10 ലക്ഷത്തിന് ക്യാമറ ഞങ്ങൾ വിറ്റു

Поділитися
Вставка
  • Опубліковано 25 сер 2024
  • #omni#MarutiSuzuki#ebulljet
    CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet
    libin Instagram
    ...

КОМЕНТАРІ • 4,4 тис.

  • @josbingeorge
    @josbingeorge 3 роки тому +3875

    ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് അപകടത്തിൽ പെട്ട് മരിച്ചവർക്ക് ആദരാഞ്ജലി🙏. ആസാമീസ് ചേട്ടന് സ്നേഹാന്വേഷണങ്ങൾ. അരുണാചൽ കാഴ്ചകൾ കാണാനായി കാത്തിരിക്കുന്നു❤️

  • @snp-zya
    @snp-zya 3 роки тому +870

    ആസാമിയുടെ മലയാളം കേട്ടിട്ട് ആസാമി ആണെന്ന് പറയത്തെയില്ല അജ്ജാതി മലയാളമല്ലെ പറയുന്നത്, നല്ല സ്നേഹമുള്ള പച്ചയായ മനുഷ്യൻ

    • @dreamworld6146
      @dreamworld6146 3 роки тому +16

      ലൈക്കിന് വേണ്ടി ആണോ ബ്രോ കൂടുതൽ കമൻറ് ചെയ്യുന്നത് കമൻറ് ചെയ്യുന്ന കൊള്ളാം വീഡിയോ ഫുൾ കാണണം കേട്ടോ

    • @Pranvvvvv
      @Pranvvvvv 3 роки тому

      @@dreamworld6146 🤔

    • @jsu4443
      @jsu4443 3 роки тому +7

      @@dreamworld6146 ninakkendhinta kadiya

    • @nexusgamer9835
      @nexusgamer9835 3 роки тому +4

      @@dreamworld6146 ivan ellathilum idum ....athanenkil randum moonn comment.....enthinanavo?comment thozhillaiyaa

    • @ncmphotography
      @ncmphotography 3 роки тому +3

      @@Pranvvvvv keraliyante വീഡിയോയിൽ ഇട്ട commetinte റീപ്ലേ pinned കമൻ്റിൽ ഉണ്ട്

  • @user-wy8rl7vi7r
    @user-wy8rl7vi7r 3 роки тому +89

    E bull jettinodu സ്നേഹം കാണിച്ച ആസാമി ചേട്ടനാണ് ഇന്നത്തെ ഹീറോ

  • @anishantony464
    @anishantony464 3 роки тому +300

    എന്ത്കൊണ്ട് ആണ് അക്കു and ഗുർക്ക ഇവരെ ഇട്ട് പോകാത്തത്.......only on സ്നേഹം❤️

  • @nivedh9353
    @nivedh9353 3 роки тому +166

    കുകുനെ എടുത്തു വളർത്തി ഒരു ജീവിതം കൊടുത്ത , ഗൂർക്ക ചേട്ടൻ എന്ന നല്ല മനസിന് ഉടമയെ അരും കാണാതെ പോകരുത് . അടിപൊളി മനുഷ്യൻ 👍

  • @KLBROBijuRithvik1
    @KLBROBijuRithvik1 3 роки тому +80

    എല്ലാരും ഒരെ പൊളി....

  • @Fun_today164
    @Fun_today164 3 роки тому +379

    Dear team, must visit again us. It was coincidently happened everything. You meet brother Jwngsar on the way came as guest at our village, thank you for your compliments about us and our state.. Hope your journey will go safely. 😊 😊

  • @kochuthalapady4116
    @kochuthalapady4116 3 роки тому +30

    ഒരുപാട് സന്തോഷത്തോടെയും സ്നേഹത്തോടെയും കണ്ട ഒരു വീഡിയോ ആണ് ഇത്.. എവിടെ ആയിരുന്നാലും മനുഷ്യർക്ക് വേണ്ടത് ചെറിയവനെന്നോ വലിയവനെന്നോ ഉള്ള വേർതിരിവില്ല മനസ്സ് നിറഞ്ഞ സ്നേഹം ഉണ്ടെങ്കിൽ ഭാഷ പോലും ഒരു പ്രശ്നം അല്ല എന്നുള്ളതിന്റെ തെളിവ് ആണ് നമ്മുടെ ആ ചേട്ടന്റെ കുടുംബം.. നമ്മുടെ മച്ചാൻമ്മാരെ ഒന്നും പ്രേതീക്ഷിക്കാതെ ഇത്രയും സ്നേഹം കൊണ്ട് മൂടിയ നമ്മുടെ ഈ ചേട്ടന്റെ കുടുംബത്തിന് ദൈവംbഒരുപാട് നന്മകൾ ജീവിതത്തിൽ നൽകട്ടെ എന്ന് പ്രാർത്ഥിക്കാം........
    ❤️❤️❤️❤️❤️🙏🙏❤️❤️❤️❤️❤️

