DHAMAk CHAMAK | MEELAD SONG | MA'DIN ACADEMY | ദമക്ക് ചമക്ക് | Rabiul Awwal 2023

Поділитися
Вставка
  • Опубліковано 26 вер 2023
  • Lyrics & Compose : Habeeb sa'adi Munniyur
    Singers : Hafiz Mubashir Perinthattiri, Hafiz Shabeerali Pothannur, Hafiz Asad pookkottur, Hafiz Midhlaj Vailathur
    DOP: Sharafu Chungathara
    Camera: Faris Wandoor
    Sound Mixing: Fathah Adany Mannarkkad
    Cast: Abdul Kadir, Thameem, Adnan, Rashid, Sawad
    Title: Anfas Wandoor
    ©Ma'din_Media
    _ _ _ _ _ _ _ _ _ _
    ദമക്ക് ചമക്ക് മഹക്ക് ജ്ജലക്ക് ത്വാഹാ
    മാലിക്കുൽ മുൽക്കിന്റെ
    ദർബാർ മുഖദ്ദസ്സിൽ
    മാലാഖമാരുടെ തിരു സദസ്സ് ....
    ചന്തം മികയ്ന്തുള്ള മന്ദാരത്തോപ്പിലായ്
    മുത്ത് മുഹമ്മദിയ്യ നൂറുദിത്ത് .....
    കഹനമേളും നിൻ ഹബീബെ
    നിശാ പ്രയാണത്തിൽ വരുത്തി പരിശുദ്ധ പൗർണ്ണമിയെ റബ്ബ് ചേർത്തിരുത്തി
    മഹബ്ബത്തിൻ പളുങ്കുപാത്രം
    പട്ടിൽ പൊതിഞ്ഞിട്ട് താരാട്ട് പാടി നൂറുൻ അലാ നൂർ
    الروح فداك فزدحرقا
    یک شعلہ دگر برزن عشقا
    مورا تن من دھن سب پھونک دیا
    یہ جان بھی پیارے جلا جانا
    അർറൂഹു ഫിദാക ഫസിദ് ഹർഖൻ
    എക്ക് ശുഅ്ല ദികർ ബർസൻ ഇശ്ഖാ
    മുരാ തൻ മൻ ധൻ സബ് പൂങ്ക് ദിയാ
    യെ ജാന് ഭി പ്യാരെ ജലാ ജാനാ
    ഒരു വില്ലിൻ ഇരുതെല്ലിടയിൽ ഒരു നുള്ളളവിൽ ചെറു പഴുതിട്ട്
    ഖാബ ഖൗസൈനി ഖുർബാ അതിലും അദ്നയിൽ അതിശയ ജ്യോതി
    ലങ്കും ജല്ല ജലാലിയത്തും
    മുന്തും നല്ലകമാലിയത്തും
    തിങ്കളുദിത്തൊരു തങ്കത്തരുളിൽ തികവതി മികവായ് ത്വാഹാവിൽ
    _ _ _ _ _ _ _ _ _ _
    Our Channel Link
    / madinacademy
    Follow the Ma'din Academy channel on WhatsApp: whatsapp.com/channel/0029Va9y...
    #MADH_SONG | #MADIN_ACADEMY #Latest_Song

КОМЕНТАРІ • 669

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 9 місяців тому +508

    ഈ ആവിഷ്കാരത്തിന്റെ പിന്നിലെ ചിന്തകൾക്കും
    കഷ്ടപ്പാടുകൾക്കും
    സമർപ്പണത്തിനും
    അതിലുമുപരി
    ഒരു മഹാ പണ്ഡിതൻ എഴുതി ചേർക്കുന്ന വൈവിധ്യങ്ങളുടെ വിപ്ലവത്തിനും ഏത് പദമാണ് ആദര സൂചകമായി ഇവിടെ കുറിക്കാനാവുക.💐

  • @user-hh3yp6ep5d
    @user-hh3yp6ep5d 9 місяців тому +956

    എന്റുപ്പയുടെ വരികൾ ❤

  • @hs-mooniyur
    @hs-mooniyur 9 місяців тому +152

    നാഥാ .... നീ ഖബൂൽ ചെയ്യണെ...
    തിരു മഹബ്ബത്ത് ഞങ്ങൾക്കും ഓശാരമായ് നൽകണെ....

