വാൻ ലൈഫ് എന്നാൽ ഇതാണ് |VAN LIFE |Travelista|Harees Ameereali

Поділитися
Вставка
  • Опубліковано 25 сер 2024
  • #vanlife #travelista#hareesameerali
    Travelista channel link👇
    • ♥️കപ്പിത്താൻ ഓൺ ആയിട്ട...
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameerali
    TikTok: harisameerali
    Helo:Harees Ameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

КОМЕНТАРІ • 1,5 тис.

  • @hareesameerali
    @hareesameerali  3 роки тому +440

    ഓരോയാത്രയ്ക്കും അതിന്റെതായ പ്രത്യേകതകളും, ഭംഗിയിയും ഉണ്ട്, അതുപോലെ ഓരോരുത്തരുടെയും കഴിവും, താല്പര്യവും ആഗ്രഹങ്ങളും അനുസരിച്ചു ഓരോരുത്തരും യാത്രചെയ്യുന്നു, അതിനാൽ ഒരുവിഭാഗം ചെയ്യുന്നത് മാത്രം നല്ലത്‌ എന്നൊന്നില്ല,മുൻപ് ഒരാൾ ചെയ്തു അതുപോലെ തന്നെ ചെയ്യുന്നതാണ് നല്ലത്‌ എന്നുമില്ല , ഈ കാഴ്ചകളും ക്ഷമയോടെ കാണൂ, യാത്രകളെ അറിയുക, ആസ്വദിക്കുക, അതിൽ നിന്നും ഉൾക്കൊള്ളനാവുന്നത് ജീവിതയാത്രയിൽ ഉപയോഗപ്പെടുത്തുക.

    • @Adarshbosek
      @Adarshbosek 3 роки тому +1

      Subscribe ചെയ്തു 👍👍👏👏

    • @commonman6927
      @commonman6927 3 роки тому +4

      അങ്ങനെ അങ്ങോട്ടു പറഞ്ഞു കൊടുക്ക് ഇക്ക 👍

    • @samahzabid
      @samahzabid 3 роки тому

      Santo nte vedio vannillaa

    • @muhammedfahim5927
      @muhammedfahim5927 3 роки тому +3

      ഇവന്മാരുടെ comparison കാരണം കമന്റ് സെക്ഷൻ നോക്കാൻ പറ്റത്തില്ല. 👎👎

    • @shafeekmohammed8581
      @shafeekmohammed8581 3 роки тому +6

      കുറേ ഊളകൾ ഇറങ്ങീട്ടുണ്ട് ഈ ബുൾ ജെറ്റിനെ സപ്പോർട്ട് ചെയ്യാൻ എന്ന പേരിൽ comparison ചെയ്തു കൊണ്ട്. വെറുതെ മറ്റുള്ളവരെ ചൊറിഞ്ഞു കൊണ്ട് വീട്ടിലിരിക്കാതെ ഒരു സൈക്കിൾ എടുത്തെങ്കിലും ഒന്ന് യാത്ര ചെയ്ത അനുഭവം ഉണ്ടേൽ ഈ ചൊറിച്ചൽ മാറും. ഓരോരുത്തർ അവരവരുടെ സാമ്പത്തികം അനുസരിച്ചു യാത്ര ചെയ്യുന്നു അത്ര തന്നെ. സിംപ്ലിസിറ്റി കാണിക്കുന്നത് ക്യാഷ് ഇല്ലാഞ്ഞിട്ടാണ്. കാശുണ്ടെൽ അവരും ഇന്നോവ എടുക്കും. അല്ലാതെ ഒമ്നി മാത്രേ എടുക്കൂ എന്നുള്ള വാശി കൊണ്ടല്ല...🙏

  • @aswin3680
    @aswin3680 3 роки тому +150

    E BULL JET ❤️❤️❤️❤️

  • @Ajaykumar-tv6oj
    @Ajaykumar-tv6oj 3 роки тому +66

    ethoke kanumbo seriously hands off to E BULL JET

  • @muhammedaslam931
    @muhammedaslam931 3 роки тому +311

    വാൻ ലൈഫ് എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടി വരുന്ന ഒറ്റ പേര് *E bull jet* 😍

