അതിജീവിത ഇയാൾക്ക് മോളേപോലേയാണ്, അത്രക്ക് അടുപ്പമുണ്ട്...ദിലീപിനെ പരിചയം പോലുമില്ല (ആദ്യഘട്ടങ്ങളിൽ പറഞ്ത്) എന്നിട്ട് ദിലീപ് പറയുന്നതാണ് സത്യാവസ്ഥ..അവളും അവളുടെ വക്കീൽമാരും പറയുന്നതൊക്കെ കെട്ടുകഥകൾ...118 മണിക്കൂറും എട്ടുപത്തു എപ്പിസോഡും ചെയ്തു വെള്ളപൂശി... ലോകത്തെ ഏറ്റവും വലിയ സത്യസന്ധൻ, മാന്യൻ. എല്ലാം ഉൾക്കണ്ണുകൊണ്ടു കണ്ടുമനസ്സിലാക്കിയവൻ...കോടതിയിലിരിക്കുന്ന കേസിൽ ചർച്ച വേണ്ട എന്ന് അടിക്കടി പറയുന്നവൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു...എന്തോ ഏതോ
നടിക്ക് പബ്ലിക്കായി മൈക്കിന് മുന്നിൽ ഞാൻ അതിജീവിതയെന്ന് പറയാം അത് പത്രത്തിലും ചാനലിലും വരാം പക്ഷെ അതിനെ പറ്റി പരാമർശിക്കുമ്പോൾ ആളുടെ പേര് പറയാൻ പാടില്ല
ദിനേശാ നിനക്ക് പറ്റുന്ന പണിയെടുക്ക് ഇതൊക്കെ കോടതിയിലുള്ള കേസാണ് അത് അവർ നോക്കിക്കോളും മരിച്ചുപോയ വല്ല പഴയകാല നടന്മാരുടെ കഥ പറ അതാവുമ്പോൾ ആരും എതിരഭിപ്രായം കൊണ്ടു വരില്ല!!
മലയാളത്തിലെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ ബംഗ്ലാവിൽ ഔത തന്നെയാണ്. ടോളി വുഡ് ഇൽ ഒരു rajamouli, sandal വുഡ് ഇൽ പ്രശാന്ത് നീൽ, കോളി വുഡ് ഇൽ ശങ്കർ, മോളി വുഡ് ഇൽ ചന്തിവിള ദിനേശൻ
ദീലീപിൻ്റെ കോമഡി സിനിമകൾ ഒന്നും വിടാതെ കാണുന്ന ആളായിരിരുന്നേ ഞാൻ ഈ സംഭവത്തിനു ശേഷം ടി വിയിൽ വരുന്ന പഴയ സിനിമ കണ്ടാലും ചിരിവരുന്നില്ല അതെ പോലെ തന്നെ ദിനേശട്ടെൻ്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ ഇത്തരം എപ്പിസോഡുക ൾചെയ്താൽ ചേട്ടൻ്റെ ചാനൽ താഴൊട്ട് പോകും
എന്തായാലും ഈ കേസിന്റെ ആദ്യം oru അഡ്വക്കേറ്റ് തോമസ് മാത്യു ആയിരുന്നു ആദ്യം ഫോൺ വെള്ളത്തിൽ കളഞ്ഞു athu പോലെ thanne dileepinu അഞ്ചോ aaro ഫോൺ ഉണ്ടെന്നും അതെല്ലാം ബോംബയിൽ കൊണ്ട് പോയി മായിച്ചു എന്നും വാർത്ത വന്നിരുന്നു അതെന്തിനാണ്
സുനി video റെക്കോർഡ് ചെയ്ത ഫോൺ രണ്ട് വക്കീലന്മാർക്ക് കൊടുത്തു എന്നും അവര് അത് നശിപ്പിച്ചു എന്നും പറഞ്ഞു ആ രണ്ട് വക്കീലന്മാരെയും പോലീസ് പ്രതി ചേർത്തിരുന്നു. തെളിവ് നശിപ്പിച്ചതിനു തെളിവില്ല എന്ന് പറഞ്ഞു അവര് കേസ് ൽ നിന്ന് വിടുതലായി. സുനിയിൽ നിന്ന് ഫോൺ മേടിച്ചു സൂക്ഷിച്ചത് തങ്ങളാണ് എന്ന് സമ്മതിച്ചവർ വിടുതലായി പോയതിലോ ആ മൊബൈൽ കണ്ടെത്താത്തതിലോ നടിക്ക് യാതൊരു പരാതിയുമില്ല? വധ ഗൂഢാലോചന case ൽ ആണ് പോലീസ് ഫോണുകൾ ആവശ്യപ്പെട്ടിട്ടുള്ളത്.. ആ case രജിസ്റ്റർ ചെയ്യപ്പെടുന്നത് പോലും 2022 jan9 നു ആണ്. 2022 jan 5 നു ഫോണുകൾ മാറ്റി എന്ന് പോലീസ് തന്നെ കണ്ടെത്തിയ കാര്യമാണ്. പോലീസ് ദിലീപിനോട് phone ആവശ്യപ്പെടുന്നത് 2022 jan 25 നും. അപ്പോൾ jan 5 നു തന്നെ ദിലീപ് തനിക്കെതിരെ വധ ഗൂഢാലോചന case ഭാവിയിൽ വരുമെന്നും അതിന്റെ ഭാഗമായി പോലീസ് ഫോണുകൾ ആവശ്യപ്പെടുമെന്നും മുൻകൂട്ടി കണ്ട് മുംബൈ ലേക്ക് ഫോണുകൾ അയച്ചു എന്നാണോ താങ്കൾ കരുതുന്നത് 😄🙏 പിന്നെ വധ ഗൂഢാലോചന എന്ന മറ്റൊരു കള്ള case ഉണ്ടാക്കി അതിൽ അന്വേഷണം നടത്തിയത് നടിയെ ആക്രമിച്ച case ൽ എന്തേലും തുമ്പ് കിട്ടാൻ ആണെന്ന് ആർക്കാണ് അറിയാത്തത്. 2017 ൽ നടന്ന സംഭവത്തിൽ അന്ന് അറസ്റ്റിൽ ആയപ്പോൾ ഹാജരാക്കിയ ഫോണുകളിൽ ഇല്ലാത്ത എന്ത് തെളിവാണ് ഹേ 2021ൽ ഉപയോഗിച്ചിരുന്ന ഫോണിൽ ഉണ്ടാവുക. മുംബൈ ൽ നിന്നും പോലീസ് നു മൊബൈൽ ഫോണുകളുടെ mirror copy ലഭിച്ചതാണ്.. മൊബൈൽ ലെ data retrieve ചെയ്തിട്ട് എന്ത് തെളിവാണ് ഹേ കിട്ടിയത്?
ഇങ്ങള് നന്നായിട്ട് പ്രോഗ്രാം ചെയ്യുന്നയാളാണ്.. ഞാന്‍ സ്ഥിരമായി കാണുന്നയാളാണ്... ഈ ദിലീപിനെക്കുറിച്ച് അറിയാന്‍ നാട്ടുകാര്‍ക്ക് താല്‍പര്യമില്ല. അത് കോടതി തീരുമാനിക്കട്ടെ... ഇങ്ങള് വേറെ നല്ല പ്രോഗ്രാം ചെയ്യ് ചേട്ടാ...
during actress abduction case discussion going on tv channels this personality came and favoured 8th accused dileep through out the programs. then only wold saw this santhilavila Dinesh , previously no one knows there was a director in Kerala who named Dinesh . he is always highlighting that the victim was a heroine in one of his film. let court decide who is right and wrong. dileep film is not having that much market now a days.
