ഞാനാരുടേയും നേരേ വിരൽ ചൂണ്ടില്ല..... Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 2 тра 2024
  • പൊക്കമില്ലായ്മയാണ് എന്റെ വിജയം ......
    മമ്മൂട്ടി കരഞ്ഞപ്പോൾ ഞാൻ തിലകനു നേരേ കൈ ചൂണ്ടി സംസാരിച്ചു .......
    NF വർഗ്ഗീസ് എനിക്കൊരു പാഠം പഠിപ്പിച്ചു തന്നു....... എന്നേക്കാൾ പൊക്കമുള്ള ദിവ്യ ഉണ്ണിയെ ഞാൻ ഒഴിവാക്കി.......
    ദിലീപിന്റെ രസകരമായ അഭിമുഖം ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 120

  • @user-lc9oc4ej8n
    @user-lc9oc4ej8n Місяць тому +24

    ഇങ്ങേർക്ക് പേട്ടനെ വെളുപ്പിച്ചു മതിയായില്ലേ? സത്യത്തിൽ എന്തിനായിരുന്നു ഈ എപ്പിസോഡ്? താങ്കൾ ദിലീപിന് കൊടുത്ത ഉപദേശം ആണ് രസകരം. ദിലീപിന്റെ ആദ്യകാല വിജയചിത്രങ്ങളിലെത് പോലുള്ള കഥാപാത്രങ്ങൾ ഇനിയും ചെയ്യണമത്രേ 😆😆 അവിടുന്നൊക്കെ മലയാളസിനിമ ഒത്തിരി ഒത്തിരി മാറിപ്പോയത് ദിലീപ് അറിയാത്തതുപോലെ മിസ്റ്റർ ദിനേശും അറിഞ്ഞിട്ടില്ല 😆 അന്നത്തെ ഹാങ്ങോവറിൽ ഇപ്പോഴും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതും അന്നത്തെ വളിച്ച കോമഡിയുടെ ആവർത്തനവും കൊണ്ടാണ് സമീപകാല ദിലീപ് ചിത്രങ്ങളൊന്നും വിജയിക്കാത്തത്. ഇന്നത്തെ സാഹചര്യത്തിൽ ദിലീപ് ഒരു അവശ്യഘടകമേയല്ല. ഏതാണ്ട് outdated ആയ രീതിയിലാണ് ജനങ്ങൾ അദ്ദേഹത്തെ പരിഗണിക്കുന്നത്. മലയാളസിനിമ മാറിയത് അറിയാത്ത ആളാണെന്നു തോന്നുന്നു ദിലീപ്. അതുപോലെ താങ്കളും.

    • @vaisakhrk8760
      @vaisakhrk8760 Місяць тому +1

      സത്യം 💯
      ഇയാളു ദിലീപിനെ വെളുപ്പിച്ചു വെളുപ്പിച്ചു അവസാനം അങ്ങേരെ കുഴിയിൽ ചാടിക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു

  • @babumonpa1418
    @babumonpa1418 Місяць тому +23

    മിസ്റ്റർ ദിനേശ്, ഇത്രയും വേണ്ടായിരുന്നു. വെള്ളപ്പൂശൽ എന്നൊരു പ്രയോഗം നാടൻ ശൈലിയാണ്. താങ്കളിൽ നിന്നും നല്ലത് കാംക്ഷിക്കുന്നു. ദിലീപ് നല്ലതാണോ, കെട്ടതാണോ എന്ന് മലയാള മാനവകുലം വിലയിരുത്തട്ടെ. നമ്മൾ അതിൽ തല വെക്കേണ്ട. പ്രത്യേകിച്ചും താങ്കൾ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ നിന്നും അത് പറയരുത്. ചാനൽ താങ്കളുടേതാണ്. പക്ഷെ അതിലെ ഇതിവൃത്തം, ചാനൽ അനുവാചകരുടേതാണ്. പക്ഷം ഏകമാകണം.പക്ഷെ രാഷ്ട്രീയം പക്ഷപാതമാണ്. വ്യക്തിയെപ്പറ്റിയുള്ള അവലോകന ത്തിൽ നമ്മൾ പക്ഷരഹിതൻ ആവണം. പ്രത്യേകിച്ചും ഒരു വിവാദ പശ്ചാത്തലത്തിൽ. ദിനേശ് എനിക്ക് താങ്കളെ ഇഷ്ടമാണ്. ദിനേശിന്റെയും, എന്റെയും കൊച്ചുപ്രായത്തിൽ 1980 കാലത്ത് TVM എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ച്, ഭരതൻ, പദ്മരാജൻ, അടൂർ, കെ.ജി ജോർജ്,കെ.പി കുമാരൻ, ഐ.വി ശശി(അങ്ങാടി അല്ല കേട്ടോ) എന്നിവരുടെയും. കൂടെ...കൗമാര കുതൂഹലത്തിന് അന്നത്തെ തുണ്ട് പടങ്ങളും കണ്ട് വന്ന ഒരു വ്യക്തിയാണ് ഞാൻ. സിനിമാലോകത്തെ പാന്ധ്യത്തത്തിൽ താങ്കളെ അനുമോദിക്കുന്നു. പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ഒരു മാപ്പാപേക്ഷ കൂടി.