  • @josejoseph8017
    @josejoseph8017 3 роки тому +98

    E bull jet trending 🔥

  • @faseelkannur9647
    @faseelkannur9647 3 роки тому +496

    Van life ആദ്യം കണ്ടതും ഇഷ്ടപെട്ടതും E bull jet ന്റെ ആണ്

  • @sooryadevanikkat7287
    @sooryadevanikkat7287 3 роки тому +341

    E bull jet ഫാൻസിന് Pever കാണിക്കാനുള്ള സ്ഥലം
    👇👇🔥🔥🔥💪💪💪

  • @Travelistabysantos
    @Travelistabysantos 3 роки тому +559

    Thanks ikkaa ur big support🔥🔥🙏🙏♥️♥️♥️

  • @febincleetus5331
    @febincleetus5331 3 роки тому +194

    E bull jet uyir ❤️❤️

  • @sgdg2935
    @sgdg2935 3 роки тому +292

    E bull jet ine um kodi onu support cheyyu

  • @Nishadnishu1412wdr
    @Nishadnishu1412wdr 3 роки тому +235

    മ്മളൊരു E bull Jet ഫാനാണ് , അവിടത്തെ പോലേ ഇവിടേം കട്ട സപ്പോർട്ട് , all the best

  • @georgetphilip4455
    @georgetphilip4455 3 роки тому +142

    E bull jet

  • @stefj4752
    @stefj4752 3 роки тому +720

    മുപ്പത്തിനായിരം രൂപയ്ക്കു 2001 മോഡൽ ഓംനി എടുത്ത് മലയാളം അല്ലാതെ വേറെ ഒരു ഭാഷ അറിയാതെ ഇന്ത്യ ചുറ്റുന്ന E bull Jet പിള്ളേർ ആണ് കിടു 😍😍

    • @musthafakp95
      @musthafakp95 3 роки тому +36

      സാൻ്റോക്ക് ഓംനി പറ്റൂല ..... തടിയും ഹൈറ്റും ഒരുപാട് ഉണ്ട്

    • @noufalgurukkal
      @noufalgurukkal 3 роки тому +26

      ബ്രോ എല്ലാം ഡിഫറെൻറ് ആവും... പോവുന്നത് ഒരു സ്ഥലത്ത് ആയാലും കാഴ്ചകൾ കാണുന്ന ആളുടെ മനസ് കൂടെ ആണ്.... best wishes to santappan.... will keep supporting you...

    • @althafks8982
      @althafks8982 3 роки тому +11

      അതാണ്🔥🔥🔥

    • @stefj4752
      @stefj4752 3 роки тому +71

      @@noufalgurukkal സാന്റപ്പൻ മോശം എന്നല്ല പറഞ്ഞത് ബ്രോ പുള്ളി കിടുവാണ് എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് heavy and luxury വ്ലോഗ് പുള്ളിയിൽ നിന്ന് പ്രതീക്ഷിക്കാം... സാന്റപ്പന് അതിനുള്ള കഴിവ് ഉണ്ട് financially ആണേലും... E bull Jet അങ്ങനെ അല്ലല്ലോ അവർക്ക് ആകെ ഉണ്ടാരുന്നത് അടങ്ങാത്ത ആഗ്രഹം ആണ് അത് അവർ നേടിയെടുക്കുന്നത് വലിയ ഒരു കാര്യം ആണ്.. ഡോക്ടറുടെ മകൻ ഡോക്ടർ ആകുന്നത് അത്ര വലിയ കാര്യം അല്ല പക്ഷെ പണം ഇല്ലാത്ത ഒരു സാധാരണക്കാരന്റെ മകൻ അത് നേടിയെടുക്കാൻ എടുക്കുന്ന കഷ്ടപ്പാട് കുറച്ചൂടെ വലുത് ആയിരിക്കും 😍😍

    • @sftalks4667
      @sftalks4667 3 роки тому +5

      അതാണ്

  • @amaldev1622
    @amaldev1622 3 роки тому +639

    E BULL JET....IS THE REASON FOR CURRENT VAN LIFE TRENDS IN KERALA

    • @ashru4178
      @ashru4178 3 роки тому +55

      ഹെ ഹെ അതാണ്‌ 🖤🤘

    • @hanselsibi8887
      @hanselsibi8887 3 роки тому +14

      Sathyam epom natukar muzhuvan ethanu

    • @jintojose5061
      @jintojose5061 3 роки тому +37

      Ee swapnam kaanunna orupaduper undee e bull jet aadyam start cheythu travelista okke avare nalla pole yathra aakkiyathanu aa Tent travelista gift cheythathathum aanu 😊

    • @1807harsh
      @1807harsh 3 роки тому +10

      @@ashru4178 alle libine

    • @LOGAN-et1cx
      @LOGAN-et1cx 3 роки тому +3

      Thats right

  • @aslammuhammed3655
    @aslammuhammed3655 3 роки тому +20

    ഈ കമന്റ് ബോക്സിൽ കിടന്നു എന്തിനാണ് ഈ തരാതമ്യം ചെയ്യുന്നത് . എല്ലാവർക്കും അവരുടേതായ കഴിവുകൾ ഉണ്ട് . പറ്റുന്നവർ സപ്പോർട്ട് ചെയ്യുക.
    E BULL JET 💙 TRAVELISTA 💙