കേസ് ന്റെ details മീഡിയ ചർച്ചകളിൽ നിന്ന് മാത്രം മനസ്സിലാക്കിയ മീഡിയ വിഴുങ്ങികൾക്ക് ദിലീപ് കുറ്റവാളി എന്ന് തോന്നും.. അങ്ങനെ ഉള്ളവരെ target ചെയ്താണ് കേസ് നു പിന്നിലുള്ളവർ കളിക്കുന്നത്
Yes,he might get relief from sessions court which the public seems to have lost confidence but his films will not suceed and atleast I shall avoid his films. He is guilty in my mind.
അതാണല്ലോ കേസ് നു പിന്നിലുള്ളവരുടെ ആവശ്യം. കേസ് ൽ സത്യം തെളിയിച്ചാലും ദിലീപ് ക്യാഷ് എറിഞ്ഞു ഊരി വന്നു എന്ന് വരുത്തി തീർക്കാൻ ആണ് ഇപ്പോൾ കളിക്കുന്ന കളികൾ എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു.
ഈ പറഞ്ഞ ചാനലുകാർ ഒരു പ്രാവശ്യം അല്ലെങ്കിൽ രണ്ടുപ്രാവശ്യം ആയിരിക്കും ജോഷി sir നെ മണ്ടൻ എന്ന് പറഞ്ഞത് പക്ഷേ താങ്കൾ ഇതിൽ അതിൽ കൂടുതൽ തവണ അദ്ദേഹത്തെ മണ്ടൻ അഭിസംബോധന ചെയ്യുന്നുണ്ട്. അപ്പോൾ ആ ചാനലും താങ്കളുടെ ചാനലും തമ്മിൽ എന്താണ് വ്യത്യാസം
There is a deliberate attempt to tarnish dileep's image and degrade his films by some famous UA-cam reviewers.dileepineyum,jayasuryayeyum okke othukkaan sramam nadakkunund.
മെമ്മറി കാർഡിന്റെ ഉള്ളടക്കം ആരും കാണാത്ത ഒന്നായതുകൊണ്ടല്ല കേസ്. കോടതിയുടെ സേഫ് കസ്റ്റഡിയിൽ ഇരിക്കുന്ന ആ കാർഡ് ആര് ആരുടെ താല്പര്യത്തിന് വേണ്ടി ഉപയോഗിച്ചു എന്നത് കൃത്യമായി കണ്ടെത്തിയാൽ ആർക്കാണ് ഈ കേസിൽ ഭയവും താല്പര്യവും ഉള്ളതെന്ന് ക്ലിയർ ആകും. അതാണ് എല്ലാവരും അറിയേണ്ടതും... കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകൾ എന്തിന് ഭയക്കണം, സത്യം പുറത്തുവരുമ്പോൾ ഒരു പങ്കും ഇല്ലെന്ന് വന്നാൽ അത് അവർക്ക് ഗുണമല്ലേ ചെയ്യുക... ഒരാൾക്ക് അതിൽ പങ്കുണ്ടോ, ഇല്ലയോ എന്ന് അന്വേഷണത്തിലൂടെ അല്ലേ തെളിയേണ്ടത്....?
കോടതിയുടെ safe കസ്റ്റഡി യിൽ ഇരിക്കുന്ന മെമ്മറി കാർഡ് എന്ന് വെച്ചാൽ ജഡ്ജ് സൂക്ഷിക്കുന്നതല്ല.. പ്രോസീക്യൂഷൻ ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ ട്രഷറി യിൽ ആണ് മെമ്മറി കാർഡ് സൂക്ഷിക്കുന്നത്.. കോടതി ആവശ്യത്തിനായി pen drive ആണ് പ്രതികൾക്കും വക്കീലന്മാർക്കും ഒക്കെ പരിശോധിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്. ആദ്യ രണ്ട് access കളും നടന്നു എന്ന് 2020 ൽ തന്നെ റിപ്പോർട്ട് വന്നിരുന്നതാണ്.. Video files ന്റെ ഹാഷ് വാല്യൂ ചേഞ്ച് ആയിട്ടില്ല എന്ന് റിപ്പോർട്ട് ൽ ഉണ്ടായിരുന്നു.. മെമ്മറി കാർഡ് ന്റെ ഹാഷ് വാല്യൂ ചേഞ്ച് ആയതിന്റെ technical വശങ്ങൾ ഒരു forensic വിദഗ്ദനെ വിസ്തരിച്ചതിൽ നിന്ന് തന്നെ കോടതി ക്ക് വ്യക്തമായതാണെന്ന് പറഞ്ഞാണ് വീണ്ടും മെമ്മറി കാർഡ് പരിശോധിക്കണം എന്ന ഹർജി തള്ളിക്കൊണ്ട് വിചാരണകോടതി ജഡ്ജ് പറഞ്ഞത്. അന്ന് രണ്ട് തവണ access ചെയ്യപ്പെട്ടതിനു അന്വേഷണം വേണം എന്ന് നടി പറഞ്ഞിട്ടില്ല. വീണ്ടും മെമ്മറി കാർഡ് പരിശോധിക്കണം എന്നെ പറഞ്ഞുള്ളു.. മെയിൻ കേസ് ന്റെ വിചാരണയെ ബാധിക്കരുത് എന്ന് പറഞ്ഞാണ് ദിലീപ് അതിനെ എതിർത്തിട്ടുള്ളത്. ജഡ്ജ് നു എതിരെ ഉള്ള ആരോപണത്തിന്റെ ശക്തി കൂട്ടാനുള്ള കളികൾ ആണ് നടക്കുന്നത് എന്ന് വ്യക്തമാണ്.. ജഡ്ജ് അതാണ് പറഞ്ഞത്.. കോടതി നടക്കുന്ന സമയത്ത് കോടതി മുറിയിൽ കയറാതെ ചുറ്റിതിരിഞ്ഞു അവിടുത്തെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് അറിയാം എന്ന് പറഞ്ഞത്.. അന്ന് vivo ഫോൺ ൽ ആണ് മെമ്മറി കാർഡ് access ചെയ്തത് എന്ന് കണ്ടെത്തിയവർ ആ ഫോൺ ആരുടെയെന്ന് കണ്ടെത്താഞ്ഞത് തന്നെ മെമ്മറി കാർഡ് access ചെയ്യപ്പെട്ടു എന്ന് വരുത്തി തീർക്കുക മാത്രമായിരുന്നു ലക്ഷ്യം എന്ന് ഉറപ്പിക്കുന്നു. 