പ്രതിസന്ധിയിലാകുന്ന കാനഡ കുടിയേറ്റം | Canada vs India malayalam .

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,4 тис.

  • @sreedevi-eu6zo
    @sreedevi-eu6zo Рік тому +971

    നാട്ടിലിരുന്ന് നാട്ടിലെ വിശേഷം മാത്രം അറിഞ്ഞ ഞങ്ങൾക്ക് പുറം ലോകത്തെ മനസ്സിലാക്കി തരുന്ന സഹോദരാ ഞങ്ങൾ ഒരുപാട് നിങ്ങളുടെ സംസാരത്തെയും അറിവിനേയും ഇഷ്ടപെടുന്നു

    • @deepunambiar4626
      @deepunambiar4626 Рік тому +27

      Athentha iyalde veettil news channel ille 🙄

    • @gkn7562
      @gkn7562 Рік тому

      ​@@deepunambiar4626🤣

    • @gkn7562
      @gkn7562 Рік тому +24

      നാട്ടിൽ ഇരുന്നു നാട്ടിലെ വിശേഷം അറിയുന്നതാ നല്ലത്. മറ്റുള്ള രാജ്യം യുട്യൂബിൽ കാണുന്ന പോലെ അല്ല. അവസ്ഥ വേറെ ആണ്

    • @binkhalid44
      @binkhalid44 Рік тому +6

      Bro veetil thanne irikkaathe onnu purathekokke irangu😅😅

    • @sajeevangopalan4672
      @sajeevangopalan4672 Рік тому +1

      Well said

  • @VinodKumar-te6gq
    @VinodKumar-te6gq Рік тому +123

    സിനിമ നടികളുടെ കിടപ്പറ രഹസ്യങ്ങൾ കൂടുതലായും ചർച്ച ചെയ്യുന്ന മലയാള മാധ്യമങ്ങൾ അറിഞ്ഞിട്ടുപോലുമില്ലാത്ത കാര്യം പറഞ്ഞുതന്ന സഹോദരാ... നന്ദി 🙏

    • @A_S_K_95
      @A_S_K_95 Рік тому +2

      Medias yellam report cheyund
      Ningal kanda time theti poyath ayirikum
      Infact media report cheyum pole onum avide nadakunila ennu chila mallu Canadians thanne video edunundu

    • @hutretech
      @hutretech Рік тому

      താങ്കൾ മലയാളം വാർത്തകൾ കാണാറില്ല എന്നർഥം

    • @viliv17
      @viliv17 4 місяці тому +4

      അതേ അണ്ണാ അണ്ണൻ തുണ്ട് മാത്രം ഫോണിൽ കണ്ടാ തുണ്ട് മാത്രേ ഫോണിൽ വരൂ 😂😂😂😂 ഇടക്ക് ന്യൂ സൊക്കെ കാണ് ചെല്ലാ ഫുൾ ടൈം കുട നിവർത്താതെ

    • @akhilroyalroyal8700
      @akhilroyalroyal8700 3 місяці тому

      Ale manassilayo sunithA decadas

  • @evanelroy6353
    @evanelroy6353 Рік тому +187

    ഇങ്ങിനെ ഒരു ചരിത്രം ഉളളകാര്യം ഒരു ന്യൂസ് ചാനലിൽ നിന്ന് പോലും അറിയാൻ കഴിഞ്ഞില്ല. ഈ കുറഞ്ഞ സമയംകൊണ്ട് ഇത്രയൊക്കെ ഡീറ്റെയിൽസ് കളക്ട് ചെയ്താ സിനോജിനെ സമ്മതിച്ചിരിക്കുന്നു. Well done my boy. well done.

    • @encycloentertaino4129
      @encycloentertaino4129 Рік тому +5

      മലയാളം മീഡിയസ് ഒന്നും പറയില്ല

    • @leonelson8834
      @leonelson8834 Рік тому

      They hate India and Indira and Now Modi

    • @markantony1069
      @markantony1069 Рік тому +4

      1)മലയാളം medias പറയുന്നത് കുത്തിത്തിരുപ്, പരദൂഷണം, വിവാദം ഇതാണ് അവരുടെ main focus...
      2)അവർ ഈ വിഷയത്തിൽ trudeauക്ക്‌ ഇഷ്ടപെട്ട ഇന്ത്യൻ chef കൂട്ടുകാരൻ എന്ന video ഒക്കെ ആയിരുന്നു ഇട്ടതു 🤣

    • @alexcleetus6127
      @alexcleetus6127 Рік тому

      അത് താങ്കൾ ഇന്ത്യയുടെ പൊളിറ്റിക്കൽ ഹിസ്റ്ററി വായിക്കാത്തതു കൊണ്ടാണ്.

  • @manojthankappanpillai8993
    @manojthankappanpillai8993 Рік тому +268

    ഇവിടുത്തെ മാധ്യമങ്ങൾ പോലും ചർച്ച ചെയ്യാത്ത വിഷയം. ചെറിയ ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയ താങ്കൾക്ക് അഭിനന്ദനം❤👍

  • @girishkumar9117
    @girishkumar9117 Рік тому +187

    നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരവാദികൾക്ക്,,, ഇതൊരു മറുപടി ആകട്ടെ,,, ഭീകരവാദം നടത്തിയിട്ട് ലോകത്ത് എവിടെപ്പോയി വിളിച്ചാലും,,, രക്ഷയില്ല എന്നൊരു സന്ദേശം,,, ബിഗ് സല്യൂട്ട്,,, ഭാരത സർക്കാർ,,,,, 🙏

    • @NP-zg3hq
      @NP-zg3hq Рік тому +20

      എന്നിട്ട് മോഡിജി ഇപ്പോഴും ഫ്രീ ആണല്ലോ

    • @sundayvibes7580
      @sundayvibes7580 Рік тому

      ​@@kpopp604ഗൂഗിൾ ൽ ചെല്ലുക എന്നിട്ട് world number one criminal എന്ന് സെർച്ച്‌ ചെയ്യുക അപ്പൊ കാണാം

    • @jkalanboss46
      @jkalanboss46 Рік тому

      ​@@kpopp604ഒസാമ ബിലാദൻ വിമാനം ഓടിച്ചു ഇടിച്ചു തകർത്തതല്ല വേൾഡ് ട്രേഡ് സെൻ്റർ, അയാളുടെ പദ്ധതിപ്രകാരം അയാളുടെ നിർദേശം അനുസരിച്ച് അയാളുടെ അനുയായികളാണ് തകർത്തത്,
      നരേന്ദ്ര മോഡി കൊല്ലേണ്ട അവൻ്റെ പദ്ധതി പ്രകാരം അവൻ്റെ അനുയായികളാണ് ഗുജറാത്തിൽ നരനായാട്ട് നടത്തിയത്, എണ്ണൂറോളം നിരപരാധികളുടെ രക്തം കയ്യിൽ പുരണ്ടവനാണ് മോഡി, അമേരിക്കയും ബ്രിട്ടനും ഭീകരവാദി ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രവേശന വിലക്ക് ഏർപ്പെടുത്തിയവനാണ് മോഡി, അങ്ങനെ ഒരുത്തൻ ഈ രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്നു എന്ന് പറയുമ്പോൾ ലജ്ജ തോന്നുന്നു.

    • @shylapillai7368
      @shylapillai7368 Рік тому +1

      ​@@NP-zg3hq മോദി ആരെയാ കൊന്നത് 😡😡😡😡

    • @joelsuresh7158
      @joelsuresh7158 Рік тому

      Enittu kallan modi athilae chumma nadakuvanalo jai india😄

  • @JAKAVI-g4i
    @JAKAVI-g4i Рік тому +136

    വ്യക്തമായ നീരീക്ഷണവും , പഠനവും നടത്തിയതിന് ശേഷം മാത്രമുള്ള അങ്ങയുടെ അവതരണം അതീവ ഹൃദ്യം തന്നെ.
    അഭിനന്ദങ്ങൾ🎉

    • @kuruvillaabraham6150
      @kuruvillaabraham6150 Рік тому +3

      How many people got killed by USA in the name of terrorism around the world in different countries. When a wanted criminal by India became killed by unknown assailants in Canada why Canada and USA make this 'hue and cry'? First let Canada compensate the relatives of Indians got killed by bombing of Air India flight according to European standards. Still they are protecting that horrible criminal. This is double standard. Jai Hind.

  • @vijayanp5342
    @vijayanp5342 Рік тому +182

    കാനഡ സിഖ്കാർ പുതിയ രാഷ്ട്രം ആവശ്യപ്പെടും, ട്രൂഡ് പെടും

  • @Bhaavari
    @Bhaavari Рік тому +22

    "കണ്ട നീ അവിടെ നിക്ക് കേട്ട ഞാൻ പറയട്ടെ "എന്ന് പറയുന്ന അന്തങ്ങൾക്ക് സമർപ്പിക്കാം 🔥🔥❣️💕INDIA💕❣️

  • @ckstvck9285
    @ckstvck9285 Рік тому +52

    ഏത് വിദേശ രാജ്യത്ത് പോയാലും അവിടെ എന്ത് തന്നെ ഉണ്ടായാലും എന്റെ ഇന്ത്യ അത് ഒരു വികാരമാണ് 1 Love my india

    • @blasebabu8119
      @blasebabu8119 Рік тому

      😂😂

    • @abys4055
      @abys4055 Рік тому +4

      Ennal enthina videshath pokune indiail thane vanu kude

  • @Balajibnair-qi4mx
    @Balajibnair-qi4mx Рік тому +19

    അച്ചായൻ ബ്രോ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ..ഒന്നാമതായി ജാടകളില്ലാത്ത സത്യസന്ധമായ അവതരണം ..നല്ല ഭാഷ പൊങ്ങച്ചമില്ലായ്മ ...പ്രസന്നത ..ഇനിയും നല്ല വീഡിയോ കളും ആയി വരൂ ഡിയർ അച്ചായൻ ബ്രോ ❤

  • @rajesh-zz8cb
    @rajesh-zz8cb Рік тому +55

    നിങ്ങൾ ചരിത്രം നന്നായി പഠിച്ചു അവതരിപ്പിച്ചു ഇനിയും തുടരുക

  • @sasidharannair7133
    @sasidharannair7133 Рік тому +166

    വയറുപിഴപ്പിനായി മറുനാടുകളില്‍ കുടിയേറിയവരെ അധിക്ഷേപിക്കാതെ കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന് നന്ദി.