  • @shibilshan5432
    @shibilshan5432 3 роки тому +85

    സാന്റപ്പൻ നല്ല ഐഡിയ ഉള്ള വ്യക്തിയാണ്. സാന്റപ്പന് മറ്റുള്ള യൂട്യൂബർസ്‌നെക്കാൾ മുന്നിലെത്താൻ സാധിക്കും. പിന്നെ അവതരണ ശൈലി, വീഡിയോയിലെ പെർഫെക്ഷൻ, എല്ലാം പൊളിയാണ്. All the best santappa. 💪💪😍😍😍

  • @trendingtrollz8480
    @trendingtrollz8480 3 роки тому +255

    E Bull Jet effect🔥🔥🔥🔥🔥🔥🔥🔥🔥

    • @king-ze3qe
      @king-ze3qe 3 роки тому

      ❤❤❤❤

    • @aju1689
      @aju1689 3 роки тому +3

      @@amalashok9851 enna kop avar thanna first keralathil konduvanne

    • @LOGAN-et1cx
      @LOGAN-et1cx 3 роки тому +5

      @@aju1689 avar alla bro pakse vloggers avaran

    • @aju1689
      @aju1689 3 роки тому +3

      @@LOGAN-et1cx atha youtubersil keralathil first avara

    • @LOGAN-et1cx
      @LOGAN-et1cx 3 роки тому +2

      @@aju1689 ys

  • @Iamlegendddd
    @Iamlegendddd 3 роки тому +230

    E BULL JET❤️.real van life.

  • @abuzada7692
    @abuzada7692 3 роки тому +7

    E BULL JET UYIR ❤ , BAKKI ULLATH OKKE THAIIRR ...

  • @Albinsabuachu
    @Albinsabuachu 3 роки тому +10

    കഷ്ട്ടപെട്ടതിന്റെ ഫലം കിട്ടി, ചാനലും വളർന്നു.. വാനും എടുത്തു...... 🔥🔥🔥🔥🔥

  • @memmattu
    @memmattu 3 роки тому +80

    Ikka you gave him such a positive vibe and energy more over good advice also.... Salute for ur kindness

  • @akshayff2199
    @akshayff2199 3 роки тому +10

    ഇത് കണ്ടപ്പോ പറക്കും തളിക സിനിമ ഓർമ വന്നു 😂

  • @rameesmuhammed2426
    @rameesmuhammed2426 3 роки тому +49

    സാന്റപ്പൻ പൊളിയാ❤❤
    എന്ന്
    ഒരു EBull Jet ഭക്തൻ🤩🤩

  • @ALTHWAFvlogs
    @ALTHWAFvlogs 3 роки тому +114

    *ഹാരീസ് ഇക്ക All d bst, കുട്ടാ പൊളിക്ക് 😘*

  • @Aswanth_kv
    @Aswanth_kv 3 роки тому +19

    രണ്ടുപേരെയും ഒരു Frameൽ കണ്ടതിൽ വളരെ സന്തോഷം... ❤️🥰

  • @wilsonnv163
    @wilsonnv163 3 роки тому +40

    Hello Hareesika! Your explanation is super to hear

  • @ashikrajbs3411
    @ashikrajbs3411 3 роки тому +14

    E BULL JET❤

  • @vipinka1158
    @vipinka1158 3 роки тому +6

    ഒരേ മേഖലയിൽ ആയിട്ടും മറ്റൊരാളെ കട്ടക്ക് സപ്പോർട്ട് ചെയ്യാനുള്ള ഹാരിസിക്കയുടെ ആ വലിയ മനസ്സിന് 💖

  • @phenomaneltravel
    @phenomaneltravel 3 роки тому +80

    തൃശ്ശൂരിന്റെ സ്വന്തം ❤സന്റോ ചേട്ടൻ, ഹാരിസ് ഇക്ക ❤തൃശൂർകാർ ലൈക് അടി, ഒരു നാൾ ഞാനും ഇതുപോലെ ഉയരും 💪71 ട്രാവൽ വീഡിയോസ് ആയി,ഇതിൽ കോമഡി കാണാൻ ആരും ഇല്ല 😂😂 ഒരു ദിവസം ഞാനും റീച് ആവും തളരില്ല ഞാൻ 💪 ഞാനും തൃശൂർക്കാരൻ അല്ലെ 💪

    • @rajeshpsla8301
      @rajeshpsla8301 3 роки тому

      Njan subscribe chaithu bro innu muthel njanum kattakku kude undu ketto

    • @RedBulbGallery
      @RedBulbGallery 3 роки тому

      തളരാത്ത മനസ്സ് മതി എല്ലാം നമുക്കു നേടി എടുക്കാൻ....❤️
      യാത്രയെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അതിൽ ഒരാളായി ഇനി മുതൽ വീഡിയോസ് കാണാൻ ഞാനും ഉണ്ടാകും

  • @sarathparayil5684
    @sarathparayil5684 3 роки тому +49

    Harris ikka always supports young upcoming UA-cam'rs ....💟💥

  • @renjithravi1722
    @renjithravi1722 3 роки тому +84

    E bull jet 👌 they took travel as a challenge within their limits.....