2020 മുതൽ ജഡ്ജ് നെ മാറ്റാൻ നടക്കുവാണേ 😂 ജഡ്ജ് ന്റെ മുന്നിൽ പോകാൻ മുട്ട് വിറക്കുന്നു എന്ന് വരെ അന്വേഷണ സംഘം ഹൈ കോടതിയെ അറിയിച്ചിട്ടുള്ളതാണ് 😂 അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശം ഈ മെമ്മറി കാർഡ് കുറെ നാൾ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.. എന്നാൽ നടിക്ക് അയാളെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല 😂 അയാളുടെ കാര്യം റിപ്പോർട്ടിൽ പറഞ്ഞത് കോടതി ജീവനക്കാർ ദുരുപയോഗം ചെയ്തെങ്കിൽ അത് അന്വേഷണ ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടി വെക്കാൻ ആണെന്ന് നടി പറഞ്ഞതിൽ നിന്ന് തന്നെ ഈ കളികൾക്ക് പിന്നിൽ അയാൾ ആണെന്ന് ഉറപ്പിക്കുന്നു.. നടിയെ മുന്നിൽ നിർത്തി അന്വേഷണ ഉദ്യോഗസ്ഥൻ കളിക്കുന്ന കളികൾ. അയാളുടെ വിസ്താരം നടന്നുകൊണ്ടിരിക്കുകയാണ്.. അയാളുടെ cross examination നടന്നുകൊണ്ടിരിക്കുന്നു.. ഈ കേസ് ൽ പല mal practice ഉം ചെയ്തിട്ടുള്ള അയാൾക്ക് എതിരെ ഉള്ള ചോദ്യങ്ങൾക്ക് prepared ആയിരിക്കാൻ വേണ്ടി ആയിരിക്കും മൊഴികൾ ആവശ്യപ്പെട്ടത്. നടിക്ക് മൊഴികൾ ലഭിക്കുക എന്നാൽ അയാൾക്ക് ലഭിക്കുന്നതിനു തുല്യമാണല്ലോ. മൊഴികൾ അയാൾക്ക് ലഭിക്കുന്നത് രണ്ട് ദിവസത്തേക്ക് വൈകിപ്പിക്കാൻ തടസ്സ ഹർജി കൊണ്ട് സാധിച്ചു. അല്ലാതെ നടിക്ക് മൊഴി കിട്ടിയാൽ ദിലീപിന് എന്ത് problem. ആ മെമ്മറി കാർഡ് ലെ content നടിക്ക് തന്നെ എതിരാണ്.. അതിൽ പല സംസാരങ്ങളും ഉണ്ട്.. ആ മെമ്മറി കാർഡ് valid അല്ല എന്ന് വാദിക്കേണ്ടത് നടിയുടെ മാത്രം ആവശ്യമാണ്.. ആ കാര്യം നടിയുടെ ഭാഗം ചർച്ചകളിൽ പറയാറുള്ള വക്കീലന്മാരുടെ വായിൽ നിന്ന് തന്നെ വന്നു. ആ മെമ്മറി കാർഡ് tamper ചെയ്യപ്പെടാതിരിക്കേണ്ടത് മാറ്റാരെക്കാൾ ദിലീപിന്റെ ആവശ്യമാണ്
കോടതിയിൽ നിന്ന് തോണ്ടി മുതൽ വീട്ടിൽ കൊണ്ടുപോയി മൂന്ന് കോടതികളിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടു എന്ന് ആണ് കേസ് എന്ന് എല്ലാവർക്കും അറിയാം താൻ അത് ഒളിപ്പിച്ചു വെച്ച് പൊട്ടൻ കളിക്കുന്നോ കമാൽ പക്ഷ ഇപ്പോൾ hanny m വർഗീസ് നെ കുറിച്ച് പറഞ്ഞത്തൂടെ പറ
എന്നിക് തെറ്റ് പറ്റി എന്ന് പറയാൻ മടിയുണ്ടെങ്കിൽ അത് പറഞ്ഞാ പോരെ മോനെ ദിനേശ... ദിലീപ് ഇപ്പോഴും 1998 നിൽക്കുകയാണ്.... താങ്കൾ 1980 നിന്ന് ഇതുവരെ വണ്ടികിട്ടത്ത ആളും... ജോർ... ബഹു ജോർ
😂പൾസർ സുനി ഇതിനു മുൻപ് വേറെ നടിമാരോടും ഇത് ചെയ്തിട്ടുണ്ട്.. അതും ദിലീപിന്റെ തലയിൽ വെക്കാനാണോ പ്ലാൻ? പൾസർ സുനിയെ താങ്കൾക്ക് അത്ര വിശ്വാസമാണോ? അതേ വിശ്വാസം രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? രണ്ടാം പ്രതിയുടെ മൊഴി യെ കുറിച് കേട്ടിട്ടുണ്ടോ?
ഒരു കോടിയോളം വരുന്നു gold ബാങ്കിൽ ലോക്കർ ആണ് സൂക്ഷിക്കേണ്ടത് കള്ളന് പകരം ED വന്നാൽ അന്നേരം ഇ ഡയറക്ടർ എന്ത് ചെയ്യും. താങ്കൾ പറയ്യണം . Kabooli vala yil കൈനീട്ടം വൈകിട്ട് മതിയോ
ഇതിൽ ദിനേശാ നിങ്ങക്കു തെറ്റി.നിങ്ങൾ തെറ്റിനെ നേരാക്കി എടുക്കാൻ ഒരുങ്ങുന്നു ഒരു കാര്യം പറയട്ടെ. ഞാൻ തെറ്റ് ചെയ്തില്ല എന്നു ഉറപ്പുണ്ടെങ്കിൽ അന്വേഷണം ഏത് വിദത്തിൽ വേണമെങ്കിലും പൊയ്ക്കോട്ടേ എന്നു കരുതേണ്ട ദിലീപ് എന്തിനു എല്ലാത്തിനും എതിര് നില്കുന്നു എന്തിനു വെപ്രാളം കാണിക്കുന്നു അന്വേഷണം എങ്ങനെയും തീർക്കാൻ ശ്രമിക്കാതെ പിടിവിട്ടു കളിക്കുന്നു.. ഒരു കാര്യം പറയട്ടെ നിങ്ങടെ വീഡിയോ കാണുന്നവനാ ഞാൻ സത്യമാണ് പറയുന്നത് എന്നും വിശ്വസിച്ചു പക്ഷെ ഇനി നിങ്ങൾ പറയുന്നത് എല്ലാം കളവാണെന്നു ഇപ്പൊ മനസിലായി....
നീ ആരെയാണ് പൊട്ടിയിട്ട് വെളുപ്പിച്ചു എടുക്കുന്നത് അവൻ ചെയ്തതിന് അവൻ അനുഭാവിചുകൊണ്ടിരിക്കുന്നു ഇനി നീ സിന്ധുവിന് ആണ് ഈ അനുഭവം വന്നിരുന്നു എങ്കിൽ നീ ചാനലിൽ ചർച്ചക്ക് എടുക്കൂമോ നീന്റെ വർത്തമാനം ഒരു വിധത്തിലും സത്യ സന്ധമല്ല ഞാൻ അടങ്ങുന്ന പലരും കണ്ടു ആ വക്കീലിന്റെ intervew അതിൽ അവർ പറയുന്നത് ആണ് സത്യം നീ നൊണയൻ ആണ് നിന്റെ 'അമ്മ ചത്തു കിടന്നപ്പോൾ ദിലീപ് ലാൽ ജോസിനെ വിട്ട സ്നേഹം നീ വാലാട്ടിയുംകുരച്ചും തീർത്തോ നിന്റെ സുബ്സ്ക്രൈബേർ എല്ലാവരും നിന്നെ ഇട്ടേച്ചു പോകാൻ അധികം സമയം വേണ്ട
അതിജീവിത ഇയാൾക്ക് മോളേപോലേയാണ്, അത്രക്ക് അടുപ്പമുണ്ട്...ദിലീപിനെ പരിചയം പോലുമില്ല (ആദ്യഘട്ടങ്ങളിൽ പറഞ്ത്)
എന്നിട്ട് ദിലീപ് പറയുന്നതാണ് സത്യാവസ്ഥ..അവളും അവളുടെ വക്കീൽമാരും പറയുന്നതൊക്കെ കെട്ടുകഥകൾ...118 മണിക്കൂറും എട്ടുപത്തു എപ്പിസോഡും ചെയ്തു വെള്ളപൂശി...
