Це відео не доступне.
Перепрошуємо.

A best snack to reduce Joint Pain and to get required Calcium for the body

Поділитися
Вставка
  • Опубліковано 15 сер 2024

КОМЕНТАРІ • 278

  • @minimol4434
    @minimol4434 Рік тому +3

    Njanum ഇങ്ങനെ undakkarund doctor. Oilnu pakaram നെയ്യും ragikk pakaram cherupayarum nalikeravum ഇടും. Rumatiod രോഗിക്ക് ഇങ്ങനെ kazhikkan pattumo. Eni engane ഉണ്ടാക്കണം. Eniyum ഇതുപോലെ joli bharam kurnja റെസിപ്പിkal പ്രതീക്ഷിക്കുന്നു

  • @geethakumaril5032
    @geethakumaril5032 Рік тому +6

    Thank you mam... ഇതു കാണാൻ ഞാൻ വൈകി .....എനിക്ക് ഏറ്റവും അത്യാവശ്യം :❤

  • @promwolff7698
    @promwolff7698 Рік тому +4

    Thank you doctor.

  • @sijigopinathan9514
    @sijigopinathan9514 Рік тому +5

    Madam, ഇത് sugar ഉള്ളവർക്കു കഴിക്കമോ. Virgin cocunut oil ഏത് aanu vangendath. Eth brand

  • @jayasreenair2248
    @jayasreenair2248 Рік тому +3

    ഒരു എളളുണ്ട ദിവസവും കഴിച്ചാൽ മതിയോ.no sugar.having calcium deficiency

  • @shincebyju7070
    @shincebyju7070 Рік тому +8

    Thank you doctor🙏 ❤🙏

  • @suseelanair6500
    @suseelanair6500 11 місяців тому +2

    Very nice recipe doctor.Thank you

  • @parimalavelayudhan7141
    @parimalavelayudhan7141 Рік тому +21

    Hi Dr മുഖത്തെ രോമവളർച്ച വളർച്ച മാറ്റി എടുക്കാൻ പറ്റിയ വീഡിയോസ് ചെയ്യാമോ 😊🙏

  • @sakunthalal1507
    @sakunthalal1507 11 місяців тому +1

    ഹായ്
    മാം.. എനിക്കുമുട്ടു
    . വേദനയും. ജോയിന്റ്
    വേദനയും. ഉണ്ടായിരുന്നു
    ഞാൻ.. ഡോക്ടറെ
    .. കണ്ടു.. വേദനയുടെ.. ഗുളികയും
    വിറ്റാമിനും.. തന്നു
    ഈപറഞ്ഞ. പോലെ
    ഉണ്ടാക്കി.. കഴിച്ചു
    വേദനകുറഞ്ഞു
    വളരെ.. നന്ദി
    🙏🙏🙏

    • @vijayalakshmi32020
      @vijayalakshmi32020 6 місяців тому

      ഏതു ഡോക്ടർ നെ ആണ് കണ്ടത്...

  • @vineethae8074
    @vineethae8074 Рік тому +4

    Sugar ullavark kazhikkan pattumo

  • @saralatv3343
    @saralatv3343 Рік тому +3

    Thank you doctor

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 дні тому

    ❤❤❤👌

  • @hellomalayalees3197
    @hellomalayalees3197 Рік тому +2

    Dr എന്റെ മകൻ mesenteric lymph ആണ് മരുന്ന് കഴിക്കുന്നുണ്ട് കുറവില്ല 7 വയസായി

  • @beenakailash9919
    @beenakailash9919 Рік тому +4

    Dr can this be used in pregnancy.. Also as ragi powder is added raw , will this be digested ..
    Thank u for this tasty nutritious recipe 🙏🏻

  • @chandrisworld5203
    @chandrisworld5203 Рік тому +5

    Looks delicious 😋

  • @RohithS-fj1tz
    @RohithS-fj1tz Рік тому +2

    Madam shugarullavarke ethe pattimo plees repley

  • @sujatapanicker7624
    @sujatapanicker7624 Місяць тому +1

    Super
    Henlthy👍👍🌹🌹🙏🙏

  • @daisyrajan1459
    @daisyrajan1459 Рік тому +2

    Olive oil nallathano

  • @tynimathew8223
    @tynimathew8223 Рік тому +1

    Diabetic ollavarku adukan pattumo dr.

