കലാഭവൻ മണിയുടെ മണിയുടെ മരണാ എങ്ങനെ സംഭവിച്ചത് എന്നുള്ള ഉണ്ണിരാജൻ സാറിന്റെ കഴിഞ ദിവസത്തെ വെളിപ്പെട്ടുത്തലാണ് രണ്ടു ദിവസമായി ഓൺലൈൻ മാധ്യമങ്ങളിലെ പ്രധാന വാർത്ത.
സാർ, എപ്പിസോഡ് സൂപ്പർ. എനിക്ക് തോന്നിയ ഒരു കാര്യം അങ്ങയെ ഓർമ്മിപ്പിക്കാനുണ്ട്. അങ്ങ് പ്രേതം പ്രേതം എന്ന് പറയുന്നതിനേക്കാൾ നല്ലത് ബോഡി എന്ന് പറയുന്നതായിരിക്കും
പോസ്റ്റ് മോർട്ടത്തിന്റെ ത്രിൽ എന്താണെന്ന് വച്ചാൽ നമുക്ക് ഒരു brought dead കിട്ടുകയും എന്നിട്ട് അതിന്റെ കാരണം nice ആയിട്ട് കിട്ടുന്നതും ആണ് . But majority cases ഉം ആക്‌സിഡന്റ് and suicides ആയിരിക്കും. ചീഞ്ഞ bodies rarely കിട്ടും 🙆🏼♂️
ചെറിയ കുട്ടികൾ മാത്രമല്ല സർ വയസ് ചെന്ന പാവം അമ്മമാരുടെ കഴുത്തിൽ നിറയെ കൈയിൽ നിറയെ ആഭരണം ഒരു കമ്പെടുത്തു കൊട്ടിയാൽ മറിഞ്ഞു വീഴും എന്നിട്ട് അതിനെ ഒക്കെ ഒറ്റയ്ക്ക് പശുവിനെ തീറ്റാനും വീട്ടിൽ ഒറ്റയ്ക്കും അവിടെയും ഇവിടെയും ഒക്കെ പറഞ്ഞു വിടും 😰
ഞാൻ ഈ പരുപാടി വളരെ അധികം ആസ്വദിച്ച കാണുന്ന ഒന്നാണ് ..ഞാന്‍ കണ്ടത്തിയ ഒരു പ്രശ്നം ...മരിച്ച ആളുടെ പ്രേതം എന്ന് പറയുന്നതിന് പകരം മൃദദേഹം എന്ന് പറയുന്നതല്ലേ ഇത്തിരികൂടി ഉചിതം എന്ന് താണുന്നു ...
Correct !. ഡോ. ബി. ഉമാദത്തൻ എഴുതിയ പുസ്തകത്തിൽ കേസ് അന്വേഷണം പറയുന്നുണ്ട്. വ്യത്യസ്തമായ ഒരു കേസ് ആയിരുന്നു അത്. ഉണ്ണിരാജൻ സാർ തന്നെ അത് വിവരിക്കട്ടെ :).
സർ എത്ര ആന്മാർത്ഥതയോടെ ആണ് ഓരോ അനുഭവങ്ങളും വിവരിക്കുന്നത്. Big salute സർ
Your simplicity really attracting.I mean even when speaking from a commanding position you are speaking very sincerely very honestly.Salute sir.
Unnirajan Sir ❤️ SGK ❤️ Safari ❤️ Charithram enniloode ❤️
Absolute genius officer of the Kerala police🙏🙏🙏🔥🔥
ഈ ചാനലിലെ പല വെളിപ്പെടുത്തലുകളും
കുറച്ചു ദിവസം കേരളത്തിലെ എല്ലാ വിധ വാർത്താ മാധ്യമങ്ങളിലും വർത്തയായി വരുന്നു safari 🌹🌹🌹👍🏻
correct
Very excellent presentation ❤❤❤❤
കലാഭവൻ മണിയുടെ മണിയുടെ മരണാ എങ്ങനെ സംഭവിച്ചത് എന്നുള്ള ഉണ്ണിരാജൻ സാറിന്റെ കഴിഞ ദിവസത്തെ വെളിപ്പെട്ടുത്തലാണ് രണ്ടു ദിവസമായി ഓൺലൈൻ മാധ്യമങ്ങളിലെ പ്രധാന വാർത്ത.
