ലോകത്തിലെ 12 അത്യുഗ്രൻ മോട്ടോർ വീടുകൾ | Amazing Motor Homes in the World

Поділитися
Вставка
  • Опубліковано 25 сер 2024
  • Hello friends today we are talking about some of the amazing motor homes in the world. The video language is in Malayalam You may have heard of the caravan. It is mostly used by celebrities. The Motor Homes that we will talk about are part of the mobile home that includes this caravan. Let's take a look at some of the world's top 12 motor homes. If you are seeing this channel for the first time, don't forget to subscribe
    കാരവാൻ എന്ന് നിങ്ങളൊക്കെ കേട്ടിട്ടുണ്ടാകും. സെലിബ്രിട്ടികൽക്കിടയിലാണ് കൂടുതലും ഇതിന്റ ഉപയോഗം വരുന്നത്. ഈ കാരവാൻ ഉൾപ്പെടുന്ന മൊബൈൽ ഹോംസിന്റെ ഭാഗമാണ് നമ്മൾ ഇനി പറയാൻ പോകുന്ന മോട്ടോർ ഹോംസ്. ലോകത്തിലെ അതുഗ്രനായ 12 മോട്ടോർ ഹോംസ് ഏതൊക്കയാണെന്നു നമുക്ക് നോക്കാം.
    Trucks in the world Video- • ലോകത്തിലെ ഏറ്റവും വലിയ...
    Expensive train Journeys in the world • ലോകത്തിലെ എറ്റവും ചിലവ...
    ലോകത്തെ അമ്പരപ്പിച്ച മികച്ച 10 ഡ്രൈവിങ് അപാരതകള്‍
    • ലോകത്തെ അമ്പരപ്പിച്ച മ...
    ലോകത്തിലെ ഏറ്റവും പ്രഗൽഭന്മാരായ ഡ്രൈവർമാർ
    • ലോകത്തിലെ ഏറ്റവും പ്രഗ...
    അമേരിക്കൻ പ്രസിഡണ്ടിനെ കാറിലെ പ്രത്യേകതകൾ
    • അമേരിക്കൻ പ്രസിഡണ്ടിനെ...
    ----------------------------------------------------------------------------
    subscribe our Channels
    @Sixth Sense Malayalam
    / @malayalicafevideos
    ----------------------------------------------------------------------------
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Music Rights :Licensed
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    പെർമിഷൻ കൂടാതെ വീഡിയോ ഫേസ്ബുക്കിലോ അല്ലെങ്കിൽ വേറെ ചാനലിലോ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല.ഇന്ത്യയിൽ തന്നേയ് ചെറിയ ഒരു സംസ്ഥാനത്തെ ജനത്തിനായി ചെയുന്നതുകൊണ്ടു sub ചെയ്തു സപ്പോർട്ട് ചെയ്യുക. അറിവിനും വിനോദത്തിനും സിസ്ത് സെൻസ് ഇപ്പോൾ തന്നേയ് സബ്സ്ക്രൈബ് ചെയ്യൂ

КОМЕНТАРІ • 674

  • @samjojose7752
    @samjojose7752 4 роки тому +321

    എല്ലാം സൂപ്പർ. പക്ഷേ ഒരു ചെറിയ വീട് സ്വന്തമായി വേണമെന്നുണ്ട്. എൻ്റെ സ്വപ്നം ആണ് . നമുക്കൊക്കെ ജീവിക്കാൻ ഒരു ചെറിയ വീട് ധാരാളം.

    • @tennivarghese7008
      @tennivarghese7008 4 роки тому +5

      യെന്നാ ചേട്ടൻ ഒരു മഹിന്ദ്ര pic up വാങ്ങി രൂപ പരിണാമം വരുത്തിയാൽ മതി. എനിക്കു ഏതായാലും ഇതിലൊരെണ്ണം വാങ്ങണം എന്നാ ആഗ്രഹം.. ദൈവം തമ്പുരാൻ എന്നു എന്നെ മന്ത്രിയാക്കും...? കാത്തിരിക്കാം.. 😅😅

    • @ThangalTravels
      @ThangalTravels 21 день тому

      11​@@tennivarghese7008

  • @user-ot2up1cm5n
    @user-ot2up1cm5n 4 роки тому +984

    ഇതൊന്നും കണ്ട് ഞങ്ങൾ മലയാളികൾ ഞെട്ടാൻ പോകുന്നില്ല...കാരണം ഞങ്ങൾ 'താമരാക്ഷൻപിള്ള'ബസ് കണ്ട് വന്നവരാണ്...💯💯😏😁