ലോകത്തെ ഏറ്റവും വലിയ സത്യസന്ധൻ, മാന്യൻ. എല്ലാം ഉൾക്കണ്ണുകൊണ്ടു കണ്ടുമനസ്സിലാക്കിയവൻ...കോടതിയിലിരിക്കുന്ന കേസിൽ ചർച്ച വേണ്ട എന്ന് അടിക്കടി പറയുന്നവൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു...എന്തോ ഏതോ
നീ ആദ്യം അഡ്വക്കേറ്റ് മിനിയോട് ചെയ്ത ആൾക്കാരോട് ചെന്ന് പറ
നടിക്ക് പബ്ലിക്കായി മൈക്കിന് മുന്നിൽ ഞാൻ അതിജീവിതയെന്ന് പറയാം അത് പത്രത്തിലും ചാനലിലും വരാം പക്ഷെ അതിനെ പറ്റി പരാമർശിക്കുമ്പോൾ ആളുടെ പേര് പറയാൻ പാടില്ല
കൂടെ നിൽകുന്നവർ തന്നെയാണ് അതിജീവിതയെ ചതിക്കുന്നത്..
famous ആകാനുള്ള കുറുക്കുവഴി.
ദിനേശാ നിനക്ക് പറ്റുന്ന പണിയെടുക്ക്
ഇതൊക്കെ കോടതിയിലുള്ള കേസാണ് അത് അവർ നോക്കിക്കോളും
മരിച്ചുപോയ വല്ല പഴയകാല നടന്മാരുടെ കഥ പറ അതാവുമ്പോൾ ആരും എതിരഭിപ്രായം കൊണ്ടു വരില്ല!!
എടോ അത് ആ വക്കീലിനൊട് കൂടി ചോദിക്ക് Hey!!
എത്രയോപേർ ചാനലിലും അല്ലാതെയും പറയുന്നു. ഇങ്ങേര് പറയുന്നത് കുറ്റം..
ഒരു ഫ്രാഡ് മറ്റൊരു ലോക ഫ്രോഡിനെ നന്നായി തേച്ചു വെളുപ്പിക്കുന്നു
Ninte thanthayano😂
😂@@KarthikBRkarthik
അപ്പോൾ നീ അതിനെക്കാളും ഭൂലോക ഫ്രോഡ് അങ്ങനെ ഒരുത്തനെ സത്യസന്ധത വിളിച്ചു പറയുമ്പോൾ ഇങ്ങനെ പറയാൻ പറ്റും
podaa malarambhan thazhugunnna kilimagane
Very true
Very very good speach Mr santhivila dinesh
ദിലീപിന് നല്ല രീതിയിൽ ഫ്ലൂട്ട് വായിക്കുന്നുണ്ട്
Flute വയിച്ച് നല്ല പരിചയം ഉള്ളതുപോലെ 😅
@@TheSept94😂😂😂
Dinesh bar council is not sitting to take up trivial allegations , Advocate Mini is a known personality in HC. May be Dinesh doesn’t know 😅
മലയാളത്തിലെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ ബംഗ്ലാവിൽ ഔത തന്നെയാണ്. ടോളി വുഡ് ഇൽ ഒരു rajamouli, sandal വുഡ് ഇൽ പ്രശാന്ത് നീൽ, കോളി വുഡ് ഇൽ ശങ്കർ, മോളി വുഡ് ഇൽ ചന്തിവിള ദിനേശൻ
ദിലീപ് ഒരു സിനിമ direct ചെയ്യാൻ തരും എന്ന് വിചാരിച്ചു സപ്പോർട് ചെയ്യുന്ന പാവം saanthivila ചേട്ടൻ 😅😅😅
വെളിപ്പിക്കൽ ദിനേശാ പേട്ടൻ പാവമാ
Well said 👏🏼👏🏼👏🏼😍😍😍
കാബൂളി വാലയിൽ അല്ല ശങ്കരാടി പറയുന്നത് വിയറ്റ്നാം കോളനിയിലാണ് രേഖ ഉണ്ടെന്ന് പറഞ്ഞ് ഒടുവിൽ കൈരേഖ കാണിച്ചു കൊടുക്കുന്നത് 😁
Adipoli,super,
Shankarady parayunnathu pole
Kodu kai
എടോ ഇപ്പോൾ ദിലീപ് എല്ലാം സിനിമാ പ്രേമോഷനലും എന്തിനാണ് വന്നിരുന്നു മോങ്ങുന്നത്
Parayan patilla athum acting aayirikum.....
ദീലീപിൻ്റെ കോമഡി സിനിമകൾ ഒന്നും വിടാതെ കാണുന്ന ആളായിരിരുന്നേ ഞാൻ ഈ സംഭവത്തിനു ശേഷം ടി വിയിൽ വരുന്ന പഴയ സിനിമ കണ്ടാലും ചിരിവരുന്നില്ല അതെ പോലെ തന്നെ ദിനേശട്ടെൻ്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ ഇത്തരം എപ്പിസോഡുക ൾചെയ്താൽ ചേട്ടൻ്റെ ചാനൽ താഴൊട്ട് പോകും
ജോസഫ് അല്ല ചേട്ടാ ആന്റണി ആണ് ജോഷി അവസാനം ചെയ്തത്
ജോസഫ് ജോഷി സിനിമ അല്ല പത്മകുമാർ ആണ് സംവിധായകൻ
Dileep will never give date to you...😂😂😂
Try try try till you succeed.
All the best.
എന്തായാലും ഈ കേസിന്റെ ആദ്യം oru അഡ്വക്കേറ്റ് തോമസ് മാത്യു ആയിരുന്നു ആദ്യം ഫോൺ വെള്ളത്തിൽ കളഞ്ഞു athu പോലെ thanne dileepinu അഞ്ചോ aaro ഫോൺ ഉണ്ടെന്നും അതെല്ലാം ബോംബയിൽ കൊണ്ട് പോയി മായിച്ചു എന്നും വാർത്ത വന്നിരുന്നു അതെന്തിനാണ്
സുനി video റെക്കോർഡ് ചെയ്ത ഫോൺ രണ്ട് വക്കീലന്മാർക്ക് കൊടുത്തു എന്നും അവര് അത് നശിപ്പിച്ചു എന്നും പറഞ്ഞു ആ രണ്ട് വക്കീലന്മാരെയും പോലീസ് പ്രതി ചേർത്തിരുന്നു. തെളിവ് നശിപ്പിച്ചതിനു തെളിവില്ല എന്ന് പറഞ്ഞു അവര് കേസ് ൽ നിന്ന് വിടുതലായി. സുനിയിൽ നിന്ന് ഫോൺ മേടിച്ചു സൂക്ഷിച്ചത് തങ്ങളാണ് എന്ന് സമ്മതിച്ചവർ വിടുതലായി പോയതിലോ ആ മൊബൈൽ കണ്ടെത്താത്തതിലോ നടിക്ക് യാതൊരു പരാതിയുമില്ല?