    • @jochuMira
      @jochuMira Рік тому

      ❤❤😊

    • @jochuMira
      @jochuMira Рік тому

      Good view

    • @jm-qb4jn
      @jm-qb4jn Рік тому +4

      അങ്ങനെ ആണോ എല്ലാ മലയാളികളും?

    • @simijoseph6486
      @simijoseph6486 Рік тому +15

      എന്തേ നാട്ടിൽ കഞ്ഞി കുടിക്കാൻ പണി ഒന്നും കിട്ടില്ലാരുന്നോ? അത്യാഗ്രഹം കൊണ്ട് വിദേശത്ത് പോയിട്ട് വയറുപിഴപ്പിനാണ് എന്ന്. 😁

    • @_...comrade..._
      @_...comrade..._ Рік тому +20

      @@simijoseph6486 ആഗ്രഹം കൊണ്ടാണെങ്കിലും അത്യാഗ്രഹം കൊണ്ടാണെങ്കിലും പോകുന്നവര് പോക്കൊട്ടെ... മെച്ചപ്പെട്ട ജീവിതം പടുത്ത് ഉയർത്താൻ പറ്റുമെങ്കിൽ നല്ലത്. പക്ഷേ പോട്ടമ്മയുടെ പ്രൗഢിയും തിളക്കവും കണ്ട് പെറ്റമ്മയെ കളിയാക്കി കൊണ്ട് സാമുഹ്യ മാധ്യമങ്ങളിൽ കളിയാക്കുന്നവർ ആണ് പ്രശ്നം.

  • @sreedevi-eu6zo
    @sreedevi-eu6zo Рік тому +14

    എന്റെ സഹോദരാ നിങ്ങളുടെ ശബ്ദം വാക്കുകൾ എല്ലാം മനസ്സിന്റെ ടെൻഷൻ കുറക്കുന്നു വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു ഒരു പാട് സന്തോഷത്തോടെ നന്ദി

  • @ushammanp2254
    @ushammanp2254 Рік тому +16

    കുറഞ്ഞ സമയം കൊണ്ടു വളരെയധികം അറിവുകൾ പറഞ്ഞു തന്ന ഷിനോജിന് 🙏🙏🙏🙏🙏🙏🙏

  • @ammasgurupra6254
    @ammasgurupra6254 Рік тому +477

    എന്തായാലും താല്പര്യമുള്ള ഇന്ത്യക്കാർ കാനഡയിൽ പോയി കൂടു വക്കുന്നതിൽ തെറ്റില്ല , തിരിച്ച് ഇന്ത്യയിൽ തീവ്രവാദം നടത്തിയാൽ വിവരമറിയുകയും ചെയ്യുമെന്ന് ഓർത്താൽ നന്ന്

  • @venu172.2
    @venu172.2 Рік тому +93

    രാജ്യ സ്നേഹിയായ അങ്ങേക്ക് അഭിനന്ദനങ്ങൾ. വൻ ശക്തിയായ ഇന്ത്യയുടെ മുന്നിൽ ഭീകരമ്മാർക്ക് അഭയം കൊടുക്കുന്ന ജസ്റ്റിൻ ട്രുഡോ മുട്ട് കുത്തും

    • @Elonmusk-vx2fm
      @Elonmusk-vx2fm Рік тому +6

      വൻ ശക്തിയോ😂😂😂😂😂.... ഉണ്ടംപൊരി ആണ്.... വെറും 6 കോടി ജനസംഖ്യ ഇല്ലാത്ത ജർമൻയുടെ അത്രേം പോലും ജിഡിപി ഇല്ല.... ഒന്ന് പോടെയ്....

    • @Amal-yq1jk
      @Amal-yq1jk Рік тому

      poda maire, njangal ivide canayil indian kundan modi kaanikkana kuthikazapp ariyam, njangalk ivide canadayil oru sceneum illa, ee kundan modi kaaranam njangalde country kazapp indakkand irunnal mathi, vaanam modi

    • @HK-mf1ve
      @HK-mf1ve Рік тому

      @@Elonmusk-vx2fm
      Another way to say it is….India has a higher GDP than the world power called UK.
      സത്യം പല തരത്തിൽ പറയാം. നിന്റെ തന്ത പല തന്ത ആയതു കൊണ്ട് നീ അങ്ങനെ പറഞ്ഞു 🤘

    • @rosemolvarghese9307
      @rosemolvarghese9307 Рік тому +1

      @@Elonmusk-vx2fm canada, uk ഇവരെ ഒക്കെ വച്ച് നോക്കുമ്പോ ഇന്ത്യയുടെ gdp is on top of them.
      ഇന്ത്യയുടെ defence team highly powerful ആണ്. ഇന്ത്യക്കു എതിരെ പ്രെവർത്തിച്ച khalistan ഭീകരന്മാരെ അങ്ങ് കാനഡയിൽ വരെ പോയി തോൽപിക്കാൻ സാധിച്ചു. Atleast be proud of our country. Dont be an Anti Indian

    • @nisashiras6309
      @nisashiras6309 Рік тому +1

      😂😂

  • @ganesht.g.5268
    @ganesht.g.5268 Рік тому +13

    സഹോദരാ , താങ്കളുടെ എല്ലാ വീഡിയോസും വളരെ' informative ' ആണ്. കൂടാതെ, താങ്കൾ നല്ലൊരു രാജ്യസ്നേഹി കൂടി ആണെന്ന് അറിയുന്നതിൽ വളരെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു 👍🌹🙏

  • @ExplorerSK
    @ExplorerSK Рік тому +288

    അനിഷ്ടങ്ങൾ ഒന്നും സംഭവിക്കാതിരിക്കട്ടെ.... പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടട്ടെ...!

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Рік тому +6

      ❤️

    • @SciTrix
      @SciTrix Рік тому +1

      Ramyam aayi teerkan pattiyillenkil avark manasilakunna reetiyil teerkum. Kure ennathine adyame teerthille

    • @akhiljohn8986
      @akhiljohn8986 Рік тому +6

      ​@@SciTrixavide orupad indiakar und.. യുദ്ധം കൊണ്ട് ആർക്കും ഒരു പ്രയോജനവും വരില്ല

    • @Abhilash-.
      @Abhilash-. Рік тому +2

      @@akhiljohn8986these are hit jobs not war so no problem

  • @shijojose6936
    @shijojose6936 Рік тому +11

    ചേട്ടാ എപ്പോഴും വീഡിയോ കാണാറുണ്ട്, ഓരോ വീഡിയോയിലും എന്റെ ജീവതത്തിൽ ഉൾക്കൊള്ളേണ്ട ഓരോ പാഠങ്ങൾ ഉണ്ട് താനും. ഒരു വാക്ക് പോലും പാഴ് അല്ല. ഒരു സിനിമയ്ക്കു തിരക്കഥ എഴുതിയാൽ ജനങ്ങളെ സ്വാധീനിക്കും എന്ന് തീർച്ച. സ്നേഹം മാത്രം ❤

  • @vipinpillai1481
    @vipinpillai1481 Рік тому +22

    I proud upon you and your patriotism to India big salute

  • @geetanair921
    @geetanair921 Рік тому +26

    കാര്യങ്ങൾ വളരെ നന്നായി പറഞ്ഞു. Thanks bro ❤

  • @wahababdul4452
    @wahababdul4452 Рік тому +9

    വളരെ ലളിതമായി, സരസമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു. ഒരു ചരിത്ര പുസ്തകം വായിച്ച പ്രദീദി.

  • @nprajan5539
    @nprajan5539 Рік тому +17

    വളരെ നിഷ്പക്ഷമായ അവതരണം. കാര്യങ്ങളും വ്യക്തമാക്കി അവതരിപ്പിച്ചു. നന്ദി...

  • @viswanthanthenemadathil8500
    @viswanthanthenemadathil8500 Рік тому +3

    വളരെ ശരി എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ അധികം നന്ദി രേഖപെടുത്തുന്നു❤❤❤❤

  • @sudhanair5291
    @sudhanair5291 Рік тому +5

    ഇത്രയും വിവരങ്ങൾ detail ആയി തന്നതിന് നന്ദി ബ്രോ.

  • @rakescr3717
    @rakescr3717 Рік тому +9

    മച്ചാനെ 👏👏👏💐💐💐
    വീടിനു മുകളിൽ സ്വർണം കയ്ക്കുന്ന മരം വന്നാലും ആ മരം വെട്ടണം അതാണ് ഭാരത ശാസ്ത്രം 👍🏻👍🏻👍🏻
    ജയ് ഭാരത് 🇮🇳🇮🇳🇮🇳💪❤️❤️💪🇮🇳🇮🇳🇮🇳.

  • @pretread
    @pretread Рік тому +4

    വസ്തുതകളും യഥാർത്ഥ ചരിത്രവും കൊണ്ട് വളരെ നന്നായി, പോയിന്റ് ടു പോയിന്റ് വിശദീകരിച്ചു - ഉപദേശിച്ചതിന് വളരെ നന്ദി, അത് വളരെ വ്യക്തമാണ്, കുടിയേറ്റം നടത്താൻ ഉദ്ദേശിക്കുന്ന കേരളത്തിൽ നിന്നുള്ളവർ തൽക്കാലം ക്ഷമയോടെ കാത്തിരിക്കുക. 2022 ഫെബ്രുവരിയിൽ ഉക്രെയ്‌നിലെ പ്രശ്‌നങ്ങൾ ആരംഭിച്ചപ്പോൾ ഇന്ത്യൻ സർക്കാർ ഭേദഗതി വരുത്തി എല്ലാ ഇന്ത്യൻ പൗരന്മാരെയും ഉക്രെയ്‌നിൽ നിന്ന് തിരികെ കൊണ്ടുവരുമെന്ന് 100% ഉറപ്പുനൽകി എന്നതാണ് യഥാർത്ഥ കാരണം എന്നത് വളരെ വ്യക്തമാണ്, ഭരത് ഇപ്പോഴും ഭരിക്കുന്നത് അതേ ചാണക്യന്മാരാണ്.

