എനിക്ക് മരണത്തെ ഭയമില്ല ...... ജഗതി ശ്രീകുമാർ ....! Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 66

  • @bkumar-ox3kv
    @bkumar-ox3kv 6 місяців тому +27

    ജഗതിയെ കുറിച്ചുള്ള രണ്ടാമത്തെ എപ്പിസോഡും വളരെ ഗംഭീരമായി പഠിച്ച് അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് കുമാർ പാപ്പനംകോട്

  • @MuraleedharamK
    @MuraleedharamK 6 місяців тому +6

    ജഗതിയെ കുറിച്ചുണ്ട രണ്ട് എപ്പിസോഡും അതിഗംഭീരം . താങ്കളുടെ അവതരണ ശൈലി കൂടി ആയപ്പോൾ... എത്ര മനോഹരം.'' അഭിനന്ദനങ്ങൾ...

  • @nostavloger7421
    @nostavloger7421 6 місяців тому +4

    എനിക്ക് പഴ്സണാലി അറിയുന്നവർ ആണ്.. പറ്റിയ രീതിയിൽ എല്ലാരും ഒന്നു സഹായിക്കണം.. വല്ലാത്തൊരു അവസ്ഥയിലാ ഈ കുടുംബം.. 🙏🙏

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en Місяць тому +1

    Ambilichettante kadha valare ghrudaya sparshiyayi comedi sulthan gagathy chettan❤❤❤❤❤

  • @susanJacob-s5l
    @susanJacob-s5l 6 місяців тому +1

    ജഗതിശ്രീകുമാറിനെ കുറിച്ചുള്ള എപ്പിസോഡ് വളരെ മികച്ചതാണ് അഭിനന്ദനങൾ

  • @Kaipa3380
    @Kaipa3380 6 місяців тому

    ജഗതി ചേട്ടൻ ഉയിരാണ്
    എനിക്ക് സന്തോഷിക്കാനും ചിരിക്കാനുമായി ഒരുപാട് ചിത്രങ്ങൾ കിട്ടിയിട്ടുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @syamkishore9202
    @syamkishore9202 6 місяців тому +1

    ചേട്ടാ.,.ശ്രീകുമാർ സാറിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അതിലുപരി അംഗീകരിക്കപെടാതെ പോയ മലയാള സിനിമയിലെ മറ്റ് അമൂല്യ പ്രതിഭകൾ,അവരുടെ അനുഭവങ്ങൾ,ഇപ്പോഴുള്ള പുതു തലമുറയ്ക്ക് മാതൃകയാക്കാം..കൂടാതെ പഴയ ചില തെറ്റുകൾ തിരുത്താനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള വിവരണം. അഭിനന്ദനങ്ങൾ ചേട്ടാ 👏🏼👏🏼👏🏼👏🏼....!

  • @tnanil9336
    @tnanil9336 6 місяців тому +1

    ചേട്ടന്റെ അവതരണ ശൈലി സൂപ്പർ 🎉

  • @gurudivakar6983
    @gurudivakar6983 6 місяців тому +4

    വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു എന്റെ ഭാര്യ എന്നോട് ചോദിക്കും ചേട്ടാ ദിനേശ് ഏട്ടൻ യൂട്യൂബ് ചാനൽ മതിയാക്കുമ്പോൾ നിങ്ങൾ എങ്ങനെ ജീവിക്കുമെന്ന് എന്റെ ജോലി കഴിഞ്ഞു വന്നാൽ ഞാൻ മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാം ആണ് ഇതു കേട്ടിട്ടേ രാത്രി അത്താഴം പോലും കഴിക്കാറുള്ളൂ

  • @euginevcaugustine1763
    @euginevcaugustine1763 6 місяців тому +9

    അണ്ണാ, ഞാൻ 1000/- അയച്ചിട്ടുണ്ട്..❤

    • @santhiviladinesh3285
      @santhiviladinesh3285 6 місяців тому +1

      നന്ദി
      ഒരുപാടൊരുപാട് .......