  • @prasobjeevan3211
    @prasobjeevan3211 3 роки тому +167

    വീഡിയോ കണ്ട്‌ തിരഞ്ഞ്‌ പിടിച്ച്‌ വന്ന ആസ്സാം ചേട്ടൻ പൊളി. ആസ്സാം സ്നേഹം കിടു

  • @shabeermscshabeermsc2060
    @shabeermscshabeermsc2060 3 роки тому +82

    ഒരുപാട് ഒരുപാട് നന്ദി ആസാമിലെ ചേട്ടൻ ഞങ്ങടെ നാടായ മലപ്പുറത്ത് വന്ന് ജോലി ചെയ്തു ഞങ്ങളുടെ സ്നേഹവും സമ്പാദ്യവും സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം കോർത്തിണക്കി ഞങ്ങളുടെ ഭാഷയായ മലയാളവും പഠിച്ചു അവരുടെ നാട്ടിൽ ചെന്ന് കേരള കാർക്ക് കിട്ടുന്ന സ്നേഹത്തിന്റെ മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു ഇവനെ ഞങ്ങൾ മലപ്പുറത്തുകാർക്ക് കാണിച്ചുതന്ന എബിൻ ആൻഡ് ടീം വർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ💪💪❤️E bull jet 777❤️💪💪

  • @vibinvibin9344
    @vibinvibin9344 3 роки тому +110

    മലപ്പുറം മച്ചാന്മാരുണ്ടോ 😍😍😍👍✌️

  • @bipincpavithran3361
    @bipincpavithran3361 3 роки тому +19

    ആസാം ചേട്ടനും കുടുംബത്തിനും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😘😘❤❤❤❤❤എന്ത് മനോഹരം ആണ് തനി കേരളം

  • @dinkanthelord8562
    @dinkanthelord8562 3 роки тому +530

    ഞങ്ങടെ GoPro തിരിച്ചു വന്നു 😍
    അതാണ് .......🔥🔥🔥

    • @dinkanthelord8562
      @dinkanthelord8562 3 роки тому +13

      @A҉p҉p҉u҉ എന്നെപോലെ ഫോണിൽ കാണുന്നവർക്കു ഇന്നലെ കണ്ണ് ഭയങ്കര ശോകം ആയിരുന്നു ബോസ്സേ .....😣

    • @nandhu7306
      @nandhu7306 3 роки тому +2

      @@dinkanthelord8562 satymmm

  • @muhammedmusthafa2293
    @muhammedmusthafa2293 3 роки тому +362

    ആസ്സാമിലെ മലയാളം സംസാരിക്കുന്ന ചേട്ടന് ഇരിക്കട്ടെ 2 മാസ്സ് 2 power🔥🔥🔥🔥

    • @rakeshkiranp
      @rakeshkiranp 3 роки тому +1

      Avan padichathu oke nattil ann ee assami chettan

  • @safeercalicut298
    @safeercalicut298 3 роки тому +63

    This is your home..? അതെ.. 😂😍
    ഒരു രക്ഷെം ഇല്ലാത്ത മലയാളം ..✌️👍

  • @faisyzamandud8255
    @faisyzamandud8255 3 роки тому +14

    മലയാളികൾ ഹിന്ദി പഠിക്കാൻ ശ്രമിക്കുമ്പോൾ ആസാമി ചേട്ടൻ മലയാളം സംസാരിക്കുന്നത് കേട്ട ഞാൻ 😍😍💥

  • @attuchalilaji4020
    @attuchalilaji4020 3 роки тому +259

    മലയാളികൾ കൊടുത്ത സ്നേഹം അങ്ങ് ആസാമിൽ നിന്ന് തിരികെ കിട്ടിയതിലും കിട്ടുന്നതിലും വളരെ സന്തോഷം❤️ What a Beauty🌹

  • @anirudhsaesthetic
    @anirudhsaesthetic 3 роки тому +218

    വെള്ളം തണുക്കാൻ എടുത്ത് പുറത്ത് വെച്ച ലിബിൻ 😂......... ഇവരുടെ ഈ അംഗം കേസ്‌കൾ ഉള്ളത് തന്നെയാണ് ഇവരുടെ വിജയവും ❣️