  • @aju6663
    @aju6663 3 роки тому +102

    ക്യാഷ് ഉള്ളവർക്കേ ഇത് പറ്റു.
    ക്യാഷ് കുറവുള്ളവർക്ക് എങ്ങനെ വൻലൈഫ് സാധ്യമാക്കാം എന്ന് കാണിച്ചു തരുന്നത് e-bull-jet ആണ്

  • @aidannsmom2584
    @aidannsmom2584 3 роки тому +112

    തൃശൂക്കാരുടെ സ്വന്തം ട്രവേലിസ്റ്റാ & മാളക്കാരുടെ സ്വന്തം ഹാരിസിക്ക...

    • @kalathilbroz4283
      @kalathilbroz4283 3 роки тому

      Nngalde campil vannarnnu

    • @rahimgolden1273
      @rahimgolden1273 2 роки тому

      തൃശൂരാണ് സാൻറ്റപ്പൻ ഹാരിസ് മാള 2 തടിയൻമാർ 2 ആളും സൂപ്പർ

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 роки тому +224

    ഇത് കുറച്ച് ലക്ഷുറിയായിട്ടാണ് തോന്നുന്നത്. കാശുള്ളവർക്ക് അതിനനുസരിച്ച ചെയ്യാം എങ്കിലും കൊറേ സ്ട്രഗിൾ എടുത്ത് ചെയ്യുമ്പോഴാണ് അതൊരനുഭവമായി മാറുന്നത്. E Bull jet - ന്റെ കുട്ടികൾ അതാണ് ചെയ്യുന്നത്. അതുകൊണ്ട്തന്നെയാണ്‌ അവരോട് ഹൃദയൈക്യം തോന്നുന്നത്. എല്ലാ യാത്രകളും പുതിയ പുതിയ അനുഭവങ്ങൾ നൽകട്ടെ.

    • @Bond-ov4hi
      @Bond-ov4hi 3 роки тому +6

      Le Santappan-Yes I'm Rich, Bloody rich

    • @Harikrishnan-bi4ym
      @Harikrishnan-bi4ym 3 роки тому +11

      Ororutrkkum ooroo style ondalooo broo

    • @dhiyanarayan
      @dhiyanarayan 3 роки тому +3

      അത് ആണ് e bull jett

    • @muhammedajmal668
      @muhammedajmal668 3 роки тому +11

      ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങൾ ആണ് അവർ അവർ സെൻറ് രൂപത്തിലാണ് ആൾക്കാരെ കയ്യിൽ എടുക്കുന്നത്

    • @Harikrishnan-bi4ym
      @Harikrishnan-bi4ym 3 роки тому +1

      @@muhammedajmal668 athe comparison possible alla

  • @sreevan8257
    @sreevan8257 3 роки тому +4

    E Bull Jet♥️♥️♥️♥️♥️😘♥️♥️♥️♥️♥️❤️❤️❤️❤️❤️❤️♥️♥️💋💋❤️❤️❤️💋

  • @TripCouple
    @TripCouple 3 роки тому +4

    ഈ വീഡിയോ കണ്ടപ്പോൾ കാരവനിൽ അടിച്ചുപൊളിച്ച ഞങ്ങളുടെ നാളുകൾ ഓർത്തു പോയി! VERY GOOD SETUP. GOOD LUCK!

    • @hareesameerali
      @hareesameerali  3 роки тому +1

      നിങ്ങൾ എന്നും quality വീഡിയോകൾ കൊണ്ട് പ്രേക്ഷകർക്ക് കാഴ്ചയുടെ പുതിയ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്

  • @jojoantony9739
    @jojoantony9739 3 роки тому +174

    Eee Bull Jet Fans Like here

  • @basittbasith868
    @basittbasith868 3 роки тому +95

    Travelista 🔥🔥🥰🥰👌🏻💪🏻🇮🇳
    E bulljet 🔥🔥🥰🥰👌🏻💪🏻🇮🇳
    Hariska🔥🔥🥰🥰👌🏻💪🏻🇮🇳

  • @3hviewsmalayalam
    @3hviewsmalayalam 3 роки тому +2

    ഹാരിസ് കാ.. മുതിർന്ന യൂറ്റുബ റായിട്ടും ഈ സഹോദരനെ സപ്പോർട്ട് ചെയ്തത് കാണുമ്പോൾ വളരെ സന്തോഷം .ഞാനും വരുന്നുണ്ട് യൂ റ്റ്യൂബിലേക്ക്

  • @danishct3342
    @danishct3342 3 роки тому +1

    Swandham channellil mattoru channel nu support cheyyunna haris ikkak big salute👏🏻👏🏻👏🏻