Jnaanum sradhichu... Safari channelil aaru Enthu cheyyunnu ennu nokkiyiruppaanu manja .adhyamangal
😅
മറുനാടൻ ഷാജൻ സ്കറിയ മണിയുടെ മരണം സംബന്ധിച്ച വാർത്ത പറഞ്ഞു 😂
@@georgerojan2706 വ്യാജൻ കറിയയുടെ വിവരണം കേട്ടാൽ തോന്നുക അയാൾ അന്വേഷണം നടത്തി കണ്ടെത്തിയത് പോലെ
മനുഷ്യനെ പോലെ ഇത്രയും ക്രൂരൻ ആയ ഒരു പടപ്പ് ഈ ഭൂമിയിൽ ഇല്ല എന്ന് ഈ അനുഭവ കഥകൾ കേൾക്കുമ്പോൾ മനസ്സിലാകും
True😮
Unnirajan sir..end of a pure investigation era❤
Thanks SGK and safari team 💙
സാർ, എപ്പിസോഡ് സൂപ്പർ. എനിക്ക് തോന്നിയ ഒരു കാര്യം അങ്ങയെ ഓർമ്മിപ്പിക്കാനുണ്ട്. അങ്ങ് പ്രേതം പ്രേതം എന്ന് പറയുന്നതിനേക്കാൾ നല്ലത് ബോഡി എന്ന് പറയുന്നതായിരിക്കും
😂😂
Yes... 😂
🤣🤣
😂
അക്കാലത്ത് അങ്ങനെ ആണ് പറയുക ഒരു സിബിഐ ഡയറിക്കുറിപ്പിൽ ആണോന്ന് ഓർമ ഇല്ല ഓമന കേസ് അന്വേഷിക്കാൻ വരുന്ന dysp ദേവദാസ് ( സുകുമാരൻ ) അങ്ങനാണ് പറയുന്നത് 😌
Next episode waiting 👍👍
എത്ര മനോഹരയ അവതരണം സർ 👍👍👍👍
Good speech
കണ്ണഞ്ചിപ്പിക്കുന്ന ആ മഞ്ഞ ലോഹം പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
Very very good advice 👍
Jewellery is the motive.
Jewellery is the evidence.
Interesting!
പാവം സ്ത്രീ അവര് വിശ്വസിച്ചു വന്നിട്ട് ഇതുപോലെ ഒരു ചതി ജീവൻ പോകും വരെ അവരുടെ മാനസികാവസ്ഥ 😢
Episode is like watching a thriller movie 🍿❤
Excellent sir ❤
Awesome presentation ❤❤❤❤thriller film kandapole... realistic 🔥🔥🙏🙏🙏
Greatness❤🙏
Thank you sir
ആരും പരമാവധി സ്വർണാഭരണങ്ങൾ ധരിക്കാതിരിക്കുക ഇപ്പോഴത്തെ സ്വർണ്ണത്തിന്റെ വില അനുസരിച്ച് ആർക്ക് എന്താ തോന്നുന്നത് എന്ന് പറയാൻ സാധിക്കില്ല...
പോസ്റ്റ്മോർട്ടം ചെയ്യുന്ന പ്രശസ്തരായ ഏതെങ്കിലും ഡോക്ടർമാരെ വെച്ച് ഒരു സീരീസ് ചെയ്താൽ നന്നാകും എന്ന് തോന്നുന്നു....
അവരുടെ കുറെ അനുഭവങ്ങൾ കാണും....
ഒരു പോലീസ് സർജൻ്റെ ഓർമകുറിപ്പുകൾ ബി ഉമാദത്തൻ വായിക്ക്
ഷേർലി വാസു ആയിക്കോട്ടെ 😂😂
Majeri hospital il ulla Dr. Hitesh ne urappayum retirement nu shesham feature cheyanam
പോസ്റ്റ് മോർട്ടത്തിന്റെ ത്രിൽ എന്താണെന്ന് വച്ചാൽ നമുക്ക് ഒരു brought dead കിട്ടുകയും എന്നിട്ട് അതിന്റെ കാരണം nice ആയിട്ട് കിട്ടുന്നതും ആണ് . But majority cases ഉം ആക്‌സിഡന്റ് and suicides ആയിരിക്കും. ചീഞ്ഞ bodies rarely കിട്ടും 🙆🏼♂️
Big salute for Santhosh sir.....
