90 ലാസ്റ്റ് മുതൽ 2000 ത്തിന്റെ കുറച്ചു കാലം വരെ വലപ്പാട്, തളിക്കുളം, വാട്നപ്പള്ളി എന്നിവിടത്തെ ക്രിമിനൽസ് ന്റെ പേടി സ്വപ്നം ഉണ്ണിരാജ സാർ. മുഖം നോക്കാതെ, കയ്ക്കൂലി വെടിക്യാതെ, ക്രിമിനൽനെ ഇടിച്ചു വിറപ്പിച്ച സത്യസന്ധനായ ഒരേ ഒരു പോലീസ് ഓഫീസർ അതാണ് ഉണ്ണിരാജ സാർ....
എന്തോന്ന് വിശുദ്ധി? അവർ ചെയ്യേണ്ടിയിരുന്നത് അവന്റെ ഒരു കാര്യത്തിലും ഇടപെടാതെ അവൻ രക്ഷപെട്ടു പോകുവാൻ അനുവദിക്കുക ആയിരുന്നു. അവന്റെ ബാഗ് തുരന്നു നോക്കിയത് പോലും തെറ്റ് ആണ്. അവൻ ചിലപ്പോൾ കുടുംബത്തിന് മൊത്തം പ്രശ്നക്കാരൻ ആയിരുന്നിരികം. ഏങ്കിലും ഒരു സഹോദരി എന്ന നിലയിൽ അങ്ങനെ ഒരു വഞ്ചന ചെയ്യുവാൻ പാടില്ലായിരുന്നു. പിന്നെ അവൻ ബാങ്ക് ആണ് കൊള്ളാം അടിച്ചത്. അത് മൂലം ബാങ്കിന്നോ ഗവണ്മെന്റിനോ നഷ്ടം ഒന്നും വരിക ഇല്ല. ഇൻഷുറൻസ് മൈന്റൈൻ ചെയ്ത് കൊള്ളും കൊടും ഭീകരൻ ആയ കേരളമുകിമ്മന്ത്രിയേക്കാളും വിശുദ്ധൻ തന്നെ ആണ് ആണ് പാവം കൊള്ളക്കാരൻ.
ഞാൻ ഉണ്ണിരാജൻ sir ന്റെ ആദി മുതൽ ഉള്ള എപ്പിസോഡുകൾ കണ്ടു തീർത്തു. ഇപ്പോൾ updated ആയി. Very interesting narration and waiting for the next episodes, thank you
ബാങ്കു തന്നെ തൊഴിലാളി വർഗ്ഗത്തിൻ്റ്റെ നേതാക്കന്മാർ എന്ന് പറയുന്നവർ തന്നെ കൊള്ള ചെയ്യുമ്പോൾ ഈ സഹോദരി മഹാഭാരതത്തിലെ ഗാന്ധാരിക്ക് തുല്യം തന്നെ. ഇവർക്ക് കേരളശ്രീ കൊടുക്കണം.😊
കരുവന്നൂർ ബാങ്ക് റോബറി നടത്തിയ യഥാർത്ഥ പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ പറ്റുമോ 😆😆😆 ഇതിൽ ആയുധം പേന ആണ് കള്ള തോക്ക് ഒന്നും ഇല്ലാതെയും ബാങ്ക് റോബറി നടത്താം എന്ന് തെളിയിച്ചു.
@@abduaman4994ഓരോരുത്തർക്കും ഒരോ അവതരണ skill ഉണ്ട്.. അതുകൊണ്ട് ചിലര്‍ പറയുമ്പോള്‍ കേട്ട് ഇരിക്കും.. പക്ഷേ മറ്റുള്ളവര്‍ സത്യം പറഞ്ഞാലും നമ്മൾക്ക് interest ഉണ്ടാവണം എന്നില്ല.. സൈമൺ സാര്‍ highly rated ആയ ഒരു ഉദ്യോഗസ്ഥന്‍ ആണ്.. പോലീസ് dept തന്നെ എല്ലാര്‍ക്കും ഒരു നല്ല ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ആള്.. ഈ പരിപാടിയില്‍ വരുന്ന ഗസ്റ്റ് എല്ലാം നല്ല പേര് കേട്ട ഉദ്യോഗസ്ഥര്‍ ആണ്.. അല്ലാത്ത ആരെയും ഇതുവരെ വന്നിട്ടില്ല..
പണ്ടത്തെ ഒരുവിധം പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാം അങ്ങനെ ആണ്.. ഒരു technology ഇല്ലാത്ത കാലത്ത് കുറെയൊക്കെ സത്യം കണ്ടെത്താനായി അത് വേണ്ടി വരും.. അതിൽ ചിലത് തെറ്റും ചിലത് ശരിയും ആകും അത്രതന്നെ..