  • @mrmallu7786
    @mrmallu7786 3 роки тому +25

    Kerala's no 1 travel entertainment channel 💯💯E BULLJET 🔥🔥അതാണ് ✌️✌️

  • @oommenmathew3448
    @oommenmathew3448 3 роки тому +38

    ebulljet നെ സൽക്കരിച്ച ആസാമിലെ ചേട്ടനും കുടുംബത്തിനും ആയിരം ഭാവുകങ്ങൾ

  • @lairasvlogs2213
    @lairasvlogs2213 3 роки тому +1698

    മലപ്പുറം താനൂർ ഉള്ള ആസാമി ചേട്ടൻ ഒരു 1000 Like കൊടുക്കൂ

  • @liyasas2652
    @liyasas2652 3 роки тому +392

    GO PRO തിരിച്ചു വന്നപ്പോ പട്ടിണിക്ക് ഇട്ട് ബിരിയാണി തന്ന സുഖം... GO PRO വച്ച് തല കുത്തി മറിഞ്ഞാലും ഞാൻ കാണും 💕💕

  • @sherifkareekkunnan6963
    @sherifkareekkunnan6963 3 роки тому +31

    40:03
    ഈ ഏരിയയത്തേ ഗ്രാമ മുഖ്യന്റെ "പെര" മലപ്പൊറത്ത് ന്നെ ആണ് ആസാമി ചേട്ടൻ ഉറപ്പിച്ചു...

  • @jijokomalan
    @jijokomalan 3 роки тому +13

    ഗോപ്രോ അതിന്റെ പവർ ഒന്ന് വേറെ തന്നെ....മലപ്പുറത്തുകാർ പൊളിയല്ലേ.....അതാണ് 🥰🥰🥰🥰

  • @nabiyandaimary6554
    @nabiyandaimary6554 3 роки тому +646

    Thank you guyzz.. For going to my home as invited by my brother..
    Thank you all for watching and loveing my family.... Love you All❤️❤️❤️

  • @snp-zya
    @snp-zya 3 роки тому +578

    ഞായറാഴ്ച പോലും മുടങ്ങാതെ വിഡിയോ ചെയ്യുന്ന EbullJet മച്ചാൻമാർക്ക് തന്നെ ഇരിക്കട്ടെ ഇന്നത്തെ കയ്യടി, ഹാപ്പി സൺഡേ !

    • @shahid-iu7bm
      @shahid-iu7bm 3 роки тому +2

      🥰

    • @arunvijayan7642
      @arunvijayan7642 3 роки тому +19

      ഇതെന്ന സർക്കാർ ആപ്പീസോ ഞായർ അവധി എടുക്കാൻ 🙄🙄🙄

    • @snp-zya
      @snp-zya 3 роки тому +10

      @@arunvijayan7642 ചിരിക്കാട്ടോ മോനൂസേ
      വിഡിയോ കണ്ട് കഴിയട്ടെ ട്ടോ
      ഹ ഹ ഹ !

    • @twowheels002
      @twowheels002 3 роки тому +2

      അതാണ് ♥️🔥

    • @arunvijayan7642
      @arunvijayan7642 3 роки тому +4

      @@snp-zya അപ്പൊ ഇങ്ങള് സീരിയസ് ആയിട്ട് പറഞ്ഞതാർന്നോ🙄

  • @UnitedKuttanad
    @UnitedKuttanad 3 роки тому +7

    മലപ്പുറത്തുകാരുടെ സ്നേഹം അത് ഒന്ന് വേറെ aanu😍

  • @shafeequevlogz7737
    @shafeequevlogz7737 3 роки тому +7

    അസാമി ചേട്ടന്റെ മലയാളം കേട്ട് ഞെട്ടിപ്പോയി.. നിങ്ങൾക്ക് തന്നാ വിരുന്ന് അടിപൊളി 💞💞💞💞💞💞 ഇന്നത്ത ലൈക്ക് ആസാമി ചേട്ടൻ ഇരിക്കട്ടെ 👍👍👍👍👍

  • @renjithpalackal1
    @renjithpalackal1 3 роки тому +299

    മറ്റൊരു കേരളം കാണിച്ചു തന്ന ആസാം ചേട്ടന് ഇന്നത്തെ സല്യൂട്ട് 😍😍😍

  • @DarkBoyGaming
    @DarkBoyGaming 3 роки тому +177

    ഈ വർഷത്തെ PSC ചോദ്യം.ഒരു ദിവസം പോലും ലീവ് എടുക്കാതെ പണിക്ക് പോയ തൊഴിലാളികൾ..?ഉത്തരം
    എബിനും ലിബിനും😌
    അതാണ് E BULL JET❤️

  • @anishantony464
    @anishantony464 3 роки тому +108

    ഗ്രാമങ്ങൾ ഇത്ര അധികം നമ്മളെ കാണിക്കുന്ന e bull jet broznum പിന്നെ എനിക്കും ഒരു like തരുമോ😊