വധ ഗൂഢാലോചന case ൽ ആണ് പോലീസ് ഫോണുകൾ ആവശ്യപ്പെട്ടിട്ടുള്ളത്.. ആ case രജിസ്റ്റർ ചെയ്യപ്പെടുന്നത് പോലും 2022 jan9 നു ആണ്. 2022 jan 5 നു ഫോണുകൾ മാറ്റി എന്ന് പോലീസ് തന്നെ കണ്ടെത്തിയ കാര്യമാണ്. പോലീസ് ദിലീപിനോട് phone ആവശ്യപ്പെടുന്നത് 2022 jan 25 നും. അപ്പോൾ jan 5 നു തന്നെ ദിലീപ് തനിക്കെതിരെ വധ ഗൂഢാലോചന case ഭാവിയിൽ വരുമെന്നും അതിന്റെ ഭാഗമായി പോലീസ് ഫോണുകൾ ആവശ്യപ്പെടുമെന്നും മുൻകൂട്ടി കണ്ട് മുംബൈ ലേക്ക് ഫോണുകൾ അയച്ചു എന്നാണോ താങ്കൾ കരുതുന്നത് 😄🙏 പിന്നെ വധ ഗൂഢാലോചന എന്ന മറ്റൊരു കള്ള case ഉണ്ടാക്കി അതിൽ അന്വേഷണം നടത്തിയത് നടിയെ ആക്രമിച്ച case ൽ എന്തേലും തുമ്പ് കിട്ടാൻ ആണെന്ന് ആർക്കാണ് അറിയാത്തത്. 2017 ൽ നടന്ന സംഭവത്തിൽ അന്ന് അറസ്റ്റിൽ ആയപ്പോൾ ഹാജരാക്കിയ ഫോണുകളിൽ ഇല്ലാത്ത എന്ത് തെളിവാണ് ഹേ 2021ൽ ഉപയോഗിച്ചിരുന്ന ഫോണിൽ ഉണ്ടാവുക. മുംബൈ ൽ നിന്നും പോലീസ് നു മൊബൈൽ ഫോണുകളുടെ mirror copy ലഭിച്ചതാണ്.. മൊബൈൽ ലെ data retrieve ചെയ്തിട്ട് എന്ത് തെളിവാണ് ഹേ കിട്ടിയത്?
ഇങ്ങള് നന്നായിട്ട് പ്രോഗ്രാം ചെയ്യുന്നയാളാണ്.. ഞാന്‍ സ്ഥിരമായി കാണുന്നയാളാണ്... ഈ ദിലീപിനെക്കുറിച്ച് അറിയാന്‍ നാട്ടുകാര്‍ക്ക് താല്‍പര്യമില്ല. അത് കോടതി തീരുമാനിക്കട്ടെ... ഇങ്ങള് വേറെ നല്ല പ്രോഗ്രാം ചെയ്യ് ചേട്ടാ...
പെൻഡ്രൈവ് ഉം മെമ്മറി കാർഡും തമ്മിൽ ഈ കേസിൽ ഉള്ള വ്യത്യാസം പോലും താങ്കൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല
Do adhyam ory karyam manasilakku police kondu poi submit cheytethu serial number ilathaa memory card any 2017 il adhayath fake sadanam. Drishyam dileep kanallu ennu PP vashipidichath inte onamathe reason itanu.
Drishyam central lab parishodichappol athil hash value mattam undayi . Athu police manyanmar samarpicha adhyathe report il ithu illa atende🤣🤣🤣🤣 dileep janxu pidichs sesham veendum kondu pou police lab il kodith athupolathe report vangi eduth enit dileep anu matiyath ennu paranjond nadakunu athu kondu oke anu kodathy paranjath itnil ipo anweshikunilla vijarana kaziyate ennu paranjath🤣🤣🤣🤣
Atahayt ramana video il conversation nadikku etiranu case ettunilayil pottum
during actress abduction case discussion going on tv channels this personality came and favoured 8th accused dileep through out the programs. then only wold saw this santhilavila Dinesh , previously no one knows there was a director in Kerala who named Dinesh . he is always highlighting that the victim was a heroine in one of his film. let court decide who is right and wrong. dileep film is not having that much market now a days.
Super Presentation
Very true! It was in Vietnam Colony!
ജോഷി യുടെ സിനിമ ആന്റണി ആണ് ജോസഫ് അല്ല അത് പദ്മ കുമാറിന്റെ ആണ്. സെൻകുമാർ മിടുക്കനായ ഓഫീസർ തന്നെ.
ആ അതിജീവിത കേസ് ഇനിയും തീർന്നില്ലേ.....
Well said Mr Santhivila Dinesh
അണ്ണൻ പിന്നെ സത്യം മാത്രമേ പറയു എന്ന് ഉള്ള കൊണ്ട് ഒരു ആശ്വാസം അണ്ണാ
😂😂😂
Janpriyan ❤❤❤❤
Pari priyan❤❤❤
ദിനേശ് സർ.. കലക്കി!!!
ദിനേശേട്ടാ ഇവൾക്ക് ഈ പറഞ്ഞത് അച്ഛനും സഹോദരനും മകനും ഒന്നുമില്ല അവള് ഫെമിനിച്ചിയാണ്
Thaan enthoke paranjallum dilepnte image poyi...athu adhyam manasilakku.....😊
image poyennokke parayaan ni ethaa fake funde. ninak enth andiyaanullath?
കേസ് ന്റെ details മീഡിയ ചർച്ചകളിൽ നിന്ന് മാത്രം മനസ്സിലാക്കിയ മീഡിയ വിഴുങ്ങികൾക്ക് ദിലീപ് കുറ്റവാളി എന്ന് തോന്നും.. അങ്ങനെ ഉള്ളവരെ target ചെയ്താണ് കേസ് നു പിന്നിലുള്ളവർ കളിക്കുന്നത്
കോടതിക്ക് തെളിവല്ലേ വേണ്ടത് തെളിവ് നശിപ്പിച്ചല്ലോ
നശിപ്പിക്കാൻ നീ കൂടെ പോയിരുന്നു നീ കണ്ടോ
എന്ത് തെളിവ് നശിപ്പിച്ചു എന്ന് 😂 ടവർ ലൊക്കേഷൻ നോ? അതോ ദിലീപ് സുനിക്ക് അയച്ച ഭീഷണി കത്തും call ഉമോ?