    • @mashithaeranikkaleranikkal9427
      @mashithaeranikkaleranikkal9427 9 місяців тому

      ആമീൻ 😍🤲🏻

    • @vmvoice8955
      @vmvoice8955 9 місяців тому +9

      ഇതാണ് ആ ഉപ്പച്ചി , എളാപ്പ , കൂടപറപ്പ്
      ഹബീബ് ഉസ്താദ്❤️

    • @mubashirperinthattiri1170
      @mubashirperinthattiri1170 9 місяців тому +15

      മഹബ്ബത്തിൽ പളുങ്കുപാത്രം പട്ടിൽ പൊതിഞ്ഞിട്ട് താരാട്ടു പാടി നൂറുൻ അലാ നൂർ
      ❤❤❤

    • @shabeerali3133
      @shabeerali3133 9 місяців тому +5

      Aameen

    • @afsalrahman6722
      @afsalrahman6722 9 місяців тому +1

      നിങ്ങളുടെ അഭിമുഖത്തിന്റെ പൂർണ ഭാഗം കിട്ടുമോ

  • @basheertp735
    @basheertp735 9 місяців тому +39

    എൻ്റെ മകൻ ഷബീർ അലിയും

  • @esidheequesaquafimoonniyur598
    @esidheequesaquafimoonniyur598 9 місяців тому +101

    ✍🏻കൂടപ്പിറപ്പിന്റെ ചന്തമുള്ള വരികൾ 🥰

  • @mhmdanas8252
    @mhmdanas8252 9 місяців тому +237

    ഖലീൽ തങ്ങളുപാപാന്റെ വിസ്മയ നഗരത്തിന്ന് എന്നും ഓരോരോ വെറൈറ്റി ഉണ്ടാവും....🎉🎉🎉ന്റെ മ്മോ ന്തൊരു രസം.. ❣️❣️🔥💯❤️

    • @ashiqueshazz148
      @ashiqueshazz148 9 місяців тому +3

      അതിന്റെ പിന്നെലെ ഓരോ വരികളും ഒരേയൊരു വിരൽത്തുമ്പിലൂടെ ❤

    • @user-jk6nu5lp7u
      @user-jk6nu5lp7u 9 місяців тому

      Маша Аллахь😢😢😢❤

    • @user-tz3ko8bv6k
      @user-tz3ko8bv6k 9 місяців тому

      ❤❤

    • @shihabudheennp2885
      @shihabudheennp2885 9 місяців тому

      ന്റമ്മോ 😅

    • @riznamansoor7885
      @riznamansoor7885 9 місяців тому

      Superb

  • @Travelmate_Aslam
    @Travelmate_Aslam 9 місяців тому +257

    മഅദിൻ എന്നും വേറെ ലെവൽ തന്നെയാണ് ❤

  • @maimunak9699
    @maimunak9699 18 днів тому

    Masha allah ❤

  • @harisbeach9067
    @harisbeach9067 9 місяців тому +13

    ഈ പാട്ട് ഇഷ്ട്ടമായവര് ലൈക്ക് അടിച്ചോളൂ..😍💚

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 9 місяців тому +109

    മഅദിൻ അക്കാദമി എന്നും വ്യത്യസ്തതകളെ കൊണ്ട് ജന ഹൃദയങ്ങളിൽ ഇടം പിടിച്ചൊരു പ്രസ്ഥാനം,,നാളെകളെ ഇന്നിൽ കണ്ട് അതിനെ വാനോളമുയർത്തുന്ന ഒരു വിപ്ലവ നായകൻ നയിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ സന്തതി ആയതിൽ എന്നും അഭിമാനം തോന്നാറുണ്ട്,
    "മാസ്മരികമായ അക്ഷരങ്ങൾ കോർത്തിണക്കി അനിർവചനീയമായ വരികളെഴുതി മലോകർക്ക് മുഖം കൊടുക്കാത്ത അതുല്യ രചയിതാവ്,
    വരികളെഴുത്തുന്നതിലുപരി ഇത്രമേൽ സൗന്ദര്യത്തോടെ പ്രേക്ഷക ഹൃദ്യങ്ങളിലേക്കെത്തിക്കാൻ ഏറ്റവും പുതിയ രൂപത്തിൽ തന്റെ വിദ്യാർഥികളെ അണിയിച്ചൊരുക്കാൻ മുന്നിൽ പ്രവർത്തിക്കുന്നവർ
    അതെ.. ഹബീബുസ്താദ്..!!
    മഅദിൻ അക്കാദമിയുടെ വ്യത്യസ്തങ്ങളായ പരിപാടികളിലെ വേദിയെയും ആൽബങ്ങളേയും പുളകിതമാക്കുന്ന പാട്ടുകൾക്ക് പിന്നിലെ കരങ്ങളെന്നും അവരുടേതാണ്...!!
    അള്ളാഹു ഉയരത്തിലത്തിക്കട്ടെ....

