വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ തേടി .... മുകേഷേ !Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 199

  • @PrbhakaramKumar
    @PrbhakaramKumar 2 місяці тому +25

    ദിനേശൻ സാർ താങ്കളുടെ അനുഭവം പറഞ്ഞപ്പോൾ എന്റെ കഷ്ടപ്പാട് നിറഞ്ഞ എന്റെ ഭാല്യകാലം ഓർമ്മ വന്നു പട്ടിണി ഉള്ള കാലമായിരുന്നു നാഴി അരി അടുത്ത വീട്ടിൽ നിന്ന് കടം വാങ്ങി വെക്കുന്ന കാലം ഏതായാലും സിനിമ യെ കുറിച്ചുള്ള സാറിന്റെ വിലയിരുത്തൽ വളരെ നന്നായിരിക്കുന്നു സിനിമയിലെ നല്ല കാഴ്ചപ്പാടുകള എന്നും പ്രമോട്ട് ചെയ്യുന്ന സാറിന് അഭിനന്ദങ്ങൾ

  • @jineeshi9835
    @jineeshi9835 2 місяці тому +30

    മുകേഷിനെ ഒരിക്കലും വെള്ളപൂശല്ലെ ദിനേശ് അണ്ണ

  • @deebee80
    @deebee80 2 місяці тому +16

    അവന് വേണ്ടപ്പെട്ടവർ ആയാൽ തെറ്റും കുറ്റവും .മറ്റുള്ളവർ ആയാൽ വ്യഭിചാരം

  • @shinuprasad-zp2zp
    @shinuprasad-zp2zp 2 місяці тому +12

    അവിഹിതം ശാന്തി വിള

  • @sreejith_kottarakkara
    @sreejith_kottarakkara 2 місяці тому +24

    രണ്ട് സഖാക്കന്മാർ ദിനേഷ് & മുകേഷ്

  • @sindhusindhu-dv6wn
    @sindhusindhu-dv6wn 2 місяці тому +12

    ഒരു മനുഷ്യൻ എങ്ങനെ ആകരുത് എന്ന് അറിയാൻ തന്നെ കണ്ടാൽ മതി, അല്ലെങ്കിൽ തന്റെ വിപരീത രീതിയിൽ ചിന്തിച്ചാൽ നല്ല ഒരു മനുഷ്യൻ ആകാം

  • @vaisakhrk8760
    @vaisakhrk8760 2 місяці тому +9

    അടിപൊളി ചിരിച്ചു മരിച്ചു 🤣🤣

  • @sreedevip4022
    @sreedevip4022 2 місяці тому +5

    ദൈവം താങ്കളയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ!

  • @kamarkv29
    @kamarkv29 2 місяці тому +2

    നല്ല അവതരണം 👌🏻👌🏻👌🏻

  • @sreejhanair8043
    @sreejhanair8043 2 місяці тому

    Excellent Sir

  • @priyag1901
    @priyag1901 2 місяці тому

    Sir hats off for your message.