  • @deediolaochdha1
    @deediolaochdha1 Рік тому +8

    വളരെ നല്ല വീഡിയോ. കാര്യങ്ങൾ വളരെ സത്യമായി പറഞ്ഞു.

  • @yesiamindian7830
    @yesiamindian7830 Рік тому +44

    ഇന്ത്യയെ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. അത് നിറവേറ്റുക തന്നെ ചെയ്യും. അതുകൊണ്ട് ഉണ്ടാവുന്ന നഷ്ടങ്ങൾ സാരമില്ല എന്ന് തീരുമാനിക്കേണ്ടി വരും.

  • @deepakmt92
    @deepakmt92 Рік тому +5

    വ്യത്യസ്തമായ political ഐഡിയോളജി കാരണം കുറഞ്ഞു പോയ സൗഹൃദം എനിക്കും ഉണ്ടായിട്ടുണ്ട്. അന്ന് ഒരു പൊതു ശത്രു ആയിരുന്ന യൂണിവേഴ്സിറ്റിക്കെതിരെ പോരാടി (online ആയി)ഞങ്ങൾ friends ആയി. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു. പിന്നീട് ആണ് കാര്യങ്ങൾ മാറിപോയത് . ഞാൻ ഒരു മലയാളിയായ ക്രിസ്ത്യൻ ആണ്. അവൾ മലയാളി അല്ലാത്ത കേരളം എന്താണെന്നു അറിയാത്ത ഒരു കടുത്ത ബിജെപികാരി. നമുക്ക് രണ്ടു പേർക്കും ഇന്ത്യ എന്ന ഒരു വികാരം ഉണ്ടായിരുന്നെങ്കിലും, സ്വന്തം നാടിനെപ്പറ്റിയും മതത്തെ പറ്റിയും ഒക്കെ സംസാരിച്ചപ്പോൾ ആ ആളുടെ ഉള്ളിലെ ബിജെപി അല്ലാത്ത എന്തിനോടും, ഹിന്ദുമതം / ബുദ്ധമതം/ജൈനമതം (ആള് ബുധമതം ആയിരുന്നു) അല്ലാത്ത ബാക്കി മതക്കാരോടും (ഞാൻ കടുത്ത വിശ്വാസിയാല്ലാഞ്ഞിട്ട് കൂടിയും) ഉള്ള കടുത്ത വെറുപ്പ്‌ മനസ്സിലായി. അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു. അവസാനം സൗഹൃദത്തിലെ നല്ല നിമിഷങ്ങൾ ഒക്കെയോർത്തു സോറി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. പക്ഷെ പിന്നീട് അങ്ങോട്ട് ഇത്രയും വർഷം (2) ആയിട്ടും ആ friendship strong ആയിട്ടില്ല.😢

    • @josejohn5704
      @josejohn5704 9 місяців тому +1

      Atleast u still care ........... they don't care .............. 💯 % PURE hate to MALLU Christians..................... sikhs & muslims know it................. mallu chris LOVE being fooled and will ever ........ I have same experience in life.

    • @josejohn5704
      @josejohn5704 9 місяців тому +1

      Gujarati fraud mafia business r 💯 % pure hate to mallu Christians. I work under them. Don't even consider me as indian,

  • @hariprasadkanakkan2959
    @hariprasadkanakkan2959 Рік тому +44

    Brampton areaയിലെ ഒരു well established സിഖ് ഫാമിലിയോടൊപ്പം paying guest ആയിട്ട് താമസിച്ച് പാതിരാത്റിയില് ഈ വീഡിയോ കാണുന്ന ലെ ഞാന് .. 🥶 താഴത്തെ floorല് തട്ടും മുട്ടും കേക്കുന്നുണ്ട് … ഇവന്മാര് എന്നെയിന്ന് ബിരിയാണി വെക്കും … സിവനേ… 🤪🤪🤪🐈‍⬛🐈‍⬛

    • @bijoysebastian6547
      @bijoysebastian6547 Рік тому +6

      Sikhs are very nice people and very far better than Malayalees . I am an ordinary malayalee living in Kerala. I was there in Punjab years ago about one and half year. Ha ha ha 😸😸😸

    • @aneeshsasi5589
      @aneeshsasi5589 Рік тому +3

      ​@@bijoysebastian6547Yes much better than Malayalees...Kurachu Sikhukar mathrame ulle Khalisthan ikal.

    • @bijoysebastian6547
      @bijoysebastian6547 Рік тому

      @@aneeshsasi5589 You are absolutely right brother.🙏🙏🙏🙏

    • @yogalover1862
      @yogalover1862 4 місяці тому

      ​@@bijoysebastian6547koppuk annu ellam onnum alla😂l

  • @renjithsivan
    @renjithsivan Рік тому +180

    തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരു തരത്തിലും അംഗീകരിക്കണ്ടതില്ല.
    കുടിയേറ്റ പ്രശ്നം താൽക്കാലികം മാത്രം.
    ഇന്ത്യൻ നഴ്സിംഗ് IT professional എല്ലായിടത്തും ആവിശ്യം ഉണ്ട്

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому +9

      പണിയെടുത്ത കൂലി വാങ്ങി തിരിച്ചു പോരൂ....... U. A. E.... കാക്കന്മാർ അങ്ങനെ യല്ലേ..
      Pauratvam കിട്ട പ്രശ്നം??

    • @chairpants
      @chairpants Рік тому

      ​@@srlittilemarysabs2138same പണി ആണെങ്കിലും യുഎഇ ല് പാസ്സ്പോർട്ട് നോക്കി ആണ് salary. Same പണി ചെയ്യുന്ന യൂറോപ്യൻ കിട്ടുന്ന സലരിയുടെ 5 ല് 1 മാത്രമേ ഇന്ത്യക്കാരന് കിട്ടു. അതിപ്പോ 25 കൊല്ലം uae ല് work ചെയ്താലും.

    • @anandjake7583
      @anandjake7583 Рік тому

      @@srlittilemarysabs2138uaeyil no guarantees for job...! That’s why people going back PR or citizenship...😢

  • @happylifekerala
    @happylifekerala Рік тому +2

    വലിയ മാധ്യമങ്ങൾ പോലും പറയാത്ത അത്രയും വ്യ്കതമായി കാര്യങ്ങൾ പറഞ്ഞ ഷിനോദ് ബ്രോ നന്നായിട്ടുണ്ട് കേട്ടോ ❤

  • @RK-ps9bb
    @RK-ps9bb Рік тому +4

    എൻ്റെ പോന്നോ... പക്കാ presentation... I liked it...

  • @suhailmanazir2007
    @suhailmanazir2007 Рік тому +159

    നമ്മൾ ഇന്ത്യക്കാർക്ക് നമ്മുടെ നാട് തന്നെ സ്വർഗം.
    അത് മനസ്സിലാകണമെങ്കിൽ പുറം രാജ്യത്ത് നിൽക്കണം

    • @Coconut-n5c
      @Coconut-n5c Рік тому +12

      ​@@MJ-lz2xnഗൾഫിൽ ചെന്ന് 40 ഡിഗ്രി ചൂടിൽ നിൽക്കുമ്പഴാണ് നാട് സ്വർഗ്ഗം ആയി തോന്നുന്നത് .... ശൈത്യ രാജ്യങ്ങളിൽ പോയാൽ പാർടൈം പണി ചെയ്താലും അവിടെ തന്നെ ഏതൊരാളും നിൽക്കും ......

    • @harrynorbert2005
      @harrynorbert2005 Рік тому +8

      തേങ്ങയാണ് 😏😏😏

    • @Annejsmile
      @Annejsmile Рік тому +4

      @@Coconut-n5cഗൾഫിൽ 40 ഡിഗ്രി ചൂട് മാത്രമല്ല ഉള്ളത്. ഒക്ടോബർ നവംബർ മാസങ്ങളിൽ മിതമായ കാലാവസ്ഥ യും ഡിസംബർ മുതൽ ഏപ്രിൽ വരെ ശീതകാലവും( ചിലപ്പോൾ കഠിനമായ തണുപ്പും) മെയ്‌ മാസത്തിൽ മിതമായ കാലാവസ്ഥയും ആണ് മിക്ക ഗൾഫ് രാജ്യങ്ങളിലും. ജൂൺ മുതൽ ചൂട് തുടങ്ങും ഒക്ടോബർ വരെ.

    • @anandjake7583
      @anandjake7583 Рік тому +3

      @@Coconut-n5csathyam...I moved to USA from gulf...now happy ...glf is ok but initially missed family and kids once they came to glf...very much worried about job status and al...at least they have to give PR and free education for kids ...otherwise family life is very bad in gulf ...

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 Рік тому

      Covid vannappo nhangale engineyenkilum naattilekkethikkennalamurayittukondu Pala videsha raajyangalileyum airportil tharayil kidannu karanju kondu nenhathidikkunna orupaadu nri's inte nilavili nammal kettathaanu.Appo maathram indiakku bhayankara vilayaanu.Allenkil indiaye eppozhum puchikkaane ivarkku samayamullu

  • @tito7636
    @tito7636 Рік тому +60

    ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന് പലരും പറയുന്നത് കേട്ടു...
    അത് സത്യമാണെന്ന് ഇപ്പോൾ തോന്നുന്നു 🙌💪🔥

    • @atlasatlantic5396
      @atlasatlantic5396 Рік тому +3

      Kootikoduppu kaarudeyum veshya kaludeyum india🤣🇮🇳

    • @tito7636
      @tito7636 Рік тому +2

      @@atlasatlantic5396 athu nee indiakku purathu pokathonda. Western countries il ulla kalikalude pakuthi polum indiayil oru divasam nadakunnilla.. oru foreign trip adichu nokku , nee ithu matti ezhuthum

    • @atlasatlantic5396
      @atlasatlantic5396 Рік тому

      @@tito7636 ninte pengal nalla chakka mulayum chakka chula polathe yoni thulayum maladwaravum ulla vedichi aanu avalude pooril oru paadu tavana njaan ente uddaricha lingam kayatti aanju aanju adichittu nalla kozhutha bheejam cheettichu ittitundu

    • @sinuydw
      @sinuydw Рік тому +1

      ​@@atlasatlantic5396നിൻ്റെ ഉമ്മയെ ബാപ്പ കൂട്ടികൊടുത്ത് കാശ് ഉണ്ടാക്കി... അതിന് ഞങൾ എന്ത് വേണമെഡാ ഉവ്വേ

  • @sindhujayasankar3917
    @sindhujayasankar3917 Рік тому +22

    സത്യം. അടുത്തറിയുമ്പോളാണ് ഉള്ളിലിരുപ്പ് പുറത്തു അറിയുന്നത്. പക്ഷെ പലർക്കും ഇത് മനസ്സിലാവുന്നില്ല. ഇന്ത്യ യിലെ ഒരു പ്രധാന സമരത്തിന്റെ ഫണ്ട്‌ എവിടെ നിന്നായിരുന്നു എന്നറിയുമ്പോൾ മനസ്സിലാകും. ചില പ്രസിദ്ധ ഹിന്ദി vloggers ന്റെ vlog കളിലൂടെ വിദേശ രാജ്യങ്ങളിലെ കാര്യങ്ങൾ കണ്ടറിയാം.