ന്റെ സഫു love u❤❤
ഒരു മാലക്ക് വേണ്ടി കൊന്നു തള്ളുന്ന മനുഷ്യർ 😔😔😔
19:00 Rightly said Sir ,no need to wear gold, seeing this there may be chance of crime
Very interesting
What a memory sir
Good
ഉണ്ണി സർ, താങ്കൾ എറണാകുളം കാരൻ ആണെന്ന് വിശ്വാസിക്കൻ ബുദ്ധിമുട്ടാണ്. ഞങ്ങളുടെ പാലക്കാടൻ ഭാഷ.
സർവ്വീസ് കൂടുതൽ കാലം ചെയ്തത് പാലക്കാട് ജില്ലയിൽ ആയിരുന്നു.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍.. കണ്ണൂര്‍ക്കാരനാണ്.. സംസാരവും പെരുമാറ്റവും തനി വള്ളുവനാടന്‍..
ഇദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിൽ ആണ് പഠിച്ചത്. 1996-2000 കാലത്ത് തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നു
അറിയാം, പക്ഷേ അദ്ദേഹം സംസാരിക്കുന്ന ഭാഷ പാലക്കാടുകാരുടെ ആണ്, വള്ളുവനാടൻ എല്ലാ പക്ഷേ തനി പാലക്കാടൻ.
@@rahulnayar1ഇതു മലപ്പുറം ഭാ ഷ
ഉണ്ണി സാർ..രാത്രിയാണ് താക്കളുടെ കഥ കേൾക്കുന്നത്... പ്രേതം എന്നു വീണ്ടും വീണ്ടും പറയല്ലേ... നമുക്ക്
മൃതശരീരം എന്നു ഉപയോഗിച്ച് കൂടെ 😢😢😢
Police fir ലും മറ്റു രേഖകളിലും ഡെഡ് ബോഡിക് പ്രേതം എന്നാണ് എഴുതുന്നത്
Yakshi, Ennakiyaalo
@@abhipchandran1807oo thanks enik ariyillayirunnu
😳
🔥🔥
🙏🙏🙏🥰
ഇന്നലെ ഒരുമ്മയുടെ മരണം എല്ലാരും കേട്ടു കാണും.. 16 പവൻ സ്വർണ്ണം ആണ് ഉമ്മ അണിഞ്ഞിരുന്നത്..
Ummayude maranam ethu episode anu?
@@joykm5005 ഇന്നലെ നടന്ന സംഭവം
അത് വേറെ കേസ് കെട്ടല്ലേ.. കെ.വി
ചെറിയ കുട്ടികൾ മാത്രമല്ല സർ വയസ് ചെന്ന പാവം അമ്മമാരുടെ കഴുത്തിൽ നിറയെ കൈയിൽ നിറയെ ആഭരണം ഒരു കമ്പെടുത്തു കൊട്ടിയാൽ മറിഞ്ഞു വീഴും എന്നിട്ട് അതിനെ ഒക്കെ ഒറ്റയ്ക്ക് പശുവിനെ തീറ്റാനും വീട്ടിൽ ഒറ്റയ്ക്കും അവിടെയും ഇവിടെയും ഒക്കെ പറഞ്ഞു വിടും 😰
😂
കാത്തിരിക്കുകയായിരുന്നു
ഞാൻ ഈ പരുപാടി വളരെ അധികം ആസ്വദിച്ച കാണുന്ന ഒന്നാണ് ..ഞാന്‍ കണ്ടത്തിയ ഒരു പ്രശ്നം ...മരിച്ച ആളുടെ പ്രേതം എന്ന് പറയുന്നതിന് പകരം മൃദദേഹം എന്ന് പറയുന്നതല്ലേ ഇത്തിരികൂടി ഉചിതം എന്ന് താണുന്നു ...