@@funfactfuture പോലീസ് എന്തിനാണ് ജനങ്ങളെ ഇടിക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല വേറെ ഒരു നാട്ടിലും അത് കാണാനുമില്ല ഇന്ത്യയിൽ അല്ലാതെ അതെന്താ വേറെ നാട്ടിൽ ആൾക്കാര് കേസ് തെളിയിക്കുന്നത് ഇടിച്ചിട്ടാണോ തലയ്ക്കാത്ത ബുദ്ധി ഇല്ലാത്തവരാണ് ഫിസിക്കലി അസോൾട്ട് ചെയ്യാൻ പോകുന്നത് ബുദ്ധിയുള്ള പോലീസുകാർക്ക് ഇടിയും വേണ്ട ഒന്നും വേണ്ട കറക്റ്റ് ചോദ്യം ചോദിച്ചു കഴിഞ്ഞാൽ മനസ്സിലാക്കാം
മൂന്നാർ മറയൂർ കാന്തല്ലൂർ ഒക്കെ വളരെ സൈലന്റ് ഏരിയ ആണെന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷെ ഇവരുടെ കുറെ കഥകൾ കേട്ടപ്പോൾ എന്റെ കാഴ്ചപ്പാടിന് വിപരീതമായി ഒരുപാടു ക്രിമിനൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലം ആണെന്ന് മനസിലായി
ഫാൻസെല്ലാം റെഡിയല്ലേ.. ഉണ്ണിരാജൻ സാറിതാ വന്തിട്ടേൻ ❤🔥🔥🔥
❤
❤❤❤❤
❤
ആ,പതിനേഴു വയസുകാരി സുന്ദരിയെ അത്ര എളുപ്പം രക്ഷപെട്ടു പോകുവാൻ അനുവദിക്കരുതായിരുന്നു.
Enthonnadey
ഒരുപാട്ഉദ്യോഗസ്ഥരുടെ ചരിത്രങ്ങൾ കെട്ടിട്ടുണ്ടെങ്കിലും പ്രതികളുടെ പേര്മറച്ചവെച്ചു അവരുടെ ഇപ്പോഴത്തെജീവിതരീതിയിൽ അവരുടെ അഭിമാനം സംരക്ഷിക്കാൻ കാണിക്കുന്നഅങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
90 ലാസ്റ്റ് മുതൽ 2000 ത്തിന്റെ കുറച്ചു കാലം വരെ വലപ്പാട്, തളിക്കുളം, വാട്നപ്പള്ളി എന്നിവിടത്തെ ക്രിമിനൽസ് ന്റെ പേടി സ്വപ്നം ഉണ്ണിരാജ സാർ. മുഖം നോക്കാതെ, കയ്ക്കൂലി വെടിക്യാതെ, ക്രിമിനൽനെ ഇടിച്ചു വിറപ്പിച്ച സത്യസന്ധനായ ഒരേ ഒരു പോലീസ് ഓഫീസർ അതാണ് ഉണ്ണിരാജ സാർ....
നീതിമതിയായ സ്ത്രീ 🙏💕
ഒരേ ഗർഭപാത്രത്തിൽ കള്ളനും വിശുദ്ധനും പിറക്കുക. സഹോദരങ്ങൾ തമ്മിൽ എത്ര അന്തരമാണ്.
❤❤
എന്തോന്ന് വിശുദ്ധി? അവർ ചെയ്യേണ്ടിയിരുന്നത് അവന്റെ ഒരു കാര്യത്തിലും ഇടപെടാതെ അവൻ രക്ഷപെട്ടു പോകുവാൻ അനുവദിക്കുക ആയിരുന്നു. അവന്റെ ബാഗ് തുരന്നു നോക്കിയത് പോലും തെറ്റ് ആണ്. അവൻ ചിലപ്പോൾ കുടുംബത്തിന് മൊത്തം പ്രശ്നക്കാരൻ ആയിരുന്നിരികം. ഏങ്കിലും ഒരു സഹോദരി എന്ന നിലയിൽ അങ്ങനെ ഒരു വഞ്ചന ചെയ്യുവാൻ പാടില്ലായിരുന്നു. പിന്നെ അവൻ ബാങ്ക് ആണ് കൊള്ളാം അടിച്ചത്. അത് മൂലം ബാങ്കിന്നോ ഗവണ്മെന്റിനോ നഷ്ടം ഒന്നും വരിക ഇല്ല. ഇൻഷുറൻസ് മൈന്റൈൻ ചെയ്ത് കൊള്ളും കൊടും ഭീകരൻ ആയ കേരളമുകിമ്മന്ത്രിയേക്കാളും വിശുദ്ധൻ തന്നെ ആണ് ആണ് പാവം കൊള്ളക്കാരൻ.
