Ebulljet ഈ പിള്ളേരെ കാണണ്ടായിരുന്നു.......എന്നെ കൊന്നു കൊല വിളിച്ചു !! - VLog#78

Поділитися
Вставка
  • Опубліковано 25 сер 2024
  • #ebulljet #ebulljetarmy
    ഇന്ത്യയിൽ തന്നെ ആദ്യമായി van life കൊണ്ടുവന്ന Ebbin, Llibin കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ഉണ്ടെന്നറിഞ്ഞ് അവരെ കാണാൻ പോയതും അവരുടെ കൂടെയുള്ള കുറച്ചു നല്ല നിമിഷങ്ങളും caravan വിശേഷങ്ങളും ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
    ഈ വീഡിയോ ഇഷ്ടമായാൽ എല്ലാവരും ഷെയർ ചെയ്യാൻ മറക്കരുതേ.

КОМЕНТАРІ • 1,6 тис.

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 3 роки тому +16

    നല്ല പിള്ളേർ ആണ്...ചെറിയ ഒരു ആവേശം കൊണ്ട് നിയമം കൊണ്ട് കുടിങ്ങി പോയി...
    പക്ഷേ ഇവരെ സ്നേഹിക്കുന്ന എല്ലാവരും ഇവരുടെ തിരിച്ച് വരവിന് കാത്തിരിപ്പിലാണ്..

  • @mrbeats123_
    @mrbeats123_ 3 роки тому +394

    E bull Jet 🤩❤️

    • @habeebahabi1448
      @habeebahabi1448 3 роки тому +3

      😙😙😙😙😙😘😘😘😘😘😘😘😚😚😚😚😚😍😍😍😍😍

    • @TravelFoodadi
      @TravelFoodadi  3 роки тому +17

      😍😍😍😍😍🥰🥰🙏🙏

    • @Bugmedia.02
      @Bugmedia.02 3 роки тому +4

      Atann....

    • @44889
      @44889 3 роки тому +5

      Super 👍👍👍😊🤗

    • @jithusschannel1697
      @jithusschannel1697 3 роки тому

      💪നെപോളിയൻ 💪🚑🚙

  • @akhilvv792
    @akhilvv792 3 роки тому +22

    ലിബിൻ ഇന്റർവ്യൂ പൊളിച്ചു അപ്പോ ഇങ്ങനെയും സംസാരിക്കാൻ അറിയാം അല്ലേ സൂപ്പറായിട്ടുണ്ട്

  • @fazilfazi1095
    @fazilfazi1095 3 роки тому +340

    ഇനി യൂട്യൂബിൽ യെതാകിലും ചാനലിൽ വരാന് ബാക്കി ഇണ്ടോ 🤣😍ഈ bul jet ഉയിര് ❤️❤️❤️❤️

    • @skm2717
      @skm2717 3 роки тому +2

      തള്ളൽ മാമൻ ഇല്ലേലും നമ്മുടെ പിള്ളേർ കേറിപോകും മാമൻ പ്രതീക്ഷിച്ചില്ല caravan എടുക്കുമെന്ന്

    • @fabfabi1487
      @fabfabi1487 3 роки тому

      Athannu

    • @cartoontvnetwork3768
      @cartoontvnetwork3768 3 роки тому

      Athan power ❤️❤️❤️❤️❤️

    • @Vpr2255
      @Vpr2255 3 роки тому +1

      @@skm2717 ആരു? ഷാകിർ ആണോ 😉

    • @Vpr2255
      @Vpr2255 3 роки тому +2

      @@skm2717 തള്ള് പോട്ടേ സാരമില്ല, പുള്ളി ആരെയും ചൊറിയാൻ പോകില്ല 👍

  • @jkivlogs8359
    @jkivlogs8359 3 роки тому +135

    തങ്കപ്പനും കൊണ്ടു വാൻ ലൈഫ് തുടങ്ങാൻ പിള്ളേർ അനേകം യൂട്യൂബ് ചാനൽക്കാരെ സമീപിച്ചപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല .....പക്ഷെ ഇപ്പോൾ എല്ലാവരും നമ്മുടെ പിള്ളേരെ തിരിക്കി വരുന്നു അതാണ് E Bull Jet പവർ