  • @sameelkhan4680
    @sameelkhan4680 4 роки тому +466

    സ്വർഗം എന്തായിരിക്കും സ്വർഗം തരണേ അല്ലാഹ്

  • @ameen7131
    @ameen7131 4 роки тому +288

    പറക്കും തളിക യിലെ bus ന്റെ അടുത്ത് എത്തുമോ☺️☺️😊

    • @rinsilaraheem3385
      @rinsilaraheem3385 4 роки тому +12

      അതിന്റ 7 അയലത്തു കൂടെ പോവില്ല

    • @rinsilaraheem3385
      @rinsilaraheem3385 4 роки тому +6

      അതിന്റ 7 അയലത്തു കൂടെ പോവില്ല

    • @nandanandaraj1316
      @nandanandaraj1316 4 роки тому +3

      Sathyam

    • @jasnajasna3661
      @jasnajasna3661 4 роки тому +1

      എന്താ അതിനു രണ്ട് കൊമ്പുണ്ടോ

    • @ameen7131
      @ameen7131 4 роки тому +5

      @@jasnajasna3661 illa 2 kaal und

  • @amalraj5177
    @amalraj5177 4 роки тому +257

    സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ.... 😇😎

  • @siddeequecpn7419
    @siddeequecpn7419 4 роки тому +41

    ഒന്ന് വാങ്ങണമെന്ന് കരുതിയതാ... പക്ഷേ ഞങ്ങളുടെ വീടിനടുത്തുള്ള റോഡിലൂടെ വരാൻ പ്രയാസമാണ്

  • @angelinemathew2349
    @angelinemathew2349 4 роки тому +7

    Beautiful travel home. Anyone will desire a home like this. 🎉

  • @harisharisaachu6091
    @harisharisaachu6091 4 роки тому +31

    ബജാജ് ഫിനാൻസിൽ നിന്നും വെഹിക്കിൾ ലോൺ കിട്ടുമോ... ഇ എം ഐ ആയിട്ട് മാസാമാസം മുടങ്ങാതെ അടച്ചോളാം.. 🤗🤗🤗

  • @kunchanct7942
    @kunchanct7942 4 роки тому +68

    ഞാൻ മലയാളി എനിക്ക് ഒന്നേ അറിയേണ്ടതുള്ളു മൈലേജ് എത്ര കിട്ടും

  • @HakimHakim-zd8yh
    @HakimHakim-zd8yh 4 роки тому +113

    എന്റെ സൈക്കിൾ കൊടുത്തിട്ട് ഇതൊരെണ്ണം വാങ്ങണം

    • @masluarthalcv8569
      @masluarthalcv8569 4 роки тому +12

      ബാക്കിപൈസ ബാങ്കിലുംഇട്ടോ 😍

    • @oldisgold2744
      @oldisgold2744 4 роки тому +2

      Hakim Hakim kurach paisha kootyal madhi

    • @kannanpp
      @kannanpp 4 роки тому

      🤣🤣🤣🤣🤣🤣😂😂😂

    • @yaseencp8642
      @yaseencp8642 4 роки тому

      Mm
      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @js0779
      @js0779 3 роки тому

      @@masluarthalcv8569 poli😅

  • @thanseehp6485
    @thanseehp6485 3 роки тому +1

    ഇതൊക്കെ അത്ഭുതം തന്നെയാണ്, ഹോ , ഇതിലൊന്ന് എനിക്ക് കിട്ടിയിരുന്നെങിൽ

  • @georgejos1170
    @georgejos1170 4 роки тому +48

    ഇതെല്ലാം ബുക്കിംഗ് ആയെന്നു പറഞു ! ഇനി എന്തു ചെയ്യും ഒന്നു രണ്ടെണം വേടിക്കാൻ ?

  • @al.anzooh_.
    @al.anzooh_. 3 роки тому +2

    1.1m views poli sixth sense Malayalam congratulations ഇനിയും ഉയരട്ടെ

  • @forfreeindia7125
    @forfreeindia7125 4 роки тому +32

    കൊറോണയെ ചെറുക്കാൻ വല്ല മാർഗവും ഇതിൽ ഉണ്ടോ?

