കോടതികൾ കളിയാക്കുന്നത് ഇസൈജ്ഞാനി അറിയുന്നില്ലേ? | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 3 тра 2024
  • ആയിരത്തിലധികം സിനിമകളിലായി നാലായിരത്തിലധികം സിനിമ ഗാനങ്ങൾ ......! ലണ്ടനിലെ റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ട്രയിൽ സിംഫണി അവതരിപ്പിച്ച ഏഷ്യയിലെ ഏക സംഗീതജ്ഞൻ ......! പത്മശ്രീയും പത്മഭൂഷണും നേടിയ ആൾ ......!
    6 ദേശീയ അവാർഡും 16 സംസ്ഥാന അവാർഡും മലയാളം അടക്കം 3 മറ്റ് സ്റ്റേറ്റ് അവാർഡും നേടിയയാൾ......! സംഗീതത്തിൽ മൂന്ന് ഡോക്ടറേറ്റുകൾ.......! പറഞ്ഞിട്ടെന്തു കാര്യം? സ്ഥിരമായിപ്പോൾ കോടതികളുടേയും സുഹൃത്തുക്കളുടേയും പരിഹാസ കഥാപാത്രമാകുന്നു......
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 99

  • @niralanair2023
    @niralanair2023 Місяць тому +9

    താങ്കളിൽനിന്നും ഇതുപോലെയുള്ള മനോഹര കഥകൾ ആണ് ഞാൻ പ്രതീക്ഷിക്കുണത്.

  • @asianstarsinmeet
    @asianstarsinmeet Місяць тому +4

    ചേട്ടാ ഗംഭീരം സൂപ്പർ വളരെ നല്ല ഒരു എപ്പിസോഡ് അഭിനന്ദനങ്ങൾ 👌👌

  • @saheer007143
    @saheer007143 27 днів тому

    Super അഭിനന്ദനങ്ങൾ ചേട്ടാ

  • @user-rr8ti6zj5i
    @user-rr8ti6zj5i Місяць тому +2

    അഭിനന്ദmങ്ങൾ

  • @bkumar-ox3kv
    @bkumar-ox3kv Місяць тому +6

    സർ ഇളയരാജയെ കുറിച്ച് ചെയ്ത വീഡിയോ സൂപ്പറായി എൻ്റെ മന സ്സിൽ ഉള്ളതെല്ലാം ഇതിലുണ്ട് നന്ദി കുമാർപാപ്പനംകോട്

  • @mohanpn1875
    @mohanpn1875 Місяць тому +1

    Sri. Santhivila Dinesan's presentation of Sri. Ilayaraja is very true.. We all respect Ilayaraja's greatness.. A wonderful person with mesmerizing music ability.. But as mentioned his big negative points are arrogant nature..disrespect of other artists including his own brother...dissatisfied life etc.. Anyway his music direction in films is gradually decreasing & have a better relaxed life now onwards..

  • @mecheriunni5244
    @mecheriunni5244 Місяць тому

    Fabulous presentation. You are doing a great job. It is a pleasure listening to you

  • @jayarajcg2053
    @jayarajcg2053 Місяць тому +4

    കൂലി വാങ്ങി വീട് പണിതു കൊടുത്തിട്ട് ആ വീട് തൻറെ സ്വന്തമാണ് എന്ന് പറയുന്നതുപോലെയാണ് ഇളയരാജയുടെ ഈ കാര്യം

    • @vinodknair5359
      @vinodknair5359 Місяць тому +1

      വീട് പോലെ അല്ല സർഗ്ഗ സൃഷ്ടികൾ എന്നെങ്കിലും മനസിലാക്കുക. ഒപ്പം ഇളയരാജ തന്റെ ഗാനങ്ങളുടെ അവകാശം നിർമാത്താക്കളിൽ നിന്ന് വാങ്ങിയിട്ടുമുണ്ട്. .വീട് വച്ചിട്ട് അത് മറ്റൊരാൾക്ക്‌ വിറ്റാൽ പിന്നെ വിറ്റവന് അതിൽ അവകാശം ഒന്നുമില്ല. ..