  • @PKR663
    @PKR663 2 місяці тому +10

    പ്രിയപ്പെട്ട ദിനേശ് സാർ, അങ്ങേയ്ക്കും കുടുംബത്തിനും ഹൃദ്യമായ ഓണാശംസകൾ. താങ്കളുടെ രാഷ്ട്രീയം കലർന്നതും ദിലീപിനെ ന്യായീകരിച്ചിട്ടുള്ളതും ഒഴികെ 99% എപ്പിസോഡുകളും ഞാൻ കണ്ടിട്ടുണ്ട്. ചില എപ്പിസോഡുകൾ ആവർത്തിച്ചു കണ്ടിട്ടുണ്ട്. ഭൂരിഭാഗവും സൂപ്പർ ... സൂപ്പർ എപ്പിസോഡുകൾ. സിനിമയിലെ പാർശ്വവല്ക്കരിക്കപ്പെട്ടവൻ്റെ ഭാഗത്തു നില്ക്കുന്ന താങ്കളുടെ നിലപാടിനോട് അങ്ങേയറ്റം ആദരവുണ്ട്. ഒരഭ്യർത്ഥനയുണ്ട് സാർ. അങ്ങ് രാഷ്ട്രീയപരാമർശം നടത്തുമ്പോൾ, കോൺഗ്രസ്സുകാരെ ഏറ്റവും മോശമായി ആക്രമിക്കുന്നത് ശരിയാണോ?അങ്ങയുടെ Subscribers ൽ CPM കാർ വളരെ കുറവാണെന്നോർക്കണം. കഴിയുന്നിടത്തോളം രാഷ്ട്രീയ പരാമർശങ്ങൾ ഒഴിവാക്കുക. കൂടാതെ നിർമ്മാണം പൂർത്തിയാക്കിയിട്ടും റിലീസാക്കാൻ കഴിയാത്ത നിരവധി ചലച്ചിത്രങ്ങളുണ്ട്. (1979 ലെ ഏതോ ഒരു ലക്കം "ഫിലിം മാഗസി "നിൽ ഇനിയും വെളിച്ചം കാണാത്ത ചിത്രങ്ങൾ എന്ന പേരിൽ ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു) അവയെക്കുറിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തി, രണ്ടോ മൂന്നോ എപ്പിസോഡ് Post ചെയ്താൽ വളരെ പ്രയോജനകരമായിരിക്കും. വിശ്വസ്തതയോടെ , പി.കെ. റോബിൻസൺ - വിതുര.

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 2 місяці тому

      @spirit2154സാമാനൃബുദ്ധിയുള്ളവർക്കെല്ലാം അറിയാം

  • @renjithrajnair5889
    @renjithrajnair5889 2 місяці тому +32

    ഫെഫ്ക മാക്റ്റ പുറപ്പാട് ജയ്സി സാർ സത്യസന്ധൻ പോക്സോ കേട്ടു കേട്ടു മടുത്തണ്ണ

    • @santhoshp8242
      @santhoshp8242 2 місяці тому +12

      ദുഷ്ടനെ കണ്ടാൽ ദൂരെ ദൂരെ

    • @amithjoseph7475
      @amithjoseph7475 2 місяці тому +9

      എനിക്ക് പുല്ലേ മാത്രം

    • @Roaring_Lion
      @Roaring_Lion 2 місяці тому +8

      You missed കണ്ണുകൊണ്ട് പോലും അപമര്യാദയായി നോക്കാത്തവൻ😂

    • @santhiviladinesh6091
      @santhiviladinesh6091 2 місяці тому +6

      താങ്കൾ ഈ ചാനൽ കാണാതിരുന്നാൽ പോരേ ?

    • @santhoshp8242
      @santhoshp8242 2 місяці тому +4

      @@santhiviladinesh6091 കണ്ടാലല്ലേ കേട്ട് കേട്ട് മടുക്കാൻ പറ്റൂ. ഒരു പക്ഷേ ഇനി കാണില്ലായിരിയ്ക്കും. എന്താ അതു പോരേ......

  • @jineeshi9835
    @jineeshi9835 2 місяці тому +8

    തിരുവോണാശംസകൾ🙏

  • @തീപന്തൽ
    @തീപന്തൽ 2 місяці тому +13

    രിമയോടും രേവതിയോടും മുഖ്യമന്ത്രി ചോദിക്കേണ്ടത് ആയിരുന്നു എന്ന് താങ്കൾ പറയുമ്പോൾ...അത് പോലെ മുകേഷ് ഇൻ്റെ കാര്യം നേരിൽ കാണുമ്പോൾ വിജയൻ ചോദിക്കുമോ.. ?