  • @nibudevasia8722
    @nibudevasia8722 3 роки тому +4

    എന്തൊരു സ്നേഹമാണല്ലേ അസം ചേട്ടന് എന്തു രസമായിട്ട മലയാളം പറയുന്നേതു പച്ചയായ മനുഷ്യൻ നമ്മടെ പിള്ളാരെ സഹായിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @nidhinkaniyankandi6548
    @nidhinkaniyankandi6548 3 роки тому +708

    ആസാം ചേട്ടൻ ഇത്ര സൂപ്പർ ആയിട്ട് മലയാളം സംസാരിക്കുന്നത് കണ്ടിയിട് നെട്ടിയവർ ഉണ്ടോ

    • @t.snavaneethkrishna674
      @t.snavaneethkrishna674 3 роки тому +2

      Ys🤩😳

    • @razalkprazal1492
      @razalkprazal1492 3 роки тому +1

      Yes

    • @johnsjohnson8671
      @johnsjohnson8671 3 роки тому

      Sathiyam

    • @psypeter1shot1life82
      @psypeter1shot1life82 3 роки тому +8

      ആസാം ചേട്ടൻ മലയാളം നല്ലപോലെ പറഞ്ഞിട്ടും ചേട്ടൻ നല്ലപോലെ മലയാളം എഴുതാൻ പടിച്ചില്ലല്ലോ 😁

    • @nidhinkaniyankandi6548
      @nidhinkaniyankandi6548 3 роки тому +1

      @@psypeter1shot1life82 😄😄😄

  • @ashtamyakhil7597
    @ashtamyakhil7597 3 роки тому +203

    നമ്മളോട് സ്നേഹം കാണിച്ച ആ ചേട്ടനും കുടുംബത്തിനും ഇന്ന് എന്റെ ലൈക്ക് .

  • @mashood_masi1848
    @mashood_masi1848 3 роки тому +31

    കേരളത്തിന്‌ പുറത്തും subscribers ഉണ്ടാക്കാൻ പറ്റുമോ സക്കീർ ഭായിക്ക്
    അത് നമ്മളെ പിള്ളേർ ഉണ്ടാക്കി
    Ebulljet uyir ❤❤

  • @ashikigr4105
    @ashikigr4105 3 роки тому +27

    മലപ്പുറംകാർ ഇവിടെ കോമൺ ❤❤

  • @jithinkk6649
    @jithinkk6649 3 роки тому +578

    മലപ്പുറത്തെ മൊഞ്ചന്മാരെ ഇതു നിങ്ങൾ കൊടുത്ത സ്നേഹത്തിന്റെ എപ്പിസോഡ്💖

  • @sb4ebulljetlover930
    @sb4ebulljetlover930 3 роки тому +444

    മലപ്പുറത്തിന്റെ സ്നേഹം തിരിച്ചുകിട്ടി എന്ന് പറയുന്നത് കേട്ട് രോമാഞ്ചം വന്ന് വീഡിയോ കാണുന്ന മലപ്പുറംകാരനായ ഞാൻ
    KL10❤️❤️

  • @j.unu_1361
    @j.unu_1361 3 роки тому +14

    ഭക്ഷണ സമയത്ത് കരക്റ്റ് കയറി വന്ന മണവാളനാണ് എന്റെ ഹീറോ 😹😹

  • @tomjames5855
    @tomjames5855 3 роки тому +103

    Go pro തന്നെ ആണ് മച്ചാന്മാരെ നമുക്ക് നല്ലത്.... യാതൊരു ക്ലാരിറ്റി കുറവും എനിക്കിതു വരെ തോന്നിയിട്ടില്ല.... ഇങ്ങനെ ഓടി ചാടി നടന്നു വീഡിയോ പിടിക്കാൻ go pro വച്ചേ പറ്റു..

  • @aravind7416
    @aravind7416 3 роки тому +241

    ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും ആയിത്തീരാം എന്ന് കാണിച്ച് തന്നിരിക്കുകയാണ് നമ്മുടെ E bull jet❤❤

  • @Foxytoon335
    @Foxytoon335 3 роки тому +332

    ഭയം ഉണ്ടാകണം എന്നാൽ അത് നമ്മുടെ മനസിലല്ല.. നമ്മുടെ എതിരാളികളുടെ മനസിലാക്കണം...... അവരുടെ സ്ഥലത്ത് കേറി പണിത കുക്കു ആണ് എന്റെ HERO...🔥

  • @rashidaak1891
    @rashidaak1891 3 роки тому +7

    എല്ലാ ഹിന്ദിക്കാരും മലയാളം പറഞ്ഞ comedy ആയിരിക്കും but ഈ ചേട്ടന്റെ ഒരു രക്ഷയും ഇല്ല