    • @jayarajcg2053
      @jayarajcg2053 Місяць тому

      ബ്രോ നമ്മൾ നമ്മളുടെ സർഗ്ഗസൃഷ്ടി മറ്റുള്ളവർക്ക് അവരുടെ ആവശ്യാനുസരണം ആണ് നൽകുന്നത്. നമ്മൾ ഒരു പാട്ട് ചെയ്തു കൊടുക്കുമ്പോൾ എല്ലാ സൗകര്യങ്ങളും നമുക്ക് തരുന്നത് അതിന് പണം മുടക്കുന്ന ആളാണ്ണ്. ഞാനും അത്യാവിശ്യം പാട്ടുപാടുകയും മ്യൂസിക് ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരു ചെറിയ കലാകാരനാണ്. ശില്പം കുത്തുന്നത് ഒരു സർഗ്ഗസൃഷ്ടി അല്ലേ. എന്നുവച്ച് അയാൾക്ക് അത് സ്വന്തമാക്കാൻ സാധിക്കുമോ. അങ്ങനെ സ്വന്തമാക്കണമെങ്കിൽ അയാളുടെ കീശയിൽ നിന്ന് പണമെടുത്ത് ഉണ്ടാക്കുന്ന ആയിരിക്കണം. പിന്നെ ഒരു കാര്യം താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ചിലപ്പോൾ വ്യക്തിപരമായി നമ്മൾ ചില ഉടമ്പടികൾ ഉണ്ടാക്കും. ആ ഉടമ്പടി പ്രകാരം ചിലപ്പോൾ ഇളയരാജയ്ക്ക് എന്തെങ്കിലും അവകാശങ്ങൾ കിട്ടിയിട്ടുണ്ടാകും. എങ്കിലും ആത്യന്തികമായ അവകാശം നിർമ്മാതാവിന് തന്നെയാണ്. ഒരു സംവിധായകൻറെ ആഗ്രഹം അനുസരിച്ചുള്ള സംഗീതമാണ് നമ്മൾ നൽകുന്നത്. അതിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും നിർമ്മാതാവ് തരുന്നു. ഇതാണ് സിനിമാ സംഗീതത്തിലെ രീതി

    • @jahangheermoosa5685
      @jahangheermoosa5685 17 днів тому

      നിർമ്മാതാവിൽ നിന്നും അണാ നയാ പൈസയും എണ്ണി വാങ്ങിയിട്ട് അവസാനം അതിന്റെ റോയൽറ്റി വേണമെന്ന് പറയുന്നത് എന്തു ന്യായമാണെന്ന് ഒരു പിടിയും കിട്ടുന്നില്ല.

  • @sandrosandro6430
    @sandrosandro6430 Місяць тому +3

    പറയുമ്പൊ രണ്ടും പറയണം. പുതു തലമുറ പഴയവരെ അപഹസിക്കുകയും ഗുരുക്കൻമാരെ തിരസ്കരിക്കുകയും ചെയ്യുന്നു. പഴയവർ പുതിയവർ അധ്വാനമില്ലാതെ ക്ഷിപ്രപ്രസിദ്ധിക്കായി ചെയ്യുന്നതിനേയും ലാഘവബുദ്ധിയേയും വിമർശിക്കുന്നു

    • @Geo-dq3gz
      @Geo-dq3gz Місяць тому

      അധ്വാനമില്ലതയോ 😂 എന്നാൽ പിന്നെ ഞാനും പോയ് മ്യൂസിക് ഡയറക്ട്ടർ ആകട്ടെ. ദളപതി 69 ൽ മ്യൂസിക് ഡയറക്ടർ ആയി ചാൻസ് കിട്ടുമോ ആവോ