  • @Alanprincen
    @Alanprincen 3 роки тому +421

    E bull jet fans 👍👍

  • @ramdevb3069
    @ramdevb3069 3 роки тому +261

    E bull jet uyir

    • @vaisakhkrishna45
      @vaisakhkrishna45 3 роки тому +7

      ♥️♥️Neapoliyan♥️♥️

    • @arunsasipaloor2855
      @arunsasipaloor2855 3 роки тому +2

      Athanu nepolian uyir

    • @simplehumbleofficial
      @simplehumbleofficial 3 роки тому +1

      Nepoliyan 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

    • @gilbertthomas8887
      @gilbertthomas8887 3 роки тому

      ua-cam.com/video/ygNF4a4Vr3Y/v-deo.html

  • @prashobav2925
    @prashobav2925 3 роки тому +18

    2യാത്രികരും ഒരുമിച്ച്.... കഷ്ടപ്പെട്ടാൽ എന്തും നേടാൻ സാധിക്കുമെന്ന് കാണിച്ചു തന്ന 2പേർ 🙂😊

  • @hfd675
    @hfd675 3 роки тому +1

    അതെ അതെ തലവര മാറിയപ്പോ ആണ് ശെരിക്കും ഉള്ള സ്വഭാവം മനസ്സിലായത്.👌

  • @ayyappath1
    @ayyappath1 3 роки тому +11

    ഈ യാത്ര തകർപ്പനാകും എന്നുറപ്പാണ്... ട്രാവലിസ്റ്റയുടെ കൂടെ ഒരു യൂടൂബ് ഐക്കൺ കൂടി സ്റ്റിക്കർ വർക്ക് ചെയ്യാം ! എല്ലാ ഭാവുകങ്ങളും

  • @flyhighguys556
    @flyhighguys556 3 роки тому +222

    വാൻ ലൈഫ് എന്നാൽ ഇതൊന്നുമല്ല ഭായ് ....
    E BULL JET 🔥🔥🔥

  • @vaishnavvasanth4471
    @vaishnavvasanth4471 3 роки тому +6

    Travelista all india trip കേരളത്തിൽ ഒരു തരംഗം തന്നെ സൃഷ്ടിക്കും അത് ഉറപ്പാണ് 🔥

  • @omanagopalan8809
    @omanagopalan8809 3 роки тому

    ഇക്കയെ കുറേ നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം.ആ പിള്ളേർക്ക് നല്ല ഉപദേശങ്ങൾ കൊടുത്തതിൽ സന്തോഷം.

  • @basittbasith868
    @basittbasith868 3 роки тому +10

    Ituverea 9 :00 manikk e bulljetinte videokkayirunnu witting
    Inippo travelista vendi katta wittingayirikkum
    Ennu ponnu emmatiri wibe
    Vayil vech ebulljettine kandu muttiyaal superayirikkum alle 🥰🥰👌🏻💪🏻💪🏻👍🏻💥

  • @jomyjoseph6503
    @jomyjoseph6503 3 роки тому +7

    E bull jet 🚙❤️uir💕💕💕

  • @3oranges4
    @3oranges4 3 роки тому +2

    Harisikkayude anugrahathil poli polikkunna travelista by Santos....lot of love ❤ to Harisikka....go and check travelista also....

  • @chichu144
    @chichu144 3 роки тому +3

    നെപോളിയാൻ ഉയിർ ❤❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 3 роки тому +25

    പൊളിയെ ഹാരിസ്ക്ക💕💕💕💕👍

  • @husn_7
    @husn_7 3 роки тому +107

    Travelista യെ മുൻപ് ഫോളോ ചെയ്തവർ like 😍🤩😘

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 3 роки тому

    കുറച്ചു തിരക്കുകൾക് ശേഷം വീണ്ടും ഹാരിസിക്കാന്റെ വീഡിയോകൾ ഓരോന്നായി കാണുന്നു. Santappante യാത്രയും ഡെഡിക്കേഷനും വേറെ ലെവൽ harisikkante കൂടെ ഇരട്ടിമധുരം 🌹🌹🌹.

  • @abinsta6851
    @abinsta6851 3 роки тому

    ഹാരിസ് ഇക്ക, അടിപൊളി വീഡിയോ, തീർച്ചയായും യാത്രകൾ ഇഷ്ടപ്പെടുന്ന എല്ലാവരും അദ്ദേഹത്തിന്റെ ചാനലിനും യാത്രക്കും full support ചെയ്യും, All the very best to Santo & Team

  • @navaspt430
    @navaspt430 3 роки тому +4

    നിലവിൽ ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ചാനൽ...Sujith, Hariska, Mallu Traveler, SherinVlog. ഈ ലിസ്റ്റിലേക് നമ്മുടെ travelistayum . ഹാരിസിക്കയുടെ നല്ലമനസ്സു 👌. Santappa polikku bro ...all the best 💪👍

    • @jitheshjithi6435
      @jitheshjithi6435 3 роки тому +1

      Ee bulljetoo...