  • @santhoshlalb2958
    @santhoshlalb2958 Місяць тому +10

    നീ എന്താ മോനെ ദിനേശാ നാനാവാതെ ഇങ്ങനെ വെളിപ്പിക്കുന്നെ

    • @POLICE_INDIAN_ACTRESSES
      @POLICE_INDIAN_ACTRESSES Місяць тому

      Jeevikande bhai.....athinu cash venam... So ingane shinkidi aayi oru janmam😂😂

  • @sajjantn9728
    @sajjantn9728 Місяць тому +16

    മിഷ്ടർ പീസ്ക്രോപ് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.. സിനിമ ഇൻഡസ്ട്രിക്ക് അകത്തു നടക്കുന്ന തോന്നിവാസം ഒന്നും പുറത്ത് ആരും അറിയുന്നില്ല എന്ന് താങ്കൾ വിചാരിക്കരുത്.. ഫീൽഡ് ഔട്ട്‌ ആയതിനു ശേഷം ചിലപ്പോൾ നിങ്ങൾ ഒരു മാങ്ങാത്തൊലിയും അറിയുന്നുണ്ടാകില്ല 🙏

  • @kuttansrikuttan505
    @kuttansrikuttan505 Місяць тому +11

    ദിലീപിന് ഇനി മലയാള സിനിമയിൽ പിടിച്ചു നില്ക്കാൻ കഴിയില്ല എന്നതാണ് സത്യം ചേട്ടൻ വെള്ളപൂശിയ ട്ടൊന്നും കാര്യമില്ല

  • @RJvlogs90
    @RJvlogs90 Місяць тому +5

    ശെരിക്കും ദിലീപ് എന്ത് നല്ല മനുഷ്യന അണ്ണാ

  • @sanjaynair369
    @sanjaynair369 Місяць тому +6

    ശാന്തിവിളെ...സിഗരറ്റും നാരങ്ങാ വെള്ളവും വിൽക്കുന്നത് ...നീ ഇപ്പോൾ ചെയ്യുന്ന ഫ്ലുട്ട് വായനയെ കാൾ എത്രയോ എത്രയോ ഉയർന്ന..തൊഴിൽ ആണ്....താങ്കൾക്ക് ഫ്ലുട്ട് വായനയെ പറഞ്ഞിട്ടുള്ളു.....മരണം വരെ..

  • @sethumadhavan4500
    @sethumadhavan4500 Місяць тому +5

    വീടിന്റെ ബേക്കിൽ ഒരു outhouse ഉണ്ടാക്കുന്നുണ്ട്‌.
    അത്‌ whitewash ചെയ്യാൻ ആളെ അന്വേഷിച്ച്‌ നടക്കായിരിന്നു.
    സൂത്രധാരന്റെ ഫാൻ ആയ താങ്കളെ കിട്ടാൻ വല്ല വഴിയുണ്ടോ? നല്ല വെടുപ്പായി പണി എടുക്കുന്നുണ്ട്, അതുകൊണ്ടാ ചോദിക്കുന്നത്.
    കഷ്ടം 🙏🏻🙏🏻

  • @hopperman9889
    @hopperman9889 Місяць тому +3

    2004 ആയപ്പോഴേക്കും മീശ മാധവനൊക്കെ റിലീസ് ചെയ്ത് ദിലീപ് സൂപ്പർസ്റ്റാർ ആയിരുന്നു

  • @somankarunakaran1633
    @somankarunakaran1633 Місяць тому

    Very interesting episode, especially Dileep's clever and honest interactions.