Super ❤
👍👍🤩🤩🤩💞💞💞💞💞💞
അണ്ണന് ദിലീപിനെ വെളുപ്പിക്കാൻ ഇജ്ജാതി ശുഷ്കാന്തി സമ്മതിക്കണം
ദിനേശ് ചേട്ടാ.. മണ്ടൻ എന്ന് ആക്ഷേപിച്ച വീഡിയോ കണ്ടതും... ചേട്ടൻ ഈ പറഞ്ഞത് എത്രയോ പേര് കേൾക്കുന്നു
കുറച്ച് പേര് കേസ് Follow up ചെയാതത് കൊണ്ട്...... negative Comment ഇടും ചിലര് കേസ് മനസിലാക്കിട്ടും ഉത്തരം ഇല്ലാതത് കൊണ്ട് negative idum... നിങ്ങൾ 👍👍👍👍
അതജീവിതക് കേരളതതിലെ ബഹുമാനപ്പെട്ട ജഡ്ജി മാരേയു വകീലൻമാരേയു അതിജീതക്വിശൃസമില ഇവരെ നാണം കെടുതതുന അതിജീവിതയു കൂറേ ദിലീപ് വിരോതികളുകൂടി പൊതുജനത്തിന്റെ നികുതിപ്പണം ഇകേസസിൽ തുലച്ചു എൻ്റെ പെങൾമാർപാവപെടട കുറേയുഡ് vipകളലാതത അതിജീവിതകൾ അവർക്ക് മാനവും ഇല്ലെ
ഇതിൽ മോശം കമൻ്റ് എഴുതാൻ വേണ്ടി കുറെപ്പേരെ ആരോ ഏർപ്പാടാക്കിയതുപോലെ തോന്നുന്നു. ഏതായാലും ഇവറ്റകൾക്ക് ശാന്തിവിളയുമായി ഒരു പ്രശ്നവുമുണ്ടാകാനിടയില്ല.
Dineshttan ❤❤❤❤
എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഇങ്ങനെ ഒക്കെ പറയണം എങ്കിൽ ചില്ലറ ഒന്നും അല്ല എകൗണ്ടിൽ കയറിയത്
കഷ്ട്ടം 😮
If Dileep get relief from this case don't make any changes.
He will never get a hit.
People avoided him.
Yes,he might get relief from sessions court which the public seems to have lost confidence but his films will not suceed and atleast I shall avoid his films. He is guilty in my mind.
@@rkn04 --- same here.
Can see him in guest roles, producer, serials etc in future.
He is reaching 60 now.
Age also a factor.
അതാണല്ലോ കേസ് നു പിന്നിലുള്ളവരുടെ ആവശ്യം. കേസ് ൽ സത്യം തെളിയിച്ചാലും ദിലീപ് ക്യാഷ് എറിഞ്ഞു ഊരി വന്നു എന്ന് വരുത്തി തീർക്കാൻ ആണ് ഇപ്പോൾ കളിക്കുന്ന കളികൾ എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു.
സത്യം അറിയാൻ ശ്രമിച്ചാൽ മനസ്സിലാകും.. മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് manassilaakkiyathinte problem @@rkn04
എത്ര കിട്ടി ദിനേശാ
The jealousy peoples are against Dileep , the example is below comments.
ഈ പറഞ്ഞ ചാനലുകാർ ഒരു പ്രാവശ്യം അല്ലെങ്കിൽ രണ്ടുപ്രാവശ്യം ആയിരിക്കും ജോഷി sir നെ മണ്ടൻ എന്ന് പറഞ്ഞത് പക്ഷേ താങ്കൾ ഇതിൽ അതിൽ കൂടുതൽ തവണ അദ്ദേഹത്തെ മണ്ടൻ അഭിസംബോധന ചെയ്യുന്നുണ്ട്. അപ്പോൾ ആ ചാനലും താങ്കളുടെ ചാനലും തമ്മിൽ എന്താണ് വ്യത്യാസം
raani padmini nte kurichi oru episode cheyuuu
There is a deliberate attempt to tarnish dileep's image and degrade his films by some famous UA-cam reviewers.dileepineyum,jayasuryayeyum okke othukkaan sramam nadakkunund.
achodaaa allaathe padangal koothara aayathu kondalla... 😂😂
Dileep case, it is in court, why malayalees saying that he is culprit, let court decide
അത് എത് ചാനൽ
👍🏾👍🏾✌🏾
മെമ്മറി കാർഡിന്റെ ഉള്ളടക്കം ആരും കാണാത്ത ഒന്നായതുകൊണ്ടല്ല കേസ്. കോടതിയുടെ സേഫ് കസ്റ്റഡിയിൽ ഇരിക്കുന്ന ആ കാർഡ് ആര് ആരുടെ താല്പര്യത്തിന് വേണ്ടി ഉപയോഗിച്ചു എന്നത് കൃത്യമായി കണ്ടെത്തിയാൽ ആർക്കാണ് ഈ കേസിൽ ഭയവും താല്പര്യവും ഉള്ളതെന്ന് ക്ലിയർ ആകും. അതാണ് എല്ലാവരും അറിയേണ്ടതും...
കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകൾ എന്തിന് ഭയക്കണം, സത്യം പുറത്തുവരുമ്പോൾ ഒരു പങ്കും ഇല്ലെന്ന് വന്നാൽ അത് അവർക്ക് ഗുണമല്ലേ ചെയ്യുക...
ഒരാൾക്ക് അതിൽ പങ്കുണ്ടോ, ഇല്ലയോ എന്ന് അന്വേഷണത്തിലൂടെ അല്ലേ തെളിയേണ്ടത്....?
ഇതിനൊരു മറുപടി പറയൂ റേഡിയോ ദിനേശ്
ദൃശ്യങ്ങൾ പ്രതിഭാഗം കണ്ടെന്ന് പറഞ്ഞല്ലോ. കാണാതെ വാദിക്കാനാവില്ലല്ലോ. രഹസ്യമായി വീണ്ടും കാണേണ്ടതുണ്ടോ😅 എന്തോന്നഡേയ്
കോടതിയുടെ safe കസ്റ്റഡി യിൽ ഇരിക്കുന്ന മെമ്മറി കാർഡ് എന്ന് വെച്ചാൽ ജഡ്ജ് സൂക്ഷിക്കുന്നതല്ല.. പ്രോസീക്യൂഷൻ ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ ട്രഷറി യിൽ ആണ് മെമ്മറി കാർഡ് സൂക്ഷിക്കുന്നത്.. കോടതി ആവശ്യത്തിനായി pen drive ആണ് പ്രതികൾക്കും വക്കീലന്മാർക്കും ഒക്കെ പരിശോധിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്. ആദ്യ രണ്ട് access കളും നടന്നു എന്ന് 2020 ൽ തന്നെ റിപ്പോർട്ട് വന്നിരുന്നതാണ്.. Video files ന്റെ ഹാഷ് വാല്യൂ ചേഞ്ച് ആയിട്ടില്ല എന്ന് റിപ്പോർട്ട് ൽ ഉണ്ടായിരുന്നു.. മെമ്മറി കാർഡ് ന്റെ ഹാഷ് വാല്യൂ ചേഞ്ച് ആയതിന്റെ technical വശങ്ങൾ ഒരു forensic