Unnirajan IPS - 40 | Charithram Enniloode 2524 | Unnirajan IPS | Safari TV

Поділитися
Вставка
  • Опубліковано 12 гру 2023
  • Unnirajan IPS - 40 | Charithram Enniloode 2524 | Unnirajan IPS | Safari TV
    #charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 75

  • @reghuvarier9851
    @reghuvarier9851 6 місяців тому +31

    ഒന്നാം എപ്പിസോഡ് മുതൽ സർവീസ് കാലത്തെ കേസ് അനുഭവങ്ങൾ ഹൃദ്യമായി അവതരിപ്പിക്കുന്നുണ്ട്. പരമ്പര അവസാനിക്കും മുൻപ് താങ്കളുടെ ബാല്യം, വിദ്യാഭ്യാസം,ട്രെയിനിനിംഗ് അനുഭവങ്ങൾ കു‌ടി വിവരിക്കുമല്ലോ. കുടുംബത്തെ കുറിച്ചും അറിയാനാഗ്രഹിക്കുന്നു

    • @Todd_Bohely
      @Todd_Bohely Місяць тому

      Kudumbathe patti mumb paranjitille?

  • @orchissoftdrinks1495
    @orchissoftdrinks1495 6 місяців тому +15

    ഉണ്ണിയേട്ടൻ എത്തി👮👮

  • @jojivarghese3494
    @jojivarghese3494 6 місяців тому +10

    സ്വർണം മനുഷ്യരുടെയും ദൈവങ്ങളുടെയും ബലഹീനതയും, പോലീസിന്റെ തലവേദനയും.😊

    • @Todd_Bohely
      @Todd_Bohely Місяць тому

      Deivathinu enthina swarnam.. manushyar undaki edutha oro anacharangal..

  • @shamabaiju3239
    @shamabaiju3239 6 місяців тому +2

    Please dont stop this series...love and almost addicted to Unni Raja Sir's narration

  • @shareena4993
    @shareena4993 6 місяців тому +6

    ഒരു ദിവസം 2 വീഡിയോ അപ്‌ലോഡ് ചെയ്യണം 🙏🏻🙏🏻

  • @kmsadath
    @kmsadath 6 місяців тому +14

    ഉണ്ണിയേട്ടൻ കൂമ്പിനിട്ട് ഇടിച്ചതും ഒലക്കക്ക് ഉരുട്ടിയതും എല്ലാം ഒഴിവാക്കി പറയുകയാണ് സുർത്തുക്കളെ 😂😂😂

    • @fiosportz
      @fiosportz 6 місяців тому +3

      Enna nee paraya

    • @MERKAVA100
      @MERKAVA100 6 місяців тому

      ​@@user-ef8or5zf9oഅല്ല.... നല്ലതു പോലെ കൊടുക്കും..... പോളിയോ ബാധിച്ച് കാലിൻ്റെ ശേഷി പോയ ഒരു കൂട്ടുകാരനെ ഗുണ്ടകൾ ആക്രമിച്ചു....അവൻ നേരെ പോയി പോലീസ് സ്റ്റേഷൻ പരാതി കൊടുത്തു. അന്ന് ഇദ്ദേഹം ആണ് അവിടെ SI. ജീപും മുന്ന് പോലീസ് കാരും ആയി പോയി.രാത്രി 8 മണി ആയപ്പോ എല്ലാ ഗുണ്ടകളെയും പിടിച്ച് തിരിച്ചു വന്നു...പിന്നെ നടന്നത്....പരാതി കൊടുത്തവൻ സങ്കടം വന്ന അവസ്ഥയായി

    • @bobinbenny9254
      @bobinbenny9254 6 місяців тому

      കറക്ട് കണ്ടാൽ അറിയാം

  • @gvasudevanpillai5820
    @gvasudevanpillai5820 6 місяців тому +3

    എപ്പിസോഡുകൾ ഇപ്പോൾ അവസാനിപ്പിക്കരുത്. തുടർന്നുകൊണ്ടേ ഇരിക്കുക.