  • @shahilvzr2485
    @shahilvzr2485 9 місяців тому +19

    ഈ മീലാദ് മഅദിൻ കൊണ്ടോയി ❤❤❤

  • @MubashirakpKdml
    @MubashirakpKdml Місяць тому

    ❤❤❤

  • @jazworld4430
    @jazworld4430 9 місяців тому

    🎉🎉🎉

  • @mohammedmuneer4355
    @mohammedmuneer4355 7 місяців тому

    🎉🎉🎉🎉

  • @thasneemish
    @thasneemish 3 місяці тому

    nice

  • @athikaathika8957
    @athikaathika8957 7 місяців тому

    ❤❤

  • @AbdulMajeed-ye5cx
    @AbdulMajeed-ye5cx 7 місяців тому

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 7 місяців тому +5

    ഹൃദ്യം 😘❤️..
    മഅദിനിൽ നിന്ന് എന്നും പുതുമകൾ മാത്രം...
    സന്തോഷം പ്രിയരേ 😍

  • @TALKS_KSD_111
    @TALKS_KSD_111 9 місяців тому +9

    2:30 മുതൽ കേൾക്കാൻ വല്ലാത്ത ഫീലിംഗ് തന്നേ...❤❤❤

  • @MohamedIbrahimThottungaloffici
    @MohamedIbrahimThottungaloffici 9 місяців тому +8

    എന്റെ കലാലയം..... Madin 💪💪💪.... Song അടിപൊളി

  • @muhammedmuhasib7443
    @muhammedmuhasib7443 9 місяців тому +35

    എന്റെ മുത്തിനെ എത്ര മനോഹരമായാണ് വർണിച്ചത്... 😍

  • @moideenkuttycs1783
    @moideenkuttycs1783 8 місяців тому

    😍♥️♥️♥️👍👍👍👍

  • @abdulhakeem4008
    @abdulhakeem4008 9 місяців тому +1

    ما شاء الله

  • @SayyidjunaidMattath-ej3iz
    @SayyidjunaidMattath-ej3iz 5 місяців тому +2

    ഒരു വില്ലിൻ ഇരു തെല്ലിടയിൽ ഒരു നുള്ളളവിൽ ചെറുപഴുതിട്ട്❤❤❤

  • @user-dh2pj7qt3b
    @user-dh2pj7qt3b Місяць тому +1

    masha allah brother...i am watching from Bangladesh... I like your nathe rasul💞

  • @ismayilsaadi2864
    @ismayilsaadi2864 9 місяців тому +14

    ഓരോ വരികളിലും ആറ്റൽ നബിയോട് ഇഷ്‌ഖിന്റെ മാസ്മരികമായ പ്രണയം നിറഞ്ഞൊഴുകുന്നു... പ്രിയ കൂട്ടുകാരൻ ഹബീബ് സഅദി ❤❤🎉

  • @monusrm434
    @monusrm434 8 місяців тому

    ❤❤❤❤❤😊

  • @mizzabmohammed1500
    @mizzabmohammed1500 3 місяці тому

    Shabeer & mubashir usthd 🎉❤

  • @5mathavan726
    @5mathavan726 9 місяців тому +3

    @Sharafu editor🤞🏻✌🏻✌🏻✌🏻✌🏻✌🏻

  • @swafvanjafar313
    @swafvanjafar313 9 місяців тому +12

    പിന്നിൽ പ്രവർത്തിച്ച അനിയറപ്രവർത്തകർക്ക് 👏

  • @salmansarhind8875
    @salmansarhind8875 9 місяців тому +6

    MA’DIN MAKES TOMORROW 💯💯💯💯

  • @Epitome_of_Excellence
    @Epitome_of_Excellence 9 місяців тому +2

    ഷബീർ ഉസ്താദ് ❤👍🏻

  • @zainmedialive1
    @zainmedialive1 9 місяців тому

    Trending

  • @muhammadsafvanp2002
    @muhammadsafvanp2002 9 місяців тому +1

    ما شاء اللہ😍❤️

  • @beloved9252
    @beloved9252 9 місяців тому

    💥💥

  • @SHAHIDKOPPAM
    @SHAHIDKOPPAM 9 місяців тому +5

    മാഷാ അല്ലാഹ് ❤️

  • @fathimashaheeda4018
    @fathimashaheeda4018 9 місяців тому +13

    മാഷാ അല്ലാഹ്. നമ്മുടെ മുത്ത് റസൂലിന്റെ പാട്ട് 😍😍കേട്ടിട്ട് കൊതിതീരില്ല... മുത്ത് റസൂലിനെ കാണാനുള്ള ഭാഗ്യം നൽകണേ റബ്ബേ 🥹🤲

