിക്കുന്ന വിവരം മതി
4:58 കണ്ണൂര്‍ പാവാട... 12:36 പക്ഷേ അമ്പലത്തിനുമുന്നിലൂടെയും പളളിയുടെ മുന്നിലൂടെയും പോയാല്‍ കുരുപൊട്ടും
ഓരോ റിട്ടയര്‍മെന്റ് തള്ളുകള്‍....
Ajit doval the super cop
ഭരണസംവിധാനത്തിൽ സിവിൽ സർവീസിന്റെ പങ്ക് എന്താണെന്ന് കാണിച്ച് തന്ന 20 മിനുട്ട്💪🏼💥
❤️👍
🥰
Pls give us this video in english ,because this is spreading in the wrong way to the north Indians.if we rectify them they don't understand.
Natural change and farming 14 districtlum undallo.. but wht murder more in kannur
Ajit Doval is great Indian iconic
ദൈവം /ഈശ്വരൻ / പടച്ചോൻ ഇല്ലെന്നും, എല്ലാറ്റിനും കണക് പറയേണ്ടി വരുമെന്ന് വിചാര ഇല്ലാഴ്മ ആണ് കണ്ണൂർ ഹിംസ യുടെ അടിസ്ഥാനം 😪
ദൈവത്തിന്റെ പേര് പറഞ്ഞു പീഡനം നടത്തിയ സന്തോഷ് മാധവൻമാരെ പോലുള്ള സ്വാമിമാർ, അള്ളാന്റെ അനുആയികൾ എന്ന് പറഞ്ഞു ആൺ കുട്ടികളെയും പെൺ കുട്ടികളെയും പീഡിപ്പിക്കുന്ന ഉസ്താദ്മാര് കൊട്ടിയൂരിൽ കമ്പ്യൂട്ടർ പഠിക്കാൻ വന്ന പ്രായ പൂർത്തി ആകാത്ത പെണ്ണിനെ ഗർഭിണി ആക്കിയ പള്ളിൽ അച്ഛൻനോക്കെ ഇമ്മാതിരി പ്രവർത്തി ചെയ്തത് ചെയ്യുന്നത് ദൈവം ഈശ്വരൻ പടച്ചോൻ ഇല്ലെന്ന വിചാരം കൊണ്ടാണോ അതോ എല്ലാത്തിനും കണക്ക് പറയേണ്ടി വരുമെന്ന വിചാര ഇല്ലാഴ്മ ആണോ... നിന്റെ സഹോദരനായോ അമ്മയെയോ സുഹൃത്തിനെയോ വേറൊരുത്തൻ അടിച്ചാൽ നീ അവനെ അടിച്ചോ എന്ന് അടിച്ചവനോട് പറയോ അതോ തിരിച്ചടിക്കുമോ..
@@prajuvijayan6214 നിങ്ങൾക്ക് independent ആയി എങ്ങനെയും ചിന്തിക്കാം
@@prajuvijayan6214 ❤❤
ഓ അജിത് ഡോവൽ 👌. പിന്നെ ഈ 500 കൊല്ലം എന്നു പറഞ്ഞത് mistake ആണോ സർ?
athu enikkum thonniyirunnu ...
50 ആയിരിക്കും ഉദ്ദേശിച്ചത്
Aano pulli 1857ile oru karyavum 1757 karyam okke parayynna kett..athayirikille
Njanum kannur karananu e paranjathoke sathyam an
👍
4:30
8:37
പൊലയ - പൊലയർ
ബ്രാഹ്മണ - ബ്രാഹ്മണർ
ഈഴവ. - ഈഴവർ
വാണിയ - വാണിയർ
യാദവ - യാദവർ
ചാലിയ - ചാലിയർ
വിശ്വകർമ - വിശ്വകർമർ
കമ്മള - കമ്മാളർ
കുറവ - കുരവർ
തീയ്യ - തീയർ
മുക്കുവ - മുക്കുവർ
നമ്പ്യാ - നമ്പ്യാർ
നായ - നായർ
നായാടി - നായാടിമാർ 🤔
👍👌
Chegavamarude nad alle kannur appo pine akramanamgal illathe irikumo😁😁😁
തിയ്യരുടെ ഒരു പ്രധാന ദൈവം/ തെയ്യം ആണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ കുല ദൈവം വയനാട്ടു കുലവൻ ആണ് ആര്യ പൂമാല ഭഗവതി ആണ് കുല ദേവി കുറുംബ ഭഗവതിയും വിഷ്ണുമൂർതി/പരദേവതയും പ്രധാന ആരാധന മൂർത്തികളാണ്
Namichu....