ഉണ്ണി സർ ❤️❤️❤️❤️❤️❤️
❤❤❤❤
വിവരണം അപാരം. നമിച്ചു 🙏🙏
മരിച്ചു കിടക്കുമ്പോഴും ചമഞ്ഞു കിടക്കണം എന്നാണ് 😂😢😮😅
❤
Haii sir 😊
കുട്ടികൾ സ്വർണം ധരിക്കുന്നത് ഒyhi വാക്കുന്നതാണ് നല്ലത്.
നിങ്ങൾക്ക് അറിയാം എന്നാലും ഞാൻ പറയാം....
ഇനി ഇതുപോലെ ചെയ്യുമ്പോൾ ആഭരണങ്ങൾ മുഴുവൻ എടുക്കാതെ കുറച് മാത്രം എടുത്ത് ബാക്കി അവിടെ തന്നെ വെക്കുക
ഹൃദയം തരാനും കൂട്ടുകൂടാനുംമറക്കല്ലേ 😄🤣
🙏🏼🙏🏼🙏🏼
❤❤❤❤❤❤❤❤❤❤
mannarkkattukaran❤️
🙏🙏🙏
ഇതുപോലെ കൃത്യം year date അതുപോലെ കൂടെ ഉള്ള ഓഫീസർസ് അവരുടെ പേര് വരെ പറഞ്ഞു 🙏🙏
Respect sirr
Nammudey MKD 50❤❤
Unni sar palakatukaran 💪💪💪💪
No.vypin
Fit body 👍
സ്വർണത്തോടുള്ള ഭ്രമം മനുഷ്യർക്ക് ഇല്ലായിരുന്നെങ്കിൽ ഒരുപാട് കൊലപാതകങ്ങൾ ഒഴിവാക്കാമായിരുന്നു
Good speach
♥️💛💙👍👍👍
കാലാകാലം ആയി പോലീസ്,deadbody യെ പ്രേതം എന്നാണ് പറയാറ്
Excellent. Minor boys are also victim of abuse
Sr nigal പൊട്ടിച്ച കേസ് കുടെ പറയൂ അല്ലാതെ ഒരു ക്രിമിനൽ
ചൂംമാ സത്തിയം parayooo😢😢😢
Pretham ??
👍🏽
മണ്ണാർക്കാട് എന്റെ നാട്
👍
Sir ? Teacher?
, പ്രേതം 😊
അത് ഒരു medico-leagal term ആണ്..... ഫോറെൻസിക് സർജൻ ഡോക്ടർ ഉമാദത്തൻ സാറിന്റെ പുസ്തകത്തിൽ ഇത് വളരെ വ്യക്തമായി പ്രതിപാതിക്കുന്നുണ്ട്....
Enikkum oru dgp aakanam
3:37മൃതദേഹത്തെ പ്രേതം എന്നാണോ പറയുന്നത് 🤔
Yeap
പ്രേതം😅😅😅
പ്രേത വിചാരണ എന്നാണ് പറയുന്നത്. മരിച്ച ആളെ തെളിവിനായി തപ്പുന്നത് പിന്നെ എന്ത് വാക്കിട്ടു പറയും 😂
@@Bloody_Atheist oh my god👁️👄👁️
ഗരുഡൻ പോലീസ്👍
ആഭരണം എടുക്കാതിരിക്കാനാണേൽ പിന്നെ എന്തിനാണ് സാർ കൊല്ലുന്നത്. 😁😁. വെടിവക്കാൻ പറ്റില്ലേൽ പിന്നെ എന്തിനാണ് സാർ തോക്ക് 😁😁
സാർ ചക്കിട്ടപ്പറ യിൽ ഉണ്ടായിരുന്നോ മലയോരമേഖലയാണ്
ജോണിയുടെ സ്റ്റോറി ജോർജ് ജോസഫ് പറഞ്ഞു കേട്ടതാ 👍🏼
പുതിയ തലമുറക്ക് സ്വർണ്ണ മോഹം കുറവാണ് നല്ല കാര്യം
മരിച്ചആളെ പ്രേതം എന്ന് പറയുമോ
പ്രേതം എന്നാൽ ശവം എന്നാണ് അർത്ഥം.