  • @safooramuhammad1869
    @safooramuhammad1869 6 місяців тому

    💚💚💚

  • @subairvm3241
    @subairvm3241 9 місяців тому +2

    മ അദിൻ എന്ന് മനസ്സിൽ ചിന്തിച്ചാൽ മതി മനസ്സിന് സമാധാനം

  • @opasamadsaqafioravampuramo2095
    @opasamadsaqafioravampuramo2095 8 місяців тому

    Hawooooo❤❤❤❤❤

  • @dhanishdharvesh1023
    @dhanishdharvesh1023 9 місяців тому +1

    Habeeb usthad❤️❤️❤️

  • @fasilfaaz1116
    @fasilfaaz1116 9 місяців тому +14

    അല്ലാഹുവിന്റെ അനുഗ്രഹം എന്നുമെപ്പോഴും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻❤❤❤

  • @muhsinmuhsi243
    @muhsinmuhsi243 9 місяців тому +1

    🤙🤙ഉസ്താദ് 🤩

  • @ZaibaMedia
    @ZaibaMedia 9 місяців тому +3

    Masha Allah ❤❤❤❤
    Hafiz Mubashir & and team

  • @dreamzletitgo3487
    @dreamzletitgo3487 9 місяців тому

    ❤️🥺

  • @galleryofknowledge5699
    @galleryofknowledge5699 9 місяців тому

    😊🎉

  • @Naima_davood
    @Naima_davood 9 місяців тому +1

    ❤❤❤❤❤

  • @user-tz3ko8bv6k
    @user-tz3ko8bv6k 9 місяців тому +1

    ❤❤❤❤😘😘😘😘😍😍😍😍

  • @user-wt6ce8ub2g
    @user-wt6ce8ub2g 9 місяців тому +1

    ما شاء الله❤

  • @moosaap9778
    @moosaap9778 9 місяців тому

    😮😮 seen

  • @amjuamjied4161
    @amjuamjied4161 9 місяців тому +1

    🎉❤❤മബ്‌റൂക്

  • @cacreations200
    @cacreations200 9 місяців тому +1

    Masha allah❤️❤️❤️❤️qq

  • @haneena7364
    @haneena7364 7 місяців тому +1

    Maasha Allah ❤

  • @jaleeljaleel8785
    @jaleeljaleel8785 Місяць тому

    Madhinellam ma'din thanne venam ❤❤

  • @showon1544
    @showon1544 9 місяців тому +42

    Masha'allah 🥰🥰✨
    കേട്ടിരുന്നു പോകും..
    അത്രമേൽ സുന്ദരമായ വരികളും ആലാപനവും..❤

  • @bichasaji6344
    @bichasaji6344 9 місяців тому +10

    ഇതിൽ ഞങ്ങളുടെ ഖത്തീബ് ഉണ്ട് കഴിഞ്ഞ ജുമുഹ നിസ്കാരം കഴിഞ്ഞു മുസ്‌ലിയാർ അങ്ങാടി മസ്ജിദ് ഉള്ളിൽ അദ്ദേഹം അലഭിച്ച റസൂലിന്റെ മദ്ഹ് കേട്ടു മാഷാഅല്ലാഹ്‌ മനം കുളിർത്തു അള്ളാഹു അവർ തൊടുന്നത് എല്ലാം പോന്നാകട്ടെ അഭിനന്ദനങ്ങൾ 👍👍👍🥰🥰🥰

  • @MuhammedUvais-zz8pq
    @MuhammedUvais-zz8pq 9 місяців тому +4

    ❤❤സഗടം വരുന്ന സമയത്ത് ഈ വരികൾ കേട്ടാൽ മതി ❤❤❤

  • @aslamkottakkal
    @aslamkottakkal 8 місяців тому +1

    Masha Allah🥰

  • @cristianoronaldo76781
    @cristianoronaldo76781 9 місяців тому +1

    ❤❤❤❤

  • @hamzahamzaputhoor8301
    @hamzahamzaputhoor8301 9 місяців тому +2

    ഹബിബ് ഉസ്താദിന് പകരം അദ്ദേഹം മാത്രം

  • @jabirt4825
    @jabirt4825 9 місяців тому +2

    ما شاء الله❤❤

  • @Bishrsha
    @Bishrsha 9 місяців тому +10

    ഐഷ്🎉 അടിപൊളി
    എന്തു രസം കേട്ടിരിക്കാൻ
    ماشاء الله ❤❤❤

  • @mypenmedia
    @mypenmedia 9 місяців тому +4

    മഅദിൻ്റെ നബിദിന സമ്മാനം.. മാഷാ അല്ലാഹ്..
    സഅദി ഉസ്താദിൻ്റെ
    സർഗ്ഗ വൈഭവം..
    പ്രിയ കൂട്ടുകാരുടെ സ്വരമാധുരി...
    ആഹാ! കേമം..
    ആശംസപ്പൂക്കൾ..❤🌷🌺🎈
    -ഷുഐബ് കൊളപ്പുറം