  • @vinodknair5359
    @vinodknair5359 Місяць тому +5

    തമിഴിൽ ഇറങ്ങുന്ന മഞ്ഞ പത്രങ്ങളും വായിച്ച് സിനിമയിൽ ഒന്നും ആവാൻ കഴിയാത്ത frustration വച്ചു നടക്കുന്ന ഇയാൾ ഇളയരാജക്ക് എതിരെ കുരക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്താണ് ഇളയരാജയുമായി ബന്ധപ്പെട്ടുള്ള copyright പ്രശ്നം എന്ന് പോലും ഈ വെട്ടാവളിയന് ശരിക്കും അറിയുക പോലുമില്ല. ..echo എന്ന കാസറ്റ് കമ്പനിയും ഇളയരാജയും തമ്മിലുള്ള copyright കേസ് ആണ് ഇപ്പോൾ നടക്കുന്നത്. ..എൺപതുക്കളുടെ തുടക്കത്തിൽ ഇളയരാജ തന്റെ അടുത്ത സുഹൃത്തിന് വേണ്ടി തുടങ്ങിയ കമ്പനി ആണ് അത്. തൊണ്ണൂറുകൾ കഴിഞ്ഞപ്പോൾ അതിഭീകരമായ തിരിമറി നടന്നത് മനസ്സിലാക്കിയാണ് ഇളയരാജ ആ കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ..അതിന് ശേഷം അവരുടെ പക്കലുള്ള തന്റെ ഗാനങ്ങളുടെ അവകാശം തിരികെ വേണം എന്നതാണ് കേസ്. ...അല്ലാതെ പ്രൊഡ്യൂസർമാരുമായി ഇളയരാജക്ക് ഒരു തർക്കവും ഇല്ല. ...2000 ൽ തന്റെ ഗാനങ്ങളുടെ അവകാശം ഇളയരാജ agi എന്ന സിങ്കപ്പൂർ കമ്പനിക്ക് നൽകിയിരുന്നു. ..അവർ തരികിട കാണിച്ചപ്പോൾ കേസ് ആയി. ആ കേസ് വിജയിച്ചപ്പോൾ ഇളയരാജക്ക് കിട്ടിയ 68 ലക്ഷം രൂപ അദ്ദേഹം മൊത്തമായി producers അസോസിയേഷന് നൽകുകയായിരുന്നു. (search youtube for details) .ഇപ്പോഴത്തെ കേസിൽ തന്നെ റോയൽറ്റിയുടെ 50 ശതമാനം നിർമാതാക്കൾക്ക് കൊടുക്കണം എന്നാണ് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടത്(ഈ കാര്യം producers അസോസിയേഷൻ പ്രസിഡണ്ട്‌ kalaippuli thanu തന്നെ പറയുന്നത് നിങ്ങൾക്ക് യൂട്യൂബിൽ കാണാം) . ..അദ്ദേഹത്തിന്റെ വക്കീൽ കോടതിയിൽ നടത്തിയ ഒരു പരാമർശത്തിനുള്ള മറുപടിയായാണ് കോടതി ഒരു പരാമർശം നടത്തിയത്. ഈ മര ഊള അത് വളച്ചൊടിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ..അദ്ദേഹം ചെയ്ത 1500 ന് അടുത്തുള്ള സിനിമകളിൽ ഏകദേശം 200 ൽ അധികം സിനിമകൾക്ക് അദ്ദേഹം പ്രതിഫലം വാങ്ങാതെ മ്യൂസിക് നൽകിയിട്ടുണ്ട്. .(പി. വാസു, പ്രതാപ് പോത്തൻ, ബാലു മഹേന്ദ്ര തുടങ്ങിയ പ്രമുഖർ അവരുടെ ഇന്റർവ്യൂവിൽ ഇക്കാര്യം പറയുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ..മലയാളത്തിൽ തന്നെ അഥർവം, സാമ്രാജ്യം, പൂമുഖപ്പടിയിൽ നിന്നെയും കാത്ത് തുടങ്ങിയ സിനിമകളിൽ അദ്ദേഹം തുച്ഛമായ ശമ്പളത്തിൽ മ്യൂസിക് നൽകിയിട്ടുണ്ട് എന്ന് അതിന്റെ സംവിധായക്കാർ തന്നെ പറഞ്ഞിട്ടുണ്ട്. ...അങ്ങനെ എത്രയോ സിനിമകൾ. ...പിന്നെ ഒന്നുകൂടി,എൺപതുകളിൽ അദ്ദേഹം ചെയ്ത എല്ലാ ഗാനങ്ങളുടെയും copyright ഇളയരാജ നിർമാതാക്കളുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്. ...പല നിർമാതാക്കളും ഇതിനെ കുറിച്ച് പറഞ്ഞിട്ടുള്ളത് നിങ്ങൾക്ക് കാണാൻ പറ്റും. ...ഇതൊക്കെ വച്ചിട്ടാണ് ഇവനെപ്പോലുള്ള ഇത്തിൾ കണ്ണികൾ തുടർച്ചയായി അദ്ദേഹത്തെ ചെളി വാരിയെറിയുന്നത്. ..പ്രശസ്തർ ആയിട്ടുള്ളവരെ കുറിച്ച് അപവാദങ്ങൾ വിളിച്ചു പറഞ്ഞു കഞ്ഞി കുടിക്കുന്ന ഇവനെപ്പോലുള്ള മൂന്നാംകിട ഊളകളെ ജനം തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണം. ...എടോ ദിനേശാ, മഞ്ഞപത്രങ്ങൾ വായിച്ചു വീഡിയോ ചെയ്യുന്നതിന് മുൻപ് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്ക്. ..ഇവനൊക്കെ ഇവിടെ കിടന്ന് കുരച്ചാൽ ഇളയരാജയെ പോലുള്ള മഹാ പ്രതിഭക്ക് വെറും തൃണം മാത്രമാണ്. .പക്ഷെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇവനെപ്പോലുള്ള ഏഴാംകൂലികൾക്കും കഴിയും എന്നത് കൊണ്ട് മാത്രമാണ് ഈ കുറിപ്പ്. ....

  • @pandittroublejr
    @pandittroublejr Місяць тому +1

    ഗുഡ് പ്രോഗ്രാം... 👍🏾😃✨

  • @radhakrishnannair6500
    @radhakrishnannair6500 Місяць тому +1

    Legendary singers like T.M.Sounderarajan and P.Suselamma was avoided by Ilayaraja and as a result we music lovers lost a lot of beautiful songs.