  • @shabinvv3453
    @shabinvv3453 3 роки тому +20

    അങ്ങനെ ഇവർ കാരണം ഇരുട്ടിയും അറിയപ്പെട്ടു വളരെ സന്ദോഷം 🥰🥰🥰🥰

  • @easyartsreesaisreenish2243
    @easyartsreesaisreenish2243 3 роки тому +33

    ♥️♥️♥️ഞങ്ങൾ E BULL JETറ്റ് കണ്ട് inspire ആയി ഒരു UA-cam channel തുടങ്ങി. ഞങ്ങൾ E BULL JETറ്റ് ഒരു കട്ട fanആണ് അതുകൊണ്ട് ഞങ്ങൾ നിങ്ങളെയും support ചെയ്യുന്നു...
    ♥️♥️♥️

  • @afnan2150
    @afnan2150 3 роки тому +163

    New subscriber from ebulljet 🤩🤩

  • @maneshmathew4677
    @maneshmathew4677 3 роки тому +10

    ഇങ്ങനെ ലാഗില്ലാതെ വീഡിയോ ചെയ്താൽ തന്നെ കാണാനൊരു രസമുണ്ട്.... ആശംസകൾ ... E bull jet ❤️❤️❤️

  • @jithusschannel1697
    @jithusschannel1697 3 роки тому +10

    മച്ചാനെ പൊളിച്ചു
    ഈ ബുൾ ജെറ്റ് വന്നു വീഡിയോ 310k 💪

  • @manaf6507
    @manaf6507 3 роки тому +49

    മനുഷ്യനല്ലേ പുള്ളേ ഇന്നാണ് വീഡിയോ കണ്ടത് സംഭവം പൊളിച്ചു

  • @sijomon5588
    @sijomon5588 3 роки тому +144

    പിന്നല്ലാ നമ്മടെ ചെക്കൻ ഒറ്റക്കു interview അറ്റൻഡ് ചെയ്യണ കണ്ടാ.. ലിബിൻ ഉയിർ

  • @Souravsouru2255
    @Souravsouru2255 3 роки тому +61

    പിള്ളേര് 1 million അടിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ💪🔥

  • @adarshmadhu3829
    @adarshmadhu3829 3 роки тому +5

    E BULL JET ❤️❤️😘😘

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 3 роки тому +13

    ഇത്രേം സപ്പോർട്ട് കിട്ടുകയും, മറ്റുള്ള ചാനെൽസിനെ ഇത്രേം സപ്പോർട്ട് കൊടുക്കുകയും ചെയ്യുന്ന മറ്റൊരു ചാനൽ ഇല്ല. Ebulljet 🔥🔥🔥🔥🔥

    • @TravelFoodadi
      @TravelFoodadi  3 роки тому +5

      Ee paranjath valare sariyanu.avar areyum nirasapedutharilla athanne anu avarde Vijayan😍😍👍👍

  • @the_godson1076
    @the_godson1076 3 роки тому +6

    നല്ല അവതരണം.. ശൈലി.....
    Watching after they hit 1 million sub..
    All the best.. 👏👍👍

  • @drivetodream7747
    @drivetodream7747 3 роки тому +5

    ഞങ്ങൾ എബിന്റെയും ലിബിന്റെയും കൂടെ ആയിരുന്നു... ഇനി സിസ്റ്റർ ന്റ കൂടെയും ഉണ്ടാവും ❤😘

  • @thetycoon1947
    @thetycoon1947 3 роки тому +20

    ഇനി ഒന്നും നോക്കണ്ടാ E bulljet army ഇനി ഈ ചാനൽ ഏറ്റെടുത്തോളും 😎😎👍👍

  • @spraveenkumar7680
    @spraveenkumar7680 3 роки тому +6

    ഇപ്പോൾ ആണ് ഇ ചാനൽ ആദ്യമായി കാണുന്നെ, അതും ebulljet പിള്ളേർ വന്നപ്പോൾ, ഇനി അങ്ങോട്ട്‌ തുടർച്ചയായി കണ്ടിരിക്കും 👍

