അമ്മച്ചീ ഒരു നുണ മറക്കാൻ നൂറ് നുണ വേറെ പറയേണ്ടി വരും. പിന്നെ സന്ദീപ് മച്ചാനെ.. ബാക്കി അപ്ഡേറ്റിനായി കാത്തിരിക്കുന്നു. നല്ല ക്ലൈമാക്സിനായി ഞങ്ങൾ ഇവിടെ കട്ട വെയിറ്റ്ങ്ങിലാണ്..
ആ സഹോദരിയുടെ സംസാരം കേട്ടാൽ കൃത്യമായി അറിയാം ആരോക്കയോ വിളിച്ചു നന്നായി ക്ലാസ്സ് എടുത്തു കൊടുത്ത് എന്ന്. ഇവർ ഇത്ര കാലമായി അവരുടെ വീട്ടിലേക്കോ അമ്പലത്തിലേക്ക പോയില്ല മാത്രമല്ല മറ്റവർ പറഞ്ഞ അതെ വാക്കുകൾ ആണ് ആ സ്ത്രീ പറയുന്നത് ആരാണ് ഇതിന്റെ പിന്നിൽ എന്നൊക്കെ ആണ് ഈ സ്ത്രീ വിളിച്ചു കൂവുന്നത്.
എല്ലാം കണ്ട് കൊണ്ട്. മുകളിൽ ഒരാളുണ്ട് 😂😂😂😂😂പിന്നെ പെങ്ങൾ നൈസായി ജേഷ്ട നെയും മരുമകനെയും. ഒറ്റി 😂😂😂രണ്ട് വർഷമായി അടുപ്പം ഇല്ലാതൊണ്ട്. പിന്നെ. മരിക്കുമ്പോൾ. സന്തോഷിക്ക ണ്ടെ ടെ 😢😢
@sumajadileep3228 വേദങ്ങളിൽ അനുവാദം ഇല്ല. ഗുരു സ്ഥാപിച്ചത് ഈഴവ ശിവനെ അല്ലെ? ഗുരു സമാതിയാവുമ്പോൾ വേദമന്ത്രങ്ങൾ ഉരുവിട്ടിരുന്നോ? അറിയില്ല. ഏതായാലും ഒരു വേദവും അവർണ്ണന് വേദങ്ങൾ ഉരുവിടാൻ അനുവാദം നൽകുന്നില്ല. ( വർണ്ണത്തിനകത്തുള്ള ശുദ്ര വിഭാഗങ്ങൾക്ക് പോലും അനുവാതമില്ല )
പള്ളിപ്പറമ്പിൽ തൂറാൻപോയവൻ പള്ളിയും പൊളിച്ച് അവിടെ കുടിയിരുന്നു. വല്ലവന്റെയുംപറമ്പിൽ തൂറാൻപോയ ഈ അവരാതിയും അയൽപക്കത്തുകാരന്റെ പറമ്പിൽ അതും റോഡ് സൈഡ് നോക്കിതന്നെ സമാധിച്ചു. സ്വന്തമായി ഒരു പറമ്പ് വാങ്ങിഅവിടെസമാതിച്ചൂടെ? ആവാണത്തിന്? വല്ലവന്റേയുംപറമ്പുംകണ്ടാണല്ലോ കുത്തിയിപ്പും സമാധിക്കലും? 🤦🏻♂️
ഇന്ന് നിന്റെ അവതരണം ഒരു രക്ഷയുമില്ല ചിരിച്ച് പൂതി തീർന്നു😂 ഇത്രയും കാലം നെയ്യാറ്റിൻകര എന്ന് കേട്ടാൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാണ് ഓർമ്മ വന്നത് ഇനിമുതൽ നെയ്യാറ്റിൻകര സ്വാമിയുടെ മക്കളുടെയും. ഉടായിപ്പുകളാണ് ഓർമ്മ വരിക. നെയ്യാറ്റിൻകര എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുക ഈ കുടുംബത്തിന് ആയിരിക്കും
ഞാൻ പറഞ്ഞു തരാം ,ഞാൻ പറഞ്ഞു തരാം unlimited ,ഗോപൻ്റെ മക്കളും ഭാര്യയും ഞാൻ പറഞ്ഞു തന്നത് കേട്ടില്ലെ മാപ്രകളേ, ഇനി എല്ലാവരും വീട്ടിൽ പോകൂ, ഇനിയും കേൾക്കാൻ നിന്നാൽ ഇവരെക്കാളും വട്ടാകും നിങ്ങൾക്ക്,
Ten lakh dollars available to any one who can attain samadhi on own will , this is on Internet ! And so far there is no proof of any one attained samadhi