    • @Somu-ev3wy
      @Somu-ev3wy 2 місяці тому

      മുകേഷ് ലഹരി മാഫിയയുടെ ആൾ ആണോ റിമയെ പോലെ

    • @തീപന്തൽ
      @തീപന്തൽ 2 місяці тому +4

      @@Somu-ev3wyമുകേഷ് ലഹരി മാഫിയ യുടെ ആള് ആണോ എന്ന് എന്നോട് ചോദിച്ചാല് എനിക്ക് എങ്ങനെ അറിയാൻ പറ്റും. ലഹരി മാഫിയക്കരോടു മാത്രമേ വിജയന് ചോദിക്കേണ്ടത്ഉള്ളൂ. എന്ന് ആണോ. . നിങ്ങൾ പറയുന്നപോലെ റിമ ലഹരി മാഫിയ ആള് ആണോ.?. അങ്ങനെ ഉറപ്പിച്ചു പറഞ്ഞത് നിങ്ങൾക്ക് എന്തെങ്കിലും അറിവ് തെളിവ് ഉണ്ടായിട്ടു ആയിരിക്കുമല്ലോ..

  • @ThusharaMathew-n4s
    @ThusharaMathew-n4s 2 місяці тому +14

    സാന്ദ്ര തോമസ് പറഞ്ഞ കാര്യങ്ങൾ ഏത് context ഇൽ ആണ് ഇദ്ദേഹം മനസിലാക്കിയത്? ഇയാൾ തന്നെയല്ലേ പണ്ട് നിർമ്മാതാക്കളുടെ സ്ഥാനത്തു താരങ്ങൾ ആധിപത്യം തുടങ്ങിയത്തോടെയാണ് മലയാളസിനിമ നശിച്ചു തുടങ്ങിയതെന്ന് പറഞ്ഞത് ? അത് തന്നെയല്ലേ സാന്ദ്ര പറഞ്ഞതും.
    Single parent എന്ന പ്രയോഗത്തിന്റെ അർഥം പോലും അറിയില്ല. ഇതൊക്കെ അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കണ്ടേ? സർവന്റ് അല്ല സെർവന്റ് തന്നെയാണ് ശരിയായ ഉച്ചാരണം. അതുപോലെ സ്‌മൈൽ അല്ല സ്മൈലി ആണ്..
    നവീൻ പോളിയോ നിവിൻ പൊളിയോ?
    മേതിൽ രാധിക എന്ന് ആദ്യം പറഞ്ഞു, പിന്നെ ശരിയായി പറഞ്ഞു
    നിങ്ങൾ ഇനിയെങ്കിലും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

  • @chithramohan8056
    @chithramohan8056 2 місяці тому +2

    Wish you a happy Onam Dinesh anna and sindu chechi 😊

  • @BlackDragon-t9l
    @BlackDragon-t9l 2 місяці тому +10

    കമ്മ്യൂണിസ്റ്റുകാരൻ ആയതുകൊണ്ട് ആണ് മുകേഷ് ഇങ്ങനെയൊക്കെ ആയത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ഇങ്ങനെ ആകാൻ പറ്റുള്ളൂ മിസ്റ്റർ അടിമ അന്തം ദിനേശ് 😄