  • @junaidcm4483
    @junaidcm4483 6 місяців тому +1

    👍💖💖💖💖💖⭐

  • @Kaipa3380
    @Kaipa3380 6 місяців тому

    നല്ല ആളുകൾക്കെ ഇങ്ങനെയുള്ള ദുരിതങ്ങൾ വരും ലോകം പോക് അങ്ങനെ😢
    ആ ഇത്താക്കും ചേട്ടനും വേണ്ടി പ്രാർത്ഥിക്കുന്നും
    ദൈവത്തിൻ്റെ കരുണ്യം ഇനി വരുന്ന ജീവിതത്തിൽ വരട്ടെ യെന്ന്❤❤❤❤❤❤❤

  • @mohanpn1875
    @mohanpn1875 6 місяців тому

    Nice presentation by Sri. Santhivila Dinesh.. Interesting & informative.. 👍 He has expressed his opinion very boldly especially reg. Padmasri awards etc.. Best wishes.. Prof. Mohan

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 6 місяців тому +1

    Sir your video's are getting intresting and informative

  • @joycerita4536
    @joycerita4536 6 місяців тому +2

    മനോഹരമായ അവതരണം.... നായകൻ ആയി അഭിനയിക്കുന്നവർക്കെ അവാർഡ് ഉള്ളൂ..ജഗതിയുടെ അഭിനയ കഴിവിലുള്ള വൈവിദ്ധ്യം..മനസ്സിലാക്കാൻ പറ്റുന്നവർ ജൂറി യായിട്ടുണ്ടെങ്കിലല്ലേ .....അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു...അനാവശ്യമായ താടിയും വേണ്ടാത്ത ഗൗരവവും..കളഞ്ഞു പഴയ മിടുക്കനായ രസികനായ ആ പഴയ മോഹൻലാൽ ആയി തിരിച്ചു വരാൻ ഒന്നു ബോധവൾക്കരിച്ചു കൂടെ...

  • @abhlashks9848
    @abhlashks9848 6 місяців тому

    Jagthysreekumarsirna Patti Thankal Chayyitha Randu Episode Valara Nannayirunnu

  • @PrasadP-ct9in
    @PrasadP-ct9in 6 місяців тому +2

    എഥാർത്ഥ സൂപ്പർസ്റ്റാർ 🌹

    • @ashkrizz
      @ashkrizz 6 місяців тому

      എ അല്ല യ ആണ്

    • @niralanair2023
      @niralanair2023 6 місяців тому

      അതെ 25:54 ​@@ashkrizz

  • @niralanair2023
    @niralanair2023 6 місяців тому +3

    ജഗതി ചേട്ടൻ മലയാള ഭാഷയിലെ എല്ലാ പ്രാദേശിക ശൈലികളും അതാത് രീതിയിൽ കൈകാര്യം ചെയ്യും അതാണ്‌ അദ്ദേഹത്തിന്റെ വിജയവും എന്നാൽ ഈ ഒരു കഴിവ് ഇല്ലായ്മ ആണ് ഇന്നസെന്റ് ചേട്ടനിൽ ഞാൻ കണ്ട ഏക കുറവും.

  • @Kaderusman
    @Kaderusman 6 місяців тому

    Nannayittund. Usman

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 6 місяців тому

    ❤❤❤❤

  • @ptjcinema
    @ptjcinema 6 місяців тому +1

    👍🏾👍🏾👍🏾

  • @safuwankkassim9748
    @safuwankkassim9748 6 місяців тому

    വളരെ മനോഹരമായി പറഞ്ഞു❤

  • @anilanjohn2238
    @anilanjohn2238 6 місяців тому +1

    സാർ, ഒരു എളിയ കാഴ്ചക്കാരൻ എന്ന നിലയ്ക്ക് നോക്കുമ്പോൾ ലോകോത്തര നടൻ ചാർലി ചാപ്ലിൻ കഴിഞ്ഞാൽ തീർച്ചയായും അതുല്യനായ നടനാണ് ശ്രീ.ജഗതി ശ്രീകുമാർ ഇക്കാലത്തോളം ഇദ്ദേഹത്തെ അതിജീവിക്കാൻ കഴിവുള്ള ഒരാളെ കണ്ടെത്തുക വളരെ പ്രയാസമാണ്, ഭാവിയിൽ ഇദ്ദേഹത്തെക്കാൾ മികവുറ്റ കലാകാരന്മാർ വരുമെന്നുള്ളത് ഉറപ്പാണ്.എതായാലും ഈ ചാനൽ വഴി വളരെ യേറെ പ്രയത്നിച്ച് ഇങ്ങനെയുള്ള പല കാര്യങ്ങളും ഇനിയും കൂടുതൽ കൂടുതൽ വിവരങ്ങൾ ജനങ്ങളോട് അറിയിക്കുന്നതിന് വേണ്ടി കൂടുതൽ ഊർജ്ജവും വളർച്ചയും ഈശ്വരാനുഗ്രഹത്താൽ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

  • @euginevcaugustine1763
    @euginevcaugustine1763 6 місяців тому +2

    അണ്ണൻ്റെ ഷർട്ട് കലക്കി..😊

  • @salimpoochedy2680
    @salimpoochedy2680 6 місяців тому

    സാർ നന്നായി

  • @akshaysankarirshy3456
    @akshaysankarirshy3456 6 місяців тому +1

    ജഗതി പോക്സോ കേസിൽ നിന്ന് എങ്ങനെ ഊരി എന്നും കൂടെ പറയു ചേട്ടാ

  • @vmaliptb
    @vmaliptb 6 місяців тому +1

    Waiting....