Police investigation records anagane anu parayunathennu thonnunun
@@HasnaAbubekarപ്രേതം എന്നാല്‍ ശവം എന്നോ..സത്യം ആണോ 😂
പ്രേതം = മൃതശരീരം
ഈയിടെക്ക് ഒരു മലയാള സിനിമ ഇറങ്ങിയിരുന്നു പുരുഷപ്രേതം.
അത് ഒരു medico-leagal term ആണ്..... ഫോറെൻസിക് സർജൻ ഡോക്ടർ ഉമാദത്തൻ സാറിന്റെ പുസ്തകത്തിൽ ഇത് വളരെ വ്യക്തമായി പ്രതിപാതിക്കുന്നുണ്ട്....
DYSP ഒടുവിൽ ഉണ്ണി കൃഷ്ണൻ 👍🏼👍🏼
Ex police man no need to address sir
ഒരു ക്രൈം ത്രില്ലർ പടം കാണുന്ന പോലെ തോന്നുന്നു.
Someone tell him that a deal individual isn't called "pretham". Please have some respect.
വരാപ്പുഴ
Good advice for future criminals : don't take ornaments
ഫസ്റ്റ്
JOHNY STORY CHAVAKKAD ANENU THONUNU.
Correct !. ഡോ. ബി. ഉമാദത്തൻ എഴുതിയ പുസ്തകത്തിൽ കേസ് അന്വേഷണം പറയുന്നുണ്ട്. വ്യത്യസ്തമായ ഒരു കേസ് ആയിരുന്നു അത്. ഉണ്ണിരാജൻ സാർ തന്നെ അത് വിവരിക്കട്ടെ :).
ഇവർ എത്ര കൊല്ലം പരിചയം ഉണ്ടാകും..
2:19പ്രേതം
അത് ഒരു medico-leagal term ആണ്..... ഫോറെൻസിക് സർജൻ ഡോക്ടർ ഉമാദത്തൻ സാറിന്റെ പുസ്തകത്തിൽ ഇത് വളരെ വ്യക്തമായി പ്രതിപാതിക്കുന്നുണ്ട്....
ത്രില്ലടിച്ച് കേൾക്കാം
ഈ പ്രേതം ഇടക്കിടക് പറയുന്നത് എന്തിനാണ്.. അത് മനസിലായില്ല
പ്രേതം = Dead body
Agane anethree police ile parayaree
അത് ഒരു medico-leagal term ആണ്..... ഫോറെൻസിക് സർജൻ ഡോക്ടർ ഉമാദത്തൻ സാറിന്റെ പുസ്തകത്തിൽ ഇത് വളരെ വ്യക്തമായി പ്രതിപാതിക്കുന്നുണ്ട്....
ചുമ്മാ .. പേടിപ്പിക്കാൻ😂😂😂
പ്രേതം......
Endhu dushttanmaranu ee loga thu
പ്രേതം എന്ന വാക്ക് ഉപയോഗിക്കണ്ടായിരുന്നു പകരം ബോഡി യെന്നോ ഡെഡ് ബോഡി യെന്നോ പറഞ്ഞാൽ മതിയായിരുന്നു.
Pretham ennathanu official police language
കേരളത്തിൽ ചിലസ്ഥലങ്ങളിൽ മൃതദ്ദേഹത്തിന് പ്രേതം എന്ന് പറയാറുണ്ട്
പോലീസ് എഫ്ഐആറിൽ പ്രേതം എന്ന് തന്നെയാണ് എഴുതാറുള്ളത് അവരുടെ ഭാഷ അങ്ങനെയാണ് ഞാൻ ആംബുലൻസിൽ ജോലി ചെയ്തപ്പോഴാണ് ഇതിനെപ്പറ്റി അറിയുന്നത്
@@sLmn174❤
Malayalam pretham aanu , English it’s dead body
🫡
തേർഡ്
സർ.... ജിഷാ കേസ് പറയണേ ....
👍👍👍👍
❤❤❤
❤
👍🏻
❤❤❤❤❤