    • @bijoysebastian6547
      @bijoysebastian6547 Рік тому +3

      You mean Farmers Protest? I understood what is in your mind and I know those vloggers are trying to Defame Sikh Community to get more Subscribers and Show their Real Mind Set.

    • @sindhujayasankar3917
      @sindhujayasankar3917 Рік тому

      Vloggers do not defame anyone. But their day to day life they shows

    • @SrutiTravelvlogs
      @SrutiTravelvlogs Рік тому +1

      ​@@bijoysebastian6547Farmer's protest had nothing to do with farmers, it had Khalistani's support.
      They wanted to destabilize 🇮🇳. If you have brain, please think "Are all farmers in 🇮🇳sikhs?" "Why farmers has anything to do with religion?"

    • @bijoysebastian6547
      @bijoysebastian6547 Рік тому

      @@SrutiTravelvlogs I don't have a brain " Like Yourself" . So I don't.

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +33

    പാശ്ചാത്യ രാജ്യങ്ങൾ നമ്മൾ കാണുന്നത് പോലെ ഉള്ള കാര്യങ്ങൾ വിലയിരുത്തൽ നടത്തുന്നത് അവർക്കു പുറത്ത് ഏത് രാജ്യത്തു നടക്കുന്ന വിഘടന പ്രശ്നങ്ങൾ അവർ സ്വാതന്ത്ര്യത്തിനായി ഉള്ള പോരാട്ടം ആയി ആണ് കാണുന്നത് ലോക ചരിത്രം നോക്കിയാൽ മനസ്സിൽ ആകും, കാനഡയിലെ സംഭവങ്ങൾ വലിയ ഒരു dispute ആകില്ല രണ്ടു കൂട്ടർക്കും പരസ്പരം ആവശ്യം ഉണ്ട് മാത്രം അല്ല ചൈനയും ആയി മോശമായി ഉള്ള ബന്ധം ഉള്ള കാനഡ മറ്റൊരു ഏഷ്യൻ ശക്തിയെ കൂടി ശത്രു പക്ഷത്തു ആക്കാൻ മുത്തിരില്ല, ജനാധിപത്യം ഇല്ലെങ്കിലും ഈ കാര്യത്തിൽ ഗൾഫ് രാജ്യങ്ങൾ ആണ് മാതൃക അവർ തങ്ങളുടെ മണ്ണിൽ മറ്റൊരു രാജ്യത്തിനു എതിരായി എന്തെങ്കിലും പ്രക്ഷോഭമോ വെറുപ് പ്രചരണമോ അനുവദിക്കില്ല മാത്രം അല്ല വേറെ ഒരു രാജ്തിന്റെ പതാക അപമാനിക്കുന്നത് ഗൾഫിൽ കുറ്റകരം ആണ്.

    • @karuthan
      @karuthan Рік тому +1

      Qatar is an exemption

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +12

      @@karuthan ഖത്തർ കുറച്ചു കൂടി കടുത്ത നിലപാട് ആണ് പക്ഷേ പൊതു ഇടങ്ങളിൽ ഇന്ത്യ വിരുദ്ധ പ്രചരണം ഒന്നും അവരും അനുവദിക്കില്ല, പൊതുവെ തങ്ങളുടെ രാജ്യത്തെ ലോ ആൻഡ് ഓർഡർ ആണ് അവർക്കു മുഖ്യം. ബാബിരി മസ്ജിദ് പൊളിച്ച കാലത്തു ഞാൻ ഒമാനിൽ ഉണ്ടായിരുന്നു ചില മലയാളികൾ യോഗം ചേർന്നു കട അടച്ചു പ്രതിഷേധം നടത്താൻ പ്ലാൻ ഇട്ടു, യോഗം കഴിഞ്ഞു 3 മണിക്കൂർനുള്ളിൽ പോലീസ് എല്ലാവരെയും കസ്റ്റഡിയിൽ എടുത്തു, നിങ്ങൾ കട അടച്ചോ പക്ഷേ നാളെ ഇവിടത്തെ ഒരു പൗരൻ തന്റെ വീട്ടിൽഅത്യാവശ്യം വേണ്ട സാധനം കിട്ടാതെ വന്നത് കടകൾ അടച്ചത് കൊണ്ടാണ് എന്ന് പറഞ്ഞു ഒരു പരാതി കൊടുത്താൽ എല്ലാവരും അകത്തു ആക്കി കടയുടെ പെർമിറ്റ്‌ തന്നെ റദ് ചെയ്യും എന്ന്, ഏതായാലും ആരും പിന്നെ സാഹസത്തിനു മുതിർന്നില്ല്ല ഇതേ പോലെ ആയിരുന്നു 84 ൾ ഇന്ദിരാജി വെടിയേറ്റ് മരിച്ചപ്പോൾ മിട്ടായി വിതരണം നടത്തിയ ചില സർഡർമാരെ ഡിപ്പോർട്ട് ചെയ്തു

    • @harikrishnankg77
      @harikrishnankg77 Рік тому +3

      ​@@nazeerabdulazeez8896അതാണ് നിയമവും നിയമ പാലകരും 👏👏

    • @karuthan
      @karuthan Рік тому

      @@nazeerabdulazeez8896 they respect humen life, rule of law, our people in india think that few of them are privilaged and few are under privilaged, even court didnt give rational judgement in many casea, താദ പ്രജ താദ രാജ

    • @harrynorbert2005
      @harrynorbert2005 Рік тому +4

      മഹത്തായ ഇസ്ലാമിക പാരമ്പര്യം ഉള്ള രാജ്യങ്ങൾ ആണ് അവയൊക്കെ ❤️❤️❤️❤️ അതുകൊണ്ടാണ് മനുഷ്യനെ മനുഷ്യൻ ആയി അവർ കാണുന്നത് ❤️❤️❤️❤️
      എന്ന് ഒരു ക്രൈസ്തവൻ 🙏🙏🙏

  • @aneeraneer8376
    @aneeraneer8376 Рік тому +2

    താങ്കളുടെ ഓരോ വീഡിയോയ്ക്കായും ആകാംക്ഷയോടെ കാത്തിരിക്കുന്നു.❤👌👌

  • @pramodp8161
    @pramodp8161 Рік тому +3

    I am in US. I met a guy from Kashmir many years back. He wanted free Kashmir from India and Pak. Ironically he finished college in Bangalore, worked in Indian company there and was sent to US on visa. This is how it is.

    • @aneeshsasi5589
      @aneeshsasi5589 Рік тому

      Avanmar athe Kashmiril mathram alla elladuthum angane aane...alambundakkuka pinne iravadam parayuka...ithane hobby..

  • @RajanKutty-ys8tc
    @RajanKutty-ys8tc Рік тому +36

    എല്ലാ മക്കളോടും ഒരു അപേക്ഷയുണ്ട്. വിദേശ രാജ്യത്തെ course ചേരുന്നവർ ഒരിക്കൽ നാട്ടിൽ തിരികെ വരേണ്ട അവസ്ഥ ഉണ്ടായാൽ നാട്ടിൽ എന്തെങ്കിലും തൊഴിൽ കിട്ടുന്ന course കൂടി ചെയ്താൽ നല്ലത്. അനുഭവം വച്ചു പറയുകയാണ്. ഇന്നത്തെ ഇന്ത്യ ആയിരിക്കില്ല ഭാവിയിലെ INDIA🙏🙏🙏

    • @naveenzebby4172
      @naveenzebby4172 Рік тому +1

      Course ചെയ്തു വന്നിട്ട് ഇവിടെ എന്ത് ഒലത്താനാ ഒരു ചുക്കും ചുണ്ണാമ്പും ഇല്ലാത്ത കേരളത്തിൽ

  • @flyingbookinformation9606
    @flyingbookinformation9606 Рік тому +14

    I proud to say you are also great person and nation loving person. When the people go outside they say negative about our country. This is what happened most of the place but you seems to be true Indian and love to hear that. Wish you all the best for your future.

  • @akshayviswanath4317
    @akshayviswanath4317 Рік тому +276

    Justin Trudeau ആണ് എല്ലാത്തിനും കാരണം. ഏതായാലും അടുത്ത ഇലക്ഷന് അവിടുത്തെ കോൺസെർവറ്റീവ് പാർട്ടി അധികാരത്തിൽ വന്നാൽ മതിയായിരുന്നു.

    • @RR-vp5zf
      @RR-vp5zf Рік тому +24

      India യെ പറ്റി പറയുന്ന ആരോപണം ശരിയാണെങ്കിൽ വിഷയം serious matter ആണ്.. Canada പാക്കിസ്ഥാൻ അല്ല..

    • @akhilnadh.m4697
      @akhilnadh.m4697 Рік тому +62

      ​@@RR-vp5zfchathavan punyalan alallo

    • @reimaphilip8568
      @reimaphilip8568 Рік тому +11

      The complaint about India is very correct, mohammedens got own country on partition but Sikhs got cheated by gandhi and nehru. The present situation occurred due to the modi factor, he underestimated Canada and Truedue. Kiling Canadian citizens in Canada shouldn't have happened. 99% Sikhs are not friendly with India because of the cheating. One reason was indira nehru gandhi. India should have countered by sending more Indians other than Punjabis and made a vote bank precence.