  • @abucj6168
    @abucj6168 6 місяців тому +25

    ലാൽജോസ് ഇൻ്റെ തിരോധാനം അന്വേഷിക്കാൻ ഉണ്ണി sir ne ഏൽപ്പിക്കുക 😂😂

    • @jalajeshkp7206
      @jalajeshkp7206 6 місяців тому +5

      ചോദ്യം ചെയ്യലിന്റെ അവസാനം സഹികെട്ടു സുരേഷ് ജോസഫ് പറയും "സത്യം ഞാൻ പറയാം സാർ....അന്ന് റഷ്യൻ ബോർഡർ വച്ച് ഞാൻ ചായകുടിക്കാൻ വണ്ടി നിർത്തി........................

    • @avc8815
      @avc8815 6 місяців тому

      😅😅പെട്ടെന്ന് തന്നെ അന്വേഷിക്കണം

    • @bobinbenny9254
      @bobinbenny9254 6 місяців тому +1

      അയാൾ ചത്തു പോയി

    • @jyothiamar5120
      @jyothiamar5120 6 місяців тому

      ​@@bobinbenny9254😂😂😂😂😂

    • @manukrishnan8779
      @manukrishnan8779 6 місяців тому

      ചളി ചളി

  • @Anu-xe9zv
    @Anu-xe9zv 6 місяців тому +4

    Boumante original name soman ennanalle

  • @easternwestern3148
    @easternwestern3148 6 місяців тому +1

    Sir ,ningalu oru puliyanu sir.... 🙏

  • @nikhilnair2892
    @nikhilnair2892 6 місяців тому +1

    🙏🙏

  • @arunjith1741
    @arunjith1741 6 місяців тому +2

  • @sharikadevudhayan3175
    @sharikadevudhayan3175 6 місяців тому +2

    സർ ഹക്കീമിനെ കുറിച്ച് പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്. എന്താണെന്ന് വച്ചാൽ ഹക്കീം യഥാർത്ഥത്തിൽ പയ്യന്നുർ സ്വദേശി ആണ്, അദ്ദേഹം മുൻപ് നാട് വിട്ടുപോവുകയും അവിടെ വച്ച് ഹിന്ദുവായ അദ്ദേഹം മതം മാറി ഹക്കീം ആവുകയും പിന്നീട് ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിക്കുകയുമാണ് ഉണ്ടായത്. പിന്നീട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം സ്വന്തം നാടായ പയ്യന്നൂരിൽ തിരിച്ചുവരികയും സ്ഥിരതാമസം ആക്കുകയും ആണ് ഉണ്ടായത് അല്ലാതെ അദ്ദേഹം വേറെ നാട്ടുകാരൻ ആയിരുന്നില്ല

  • @Tramptraveller
    @Tramptraveller 6 місяців тому

    ❤❤❤❤

  • @jayathomas2737
    @jayathomas2737 6 місяців тому

    Very good ❤❤❤

  • @ravikumarnair3164
    @ravikumarnair3164 6 місяців тому +1

    Namaskar unni sir

  • @gopinadhankj9906
    @gopinadhankj9906 6 місяців тому

    Very good

  • @aadarsh9417
    @aadarsh9417 6 місяців тому

    Superb

  • @ravikumar-cm7es
    @ravikumar-cm7es 6 місяців тому

    Super..super

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 6 місяців тому

    ❤❤❤

  • @jaisonjoseph3130
    @jaisonjoseph3130 6 місяців тому +14

    ദൈവങ്ങൾക്ക് എന്തിനാണ് സ്വർണ്ണ ആവരണങ്ങൾ . പാവം കള്ളൻ🎉മാർ എടുക്കട്ടേ അവരുടെ മക്കളും ഭാര്യയും സുഖമായി ജീവിക്കട്ടേ.😂😂❤❤