മരുമോനും മുപ്പത് വര്‍ഷം മുന്‍പ് ഉണ്ടോ. കാരണം മുപ്പത് വര്‍ഷം മുന്‍പ് ആ സമാധിമണ്ഡപം അവിടെ ഉണ്ടെന്നല്ലേ ആദ്യം പറഞ്ഞത്. ഉപ്പോള്‍ പറയുന്നു മരുമോനും കൂടിയാണ് അത് പണിതതെന്ന്
അവർ വേറെ നാട്ടുകാർ ആയിരുന്നു അല്ല അവർ അവിടേക്കു വന്നിട്ട് 20 വർഷം ആയിട്ടുള്ളു പിന്നേ എങ്ങനെ 30 വർഷം ആകും ഇന്നലെ നാട്ടുകാർ പറഞ്ഞത് 20 കൊല്ലം ആയിട്ടുള്ളു എന്ന്
നിന്റെ അവതരണം സൂപ്പര്‍ 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍
സന്ദീപ് അവതരണം അടിപൊളി ജഗതി ചേട്ടനെ ഓർമ വന്നു ഹാസ്യമായി അവതരിപ്പിച്ചു
നമ്മുടെ കഷ്ടപ്പാട്മുഴുവൻ മാറും കൂടെനിന്നമതി
അച്ഛൻ പറഞ്ഞു സമാധാനം വേണമെന്ന്.
മക്കൾ കരുതി സമധിയാവണമെന്ന്
😂😂😂❤️❤️
😂
😂😂😅
😂😂😂😂
😂
അമ്മച്ചീ ഒരു നുണ മറക്കാൻ നൂറ് നുണ വേറെ പറയേണ്ടി വരും.
പിന്നെ സന്ദീപ് മച്ചാനെ.. ബാക്കി അപ്ഡേറ്റിനായി കാത്തിരിക്കുന്നു.
നല്ല ക്ലൈമാക്സിനായി ഞങ്ങൾ ഇവിടെ കട്ട വെയിറ്റ്ങ്ങിലാണ്..
ആത്മഹത്യയും സമാധിയും കൊലപാതകവും ദുരൂഹമരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ വലിയ ബന്ധം ഉണ്ട് എല്ലാത്തിലും ആളു തട്ടിപോവും.
ഈ family മൊത്തം comedy ആണല്ലോ😂😂
ബ്രോ സൂപ്പർ അവതരണം ചിരിച്ചു ചത്തു ( സോറി സമാധിയായി)😂😂😂😂
ആ സഹോദരിയുടെ സംസാരം കേട്ടാൽ കൃത്യമായി അറിയാം ആരോക്കയോ വിളിച്ചു നന്നായി ക്ലാസ്സ് എടുത്തു കൊടുത്ത് എന്ന്. ഇവർ ഇത്ര കാലമായി അവരുടെ വീട്ടിലേക്കോ അമ്പലത്തിലേക്ക പോയില്ല മാത്രമല്ല മറ്റവർ പറഞ്ഞ അതെ വാക്കുകൾ ആണ് ആ സ്ത്രീ പറയുന്നത് ആരാണ് ഇതിന്റെ പിന്നിൽ എന്നൊക്കെ ആണ് ഈ സ്ത്രീ വിളിച്ചു കൂവുന്നത്.
സഹോദരിക്ക് അറിയാം സഹോദരന്റെ മക്കൾക്ക് നല്ല വരുമാനം ഉണ്ടാകുമെന്ന്. സ്വന്തം സഹോദരിയോട് മിണ്ടാത്ത സ്വാമി. 🤭
എന്റെ പൊന്നാര സന്തീപേ ചിരിച്ചു.,..... വയ്യാതായി അവതരണം സൂപ്പർ samba ശിവനെ ഓർമ വന്നു ❤❤
beautiful news😅😂 ❤❤❤super super brother
പൊളിച്ചടക്കി മോനേ 👍👍
കൊലളമ്പ്
Masha Allah kollam Nalla Vartha Nigalku Allahu Aisharyavum Arogyavum Afiyathum Deergayusum Tharatte Ameen
ആ ദിയയം ചേച്ചിക്ക് ചേട്ടൻ മരിച്ചതിൽ സന്തോഷമാണെന്ന് പറഞ്ഞല്ലോ പിന്നെ എന്തിനാ ചേച്ചി കരയുന്നത്
സന്തോഷത്തിൻ്റെ കണ്ണീരും ഇനി മക്കൾക്ക് വരുമാനം കിട്ടാൻ തുടങ്ങിയാൽ പങ്ക് കിട്ടുമെന്ന സന്തോഷവും ആണ് ആ കള്ള കണ്ണീര്
ഈ സമാതി നിർമിച്ചിരിക്കുന്നതിന് മുകളിൽ വെച്ചിരിക്കുന്ന സ്ലാബ്, ഈ മകന് "ഒറ്റയ്ക്ക്" എടുത്തുവെക്കുവാൻ
പറ്റുമോ??? !!!.