വിദഗ്ദനെ വിസ്തരിച്ചതിൽ നിന്ന് തന്നെ കോടതി ക്ക് വ്യക്തമായതാണെന്ന് പറഞ്ഞാണ് വീണ്ടും മെമ്മറി കാർഡ് പരിശോധിക്കണം എന്ന ഹർജി തള്ളിക്കൊണ്ട് വിചാരണകോടതി ജഡ്ജ് പറഞ്ഞത്. അന്ന് രണ്ട് തവണ access ചെയ്യപ്പെട്ടതിനു അന്വേഷണം വേണം എന്ന് നടി പറഞ്ഞിട്ടില്ല. വീണ്ടും മെമ്മറി കാർഡ് പരിശോധിക്കണം എന്നെ പറഞ്ഞുള്ളു.. മെയിൻ കേസ് ന്റെ വിചാരണയെ ബാധിക്കരുത് എന്ന് പറഞ്ഞാണ് ദിലീപ് അതിനെ എതിർത്തിട്ടുള്ളത്. ജഡ്ജ് നു എതിരെ ഉള്ള ആരോപണത്തിന്റെ ശക്തി കൂട്ടാനുള്ള കളികൾ ആണ് നടക്കുന്നത് എന്ന് വ്യക്തമാണ്.. ജഡ്ജ് അതാണ് പറഞ്ഞത്.. കോടതി നടക്കുന്ന സമയത്ത് കോടതി മുറിയിൽ കയറാതെ ചുറ്റിതിരിഞ്ഞു അവിടുത്തെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് അറിയാം എന്ന് പറഞ്ഞത്.. അന്ന് vivo ഫോൺ ൽ ആണ് മെമ്മറി കാർഡ് access ചെയ്തത് എന്ന് കണ്ടെത്തിയവർ ആ ഫോൺ ആരുടെയെന്ന് കണ്ടെത്താഞ്ഞത് തന്നെ മെമ്മറി കാർഡ് access ചെയ്യപ്പെട്ടു എന്ന് വരുത്തി തീർക്കുക മാത്രമായിരുന്നു ലക്ഷ്യം എന്ന് ഉറപ്പിക്കുന്നു. 2020 മുതൽ ജഡ്ജ് നെ മാറ്റാൻ നടക്കുവാണേ 😂 ജഡ്ജ് ന്റെ മുന്നിൽ പോകാൻ മുട്ട് വിറക്കുന്നു എന്ന് വരെ അന്വേഷണ സംഘം ഹൈ കോടതിയെ അറിയിച്ചിട്ടുള്ളതാണ് 😂 അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശം ഈ മെമ്മറി കാർഡ് കുറെ നാൾ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.. എന്നാൽ നടിക്ക് അയാളെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല 😂 അയാളുടെ കാര്യം റിപ്പോർട്ടിൽ പറഞ്ഞത് കോടതി ജീവനക്കാർ ദുരുപയോഗം ചെയ്തെങ്കിൽ അത് അന്വേഷണ ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടി വെക്കാൻ ആണെന്ന് നടി പറഞ്ഞതിൽ നിന്ന് തന്നെ ഈ കളികൾക്ക് പിന്നിൽ അയാൾ ആണെന്ന് ഉറപ്പിക്കുന്നു.. നടിയെ മുന്നിൽ നിർത്തി അന്വേഷണ ഉദ്യോഗസ്ഥൻ കളിക്കുന്ന കളികൾ. അയാളുടെ വിസ്താരം നടന്നുകൊണ്ടിരിക്കുകയാണ്.. അയാളുടെ cross examination നടന്നുകൊണ്ടിരിക്കുന്നു.. ഈ കേസ് ൽ പല mal practice ഉം ചെയ്തിട്ടുള്ള അയാൾക്ക് എതിരെ ഉള്ള ചോദ്യങ്ങൾക്ക് prepared ആയിരിക്കാൻ വേണ്ടി ആയിരിക്കും മൊഴികൾ ആവശ്യപ്പെട്ടത്. നടിക്ക് മൊഴികൾ ലഭിക്കുക എന്നാൽ അയാൾക്ക് ലഭിക്കുന്നതിനു തുല്യമാണല്ലോ. മൊഴികൾ അയാൾക്ക് ലഭിക്കുന്നത് രണ്ട് ദിവസത്തേക്ക് വൈകിപ്പിക്കാൻ തടസ്സ ഹർജി കൊണ്ട് സാധിച്ചു. അല്ലാതെ നടിക്ക് മൊഴി കിട്ടിയാൽ ദിലീപിന് എന്ത് problem. ആ മെമ്മറി കാർഡ് ലെ content നടിക്ക് തന്നെ എതിരാണ്.. അതിൽ പല സംസാരങ്ങളും ഉണ്ട്.. ആ മെമ്മറി കാർഡ് valid അല്ല എന്ന് വാദിക്കേണ്ടത് നടിയുടെ മാത്രം ആവശ്യമാണ്.. ആ കാര്യം നടിയുടെ ഭാഗം ചർച്ചകളിൽ പറയാറുള്ള വക്കീലന്മാരുടെ വായിൽ നിന്ന് തന്നെ വന്നു. ആ മെമ്മറി കാർഡ് tamper ചെയ്യപ്പെടാതിരിക്കേണ്ടത് മാറ്റാരെക്കാൾ ദിലീപിന്റെ ആവശ്യമാണ്
What Mr Dinesh said is very right
👍 ഇത് ജോഷിയുടെ കാര്യത്തിൽ. എന്നാൽ നിങ്ങൾ മറക്കുന്ന സത്യം ഉണ്ട്. 😩
It seems like this man is either lacking technical knowledge or is pretending.
മുൻപ് സിനിമയിൽ ഉണ്ടായിരുന്ന മാസ്റ്റർ രെഖു, ബേബി സുമതി എന്നിവരുടെ പിന്നീടുള്ള ജീവിതം അറിയാൻ താൽപ്പര്യം ഉണ്ട്.
അറിയാണ്ട് വല്ലാത്ത വിമ്മിഷ്ടം 😂😂
@@rvi373😂😂😂
Shantivila Dineshan❌Onthuvilla Dineshan☑️
Oru കോടി രൂപ എന്തിനാണ് വീട്ടിൽ സൂക്ഷിക്കുന്നേ ബാങ്കിൽ നിഷേപിക്കാൻ പാടില്ലേ
😂😂😂😂 super 👍👍👍👍
കോടതിയിൽ നിന്ന് തോണ്ടി മുതൽ വീട്ടിൽ കൊണ്ടുപോയി മൂന്ന് കോടതികളിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടു എന്ന് ആണ് കേസ് എന്ന് എല്ലാവർക്കും അറിയാം താൻ അത് ഒളിപ്പിച്ചു വെച്ച് പൊട്ടൻ കളിക്കുന്നോ കമാൽ പക്ഷ ഇപ്പോൾ hanny m വർഗീസ് നെ കുറിച്ച് പറഞ്ഞത്തൂടെ പറ
Nice
ദിലീപിനോട് വീണ്ടും 10 ലക്ഷം ഒപ്പിക്കാനുള്ള ദിനേശൻ്റെ പുതിയ തന്ത്രം .
സിനിമയിൽ മാമ പണി ചെയ്യുകയും തല്പര കാര്യങ്ങൾ കിട്ടാതാകുമ്പോൾ തിരിഞ്ഞു കൊത്തുകയും ചെയുന്ന പണിയാരുന്നോ തനിക് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
Super dineshetta❤
👍👍
എന്നിക് തെറ്റ് പറ്റി എന്ന് പറയാൻ മടിയുണ്ടെങ്കിൽ അത് പറഞ്ഞാ പോരെ മോനെ ദിനേശ... ദിലീപ് ഇപ്പോഴും 1998 നിൽക്കുകയാണ്.... താങ്കൾ 1980 നിന്ന് ഇതുവരെ വണ്ടികിട്ടത്ത ആളും... ജോർ... ബഹു ജോർ
👍
👏👏👏
Ho dineshan illarunnu engil athijeevitha pettu poyenem
Ee Casil dileepinu pankundu , allathe pulsar sunikku athu cheyyenda karyam enthanu?