  • @ShameerPoovoottil
    @ShameerPoovoottil 2 місяці тому

    Super speech 😅😅😅😅

  • @jayamenon1279
    @jayamenon1279 2 місяці тому

    THIRUVONASAMSAKAL DINESH Sir 🙏🙏

  • @Iscoalarcon22180
    @Iscoalarcon22180 2 місяці тому +2

    Chirich chathu annaa😂😂😂

  • @ramprasadnaduvath
    @ramprasadnaduvath 2 місяці тому +1

    👏👏👏💐💐💐💐

  • @sreedevip4022
    @sreedevip4022 2 місяці тому +1

    നല്ല എപ്പിസോഡ്

  • @shibupillay8927
    @shibupillay8927 2 місяці тому +1

    അണ്ണാ ഓണാശംസകൾ 🌹🌹🌹

  • @reema6721
    @reema6721 2 місяці тому +4

    താങ്കളും ഫോണില്‍ ജീവിക്കുന്ന ആളല്ലേ. മറ്റുള്ളവരെ കുറ്റം പറയാന്‍ ആയിരം നാവ് ആണ്‌

  • @jobyjoseph6419
    @jobyjoseph6419 2 місяці тому +5

    അണ്ണനും, കുടുംബത്തിനും ഓണാശംസകൾ ❤❤❤

  • @gurudivakar6983
    @gurudivakar6983 2 місяці тому

    ചേട്ടാ സൂപ്പർ എപ്പിസോഡ്

  • @AmmuVilla
    @AmmuVilla 2 місяці тому +1

    Athoru nalla onashamsa sir

  • @vijayankoppam
    @vijayankoppam 2 місяці тому +3

    120 രൂപക്ക് 4 ദിവസം കഴിക്കാനുള്ള പ് ക്കറി മാർക്കറ്റിലെ വെയിസ്റ്റ് പെറുക്കി യോ ?😂😂😂😂😂😂😅

  • @vaishnavgeetha9398
    @vaishnavgeetha9398 2 місяці тому

    ദിനേശ് ❤

  • @MajidAman-o8w
    @MajidAman-o8w 2 місяці тому +1

    Happy onam...🎉

  • @jishnuganesh7539
    @jishnuganesh7539 2 місяці тому +2

    താങ്കൾ ടെ കുടുംബം തെ കൂട്ടി ഒരു ഓണം സ്പെഷ്യൽ വീഡിയോ ചെയ്യണം... സിന്ധു വിന്റെ ശാന്തി ഓണം പറഞ്ഞു വീഡിയോ

  • @anuroopabraham227
    @anuroopabraham227 2 місяці тому +28

    കമ്മുണിസ്റ്റ് MLA എന്ന പേരിൽ തന്നെ പലതും വാഗ്ദാനം അത് ജോലിയായിട്ടും മറ്റു പലതുമായിട്ടും നൽകാം എന്ന് പറഞ്ഞ് മുകേഷ് സ്ത്രീകളെ ചൂഷണം ചെയ്യുന്നു . മന്ത്രിയായിരുന്നു പല അധികാര ദുർവിനിയോഗങ്ങളും നടത്തി കോണേഷ് കുമാരനും വ്യഭിചരിച്ചു നടക്കുന്നു .കൂടാതെ കാരണഭൂതത്തിൻ്റെ കൂടെ നാടു കട്ടുമുടിക്കുന്നു ഇതിനെയൊക്കെ താങ്ങുന്ന ശാന്ത വിളയും

  • @indukizkeel6952
    @indukizkeel6952 2 місяці тому

    Happy onam , Dinesh sir🙏

  • @hamzatk5826
    @hamzatk5826 2 місяці тому +4

    നിങ്ങടെ topic എന്തായാലും നിങ്ങളുടെ പ്രസന്റേഷൻ എനിക്കിഷ്ട്ടമാണ്.. സിനിമ ലോകത്തെ ഒരാളുടെ നമ്പർ മാത്രമേ എന്റെ കയ്യിലുള്ളൂ.... ദിനേശേട്ടാ നിങ്ങടെ മാത്രം
    ........ ശാന്തിവിള ദിനേശ്... (bgm സാഗർ ഏലിയാസ് ജാക്കി )

  • @BlackDragon-t9l
    @BlackDragon-t9l 2 місяці тому +5

    വള്ളംകളിയും ഓണാഘോഷ ഘോഷയാത്ര ഒന്നും നടത്തിയിട്ടില്ല എങ്കിലും മരുമോൻ റിയാസ് രണ്ടരക്കോടി ചെലവിട്ട് ബേപ്പൂർ ഫസ്റ്റ് നടത്തിയിട്ടുണ്ട്

  • @sreedevip4022
    @sreedevip4022 2 місяці тому +2

    മേതിൽ ദേവിക ആസ്ട്രേലിയയിലേക്കു പോകാൻ സാദ്ധ്യതയുണ്ട്.