  • @rihanrayan9509
    @rihanrayan9509 4 роки тому +2

    Chettante video kandu samayam poyadhu arinjilla good night😇😇

  • @BORN-with-BONE
    @BORN-with-BONE 4 роки тому +61

    ഇന്ത്യ യില്‍ കൊണ്ട്‌ വന്നു നമ്മുടെ റോഡില്‍ ഓടിച്ചല്‍ ഉള്ളില്‍ ഉള്ളതും പുറത്ത്‌ ഉള്ളതും തറയില്‍ നിന്ന് വാരി കൂട്ടി എടുക്കാം.. ഇല്ലെങ്കില്‍ കുഴിയില്‍ ഓടിക്കാന്‍ പറ്റുന്നത് കൊണ്ട്‌ വരണം 🤭

    • @kannanpp
      @kannanpp 4 роки тому

      😅😅😅😅🤣🤣🤣

    • @ananthukrishnan4192
      @ananthukrishnan4192 3 роки тому

      അങ്ങനങ് പുച്ഛിക്കല്ലേ നല്ല റോടൊക്കെ ഇവിടെ ഉണ്ട് bro ഇതൊക്കെ വാങ്ങി പൈസ കളയാൻ ഇന്ത്യക്കാർക്ക് പണം ഇല്ല bro സായിപ്പിനെപ്പോലെ മണ്ടൻന്മാർ അല്ല നമ്മൾ

  • @bcpaithal4638
    @bcpaithal4638 3 роки тому +3

    E BULL JET ❤️

  • @anilmanazhi8666
    @anilmanazhi8666 3 роки тому +1

    ചേട്ട ചേട്ടന്റെ സൗണ്ട് എനിക്ക് വളരെ
    ഇഷ്ടമാണ്ട് എനിക്ക് ചേട്ടനെ കാണണം ചേട്ടന് ഒരു VLOG തുടങ്ങി
    കൂട്ടെ

  • @HIPTOGAMING
    @HIPTOGAMING 4 роки тому +3

    👌👌ഒൻപതാമെത്തെത് ആണ് എനിക്കിഷ്ട്ടപ്പെട്ടത് 👌👌

  • @joyaldeviasia1139
    @joyaldeviasia1139 Рік тому

    എന്റെ ചേട്ടാ സമ്മതിച്ചിരിക്കുന്നു , ഇതുപോലെ ആകർഷകമായ വീഡിയോ ഇടണം

  • @abdulnaseer1250
    @abdulnaseer1250 4 роки тому +11

    അല്ല പിന്നെ ഇവിടെ ഒരു ആൾട്ടോ വാങ്ങാൻ പറ്റാതെ നടക്കുന്നിടതു ഇത് ഒക്കെ എന്ത് . പിന്നെ ഒരു കാര്യം ഇത് വാങ്ങൽ ഈസി ആണ് കാരണം കാശുള്ളവർ ആണ് വാങ്ങുക പക്ഷെ ഒരു സാധാരണ കാർ വാങ്ങാൻ ആഗ്രഹിച്ചു കാത്തിരിക്കുന്ന നമ്മുടെ ആ ത്രിൽ വാങുന്നത് വരെ കാത്തിരിക്കുമ്പോൾ ഒരു സുഖം ആണ്

  • @sahlasahlabanu7061
    @sahlasahlabanu7061 4 роки тому +300

    ഇതൊക്കെ ഉണ്ടായിട്ടെന്താ മരിച്ചാൽ അവർക്കും നമുക്കും ആറടി മണ്ണു തന്നെ വേണം
    (എനിക്ക് ആ വണ്ടി ഉണ്ട് എന്ന് പറഞ്ഞിട്ടു കാര്യം ഇല്ല )

    • @SixthSenseMalayalam
      @SixthSenseMalayalam  4 роки тому +22

      ഇതു കൂടുതലും യാത്ര ഇഷ്ടപെടുന്നവർ വാങ്ങിക്കും 😃

    • @siyasong1689
      @siyasong1689 4 роки тому +38

      Sahla Sahla banu ആഹാ മലയാളിയുടെ സ്ഥിരം ഡയലോഗ്

    • @prakashmohan6003
      @prakashmohan6003 4 роки тому +22

      Paisa illathavar parayuna stheram dialogue

    • @manucr1210
      @manucr1210 4 роки тому +23

      മുന്തിരിക്ക്‌ എന്താ പുളി......