😂പൾസർ സുനി ഇതിനു മുൻപ് വേറെ നടിമാരോടും ഇത് ചെയ്തിട്ടുണ്ട്.. അതും ദിലീപിന്റെ തലയിൽ വെക്കാനാണോ പ്ലാൻ? പൾസർ സുനിയെ താങ്കൾക്ക് അത്ര വിശ്വാസമാണോ? അതേ വിശ്വാസം രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? രണ്ടാം പ്രതിയുടെ മൊഴി യെ കുറിച് കേട്ടിട്ടുണ്ടോ?
Mattaanchery mafia
Topic about dileep. So I quit this episode
Yes your owner ni anallo kodathi poda m×××××××××re. Jojiyile diouloge aa dinesh eta
*This video is sponsored by Dileep*
ഒരു കോടിയോളം വരുന്നു gold ബാങ്കിൽ ലോക്കർ ആണ് സൂക്ഷിക്കേണ്ടത് കള്ളന് പകരം ED വന്നാൽ അന്നേരം ഇ ഡയറക്ടർ എന്ത് ചെയ്യും. താങ്കൾ പറയ്യണം .
Kabooli vala yil കൈനീട്ടം വൈകിട്ട് മതിയോ
ഇതിൽ ദിനേശാ നിങ്ങക്കു തെറ്റി.നിങ്ങൾ തെറ്റിനെ നേരാക്കി എടുക്കാൻ ഒരുങ്ങുന്നു ഒരു കാര്യം പറയട്ടെ. ഞാൻ തെറ്റ് ചെയ്തില്ല എന്നു ഉറപ്പുണ്ടെങ്കിൽ അന്വേഷണം ഏത് വിദത്തിൽ വേണമെങ്കിലും പൊയ്ക്കോട്ടേ എന്നു കരുതേണ്ട ദിലീപ് എന്തിനു എല്ലാത്തിനും എതിര് നില്കുന്നു എന്തിനു വെപ്രാളം കാണിക്കുന്നു അന്വേഷണം എങ്ങനെയും തീർക്കാൻ ശ്രമിക്കാതെ പിടിവിട്ടു കളിക്കുന്നു.. ഒരു കാര്യം പറയട്ടെ നിങ്ങടെ വീഡിയോ കാണുന്നവനാ ഞാൻ സത്യമാണ് പറയുന്നത് എന്നും വിശ്വസിച്ചു പക്ഷെ ഇനി നിങ്ങൾ പറയുന്നത് എല്ലാം കളവാണെന്നു ഇപ്പൊ മനസിലായി....
എന്തിനു എതിരു നിന്നു എന്നാണ്? കേസ് അനാവശ്യമായി വലിച്ചു നീട്ടാൻ സമ്മതിക്കരുത് എന്നെ ദിലീപ് പറയുന്നുള്ളു.
This is the document✋
ജന്മനാ ഫ്രോഡായ വന് മറ്റുള്ള രോടിക്കെഫ്രോഡാണെന്നല്ലെ തോന്നു
എന്തിനാ ഇങ്ങനെ മണ്ടൻ മണ്ടൻ എന്ന് നൂറു പ്രാവശ്യം പറയുന്നത് 🤔
ഇടയ്ക്ക് ദിലീപിനെ വിട്ടിരുന്നു...
സതൃത്തിൻറ കൂടെ നിൽക്കുന്നതായി തോന്നിയിരുന്നു...
വീണ്ടും അങ്ങോട്ട് ചാഞ്ഞു...
ഒരിടത്ത് ഉറച്ച് നിൽക്കൂ സഖാവേ...
Dineshaaa
Well down Dinesh sir Thanks nuruvattam sir Thanks 😊 🙏 👍
Enthoru kallanmar
Dinessetta good morning
Birla paint🤭
പൊട്ടന്നാണെന്നു താങ്കൾ തിരിച്ചറിയത്തതാണ് തങ്ങളുടെ ശക്തി
ദിലീപ് എത്ര രൂപ തന്ന ഡാ വെളുപ്പിക്കാൻ 🤣🤣
Poo mone Dinesha.😅😅😅😅😅😅 Haaaaa...Dileep is from a.cery elite background.
നിങ്ങളുടെ മേയർരാശകുമാരിചെറ്റയെ പറ്റി ഒരു വീഡിയോ ചെയ്യൂ..... പറ്റില്ല ല്ലേ... 😅😅😅
Well said sir, 👍🏻🤍
POO MONE DINESHAAAAAAAAA...........................
Viyatnam colany
😂😂😂😂
Annan dileep vijaikkum anna
Theivam support cheiyum
അപ്പോൾ 80 ദിവസം പാവം ചേട്ടനെ ജയിലിൽ അടച്ചത് വെറുമൊരു നേരമ്പോക്കിനാണ് എന്ന് വിശ്വസിക്കാവോ. രാജാവിനെ തേമ്പി മെഴുകാതിരിക്കൂ തമ്പ്രാനെ.. 🙏🏻
അറസ്റ്റ് ചെയ്യപ്പെടുന്നവർ ഒക്കെ കുറ്റവാളികൾ ആണെന്നാണോ കരുതുന്നത്? കേസ് ന്റെ details മീഡിയ ചർച്ചകളിൽ നിന്ന് മാത്രം മനസ്സിലാക്കിയതിന്റെ problem
നീനേ ആരാടാ സിന്മക്കാരുടേ കുട്ടത്തിൽ കുട്ടിയത് കണ്ട ആൾകാര കുറ്റം പറയുന്ന കാട്ടം
നീ ആരെയാണ് പൊട്ടിയിട്ട് വെളുപ്പിച്ചു എടുക്കുന്നത് അവൻ ചെയ്തതിന് അവൻ അനുഭാവിചുകൊണ്ടിരിക്കുന്നു ഇനി നീ സിന്ധുവിന് ആണ് ഈ അനുഭവം വന്നിരുന്നു എങ്കിൽ നീ ചാനലിൽ ചർച്ചക്ക് എടുക്കൂമോ നീന്റെ വർത്തമാനം ഒരു വിധത്തിലും സത്യ സന്ധമല്ല ഞാൻ അടങ്ങുന്ന പലരും കണ്ടു ആ വക്കീലിന്റെ intervew അതിൽ അവർ പറയുന്നത് ആണ് സത്യം നീ നൊണയൻ ആണ് നിന്റെ 'അമ്മ ചത്തു കിടന്നപ്പോൾ ദിലീപ് ലാൽ ജോസിനെ വിട്ട സ്നേഹം നീ വാലാട്ടിയുംകുരച്ചും തീർത്തോ നിന്റെ സുബ്സ്ക്രൈബേർ എല്ലാവരും നിന്നെ ഇട്ടേച്ചു പോകാൻ അധികം സമയം വേണ്ട
മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem
@@thankgodsecret4973 എന്നാ ഒന്ന് പറഞ്ഞു മനസിലാക്കിതാ എല്ലാവരും കേൾക്കട്ടെ
നീ വിഷമിക്കേണ്ടാ
Dileepintaandi
Ivan Hindus virodhi aayikkazhinjo??????
❤❤❤❤❤❤
വിളയെ ബ്രാണ്ടി വിളയെ
Poo mon vannallo
Nee വെപ്രാളത്തിൽ ആണോ@@KarthikBRkarthik