    • @madhuhoneybee
      @madhuhoneybee Рік тому

      ​@@reimaphilip8568hi krisanghi...

    • @sameerkarodi7945
      @sameerkarodi7945 Рік тому +37

      അതിനേക്കാൾ നല്ലത് ഇവിടത്തെ ബിജെപി സർക്കാർ പോകുന്നതാണ്

  • @maheshmannil1847
    @maheshmannil1847 Рік тому +7

    സത്യം പറഞ്ഞു തന്നതിന് വളരെ നന്ദി.. 👍🏼

  • @santhoshpallikkal5349
    @santhoshpallikkal5349 Рік тому +41

    ഇനിയെങ്കിലും അങ്ങനെയുള്ളവരെ വിദേശത്തേക്കു വിടുന്നതിനു നിയന്ത്രണം കൊണ്ടുവരണം...

  • @thresiammababu5971
    @thresiammababu5971 Рік тому +12

    You again proved that you hold the MSW with your own hard-work.
    Well analyzed.
    Keep up the good work. 🎉

  • @Annietojo
    @Annietojo Рік тому +170

    There's nothing greater than feeling patriotic about our own nation, our own India....vandhe madharam❤

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому +6

      Can you give them food sheltor job .... Call them back.... Canada Christian population showed love to every body. Now may be time for... U. A. E. . trick do job.... Get coolie go back... Np citizenship....

    • @tuolumne556
      @tuolumne556 Рік тому +29

      ഈ patriotism പറയുന്നവരെല്ലാം തന്നെ കിട്ടുന്ന ആദ്യ അവസരത്തിൽ നാട് വിടും. പിന്നൊരിക്കലും തിരിച്ചുവരത്തുമില്ല.

    • @jkalanboss46
      @jkalanboss46 Рік тому

      ​@@srlittilemarysabs2138എന്തിനും ഏതിനും മറ്റുള്ളവരെ പരിഹസിക്കാൻ നാണമില്ലെടോ തനിക്ക്?
      കാനഡക്ക് ഭൂവിസ്തൃതിയുണ്ട്, ഇന്ത്യയേക്കാൾ രണ്ടോ മൂന്നോ മടങ്ങ് വലുതാണ് കാനഡ, പക്ഷേ അവരുടെ ജനസംഖ്യയോ വെറും കേരളത്തിലെ ജനസംഖ്യ മാത്രം, അവർക്ക് ആളുകളെ ആവശ്യമാണ് അത് കൊണ്ട് അവർ പൗരത്വം നൽകുന്നു,
      UAE ക്ക് അത്പോലെ ഭൂവിസ്തൃതിയില്ല അവർ പുറമെയുള്ളവർക്ക് പൗരത്വം നൽകിയാൽ അധികം വൈകാതെ അവരുടെ പൗരന്മാരുടെ കാര്യം പ്രതിസന്ധിയിലാകും, അത് കൊണ്ട് കാര്യങ്ങളെ വെറും മനസ്സിലെ വൈരാഗ്യം കൊണ്ട് മാത്രം നോക്കി കാണാതെടോ

    • @harrynorbert2005
      @harrynorbert2005 Рік тому +13

      എന്നിട്ട് സുനിൽ ചെത്രിക്ക് പകരം പ്രൊഫൈലിൽ അര്ജന്റീനക്കാരൻ ആയ ലയണൽ മെസ്സി 🤭🤭🤭

    • @harrynorbert2005
      @harrynorbert2005 Рік тому

      ​@@srlittilemarysabs2138 Well said👍👍👍❤️❤️❤️

  • @kondapureth
    @kondapureth Рік тому +56

    ഇത് അവസാനിക്കണമെങ്കിൽ അവർ അവിടെത്തന്നെ ഒരു സ്വയം ഭരണ അധികാര മേഖല ആവശ്യപ്പെടാൻ തുടങ്ങണം. അതിന് അധികം താമസം ഉണ്ടാകില്ല.

  • @jayakumark9027
    @jayakumark9027 Рік тому

    കേരളത്തിലെ മാദ്ധ്യമങ്ങൾ വേണ്ട രീതിയിൽ ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ, താങ്കൾ മുമ്പോട്ടുവന്നതിൽ അഭിനന്ദനങ്ങൾ നേരുന്നു

  • @sajumangalathu-jb8xl
    @sajumangalathu-jb8xl Рік тому +36

    Precise and authentic explanation💕

  • @santhoshnair1575
    @santhoshnair1575 Рік тому +29

    നിങ്ങൾ തികഞ്ഞ ഒരു നല്ല ദേശസ്‌നേഹി ആണ്,❤❤❤എല്ലാം നന്മകളും ഉണ്ടാകട്ടെ 🙏🏻

    • @georgenj2566
      @georgenj2566 Рік тому +1

      അദ്ദേഹം അമേരിക്കൻ സിറ്റിസൺ ആണ്, വീഡിയോക്കുവേണ്ടി ദേശസ്‌നേഹം കാണിക്കുന്നു.

    • @asakrishnan1396
      @asakrishnan1396 Рік тому +1

      @@georgenj2566 nallathine angeekarikku sahodara

    • @santhoshnair1575
      @santhoshnair1575 Рік тому +1

      @@georgenj2566 ഒരിക്കലും അല്ല, അദ്ദേഹത്തിന്റെ എല്ലാം പ്രോഗ്രാമുളകും കാണുന്ന എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും ഒരു നല്ല ദേശസ്നേഹം ഉള്ള വക്തി ആണ് എന്ന് 😊❤🙏🏻

  • @Amorfathi888
    @Amorfathi888 Рік тому +20

    Shinoth & Shan jio ❤️❤️❤️
    എനിക്ക് നിങ്ങളെ രണ്ടു പേരെയും ഒരുപാട് സാമ്യം തോന്നാറുണ്ട്. താങ്കൾ വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. എനിക്ക് ഏറ്റവും അതിശയം പറഞ്ഞവസാനിപ്പിക്കുമ്പോൾ. ഒരു സ്പെഷ്യൽ മെസ്സേജ് ഉണ്ടാകും അത് 👌👌👌👌.
    LOVE FROM MALTA ❤❤❤

  • @vishnubhadran4220
    @vishnubhadran4220 Рік тому +74

    എവിടേക്കും പോകാൻ ആഗ്രഹമില്ല ! കാരണം സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കുന്നതാണ് അഭിമാനം എന്ന് കരുതുന്നു 🧡

    • @lakshminair1552
      @lakshminair1552 Рік тому +14

      Hahaha.. Comady 😂

    • @kepler18b13
      @kepler18b13 Рік тому +7

      @@lakshminair1552 എന്നാ സായിപ്പിന് പോയി അലക്കി കൊടുക്ക് 🤡

    • @jishnujm3651
      @jishnujm3651 Рік тому +5

      ​​@@lakshminair1552ayal ayalde opinion paryumbol.
      Athil ayal respect kanundenkil its completely his opinion dude
      Athine ishtamallenkil athinethiriya reasons parnj nilkukka . Allathe avehelikkunna/ kaliakkunna mind set is not that good 👍
      COMADY enn paryunnethilupiri oruthavrde opinion ne respect cheyyan sremik aath eth rajyathil pooyalm first arinjirikkenm👍
      Emm vech pokirtharm paryumbol respect cheyanemenalla. . 😵‍💫
      Pinne eth rajyathil pooyalm skill um kazhivum ullavn set aakm. . Athinulla effort idan ulla mind set illenkil ellam comedy aayitte thoonullu.
      Then indian market nta preshanangal vech samsarikuka anenkil pinneyum okeyaan . .but oru adisthanvmilkathe ningal comedy enn parnjapol ningade aa pucha mentality aan showcase cheyene🐊
      Sarvathra pucham will leads you ultimate failure💥

    • @lakshminair1552
      @lakshminair1552 Рік тому

      @@kepler18b13 alakki koduthalu nalla kash kittum.. Ivda nina nthu kop kittum

    • @lakshminair1552
      @lakshminair1552 Рік тому

      @@jishnujm3651 😂😂😂

  • @pr859
    @pr859 Рік тому +123

    RAW യിലെ പിള്ളേർ നോക്കിക്കൊള്ളും 🔥

    • @baijukachilatt4886
      @baijukachilatt4886 Рік тому

      ✌️✌️✌️

    • @anilkumar.c.smenon9144
      @anilkumar.c.smenon9144 Рік тому +5

      Sambhavam kombarayilalla.Canadayilanu he.

    • @RootSystemHash
      @RootSystemHash Рік тому

      @@anilkumar.c.smenon9144എവിടെ ആണെങ്കിലും.

    • @muhemmedrefeeq1777
      @muhemmedrefeeq1777 Рік тому +3

      അങ്ങൊട് ചെല്ല് റോ റാ ആയി മാറും

    • @pr859
      @pr859 Рік тому +1

      @@anilkumar.c.smenon9144 കാനഡ യിൽ കേറി ആണ് 2 തീവ്രവാദികളെ തീർത്തത്

  • @bennygeorge234
    @bennygeorge234 Рік тому +28

    ഇന്ത്യഎന്തെന്നറിയണമെങ്കിൽ ഇന്ത്യക്കു പുറത്തുവരണം. ഞാൻ പത്ത് വർഷം മുൻപുഒമാനിൽവർക്കുചെയ്യുമ്പോൾ ഒരു പഞ്ചാബിയുമായിസംസാരിച്ചപ്പോൾ എനിക്ക് താങ്കളുടെ അതേഅനുഭവംഉണ്ടായി. അതുപോലെ ഒരു തമിഴ്നാട്ടൂ കാരനുമായി സംസാരിച്ചപ്പോൾ അവന്റെ ഉള്ളിൽ ഉറങ്ങുന്ന തമിഴ് പുലിയെയുംകാണാൻ കഴിഞ്ഞു. പുറമെ കാണുന്നത്ര സുന്ദരമല്ല അകത്തുള്ള പലതും എന്ന് ഞാൻ മനസ്സിലാക്കി. ഇതിന്റെയൊക്കെ കാരണം മനസിലാക്കാൻ പിന്നെയും സമയമെടുത്തു. കൂടുതൽ മനിസിലാക്കാൻ ഇനിയും മുന്നോട്ട്😊

    • @krishnakripalike5235
      @krishnakripalike5235 Рік тому

      ഇതെല്ലാം നാലു വോട്ടിനു വേണ്ടി ഓരോ നേതാക്കൾ ഉയർത്തുന്ന കുത്തി തിരിപ്പുകൾ ആണ് ,എന്നാൽ അത് ഉണ്ടാക്കുന്ന വിടവ് നികത്താൻ അവരെ ക്കൊണ്ട് പോലും പിന്നെ കഴിയാതെ വരുന്നു ,eg Indira gandhi &Rajeev,പുതിയ V P singh ആകാൻ mandal commision-2 വു മായി കൊച്ചുമക്കൾ പുറപ്പെടാൻ ഒരുങ്ങുന്നു

    • @rajeeshraman9982
      @rajeeshraman9982 Рік тому

      Enikkum .... 2day munpu polum eante roomil ulla Panjabi yumaayi vazhakku koodi erikkukayanu. Pinne annachi maarum danger aanu

    • @JitzyJT
      @JitzyJT Рік тому

      @@rajeeshraman9982 punjabikalumayi tharkhathinonnum pokalle..........