  • @Nowshad.M
    @Nowshad.M 2 місяці тому +2

    ‼️😂👍

  • @ajithbenjith9639
    @ajithbenjith9639 2 місяці тому

    👍👍👍👍👍

  • @kumarchandra428
    @kumarchandra428 2 місяці тому +1

    ഓണാശംസകള്‍ ദിനേശ് ഏട്ടനും കുടുംബത്തിനും

  • @k.dthomas7389
    @k.dthomas7389 2 місяці тому

    കലക്കിസർ

  • @mariammajayaprakash8934
    @mariammajayaprakash8934 2 місяці тому

    Happy Belated Onam

  • @sheelashayan118
    @sheelashayan118 2 місяці тому

    Very very congrats Sir Happy Onam

  • @gopinathanp.g6829
    @gopinathanp.g6829 2 місяці тому

    Nice

  • @nigilstancilas272
    @nigilstancilas272 2 місяці тому

    Happy Onam❤️🥰👍

  • @ShanavasMeeran
    @ShanavasMeeran 2 місяці тому

    Happy onam ❤

  • @sreedharanks8798
    @sreedharanks8798 2 місяці тому

    👍

  • @CONCURRENTLIST
    @CONCURRENTLIST 2 місяці тому +5

    ANDIVILA DINESH

  • @dhjncf524
    @dhjncf524 2 місяці тому

    ഓണാശംസകൾ

  • @SP-fn3ho
    @SP-fn3ho 2 місяці тому

    Happy Onam sir ❤

  • @radhakrishnapillai8082
    @radhakrishnapillai8082 2 місяці тому +1

    Let that poor dancer live in peace.

  • @mjvarghese6786
    @mjvarghese6786 2 місяці тому

    Onasham sagal. ❤

  • @febin8600
    @febin8600 2 місяці тому +35

    തനിക്കു ഇങ്ങനെ ആളുകളെ കുറ്റം പറഞ്ഞു ജീവിക്കാതെ പണി എടുത്തു ജീവിച്ചു കൂടെ ദിനേശാ.. തന്നെ പോലെ ഒരു പരദൂഷണക്കാരൻ 🙏

    • @Roaring_Lion
      @Roaring_Lion 2 місяці тому +16

      ഇയാൾ പറയുന്ന പരദൂഷണം മുഴുവൻ കേൾക്കുകയും വേണം അവന് ഇയാളെ പണിയാനും വിടണം😅 ആദ്യം നീ പണി ചെയ്യാൻ പോ😂

    • @mcnairtvmklindia
      @mcnairtvmklindia 2 місяці тому

      @@Roaring_Lion👍

    • @KarthikBRkarthik
      @KarthikBRkarthik 2 місяці тому

      Sathyam

    • @KarthikBRkarthik
      @KarthikBRkarthik 2 місяці тому

      Ithum kashtappettanedo cheyyunnathu ninnekondu pattumo

    • @SajidSaji-b8t
      @SajidSaji-b8t 2 місяці тому

      Ninglum sahayikunndello vedio kndu cmnt ittu.. ..adum Shanti Vila annanu varumanam ane.keep it up

  • @gireeshkr9167
    @gireeshkr9167 2 місяці тому +12

    ദിനേഷിനെ പോലെ ഇത്ര വൃത്തികെട്ടവൻ. നാവിൽ വിഷം മാത്രം

  • @sreedevip4022
    @sreedevip4022 2 місяці тому +1

    സിനിമാക്കഥ പോലെ ആ സ്ത്രീയുടെ കഥ

  • @JM-hn8mf
    @JM-hn8mf 2 місяці тому +1

    Happy onam

  • @tnanil9336
    @tnanil9336 2 місяці тому +3

    ചേട്ടാ എന്നും ഓണ സദ്യ ഉണ്ടാൽ മടുക്കില്ലേ? ഇടക്ക് അൽപ്പം ബീഫും, ചപ്പാത്തി, പൊറോട്ട ഒക്കെ വേണ്ടേ 😅

  • @vinodn5189
    @vinodn5189 2 місяці тому +1

    33:20 നീ ആ സിനിമയെക്കുറിച്ച് മാത്രം ഞങ്ങളെ ഓർമിപ്പിക്കരുത് 😂

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 місяці тому

    ❤❤❤

  • @rajeshr-tk4nu
    @rajeshr-tk4nu 2 місяці тому +3

    ദിനേശാ നിങ്ങൽ മനസ്സിൽ കാണുന്ന ചോദ്യങ്ങൾ ചോദിക്കാൻ മുഖ്യൻ നിങ്ങളുടെ ദാസനൊ ?