    • @__mohammed__rizwan__
      @__mohammed__rizwan__ 4 роки тому +14

      Theeera asuyaa illathavar repeat cheyyunna dialogue

  • @libinfancis9571
    @libinfancis9571 4 роки тому +49

    ഉള്ള സ്കൂട്ടി പെട്രോൾ അടിക്കാൻ ക്യാഷ് ഇല്ലാതെ ഇരിക്കുന്നു ഞാൻ

    • @saralck6860
      @saralck6860 3 роки тому

      Eda
      Enthanekilum
      Bussalle4charathil
      Odunna
      Koppu
      Onnu
      Marinjal
      Onnu
      Kutiyifichal
      Chathumalakum
      Koppu

  • @user-ch7fr7zq1q
    @user-ch7fr7zq1q 3 роки тому +3

    I like his voice so much I watched his all vedios

  • @irfanvlogger3598
    @irfanvlogger3598 3 роки тому

    സൂപ്പർ ഇഷ്ടമായി ഇനിയും വിഡിയോ ഇടുക്ക😊

  • @ibrahimadka4415
    @ibrahimadka4415 4 роки тому +1

    Superrrr 👌👌👌👍👍👍🥰🥰🥰

  • @renjithcr311
    @renjithcr311 4 роки тому +33

    Ee otta video kanditt channel nte fan ayavar like adi

  • @malluminto5187
    @malluminto5187 3 роки тому +1

    Super video

  • @chinjumalappurammalappuram3539
    @chinjumalappurammalappuram3539 4 роки тому +7

    കാണാൻ നല്ല രസം

  • @rajipramod938
    @rajipramod938 4 роки тому +7

    എത്ര വിലയുള്ള വണ്ടിയാണെങ്കിലും കേരളത്തിലെ റോഡുകളിൽ ഓടിക്കണം..... ഹായ് എന്തു നല്ല യാത്ര --- ..

  • @jamalmp8566
    @jamalmp8566 4 роки тому +35

    എൻറെ വീട് വിറ്റ് ഇതുപോലൊരു ബസ് എടുത്താലോ

    • @kannanpp
      @kannanpp 4 роки тому

      🤔😂😂😂😂

    • @sumaiyya.n2481
      @sumaiyya.n2481 4 роки тому

      പക്ഷെ, ആദ്യം ഒരു വീട് ഉണ്ടാക്കണം അല്ലെ

    • @muhamadnoufal825
      @muhamadnoufal825 4 роки тому

      Kannan PP youtubil S4 Tech Vlogs enna channel und with black background interesting videos

  • @bibinbabu7482
    @bibinbabu7482 4 роки тому +32

    പണ്ണിതിരത വിടിൻ ന്നിന്ന് ഇത് കാണുന്ന ഞാൻ

  • @cgltelex2759
    @cgltelex2759 2 роки тому

    Presentation 👍

  • @kuttaishajahan3469
    @kuttaishajahan3469 4 роки тому +1

    ഏത് കാരവാനിൽ പോയാലും അവസാനം പോകാൻ ഒരു വണ്ടി വരും. ആ വണ്ടിയിലെ യാത്ര ആദ്യമായും അവസാനമായും ഉള്ളതായിരിക്കും. ഒരു ഒന്നൊന്നരവണ്ടിയാണത്.

  • @lissyk.v6606
    @lissyk.v6606 3 роки тому +1

    Its very nice guppy

  • @aruntm593
    @aruntm593 3 роки тому +2

    എനിക്ക് പതിനൊന്നാമത്തേതാണ് ഇഷ്ടപെട്ടത്

  • @namo4974
    @namo4974 4 роки тому +6

    ഏതായാലും നമ്മുടെ പറക്കുംതളികയുടെ അത്രേ വരില്ലല്ലോ തന്നെ

  • @dayalgnair4138
    @dayalgnair4138 3 роки тому +1

    Super

  • @m1tech291
    @m1tech291 4 роки тому +1

    9 super

  • @sarithajyothi1706
    @sarithajyothi1706 4 роки тому +8

    ഇതിന് എത്ര പൈസ വരുന്നതന്നെ കുറിച്ച് Viedeo ഇടണം

  • @sooraj6723
    @sooraj6723 4 роки тому +1

    Super sanam poli

  • @shihadpp18
    @shihadpp18 4 роки тому

    Nice video wow

  • @udithvaishnav4944
    @udithvaishnav4944 2 роки тому +1

    How can we take care of electronic objects in our house ina kurichuu oru video cheyyanaa plss. .
    Or
    how did the electronic objects in our house are being COMPLAINT ina kurichuu cheyamooo. ..