  • @-90s56
    @-90s56 3 роки тому +102

    E bull jet ന്റെ വീഡിയോ ഏത് ചാനലിൽ വന്നാലും മിസ്സാക്കാതെ കണ്ടിരിക്കും 😍💛

    • @TravelFoodadi
      @TravelFoodadi  3 роки тому +9

      😍😍😍ente ചാനലിലെ frequent viewer Avu🙏🙏

    • @-90s56
      @-90s56 3 роки тому +2

      @@TravelFoodadi സബ് ചെയ്തിട്ടുണ്ട് 😊👍

    • @TravelFoodadi
      @TravelFoodadi  3 роки тому +2

      Thank u so much keep watching coming videos😍😍❤️❤️ expecting katta support

    • @noufalgurukkal
      @noufalgurukkal 3 роки тому +2

      @@TravelFoodadi koshichayan vannal aaa channel rakshapettu enna...so its official..u got the break u waited for..

    • @mubashr2840
      @mubashr2840 3 роки тому +1

      ♥️

  • @suneesh4848
    @suneesh4848 3 роки тому +25

    പിള്ളേര് പൊളിയാണ്
    e bull jet ഉയിർ 😍😍🤩

  • @SurajS-mh8fk
    @SurajS-mh8fk 3 роки тому +6

    പിള്ളേരെ എവിടെ കണ്ടാലും അവിടെ. എത്തും... അതാണ്........ 😜💕💕✨️✨️

    • @TravelFoodadi
      @TravelFoodadi  3 роки тому +2

      Athanu😍😍😍 koottathil ennem koode onn support cheyane

  • @Sachusworld1993
    @Sachusworld1993 3 роки тому +5

    1st pic കണ്ടപ്പോ പെട്ടെന്ന് പറക്കും തളിക ഫിലിംലെ ഇന്റർവ്യൂ ഓർമവന്നു 😁
    EbuLLjeT❤️

  • @sheheershehishehi
    @sheheershehishehi 3 роки тому +32

    ഞാനും കൂട്ടാക്കി ട്ടോ
    ഹാപ്പി ന്യൂയർ
    👌❤️❤️❤️❤️👌

  • @timetotravel_96
    @timetotravel_96 3 роки тому +4

    Chechide .. channel kandappa thanne aake oru positive vibe..
    Onnm nokiyilla sub adichitind ... Full on full pewer chechi

    • @TravelFoodadi
      @TravelFoodadi  3 роки тому

      😍😍😍🙏🙏🙏👍thank u do much

  • @sreenishable
    @sreenishable 3 роки тому +12

    From E Bull Jet fan, full support

  • @priyamiraclevlogs743
    @priyamiraclevlogs743 3 роки тому +5

    കേരളത്തിൽ ആദ്യമായി വാൻ ലൈഫ് തുടങ്ങിയ മിടുക്കൻമാർ

  • @satheeshkn5315
    @satheeshkn5315 3 роки тому +3

    മുത്തുമണികൾ ഉയിർ 'ചേച്ചി കലക്കി ഞാൻ ഇനാണ് 'വീഡിയോ കണ്ടത് 'supper

  • @akshayarun8299
    @akshayarun8299 3 роки тому +20

    എന്റെ ബുൾ ജെറ്റ് 😍😍

  • @annugaming6316
    @annugaming6316 3 роки тому +17

    Ee episode matram neram vaikki ebulljet uyir anee 💓 ✨

    • @TravelFoodadi
      @TravelFoodadi  3 роки тому +3

      Adipoli.keep supporting❤️😍😍😍👍🙏

  • @stranger2.o972
    @stranger2.o972 3 роки тому +1

    പിള്ളാരേം നെപ്പോളിയനെയും കണ്ടാൽ പിന്നെ ചുമ്മാതെ ഇരിക്കാൻ പറ്റുമോ
    സപ്പോർട്ട് ചേച്ചി ebull jet uir

    • @TravelFoodadi
      @TravelFoodadi  3 роки тому

      Thank u so much keep supporting😍😍😍🙏

  • @shabanasinimo
    @shabanasinimo 3 роки тому +10

    മുത്തേ പ്വോളി വീഡിയോ.. ഖത്തർ ഇൽ നിന്നും shahar

  • @ashrafabdullah404
    @ashrafabdullah404 3 роки тому +170

    നമ്മുടെ പിള്ളാരെ കാണാൻ പോയി കേക്ക് ഒക്കെ കട്ട് ചെയ്തതല്ലേ ഇന്ന് മുതൽ സബ്സ്ക്രൈബ് ചെയ്തു കൂടെ കൂടിയിരിക്കുന്നു