  • @Karthik-my6zf
    @Karthik-my6zf Місяць тому +9

    ബ്രാണ്ടിവിള - ഒരു പടം പോലും ഇല്ലാത്ത എന്നും പിച്ചും പേയും വിളിച്ചു പറഞ്ഞു ജീവിക്കുന്നു 😂

  • @aswanthkv1324
    @aswanthkv1324 Місяць тому +2

    Dileepettan ❤❤

  • @noufaln2188
    @noufaln2188 Місяць тому +2

    100%സൂപ്പർ എപ്പിസോഡ്

  • @muttaroast7154
    @muttaroast7154 Місяць тому +12

    ചേട്ടാ എല്ലാം ആവശ്യത്തിന് ആകാവൂ ഇതിപ്പോ ഒരാഴ്ചക്കിടെ 2 എപ്പിസോഡ് ആ ഇയാളെ പറ്റി, ഇയാളെ ഇഷ്ടമല്ല സർ എന്താണെന്ന് അറിയില്ല ഞാൻ ഇയാളുടെ സിനിമ യൂട്യൂബിൽ പോലും ഇപ്പോൾ കാണാറില്ല, അതിനിടക്ക് ഞാനൊക്കെ ഏറെ സ്നേഹിക്കുന്ന സാർ തന്നെ ഇയാളെ കഴുകി വെളുപ്പിക്കാൻ നോക്കുന്നത് തന്നെ നല്ല വെറുപ്പിക്കൽ ആണ് ഞാനീ എപ്പിസോഡ് കണ്ടിട്ടില്ല just കമന്റ്‌ മാത്രം ചെയ്യുന്നു, എത്രയാ ന്ന് വെച്ച ഒരുത്തന്നെ വെറുപ്പിക്കുന്നത് ആഴ്ചയിൽ 2 എപ്പിസോഡ് ഒക്കെ ഹു ക്യാഷ് ന്റെ ഒരു പവറെ 🙏🏻 ഇയാൾ(ദിലീപ്)ഉള്ള ക്യാഷ് മുഴുവൻ വെറുപ്പിക്കാൻ നോക്കി തീർക്കും ഏതായാലും യൂട്യൂബർ മാർക്ക് നല്ല സീസൺ ആണ് പേട്ടൻ നന്നായി കൊടുക്കുന്നുമുണ്ട് യൂട്യൂബർ മാര് നല്ലോണം അയാളെ മുതലാക്കുന്നും ഉണ്ട് ഇതൊക്കെ നാട്ടുകാരെ വെറുപ്പിച്ചു കയ്യിൽ കൊടുക്കുകയാണെന്ന് പേട്ടൻ ഇതുവരെ മബസ്സിലാക്കിയിട്ടില്ല, ഏതായാലും യൂട്യൂബർ മാർക്ക് നല്ല കാലം 😊

    • @user-ch7rg9jr8e
      @user-ch7rg9jr8e Місяць тому

      ഈ സ്കിപ്പ് അടിച്ചു പോ നിന്നോട് ആരാ പറഞ്ഞത് കേൾക്കണമെന്ന് കേൾക്കാൻ താല്പര്യം ഉള്ളവർ ഇവിടെയുണ്ട് അവരത് കേൾക്കും അതിന് നിനക്കെന്താ

    • @muttaroast7154
      @muttaroast7154 Місяць тому

      @@user-ch7rg9jr8e അതിന് ആരാടോ കേട്ടത് കേട്ടില്ല എന്ന് തന്നെയല്ലേ ഞാനും പറഞ്ഞത് 😂

  • @safuwankkassim9748
    @safuwankkassim9748 Місяць тому +2

    കുഴപ്പമില്ലാത്ത എപ്പിസോഡ് അടുത്ത എപ്പിസോഡ് ഒരു തീപ്പൊരി പ്രതീക്ഷിക്കുന്നു

  • @sinojpjoy9705
    @sinojpjoy9705 Місяць тому +1

    Dhineshetta chettan oru cineama chaithittu 20 varsham aakunnu.. Oru cineamayum koodi cheyyamo...😜😜😜