  • @beenathomas8868
    @beenathomas8868 Рік тому +3

    Thankyou Maam. dates കഴിച്ചാൽ വണ്ണം വയ്ക്കുമോ.

  • @sobhasahadevan3727
    @sobhasahadevan3727 Рік тому +4

    ഞാൻ എന്തായാലും ഉണ്ടാക്കും ❤... Thank you so much dr.

  • @rejin5004
    @rejin5004 Рік тому +33

    പാല് കഴിക്കാറില്ല കാൽസ്യം അടങ്ങിയ പച്ചക്കറി ഏതാ നല്ലത് dr... എപ്പോഴും ശരീരം വേദനയാണ് പ്രത്യേകിച്ച് കാലു പാദം ഉപ്പുറ്റി

  • @rainbowbeauty90
    @rainbowbeauty90 Рік тому +6

    Thank u very much doctor ❤....I was looking for a fresh but easy, yet full of vitamins and minerals + anti oxidants.

  • @sindhubiju6553
    @sindhubiju6553 2 дні тому

    Dr will you suggest for me any collogen supplement. also Iam a vegetarian. ..Thank you

  • @jancythomas2655
    @jancythomas2655 Рік тому +2

    Pcod മൂലം ഉള്ള മുഖത്തെ രോമവളർച്ചയും . Pcod യും മാറ്റാനുള്ള വീഡിയോ ചെയ്യാമോ

  • @parvathyraman756
    @parvathyraman756 Місяць тому

    Mentioned the brand of Virgin coconut oil that Dr is using and where it is avilable ❤🎉🙏🙏

  • @sasikaladevi.r2215
    @sasikaladevi.r2215 Рік тому +2

    നമസ്ക്കാരം Mam. എനിക്ക് മുട്ട് വേദനയുണ്ട്. Uric acid 6.1, weight 72 kg, height 156 cm. Sugar ഇല്ല. ഈ snack എനിക്ക് കഴിക്കാമോ ...

  • @unnikrishnanchikku1223
    @unnikrishnanchikku1223 Рік тому +2

    ഹായ് Mam Crohns disease, Celiac disease, IBS, IBD എന്നിവയെക്കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യാമോ?

  • @suseelanair6500
    @suseelanair6500 Рік тому +2

    Thank you very much doctor. Nice recipie.

  • @santhakumari1677
    @santhakumari1677 Рік тому +3

    Super 👌 ❤️

  • @rajasekharankrishna4026
    @rajasekharankrishna4026 3 місяці тому

    Very informative and thanks so much Doctor 🙏 I am a heart patient underwent open heart surgery... shall I take this food item as I have knee pain? Please advise!

  • @daisycss2568
    @daisycss2568 Рік тому +1

    Madom i am an autoimmune rheumatoid patient anu .D.M since 10years hypothyroidism also is there knee pain and wear and year alsothere what to do

  • @purushothamgprabhu
    @purushothamgprabhu 10 місяців тому

    Thank you Doctor🙏🏻

  • @akak4875
    @akak4875 Місяць тому

    🙏🏼🙏🏼🙏🏼 thank you mam useful receipe 🙏🏼

  • @rajamkpp9633
    @rajamkpp9633 Місяць тому

    This full for one time , even for sugar patient

  • @DileepKumar-pd1li
    @DileepKumar-pd1li Рік тому +2

    പ്രമേഹമുള്ളവർ ശർക്കരപ്പാനി ഒഴിവാക്കുന്നതല്ലേ നല്ലത്? പകരം എന്തുപയോഗിക്കാം? കരുപ്പെട്ടി?

