കഴിഞ്ഞ വെള്ളിയാഴ്ച (22.12.23) ഈ കേസിന്റെ വിധി വന്നു. മൂന്ന് പേർക്ക് ശിക്ഷ കിട്ടി. രണ്ട് പേരെ വെറുതെ വിട്ടു.മൂന്ന് പ്രതികൾക്ക് 27 വർഷം കഠിന തടവ്.കോടതിക്കും പോലീസിനും നന്ദി പറഞ്ഞു കൊണ്ട് ബ്രിജിത്താമ്മ ഫ്ലെക്സ് ബോർഡ് വെച്ചിട്ടുണ്ട്. 👍🏻
വളരെ പ്രശംസ്തനായ ഐപിഎസ് ഉദ്യോഗസ്ഥൻ ആയി വിരമിച്ചിട്ടും ഇദ്ദേഹത്തെപ്പറ്റി വിക്കിപീഡിയയിൽ തിരഞ്ഞിട്ട് യാതൊരു റിസൾട്ടും ഇല്ല. എന്നാൽ ചെറിയ മൂന്നോ നാലോ സിനിയയിൽ അഭിനയിച്ചവരുടെ വിവരണങ്ങൾ പോലുമുണ്ട് താനും
Sir, I have heard Crime Narrations, by many eminent Police Officers, in this channel itself, but Sir Your humbleness , right to the point, no self boasting, Excellent detailing, GREAT GREAT🎉🎉🎉
നല്ല രീതിയിൽ വളർത്തിയ ആ 7 നായ്ക്കൾ കള്ളന്മാർ വന്നപ്പോൾ മൗന വ്രതത്തിൽ ആയിരുന്നോ എന്ന് പറയാൻ സാർ മറന്നു.. അതോ കള്ളന്മാർ ആ നായ്ക്കളെ കൊന്നോ എന്ന്..കൂടി പറയണമായിരുന്നു...
കഴിഞ്ഞ വെള്ളിയാഴ്ച (22.12.23) ഈ കേസിന്റെ വിധി വന്നു. മൂന്ന് പേർക്ക് ശിക്ഷ കിട്ടി. രണ്ട് പേരെ വെറുതെ വിട്ടു.മൂന്ന് പ്രതികൾക്ക് 27 വർഷം കഠിന തടവ്.കോടതിക്കും പോലീസിനും നന്ദി പറഞ്ഞു കൊണ്ട് ബ്രിജിത്താമ്മ ഫ്ലെക്സ് ബോർഡ് വെച്ചിട്ടുണ്ട്. 👍🏻
വളരെ പ്രശംസ്തനായ ഐപിഎസ് ഉദ്യോഗസ്ഥൻ ആയി വിരമിച്ചിട്ടും ഇദ്ദേഹത്തെപ്പറ്റി വിക്കിപീഡിയയിൽ തിരഞ്ഞിട്ട് യാതൊരു റിസൾട്ടും ഇല്ല. എന്നാൽ ചെറിയ മൂന്നോ നാലോ സിനിയയിൽ അഭിനയിച്ചവരുടെ വിവരണങ്ങൾ പോലുമുണ്ട് താനും
പെരുമ്പാവൂർ കേസ് സമയത്ത് കേട്ടിട്ടുണ്ട്
അഹങ്കാരം ഇല്ലാത്ത സംസാരം 🥰🥰🥰
Anybody can write in Wikipedia. Why don't you write about him?
Ennathe kalath arhata ellathorkkanu angikaram kudutal
Unnirajan sir..great🙏🙏🙏🙏
Sir,
I have heard Crime Narrations, by
many eminent Police Officers, in this channel itself, but Sir Your
humbleness , right to the point,
no self boasting, Excellent detailing, GREAT GREAT🎉🎉🎉
UNNIRAJAN sir's fans assemble here ❤❤❤❤
സാർ അനുഭവങ്ങൾ വിവരിക്കുമ്പോൾ ഒരു Crime Thriller സിനിമകാണുന്നത് പോലുണ്ട്
I just saw the news regarding judgement of this case and it looks like 3 convicts got sentenced to 27 years of imprisonment. salute to Kerala police ❤
Suspense...long wait up to monday .. amazing style of story telling
സ്റ്റേണ്ട് സീനോക്കെ സൂപ്പര് ഒരു സിനിമ കണ്ട ഫീല്.
എല്ലാവരും തകര്ത്ത് അഭിനിയിച്ചു.❤❤
സ്ഥിരം പ്രേഷകർ കാമോൻ😉
Singam of kerala police 🚨
13:26 മറിയകുട്ടി കേസ് ഇന്നും തെളിഞ്ഞിട്ടില്ല... നാട്ടിൽ ആണ്.. ചെറുപുഴ... പെരിങ്ങോ സ്റ്റേഷൻ പരിധി
Very good
Santhosh sir please bring Mary George madam Economist to this
മാഞ്ഞൂരാൻ കൂട്ടക്കൊല ( ആലുവ ) സാർ അതിനെ കുറിച്ച് പറഞ്ഞാൽ നന്നായിരുന്നു .