  • @fayidanowrin6736
    @fayidanowrin6736 4 роки тому

    Ningalude channel Ella commentsinum support cheythitundallo 👏👏👏ethayalum video polichu 👌👌

  • @mrdotff4290
    @mrdotff4290 4 роки тому +29

    ഇത് കണ്ടിട്ട് വേണം വീടിന്റെ ഒട്ട് മാറ്റാൻ പോകാൻ 🤣🤣

  • @tggamer3924
    @tggamer3924 4 роки тому +1

    Poli

  • @ranafathimarinu500
    @ranafathimarinu500 4 роки тому +1

    Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @psy_point_breaker6467
    @psy_point_breaker6467 4 роки тому +28

    എല്ലാരും top 10 അല്ലെ പറയാറ് ഇത് ന്താണ് 12🤔😍

  • @dileepravi3999
    @dileepravi3999 4 роки тому +9

    ഇത് കാണുന്ന ഞാൻ ബൈക്ക് എടുത്തു പൊട്ടക്കിണിറ്റിലിടാൻ തോന്നുന്നു

  • @44889
    @44889 3 роки тому

    👌😊super

  • @JESUS-lx6fz
    @JESUS-lx6fz 4 роки тому

    Super 👍👍👍👍

  • @nandukrishnaa110
    @nandukrishnaa110 2 роки тому

    Superb

  • @joya6867
    @joya6867 4 роки тому

    Bus supper

  • @sreejithsreedharan880
    @sreejithsreedharan880 4 роки тому

    Last one I ike it ....

  • @sanhacookingandvlogs1
    @sanhacookingandvlogs1 3 роки тому +1

    9 car super

  • @jinuraju
    @jinuraju 3 роки тому

    6th vandi super cketo e polliche adipolli

  • @rrrrriiiizzziil
    @rrrrriiiizzziil 3 роки тому

    Super👌👌👌👌

  • @ALANKSAMSON1234
    @ALANKSAMSON1234 4 роки тому +1

    Kalakki

  • @AbdullahAbdullah-dw5fz
    @AbdullahAbdullah-dw5fz 3 роки тому

    wow😲😲 amazing

  • @sijupv9429
    @sijupv9429 3 роки тому

    Superrrrrrrr

  • @user-vz2dq2me6s
    @user-vz2dq2me6s 3 роки тому +2

    Nammude nattile ksrtc ithiinum mecham🥰

  • @nizamnizu1195
    @nizamnizu1195 3 роки тому

    ഇതൊക്കെ എത്ര നാൾ ആസ്വദിക്കാൻ പറ്റും ഒന്നും പറയാൻ പറ്റാത്ത അവസ്ത്തയാണ് ഇന്ന് ഞമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്

  • @estomsvlogs2127
    @estomsvlogs2127 3 роки тому

    Bro poli

  • @jouharvpz8501
    @jouharvpz8501 4 роки тому +2

    First comment🤗

  • @jubinjohnson1901
    @jubinjohnson1901 3 роки тому +1

    Ellam pwolli

  • @udithvaishnav4944
    @udithvaishnav4944 2 роки тому +1

    Chettoiiii Ithintaa Okka $RATE koodi Paranjirunnakill Kollamayirunuuu. ...

  • @J4gbn
    @J4gbn 4 роки тому +1

    Brilliant explanation

  • @arjunv4403
    @arjunv4403 4 роки тому +27

    Enthokke kandu pidichittentha panikk povathe jeevikkan onnum kandupidichittilla

  • @BlazzBoy
    @BlazzBoy 3 роки тому +1

    Arkengilum itupolathe orenam nenam enn chintichitundo??