  • @M-world..
    @M-world.. 6 місяців тому

    🎉

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 6 місяців тому +1

    ചോദിക്കേണ്ട മാതിരി ചോദിച്ചപ്പോൾ എല്ലാം പറഞ്ഞു എന്ന് പറയുന്നണ്ടല്ലാ

  • @sworld1587
    @sworld1587 6 місяців тому +1

    👌🏻👌🏻👌🏻👌🏻

  • @padmakumarcr2739
    @padmakumarcr2739 6 місяців тому +1

    ഞാനും വന്നു ❤

  • @user-ll8uz6fn9c
    @user-ll8uz6fn9c 6 місяців тому +4

    Bowman = Soman 😂

  • @studentscentre8479
    @studentscentre8479 6 місяців тому +1

    അനിലനെയും, ജയതിലകനെയും 96 ൽ ജാമ്യത്തിലിറങ്ങിയിട്ട് 2012 ന് 16 വർഷത്തിന് ശേഷം പിന്നീട് ഷിമോഗയിൽ നിന്നും വീണ്ടും ഉണ്ണി സാർ തന്നെ പൊക്കിയത്.കായംകുളം സ്വദേശിയുടെ പേര് സോമൻ എന്ന മണികണ്ഠൻ ആണ്

  • @shajipd9244
    @shajipd9244 6 місяців тому

    🎉🎉🎉🎉

  • @ldreams730
    @ldreams730 6 місяців тому +1

    Thrissuril sir irikumbol dharalam kettittundu..

  • @sajanjames4852
    @sajanjames4852 6 місяців тому +2

    ഇൻഫർമേഷൻ എന്ന് പറ സാറേ😊

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 6 місяців тому +1

    ഹൌ വല്ലാത്തൊരു കള്ളന്മാരു തന്നെ 😂
    അതാണ് തമിഴ്നാട് പോലീസും കേരള പോലീസും തമ്മിലുള്ള വ്യത്യാസം❤️👍

  • @urbanpanda51
    @urbanpanda51 6 місяців тому

    100 episode venam

  • @mussallahfinance4130
    @mussallahfinance4130 6 місяців тому +4

    ഉണ്ണിസാർ പറയുന്ന ഡീറ്റൈൽഡ് സ്റ്റേറ്റ് മെന്റ് എന്ന് പറയുന്നത്‌ മൂന്നാം മുറ ആണെന്ന് ആർക്കെല്ലാം അറിയാം 😂

    • @bobinbenny9254
      @bobinbenny9254 6 місяців тому

      സത്യമാണോ 😮

    • @PrathulPradeep-nj8hk
      @PrathulPradeep-nj8hk 4 місяці тому

      ചോദിക്കണ്ട പോലെ ചോദിച്ചൽ അല്ലെ പറയു

  • @salahuddeenvp891
    @salahuddeenvp891 3 місяці тому

    Kanyakumari Distt-marthandam

  • @vishnuav1890
    @vishnuav1890 6 місяців тому

    1week full episode ethi

  • @vineethkrishnan.u8544
    @vineethkrishnan.u8544 6 місяців тому +1

    ഇന്നത്തെ വാർത്ത...വണ്ടിപ്പെരിയാർ കേസിൽ പ്രതി കുറ്റവിമുക്തൻ.😢.. ഉണ്ണിരാജൻ സർ ഉണ്ടായിരുന്നെങ്കിൽ ആ കേസ് എപോഴെ തെളിയിച്ചേനെ...പ്രതി എപൊഴെ അകത്ത് പോയേനെ....😢

  • @shajeerillathakkayil6825
    @shajeerillathakkayil6825 6 місяців тому

    40 episode um Kanda aarelum undo??? Dubayil ninnum naatil vannu police il join cheyyaan thonnunnu Unni sir nte talking ketitt

  • @user-ob7il6zd2i
    @user-ob7il6zd2i 6 місяців тому +1

    Urakam ammathiruvadi tempil kurre gold pooyallo sir

  • @jomonjoy1980
    @jomonjoy1980 6 місяців тому +1

    നമ്മുടെ ലാൽജോസ് എവിടെ

  • @positivelife_2023
    @positivelife_2023 4 місяці тому

    Eniku ipol ente 20 s thanne clgil koode padicha chilare okke marannu poyi schlilthe karyam parayum venda...sir nu engine aanu ithoke orthedukkan kazhiyunne adhishayam thonunnu..