Maniyannnnn Samadhanam Vennam Ennaa Paranjaaaaaaa... Makkal Samadiiakkiiii Gopan Swamiakkii
പോലീസും പത്രക്കാരും തിരിച്ചും മറിച്ചും ചോദിക്കും എന്ത് ചോദിച്ചാലും തൊടുപുഴ ദ്യാനത്തിന് പോയതായിരുന്നു എന്ന് പറഞ്ഞാൽ മതി😂😂😂
സമാധി സമാധി സമാധി എവിടെ നോക്കിയാലും സമാധി എത്ര പെട്ടന്ന ഗോപേട്ടൻ വൈറൽ ആയത് 😂😄
4 വർഷം
വട്ടായ ഫാമിലി, ഈനാട്ടിൽ ഈ ഫാമിലി മാത്രം ബുദ്ധിഉള്ളവർ ബാക്കിഉള്ള നമ്മൾ എല്ലാം ബുദ്ധിശൂന്യതഉള്ളവർ കലക്കി സമാധി ഫാമിലി 😂😂😂
Salute broo.... Stand with truth always
😂😂😂😂🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.. Bro.. പൊളിച്ചു...😂😂😂
Yg😅😅😅😅😅😅
Pettannu Thurannu nokkanam
Chilappol Jeevan Thirichu
Kittumenkilo karthav e karuna thonnaname Hallelujah🙌 Hallelujah🙌 Hallelujah🙌
😂😂
😂😂😂😂😂😂
അങ്ങേര് സമാധി ആയതല്ലേ ആരേലും കണ്ട ശിവഭഗവാൻ ന്റെ അടുത്ത് പോകാൻ pattuo 😁😁😁😁....
ശിവൻ ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല 🤭
ഈ ചാച്ചിക അവരെ നല്ലോണം പൈസ കൊടുത്തിട്ടുണ്ടല്ലോ😂😂😂
Super super super super super super
എല്ലാം കണ്ട് കൊണ്ട്. മുകളിൽ ഒരാളുണ്ട് 😂😂😂😂😂പിന്നെ പെങ്ങൾ നൈസായി ജേഷ്ട നെയും മരുമകനെയും. ഒറ്റി 😂😂😂രണ്ട് വർഷമായി അടുപ്പം ഇല്ലാതൊണ്ട്. പിന്നെ. മരിക്കുമ്പോൾ. സന്തോഷിക്ക ണ്ടെ ടെ 😢😢
ഹേയ് മരിച്ചില്ല.. സമാദി ആയതേ ഉള്ളു.. പാന്റ് വേണ്ട. ട്രൗസർ മതി..കാൽ പാദം വരെ നീളമുള്ള ഉള്ള ട്രൗസർ
Your are better than other investigation team 😂😂😂
All the best future Flim Director
ഇവർ ഈഴവ വിഭാഗത്തിൽ പെട്ടവരാണ്. വേദമന്ത്രങ്ങൾ ഉരുവിട്ട് സമാതിയാവാൻ ആചാരപ്രകാരം പറ്റില്ല
Appol Sree Narayanu Guru ?