  • @sunithajay9200
    @sunithajay9200 Місяць тому +4

    നല്ലൊരു എപ്പിസോഡ് കാണാനായി എത്തി ... ഇനി കേൾക്കട്ടേ... 🙏

  • @adhikeshajai8485
    @adhikeshajai8485 Місяць тому

    Shaji Kailas - Don
    Vyshak - Sound Thoma

  • @sharilm1
    @sharilm1 Місяць тому +1

    Suprabhootham

  • @raghavs897
    @raghavs897 Місяць тому +1

    ദിലീപ് ഷാജി കൈലാസ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്... ഡോൺ(2006) ആണ് ഈ സിനിമ

  • @satheeshanramachandren5320
    @satheeshanramachandren5320 Місяць тому

    സുന്ദരംശാന്തിവിള

  • @sajanck9896
    @sajanck9896 Місяць тому

    ദിലീപേട്ടനും ജെറാമെട്ടമ്മനും കുടി ഒന്നിച്ചു ഒരു സിനിമ ചെയ്യണം സൂപ്പർ ആകും

  • @user-mk8hw1gk6v
    @user-mk8hw1gk6v Місяць тому +1

    Good video

  • @syamalaradhakrishnan802
    @syamalaradhakrishnan802 Місяць тому +1

    Sheriyaanu oru paadu thallippolipadanghal iranghi

  • @SahiyatulNiza
    @SahiyatulNiza Місяць тому

    Super

  • @marymarysexactly
    @marymarysexactly Місяць тому

    ദിനേശ് Sir good

  • @ravib7702
    @ravib7702 Місяць тому +2

    Chatto update chey.kaalam Mari..🌚

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Місяць тому

    ❤❤❤❤❤

  • @pandittroublejr
    @pandittroublejr Місяць тому +1

    👍🏾✌🏾

  • @bsmahesh9238
    @bsmahesh9238 Місяць тому +3

    This video - somehow - seems to be totally unnecessary

  • @VipinKumar-xn1dq
    @VipinKumar-xn1dq Місяць тому

    Good morning

  • @moideenmanningal9674
    @moideenmanningal9674 Місяць тому +2

    ദിലീപിന്റെ കാര്യം ഇപ്പോൾ പറഞ്ഞിട്ടെന്തു വിശേഷം..... പദ്മജ പോയി 😄😄😄😄.... അത്ര തന്നെ

  • @user-ex6hu7ye4g
    @user-ex6hu7ye4g Місяць тому +2

    Dileep inte aishwaryam manju warrier thanneyan..adhil oru samshyavilla.edhoru purushante succeess in pinnilum oru stree undakum enn parayunna pole..manju vine close aayi ariyunnavark manassilavum endhoru class lady aan avar ennadh enn.arodum oru ego yum illa competition mind um illa..anghane ullavar okke lakh il onne kannu..

  • @Ranjithmannur
    @Ranjithmannur Місяць тому

    23:13 Don movie directed by shaji kailas

  • @dileepthirumeni9979
    @dileepthirumeni9979 26 днів тому

    ❤❤❤

  • @mohamadshafivvmohamadshafi1974
    @mohamadshafivvmohamadshafi1974 Місяць тому

  • @mohamadshafivvmohamadshafi1974
    @mohamadshafivvmohamadshafi1974 Місяць тому

    ❤❤

  • @sayandhika5164
    @sayandhika5164 Місяць тому +1

    വൈശാഖ് സൗണ്ട് തോമ, ഷാജി കൈലാസ്. ഡോൺ. തെറ്റ് പറയരുത് പ്ലീസ്

  • @junaidcm4483
    @junaidcm4483 Місяць тому +1

    🙏🙏🙏🙏👌👌👌❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jayakumarsopanam7767
    @jayakumarsopanam7767 Місяць тому

    എന്റെ സിനിമയിലും അഭിനയിച്ചിട്ടില്ല . ഒരിക്കൽ സമീപിച്ചിരുന്നു.

  • @jigarthanda7
    @jigarthanda7 Місяць тому +1

    വൈശാഖിൻ്റെ സിനിമയിൽ ഒക്കെ എപ്പോഴേ വന്നു

  • @syamalaradhakrishnan802
    @syamalaradhakrishnan802 Місяць тому +2

    Ponghacham parayunnathu cinemafieldil maatraala ellayidathum undu

  • @BaijuSadasivan
    @BaijuSadasivan Місяць тому +9

    ശാന്തിവിളയുടെ എല്ലാ സ്റ്റോറികളും താല്പര്യത്തോടെ കേൾക്കാറുണ്ട്, 'ദിലീപ് മാഹാത്മ്യം' ഒഴികെ...ഒട്ടും താൽപ്പര്യം ഇല്ല.