  • @RizwinMohammed
    @RizwinMohammed 6 місяців тому +1

    Kattta waiting...dinesh Anna

  • @shiburajp5839
    @shiburajp5839 6 місяців тому

    GreaT🎉

  • @alvinabraham1193
    @alvinabraham1193 6 місяців тому +1

  • @shinujoseph5833
    @shinujoseph5833 6 місяців тому

    👍

  • @ani-pv5ge
    @ani-pv5ge 6 місяців тому

    ❤❤❤❤❤❤❤

  • @shibutr2418
    @shibutr2418 6 місяців тому

    🎉🎉🎉❤❤❤

  • @vipinkannan2298
    @vipinkannan2298 6 місяців тому +1

    Hi

  • @vysakh159
    @vysakh159 5 місяців тому

    Just watched, I did a small payment

  • @sharilm1
    @sharilm1 6 місяців тому

    Good morning

  • @narayanandv8968
    @narayanandv8968 6 місяців тому

    Really sad

  • @prinscharles4817
    @prinscharles4817 6 місяців тому

    🙏😊

  • @KRS1769
    @KRS1769 6 місяців тому

    🎉🎉🎉

  • @JayaKumar-up6je
    @JayaKumar-up6je 6 місяців тому +1

    Olcc ഞങ്ങൾ കഴിയും പോലെ ചെയ്യാം

  • @prassanavijayan9911
    @prassanavijayan9911 2 місяці тому

    ജഗതി ശ്രീകുമാർ. തന്റെ സിനിമയിൽ നല്ല നടനാണ് 100 ശതമാനം സത്യം പക്ഷെ പേഴ്സണൽ ലൈഫ് 100 ശതമാനം. തോൽവി അല്ലാരുന്നോ. കാരണം എല്ലാർക്കും അറിയാം. ആദ്യം പ്രണയിച്ചു കൂടെ കൂട്ടിയ പെൺകുട്ടിയെ അച്ഛൻ വിളിച്ചപ്പോൾ അവരോടൊന്നും പറയാതെ മദ്രാസിൽ നിന്നും പൊന്നു അത് ആദ്യത്തെ തെറ്റ് പിന്നെ എല്ലാരുമറിഞ്ഞുള്ള വിവാഹം. അതിൽ രണ്ടു മക്കൾ. അതിനിടയിൽ മറ്റൊരു പ്രണയം അവളെ രഹസ്യമാക്കി താമസിപ്പിച്ചു അതിലും ഒരു പെൺകുഞ്മുണ്ടല്ലോ അതുകൊണ്ട് ഇത് കേൾക്കുന്നതിലൊന്നും അതിശയോക്തിയൊന്നുമില്ല. പിന്നെ എന്റെ ഒരു സംശയം ഇത് എന്ന് എടുത്ത ഇന്റർവ്യൂ ആണ്. കാരണം. 13. വർഷം. ആയല്ലോ ആക്‌സിഡന്റ്. ആയി സംസാരശേഷി ഇല്ലാതെ ആയിട്ട്

  • @sheelamenon1829
    @sheelamenon1829 6 місяців тому +1

    They lived together for almost two years...not ten years...pls correct that...and check the two sons' birth year...

  • @balakrishnannair3453
    @balakrishnannair3453 6 місяців тому

    ജഗതിയുടെ കഥ അതിഗംഭീരമായി സാർ

  • @gurudivakar6983
    @gurudivakar6983 6 місяців тому

    ചേട്ടാ മാതാണ്ടാ വർമ്മ അല്ല മാർത്താണ്ഡവർമ്മ എന്നാണ് ചേട്ടൻ വേഗത്തിൽ സംസാരിക്കുന്നതു കൊണ്ടാവാം ഇങ്ങനെ ഉച്ചരിക്കുന്നത് 🥰