  • @kuttansrikuttan505
    @kuttansrikuttan505 Місяць тому +2

    ഇതിനെക്കാൾ മുമ്പ് ദൂരം അരികെ എന്ന മലയാള സിനിമയ്ക്കും പാട്ട് ചെയ്തത് ഇളയ രാജയാണ്

  • @unnimanappadth8207
    @unnimanappadth8207 Місяць тому +2

    വിശ്വനാഥൻ രാമമൂർത്തി
    കെവി മഹാദേവൻ ഇവർ
    സംഗീതജ്ഞർ മാത്രമല്ല
    നല്ല മനുഷ്യർ കൂടിയാണ്

  • @kpkunjumon3149
    @kpkunjumon3149 Місяць тому

    മിസ്റ്റർ ശാന്തിവിള...
    ഒരു ഗാനം അല്ലെങ്കിൽ BGM ചിട്ടപ്പെടുതാതുക എന്നത് ഏതെങ്കിലും ഒരു ഖര/ദ്രവ്യ വസ്തുക്കൾ ക്രയവിക്രയം ചെയ്യപ്പെടുന്ന പോലുള്ള ഒന്നല്ലല്ലോ...
    അങ്ങിനെ ആയിരുന്നുവെങ്കിൽ ഇന്ന് ഇളയരാജമാരെ തട്ടിയിട്ട് റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥ ആവുമായിരുന്നല്ലോ...
    സംഗീതം തികച്ചും സർഗാത്മകതയിൽ അധിഷ്ഠിതമായാണ് സ്ഥിതി ചെയ്യുന്നത്
    അത് എവിടേയും ദൃശ്യ രൂപത്തിൽ ലഭിക്കുന്ന ഒന്നല്ലല്ലോ...
    അവിടെയാണ് ഒരു ശ്രഷ്ടാവിന്റ പ്രസക്തി...
    ഉദാഹരണത്തിന്
    ഒരാൾ ഒരു ഓടക്കുഴൽ പണം കോടുത്ത് വാങ്ങി എന്ന് കരുതുക
    പക്ഷെ അയാൾക്ക് അത് പ്രയോഗിക്കാൻ അറിയില്ല അതിലാവട്ടെ ഷഡ്ദ്വാരങ്ങളും ഉണ്ട് താനും...
    ഇത്തരുണത്തിൽ അതിന്റെ ശരിയായ പ്രയോഗം അറിയാവുന്നൊരാൾ ആ ഓടക്കുഴലിൽ നിന്ന് സംഗീത മഴ പൊഴിക്കുന്നു...
    അവിടെ ധ്വനിച്ച ആ സംഗീതത്തിന്റെ യഥാർത്ഥ അവകാശി ആരാണ്...?
    ആ കുഴൽ പണം കൊടുത്തു വാങ്ങിയ ആളോ അതോ അത് വാദനം ചെയ്തയാളോ...?
    തീർച്ചയായും അത് വാദനം ചെയ്തയാൾ ക്കു തന്നെയാണ് ആ സംഗീതത്തിന്റെ അവകാശം...
    ഇതേ തത്വം തന്നെയാണ് ഇളയരാജ സർ അനുവർത്തിക്കുന്നത്...
    ഏതൊരു നിർമ്മാണ കമ്പനിക്കും അവർ പണം മുടക്കുന്ന വസ്തുക്കളിന്മേൽ അവകാശം നിക്ഷിപ്തമാണ് പക്ഷെ അത് ഒരു വസ്തു ആയിരിക്കണം...
    സംഗീതം ഒരു ഉപഭോക്തൃ വസ്തു അല്ലാതിരിക്കെ ആയതിന്റെ ശ്രഷ്ട്യാവകാശം/പിതൃത്വാവകാശം ആയതിന്റെ ശ്രഷ്ടാവിൽ മാത്രം നിക്ഷിപ്തമായിരിക്കും...
    ആയതിനാൽ എക്കോ കാസറ്റ് കമ്പനിയുടെ എന്നല്ല ഒരു നിർമ്മാണ കമ്പനിയുടേയും കേസ് ഇളയരാജ സർന് എതിരെ കോടതിയിൽ നിലനിൽക്കില്ല.

  • @safuwankkassim9748
    @safuwankkassim9748 Місяць тому +1

    ഒന്നും പറയാനില്ല അതിമനോഹരം ഇതുപോലുളള എപ്പിസോഡുകൾ ഇനിയും ചെയ്യണം❤

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh Місяць тому

    Adipoli episode ❤

  • @SahiyatulNiza
    @SahiyatulNiza Місяць тому

    Super super

  • @ramprasadnaduvath
    @ramprasadnaduvath Місяць тому

    👏👏👏👏💐💐💐💐

  • @rahulanmr
    @rahulanmr 14 днів тому

    Purapaadil ousepachan background music cheythillengilum udayanaanu thaaram enna cinemayude background score cheythu..