സഹോദരിക്ക് ഇരിക്കട്ടെ പൊൻതൂവൽ 🔥🔥🔥
കുട്ടി കാലത്ത് കണ്ടിടുണ്ട്.. പാലക്കാട് അങ്ങാടി മാസ്സ് Entry... 🔥🔥🔥
ഒരു രക്ഷയില്ല...അത്രക്ക്. സൂപ്പർ...❤❤
ഞാൻ ഉണ്ണിരാജൻ sir ന്റെ ആദി മുതൽ ഉള്ള എപ്പിസോഡുകൾ കണ്ടു തീർത്തു. ഇപ്പോൾ updated ആയി. Very interesting narration and waiting for the next episodes, thank you
സാറിൻ്റെ വിവരണം ഗംഭീരമാണ് ലളിതവുമാണ്
UNNIRAJAN sir...ipozhum service il venamayirunnu...❤❤great man❤❤
OTT യിൽ kannur squad കണ്ടു youtube തുറന്നപ്പോൾ ദേ വന്നേക്കുന്നു പുതിയ Episode
salute to that sister❤❤❤
❤❤
ആ സഹോദരികീ ബിഗ് സല്യൂട്ട് 🌹
വെറുതെ അല്ലാ, സാറിന്റെ ശ്രീമതി നമ്മടെ നാട്ടുകാരി ആണ്. അതാണ് സാറിന് നമ്മടെ പാലക്കാടൻ ഭാഷ.
😮
മാരിയാണ് താരം ❤❤
സഹോദരി ആണ് എന്റെ ഹീറോ, ബിഗ് സല്യൂട്ട് for സിസ്റ്റർ
Very engrossing and factual narration....love to listen your stories and the way of narrating the stories...eagerly waiting for the rest
സാറിനോട് സ്നേഹം ബഹുമാനം ♥️💛💙♥️💛💙♥️💛💙
Unnirajan Sir.. The real hero..
തങ്കൻ ചേട്ടൻ 🔥 🔥 🔥
Pala officers vannu story paranjenkilum, unnirajan sir nte videoku wait cheyunu. Athra clear aayitanu presentation, interesting.
Unniyettan First!!
Big salute to Unni Rajan sir and the truthful lady and ladies of agaly
Great 👍 episodes. Again interesting than last all episodes 😂😂
ഇടി പൊന്നോ മുട്ടണ്ട 😂. ഉണ്ണിരാജൻ സാർ ക്രിമിനൽ കേസ് സ്പെഷ്യൽ ട്രീറ്റ് ആണ്. ഇടിച്ചു എല്ലാം പറയിപ്പിക്കാൻ പുലി ❤
Anupavam undo😂
രോമാഞ്ചവിക്കേഷന്‍..🔥🔥
I like it 😊😊😊😊
സർവീസ് സ്റ്റോറികളെല്ലാം പ്രമാദം..ഇനി തിങ്കളാഴ്ച വരെ ആകാംഷ യോടെ കാത്തിരിക്കാം...❤✊✊✊
ആദ്യമായിരിക്കും ഒരു യൂട്യൂബ് ചാനലിൽ ഒരു വീഡിയോയും വെയിറ്റ് ചെയ്തിരിക്കുന്നത്
Adani and Vijay malya stole from the same bank through front door with a smile…. Poor Mr.M
😂
Adani k loan kodutha paisa k aan mone vizhinjam port ulppade rajyathe ellam mekhalayilum invest cheithath ath kond kore perk joli kuttunund
Ninak athinulla kazhiv undenkil ninakum kittum loan
😮😂
Salute to that sister
നല്ല രസം ഉണ്ട് കഥ കേൾക്കാൻ 🙏
🎉🎉
Sir, when & where it happened, editing required sophistication
അടിപൊളി അവതരണം
ബാങ്കു തന്നെ തൊഴിലാളി വർഗ്ഗത്തിൻ്റ്റെ നേതാക്കന്മാർ എന്ന് പറയുന്നവർ തന്നെ കൊള്ള ചെയ്യുമ്പോൾ ഈ സഹോദരി മഹാഭാരതത്തിലെ ഗാന്ധാരിക്ക് തുല്യം തന്നെ. ഇവർക്ക് കേരളശ്രീ കൊടുക്കണം.😊
Iam always watching....