  • @sadarkv9952
    @sadarkv9952 6 місяців тому

    ഒരു സംഭവം aa എപ്പിസോഡിൽ തന്നെ തീർക്കണം
    .

  • @sabithzaaf1696
    @sabithzaaf1696 6 місяців тому

    Kg Simon sir ne oru praavishyam koode kond varan pattuo...

  • @salahuddeenvp891
    @salahuddeenvp891 3 місяці тому

    Car

  • @Anu-ew1fn
    @Anu-ew1fn 6 місяців тому

    ഇതിലും കഷ്ടമല്ലേ കേരളത്തിലെ ജനങ്ങളുടെ അവസ്ഥ..

  • @GobanKumar-tt5zq
    @GobanKumar-tt5zq 6 місяців тому

    എല്ലാം കേസിലും പ്രതികൾ ഒരു തെളിവ് എങ്കിലും അവശേഷിപ്പിച്ചിട്ടേ സ്ഥലം വിടൂ

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 6 місяців тому +1

    ഇതിനിടയിൽ സേട്ട് മാരും കുടുങ്ങുന്നുണ്ടല്ലൊ ഒരു സിനിമയിൽ ഇന്നസെന്റ് ഉം ഭാര്യയും സേട്ടിന്റെ വേഷത്തിൽ ഹോട്ടലിൽ മുറിയിൽ കയറി മോഷണം നടത്തുന്നത് ഓർത്ത് പോയി

  • @shafijamohmd6670
    @shafijamohmd6670 6 місяців тому

    പെട്ടെന്ന് തീർന്നു 🙄

  • @ayybeei
    @ayybeei 6 місяців тому

    Paulos

  • @roopabalan8733
    @roopabalan8733 6 місяців тому

    Bowman....Soman.... 🤣🤣

  • @samtechsamtech1042
    @samtechsamtech1042 6 місяців тому

    Infratin 😂

  • @aneeshradhakrishnan2286
    @aneeshradhakrishnan2286 6 місяців тому +1

    പ്രകൽഭൻ

  • @user-ob7il6zd2i
    @user-ob7il6zd2i 6 місяців тому

    Sir anil seetu avan ippozhum udayippu aannu

  • @sameermelethil2211
    @sameermelethil2211 6 місяців тому

    ഏതായാലും മാപ്ലാര് ആരുമില്ല ഭാഗ്യം 🤔

  • @nehadelhi1
    @nehadelhi1 6 місяців тому

    വളരെ മോശംമുൻപ് പറഞ്ഞു ഗുഡ് ഇപ്പോൾ മോശം

  • @KDsvideos4u
    @KDsvideos4u 6 місяців тому

    Tamilnadu police is worst

  • @adhishankarvinay5331
    @adhishankarvinay5331 6 місяців тому

    Dooo SGK....than valiya vikasanam um kana kuna ok paranjit thante chancel il ipozhum 2002 ile SMS ano use cheyune...?atlest vala whatsapp engilum aku order cheyan umbaaaa....dialogue adi matram pora

  • @byjugypsy5482
    @byjugypsy5482 4 місяці тому

    ദൈവങ്ങളെ രക്ഷിക്കാൻ അവസാനം പോലീസ് തന്നെ വേണ്ടിവന്നു 😂

  • @sam75723
    @sam75723 6 місяців тому

    സാർ സി മോഹനൻ എന്നാ തിരുവനന്തപുരം സിറ്റി യിൽ ഉള്ളാ ഒരു si. യെ കൊണ്ട് വന്നു പങ്കെടുപ്പിക്കാമോ.

  • @arunmanuvel956
    @arunmanuvel956 4 місяці тому

    കോട്ടയം ഭാഗത്ത് നല്ലരീതിയിൽ മോഷണം നടത്തിയിരുന്ന ആൾ ആയിരുന്നു 😆😆😆

  • @sanjayms9860
    @sanjayms9860 6 місяців тому +1

  • @vidhunkv5926
    @vidhunkv5926 6 місяців тому +1

  • @muhammadthahseen96
    @muhammadthahseen96 5 місяців тому

  • @Sabi_mol
    @Sabi_mol 6 місяців тому