    • @TravelFoodadi
      @TravelFoodadi  3 роки тому +13

      അല്ല പിന്നെ 😍🙏❤️❤️🙏 എല്ലാ വീഡിയോസും കണ്ടു സപ്പോർട്ട് ചെയ്യൂ

    • @TravelFoodadi
      @TravelFoodadi  3 роки тому +7

      അല്ല പിന്നെ😍😍❤️❤️🙏👍👍 എല്ലാ വീഡിയോസും കണ്ട് കട്ട സപ്പോർട്ട് ചെയ്യു

    • @JJ-th7tp
      @JJ-th7tp 3 роки тому

      @@TravelFoodadi athrakku veno

    • @FuzeHD
      @FuzeHD 3 роки тому

      തിരുവനന്തപുരത്ത് വന്നപോ ഞങ്ങളും
      പിള്ളേരെ പൊക്കി
      ua-cam.com/video/0uJof0fw7cI/v-deo.html

    • @shilpashaji6109
      @shilpashaji6109 3 роки тому +1

      Hehhe❤️❤️❤️ njaanum

  • @jinsmathew7892
    @jinsmathew7892 3 роки тому +79

    നെഗറ്റീവ് തംബ്നെയിൽ ക്ലിക് ആകുന്നുണ്ട് ടാ... കൊന്നെ ന്നൊക്കെ കേട്ടപ്പോൾ ഞാൻ പേടിച്ചുപോയി....

  • @manu3867
    @manu3867 3 роки тому +49

    വീഡിയോ സൂപ്പർ.പക്ഷെ ക്ലാരിറ്റി കുറച്ചു കുറഞ്ഞു പോയി.

  • @Cristianoronaldo..
    @Cristianoronaldo.. 3 роки тому +3

    E bull jet ഇന്റെ വീഡിയോ ഇറ്റകൊണ്ട് മാത്രം ഞാൻ സബ്സ്ക്രൈബ് ചയ്തു ❤️
    നിങ്ങൾ അങ്ങനെ ച്യ്തവർ ആണോ 😇

  • @nivedh9353
    @nivedh9353 3 роки тому +14

    അന്നു മുതൽ നോക്കിട്ടു കണ്ടില്ല ഇപ്പോൾ youtub റെക്കമെന്റ് ചെയ്‍തു 👍

    • @TravelFoodadi
      @TravelFoodadi  3 роки тому +1

      😍😍😍😍👍👍keep supporting.

  • @sharfuewan1232
    @sharfuewan1232 3 роки тому +118

    E bull jet💪💪💪💪💪

  • @muhammedajnas4083
    @muhammedajnas4083 3 роки тому +7

    നമ്മേടെ പിള്ളേർ വേറെ ലെവൽ 🔥🔥

  • @ashifashi7502
    @ashifashi7502 3 роки тому +1

    ചേച്ചി നല്ല അവതരണം ആണ്. ഇഷ്ടായി. വെറുതെ ഒന്നും അറിയാതെ വന്ന് കാട്ടിക്കൂട്ടലല്ല. അവരെ കുറിച്ച് നന്നായി അറിഞ്ഞു വന്നതാണ് 😍..നന്നായി ചെയ്യുന്നുണ്ട്. കുതിച്ചു കേറും 😊👍

  • @mosvlogs3499
    @mosvlogs3499 3 роки тому +66

    Ebulljet ടീമിനോപ്പം കൂടിയവരൊക്കെ രക്ഷപ്പെട്ടിട്ടേയുള്ളു...
    ALL THE BEST

    • @TravelFoodadi
      @TravelFoodadi  3 роки тому +2

      Thank u so much for the great support❤️❤️🙏🙏🙏🙏

    • @arsharajesh6060
      @arsharajesh6060 3 роки тому +3

      ഉദ: അജിത്ത് ബസു മുതലാളി സ്വർണ്ണക്കടക്കരൻ

    • @meghayt9414
      @meghayt9414 3 роки тому

      @@arsharajesh6060 😂😂😂😂😂😂😂😂😂

  • @mudafsalmn1725
    @mudafsalmn1725 3 роки тому +3

    Ee channel entavum kuduthal views ulla episode idh thenne..E BULLJET UYIR ❤️❤️❤️💯❤️