    • @brilliantpaulbabu5394
      @brilliantpaulbabu5394 3 роки тому

      ഞാനും ഈ ലിസ്റ്റ് തന്നെ.. Pinne കഴിഞ്ഞ 3 ആഴ്ച്ച ആയി e bull jet കൂടെ കാണുന്നു.

  • @laluothayoth7056
    @laluothayoth7056 3 роки тому +11

    തൃശ്ശൂരിന്റെ ഗഡികൾ ❤️❤️👍👍

  • @NIKZPETSANDPASSION
    @NIKZPETSANDPASSION 3 роки тому

    Harees ekka ❤️ Am also from Mala ❤️ nigale pole inspiring Character namade nattil udannu parayumma feelings proud 😇😇

  • @simonjosephai
    @simonjosephai 3 роки тому

    മറ്റൊരു യുട്യൂബറെ മനസ്സറിഞ്ഞ് പിന്തുണക്കുന്ന ഹാരിസ്സിക്കക്ക് ഹൃദയം നിറഞ്ഞ നന്ദി. താങ്കൾക്കും താങ്കളുടെ കുടുബത്തിനും ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു. ഹാപ്പി ജേർണ്ണി.

  • @vibrantdiaries2028
    @vibrantdiaries2028 3 роки тому +6

    E bull jet ..athanu feel...ebin libin ....athan

  • @shyam_krishna.ps3010
    @shyam_krishna.ps3010 3 роки тому +3

    Vanlife enne parajal athe makkkale e bull jet vere pewer ane

  • @shameerismail1673
    @shameerismail1673 3 роки тому

    വണ്ടി ആദ്യം കണ്ടപ്പോൾ ഇത്രയും വലിയൊരു വണ്ടി ബാധ്യത ആവില്ലെ എന്നു, എന്നാൽ വീഡിയോ ഫുള്ള്‍ കണ്ടപ്പോളും ഇവരുടെ ട്രിപിനേ പറ്റി അറിഞ്ഞപൊഴും ചുരുങ്ങിയത് ഇത്ര എങ്കിലും വേണം എന്ന് മനസ്സിലായി 🥰 എന്തായാലും കട്ട വെയ്റ്റിംഗ് 👍 support

  • @althaf5880
    @althaf5880 3 роки тому +1

    ഇങ്ങനെ കഴിവുള്ള ആളുകളെ സപ്പോർട്ട് ചെയ്യുന്ന ഹാരിസ്ക ഇങ്ങൾ പൊളിയാണ് 👏👏👏👏👏👏എല്ലാവർക്കും എല്ലാവരും onn സപ്പോർട്ട് ചെയ്യ് ✌️✌️✌️🤟👏👏

  • @aju1689
    @aju1689 3 роки тому +47

    E bull jetine onnu promote cheyan oru UA-camersum ille aarudeyum promotion onnum illathe ithu vare ethita avar alle real heros

    • @favasmuhammedfavas4300
      @favasmuhammedfavas4300 3 роки тому +5

      He he athaanu 🔥🔥🔥

    • @antonyjacob4953
      @antonyjacob4953 3 роки тому +3

      ഞാൻ e bull jet സബ്സ്ക്രൈബ് ചെയ്തത് travelista വഴി ആണ്.... നിങ്ങൾ അവരുടെ പഴയ വീഡിയോ കണ്ടിട്ടില്ല അതാണ്

    • @maldini6099
      @maldini6099 3 роки тому +1

      Travelista cheythittund

    • @p4praveendas1
      @p4praveendas1 3 роки тому

      Athanu he he

    • @anjushibu6377
      @anjushibu6377 3 роки тому

      He he athannu...E BULL JET😍

  • @unaisbm3955
    @unaisbm3955 3 роки тому +18

    മലയാളത്തിലെ ഏറ്റവും മികച്ച VAN LIFE വീഡിയോസ് ebulljet ഇന്റെ ആണെന്ന് പറയുന്നവർ, അവർക്കു മുൻപേ മലയാളത്തിൽ വാൻ ലൈഫ് കൊണ്ട് വന്ന TRIP COUPLE നെ അറിയാത്തവർ ആണ്.
    കേരളത്തിലെ അല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ട്രാവൽ വീഡിയോസ് trip coupleinte ആണ്.. 3-4 വർഷം മുൻപത്തെ വിഡിയോയിൽ ഈ ഹാരീസിക്ക "മലയാളത്തിലെ ഏറ്റവും നല്ല ചാനൽ trip couple" ആണ് എന്ന് അവരുടെ ചാനലിൽ കമന്റ് ഇട്ടിട്ടുണ്ട്.. അവരുടെ 3 വർഷം മുൻപുള്ള ക്വാളിറ്റി ഇപ്പോൾ ഉള്ള പ്രമുഖ യൂട്യൂബർസിന് ഇനി 5 വര്ഷം എടുത്താലും ഒരു കൈ അകലെ ആയിരിക്കും!!