  • @prakashkumar2022
    @prakashkumar2022 Рік тому +1

    Ith thyroid nodule , fatty liver ollork kazhikkamo... 43 years ond eniku.
    Disk prolapse ond .
    50kg weight ind

  • @anusreeah8906
    @anusreeah8906 Рік тому +1

    Vericos vein കുറിച്ച് ഒരു വീഡിയോ ചെയ്യുമോ doctor🙏

  • @sobhav390
    @sobhav390 Рік тому +3

    Wow looking yummy 😋 😍 ❤Thank you ma'am

  • @indirashajan3736
    @indirashajan3736 Рік тому +2

    മാഡം, leaky gut നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @shynil6774
    @shynil6774 Рік тому +1

    ഞാൻ ആഗ്രഹിച്ച വീഡിയോ. ഞങ്ങളുടെ മനസ് അറിഞ്ഞു വീഡിയോ ഇട്ടു. മാഡം എനിക്ക് രണ്ടു മുട്ടും വയ്യ 48 വയസു. ബാങ്കിൽ വർക്ക്‌ ചെയ്യുന്നു. പിന്നെ എനിക്കു എന്ത് ഫുഡ്‌ കഴിച്ചാലും ഗ്യാസ് പ്രോബ്ലം. പിന്നെ ഒരു മാസം ആയിട്ട് കൈ രണ്ടും പെരുപ്പു. എനിക്ക് യൂട്രെസ് റിമോവ് ചെയ്തു 6 മാസം ആയി. എനിക്കു ഇങ്ങനെ ഒക്കെ ഉള്ള പ്രശ്നം. മാഡം എന്നെ ഹെല്പ് ചെയ്യണേ. 🙏🙏🙏🙏🥰

  • @roslinshaji7816
    @roslinshaji7816 Рік тому +3

    അഡി നോമയോസിസ്, എൻഡോ മെട്രിയോസിസ് ഉള്ളവർക്കുള്ള ഒരു ഭക്ഷണ രീതി പറഞ്ഞു തരുമോ Dr?

    • @UshaKumari-uu5jk
      @UshaKumari-uu5jk Рік тому

      Carbohydrate kurakanam,fruits igreen leafy vegitables കഴിക്കുക,ചെറിയ മത്സ്യം..

  • @retnamnk7217
    @retnamnk7217 Рік тому +1

    Madam ,which brand virgin coconut oil is good?

  • @mariyammasalim6063
    @mariyammasalim6063 Рік тому +5

    Mam sugar, BP ullavarkku kazhikkamo kazhikkan thonninnu recipe 👌❤

  • @sujathamuralidharan4024
    @sujathamuralidharan4024 Рік тому +2

    Super..yummy..going to make.Thanks a lot doctor

  • @user-rm5qy4hd3f
    @user-rm5qy4hd3f 8 місяців тому

    Ma'am upputti veedhana erunnu ezunnettu nadalka budhimuttu upputti tharayil urachuvachu nadakkan budhi muttu ethinu enthaanu parihaaram

  • @sajeenamohan9381
    @sajeenamohan9381 Рік тому +1

    Diabetes ullavark dates sarkkara use cheyyamo mam pakaram enthu pattum

  • @reejahabeeb1875
    @reejahabeeb1875 Рік тому +1

    Dr. എനിക്ക് muttuvedana undu uric acid 6.6 undu 80kg weightum ee paranja karyangal enikku kazhikkan pattumo please

  • @puspakrishnan3746
    @puspakrishnan3746 Рік тому +3

    സൂപ്പർ റെസിപ്പി :: Sugar control ആയവർക്ക് കഴിക്കാൻ പറ്റുമോ ഡോക്ടർ :: dates കഴിക്കാമോ?

  • @habeebake4165
    @habeebake4165 Рік тому

    Dr. Very long years back recomented cholorophile drink is available now ?

  • @cmarun6963
    @cmarun6963 Рік тому +2

    Dr.. ഡോക്റ്ററിനെ എപ്പോഴാ കോൺടാക്ട് ചെയ്യേണ്ടത് .. Time പറയാമോ.. Rheumatiod patient ആണ്

  • @rajamkpp9633
    @rajamkpp9633 Місяць тому

    Thanks Dr.