  • @pradeepjose7328
    @pradeepjose7328 Місяць тому +1

    Shaji kailas film il vannittundu

  • @lukachenvl
    @lukachenvl Місяць тому

    ഈ വിഷയം തീരെ താല്പര്യമില്ല.

  • @amarns1078
    @amarns1078 Місяць тому +1

    ഒരു time മലയാള സിനിമയിൽ മുകേഷിൻ്റെയും മമ്മൂട്ടിയുടെയും നായികയായി മാധുരി ദീക്ഷിതിനെ വിളിച്ചിരുന്നു അന്ന് മാധുരി ഒരു ബോംബെ മോഡൽ മാത്രം ആയിരുന്നു. അങ്ങനെ അവർ വന്നിരുന്നെങ്കിൽ മാധുരിയുടെ first പടം മലയാള സിനിമയിലൂടെ ആയിരുന്നേനെ.

    • @user-cm4vj2zm1u
      @user-cm4vj2zm1u Місяць тому

      You mean casting couch like Vidya Balan said about the malayalam movie offer. The movie was to be named casting couch.😅😅😅😅

  • @saleemkhankv4884
    @saleemkhankv4884 Місяць тому

    Done Shaji kailas

  • @abrahampj6614
    @abrahampj6614 Місяць тому +1

    എന്നാ കിട്ടും

  • @pratheeshlp6185
    @pratheeshlp6185 Місяць тому

    ❤❤🎉🎉🎉🎉❤❤❤❤🎉🎉🎉🎉

  • @VimalKumar-of4of
    @VimalKumar-of4of Місяць тому +1

    Shaji Kailash filmil dileep undu

  • @vinodesthappan5068
    @vinodesthappan5068 Місяць тому +1

    ഷേവ് ചെയ്ത് തീർന്നിലെ കളഞ്ഞിട്ട് പോടെ എല്ലാവരും കളഞ്ഞു ഇയാൾ ഇതും കൊണ്ടിരിക്കുവാ

  • @sajumenon2705
    @sajumenon2705 Місяць тому +2

    Dinesh - Why are u taking these kind of topics

    • @dileeptg5142
      @dileeptg5142 Місяць тому +1

      Survival.
      Paid promotion.
      Or may get date shortly.

  • @narayanandv8968
    @narayanandv8968 Місяць тому

    " Le Meridian " Not Le Melidian

  • @sreekumar1970
    @sreekumar1970 Місяць тому +7

    നിരാശാജനകമായ എപ്പിസോഡ്

  • @EPJ983
    @EPJ983 Місяць тому

    എന്റെ ജീവിതത്തിലെ ഒരു അനുഭവം താങ്കൾക്ക് സിനിമ ആകുവാൻ കഴിയുമോ മഞ്ജുമ്മൽ ബോയ്സ് പോലെ ചെയ്യാവുന്നതാണ്

  • @AlexanJacob
    @AlexanJacob Місяць тому +1

    സൗണ്ട് തോമ ഡയറക്ട് ചെയ്തതാര്

    • @gkgopi9046
      @gkgopi9046 Місяць тому

      വൈശാഖ് അല്ലേ 🤔🤔

  • @Satya_4870
    @Satya_4870 Місяць тому

    Mr.Dinesh....ethra nalla padam ayalum ayalodulla ishtam manassil illathavark ayal ethu kanichalum koprayam aye thonnu....njanum kandu...nalla padam ayi thonniyilla...pinne Bro undayirunna kond kandirunnu enne ullu...
    Veruthe white wash adich samayam kalayenda!!!

  • @user-xe4dl5ly3h
    @user-xe4dl5ly3h Місяць тому +2

    🙏🙏👍👍❤❤😊😊

  • @ajithbenjith9639
    @ajithbenjith9639 Місяць тому

    ചേട്ടാ ഷാജി ചേട്ടൻ ദിലിപ് ചേട്ടനെ വെച്ച് ഡോൺ ചെയ്തു

  • @avinashak3942
    @avinashak3942 Місяць тому +5

    എത്രവെള്ളിപ്പിച്ചാലും ദിലീപ് ഒരു ഫുണ്ട് തന്നെ

  • @anooptsanoopts859
    @anooptsanoopts859 Місяць тому

    ആരുപറഞ്ഞു വൈശാഗിന്റെ സിനിമയിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട് sound thoma.
    ഷാജി കൈലാസിന്റെ സിനിമയിലും ദിലീപ് ഉണ്ട് ഡോൺ

  • @user-cm4vj2zm1u
    @user-cm4vj2zm1u Місяць тому +4

    Dinesh you.speak like a immature kid in this video..Become mature.😅😅😅😅😅

    • @unnisapien9143
      @unnisapien9143 Місяць тому

      in which episode is he matured?