Haiii sir 😊
നേരം വെളുത്തു.. കിടക്കപ്പായിൽ കിടന്നു തന്നെ കേട്ടു... പല്ല് തേപ്പ് പിന്നെ ചായ കുടി പിന്നെ കുളി പിന്നെ... ഉണ്ണി സർ നെ കണ്ടു ആണ് എഴുനേൽക്കേല്
🙏🙏🙏നമസ്കാരം സർ 🙏🙏🙏🙏അവതരണം അടിപൊളി സർ 👌👌👌👌
❤❤❤❤
സർ , നിങ്ങളുടെ നൈറ്റ് ഡ്യൂട്ടി സമയങ്ങളിൽ, നെഗറ്റീവ് എനർജി അനുഭവങൾ ഉണ്ടെങ്കിൽ പങ്കു വെക്കാവോ, ജോസഫ് സർ മുന്നേ ഒന്ന് പറഞ്ഞു
Unlike so many of his ilk- a spl
man - real Police indeed
Unniettan super ane 👍👍
Sir oru paadu ishttam
I M വിജയനെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ കൊണ്ട് വരണം പ്ലീസ്
Sir❤
❤
🤚
കരുവന്നൂർ ബാങ്ക് റോബറി നടത്തിയ യഥാർത്ഥ പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ പറ്റുമോ 😆😆😆
ഇതിൽ ആയുധം പേന ആണ്
കള്ള തോക്ക് ഒന്നും ഇല്ലാതെയും ബാങ്ക് റോബറി നടത്താം എന്ന് തെളിയിച്ചു.
🙏🙏🙏
സന്ധ്യാ മാഡം പറഞ്ഞത് ഓർമ്മ വരുന്നുണ്ട്
ചന്തന ബാർ പെരുമ്പാവൂർ വിജയന്റെ ഉടമസ്ഥതയിൽ ഉള്ള ഹോട്ടൽ
♥♥♥♥♥♥
👍
,👍👍👍
ath orupakshe sahodariyude asooya kondaakam...swantham husband aanenkil avar orupakshe angane cheyyilayirikkam....munpathe kadayil sundari kamukane save cheyyan sramicha pole...
super
ചിറ്റൂർ വണ്ടിത്താവളം ഞങ്ങളുടെ നാട്😅
സാറിന്റെ ഭാര്യയുടെ വീട് വണ്ടിതാവളം ഭാഗത്താണോ 😊 ഞാൻ ആ പ്രേദേശവാസിയാ. പക്ഷെ ഇ വീഡിയോ കാണുന്നത് സൗദിയിൽ അറേബ്യ യിലെ റിയാദിൽ ഇരുന്നുകൊണ്ടാ..
Sorry she is from Kerala 😂
@@johnbritas6858വണ്ടിത്താവളം കേരളത്തിൽ അല്ലേ 😂
എം എന്നത് വല്ലാത്തൊരു ഷോർട്ട് ആണ്
Ur first.excell
ഇന്നും നാളെയും അങ്ങയുടെ അസാനിധ്യം വളരെ വിരസത ഉണ്ടാക്കും
ഈ sir ആണോ.... കുന്നംകുളത്തു... പടയപ്പ എന്ന് അറിയപ്പെട്ടിരുന്നത്
😂😂
😮😮😂😂😂😂😂
പുള്ളി ഇതെല്ലാം കാണുന്നുണ്ട് 😂😂
താങ്കമണിയുടെ മക്കൾ ആര് നോക്കി പാവം അച്ഛൻ അമ്മ മരിച്ചു പോയി 😢😢
ഇ കഥ ജോർജ് ജോസഫ് സർ പറഞ്ഞിട്ടുണ്ട്
Episode number??
ഈ സ്റ്റോറി ജോർജ് ഗോസിപ് സ്വന്തം പേരിൽ അലക്കിയതായി ഒരു ഓർമ 🤔
U mean k g george?
Rasichu Kathakelkumbol Orkaarundu naale nammalum Evideyenkilum Kollappetteu mattoru story Aakumonnu... ..
തങ്കൻ ചേട്ടൻ 😂
Don’t call her sister.
പിടിച്ച് എടുത്തതിൻ്റെ ഇത്ര ശതമാനം അല്ലെങ്കിൽ ഒരു പാരിതോഷികം പോലീസോ സർക്കാരോ ആ ദരിദ്ര സ്ത്രീക്ക് നൽകിയോ? ഉണ്ടാകാൻ സാദ്ധ്യത ഇല്ല.
Athu naattukarude cash and gold alle
@@sooryakanthipookal9578 തിരികെ കിട്ടിയില്ലെങ്കിൽ ബാങ്ക് എന്ത് ചെയ്യും?