  • @itiscomplicated1066
    @itiscomplicated1066 3 роки тому +1

    ഒരുവിധം എല്ലാ കമൻ്റിനും ലൈക്ക് ഉം റീപ്ലേയും കൊടുക്കുന്ന ചേച്ചിയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +2

    E Bull Jet
    കട്ട scubcriber ൻ്റെ ബിഗ് സല്യൂട്ട്',,
    പിന്നെ നിങ്ങളുടെ സംസാര ശൈലി
    കേൾക്കാൻ നല്ല രസമാണ്..

    • @TravelFoodadi
      @TravelFoodadi  3 роки тому

      Thank u so much keep supporting😍😍😍😍🙏🙏🙏

  • @shravanksunil3505
    @shravanksunil3505 3 роки тому +6

    E bull jet.. veediyo super ❤️👌

  • @afsalmk8740
    @afsalmk8740 3 роки тому +3

    Beautiful sound

  • @user-ch4ev4no3s
    @user-ch4ev4no3s 3 роки тому +4

    Libin you are a gentleman 👌👌👌

  • @DileepAbraham
    @DileepAbraham 3 роки тому +2

    കേക്ക് കട്ടിങ് ക്ലൈമാക്സും പൊളിച്ചു, 🤩👏👏👏👏👏

  • @abcreations2.04
    @abcreations2.04 3 роки тому +7

    E bull jet army ആയതു കൊണ്ടു SUBSCRIBE ചെയ്തു 🤗🤗🤗

  • @aashii__
    @aashii__ 3 роки тому +78

    E bulljet❤️

  • @jestinjohn678
    @jestinjohn678 3 роки тому +1

    ചേച്ചിയുടെ വീഡിയോ ഇപ്പോഴാ കാണുന്നേ. സബ്സ്ക്രൈബ് ചെയ്തുട്ടോ 👍👍👍😘😘😘😘

    • @TravelFoodadi
      @TravelFoodadi  3 роки тому +1

      Thank u😍😍🙏recent video koode kanane

  • @Difhh
    @Difhh 3 роки тому +2

    Ebinte ellarkkum namaskkaram enn parayunna keet njettiya njn😂😂 off enjathiii introduction 😍😍😍😍

  • @rmtravelandcook4174
    @rmtravelandcook4174 3 роки тому +10

    വീഡിയോ നല്ല റീച്ച് ആയല്ലോ 💞E bull Jet വന്നപ്പോ

  • @viswarajnc
    @viswarajnc 3 роки тому +33

    ഈ വിഡിയോ യോട് കൂടി ചേച്ചിടെ channel on ആയി.. it's set to boom now. All the best..

    • @TravelFoodadi
      @TravelFoodadi  3 роки тому +8

      ❤️❤️😍😍😍നാവു ponnavatte 🙏 thank u so much for the support

    • @noufalgurukkal
      @noufalgurukkal 3 роки тому +4

      Samshyam illa...nalla sensible questions...and very confident too....nalla content cheytal channel is gonna fly high...

    • @FuzeHD
      @FuzeHD 3 роки тому +1

      ua-cam.com/video/0uJof0fw7cI/v-deo.html

    • @arsharajesh6060
      @arsharajesh6060 3 роки тому +2

      ചേച്ചിടെ boom | Kollam

    • @makabeermakabeerponmala9136
      @makabeermakabeerponmala9136 3 роки тому +1

      @@arsharajesh6060 എന്താ ഉദ്ദേശിച്ചത്

  • @georgeabraham9211
    @georgeabraham9211 3 роки тому +2

    Watching from Washington DC, just came because of ebulljet. All Best wishes for your channel.