  • @thankachyrohitaswan9858
    @thankachyrohitaswan9858 Рік тому +1

    Thanks doctor. Sure I will prepare this

  • @joeljackson3544
    @joeljackson3544 Рік тому +1

    ഷുഗർ ഉള്ളവർക്ക് pattumo

  • @ManchuRadhakrishnan
    @ManchuRadhakrishnan Рік тому

    Ente brotherinu upputti vedanayanu...pullikku sugar undu ...enthu cheyum dr

  • @binduanto3231
    @binduanto3231 Рік тому

    Dr parkinsons patients nu support cheyunna oru video cheyyamo

  • @shailajat998
    @shailajat998 Місяць тому

    Thanks Doctor... ❤❤

  • @user-ye4dn5tk3k
    @user-ye4dn5tk3k Рік тому +3

    Dr. Eagerly. waiting. for your
    Valuable informations

  • @rajammalks4231
    @rajammalks4231 3 місяці тому

    Super Super Super Thank you Doctor. Dubai

  • @ajithakumarid9027
    @ajithakumarid9027 Рік тому +3

    Delicious and Tasty snack👌

  • @narayanankc8621
    @narayanankc8621 11 місяців тому

    Delicious snaks undakkunnathie ragi varathu podikka namo?dr.please

  • @pramilanambiar5377
    @pramilanambiar5377 27 днів тому

    Thank you

  • @radhammaeb3246
    @radhammaeb3246 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ Thank U mam പിന്നെ ഒരു സംശയം ശർക്കര പാനി ക്കു പകരം തേൻ ചേർക്കാമോ

  • @maryjoseph5914
    @maryjoseph5914 Рік тому

    Instead of jaggery what can i add for putting together the other ingredients so thst you can form a ball

  • @beenafrancis4706
    @beenafrancis4706 Рік тому

    Thank u so much doctor ❤instead of coconut oil ghee can be used becos ghee s also good for bones..

    • @shajishakeeb2036
      @shajishakeeb2036 5 місяців тому +1

      Ghee Cholesterol koottille?

    • @beenafrancis4706
      @beenafrancis4706 5 місяців тому

      @shajishakeeb2036 ghee s better than oil and it lubricates our bones...

  • @lathakk6823
    @lathakk6823 Рік тому

    കാൽ ഉപ്പുറ്റി വേദന എന്താ കഴിക്കേണ്ടത്

  • @RenjitTJohnJohn-zx7ky
    @RenjitTJohnJohn-zx7ky 4 місяці тому

    ഷുഗർ ഉള്ള ആളുകൾക്ക് കഴിക്കാൻ പറ്റുമോ

  • @gayathrishankar997
    @gayathrishankar997 Рік тому

    Grated jaggery and ghee can be used for more shelf life?

  • @mercyvin1603
    @mercyvin1603 Рік тому +2

    റാഗി ചൂടാക്കണമോ

    • @too1187
      @too1187 Рік тому

      Super Thank you doctor

  • @sarahgeorge1592
    @sarahgeorge1592 8 місяців тому

    For diabetic patients is it good?

  • @Annjonz
    @Annjonz Рік тому +1

    Very healthy n tasty can this be taken by Diabetic patients

  • @arifakoch7218
    @arifakoch7218 Рік тому

    കാലിലെ നീര് ഇറക്കത്തിന് കുറിച്ച് ഒരു വീഡിയോ കാണിക്കാമോ വളരെ പഴകിയ താണ്

  • @minijoseph3725
    @minijoseph3725 13 днів тому

    Diabetic patient can be use this medicine

  • @haneypv5798
    @haneypv5798 Рік тому +2

    Thank you so much Dr 🙏🙏🙏

  • @Rosaritarose
    @Rosaritarose Рік тому

    മോൾക്ക്‌ 15 yrs കാൽസ്യം deficiency ആണ്

  • @sinisuresh9722
    @sinisuresh9722 Рік тому

    Muttu vedhana und kuday hair pokunnund. Vitamin d kuravayatu kondano. Any solution undo dr