  • @junaidcm4483
    @junaidcm4483 Місяць тому +1

    🙏🙏🙏🙏

  • @vijayakrishnannair
    @vijayakrishnannair Місяць тому

    Nice 👍

  • @anusamuels11
    @anusamuels11 Місяць тому

    👌👌👌👌👍

  • @prinscharles4817
    @prinscharles4817 Місяць тому

    👍🙏

  • @jahangheermoosa5685
    @jahangheermoosa5685 17 днів тому

    എത്ര കിട്ടിയാലും മുഴുക്കാത്ത മറ്റൊരു മനുഷ്യൻ

  • @SalmankwtFaisal
    @SalmankwtFaisal Місяць тому

    താങ്കളുടെ വിവരണം ബോറടിക്കില്ല കേട്ടിരുന്നു പോകും 🎉🎉🎉

  • @marymarysexactly
    @marymarysexactly Місяць тому

    മച്ചാ ne സോങ് episodinthe മാറ്റ് കൂട്ടി 👍👍

  • @jayakumarsopanam7767
    @jayakumarsopanam7767 Місяць тому +3

    രവിദ്രൻ മാസ്റ്റരുടെ സോങ്ങിന്റെ പശ്ചാതല സംഗീതം അദ്ദേഹം തന്നാണ് ചെയ്യുന്നത്

    • @jayakumarsopanam7767
      @jayakumarsopanam7767 Місяць тому

      ഹിസ് ഹൈനസ് അബ്ദുള്ള. ചിരിയോ ചിരി. കണ്മദം. സുഖമോ ദേവി. വെങ്കലം. Etc

  • @sethumadhavan4500
    @sethumadhavan4500 Місяць тому +3

    പശ്ചാത്തല സംഗീതത്തിൽ ജോൺസൺ മാഷ് കഴിഞ്ഞേ മലയാളത്തിൽ മറ്റാരും ഉള്ളൂ.

  • @user-lq2lf6co9s
    @user-lq2lf6co9s Місяць тому +1

    അഭിവിക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് റോസമ്മ പുന്നൂസിന്റെ പ്രചരണാർത്ഥം പാട്ടു പാടാനായി രാജയും കൂട്ടരുമെത്തി. പാട്ടിൽ മയങ്ങിയ പീരുമേട്ടുകാർ ഒരു പേരു നല്കി. ഇളയരാജ. കാരണം അന്ന് മലയാളത്തിൽ ഒരു മൂത്ത രാജ ഉണ്ടായിരുന്നു. എ എം രാജ.

  • @CijoyYojic
    @CijoyYojic Місяць тому +1

    സംഗീത ത്തിൽ ഈശ്വരത്വം സ്വഭാവത്തിൽ കുറുമ്പ് ഭാവം

  • @jacobgeorge8194
    @jacobgeorge8194 Місяць тому +3

    പണത്തിനു മേലെ പരുന്തും പറക്കില്ല എന്നറിയില്ലേ !
    ഈ കറ കളഞ്ഞ കമ്യൂണിസ്റ് എന്ന് പറഞ്ഞാൽ എങ്ങനെ ? നമ്മുടെ നാട്ടിലെ കറ കളഞ്ഞവരെ പോലെ തന്നെ ??

  • @sivakumark9445
    @sivakumark9445 Місяць тому +3

    ഇയാള് പാട്ടുകൾ ട്യൂൺ ചെയ്തതിനു നിർമ്മാതാവ് ഇയാൾക്ക് പറഞ്ഞു ഉറപ്പിച്ച പ്രതിഫലം കൊടുത്ത് കഴിഞ്ഞു. ഇത് എഴുത്തുന്നതിനും റെക്കോർഡ് ചെയ്യുന്നതിനും വേണ്ട മുഴുവൻ ചിലവ് കളും വഹിക്കുന്നതും ചിത്രത്തിൻ്റെ നിർമ്മാതാവ് ആണ്. അതുകൊണ്ട് പാട്ട് മാത്രം അല്ല,ചിത്രത്തിൻ്റെ മൊത്തം അവകാശി നിർമ്മാതാവ് മാത്രം. സംഗീത സംവിധായകന് അതിൽ ഒരു അവകാശവും ഇല്ല. ചെയ്ത പണിക്കു കൂലി കിട്ടി .

  • @shamsushamsu3352
    @shamsushamsu3352 Місяць тому +7

    കലൈഞ്ചർ ഇസൈ ജ്ഞാനി പട്ടം നൽകി ആദരിച്ച ഈ കടൽ കിളവൻ ഇപ്പോൾ ഇസൈ 'അജ്ഞാനി'യായി പരിണമിച്ചു.