  • @AmmuVilla
    @AmmuVilla 2 місяці тому +1

    Namasthe sir

  • @AmmuVilla
    @AmmuVilla 2 місяці тому +1

    Swarnam veettil vachittendhinu enn kandhappol kelkkam ennu karuthi kettu nokumbol athirella endhou karryam

  • @marymarysexactly
    @marymarysexactly 2 місяці тому

    ❤❤❤👍👍

  • @asifasi3204
    @asifasi3204 2 місяці тому

    Santhivila dinash❤

  • @tkhvlog8513
    @tkhvlog8513 2 місяці тому

    🔥🔥🖤❤️💚

  • @lalanandan5945
    @lalanandan5945 2 місяці тому

    Happy Onam 🎉

  • @ratheeshparameswaran5502
    @ratheeshparameswaran5502 2 місяці тому

    ഓണാശംസകൾ 🙏🏻

  • @arunjackson14
    @arunjackson14 2 місяці тому

    Membership kittan refernace venam do

  • @MATHEWKO-d9n
    @MATHEWKO-d9n Місяць тому

    Kozhi number one.

  • @geethav1693
    @geethav1693 2 місяці тому

    No,wrong advice, Methil should never accept Mukesh. Let better sense prevail 😊

  • @charlesdarwin3893
    @charlesdarwin3893 2 місяці тому +2

    അണ്ണോ ആ മേക്കപ്പ് സോപ്പം കൂടിപ്പോയോ അന്നൊരു സംശയം . മുകിൽ പഞ്ഞി കൂടേ വെച്ചാൽ നല്ല ലുക്കായിരിക്കും