  • @rahulrajan1667
    @rahulrajan1667 3 роки тому +20

    ആസ്സാം ഭയ്യാ പൊളി 😍😍😍😍✌️✌️✌️✌️✌️

  • @twowheels002
    @twowheels002 3 роки тому +40

    കേരളത്തിൽ മാത്രമല്ല ഭാരതത്തിന്റെ എല്ലാ കോണിലും ഇപ്പോൾ ebulljet ഫാമിലി ഉണ്ട് മക്കളേ അതാണ്
    ആസ്സാമിലെ ആ ചേട്ടനിരിക്കട്ടെ ഇന്നത്തെ 👍

  • @moncyharipad
    @moncyharipad 3 роки тому +66

    നിങ്ങൾക്ക് കിട്ടുന്ന അത്രയും മികച്ച സ്വീകരണം ഒരു യൂട്യൂബ്റിനും കിട്ടുമോ എന്ന് ഡൗട്ട് ആണ്. You Guys are awesome 👌 👏

  • @FridaykitchenBymallus
    @FridaykitchenBymallus 3 роки тому +87

    😉 Force Gurkha യില്‍ കണ്ണുടക്കിയവര്‍ ഉണ്ടോ 😎

  • @baglaricreation2923
    @baglaricreation2923 3 роки тому +3

    Thank you for visiting our Assam Boroland

    • @stelin5
      @stelin5 3 роки тому +1

      Bhaai namaskaar Assam Good People Good Vibe 👍

  • @jdmautomotive
    @jdmautomotive 3 роки тому +304

    നന്നായി മലയാളം പറയുന്ന ചേട്ടൻക്ക് ഇരിക്കട്ടെ ഒരു ലൈക്‌ ♥️♥️

  • @TheJijo147
    @TheJijo147 3 роки тому +492

    ഇന്നു നിങ്ങൾക്ക് കിട്ടിയ അന്നം മലപ്പുറം ജില്ലയിലെ ആളുകൾ അവർക്ക് കൊടുത്ത സ്നേഹമാണ്..

    • @zameerismayil3699
      @zameerismayil3699 3 роки тому +11

      Malappuram alla കേരളം എന്ന് പറ

    • @TheJijo147
      @TheJijo147 3 роки тому +2

      @@zameerismayil3699 yes ..malayalis .....uyir.....

    • @rizarahmancp8090
      @rizarahmancp8090 3 роки тому +15

      @@zameerismayil3699 ആനയെ കൊന്നത് മാത്രം അല്ല ഇതൊക്കെ ഞങ്ങൾക് തരാം ട്ടോ (കോമഡി ആയി എടുത്താൽ മതി)😂

    • @thechamparambmansoorthecha7407
      @thechamparambmansoorthecha7407 3 роки тому +4

      @@rizarahmancp8090 എടാ... പഹയാ... മലപ്പുറംകാർക്ക് കറക്റ്റ് സമയത്ത് ഗോൾ അടിക്കാം എന്ന് നീ കാണിച്ചു കൊടുത്തു

    • @rajeshpsla8301
      @rajeshpsla8301 3 роки тому +2

      മലപ്പുറം 🙏🙏🙏

  • @hellojkmalayali7939
    @hellojkmalayali7939 3 роки тому +1

    അവസാനം ലിബിന്റെ വായ പൊത്തിയത് അടിപൊളി കുറെ ചിരിച്ചു...😂😂😂😂അടിപൊളി 🙏😍❤🌹👌

  • @silentriderkavitharanga2810
    @silentriderkavitharanga2810 3 роки тому +2

    Last enting orupade ezhttam brother lover,❤️
    Instgram epola following thodangiii .E bull jet uyer💯🔥