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Місяць тому +2

    Paalavar brothers alla, paavalar brothers aanu. Gangai Amaran kurey hit songs paadiyittund. Guitarist lyricist, music director, Director maatramalla

  • @arunjoseph7552
    @arunjoseph7552 Місяць тому +1

    Sir ningade guru harikumar marichu poyallo

  • @akbarakbarpi6675
    @akbarakbarpi6675 Місяць тому +2

    പാവലർ എന്നാണ് പാലവർ അല്ല

  • @CijoyYojic
    @CijoyYojic Місяць тому +2

    ഒരു പാട് മലയാള സിനിമ ക്കു അദ്ദേഹം കുറഞ്ഞ പ്രതിഫല ത്തിൽ വർക്ക് ചെയ്തിട്ടുണ്ട് അതും മറന്ന് കൂട

    • @shijumeledathu
      @shijumeledathu Місяць тому +2

      YES FOR ADHARVVAM........FOR THE BGM OF SAMRAJYAM........IT WAS FREE

  • @sreejith_kottarakkara
    @sreejith_kottarakkara Місяць тому +4

    ഇളയരാജ എന്ന സംഗീതജ്ഞനോട് ബഹുമാനമുണ്ട് പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് എന്നും dislike 👎

  • @asharafsiddike7383
    @asharafsiddike7383 Місяць тому +1

    ഒരു കാര്യം വിട്ടുപോയി ചേട്ടാ അദ്ദേഹത്തിന്റെ ചേട്ടന്റ മരണം അതു ഒരു സംഭവം ആയിരുന്നു

  • @sajanchithralaya7619
    @sajanchithralaya7619 Місяць тому +1

    പാവലർ ബ്രദേഴ്സ് അല്ലേ ദിനേശ് ചേട്ടാ

  • @akbarakbarpi6675
    @akbarakbarpi6675 Місяць тому +2

    ചിന്നകൗണ്ടർ Rv ഉദയകുമാർ ആണ് സംവിധാനം

  • @renjithkumarmavilayi2182
    @renjithkumarmavilayi2182 Місяць тому +1

    അബദ്ധജടിലമായ ഒരു വിഡിയോ ... ഒരു പാട് തെറ്റുകളാണ് വിഡിയോ മുഴുവൻ .. ഔസേപ്പച്ചൻ ചെയ്ത മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയുടെ റീ റിക്കാർഡിംഗ്.... ശ്രദ്ധേയമായ ഒന്നാണ്...ജ്ഞാനദേശികൻ ....പാവലർ ആണ്...പാലവർ അല്ല ...ചിന്ന കൗണ്ടർ ഭാരതി രാജയുടെ അല്ല

  • @bb5-vp3zg
    @bb5-vp3zg Місяць тому +1

    Ipo kelkum nokitirunno

  • @ravimk1630
    @ravimk1630 Місяць тому

    ഇളയരാജമദ്രാസിൽ വന്നിട്ട് സംഗീതം ശരിക്കുംദേവരാജൻ മാസ്റ്റരുടെ കൂടെ വർക്ക് ചെയ്യുകയായിരുന്നു ഗിത്താർ ആർട്ട്സ്റ്റായി ദേവരാജൻ മാസ്റ്ററുടെ ട്രുപ്പിൽ സ്റ്റുഡിയോ യിൽ റിക്കോർഡിങ്‌ സ്റ്റാഫ്‌യി ജോലി ചെയ്യുക യായിരുന്നു അവിടെ നിന്നും മാണ് സംഗീതത്തിന്റെ ഗുണപാഠം പഠിച്ചത് ദേവരാജൻമാസ്റ്റർ പഠിപ്പികുയായിരുന്നു ദേവരാജന്റെ ശിഷ്യന്മാർ അർജുനൻമാസ്റ്റർ ജോൺസൺ, വയിലിൻവോ യ സ് ഓഫ്തൃശൂർ ഈ ട്രു പ്പിൽ നിന്നും പിന്നാണി ഗായകൻ ജയചന്ദ്രൻ ദേവ രാജൻ മാസ്റ്റരുടെ അടുത്ത് പരിചയപെടുത്തികൊടുത്തു ദേവരാജൻ മാസ്റ്റരുടെ ശി ഷ്യ ത്യം ഏറ്റുടുത്തു ഔസേപ്പച്ചൻ വായിൻ ഇവർ

  • @peeveegee
    @peeveegee Місяць тому

    ദിനേശാ.....👍👍👏👏

  • @oneplusonetwo8084
    @oneplusonetwo8084 Місяць тому

    പണി കൂലി കൊടുത്തു ഒരു കട്ടിൽ പണിതു വീട്ടിൽ ഇട്ടാൽ. അതിൽ കിടക്കാൻ അത് തടി വെട്ടിയ ആളും പണിതത ആളും പയിൻ്റ് അടിച്ച ആളിനൊടും അനുവാദം മെടികണം എന്ന് പറയുന്ന പോലെ