    • @amalvp7371
      @amalvp7371 Рік тому

      ​@@Thankan9876sreelankan Tamils pinne prabhakarane support cheyyathe irikkumo?

  • @pradeepputhumana5782
    @pradeepputhumana5782 Рік тому +3

    കാര്യങ്ങൾ വസ്തുനിഷ്ടമായി പറഞ്ഞു 👍👍.

  • @arunk7408
    @arunk7408 Рік тому +33

    There is a reason for the hatred shown towards their motherland. Khalistan movement was conceived by the CIA and implemented by ISI back in the 80s. That was when USSR invaded Afghanistan and Pakistan was the lynchpin of USA to launch counteroffensive against USSR backed militia. Pakistan had received a lot of funds from the USA and they decided to divert some or rather majority of it towards conceiving a movement to separate Indian Punjab and adjoining parts to create a new country which would be called Khalistan. We all know what happened after that. The KPS Gill purge of Sikh extremists, Operation Bluestar etc. After the assassination of Ms. Gandhi, the Khalistan sympathizers in India immigrated enmasse to 5 countries in particular US, UK, Aus, NZ & Canada. Ironically these 5 countries form a Intelligence Alliance called the Five Eyes. And again Khalistan Movement is mostly alive only in these 5 countries. Punjabis use Khalistan issue to immigrate to Canada under refugee visa citing India to be unsafe for them. This has been happening for years. This allows the lesser skilled people who do not have requisite qualifications to sneak into these countries.

    • @mrraam2151
      @mrraam2151 Рік тому +1

      Good point 👍

    • @leo9167
      @leo9167 Рік тому +4

      You always find an American hand in all such divisive activities the world over, the moto is destabilise others and establish themselves. Hope by the challenges posed by the new emerging economies who don't follow the dictates of America and it's allies this will come to an end soon.

    • @リーダー-g4y
      @リーダー-g4y Рік тому +1

      Add Italy too....

  • @atisansnibin
    @atisansnibin 3 місяці тому +1

    I completely agree with you; your point is spot on.

  • @manojkumarpy4756
    @manojkumarpy4756 Рік тому +63

    കേരളത്തിന്റെ ജനസംഖ്യ യുള്ള canada ക്രൈം റേറ്റിംഗിൽ india യെ ക്കാൾ വളരെ വളരെ മുൻപിലാണ്........ Kalisthan നെ ഉന്മൂലനം ചെയ്തില്ലങ്ങിൽ. world ന് ഭീക്ഷണി ആണ് .....അമേരിക്ക. മനസ്സിലാക്കിയാൽ നന്ന്....setember 11. ഓർമ വേണം.....

    • @jithiljayakumar5410
      @jithiljayakumar5410 Рік тому

      ക്രൈം റേറ്റിംഗിൽ ഇന്ത്യയെക്കാൾ പിന്നിൽ ആണ് കാനഡ..ഏതു തീവ്ര ദേശീയതയും ലോകത്തിനു ഭീഷണി ആണ്

    • @harrynorbert2005
      @harrynorbert2005 Рік тому +2

      ആഹാ എങ്കിൽ അതിന്റെ ലിങ്ക് ഒന്ന് ഇടാമോ??

    • @harrynorbert2005
      @harrynorbert2005 Рік тому +7

      അമേരിക്കക്ക് സെപ്റ്റംബർ 11 ഓർമ ഉള്ളത് പോലെ ഇവിടെ കാശ്മീറും, കണ്ടമാലും, ഗുജറാത്തും ഒക്കെ ഓർമ വേണം പലർക്കും 😌😌😌

    • @MerlynKJoseph
      @MerlynKJoseph Рік тому +1

      Aysheri

    • @vijaymvilas
      @vijaymvilas Рік тому +2

      @@Daddychill42 ക്രൈം റേറ്റിൽ കാനഡയും ഇന്ത്യയും ഏതൊക്കെ സ്ഥാനങ്ങളിലാണെന്ന് പരിശോധിച്ചു നോക്കൂ..

  • @anandanpadmanabhan6890
    @anandanpadmanabhan6890 3 місяці тому

    ഇത് മലയാളിക്ക് ഒരു അറിവ് തന്നെ. Thank you 💐

  • @robin02403022
    @robin02403022 Рік тому +61

    ഇന്ത്യ പഴയ ഇന്ത്യ അല്ലെന്നു ജസ്റ്റിൻ ട്രൂടോയ്ക്ക് ഇപ്പോൾ മനസിലായിട്ടുണ്ട് 😃

    • @sangeerpurayil6653
      @sangeerpurayil6653 Рік тому +1

      😂...

    • @karthkaimal1992
      @karthkaimal1992 Рік тому +2

      canada nato countryan . remmbr that

    • @TheNation2013
      @TheNation2013 Рік тому

      നാറ്റോ എന്താ മൂക്കിൽ വലിച്ചു കളയുമോ ?@@karthkaimal1992

    • @adukkala3898
      @adukkala3898 Рік тому

      ​@@karthkaimal1992 eethu nato ayalum....india kk munpil onnum alla

    • @karthkaimal1992
      @karthkaimal1992 Рік тому +2

      @@peeyar2000 ukraine nato allalo😅 adyam nato enthan onnu ariyu.

  • @VenuGopal-mj2mo
    @VenuGopal-mj2mo Рік тому +18

    Congradulations Mr. Shino for your comments on India and Canada problems. As per your comments, we could understand what isgoing on Canada. Expecting more news of this subject as your report is more believable. Thank you sir

  • @ekspandirikkara6350
    @ekspandirikkara6350 Рік тому +19

    ഇത്തരം സംഭവങ്ങളിൽ ഏതെങ്കിലും മുസ്ലിംനാമമുള്ള സംഘടനയാണ് ആരോപണവിധേയർഎങ്കിൽ , എന്താകുമായിരുന്നു പുകിൽ..ഇന്ത്യൻ മുസ്‌ലിംകൾ മുഴുവൻ നാടുവിടണമെന്ന് ആവശ്യപ്പെട്ടേനെ..
    സിഖ് കാരായത് കൊണ്ട് അത്ര വിഷയമല്ല..
    ഇന്ത്യയാണ് വലുത്..ജയ് ഹിന്ദ്🇮🇳

    • @JitzyJT
      @JitzyJT Рік тому +1

      paranjathu sheriyanu.....so far India block cheytha terror organisations 90% islamika theevravadha prasthanangal aanu.......ennittum 20 crore mukalil muslims ivide thane und......aarum aareyum odichittumilla........

    • @josejohn5704
      @josejohn5704 9 місяців тому +1

      If any Sangha hindu do it ........... they get award also ❤❤❤❤❤❤❤

  • @sasikalasasidharan7200
    @sasikalasasidharan7200 Рік тому +25

    love India. Proud to be an Indian❤❤❤

  • @venadvlogs8614
    @venadvlogs8614 Рік тому +23

    നമ്മുടെ മലയാള നാട്ടിൽ ജനിച്ചു നമ്മുടെ ചിലവിൽ പഠിച്ചു വളർന്ന് ഇവിടെ ജീവിക്കാൻ പറ്റാത്ത നാടാണെന്നാക്ഷേപിച്ച് മാതൃ നാടിനെ തെറി വിളിച്ചു പോകുന്ന മലയാളികൾക്ക് നല്ല നമസ്ക്കാരം. കോവിഡു വന്നപ്പോൾ നമ്മുടെ നാട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഒരു വിഭാഗംദേശ സ്നേഹികൾ കുടിയേറ്റ സ്ഥലങ്ങളിൽ ഏന്നെങ്കിലും ഒരിക്കൽ ഇതേപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടാകാം എന്നു കൂടി മനസിലാക്കി ജന്മനാടിനെ ഒറ്റാതിരിക്കുക.

  • @salasjoseph4263
    @salasjoseph4263 Рік тому +1

    വളരെ വ്യക്തമായീ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു തരുന്ന ബ്രോ നിങ്ങൾ പോലെയാണ്. 👍🏽

  • @NJFER
    @NJFER Рік тому +18

    ജീവിതത്തിന്റെ തോരാത്ത കണ്ണുനീരിൽ പെട്ട് വലയുന്ന ഒരുപാട് മനുഷ്യർ കാനഡയിലുണ്ട് നാം കരുതുന്ന ഒരു സന്തോഷമല്ല അവർ അനുഭവിക്കുന്നത് പഠിക്കുവാൻ വന്ന മക്കളെയും എല്ലാ കുടുംബങ്ങളെയും സമർപ്പിച്ചുകൊണ്ട് ദൈവമേ എല്ലാത്തിനും അങ്ങ് ആശ്വാസമായി വരണമേ!

    • @smithcaravan7194
      @smithcaravan7194 Рік тому +3

      എന്തൊക്കെ ആയാലും പിറന്ന
      നാടിന് ദോഷമുണ്ടാക്കുന്ന ഒരു
      പ്രവർത്തിയും ബഹു. മോദിജി
      ചെയ്യില്ല.
      ഇന്ന് അവരുടെ ഈ ആവശ്യം
      അംഗീകരിച്ചാൽ നാളെ ഇതിൽ
      കൂടുതൽ കാണേണ്ടിവരും.
      ഒരിക്കലും ഈ വിധം സമ്മർദ്ദം
      അനുവദിക്കരുത്.