    • @TravelFoodadi
      @TravelFoodadi  3 роки тому

      Thank u so much fornthe support.😍🙏

  • @rahishnanu6316
    @rahishnanu6316 3 роки тому +2

    നിങ്ങൾ ചെയ്ത വീഡിയോയിൽ ഏറ്റവും നല്ല വീഡിയോ e bull jet 777

  • @vishnusoman8877
    @vishnusoman8877 3 роки тому +11

    E bulljet army ❤❤❤evida varuuuu

  • @Shahidshamsudheen
    @Shahidshamsudheen 3 роки тому +62

    ബാക്കിൽ നിന്നും വ്ലോഗ് ചെയ്യുന്ന ചെക്കൻ കൊള്ളാം അല്ലേ😉

    • @abinshajan4459
      @abinshajan4459 3 роки тому +9

      ആ നീല tshirt ഇട്ട താടി വെച്ച ചെക്കൻ അല്ലെ... എനിക്കും തോന്നി !!!

    • @Shahidshamsudheen
      @Shahidshamsudheen 3 роки тому +2

      @@abinshajan4459 avanalla avanalla🤪🤪🤪

    • @TravelFoodadi
      @TravelFoodadi  3 роки тому +12

      Ningalarum athra pora njan mathra ethil pwoliche😂🤪🤪🤪

    • @aashii__
      @aashii__ 3 роки тому +1

      @@TravelFoodadi aysari🤪

    • @dhanushnair9076
      @dhanushnair9076 3 роки тому +2

      Nalla interview nammuda kuttikal power alle 😆😆🤪

  • @powerfullindia5429
    @powerfullindia5429 3 роки тому +1

    ആദ്യമായി കാണുന്നു അപ്പോൾ തന്നെ ലൈക്‌ സബ്സ്ക്രൈബ് ചയ്തു ബെല്ലും അടിച്ചു പൊട്ടിച്ചു 😍😍👌👌💪

  • @___h.10__
    @___h.10__ 3 роки тому +1

    E-BULLJET UYIR ഇനിമുതൽ ചേച്ചിയും ഉയിർ 💥💥💥

    • @TravelFoodadi
      @TravelFoodadi  3 роки тому

      Thank u so much keep supporting🙏🙏

  • @jareeryusuf2722
    @jareeryusuf2722 3 роки тому +3

    Libin ഒരുപാട് മാറിയല്ലോ🔥🤩🤩💞

  • @shibusathya1675
    @shibusathya1675 3 роки тому +4

    Ebulljet മച്ചാന്മാരെ വച്ചു വീഡിയോ ചെയ്ത ചേച്ചിക്ക് ഞാനെന്ന ഒരു സബ്സ്ക്രൈബ് കൂടെ....👍

  • @pesuyiran7750
    @pesuyiran7750 3 роки тому +2

    Athanu 💥💥💥💥💪💪💪💪💪😍😍😍😍😍😍

  • @jomonjoseph7380
    @jomonjoseph7380 3 роки тому +1

    E Bulljet die heart fan from 🇨🇦

  • @abhimanyuabhi04
    @abhimanyuabhi04 3 роки тому +7

    E BULLJET POWER💥💥💥🔥🔥🔥🔥

  • @udhayakumarkb1919
    @udhayakumarkb1919 3 роки тому +5

    E Bull Jet 🔥🔥🔥🔥🔥🔥

  • @suhan_sha
    @suhan_sha 3 роки тому +1

    E bull jet തമ്പ് ലൈൻ കണ്ടപ്പോൾ തുറന്നു നോക്കിയ ഞാൻ....❣️🌼
    ചേച്ചിയുടെ വീഡിയോ എല്ലാം അടിപൊളിയാണ് കേട്ടോ...
    ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ.....,💐❣️

    • @TravelFoodadi
      @TravelFoodadi  3 роки тому +1

      😍😍😍👍thank u so much keep supporting

  • @napolenoyt1764
    @napolenoyt1764 3 роки тому +2

    E bulljet പോളിയാണ്

  • @alexandermathews3835
    @alexandermathews3835 3 роки тому +5

    Visiting your U tube for the first time from Switzerland, Ebull jet was a the reason to visit you. All best wishes.