  • @ambroz_2255
    @ambroz_2255 3 роки тому +94

    അതാണ് മലപ്പുറം 🔥🔥🔥മലപ്പുറത്ത് ഉള്ളവർ ഇവിടെ കൂടാം മലപ്പുറം ഇഷ്ട്ടം ഉള്ളവർക്കും

  • @adithyxn__
    @adithyxn__ 3 роки тому +90

    ഇവൻ മാർക്ക്‌ കേരളത്തിൽ മാത്രം അല്ല അങ്ങ് ആസാമിലും ഉണ്ട് പിടിപാട് 🤩🤩

  • @azartanur10
    @azartanur10 3 роки тому +17

    താനൂർ.... ഞമ്മളെ നാട് 🔥🔥🔥

  • @mallugujarati4575
    @mallugujarati4575 3 роки тому +5

    Love you brothers Abin&Libin🤗❤
    E bull jet 🤗❤💪

  • @clubdebate123
    @clubdebate123 3 роки тому +40

    തമ്മിൽ പരിചയം ഇല്ലാത്ത ആളുകൾ തമ്മിൽ കണ്ടുമുട്ടി നല്ല ബന്ധങ്ങൾ സ്ഥാപിച്ചെടുത്ത് മുന്നോട്ടു ഒരുമിച്ച് യാത്ര ചെയത് നല്ല രസകരമായ അനുഭവങ്ങൾ അവിടെത്തെ ആളുകളുടെ ജീവിതങ്ങൾ പ്രേക്ഷകർക്ക് വീഡിയോ ദൃശ്യങ്ങളാക്കി നല്ല രീതിയിൽ അവതരിപ്പിക്കുന്നതാണ് നിങ്ങളുടെ വിജയം. ഇതു പോലുള്ള നല്ല സുഹൃത്തുക്കളെ ഇനിയും നിങ്ങളുടെ തുടർന്നുളള യാത്രയിൽ ലഭിക്കട്ടേ👍 ഇതു പോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @allinonemediaYT
    @allinonemediaYT 3 роки тому +981

    ഫാൻസിനെ സന്തോഷ് പെടുത്തുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ലൈക്ക്☺️👍

  • @jilualbert2967
    @jilualbert2967 3 роки тому

    Duty(evening shift) kazhinju varumbo 12am avum....ennalum vedio kanathe urakkam varillaa....really entertaining anu...god bless you Abin and libin stay blessed stay safe...keep praying 🙏

  • @muhammedrashad7180
    @muhammedrashad7180 3 роки тому +5

    മലയാളിയെ കാട്ടിലും കൂടുതൽ മലയാളം സംസാരിക്കുന്ന ആസാമി👍👍😍😍😍

  • @jithin_thalassery
    @jithin_thalassery 3 роки тому +77

    മലപ്പുറത്ത്‌ നിന്നും കിട്ടിയ സ്നേഹം അവരുടെ നാട്ടിൽ വന്നപ്പോൾ ആ ചേട്ടായി തിരിച്ചു തന്നു🔥

  • @gaurishbinu2509
    @gaurishbinu2509 3 роки тому +886

    All kerala ഷേക്ക്‌ അക്കു ഫാൻസ്‌ ഇവിടെ കമോൺ 🐫🐪🐫

  • @sheenasheena8358
    @sheenasheena8358 3 роки тому +4

    Nalla sneham ullavar.

  • @prajuriyadhpraju7005
    @prajuriyadhpraju7005 3 роки тому +4

    മലപ്പുറം ഡാ, ആസാം ഡാ... പൊളിച്ചു BULL ജെറ്റ് TEAM

  • @Dileepdilu2255
    @Dileepdilu2255 3 роки тому +227

    Assam ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍👍👍👍❤️❤️💜💖😍👍💚

    • @akhilk1268
      @akhilk1268 3 роки тому

      അസം ചേട്ടൻ പൊളി ആണ് മുത്തേ ഒരുപാടു നന്ദി ❤❤❤❤

    • @akhiandfamily3776
      @akhiandfamily3776 3 роки тому +1

      അതെ

    • @Rosybilss
      @Rosybilss 3 роки тому +1

      ഒരു കുഞ്ജ് channel ആണ്
      ഇഷ്ടപ്പട്ടാൽ like സപ്പോർട്ട് ❤

  • @Krishnaprasad-vh1cx
    @Krishnaprasad-vh1cx 3 роки тому +132

    എന്റെ പൊന്നടാവെ ആസാമീ subcriberഉള്ള ഒരേയൊരു channel e bull jet😎😱

  • @ajassalim392
    @ajassalim392 3 роки тому +9

    യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ഫീൽ ഉണ്ടാകും ഇവരുടെ വീഡിയോ കാണുമ്പോൾ.

  • @ashkar1865
    @ashkar1865 3 роки тому +21

    Canon ഇന്റെ ക്യാമെറക്ക് width കിട്ടുന്നില്ല.. ഗോ പ്രൊ ആണ് നല്ലത് കുറച്ചു ക്ലാരിറ്റി കുറഞ്ഞാലും കുഴപ്പമില്ല

  • @king-ze3qe
    @king-ze3qe 3 роки тому +142

    ഇവന്മാരുടെ വീഡിയോ കാണുമ്പോൾ ഒരുപാട് ചിരിയാണ് അതും ഒറ്റയ്ക്ക് സൗദി അറേബ്യ ഇരുന്ന് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️