    • @user-cm4vj2zm1u
      @user-cm4vj2zm1u Місяць тому

      @@unnisapien9143 Ha ha ha true like a.high school kid enamoured of the movie world. Building up Malayalam language actor Dileep as if were an amazing individual. Haaaaa....most probably this hagiography is a paid job.

  • @nandann4723
    @nandann4723 20 днів тому

    ദിനേശേ ഒന്നു മനസ്സിലാക്കുക ജയറാം വീട്ടിലിരിക്കുന്നില്ല മറ്റു ഭാഷകളിൽ അഭിനയിക്കുന്നുണ്ട് എല്ലാവർക്കും അവരവരുടെ സ്ഥാനമുണ്ട് മനസ്സിലാക്കുക

  • @dhjncf524
    @dhjncf524 Місяць тому

    ബാംഗ്ലവിൽ അവുതാ പോലെ ഒരുസിനിമഎടുത്തൽ ദിലീപ് രക്ഷപെടും

  • @omanmasirah3044
    @omanmasirah3044 Місяць тому +1

    ഷാജി കൈലാസിന്റെ സിനിമയിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്

    • @gkgopi9046
      @gkgopi9046 Місяць тому

      യെസ് ഡോൺ ഫിലിം

    • @vaisakhrk8760
      @vaisakhrk8760 Місяць тому

      അത് പിന്നീടല്ലേ..
      ഇന്റർവ്യൂ എടുത്ത 2004 സമയത്തെ കാര്യം ആണ്‌ പറഞ്ഞത്

  • @sonysadanandan7157
    @sonysadanandan7157 Місяць тому

    ഷാജി കൈലാസ് ന്റെ ഡോൺ

  • @Shorts_entertainment..
    @Shorts_entertainment.. Місяць тому

    Shajikailas. don
    Vaishak. sound thoma

  • @narayanandv8968
    @narayanandv8968 Місяць тому

    Hotel Le Meridian

  • @Vijay-pe4mo
    @Vijay-pe4mo Місяць тому

    സരസമായി കഥ പറയാൻ അറിയാത്ത സംവിധായകൻ 😂😂😂

  • @achu1258
    @achu1258 Місяць тому

    Bad Episode 😡

  • @hawkgrab
    @hawkgrab Місяць тому

    Paid promotion since dileep case verdict is apparently soon to come.

  • @subeeshvattankulam6464
    @subeeshvattankulam6464 Місяць тому

    സൗണ്ട് തോമ വൈശാഖ്

  • @parameswaranerekkath6271
    @parameswaranerekkath6271 Місяць тому +5

    ദിനേശാ... സിഗരറ്റും നാരങ്ങാവെള്ളവും വിൽക്കുന്നത് മറ്റൊരാളുടെ ഔദാര്യം പറ്റി ജീവിക്കുന്നതിനേക്കാൾ അഭിമാനമുള്ള കാര്യമാണ്. ആ പെൺകുട്ടി അച്ഛന് ബിസിനസ് ആണെന്നു പറഞ്ഞാൽ എന്താണ് തെറ്റ്. അദാനിയും അംബാനിയും ചെയ്യുന്നത് മാത്രമാണോ ബിസിനസ്... എന്തൊരു പുച്ഛം ആണ് നിങ്ങൾക്ക്.... കഷ്ടം...