@@sumajadileep3228അതിന് നാട്ടിൽ വേറെ കഥയുണ്ട്😂
@sumajadileep3228 വേദങ്ങളിൽ അനുവാദം ഇല്ല. ഗുരു സ്ഥാപിച്ചത് ഈഴവ ശിവനെ അല്ലെ? ഗുരു സമാതിയാവുമ്പോൾ വേദമന്ത്രങ്ങൾ ഉരുവിട്ടിരുന്നോ? അറിയില്ല. ഏതായാലും ഒരു വേദവും അവർണ്ണന് വേദങ്ങൾ ഉരുവിടാൻ അനുവാദം നൽകുന്നില്ല. ( വർണ്ണത്തിനകത്തുള്ള ശുദ്ര വിഭാഗങ്ങൾക്ക് പോലും അനുവാതമില്ല )
Avar nadar സമുദായം ആണെന്നാണ് ന്യൂസ് കണ്ടത്
Sandeep അടുത്ത filmil എന്തായാലും ഒരു ചാൻസ് ഉറപ്പാ😂😂😂😂😂
പള്ളിപ്പറമ്പിൽ തൂറാൻപോയവൻ പള്ളിയും പൊളിച്ച് അവിടെ കുടിയിരുന്നു.
വല്ലവന്റെയുംപറമ്പിൽ തൂറാൻപോയ ഈ അവരാതിയും അയൽപക്കത്തുകാരന്റെ പറമ്പിൽ അതും റോഡ് സൈഡ് നോക്കിതന്നെ സമാധിച്ചു.
സ്വന്തമായി ഒരു പറമ്പ് വാങ്ങിഅവിടെസമാതിച്ചൂടെ?
ആവാണത്തിന്? വല്ലവന്റേയുംപറമ്പുംകണ്ടാണല്ലോ കുത്തിയിപ്പും സമാധിക്കലും? 🤦🏻♂️
സമാധി, സമാധി, സത്യം പുറത്തു വരൂലേ?? സത്യം പുറത്തു വരട്ടെ
Trivandrum ഭാഷ ഇനിയും famous ആവും
എല്ലാത്തിനും വട്ടാണ് 'എല്ലാവർക്കും ചിക്കിലി ഇളയ മകൻ കൊടുക്കുവായിരിക്കും
എടെ നിങ്ങൾ എന്തര് പറയണ് ആ അമ്മച്ചിഎന്തെങ്കിലും പറഞ്ഞാൽ അമ്മച്ചിയും ഉടനെ സമാധി ആകും പാവം
എടെ സമാധി യെ കളിയാക്കാതെ സമാധിക്കും നാറാണതും മണക്കണതും ഇല്ലേ
The truth must come out ❤❤
Ivaru Inghane Paranjillenkil Aa Makkal Ivareyum Samadhiyakkum.
ഇന്ന് നിന്റെ അവതരണം ഒരു രക്ഷയുമില്ല ചിരിച്ച് പൂതി തീർന്നു😂
ഇത്രയും കാലം നെയ്യാറ്റിൻകര എന്ന് കേട്ടാൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാണ് ഓർമ്മ വന്നത്
ഇനിമുതൽ നെയ്യാറ്റിൻകര സ്വാമിയുടെ മക്കളുടെയും. ഉടായിപ്പുകളാണ് ഓർമ്മ വരിക. നെയ്യാറ്റിൻകര എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുക ഈ കുടുംബത്തിന് ആയിരിക്കും
Mammiiiii Eppoo Ellammmm Akathakkummmm Polikkan High Court Paranjuuu
ഹഹഹഹ ഒരു സിനിമ കണ്ടു ഇത്ര ചിരിച്ചിട്ടില്ല നിങ്ങളെ സമ്മതിച്ചു
താൻ ആൾ കൊള്ളാലോ.❤
അയ്യോ അച്ഛാ പോകല്ലേ.
.. ഓർമ വരുന്നു
, നഗ്നനാണ് എന്ന് സ്വയം അറിയാം എന്നാലും വിട്ട് കൊടുകില്ല
അണ്ണൻ ഏഴ് വരെ കൊന്നില്ല അതിന്റെ പ്രതിഫലമാണ് മക്കൾ ചെയ്തത്
1:05 എന്നിട്ട് എന്നിട്ട് ആൾ പോയില്ലേ അതിന് മുമ്പ് ജീവൻ രക്ഷിക്കാമായിരുന്നു
Bro edappal എവിടെ ആണ് 😊😊😊 താമസിക്കുന്നത്,
എടപ്പാൾ ശുകപുരം hospital ഭാഗത്താണ്
@Sandeepedapal ആണോ, ആ സ്ഥലം എനിക്ക് നന്നായി അറിയാം
സമാധി ആവാനുള്ള എല്ലാരും ദയവ് ചെയ്‌തു നേരത്തെ പറഞ്ഞിട്ട്...പോയി സമാധി ആവാൻ ശ്രദ്ധിക്കണം പ്ലീസ്.