  • @kpsuhailrahman5537
    @kpsuhailrahman5537 3 роки тому +206

    അവൻ എൻറെ കൂടെ പ്രീമിയർ ഇവൻ്റ് താനൂരിൽ വർക്ക് ചെയ്യുന്ന ആളാണ്

    • @gijojoseph3920
      @gijojoseph3920 3 роки тому +38

      സഹ പ്രവർത്തകർ കൊടുത്ത സ്നേഹം അവർ തിരിച്ചും കാണിച്ചു 👍

    • @sharafshz__sharafu1239
      @sharafshz__sharafu1239 3 роки тому +24

      നിങ്ങൾ അവനു കൊടുത്ത സ്‌നേഹം മലയാളിയെ കണ്ടപ്പോൾ അവർ തിരിച് കൊടുത്തു

    • @kpsuhailrahman5537
      @kpsuhailrahman5537 3 роки тому +6

      😁

    • @amalaml7240
      @amalaml7240 3 роки тому +3

      💜💜

    • @expovnr5159
      @expovnr5159 3 роки тому +4

      Veliyaampuram ❤️premiar events

  • @alenmoncy7130
    @alenmoncy7130 3 роки тому +12

    Samayam poyathe arinjila... Nalla positive vlog❤️💕 🇦🇪 🇦🇪 Assam chettan pwolichu💕

  • @muhammadadhil4103
    @muhammadadhil4103 3 роки тому +13

    മലപ്പിറക്കാരെ ഹിന്ദി പഠിപ്പിക്കാൻ നോക്കിയ ആ ചേട്ടൻ മലയാളം പഠിച്ചു

  • @sajithtv6720
    @sajithtv6720 3 роки тому +215

    അജിത്തേട്ടനെ എല്ലാരും മറന്നോ ഇല്ലെങ്കിൽ .. ഇവിടെ common 👍👍👍👍👍👍👍👍👍

  • @syammavoor
    @syammavoor 3 роки тому +294

    ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് കാണാതായവർക്ക് വേണ്ടി പ്രാർത്ഥനയോടെ🙏🏻

  • @ansilvlog2231
    @ansilvlog2231 3 роки тому +24

    All kerala കുക്കു ഫാൻസ്‌
    👇
    👇
    👇
    👇
    👇

  • @bibinkjohn2524
    @bibinkjohn2524 3 роки тому +1

    കാണണ്ടാരുന്നു. ഇനിയിപ്പോൾ എങ്ങോട്ടേലും ട്രിപ്പ്‌ പോകാതെ ഒരു രക്ഷയുമില്ല. സ്ഥലമൊക്കെ സൂപ്പർ

  • @rahulreghunath6615
    @rahulreghunath6615 3 роки тому +39

    എന്ത് സ്നേഹം ഉള്ള മനുഷ്യർ ആണ് അവരൊക്കെ......
    നമ്മുടെ നാട്ടിൽ ബാകി states കാരു വന്നാലും നമ്മളും മാന്യമായി പെരുമാറണം

  • @anandhuvasudev
    @anandhuvasudev 3 роки тому +631

    ആസ്സാമിലെ ചേട്ടന്റെ മലയാളം കേട്ട് ഞെട്ടിയത് ഞാൻ മാത്രം ആണോ 🙏 ❤️❤️❤️

  • @prajitheyemax
    @prajitheyemax 3 роки тому +3

    Thanks Bros... അസ്സാമിന്റെ ഒരു മോണിംഗ് വൈബ് കാട്ടിത്തന്നതിന്. ഇത്തരം പുലർകാല ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള കൂടുതൽ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാത്തിലും ഉപരി പുതീയ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത വിഷ്വൽ കാണിച്ച് തലവേദന ഉണ്ടാക്കാതിരുന്നതിന് വളരെ നന്ദി...😍😍😊🙏🙏

  • @asifiqq
    @asifiqq 3 роки тому +7

    മതിയായ ചേട്ടൻ ...ആസാമീ ഫാമിലിയുടെ സ്നേഹം ആണെങ്കിൽ അറഞ്ചം പുറഞ്ചം .

  • @asish7676
    @asish7676 3 роки тому +122

    ഇത്രയും നല്ല വീഡിയോ അപ്‌ലോഡ് ചെയ്യുവാൻ കാത്തിരിക്കുന്നവർ എത്രയുണ്ട് 🤩🤩🤩🤩🤩🤩🤩🤩

  • @jdmautomotive
    @jdmautomotive 3 роки тому +322

    നമ്മുടെ ചെറുക്കന്മാർക്ക് ഈ ചെറുക്കനെ കൊടുത്ത ക്ലിപ്പ് സാർ നുള്ള ലൈക് ഇവിടെ കൊടുക്കാം നമ്മുക്ക്♥️♥️💕അധ് പോലെ നമ്മുടെ നെപ്പോളിയൻ ന്റെ കൂടെ കട്ടക്ക് നിന്ന അജിത് ഏട്ടൻ എമ്മിക്ക മുതൽ എല്ലാർക്കും... ഒരു പാട് സ്നേഹം മാത്രം

  • @shanibmuhammed3515
    @shanibmuhammed3515 3 роки тому +2

    മലപ്പുറം പവർ വരട്ടെ .....💪💪💪💪

  • @navasnabu2343
    @navasnabu2343 3 роки тому +9

    അടിപൊളിയായി മലയാളം പറയുന്ന ആശമി എന്നിട്ടും അവനോട് ഇന്ദി പറഞ്ഞു പഠിക്കാൻ നോക്കുന്ന ഹെബിൻ 😄😄😂😂