Ajith dowel🔥
Why don't you study violent orientation of Islamic states excluding South east Asia. Why is it absent in South East Asia.
Malabar special police* not malapuram special police.
ആദ്യം അങ്ങനെ ആയിരുന്നു
Basically it is a tussle between the already established and those who are willingly or forced to be out of the establishment. It was kalari gurukulas earlier, then landlord vs peasants, further down the line hindu Muslims and currently cpm vs RSS. In any society challenges to established dogmas are sure to be expected and rigidity to imbibe good practices and discard timed out dogmas of that society will spring such tussles like waves.
Request the author not to suppress some valid links in the chain.
Absence of temples like guruvayur, padmanabha swami with major stress on saatvik pujas and rituals is a major drawback for the region. There is a need for leadership of eminent spiritually inclined people who have contributed in various fields of activities to guide the different communities.
പക അത് വീട്ടാൻ ഉള്ളതാണ്😊
ആരുടെ എങ്കിലും പകവീട്ടിയിട്ട് അതുകൊണ്ട് ആർക്ക് എന്ത് നേട്ടം വിധവകളേയും അച്ഛൻ നഷ്ടപ്പെട്ട കുട്ടുകളേയും മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെയും ജീവിച്ചിരിക്കുന്ന രക്തസാക്ഷി കളേയും സൃഷ്ടിക്കാം എന്നല്ലാതെ മറ്റേന്ത് നേട്ടം അവരൊക്കെ എന്ത് ചെയ്യുന്നു എന്ന് ആരെങ്കിലും അന്നേഷിക്കാറുണ്ടോ
Doval 🔥 തീ ആണ് ...പിണറായി aa പേര് കേട്ടാൽ ഒന്ന് വിരക്കും..
James Bond of India
Ajith Doval
Ldf
Ingerk vlya dharana illa... Inger or kadha indaki samsarikkinna polund...
Enth kondan ee months l murder nadakkunnat ennath.. simple logic aan... Bcz alkar theyyam allel temple festival l concentrate aayirkm... Ann orale theerkkan simple an. Bcz pularum vare neelunna ee paripadiyil victim eppo ottakkakm enn okke krithyamayi judge cheyth sketch ittit indakm... Angna an ivde pala political murderm nadakkunnath... Fully planned sketch aakm... With multiple plans... Pinne vargeeya kolapathakangal ivde illa 🙌🏻
Human encyclopaedia
Mattu statesle kolapathakangale ennam Abyasthavidyaraya keralthile kalapangalumayi compare cheyth nissaravalkkarikkalle sir
Ethonnumalla kannur
poor people, they are exploited
😥💓😇🔫
ഡിസ് ലൈക്ക് അടിച്ചവൻമാരുടെ പേര് കണ്ടെത്താൻ എന്തേലും മാർഗ്ഗം ഉണ്ടോ?
nadar samudayem avide daralem undayirunnegele thiruvandapurem kanyakumarie pola shandieyulla nadakumayirunnu kannur prethekichu nadar samudayem akremetha amarchecheyunna kalarimarma siddi undu karenem averil ninnanu bodiesathvan undayethu thatttu muttue adie thadave ellam ivekkue pragelfyam pallava raja shethriya nadar kanchipurem fariche bodisathwan chinail jappan thailand taiwan ellam sandershicha buddiest guru agastya muniyuda 24 lam thalamurekaren kannure trivandrumo kanyakumariyo clearakunnethu
Taan exhausted kurichaano parayunnatha..
Channar community alle ee nadar ennum ariyapedunnath tamil naattil..
data science
Sir malabaril undaaytullathum... Undaavunnathum aaya ella violenceinteyum kaaranam RED JIHADH alle? Ath maybe thaankalkum aryaam aayirikam... Kammunist-jihadhi kootukettu... Athil marikunnavar hindu-eezhava caste.. Kalaapathinte pinnil jihadis..
Ath sheriyann
Ezhava alla thiyya cast aanu
Adheham paranjath sheryanu.. nov-dec months laanu kooduthal political murders nadakkunnath.
5000 per akramikan vNnapol Gabriel markesinde vakkukal orma vannu ennu..
NjN anenki apo chathene...great
സത്യത്തിൽ ഇവർ സൈക്കോകൾ ആണല്ലേ....~~??
മോനെ വല്ലാണ്ട് അങ് ഉണ്ടാക്കല്ലേ നീ ഏതാ ജില്ല
അതെ പോരുന്നോ ,കണ്ണൂരിൽ 😡😡😡
നിന്റെ അച്ചനാ നായിന്റെ മോനെ psycho
മോനെ നിന്റെ അഡ്രെസ്സ് പറയടാ 👀
Poda chettey knr karod choriyan varalle 🔥😹