    • @Nagan6464
      @Nagan6464 Рік тому

      ജനിച്ച മണ്ണിനെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ പിന്നെ സന്ധിയില്ല

  • @ajithancv9188
    @ajithancv9188 Рік тому

    സത്യസന്തമായി ധൈര്യത്തോടെ പറയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ... അത്താണ്...

  • @reality1756
    @reality1756 Рік тому +60

    വെറുതെയല്ല മോദി അയാളോട് ഇത്രെയും rude ആയി പെരുമാറിയത്. അല്ലെ. നയതന്ത്ര o, സൂപ്പർ ജയശങ്കർ. 👍. ഈ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് ഇതൊന്നും മനസ്സിലാക്കാത്തത്. അയാളാണ് pm എങ്കിൽ സ്വൊന്തം പാർട്ടിയിൽ അല്ലാത്ത പിഎംനേ പരിഹസിക്കുന്നത് കണ്ടു കൈ കൊട്ടി കളിച്ചേനെ. പക്ഷെ മോദി, അതൊക്കെയാണ്‌ നമ്മൾ മാതൃക ആക്കേണ്ടത്.

    • @കാളവണ്ടികയറിചത്തവൻ
    • @pushpajohn8997
      @pushpajohn8997 Рік тому +20

      Rahul Gandhi യുടെ അമ്മൂമ ജീവൻ ബലി കൊടുത്തത് എന്തിനാണ് പോലും ?. അത്രയൊന്നും മോദിക്ക് ചെയ്യേണ്ടി വന്നിട്ടില്ലല്ലോ?

    • @smithcaravan7194
      @smithcaravan7194 Рік тому +1

      @@pushpajohn8997
      പുഷ്പമേ......
      ഈ സിഖ് തീവ്ര വാദിയായ ഭിന്ദ്രൻ
      വാലയെ പാലൂട്ടി വളർത്തിയത്
      ഇന്ദിരാഗാന്ധിയല്ലേ ?
      അതിൻറെ കാരണമല്ലേ അവരുടെ അകാലമരണം.
      ഇപ്പോഴും ഇന്ദിരാഗാന്ധി യെ
      കളിയാക്കുന്നതരത്തിലുള്ള
      ടാബ്ളോ കാണിച്ചതിനെതി
      രെ നടപടികൾ എടുക്കാൻ
      ആവശ്യപ്പെട്ടിട്ടും ചെയ്യാതെ
      അവരെ പ്രോൽസാഹിപ്പിക്കു
      ന്നു നടപടിയല്ലേ ഈ ട്രൂഡോ
      സ്വീകരിച്ചത്.
      ഇതൊക്കെ കൊണ്ടാകാം മോദി
      ജിയും ജി.20യിൽ ട്രൂഡോയെ
      അവഗണിച്ചത്.

    • @razakabdul5263
      @razakabdul5263 Рік тому

      കിലോമീറ്ററുകൾ ചൈനാ കയ്യേറി ഗ്രാമം പനിതപ്പോൾ ഈ മോദി എവിടെ

    • @arunnjose8123
      @arunnjose8123 Рік тому +1

      😂😂😂.

  • @sajimonelanjimattathilgopa1200

    യഥാർത്ഥ കാര്യങ്ങൾ അറിയാതെ കുറച്ച് കവല പ്രസംഗം കേട്ടു ജീവിക്കുന്ന വരെ ബോധ്യപെടുത്തുവാൻ ഈ വീഡിയോ സഹായിക്കും

  • @playhard342
    @playhard342 Рік тому +3

    മുഖം നോക്കി ലക്ഷണം പറയാൻ വന്നതാണ് 🧘.. താങ്കൾ വരും തലമുറയ്ക്ക് ഒരു സന്ദോഷ്‌ ജോർജ് കുളങ്ങര ആണ് 🙌🏻

  • @Artemis201
    @Artemis201 Рік тому +30

    നമ്മുടെ രാജ്യത്തെക്കാൾ പ്രധാനം അല്ല മറ്റൊന്നും ...❤❤❤

  • @sajijoseph2545
    @sajijoseph2545 Рік тому +55

    Hi Shinoth, one of the best content on this subject, gentle and clear. Everything in nutshell made it clear. You could be one of the best journalist too.....

  • @nyjomathew2564
    @nyjomathew2564 2 місяці тому

    വിദേശത്തുനിന്ന് എന്റെ ഒരു പഞ്ചാബി സിഖ്മതക്കാരനായ സുഹൃത്ത് എന്നോട് പറഞ്ഞ കാര്യം തന്നെയാണ്. സാർ പങ്കുവച്ചത്.

  • @zaaharhassan
    @zaaharhassan Рік тому +129

    ഞാൻ ഒരിക്കൽ കാനഡ ലക്ഷ്യം ആക്കി 28 ദിവസം കൊണ്ട് IELTS സ്വന്തമായി prepare ചെയ്ത് എഴുതി 7 സ്കോർ നേടിയ ആളാണ്. പിന്നീട് ഒരു പുനർ ചിന്ത ഉണ്ടായി വിസക്ക് ട്രൈ ചെയ്തില്ല. മുൻപ് യൂറോപ്പിൽ താമസിച്ചിരുന്ന സമയത്ത് ഇന്ത്യയിലേക്ക് തിരിച്ച് വരാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്തോ ഇന്ത്യയിൽ തന്നെ നിൽക്കാൻ തോന്നുന്നു.

    • @vishnubhadran4220
      @vishnubhadran4220 Рік тому +6

      മാതൃരാജ്യം ❤

    • @manojpillaai
      @manojpillaai Рік тому +35

      നമുക്ക് ജീവക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അവനവൻറെ നാട് ആണ് ബെസ്റ്റ്

    • @starlyabrahamabraham5120
      @starlyabrahamabraham5120 Рік тому +1

      Every where there is problem

    • @kingjonstark007got
      @kingjonstark007got Рік тому +1

      ​@@manojpillaaiath angane aan. Ath illathappol alle ellarum naad vidunnath

    • @divinewind6313
      @divinewind6313 Рік тому +1

      Nammuku Canadian Citizenship kittiyalum, passport kittiyalum nammal avarku Indiakar thanne aayirikum.

  • @batman33669
    @batman33669 Рік тому +40

    ഇതിലും വലിയ കശ്മീർ ഇന്ത്യ ഒതുക്കി പിന്നാ കലിസ്ഥാൻ 😅😹🤣, ഒരു പിണ്ണാക്കും നടക്കില്ല ചുമ്മാ കുറച്ച് നാൾ ഒരു കാര്യം ഇല്ലാതെ ഇങ്ങനെ നടക്കും...

    • @sreejithu1988
      @sreejithu1988 Рік тому

      Yes

    • @mrraam2151
      @mrraam2151 Рік тому

      👌

    • @リーダー-g4y
      @リーダー-g4y Рік тому +1

      കശ്മീർ നേ കാൾ danger ആയിരുന്നു ഒരുകാലത്ത് പഞ്ചാബ്....
      ഒരു ദിവസം തന്നെ നൂറു കണക്കിന് ആൾക്കാരെ ആയിരുന്നു സിഖ് ഭീകരർ കൊന്നത്.
      ഒടുവിൽ ആ ഖലിസ്ഥാൻ മൂവ്മെൻ്റ് അടിച്ച് അമർത്തിയത് ഇന്ദിര ഗാന്ധി, അന്നത്തെ ഇന്ത്യൻ ആർമി ജനറൽ അരുൺ വൈദ്യ, അന്നത്തെ പഞ്ചാബ് ഡിജിപി kps ഗിൽ എന്നിവർ ആണ്...
      ഒടുക്കം ഇന്ദിര ഗാന്ധിയും, അരുൺ വൈദ്യ യും ഈ ഭീകരരുടെ കൈകളാൽ കൊല്ലപ്പെട്ടു ....
      ഇന്ന് ഒരു വലിയ തലവേദന ആകേണ്ട പ്രശ്നം ആണ് അന്ന് ഇന്ത്യൻ സർകാർ അടിച്ച് ഒതുക്കിയത്....👍

  • @thadayilshimju
    @thadayilshimju Рік тому +31

    കാനഡ മാത്രം അല്ല ലോകത്തു ജോലി ലഭിക്കുന്ന ഏക സ്ഥലം. പൈസ കുറച്ചു കുറഞ്ഞാലും വേറെ നല്ല രാജ്യം നോക്കണം

    • @harrynorbert2005
      @harrynorbert2005 Рік тому +1

      ഓ യൂ കെ ആയിരിക്കും 😌😏😏

  • @thevillagedreams3679
    @thevillagedreams3679 Рік тому +18

    എന്നാൽ ഇനി വേണ്ടത് അല്പം തന്ത്രങ്ങളാണ്....ഇന്ത്യയിൽ നിന്നും കൂടുതൽ സിഖ് ഇതര സമൂഹങ്ങളെ കാനഡയിൽ എത്തിക്കുക... 😍

    • @aneeshsasi5589
      @aneeshsasi5589 Рік тому

      Sikhukar ellam Khalisthanikal alla...Avar Hindu samoohathode chaitha nanma vismarikkalle...Ippol Haryana, Gujarath ividunnokke Hindukkal kure varunnunde...they are 98% highly pro India and may shift the political situation in few years.

  • @krjtechoilgasoffshore3303
    @krjtechoilgasoffshore3303 Рік тому +4

    നല്ലരീതിയിൽ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം മതത്തിന്റെ പേരിലും വിശകുരു എന്ന് ധാർഷ്ട്യം ത്തിന്റെ പേരിലും വലിയ ആപത്തിലേക്ക് എത്തിച്ചു..
    ഭരണം നടത്തുന്നവന് എന്ത് നഷ്ടം..
    ഒരുപാട് മലയാളികളും ഇന്ത്യക്കാരും അനുഭവിക്കുക തന്നെ..