    • @TravelFoodadi
      @TravelFoodadi  3 роки тому +1

      Thank u so much and keep supporting 😍😍🙏

  • @ShakkirChenoli
    @ShakkirChenoli 3 роки тому +64

    നമ്മടെ ചങ്കുകളെ വീഡിയോ ചെയ്താൽ പിന്നെ തിരിഞ്ഞു നോക്കണ്ട ട്ടോ.........

    • @TravelFoodadi
      @TravelFoodadi  3 роки тому +6

      Pwoli.thanks a lot 🙏 keep supporting 😍🙏

    • @FuzeHD
      @FuzeHD 3 роки тому

      ഞങ്ങളും ഉണ്ട് ഇവരോടൊപ്പം
      ua-cam.com/video/0uJof0fw7cI/v-deo.html

  • @anson7394
    @anson7394 3 роки тому +1

    ഈ വീഡിയോക്ക് വേണ്ടി കുറെ വെയിറ്റ് ചെയ്താരുന്നു! കൊള്ളാം നല്ല അവതരണം, ഇനിയും മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു! ❤💯

  • @abinbenny2321
    @abinbenny2321 3 роки тому +1

    ചേച്ചിയുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ക്യൂട്ട്

    • @TravelFoodadi
      @TravelFoodadi  3 роки тому +1

      😍😍🙏thank u.eniyum support cheyane

    • @abinbenny2321
      @abinbenny2321 3 роки тому +1

      @@TravelFoodadi തീർച്ചയായും കാണും 👍👍👍

  • @ananyaanil772
    @ananyaanil772 3 роки тому +26

    Superb.... 🤩🤩🤩

  • @zlathn
    @zlathn 3 роки тому +5

    lub from E Bull Jet💯

  • @muhammedmuthu4513
    @muhammedmuthu4513 3 роки тому +1

    Ente katta support undakum ini muthal

    • @TravelFoodadi
      @TravelFoodadi  3 роки тому

      ❤️❤️❤️😍😍😍😍🙏thank u so much

  • @SajiAniyaraVlogs
    @SajiAniyaraVlogs 3 роки тому +2

    E bull jet..... സൂപ്പർ...👍💞♥️♥️

  • @ancilgracyjoseph8804
    @ancilgracyjoseph8804 3 роки тому +6

    ചെക്കന്മാർ 400k + ആയി.... 🤩🤩💪💪E BULL JET😍

    • @TravelFoodadi
      @TravelFoodadi  3 роки тому +1

      😍😍😍😍👍athe

    • @ancilgracyjoseph8804
      @ancilgracyjoseph8804 3 роки тому

      @@TravelFoodadi ഓ എന്റെ ഗോഡ് .. ആദ്യായിട്ട ഒരു യൂട്യൂബർ റിപ്ലൈ തരുന്നത്.....താങ്‌ഗു.. താങ്ഗു.... 🤩

  • @renjithsoman8090
    @renjithsoman8090 3 роки тому +5

    Superrrrr....❤❤❤

  • @sajimona.s8455
    @sajimona.s8455 3 роки тому +2

    E bull jet ഇവരുടെ വീഡിയോ ആയതുകൊണ്ട് ഞാൻ കാണുന്നു.

  • @sajikochuthayilaiswaryaabh6476
    @sajikochuthayilaiswaryaabh6476 3 роки тому +2

    Enthanu ee blog varan thamasicahthu.najn karhirikuvarunnu .u r really beautiful.iam suddenly subscribe. Ur chanel

  • @lairasvlogs2213
    @lairasvlogs2213 3 роки тому +4

    New year ne first kanda vedio n first

  • @sibithsuttu
    @sibithsuttu 3 роки тому +4

    Pever💥🎆അതാണ് 🤙🤙💣💯💥

  • @muhammedirfan2464
    @muhammedirfan2464 3 роки тому +1

    Ee video njan ippo an kandath subscribe cheythittund , pinne chechiyude channel il ettavum kooduthal views kittiyath ee videokkan . Athan ee bul jet😍😍

