യാത്രകളെ പ്രണയിച്ചു ജീവിക്കുന്നവർ |E BULL JET|India's First Van Life |Harees Ameerali

Поділитися
Вставка
  • Опубліковано 16 гру 2020
  • #ebulljet #vanlife #Hareesameerali
    യാത്രകളെ പ്രണയിച്ചു ജീവിക്കുന്നവർ
    / @ebulljet
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

КОМЕНТАРІ • 2,2 тис.

  • @simonjosephai
    @simonjosephai 3 роки тому +3

    അവർക്ക് താങ്കൾ നൽകിയ പിന്തുണക്ക് എണ്ണിയാൽ ഒടുങ്ങാത്ത നന്ദി. നന്മകൾ നേരുന്നു. ഹാപ്പി ജേർണ്ണി.

  • @-90s56
    @-90s56 3 роки тому +1

    ഒന്നുമില്ലായ്മയിൽ നിന്ന് വളർന്നു വന്ന നമ്മുടെ സഹോദരങ്ങളെ ചേർത്ത് നിർത്താൻ കാണിച്ച ഹാരിസ് ഇക്കയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി 🤗💛

  • @snp-zya
    @snp-zya 3 роки тому +350

    ട്രിപ്പ് പോകുന്ന ടൈമിൽ വെറും 50k Subs മാത്രമായിട്ട് പോയ ടീമാണ് ഇപ്പൊ ദാ 3ലക്ഷം മലയാളികളാണ് കൂടെ ഉള്ളത്, ഇതാണ് വിജയം ഇതാണ് പവർ EbullJet ഇഷ്ടം 🥰❤️

  • @jineshjosejose7348
    @jineshjosejose7348 3 роки тому +148

    ക്ലിപ്പി സാർ ഫാൻസ്‌ ഉണ്ടോ 🔥🔥

  • @habeeb_a
    @habeeb_a 3 роки тому +559

    ഹാരിസ്ക്ക എല്ലാർക്കും like കൊടുക്കന്നത് കണ്ടപ്പോൾ കാണാൻ വന്ന ഞാൻ...☺️

  • @KafeKapsicum
    @KafeKapsicum 3 роки тому +373

    പത്തിരി, ബിരിയാണി ചിക്കെൻ ഇത് കൊടുത്ത് നമ്മുടെ e bull jet ടീമിനെ സ്വാഗതം ചെയ്ത ഹാരീസ് ഇക്ക ഇഷ്ടം

  • @manojraman2841
    @manojraman2841 3 роки тому +2

    ആ വലിയ ശരീരം പോലെ വലിയ മനസ്സുള്ള ഹാരിസ് ഇക്കാ താങ്കൾ മസ്സാണ്.ഈ ബുൾജെറ്റിനു എല്ലാവിധമായ ഭാവുകങ്ങളും നേരുന്നു.ഞാൻ യൂ ട്യൂബറൊന്നുമല്ല, എങ്കിലും ഒരു ദിവസം ഹാരീസ് ഇക്കയെ അന്വേഷിച്ചുവരും... ഇവിടെ വരുന്നവർക്കെല്ലാം ബിരിയാണി കൊടുക്കുമെന്നറിഞ്ഞു. അതിനു വേണ്ടിയാ....

  • @rejiththomas5439
    @rejiththomas5439 3 роки тому +2

    E bull jet തരഗം കേരളം മുഴുവന്‍ അലയടിക്കട്ടെ.....അതിനു യുട്യുബിലെ മുതിര്‍ന്ന ആള്‍ ഹാരിസ് ഇക്കാ കൊടുക്കുന്ന നിര്‍ലോഭമായ പിന്‍ന്തുണയ്ക്കു ഹ്യദയത്തിന്റെ അടിത്തടില്‍ നിന്നും നന്ദി കരെറ്റുന്നു

  • @twowheels002
    @twowheels002 3 роки тому +226

    ആര് പോയാലും വയറു നിറയെ ഭക്ഷണവും ഖൽബ് നിറയെ സ്നേഹവും കൊടുക്കുന്ന ഹാരിസിക്കയ്ക്ക് ebulljet ആർമിയുടെ നിറഞ്ഞ 👏👏👏

  • @thedramarians6276
    @thedramarians6276 3 роки тому +250

    ഹാരിസിക്ക ഓരോന്നും പറയുമ്പോൾ പിള്ളേരുടെ മുഖത്തു ബഹുമാനം, സന്തോഷം എല്ലാം തിക്കി തിരക്കി വരുന്നുണ്ട്. നന്മയുള്ള ഹാരിസിക്കയ്ക് 🙏🙏🙏

  • @zero3online
    @zero3online 3 роки тому +9

    അവർക്ക് എന്തൊക്കെ പറയാതിരിക്കാരുന്നു..

  • @nisampulikottilvella2777
    @nisampulikottilvella2777 3 роки тому +38

    ക്ലിപ്പി സാറിനും

  • @junujunaidozz
    @junujunaidozz 3 роки тому +71

    ഇതാണ് ഹാരിസ്ക്ക സ്നേഹം കൊണ്ടു മനസ്സ് കീയടക്കിയ മനുഷ്യൻ... ഇനിയും ഉയർച്ചകളിൽ എത്തട്ടെ എന്ന് ഇതോടൊപ്പം പ്രാർത്ഥിക്കുന്നു...😍😍😍

  • @josbingeorge
    @josbingeorge 3 роки тому +114

    Congratulations ❤️ this video is Trending now #5

  • @akhilpvm
    @akhilpvm 3 роки тому +38

    വാൻ ലൈഫ് എന്ന ആശയം അറിയാതെ ആണെങ്കിലും നമ്മുടെ നാട്ടിൽ പരിചയപ്പെടുത്തി പലർക്കും പ്രചോദനമായി മാറിയ ഈ സഹോദരങ്ങളെ ഈ ചാനലിലൂടെ കണ്ടതിനു ഒരുപാട് സന്തോഷം ഇക്കാ

  • @muhammedshafithottakathibr6063
    @muhammedshafithottakathibr6063 3 роки тому +372

    ഹാരിസ്ക്ക, e bull jet ഹേ ഹേ അതാണ്

  • @J4gbn
    @J4gbn 3 роки тому +114

    ഞങ്ങളുടെ E BULL JET നെ ഇക്കയും ചേർത്തു പിടിച്ചതിന് ഒരുപാട് നന്ദി.... തരംഗം സൃഷ്ടിച്ച് മുന്നേറട്ടെ😍😍😍

  • @WeareatLocation
    @WeareatLocation 3 роки тому +9

    അവരുടെ ഇക്കാ ഇക്കാ എന്നുള്ള വിളി....😍😍 സ്നേഹം ❤️❤️

  • @rafiummathoor
    @rafiummathoor 2 роки тому +6

    ചേട്ടന്മാരുടെ simplicity 👌👌👌👍

  • @muhammedbukhari4014
    @muhammedbukhari4014 3 роки тому +225

    30000 രൂപയില്‍ വണ്ടി വാങ്ങി യാത്ര തുടങ്ങി ഇപ്പോൾ 35 ലക്ഷത്തിന്റെ വണ്ടിയില്‍ എത്തി നില്‍ക്കുന്ന നിങ്ങള്‍ ചെറിയ മീന്‍ അല്ല... സ്രാവ് ആണ് സ്രാവ് 😁😁😁😁