    • @santhiviladinesh6091
      @santhiviladinesh6091 6 місяців тому +1

      തിരുവിതാംകൂർ കാരനായ എനിക്ക് മാർത്താണ്ഡ വർമ്മ എന്ന് എങ്ങിനെ പറയണം എന്ന് പറഞ്ഞു തന്ന സ്നേഹിതന് നമസ്കാരം

    • @gurudivakar6983
      @gurudivakar6983 6 місяців тому

      @@santhiviladinesh6091 എന്റെ പൊന്നു ചേട്ടാ വേറെ ഒരു ചാനലിൽ നിങ്ങൾ മനസ്സുകൊണ്ട് പോലും അറിയാത്ത കാര്യങ്ങൾ വിളമ്പുന്നവനെ ഒരു ദാക്ഷാണ്യം കൂടാതെ എത്രക്കുന്നവനാണ് ഞാൻ അത്രയ്ക്ക് ഇഷ്ടം ആണ് നിങ്ങളെ ഞങ്ങൾക്ക് 🥰🥰

  • @Vaisakhpkd-qn5xi
    @Vaisakhpkd-qn5xi 6 місяців тому

    Ningal koduk seatttaaa, kore indakunnillle ipo youtubil ninnum, nth pattillle

  • @masked_Teddy
    @masked_Teddy 6 місяців тому

    Njan 500 rupa ittettundu

  • @KRS1769
    @KRS1769 6 місяців тому

    Autisam aano atho Alzheimer’s , aano?

  • @jayasingpk3593
    @jayasingpk3593 6 місяців тому

    ഷംസുദ്ദീൻ ചോദിച്ച ഓരോ ചോദ്യത്തിനുംമുമ്പെ " എന്നായി ഷംസുദ്ദീൻ " എന്ന പ്രയോഗം എത്ര തവണ താങ്കൾ ആവർത്തിച്ചു... അത് വല്ലാതെ അരോചകമായിപ്പോയി.

    • @santhiviladinesh6091
      @santhiviladinesh6091 6 місяців тому

      അങ്ങിനെ പറഞ്ഞില്ലെങ്കിൽ ഞാൻ ചോദിച്ചതാകില്ലേ ?
      അത് മോശമല്ലേ ?

    • @jayasingpk3593
      @jayasingpk3593 6 місяців тому

      ​@@santhiviladinesh6091എന്നായി ഷംസുദ്ദീൻ, ഷംസുദ്ദീൻ ചോദിച്ചു, ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കാമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്. ഏതായാലും താങ്കൾ പ്രതികരിച്ചതിൽ സന്തോഷം.

  • @JSVLOGE-04
    @JSVLOGE-04 6 місяців тому

    സർ നന്നായി പ്രോഗ്രാം 🙏🏻

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 6 місяців тому +1

    ജാതിയുടെ മുഷ്ക്ക് മല്ലിക കാണിച്ചു എന്ന് പറഞ്ഞാൽ അദ്‌ഭുതപ്പെടേണ്ട പേരിന്റെ വാലിൽ മേനോൻ ചേർക്കുന്നത് ആ കുടുംബത്തിന്റെ സ്ഥിരം പരിപാടി ആണ് പൃത്വിയുടെ മോളുടെ പേര് തന്നെ നോക്ക്

    • @nandu462
      @nandu462 6 місяців тому

      Peridunnathu ammede veetukaraa😂

  • @JunaidBabu-l7t
    @JunaidBabu-l7t 6 місяців тому +1

    ഹായ്

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 6 місяців тому +2

    അണ്ണൻ പദ്‌മശ്രീയെ പറ്റി പറഞ്ഞത് കേൾക്കുന്ന ജയറാം ഇത് എന്നെ ഉദ്ദേശിച്ചു എന്നെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത്

    • @santhiviladinesh3285
      @santhiviladinesh3285 6 місяців тому +2

      😅

    • @shijumeledathu
      @shijumeledathu 6 місяців тому

      @@santhiviladinesh3285 ANNAN COMMENT BOXES VAAYIKKAANUM, MARUPADI KODUKKAANUM THUDANGIYO

    • @ajithknair5
      @ajithknair5 4 місяці тому

      പദ്മശ്രീക്ക് നാമ നിർദ്ദേശം കൊടുത്തത് തമിഴ്നാട് സർക്കാരാ ണ് നടി സുകുമാരി ചേച്ചിക്കു വേണ്ടിയും അവരാണ് മുന്നിട്ടിറങ്ങിയത്

  • @shanavasshanu5095
    @shanavasshanu5095 3 місяці тому