  • @jewel9987
    @jewel9987 3 роки тому +1

    Subscribed aanaiiii E Bull Jet Uyireee

  • @akhilrajmr116
    @akhilrajmr116 3 роки тому +6

    E BulL Jet ❤️

  • @Navas509
    @Navas509 3 роки тому +4

    അതാണ്‌ Ebulljet 👍👍👍👍👍

  • @7touch841
    @7touch841 3 роки тому +2

    Pilllare poliya ......uyir ...pillaraa

  • @syamkrishnan321
    @syamkrishnan321 3 роки тому +2

    രണ്ടുപേരും പൊളിയാണ് 😍

  • @azarfoodtravel1989
    @azarfoodtravel1989 3 роки тому +3

    Mashah Allah Super 💪💪💪❤️👏👏👏

  • @mr_motor_walker
    @mr_motor_walker 3 роки тому +5

    എബിൻ ലിബിൻ 😘🔥

  • @Loook884
    @Loook884 3 роки тому +2

    E BULL JET POWER 💥💥💥💥💥

  • @simongeorge2598
    @simongeorge2598 3 роки тому +1

    Very good Channel Nice Program God Bless you Sister, SUPER

    • @TravelFoodadi
      @TravelFoodadi  3 роки тому +1

      Thank u so much bro.engane ulla encouragement anu ellarkum avasyam😍😍👍👍👍

  • @saraths7984
    @saraths7984 3 роки тому +4

    Your looks so pretty & stylish ❤️

  • @pranavpranu78
    @pranavpranu78 3 роки тому +8

    Love from Ebull jet

    • @TravelFoodadi
      @TravelFoodadi  3 роки тому +1

      😍😍😍❤️❤️🙏🙏🙏katta support

  • @abyantony7856
    @abyantony7856 3 роки тому +1

    Abin libin kandu video kandu, avarodulla ishtam kondu travel & fudadi kudi subscrib chiyth.. Chechide chanalum click aaayiii💪 chechide samsaram 👌

  • @adm4808
    @adm4808 3 роки тому +2

    RTO pidichal manyamayi samasarichal amount kurach tharumenn parnja evar ethinane epo egene oke kanichath.. 😞😞

  • @sajuvarghese1591
    @sajuvarghese1591 3 роки тому +7

    Ebulljet ❤🤩

  • @akshayvk1604
    @akshayvk1604 3 роки тому +5

    Perfect🤩👌

  • @DileepAbraham
    @DileepAbraham 3 роки тому

    പിള്ളേര് വന്ന് ചാനലിൽ സൂപ്പർ ആക്കിയല്ലോ? ഈ വീഡിയോ കൂടി ചാനൽ ഹിറ്റ്, കൊള്ളാം അടിപൊളി 👏👏👏👏👏👏

    • @TravelFoodadi
      @TravelFoodadi  3 роки тому +1

      Thank u so much😍😍😍😍😍

    • @DileepAbraham
      @DileepAbraham 3 роки тому

      @@TravelFoodadi ഇത്രയും പെട്ടെന്ന് കമന്റ് ചെയ്യുന്ന ഒരു ചാനലിലെ ഞാൻ ആദ്യമായിട്ട് കാണുകയാണ് വളർച്ചയുടെ ആരംഭത്തിൽ ഇങ്ങനെയൊക്കെ ആയിരിക്കും,, ഞാൻ ഒമ്പത് വർഷമായി യൂട്യൂബ് ചെയ്യുന്ന ആളാണ്, എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ കമന്റ് കൊടുത്തിരിക്കും, സമയമുണ്ടെങ്കിൽ നമ്മുടെ ചാനലും വീഡിയോസ് ഒക്കെ ഒന്ന് കാണാൻ മറക്കരുത്, നന്ദി, ഒരു കാര്യവും കൂടി ഉണ്ട്, നിങ്ങളുടെ സത്യസന്ധത ഇല്ലാതാക്കുന്നതാണ് " hiding the subscribers"

    • @TravelFoodadi
      @TravelFoodadi  3 роки тому +1

      Thank u so much.starting time hide cheyth വെച്ചതാ..epo thanne open ചെയ്യുന്നതാണ്.ethpolulla healthy feed back തരുന്നവർ കുറവാണ്😍😍😍👍👍👍👍🙏🙏

  • @tteindianrailways7391
    @tteindianrailways7391 3 роки тому +2

    E bulljet നേ എനിക്ക് ഒന്ന് നേരിട്ട് കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്