  • @vismayasathyan7443
    @vismayasathyan7443 Місяць тому

    സാർ, ഷീലാമ്മയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @user-ms6th8bf2v
    @user-ms6th8bf2v Місяць тому

    രജനികാന്തിനെ കുറിച്ച് ഒന്ന് പറയാമോ

    • @ajithknair5
      @ajithknair5 Місяць тому

      ബയോപിക്ക് വരുന്നുണ്ട്

  • @aarvind3901
    @aarvind3901 Місяць тому

    Copy rights ine patti Njan cheytha video views 230 in my yt look at the views hee😂people like this type

  • @prajup6789
    @prajup6789 Місяць тому +1

    ശാന്തവിളയുടെ ഗുരു ഡയറക്ടർ ഹരികുമാർ മരണപെട്ടു...ഇത്രനാളും കുറ്റമേ പറഞ്ഞുള്ളു അദ്ദേഹത്തിനനെ പറ്റി.....ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @uprm4944
      @uprm4944 Місяць тому

      വന്നാൽ അതിൽ മുഴുവൻ ഹരികുമാറിനെ പുകഴ്ത്തൽ ആയിരിക്കും...

  • @sreyas3198
    @sreyas3198 Місяць тому

    ഞ്ജാനദേശികൻ

  • @pradeepp819
    @pradeepp819 Місяць тому +2

    ആർത്തി രാജ 😅

  • @renjithkumarmavilayi2182
    @renjithkumarmavilayi2182 Місяць тому

    മണിരത്നം സംവിധാനം ചെയ്ത സിനിമയാണോ ഗുണ , സ്വാദിമുദ്ധ്യം ??

  • @shijumeledathu
    @shijumeledathu Місяць тому

    IN 80S'
    MALAYALAM.....THARANGINI
    TAMIL......ECHO
    TELUGU......DAKSHIN CASSETTES
    HINDI.....TIPS, TIME, HMV, POLYCHROME
    ENGLISH.......SONY MUSIC
    GOLDEN ERA OF MUSIC

  • @Shorts_entertainment..
    @Shorts_entertainment.. Місяць тому

    Ningale shathru marichath arinjille..?

  • @rafeeqibrahi3163
    @rafeeqibrahi3163 Місяць тому

    അർത്ഥശങ്ക കുറച്ചുകൂടെ... സർ

  • @uprm4944
    @uprm4944 Місяць тому

    ഡിജോ എന്ന അടിച്ചുമാറ്റൽ വീരന്റെ കഥ പറയു.

  • @kar146
    @kar146 Місяць тому

    അങ്ങേരെ പാട്ടിനു റോയൽറ്റി കൊടുക്കേണ്ടി വരും.. മലർ വാഴ ആയാലും മര വാഴ ആയാലും..

  • @sreyas3198
    @sreyas3198 Місяць тому

    തിരുവാസഗം ,മാണിക്യവാസഗർ രചിച്ചതാണ്.രമണമഹർഷിയല്ല...

  • @asainaranchachavidi6398
    @asainaranchachavidi6398 Місяць тому +1

    അല്പന് ഐശ്വര്യം വന്നാൽ അർദ്ധ രാത്രിയും കുട പിടിക്കും എന്ന് പറഞ്ഞത് പോലെയാണ് അദ്ദേഹത്തിന്റെ ഭാഗ്യം വന്നപ്പോൾ ഉണ്ടായ അവസ്ഥ

  • @nirakshara
    @nirakshara Місяць тому +2

    ജ്ഞാനദേശികൻ എന്നാണ് ഹേ രാജാ സാറിൻ്റെ യഥാർഥ പേര് 🤦

  • @shameera1494
    @shameera1494 Місяць тому +15

    നിഷാദ്.കൊയോടെ. കഥ ലിസ്റ്റിൻ സ്റ്റീഫൻ ഡേജോ കഥ അടിച്ച് മാറ്റിയ സംഭവം അടുത്ത എപ്പിസോഡ് ആക്കണം മുൻപ് ഇയാളെ നിങളുടെ ഗുരുനാഥന്.,(ഹരികുമാർ,,) കഥ് അടിച്ച് മാറ്റി .. ആ കഥ മികച്ച കഥക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ സംഭവം താങ്കൾ മറന്നിരിക്കില്ല