ചെറുപ്പത്തിൽ പൈലറ്റ് ആവണമെന്ന് ആഗ്രഹിച്ച ഞാൻ 😜😜😜
പഠിച്ച് മുതിർന്നവരാവുമ്പോൾ പലർക്കും പല ആഗ്രഹങ്ങളാവും ഉണ്ടാവുക 😂😂
😊
പാപ്പിച്ചായനും അപ്പനും ഇല്ലാരുന്നേൽ ഈ കേരളത്തിലൊരു സമദിന്റെ ഉണ്ടാകുമായിരുന്നോ....
ഞാൻ പറഞ്ഞു തരാം ,ഞാൻ പറഞ്ഞു തരാം unlimited ,ഗോപൻ്റെ മക്കളും ഭാര്യയും ഞാൻ പറഞ്ഞു തന്നത് കേട്ടില്ലെ മാപ്രകളേ, ഇനി എല്ലാവരും വീട്ടിൽ പോകൂ, ഇനിയും കേൾക്കാൻ നിന്നാൽ ഇവരെക്കാളും വട്ടാകും നിങ്ങൾക്ക്,
Athupinne Navu sathyam parayum, Athu makkale pedichu parayathakum
😁😁 👌👌
Adipoliyayi 😂😅
👌👍
എന്തു പറയാൻ സ്വാമിയുടെ ക്രെഡിറ്റ് മൊത്തം കളക്ടർ അടിച്ചു കൊണ്ടുപോയി പെടക്കോഴികളെക്കൊണ്ട് താരമായിരിക്കുകയാണ് കളക്ടർ😄😄😄😄
Pods pulls. Mine panamundakkan Vere innumerable kittiyile
രണ്ടുപേരെ പോലീസ് തിരയുന്നുണ്ടായിരുന്നു ഒരാളുടെ പേര് ഈ തള്ള തന്നെ പറഞ്ഞു
ശരിയാണ് മനസിലെ ആധിയാണ് സമാധി ഓ ഇപ്പഴാണ് കാര്യത്തിൻ്റെ അർത്ഥം മനസിലായത് ഏത് അത്
അച്ഛന്റെ അച്ഛൻ മരുത്വാമല യിലെ.. കുരങ്ങൻ ആയിരുന്നോ❤
അണ്ണന് ജനിച്ചപ്പോ തന്നെ പൂതി സമാധിക്ക് എന്തൊന്നെടേ😂😂
❤❤❤
Sookshicho. Iniyum Aalukalkku Kallara Paniyanam.
Oral Marichittu Ithrayum Chirichathu Ithu Aadhyam. Ammayum , Makkalum Super Abhinayam. 😂😂😂
super bro😂😂😂😂
ഇ
തിന്റെ ഇടയിൽ പിസി ജോർജിനെ മറക്കല്ലേ
സന്ദിപേ ഈ സമാദി എന്ന് പറഞ്ഞാൽ എന്താണ്
Keep going bro 💐💐💐
Ten lakh dollars available to any one who can attain samadhi on own will , this is on Internet ! And so far there is no proof of any one attained samadhi
സമദി യുടെ പോസ്റ്റ്‌ർ എപ്പോഴ അച്ചടിചതു എന്ന് നോക്കിയാൽ മനസ്സിൽ ആകും
Oru maranam anenkilum chirickan vayya
Oru cheriya karyam etho channel il amma munnil vechu interview cheiyyunna vedio aarengilum sherikkum kandirunno athil..athil kaanan vannirunna bandhuvine pati amma parayunnundu oru aan aanu vannirikkunnathu bt mootha mon amma parayunnathine interfere cheithu achante aniyathide mol vannenno mato aanu paranjathu...aa vedio bit kittumo ennonnum nokku athil theliyum duroohatha appol mikkavarum ee sistero makkalo ithil pangundu...enthennal ee sis parayunnundu avarde marumon kettupani aanu joli ennu...Ivar channel il ithu vare koduthal complete mozhiyum onnukoodi observe cheyyanam
..kallan kappalil thanne ndu...aadhyathethil Ivar parayunnundu amma aniyan ethiyappol achan kidakkayil samadhi aayennum chamrampooti irunnittu athil thanne paranju entha sambhaviche nu aniyan ettanodu explain cheithennu..Aniyathiyaytulla pinakkathine Ivar muthaleduthu avare koottu pidichu crime nadathiyirikyanu ..aa veettil police nte sanidhyam illengil high court nte utharavu varunnathinullil avarkku samadhiyil ninnum maataano adhava avide illengil athil kondu vannu vekkanum sadhyatha ndu.