  • @muhammedkabeer1117
    @muhammedkabeer1117 4 роки тому +1

    10th one is very wonderful

  • @rifanrizu8995
    @rifanrizu8995 4 роки тому

    അവസാനം പറഞ്ഞ ഓഫ് റോഡ്
    അത് എനിക്ക് ഇഷ്ട്ടായി

  • @travelspicy2709
    @travelspicy2709 4 роки тому +8

    ഞന് കുറെ കണ്ടു മലയാളം ആദ്യമായിട്ടാണ് റൺസ് bro

  • @gamingtech1127
    @gamingtech1127 4 роки тому +7

    ചേട്ടാ ഞങ്ങൾ അന്ധംവിട്ടു എന്ന് ഞാൻ പറയില്ല കാരണം ഞങ്ങൾക്ക് ഒന്നും ഇത് കിട്ടാൻ പോകുന്നില്ല 😉😉😉

  • @jareesh7943
    @jareesh7943 3 роки тому

    സൂപ്പർ

  • @faizalf8909
    @faizalf8909 4 роки тому +1

    Kandaal nammude naattile tourist bus poleyokkeyund pakshe akathe hallum kitchenum mattum kandaal flatile sougaryiam poleyaanu,athukondthanne ithu oru aadambhara bus thanneyano enn samshayichu pokum.

  • @sunitharameshsuni4010
    @sunitharameshsuni4010 3 роки тому

    Super caravans👏👍👌

  • @dhaneshmdhanu9912
    @dhaneshmdhanu9912 4 роки тому +1

    പൊളി സാനം ::

  • @sinan34tech97
    @sinan34tech97 3 роки тому

    I like it

  • @MohamedAli-ys1nw
    @MohamedAli-ys1nw 4 роки тому

    SUPER

  • @Salam-ks9te
    @Salam-ks9te 3 роки тому

    Supper

  • @blackcrowsvlogs2081
    @blackcrowsvlogs2081 3 роки тому

    Nice🔥🔥❤️❤️

  • @bilalmohammad1808
    @bilalmohammad1808 4 роки тому

    Nalla avatharanam

  • @ihsanvlog9395
    @ihsanvlog9395 4 роки тому

    Good

  • @abdullaahmmed4357
    @abdullaahmmed4357 4 роки тому

    എൻ്റെ വീടാണ് എനിക്ക് ഏറ്റവും അൽഭുതം തോന്നിയത്

  • @chemnadkm220
    @chemnadkm220 3 роки тому +2

    ഏതായലും 4ചക്രത്തിൽ അല്ലേ കളി.. (കണ്ട് അറിയ്തവൻ കൊണ്ട് അറിയും ))

  • @faihasscoop4409
    @faihasscoop4409 4 роки тому

    I’m your big fan

  • @TEAM_KANNURANS
    @TEAM_KANNURANS 2 роки тому

    Ebulljetinte kuravund💗💗

  • @nithinnixon9416
    @nithinnixon9416 3 роки тому +2

    ഇതിൽ ഏതിനെങ്കിലും കേരളത്തിലെ റോഡിൽ ഓടിക്കാനുള്ള ഫീച്ചർ ഉണ്ടോ 😎

  • @swindowtech
    @swindowtech 3 роки тому +1

    Ee cash okepade coduthal nala oru adambara vide edukam

  • @muthusabithdilu6248
    @muthusabithdilu6248 4 роки тому

    I like 11.foretravel ih-45 motor coach

  • @beyondhisham1438
    @beyondhisham1438 4 роки тому

    I like Anderson mobile estate

  • @sarafudheenkv4854
    @sarafudheenkv4854 3 роки тому

    supper

  • @vyshnavpradeep9982
    @vyshnavpradeep9982 4 роки тому +2

    Malayali aadyami kanda motor home parakkum thalikayanu😊😀😁😆😅😄🚌

  • @subaidakomath4130
    @subaidakomath4130 2 роки тому

    No.9

  • @TheHumbleMotorizt
    @TheHumbleMotorizt 4 роки тому

    Woww superb

  • @maheshchandu2681
    @maheshchandu2681 4 роки тому +1

    Parakum Talika . Sundara travels

  • @ARIVAKSHARANGAL
    @ARIVAKSHARANGAL 4 роки тому

    മനോഹരം 🌹👍

  • @asifbinad5910
    @asifbinad5910 4 роки тому +2

    എന്നും പായയിൽ ഉറങ്ങുന്ന ഞാൻ

  • @gurudevandevan8462
    @gurudevandevan8462 4 роки тому +48

    ഇത്തരത്തിൽ ഒരു പത്തിരുപതു വണ്ടി ഉണ്ടാക്കി വാടകയ്ക്ക് കൊടുത്താലോ എന്നാലോചിക്കുന്നു , വീട്ടിലെ പട്ടിണി മാറിക്കിട്ടുമല്ലോ !!

  • @ksa7010
    @ksa7010 4 роки тому +3

    Wow🤷 wow