    • @Vpr2255
      @Vpr2255 3 роки тому +1

      Van life വിദേശത്തു life ന്റെ ഭാഗം

    • @anurag9080
      @anurag9080 3 роки тому

      Yup.. avaru sprr aanu..❤️

    • @nolan4252
      @nolan4252 3 роки тому

      Crct

  • @wayanad8914
    @wayanad8914 3 роки тому +2

    വാൻലൈഫിന്റെ രാജാക്കന്മാർ എന്നും Ebull jet കട്ട fan, 😍😍😍😍 Travelista chetan പോളിയ

  • @stalinmanjakala6999
    @stalinmanjakala6999 3 роки тому +2

    ഞങ്ങളുടെ കറുത്ത മുത്താണ് ഹാരിസിക്ക ഞങ്ങളുടെ സ്വത്താണ് ഹാരിസിക്ക .....❤️❤️❤️ ഒരു പാട് ഇഷ്ടം ഹാരിസിക്ക❤️❤️❤️❤️

  • @apexpredator7886
    @apexpredator7886 3 роки тому +19

    Haris ഇക്കാ, santos bro fans like അടിക്ക് 👍👍

  • @hafeefmuhammad2466
    @hafeefmuhammad2466 3 роки тому +47

    Van life എന്ന ആശയം ആര് മുന്നോട് വെച്ചാലും അത് മറ്റുള്ളവരുമായി compare ചെയ്യുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം 🙏

    • @user-ez4oj8np3h
      @user-ez4oj8np3h 3 роки тому +2

      സത്യം

    • @shajahanshajahanmahlari1483
      @shajahanshajahanmahlari1483 3 роки тому +2

      സത്യം

    • @yourdad8868
      @yourdad8868 3 роки тому +3

      Sathyamm....Ithokke orupaad varshangalaayi manassil kond nadakunnavar und...avare okke verum unnakkanmaar aakunnathaanu itharathil ulla reethy

  • @yadilyarabbhi3998
    @yadilyarabbhi3998 3 роки тому +2

    Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @shalusahadevan
    @shalusahadevan 3 роки тому

    Hareesikka.. Truly a gentleman and very supportive..

  • @Hashirkalodi
    @Hashirkalodi 3 роки тому +6

    Inb trip orma vannvar ❤️❤️
    Tech travel eat fans

  • @yasirarafath2397
    @yasirarafath2397 3 роки тому +34

    സാൻ്റപ്പൻ്റെ വാൻ ലൈഫ് യാത്രക്ക് കട്ട വെയ്റ്റിംങ്ങ്

  • @kunhikoyaimbichi2507
    @kunhikoyaimbichi2507 3 роки тому

    ഉള്ളവൻ ഉള്ളതിന് അനുസരിച്ചും ഇല്ലാത്തവൻ അങ്ങിനെയും യാത്ര ചെയ്യട്ടെ...കാണുന്ന നമ്മൾ രണ്ടു കൂട്ടരെയും പ്രോത്സാഹിപ്പിക്കുക... ഇനി വരുന്നവരെയും എല്ലാം നമ്മുടെ കുട്ടികൾ അല്ലേ ❤️

  • @mohdbaiju282
    @mohdbaiju282 3 роки тому +1

    Thanks hareeskka 4 ur support to him..he deserve it...സാന്റാപ്പോ ഒരു ചെറിയ ഫ്രിഡ്ജ് കൂടി സെറ്റ് ചെയ്യാമായിരുന്നു ...all the best n have safe journey...👍💕

  • @torquesoul8118
    @torquesoul8118 3 роки тому +5

    Ebull jet 😍🔥⚡aaarokka vannalum poyalu ebull jetum power ivda thanne kaaanum⚡⚡

  • @jktheboss444
    @jktheboss444 3 роки тому +5

    സാന്റപ്പൻന്റെ വീഡിയോ കോളിറ്റി 😍അതൊരു രക്ഷയും ഇല്ല 👌

  • @subinkannan2830
    @subinkannan2830 3 роки тому +2

    വാൻ ലൈഫ് by E BULL JET🔥🔥

  • @bt9604
    @bt9604 3 роки тому +1

    The beauty of Travelista Family is that we can't see toxic fan followers ❤️

  • @sftalks4667
    @sftalks4667 3 роки тому +44

    നാല് ടയറും സ്റ്റിയറിംങ്ങും കൊണ്ട് പോളിച്ചടക്കുന്ന e bull jet കഴിഞ്ഞേ വാൻ ലൈഫ് ഉള്ളൂ...അതാണ്🔥

    • @leaf8731
      @leaf8731 3 роки тому +7

      ആയിനും മുമ്പു സായിപ്പന്മാർ van life തുടങ്ങിയിട്ടുണ്ട്. ഇതിന് ആർക്കും patent ഒന്നും കൊടിത്തിട്ടില്ല.

    • @yourdad8868
      @yourdad8868 3 роки тому +1

      ശവം

    • @p4praveendas1
      @p4praveendas1 3 роки тому

      Athanu he he...