2 ara alla ennalea avar parayunnathu 4 varshamayee mindittu ennanu... Swamidea sister
ഇത് എന്താണ് സംഭവം? സമാധിയാണോ?അതല്ല ചമ്മന്തി ആണോ 😂😂 കഞ്ഞിയും ചമ്മന്തിയും.. പ്രഷർ ഗുളികയും കഴിച്ചിട്ടാണ് ചമ്മന്തിയായത് എന്ന് പറയുന്നു 😊
Sankikalude puthya daivam anu avar enjoy cheyyatte daivathe😂😂
Gopan Swamiyude Sahodharriée Enthirrithue Moonne Kollamayittue Kaanaatha Annane T.V yile Posterriloode Kanda Karrayunna Sahodharree.
അത് കല്ലറ തുറകുമ്പം കാണാം
Sir num tharo please
പിണക്കമൊന്നുമില്ല നാല് വർഷമായി സംസാരിച്ചിട്ടില്ല അത്രയേ ഉള്ളു 😁
Iniyum "Adrusyam" ennu parayam
മരുമോനും മുപ്പത് വര്‍ഷം മുന്‍പ് ഉണ്ടോ. കാരണം മുപ്പത് വര്‍ഷം മുന്‍പ് ആ സമാധിമണ്ഡപം അവിടെ ഉണ്ടെന്നല്ലേ ആദ്യം പറഞ്ഞത്. ഉപ്പോള്‍ പറയുന്നു മരുമോനും കൂടിയാണ് അത് പണിതതെന്ന്
Klickpirathuvarunnu😂😂😂😂😂😂😂 15:23
Achan kudumbathinu samadhanam venamennu ennal makkal kettath samadhiyakkanamennu enthro entho
ചുരുക്കി പറഞ്ഞാൽ അണ്ണാൻ സമദാനിയായി😅
കേരളം കാത്തിരിക്കുന്ന unboxing...
😂ചിരിക്കയാ അല്ലാതെ എന്നാ ചെയാൻ 😂😂😂
Balarmapuram kazhinj aduth stop ann neyttinkara..valiya dhooram onum ila..😂but...chettan marichapoo happy 😂😂😂😂
Drishyam 3
അവർ വേറെ നാട്ടുകാർ ആയിരുന്നു അല്ല അവർ അവിടേക്കു വന്നിട്ട് 20 വർഷം ആയിട്ടുള്ളു പിന്നേ എങ്ങനെ 30 വർഷം ആകും
ഇന്നലെ നാട്ടുകാർ പറഞ്ഞത് 20 കൊല്ലം ആയിട്ടുള്ളു എന്ന്
Ee annana 7 pere vettiyittu nadu kadannathu...pinne thee veppu case undayathum swamiyayittano
Ee jillakar full Ingane ano phyco 🥶🥶🥶
ഇതെന്ത്?
ക്ഷേത്ര സംരക്ഷണ സമിതിയുടെ ഒരവസ്ഥ😂
നായർ അല്ല bro... നാഗര്
Ok നാഗരെ കുടിയിരുത്താൻ പറ്റും. പക്ഷെ ഈഴവ വിഭാഗത്തിൽ പെട്ട ആൾക്ക് വേദമന്ത്രങ്ങൾ ഉരുവിട്ട് സമാതിയാവാൻ പറ്റുമെന്ന് ഏത് വേദത്തിലാണ് പറഞ്ഞിട്ടുള്ളത്?
Pinnenthinanu Sahodharan Thallanum, Kollanum Poyathu.
Gopan swamiyude makkal pettu
😂😂😂😂😂😂😂😂😂😂😂
ഒരു മനുഷ്യനെ ജീവനോടെഇരുട്ടു കുഴിയിൽ മൂടി മരിച്ചു പോവുക ഭയാനകം ഭയങ്കരം
എന്തൊക്കെ അല്ലെ
Ente Annante nte agraham aan samadhi🥹 annan poyathil santhoshame ullu😝enthhaa karyam 🙄... Njangal samsarichitt 3-4 varsham aaye ,athree ulluu😒
😂😂😂😂. എന്നെയങ്ങു കൊല്ല്