    • @santhiviladinesh6091
      @santhiviladinesh6091 Місяць тому +7

      പറയും

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 Місяць тому

      ​@@santhiviladinesh6091ചേട്ടൻ കമന്റ് നോക്കില്ലാ എന്ന് പറഞ്ഞിട്ട്😊😊😊
      കമന്റ് വായിക്കണം ചേട്ടാ എങ്കിലേ എപ്പിസോഡുകൾ കൂടുതൽ നന്നാക്കാൻ കഴിയൂ
      മാന്യമായ വിമർശനങ്ങളും ഉൾക്കൊള്ളുക

    • @RaqibRasheed781
      @RaqibRasheed781 Місяць тому +1

      അത് najim koya

    • @shijumeledathu
      @shijumeledathu Місяць тому

      ADUTHA EPISODE HARIKUMAR NUM, KANAKALATHAKKUM VENDI AAKUM ENNU PRATHEEKSHIKKUNNU

  • @jayarajcg2053
    @jayarajcg2053 Місяць тому +1

    ഔസേപ്പച്ചൻ ചെയ്ത പശ്ചാത്തല സംഗീതത്തിന് ഉണ്ടായിരുന്ന മേന്മ അന്നത്തെ സംവിധായകർക്ക് മനസ്സിലായില്ല എന്നതാണ് സത്യം. ശരിക്കും പുതുമയുള്ളത് തന്നെയായിരുന്നു അത് പിന്നീട് ആണ് എല്ലാവരും മനസ്സിലാക്കിയത്. ശരത് ഔസേപ്പച്ചൻ ഒക്കെ പുതിയ രീതി ശ്രമിച്ചവരാണ്

  • @manulal5040
    @manulal5040 Місяць тому

    Dai annaa nee dileep ntea films pottunnathu enthu kondu ennu parayadaa..ennittu tamizhantea maniyil pidikku

  • @alanfernandes7349
    @alanfernandes7349 Місяць тому +1

    ജയറാമിന്റെ മോളുടെ കല്യാണത്തിന് പോയില്ലേ?

    • @nidheeshnandhann9702
      @nidheeshnandhann9702 Місяць тому +1

      Athin ippo video varum kuttam paraj kond
      Iyale budhi ulla aalkkar vilikkilla

    • @shijumeledathu
      @shijumeledathu Місяць тому

      JAYARAMUM AAYI NALLA TERMS ALLA ENNAANU ARINJATHU

  • @MuhammadAslam-di1jd
    @MuhammadAslam-di1jd Місяць тому +5

    എ ആർ റഹ്മാൻ വന്ന ദിവസം കിളവന് കിളി പോയി അന്ന് തൊട്ടു വായിൽ വരുന്നത് എന്തും പറയും

    • @Somu-ev3wy
      @Somu-ev3wy Місяць тому +3

      A R റഹ്മാൻ ഇളയരാജയുടെ ഏഴു അയല്പകത്തു വരില്ല

    • @ashiqmy4920
      @ashiqmy4920 Місяць тому

      അതെ അത് കൊണ്ടാണല്ലോ ഫീൽഡ് ഔട്ട് ആയത് ​@@Somu-ev3wy

    • @PranavBinoy-tf8bj
      @PranavBinoy-tf8bj Місяць тому

      ​@@Somu-ev3wy Raveendran Mashinteyum MSV Sirinteyum Munpil Ilayaraja Oru Chukkumalla.Ilayarajayonnum Ivarude 100 Ayalathu Varathilla.

    • @PranavBinoy-tf8bj
      @PranavBinoy-tf8bj Місяць тому

      ​@@Somu-ev3wyRaveendran Mashinteyum MSV Sirinteyum Munpil Ilayaraja Oru Chukkumalla.

  • @user-lc9oc4ej8n
    @user-lc9oc4ej8n Місяць тому +3

    മുൻപ് ആരോ ഇളയരാജയെപ്പറ്റി പറഞ്ഞ കമെന്റ് ഓർമ വരുന്നു - "പ്രായം കൂടുംതോറും പ്രാന്തും കൂടുന്ന ടിപിക്കൽ പാണ്ടി "😀😀

  • @blackstone5164
    @blackstone5164 Місяць тому

    You did some setting change in your video but I still saw your videos without ad ….. because ur content not that much not an very serious issue also 99 % fake anyway never I will watch this channel good by 👍

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 Місяць тому

    Pallavar alla sir 🙏
    Please pronounce correctly sir

  • @Lucifer-ot6nw
    @Lucifer-ot6nw Місяць тому

    നിഷാദ് കോയയെ കുറിച്ച്, പറയുമോ. എന്തോ issue okke നടക്കുന്നില്ലേ, പുള്ളി സ്റ്റോറി അടിച്ചുമാറ്റിയതിനെ കുറിച്ച്

  • @asharafsiddike7383
    @asharafsiddike7383 Місяць тому +1

    Super അഭിനന്ദനങ്ങൾ ചേട്ടാ