First
Sorry I am first
സഹോദരിക്ക് സഹോദരനോട് എന്തോ ദേഷ്യം ഉണ്ട്
Dysp devasya
Thirubu vanu enu soluuu😂
പ്രതി ക്ക് എന്തു ശിക്ഷ കിട്ടി എന്നു കൂടി പറഞാൽ നന്നായിരുന്നു
ayaal thirichuvannal aa സിസ്റ്റെരെ ഉപദ്രവിക്കില്ലെ
ആ പെങ്ങൾ ജീവിച്ചിരിപ്പുണ്ടോ അയാൾ കൊന്നോ എന്ന് അന്വേഷിക്കാമായിരുന്നു
ഞമ പറയുന്ന കഥയിൽ ഞമ തനേ ഹീറോ
പുളുമണി സൈമൺ പറയുന്നതിനേക്കാൾ സത്യസന്ധമായ വിവരണം
KG സൈമൺ കാര്യപ്രാപ്തി ഉള്ള ഓഫിസർ ആണ്.😮
@@abduaman4994ഓരോരുത്തർക്കും ഒരോ അവതരണ skill ഉണ്ട്.. അതുകൊണ്ട് ചിലര്‍ പറയുമ്പോള്‍ കേട്ട് ഇരിക്കും.. പക്ഷേ മറ്റുള്ളവര്‍ സത്യം പറഞ്ഞാലും നമ്മൾക്ക് interest ഉണ്ടാവണം എന്നില്ല.. സൈമൺ സാര്‍ highly rated ആയ ഒരു ഉദ്യോഗസ്ഥന്‍ ആണ്.. പോലീസ് dept തന്നെ എല്ലാര്‍ക്കും ഒരു നല്ല ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ആള്.. ഈ പരിപാടിയില്‍ വരുന്ന ഗസ്റ്റ് എല്ലാം നല്ല പേര് കേട്ട ഉദ്യോഗസ്ഥര്‍ ആണ്.. അല്ലാത്ത ആരെയും ഇതുവരെ വന്നിട്ടില്ല..
നീ കാട്ട്ക്ക് പോയി തെന്നമരത്തിന് തണ്ണി പോട്.(നീ പോയി തെങ്ങിന് വെളളം നനക്ക്)
Agali puliyarakkariyaya njan
Sandhya kalli
ഇയാൾ ഇടിയൻ ആണ്.. എല്ലാരേം ഇടിക്കും
പണ്ടത്തെ ഒരുവിധം പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാം അങ്ങനെ ആണ്.. ഒരു technology ഇല്ലാത്ത കാലത്ത് കുറെയൊക്കെ സത്യം കണ്ടെത്താനായി അത് വേണ്ടി വരും.. അതിൽ ചിലത് തെറ്റും ചിലത് ശരിയും ആകും അത്രതന്നെ..
@@funfactfuture പോലീസ് എന്തിനാണ് ജനങ്ങളെ ഇടിക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല വേറെ ഒരു നാട്ടിലും അത് കാണാനുമില്ല ഇന്ത്യയിൽ അല്ലാതെ അതെന്താ വേറെ നാട്ടിൽ ആൾക്കാര് കേസ് തെളിയിക്കുന്നത് ഇടിച്ചിട്ടാണോ തലയ്ക്കാത്ത ബുദ്ധി ഇല്ലാത്തവരാണ് ഫിസിക്കലി അസോൾട്ട് ചെയ്യാൻ പോകുന്നത് ബുദ്ധിയുള്ള പോലീസുകാർക്ക് ഇടിയും വേണ്ട ഒന്നും വേണ്ട കറക്റ്റ് ചോദ്യം ചോദിച്ചു കഴിഞ്ഞാൽ മനസ്സിലാക്കാം
You are a very good orator.
മൂന്നാർ മറയൂർ കാന്തല്ലൂർ ഒക്കെ വളരെ സൈലന്റ് ഏരിയ ആണെന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷെ ഇവരുടെ കുറെ കഥകൾ കേട്ടപ്പോൾ എന്റെ കാഴ്ചപ്പാടിന് വിപരീതമായി ഒരുപാടു ക്രിമിനൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലം ആണെന്ന് മനസിലായി
ആ സഹോദരി ചെയ്തത് വളരെ തെറ്റും, വിശ്വാസ വഞ്ചനയും ആണ്. അവര്ക് അതിൽ എന്ത് പ്രതിഫലം ലഫിച്. അവർ ചെയ്തത് യഥാർത്ഥ പാപം ആണ്.
👍
❤❤❤
❤❤
❤❤❤❤❤
❤❤❤
❤
❤️❤️❤️
❤❤
❤❤❤