  • @shibina9692
    @shibina9692 2 місяці тому +19

    ശാന്തിയും സിന്ദുവും മാത്രം ആവൻ കരണം നിൻ്റെ മോൻ്റെ kayyulirippaann

    • @RajaPalamittan
      @RajaPalamittan 2 місяці тому

      Heeeeer...😅😅😅...run away because of constant verbal outpouring.😅😅😅😅😅

  • @gokulkishan99
    @gokulkishan99 2 місяці тому

    Happy Onam sir 🌹🌹🌹

  • @jojojames5053
    @jojojames5053 2 місяці тому +1

    എഗ്രിമെന്റ് ജയിച്ചു പടം തോറ്റു

  • @manojmanojvk8333
    @manojmanojvk8333 2 місяці тому +1

    Hai

  • @rigman4k319
    @rigman4k319 2 місяці тому

    🎉🎉🎉🎉🎉

  • @vahab5074
    @vahab5074 2 місяці тому +4

    Good morning 🌄

  • @JJ-mg3pr
    @JJ-mg3pr 2 місяці тому

    Happy Onam to all

  • @abhitexas4765
    @abhitexas4765 2 місяці тому +1

    Dineshante Aadu

  • @armr9365
    @armr9365 2 місяці тому

    അണ്ണന് പോന്നോണ ആശംസകൾ ❤

  • @prinscharles4817
    @prinscharles4817 2 місяці тому

    🙏😄

  • @bandbtransportation5576
    @bandbtransportation5576 2 місяці тому +4

    പെൺ ബുദ്ധി പിൻ ബുദ്ധി...എല്ലാ കഴിവുകളും എല്ലാവർക്കും കൊടുക്കില്ലല്ലോ..ഇവളുംമ്മാർ ആനന്ദത്തിൽ ആണ് ജീവിക്കുന്നത്..ആണുങ്ങൾ അതിൻ്റെ 10% മാത്രമേ ഉള്ളൂ..മേലിൽ ദേവിക ...സത്യത്തിൽ കാണാൻ കൊള്ളാവുന്നതു് തിന്നുവാൻ കൊള്ളില്ല...അഴകുള്ള ചക്കയിൽ ചുളയില്ല...ഒരു എടുപ്പ് കുതിരയെ കൊണ്ട് നടക്കുന്ന പോലെ കൊണ്ട് നടക്കാം എന്ന് മാത്രം..ആണുങ്ങൾക്ക് ആവശ്യം ഉള്ളത് ഇങ്ങനെ ഉള്ളവരിൽ ഇല്ല..ദൈവം സൃഷ്ട്ടിയിൽ എല്ലാം കൂടി കൊടുക്കില്ല...അവരവർക്ക് സന്തോഷവും സുഖവും കിട്ടുന്ന ഒന്നിനെയും ഒരിക്കലും വിട്ട് പോകുവാൻ ആരും ആഗ്രഹിക്കില്ല...

  • @artistspvijay9609
    @artistspvijay9609 2 місяці тому

    മുകേഷ് നന്നാകണമെങ്കിൽ ഏഴു ജന്മം ജനിക്കണം

  • @Somu-ev3wy
    @Somu-ev3wy 2 місяці тому

    ഓണം ആശംസകൾ

  • @abdullakovukkal1577
    @abdullakovukkal1577 2 місяці тому

    ഓണശംസകൾ

  • @dileepnair6145
    @dileepnair6145 2 місяці тому +1

    125 എന്നുള്ളത്... ഒരൽപ്പം കൂടെ കൂട്ടാൻ പറ്റുമോ... അണ്ണാ 😂 നമ്മളും ഒക്കെ ഈ നാട്ടിലാ ജീവിക്കുന്നെ

  • @MuraleedharanCK-j3w
    @MuraleedharanCK-j3w 2 місяці тому

    Hi

  • @SajidSaji-b8t
    @SajidSaji-b8t 2 місяці тому

    Adta case santra vaga annanu..😅

  • @gopinathanp.g6829
    @gopinathanp.g6829 2 місяці тому

    Motta name vl, Nice

  • @rajendranneduvelil9289
    @rajendranneduvelil9289 2 місяці тому

    This Actor Rogue is a SHAME to the STATE !!!!

  • @Prakash6363
    @Prakash6363 2 місяці тому

    രണ്ട് അച്ചൻ 😂😂

  • @Majidabeevijameela
    @Majidabeevijameela 2 місяці тому +1

    Avelku vattanu.

  • @t.v.sivakumar7445
    @t.v.sivakumar7445 2 місяці тому

    125 രൂപയുടെ പച്ചക്കറി 😂😂😂😂

  • @musthuist
    @musthuist 2 місяці тому

    ഈ അമ്മാവന് frustration ആണ്

    • @PeterAntony-i9v
      @PeterAntony-i9v 2 місяці тому

      അമ്മായിക്ക് എങ്ങനെ മനസിലായി ....?😂

  • @googleuser2741
    @googleuser2741 2 місяці тому

    ഒരു വിഷയം ചുരുക്കി പറയാൻ ശ്രമിക്കൂ, ആവർത്തന വിരസത ഏറെയാണ്.

  • @nigilstancilas272
    @nigilstancilas272 2 місяці тому

    🤣🤣🤣😃🥰😊

  • @VinishVinish-gg6vk
    @VinishVinish-gg6vk 2 місяці тому

    Onnu aranghipoda🎉

  • @shemiabdulvahid5114
    @shemiabdulvahid5114 2 місяці тому

    😂😂😂

  • @anasmuhammed292
    @anasmuhammed292 2 місяці тому +1

    സരിത യോടുംപറയാം ഓന്ത് വിളെ

  • @AmmuVilla
    @AmmuVilla 2 місяці тому

    Ethounthouru kadhayan sir