  • @sujam4566
    @sujam4566 7 днів тому +1

    എനിക്ക് വണ്ണം കുറവാണ് എന്നിട്ടും എന്റെ രണ്ടു കാലിന്റെ മുട്ടിനും വേദന ആണ്

  • @geethaviswan9964
    @geethaviswan9964 Рік тому +4

    Valuable information Dr.❤

  • @shobhavnairUllatil
    @shobhavnairUllatil Рік тому +1

    Thank you doctor 🙏❤

  • @deepthishaji4601
    @deepthishaji4601 9 місяців тому

    Ethra ennam kazhikkam

  • @shakuntalanair5489
    @shakuntalanair5489 Рік тому +1

    Thank you so much dear doctor ❤

  • @sreelatharajendran4837
    @sreelatharajendran4837 Рік тому

    Try chyam Dr❤👍

  • @SubaidaJaffar-tl5wf
    @SubaidaJaffar-tl5wf 3 місяці тому

    Can this put in refrigerator

  • @lenys6421
    @lenys6421 5 місяців тому

    Dr. Ith Fridge il vech illel cheetha aakumo. Hostel il koduth Vidan Aanu.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  5 місяців тому

      Roast the coconut and Ellu little bit and add grind Then no need to keep in fridge

  • @lalithakarthikeyan1633
    @lalithakarthikeyan1633 4 місяці тому

    Hi Dr,
    Diabetic patients can eat this? Pl.reply

  • @snehas9960
    @snehas9960 Рік тому +1

    ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാൻ പറ്റുമോ എത്ര ദിവസം വെക്കാൻ പറ്റും

  • @akhilthampi4803
    @akhilthampi4803 10 місяців тому

    ഡോക്ടർ ഈ കാലിന്റെ രണ്ട് മുട്ടിനും നല്ല വേദന ഉണ്ട് ഇരിക്കുമ്പോളും കുനിയുമ്പോളും മുട്ടിന്റെ അവിടെ ഞൊട്ടാ കേൾക്കാറുണ്ട് അത് കാലിനു തേമാനം ഉള്ളത് കൊണ്ട് ആണോ ഒന്ന് പറയുമോ

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  10 місяців тому

      Pain is due to Osteoarthritis and the sound is due to nitrogen bubbles in the synovial fluid Pedikkenda

    • @akhilthampi4803
      @akhilthampi4803 10 місяців тому

      @@dr.lalithaappukuttan5386 ഈ കാലിന്റെ മുട്ട് വേദന മാറാൻ എന്താണ് ചെയേണ്ടത് കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ നല്ല വേദന ആണ് മുട്ടിനു ആണ് വേദന ഇടക്ക് ഭയങ്കര ഷീണ വും അനുഭവ പെടാറുണ്ട്

  • @NaserNaser-vt1wi
    @NaserNaser-vt1wi Рік тому

    Thanks dr

  • @valsalak-fu7uj
    @valsalak-fu7uj 6 місяців тому

    Doctor oru divassam ethellam kazikkum ithokke paavangal engane kazikkana

  • @ambikakumari530
    @ambikakumari530 Рік тому +1

    Nice n nutritive ladoos.👌😁

  • @sharafusworld2336
    @sharafusworld2336 Рік тому

    Ragi vevikkaathe kazhichal stomach pain varille doctor

  • @santhakumari2085
    @santhakumari2085 Рік тому

    Very nice informative video.look forward to many more such wonderful videos

  • @anithaj4932
    @anithaj4932 Рік тому

    Diabetic കാർ dates ഉപയോഗിക്കാമോ

  • @sakunthalaattingal9365
    @sakunthalaattingal9365 Рік тому

    . തൈറോയിഡ് അല്ലാതെ എന്തൊക്ക കാരണം കൊണ്ട് അമിതമായി മുടി കൊഴിയാം. പ്ലീസ് റിപ്ലൈ ഡോക്ടർ

  • @salimmattayil6164
    @salimmattayil6164 11 місяців тому

    Thyroid ullavrku ragy use cheyyan pttumo

  • @reginaassis7776
    @reginaassis7776 Рік тому

    Mam, virgin oil pakaram thenga chirakiyathu cherthalum pore

  • @syamalas1395
    @syamalas1395 3 місяці тому

    എള്ളു creatin ഉള്ളവർക്ക് കഴിയ്ക്കാമോ madom

  • @reethapaulose5049
    @reethapaulose5049 11 місяців тому

    Sugar patience pani cherkkkan pattumo

  • @shajithabarvin9620
    @shajithabarvin9620 Рік тому

    Doctors for this recipe roasted raggi powder alle cherkandadhu

  • @sindhuc4541
    @sindhuc4541 Рік тому +1

    4:40