  • @rosemaggie4745
    @rosemaggie4745 Місяць тому

    😂😂

  • @venugopalankb5207
    @venugopalankb5207 Місяць тому +2

    ഈ സ്റ്റോറി മോശം

  • @DileepKumar-sv4bb
    @DileepKumar-sv4bb Місяць тому

    പണവും അധികാരവും താഴെക്കിടയിൽ നിന്ന് വരുന്നവരെ എത്ര അഹങ്കാരികളാക്കും എന്നതിന് എത്രയെത്ര ഉദാഹരണങ്ങൾ

  • @hishamkerala1821
    @hishamkerala1821 Місяць тому

    നന്ദിയുണ്ട് ദിനേശേട്ടാ ..ഈ പ്രോഗ്രാം കണ്ടതോടെ എനിക്ക് ഒരു കാര്യം വ്യക്തമായി..quotation rape കൊടുത്തത് ദിലീപേട്ടനല്ല..എന്റെ കണ്ണ് തുറപ്പിച്ചതിനു ഒരുപാട് നന്ദി..എന്ത് കൊണ്ട് ഇതൊന്നും കുറെ മുൻപേ പറഞ്ഞില്ല ? ഞാൻ നാളെ തന്നെ ഫാമിലിയോടൊപ്പം പവി caretaker കണ്ടു വിജയിപ്പിക്കും..

  • @Mearunraju
    @Mearunraju Місяць тому +26

    ഇന്നി ഫുൾ ദിലീപ് വെളുപ്പിക്കൽ എപ്പിസോഡ് ആണല്ലോ ദിലീപിന്റെ അവസ്ഥ pr കൊടുക്കാൻ വേറെ നല്ല ചാനെൽ ഒന്നും കിട്ടിയില്ലേ മോനെ 😂😂

    • @sachinbaiju6660
      @sachinbaiju6660 Місяць тому +3

      ഒരു Side ൽ നന്നായിട്ട് കറുപ്പിക്കൽ നടക്കുന്നുണ്ട് hey

    • @Mearunraju
      @Mearunraju Місяць тому +1

      @@sachinbaiju6660 അതെന്താടാ മോനുസേ പേട്ടനെ മാത്രം കറുപ്പിയ്ക്കുന്നത് വേറെ നടൻമാർ ആർക്കും വേണ്ടാത്തത്

    • @sachinbaiju6660
      @sachinbaiju6660 Місяць тому +3

      @@Mearunraju അതിന് 2017 ൽ മനോരമയിൽ വന്ന ഒരു പത്ര വാർത്ത അറിയണം അത് കഴിഞ്ഞ് FEUOK. സഘടന എങ്ങനെ ഉണ്ടായെന്ന് അറിയണം... പിന്നെ ഈ സഘടനയുടെ ഉത്കാടനത്തിന് തലെ ദിവസം എന്തൊക്കെ നടന്നു എന്ന് അറിയണം.... എല്ലാതിനും ഉപരി വാർത്ത കളിൽ മാത്രം പറയുന്ന ദിലീപിൻ്റെ തിരിച്ചടിയിലെ judgment എങ്കിലും വായിച്ച് നോക്കണം....... ഇതൊന്നു അറിയാതിരുന്നാൽ മോനൂസിനെ പോലെ ആ കൂടാ സ്വഭാവികം......

    • @dileeptg5142
      @dileeptg5142 Місяць тому

      ​@@sachinbaiju6660--- Again will do...😂😂😂
      What you can do?

    • @sachinbaiju6660
      @sachinbaiju6660 Місяць тому

      @@dileeptg5142 dooo😂😂

  • @mashimedia7447
    @mashimedia7447 Місяць тому +1

    നിന്റെ മകൾക്ക് എത്ര വയസ്സുണ്ട്... ബ്രാണ്ടി വിള

    • @mallumovieworld3003
      @mallumovieworld3003 Місяць тому +1

      മകളില്ലാത്തത് ഭാഗ്യം....
      മകനുണ്ട്...
      മകൻ കല്ല്യാണം കഴിഞ്ഞ്
      6 ആം മാസം കഴിഞ്ഞപ്പോൾ ആ കൊച്ചിന്റെ സ്വത്തെല്ലാം പിടിച്ചു വാങ്ങി വിരട്ടി ഓടിച്ചു...
      ഇപ്പോൾ കേസ് നടക്കുകയാ....

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Місяць тому

    എന്തൊരു വലിച്ചു നീട്ടൽ.