    • @JitzyJT
      @JitzyJT Рік тому +1

      1984 nadannapol ithepole mathathinte perilum vishaguiruvinte perilum aayirunno?

    • @kkverma4078
      @kkverma4078 Рік тому

      ഊളത്തരം പുലമ്പാതെ

  • @Ammini-e2e
    @Ammini-e2e Рік тому +1

    സിഖ് ഏരിയ സ്ഥിരം കുത്തും കൊലയും നടക്കും. എല്ലാർക്കും ഭീഷണി.

  • @lalithavijayakrishnan8847
    @lalithavijayakrishnan8847 Рік тому +9

    Thank you so much Shinoth for the video with clarity giving the truth with proper analysis of the events and historical evidence.
    You are doing so fast with precision and truth

  • @yohannanpakkunnel8232
    @yohannanpakkunnel8232 Рік тому +27

    പറഞ്ഞത് ശരി തന്നെ. ഇവിടത്തെ ക്രിമിനൽ പാർട്ടി ആൾക്കാരെ പുറത്തുവിടുന്നതും അതാതു സർക്കാർ മൂഞ്ചികളായതു കൊണ്ടാണ് ശ്രദ്ധിച്ചാൽ മറ്റു ജനങ്ങൾക്ക്‌ നല്ലത് 😢👍🏻

  • @Digital-Swami
    @Digital-Swami Рік тому +13

    you have more wealth of knowledge than we combine the knowledge of all NRIs together, u took an effort to seek, read and spread , thank you bro.

  • @SreeNair-u2w
    @SreeNair-u2w Рік тому +32

    ഇവരെല്ലാം അവിടെ പോയി അവിടെ ഒരു ഖലീസ്താനോ ഏതു സ്ഥാനോ തുടങ്ങട്ടെ.. നമ്മളെ എന്തിനാ ശല്യം ചെയ്യുന്നേ 😢

    • @vishnuva6398
      @vishnuva6398 Рік тому +6

      അവർക്ക് ഇവിടെ പഞ്ചാബ് ആണ് വേണ്ടത് വേറെ രാജ്യം ആയിട്ട് പാക് പഞ്ചാബും ഇന്ത്യൻ പഞ്ചാബും ചേർത്തിട്ട്

    • @SrutiTravelvlogs
      @SrutiTravelvlogs Рік тому +1

      ​@@vishnuva6398Pakistan Punjab വേണ്ട.. Indian Punjab മാത്രം മതി. അതാണ് അവന്മാരുടെ ഉടായിപ്പ്

  • @radhakrishnannair3277
    @radhakrishnannair3277 Рік тому +72

    പരമാവധി ഭാരതീയർ ഇനിയും കാനഡയിലെക്കു കുടിയേറുക, കാനേ ഡിയൻ രാഷ്ട്രീയത്തിൽ സിഖ് സംഘദനകളെക്കാൾ സ്വാധീനം ചെലുത്തികൊണ്ടു സിഖ് സമൂഹത്തെ ഒറ്റപ്പെടുത്തുക. ആരുകണ്ടു നാളെ അവർ അവിടെയും ഖാലിസ്താൻ സ്വയം ഭരണപ്രദേശം ആവശ്യപെ ടുകയില്ലന്ന്.

    • @antonyjoseph31
      @antonyjoseph31 Рік тому +3

      😂

    • @Anumod_VM
      @Anumod_VM Рік тому +8

      എന്നാലും എന്റെ രാജ്യസ്നേഹി..

    • @mayachandrathil
      @mayachandrathil Рік тому +1

      അതേ നിവൃത്തിയുള്ളൂ.

    • @vimalvk5039
      @vimalvk5039 Рік тому +6

      അതിനേക്കാൾ അപകടം ആണ് ഹിന്ദു തീവ്ര വാദം കുടിയേറ്റത്തിന്റെ അവസാന കാലം ആണ് 😮

    • @bathmamaas1588
      @bathmamaas1588 Рік тому

      എന്നാലും ഒരു രാജ്യസ്നേഹി പറയുന്നത് കണ്ടോ ഹ്ഹഹ്ഹ 😃😃😃ഇവിടെ മനോരോഗികൾ ഉണ്ടല്ലോ 😃

  • @sainanac852
    @sainanac852 Рік тому +12

    താങ്കളുടെ സംസാരം കാണുമ്പോൾ സുകു ന്മാർ അഴീക്കോടിനെ ഓർമ്മ വരുന്നു .....

  • @TitoGeorge-wz1jt
    @TitoGeorge-wz1jt Рік тому +13

    Stay safe brothers & sisters.

  • @kunhimohamed228
    @kunhimohamed228 Рік тому

    🇮🇳💪 താങ്കൾ ലളിതമായി വിശദീകരിച്ചു. Thank you

  • @jaisonmathew3276
    @jaisonmathew3276 Рік тому +20

    വോട്ട് രാഷ്ട്രീയത്തിന്റെ കാര്യത്തിൽ രാജ്യസുരക്ഷ നോക്കാതെ പ്രിണനം നടത്തുന്നത് നമ്മൾ മാത്രമല്ലെന്ന് മനസിലായി.

  • @GodlyLovesYou
    @GodlyLovesYou Рік тому

    യൂട്യൂബിൽ വോയിസ്‌ കമന്റ്‌ ഇടാൻ ഉള്ള ഓപ്ഷൻ ഉണ്ടായിരുന്നു എങ്കിൽ. Thanks ബ്രോ ❤️❤️

  • @shibuvd7728
    @shibuvd7728 Рік тому +60

    രാജ്യമാണ് വലുത് ജയ് ഭാരത്❤

    • @saleemcalicut5462
      @saleemcalicut5462 Рік тому

      😂

    • @saleemcalicut5462
      @saleemcalicut5462 Рік тому

      😂

    • @mohan.g
      @mohan.g Рік тому +6

      See,for some devils it is allergic.

    • @RR-vp5zf
      @RR-vp5zf Рік тому +8

      ജനങ്ങൾ ആണ് വലുത്.. ഇന്ന് ഇന്ത്യ government രാജ്യത്തെ മഹത്വം വൽക്കരിക്കുകയും ജനങ്ങളെ കുരുതി കൊടുക്കുകയും ചെയ്യുന്നു..

    • @prnv_blaze_smith_46
      @prnv_blaze_smith_46 Рік тому

      ജയ് ഭാരത് ✊🏻🇮🇳

  • @ske593
    @ske593 Рік тому

    പുതിയ അറിവുകൾ പകർന്നു നൽകിയത് കൊളളാ൦ പത്തനംതിട്ട ക്കാരൻ Gujarat ൽ നിന്ന്

  • @alfred286
    @alfred286 Рік тому +3

    ഈ ഇന്ത്യ സ്നേഹം കാണിച്ചിട്ടു എന്തു ഉണ്ടാ കിട്ടുമോ 😄 ദിവസന ഉള്ള കൊലപാതകങ്ങൾ, ബലാത്സംഗം, tv ചാനലിൽ ഉള്ള തമിലടി, തെറി വിളികൾ 😄 ഒരു ജീവിതം മാത്രമേ ഉള്ളു, സന്തോഷത്തോടു, സമാദാനത്തോടും ജീവിക്കണ്ണമെഗിൽ രാജ്ജിം വിടണം 👍

  • @prosperity666
    @prosperity666 Рік тому

    ഇത് പുതിയ ഒരു അറിവാണ്. ഈ history. Thank U...

  • @renuthomas7831
    @renuthomas7831 Рік тому +9

    Not only sikhs brother, i was shocked to see hw UP Muslims hated India n consider Pakistan as their dream land while i was working in Salalah, Oman

    • @atlasatlantic5396
      @atlasatlantic5396 Рік тому +1

      Why u go to islamic nations for job, that means u are also a prostitute

    • @SrutiTravelvlogs
      @SrutiTravelvlogs 3 місяці тому

      I was shocked to see our own Kerala peacefuls loving Pakistan 😂

    • @renuthomas7831
      @renuthomas7831 3 місяці тому

      @@SrutiTravelvlogs true , completely agreed

  • @sudeshkuantan1
    @sudeshkuantan1 Рік тому +9

    Very good analysis Bro👍

  • @royalexander2942
    @royalexander2942 2 місяці тому

    മാതാപിതാക്കളെ നിങ്ങളോട് ഒരു അപേക്ഷ ദയവായി മക്കളെ വിദേശത്ത് പഠിക്കാൻ വിടരുത്. എൻറെ മകളുടെ അവസ്ഥ ഓർത്താണ്. ഒരു അച്ഛന്റെ രോദനം

  • @sadikjamal1225
    @sadikjamal1225 Рік тому +4

    ഇവിടുത്തെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഭിന്നിപ്പിച്ചു ഭരിക്കുകയും ന്യൂനപക്ഷ വംശഹത്യ മറയില്ലാതെ ചെയ്യുകയും, ചെയ്യുന്നവൻ പ്രധാനമന്ത്രി ആവുകയും ചെയ്യുന്നു

  • @kumarashok3371
    @kumarashok3371 Рік тому +1

    Sunitharamdas ന്റെ വീഡിയോ കണ്ടാൽ കാനഡയെ കുറിച്ചുള്ള ഇപ്പോളത്തെ എല്ലാ അറിവും കിട്ടും, സിഖ്‌കാർ അമേരിക്കയിലും അക്രമം നടത്തിയിട്ടുണ്ട്, ആസ്‌ട്രേലിയ, ബ്രിട്ടൻ, ഇവിടൊക്കെയും അവർക്കു വലിയ ഭൂരിപക്ഷ മാണ്

    • @JitzyJT
      @JitzyJT Рік тому +1

      kammi Sunitha Devdas alle?

  • @stranger69pereira
    @stranger69pereira Рік тому +5

    *ഞാൻ വിദേശത്താണ് നമ്മുടെ നാട് തന്നെയാണ് നമുക്ക് സ്വർഗ്ഗം* 💐💐 *Agree. 👍👌 Meanwhile ഏതൊരു രാജ്യക്കാരൻ ആണെങ്കിലും ഇങ്ങനെ തന്നെയാണ് പറയുന്നത് ആഫ്രിക്കൻ സ്വദേശി ആയാലും ഏഷ്യൻ സ്വദേശി ആയാലും*