  • @vipinpunnala
    @vipinpunnala 3 роки тому +104

    അസാമിലെ ചേട്ടനും അവിടുത്തെ ആള്കാര്ക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😄😄

  • @ajojohn4430
    @ajojohn4430 3 роки тому +106

    ഇന്നലത്തെ ഷീണം ഇന്ന് വീഡിയോ കണ്ടപ്പോൾ മാറി ഒരിക്കലും ഒടുങ്ങാത്ത പവർ മായി എന്റെ ebull jet

  • @subeernani2737
    @subeernani2737 3 роки тому +1

    പത്ത് ലക്ഷത്തിന്റെ ക്യാമറ വെച്ച് നാലു വീഡിയോക്ക് തബ്നൈൽ ഉണ്ടാക്കിയ നിങ്ങൾ പൊളിയാണ് 😀

  • @adonzbeatzz5658
    @adonzbeatzz5658 3 роки тому +6

    12:14 പാലാക്കാരൻ 😘😘😘😘

  • @sravanvlogs3431
    @sravanvlogs3431 3 роки тому +151

    Akku ikka fans like adi ❤❤❤❤🔥🔥🔥🥰🥰Uyir ❤❤❤🔥🔥

  • @gopikam.k5733
    @gopikam.k5733 3 роки тому +150

    മലയാളിസ് മാത്രമല്ല എല്ലാ സംസ്ഥാനത്തും E Bull JET ന് fans ഉണ്ട് .
    {അതാണ് E BULL JET 🔥⚡🔥}

  • @ashrumedia8001
    @ashrumedia8001 3 роки тому +1

    Masha superb....ningale salkaricha chettanu😘😘😘😘

  • @vishnupkvishnu2593
    @vishnupkvishnu2593 3 роки тому +1

    എപ്പോഴാണ് വീഡിയോ കാണാൻ ഒരു സുഖമുള്ള Gopro uyir

  • @adwaithmenen
    @adwaithmenen 3 роки тому +367

    നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ നടക്കുന്ന മണവാളനെ ആരും കാണാതെ പോവരുത് 😂

  • @vishnumm2467
    @vishnumm2467 3 роки тому +193

    Go pro is back💪💪💪
    സ്വർഗം കിട്ടിയ Feel...
    Go pro മതി എന്നുള്ളവർ ഇവിടെ കമോൺ....

  • @navinzar
    @navinzar 3 роки тому +11

    നാട്ടിലെ പ്രമുഖ അവതാരിക ചേച്ചി, ഗുർഖാ ചേട്ടനെ കണ്ടു പഠിക്കണം, എങ്ങനെ ആകണം ഒരു യഥാർത്ഥ dog lover എന്ന്. Salute... ഗുർഖാ ചേട്ടൻ🥰 🐕🐶

  • @traveltoursfood3715
    @traveltoursfood3715 3 роки тому +9

    പാലായിലെ റബ്ബർ ❤️

  • @Najeebvlogs123
    @Najeebvlogs123 3 роки тому +87

    അസം ബായ് 'ഇതൊക്കെ ഞമ്മൾതന്നെ 'മലപ്പുറം മുത്താണ്😍💪

  • @ameerali.k7275
    @ameerali.k7275 3 роки тому +131

    എന്റെ തലവേദന ഇപ്പോഴും മാറിയിട്ടില്ല
    എങ്കിലും നിങ്ങളുടെ വീഡിയോ ഞാൻ കാണും

    • @eyemedia2461
      @eyemedia2461 3 роки тому

      😄😄😄😄😄

    • @rakeshrajan3420
      @rakeshrajan3420 3 роки тому

      🤣🤣🤣🤣🤣

    • @amal_joseph
      @amal_joseph 3 роки тому

      vello maigraine arikum😂

    • @Rosybilss
      @Rosybilss 3 роки тому +1

      ഒരു കുഞ്ജ് channel ആണ്
      ഇഷ്ടപ്പട്ടാൽ like സപ്പോർട്ട് ❤

  • @SnappyEventsEzhur
    @SnappyEventsEzhur 3 роки тому +1

    അതാണ് മലപ്പുറത്തെ മച്ചാൻ മാര്🥰🥰🥰🥰🔥

  • @manuputhenpurayil7983
    @manuputhenpurayil7983 3 роки тому +1

    ചേച്ചിയുടെ കല്യാണം ആയ കൊണ്ട് 3 ദിവസം വീഡിയോ കാണാൻ ഒത്തില്ല ഇപ്പോൾ കുത്തി ഇരുന്നു കാണുവാ ❤️