  • @santhoshlalb2958
    @santhoshlalb2958 Місяць тому +4

    വന്നല്ലോ വെളിപ്പിക്കൽ ദിനേശൻ പേട്ടൻ പാവമാ 😂

  • @radhakrishnan735
    @radhakrishnan735 Місяць тому

    Nee chathille

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 Місяць тому +1

    Mr ആശാന്തിവിള... തള്ളുന്നതിനൊക്കെ ഒരു പരുതിയില്ലേ... ഈ ക്രെസിഗോപാലനെ നിങ്ങൾ എത്ര വെറുപ്പിക്കാൻ ശ്രെമിച്ചാലും... ഈ കിങ് ലയറിന്റെ... നുണകൾ വെള്ളത്തിൽ മുക്കിപ്പിടിച്ച പന്തുപോലെയാണ്.. സത്യം മുകളിലേക്കു പൊന്തി വരുക തന്നെചെയ്യും.... ആ സ്ത്രിയുടെ ശാപത്തിന്റെ കരിനിഴൽ ആശാന്തിവിള എത്ര വെള്ളപുശൽ നടത്തിയാലും തെളിഞ്ഞുവരും ഒരു പാട് ആത്മാഭിമാനത്തേക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും വചലനാകുന്ന നിങ്ങൾ ക്രെസി ഗോപാലനെപ്പോലെ നിങ്ങളും കിങ്ലയർ ആകുന്നതു ഞങ്ങൾക്ക് മനസിലാകുന്നില്ല എന്ന് വിശ്വസിച്ചു കൊണ്ട് വെറുപ്പിക്കുന്ന നിങ്ങളുടെ പൊള്ളത്തരമാണ് തുറന്നു കാട്ടുന്നത്... മലയാളം സിനിമ എത്ര മുന്നോട്ടു പോയി എന്ധെല്ലാം പുതുമകൾ പക്ഷെ അവസാനം ഇറങ്ങിയ പവി കെയർട്ടേക്കർവരെ വളിച്ച പഴയ അവിയൽ പോലെയാണ് പഴയ അതെ സാമ്പാർ തന്നെ വീണ്ടും വീണ്ടും ചുടാക്കി പുതിയ പേരിൽ വിളമ്ബുന്നു....ഇയാൾക്കൊരിക്കലും നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരണക്കാനോ കലാസൃഷ്ട്ടി നടത്താനോ കഴിയില്ല കാരണം ചെയ്ത പാപത്തിന്റർ ഇരുൾ ഇയാളെ എന്നും വലയം ചെയ്തുകൊണ്ടേയിരിക്കും.... ആ ഇരുൾ അകറ്റാൻ ആശാന്തിവിള എത്ര തിരി കത്തിച്ചാലും പ്രകാശം പരക്കുകയില്ല

    • @thankgodsecret4973
      @thankgodsecret4973 Місяць тому

      കേസ് ന്റെ കാര്യമാണെങ്കിൽ മീഡിയ ചർച്ചകളിൽ നിന്ന് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem.

  • @davidktda9362
    @davidktda9362 Місяць тому +1

    മലയാള സിനിമയിൽ ദിലീപിനെ പോലെ വക്രബുദ്ധി യും കുരുട്ടു ബുദ്ധിയും ചതിയനും ആയ ഒരു നടൻ വേറെ കാണില്ല ഇനി ഇവൻറെ കാലം കഴിഞ്ഞു ഇനി വല്ല പ്രൊഡ്യൂസർ ആയോ മറ്റു പോകുന്നതാണ് നല്ലത്

  • @A45000
    @A45000 Місяць тому +5

    പേട്ടനെ വെളുപ്പിക്കാൻ ഒരു ചാനൽ 😂😂

  • @bijumathai5758
    @bijumathai5758 Місяць тому

    കിട്ടുന്ന കാശിന്റെ പണി... അത്ര തന്നെ 🤦‍♂️

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Місяць тому

    ഇതുവരെയും ദിലീപിന്റെ Date കിട്ടിയില്ലേ ശകുന്തളേ....? കിട്ടിയില്ലേ ശകുന്തളേ.....?

  • @sagar9809375530
    @sagar9809375530 Місяць тому

    ഷാജി കൈലാസ് സിനിമയിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്.. സിനിമയുടെ പേര് DON. @Shanthivila Dinesh.

    • @vaisakhrk8760
      @vaisakhrk8760 Місяць тому

      അത് പിന്നീടാണ്..
      ഇന്റർവ്യൂ എടുത്ത 2004 സമയത്തെ കാര്യം ആണ്‌ പറഞ്ഞത്

  • @noufalta1271
    @noufalta1271 Місяць тому

    Good morning