Already undallo
❤❤
❤❤❤❤❤❤❤ respect sirr ❤❤❤❤❤
👑 king❤
Keralathil oru samayathu police le puli aayirunnu unnirajan sir
Thriller film experience ❤❤❤❤❤❤❤❤❤
God bless you
പറഞ്ഞ പോലിസ്കാർ എല്ലാം കണ്ണൂർ സ്കോഡിലുള്ളുവരാണ്.
🔥❤
❤🎉🎉
👍
Great information and curious
Complete aavum munpe innatha episode kazhinju😢
Ayoo njn kannan thodangiyollu
ഹമാരാ സാർ ആഗയാ ..😍
ഹമാരാ നഹി തുമാര 😊
ഈ കേസിന്റെ വിധി 23/12/ 23 ന് വന്നു. 3 പേർക്ക് 10 വർഷം തടവ് .... 2 പേരെ വെറുതേ വിട്ടു... എന്റെ നാട്ടിൽ ആണ്...
പെരിങ്ങാലയുടെ അപ്പുറത്ത് റോട്ടിൽ നിന്ന് നോക്കുമ്പോൾ ഇത്തിരി ഉള്ളിലേയ്ക്ക് കയറിയുള്ള ജർമൻ നഴ്സിന്റെ വീടാണോ ?
മൂന്ന് പേർക്ക് 27 വർഷം കഠിന തടവ് എന്നാണല്ലോ പത്രത്തിൽ കണ്ടത്? 🤔
@@akbarbadarudeen5831 yes.. എന്റെ നാട്ടിലാണ് നടന്നത്
സർ ആലുവ കൂട്ട കുലകേസ് കൂടി ഉൾപെടുത്തമോ
കുല കേ സോ
കൊലക്കേസ് ആണോ
സൂപ്പർ ഇൻവെസ്റ്റികഷൻ 🙏🙏🙏🙏
Hii ബ്രോ 🌹
Namaskar unni sir
👍👌💕🙋
Modes Operandi fans Hit like
Hai unnirajan sir
Super
🎉🎉🎉
It's duty of police to ensure safety for those who wear jewelry and those who don't..
❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Manoj perambra s i. Aayirinnu
Sir mishel Enna penkkutty de murder ithu vare cheythavare kandupidichittila enthu kondu ellla system ulla eekalagattathil please 🙏aa achanum ammakkum neethivagichukodukkanam sir .ee chain case ithu polepoyi pidikkamenkil athum pattile🙏
Brijitha aunty kollaaam😅
പ്രതികളെ കുടുക്കുന്ന ഐഡിയ എല്ലാം താങ്കൾ വെളിപ്പെടുത്തിയാൽ ഇനി കുറ്റകൃത്യം നടത്തുന്ന പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാൻ സഹായകരം ആയിരിക്കില്ലേ ...
🙏🙏🙏🙏🙏🙏🙏🙏🙏
🥰🥰🎉
Hi sir😊
Ente naad
ഇന്നത്തെ കാലത്ത് ആരാണ് ക്യാഷ്, അഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത്
േ
ഹായ് സർ. 💫
Santhosh sir ne namuk S ennu vilikkam.. Unni sirne namuk U ennu vilikam❤
5.47😂😂😂
ബ്രിജിത്ത എന്തായാലും കിട്ടേണ്ടത് എല്ലാം മേടിച്ചെടുത്തു..
😊m പണത്തിൻ്റെ ഹ്യങ്കു കാണിക്കുന്ന തള്ളച്ചി മാർക്ക് ഇങ്ങനെ തന്നേ വരണം. പോലീസിനു ജോലി ഉണ്ടാക്കിക്കൊടുക്കുന്നവർ 22:19 22:21 22:42
6th
Sir kadha kett uranguna njn 😅
When I was in k.s.r.t.c as a condu
1 st
Not criminal profile.. Its called 'Modus operandi'..😀
നല്ല രീതിയിൽ വളർത്തിയ ആ 7 നായ്ക്കൾ കള്ളന്മാർ വന്നപ്പോൾ മൗന വ്രതത്തിൽ ആയിരുന്നോ എന്ന് പറയാൻ സാർ മറന്നു..
അതോ കള്ളന്മാർ ആ നായ്ക്കളെ കൊന്നോ എന്ന്..കൂടി പറയണമായിരുന്നു...
2:45 കേട്ടില്ലേ
കൊന്നിട്ടില്ല
2nd
Appo crime cheyyumbol socs upayogichal mathiyalle 😅
ഈ ഒച്ച ഇപ്പൊ ഉറക്കത്തിലും സുപരിചിതം..
Theyy uniattan vanu, ellavarum verim vegam
എന്റെ തലയിൽ നിന്നും ഈ മോടൊസൂപ്രണ്ടി പോണില്ല 😅😂😂
നിന്റെ മുഖം എന്റെ മനസീന്നും 🤭😂❤
ഉണ്ണിരാജ്.. IPSകണ്ണൂരിൽ duty ചെയ്തു.
❤❤
❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
❤
❤
❤
❤❤❤❤
❤❤
❤❤❤❤❤
❤❤❤
❤
❤
❤
❤❤