  • @vsop007
    @vsop007 3 роки тому +18

    Santo days are coming soon...😍😍

  • @rahulcr1413
    @rahulcr1413 3 роки тому +1

    അന്നും, ഇന്നും, ഇനി എന്നും നെപ്പോളിയൻ മാത്രം ⚡️🥰

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K 3 роки тому

    Ebull jet ഉം travelista യും എല്ലാം കണ്ടന്റ് ഒന്നാണെങ്കിലും രണ്ടും നിറഞ്ഞ മനസ്സോടെ കാണുന്ന ഒര് viewer ആണ് ഞാനും.ഹാരിസ് ഇക്ക വീഡിയോ പൊളിച്ചു.😍👍👍

  • @aboobackervk5696
    @aboobackervk5696 3 роки тому +61

    E bull jet fans ❣️

  • @AutotechtravelShabeerali
    @AutotechtravelShabeerali 3 роки тому

    എളിമയും സ്നേഹവും ആണ് ഇവരുടെ പ്രത്യേകത.ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ

  • @gireeshan-bd6hi
    @gireeshan-bd6hi 3 роки тому +1

    After watching this Who remember paarakkum thalika movie

  • @tiljothomas1925
    @tiljothomas1925 3 роки тому +6

    E bull jet fans like adi

  • @happylife7558
    @happylife7558 3 роки тому +3

    Full on full power💥💥

  • @_br_gu__5583
    @_br_gu__5583 3 роки тому +2

    Vanlife enna trend munnottu konduvanna ee bull jet inntte power athu vittu vera oru kaliyum illa ee bull jet uyir🖤💛

  • @prashanthbhaskar7124
    @prashanthbhaskar7124 3 роки тому

    Competitors നെ പോലും ഉയർത്തിക്കൊണ്ട് വരാനുള്ള ഹാരീസ് ഇക്കായുടെ വലിയ മനസിന് a big salute

  • @muhammedyahyap.k3820
    @muhammedyahyap.k3820 3 роки тому +2

    Kappitan and royal sky. MY FAVOURITE 🌹❤️❤️❤️❤️❤️ muwthmanikkal

  • @ebulljetfan.nepolian4234
    @ebulljetfan.nepolian4234 3 роки тому +5

    E bull jet 😍😘😍😘😍😘😍😘😍😍😍😍😍😍😍

  • @mvariety3222
    @mvariety3222 3 роки тому +1

    അടിപൊളി ഫുൾ കട്ട സപ്പോർട്ട് അടിച്ചു പൊളിക്ക സാൻഡ് പ്പാ . Hi ഇക്കാ

  • @jusjo709
    @jusjo709 3 роки тому +1

    Travelista❤️❤️❤️
    പ്രത്യേകിച്ച് KS Harishankar പാടിയ ട്രാവലിസ്റ്റയുടെ Theme Song👌👌👌❤️

  • @lifeofmalabari7023
    @lifeofmalabari7023 3 роки тому +9

    Van life എന്നാൽ ഒറ്റവാക്ക്
    E bull jett... അതാണ്‌

  • @msshahaban2589
    @msshahaban2589 3 роки тому +3

    Ebulljet 💥

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +1

    Hai Harisikka, Travelista was already subscribed with full support. Because it's a Road Trip. Your team's I N B Trip is an inspiration.

  • @mclicksbymaheshvijay8302
    @mclicksbymaheshvijay8302 3 роки тому

    ഇക്ക നിങ്ങളെ പോലെ വേറെ വ്ലോഗ്റെ support ചെയുന്ന ആളുകൾ വേറെ ഇല്ല... നിങ്ങള് പൊളിയാണ് 😍😍😍😍 all the best സാന്റപ്പാൻ ✌️✌️

  • @sirajkappil781
    @sirajkappil781 3 роки тому +69

    നിങ്ങളുടെയൊക്കെ ജീവിതം ആണ് ശെരിക്കും ജീവിതം നമ്മളൊക്കെ വെറുതെ ഭൂമിക് ഒരു ഭാരം 😂

    • @digalchrist8170
      @digalchrist8170 3 роки тому +28

      ഭൂമിക്ക് ഭാരം ആവശ്യമാണ് ബായ് അല്ലെങ്കിൽ ഭൂമിയുടെ ബാലൻസ് തെറ്റും😄

    • @vipinraj6510
      @vipinraj6510 3 роки тому +6

      Ellathinum athintethaya samayamund dasa

    • @starship9987
      @starship9987 3 роки тому +1

      If you are them you will tell the same. Respect own personality and live to fullfill the meaning of this life. Everyone has their own unique duty.

    • @abu_67
      @abu_67 3 роки тому

      @@starship9987 that advisoli 🤣🤣 and ur point is correct 🙏

    • @anjushibu6377
      @anjushibu6377 3 роки тому

      @@starship9987 ntha ippo indaye?😂