    • @hs-mooniyur
      @hs-mooniyur 9 місяців тому +2

      تقبل الله❤

  • @abdulsalam-md3rt
    @abdulsalam-md3rt 9 місяців тому +1

    Masha allah 🎉🎉👍👍🌹🌹🌹

  • @habeebrahmankv5230
    @habeebrahmankv5230 9 місяців тому +5

    ഒരു രക്ഷയും ഇല്ല, വേറെ ലെവൽ
    ഹബീബ് ഉസ്താദ് ഇഷ്ട്ടം ❤️🥰
    And singers 🥰

  • @darkrider-qq1ko
    @darkrider-qq1ko 9 місяців тому +2

    Azad undallo...cheruppathil pathinaalam raavil padiyappo kandatha...masha allah ❤

  • @mltalks7037
    @mltalks7037 9 місяців тому +1

    കേട്ടിരിക്കാൻ നല്ല രസം

  • @uksteps837
    @uksteps837 9 місяців тому +15

    ആഹാ 🎉🎉മനസ്സിന് ഒരു കുളിർമ ❤❤

  • @nusaibafa7676
    @nusaibafa7676 9 місяців тому +1

    Masha allah🥰😍🎉

  • @gafoorahsanyomp2258
    @gafoorahsanyomp2258 9 місяців тому +2

    അൽ ഹംദുലില്ലാഹ്
    കവിയെ അടുത്തറിയാൻ ആഗ്രഹിച്ചു പോയി
    വരികളത്രമേൽ മഹത്തരം
    പാടിയവരും

  • @cvhouse6408
    @cvhouse6408 9 місяців тому +5

    പ്രണയം പൂക്കുന്നുണ്ടിവിടം.... 🎉

  • @farhanfvp6263
    @farhanfvp6263 9 місяців тому +1

    ഹാഫിളിന്റെ വോയിസ് 👌

  • @msmedia8661
    @msmedia8661 9 місяців тому +3

    ما شاء الله
    വരികൾ അസാധ്യം
    ആശയം ഗംഭീരം
    റബ്ബ് അനുഗ്രഹിക്കട്ടെ
    എല്ലാം സ്വീകരിക്കട്ടെ
    മുത്ത് നബി ﷺ യോടുള്ള ഇഷ്ഖിൽ ആയുള്ള ജീവിതം നൽകി റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ
    ആമീൻ ആമീൻ ആമീൻ 🎉❤❤❤❤

  • @007sclause
    @007sclause 9 місяців тому +9

    ഉഫ്ഫ്‌... എന്ത് രസാണ് കേട്ട് ഇരിക്കാൻ 😻🤍Masha Allah🪄
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഖൈറും ബർകതും നൽകട്ടെ റബ്ബ് 🤲🏻

  • @user-nv3kx4mi5l
    @user-nv3kx4mi5l 9 місяців тому +2

    ماشاء الله...😍

  • @navasvy6234
    @navasvy6234 9 місяців тому +1

    നല്ല വരികൾ . എന്ത് കൊണ്ടും നന്നായിട്ടുണ്ട്

  • @SinanKoduvally
    @SinanKoduvally 9 місяців тому +1

    ♥️🔥

  • @muhammedfarhan4568
    @muhammedfarhan4568 6 місяців тому

    Farhan. Up❤

  • @dirtracer8501
    @dirtracer8501 9 місяців тому +1

    4:28 💫💫💫💫💫💫

  • @ishalfaizah2.037
    @ishalfaizah2.037 9 місяців тому +7

    ഇതിലെ ഉർദു വരികൾ ഉഫ് ... ഉഫ് ...❤❤

  • @rafikodag8612
    @rafikodag8612 9 місяців тому +8

    MASHA ALLAH ❣️ MADIN ACADEMY❤

  • @zainzainu6331
    @zainzainu6331 9 місяців тому +6

    എന്താ രസം എത്ര കേട്ടു എന്ന് അറീയില്ല ഒരു പാട് കേട്ടു ..... ഇനിയും ഒരു പാട് കേൾക്കണം ----- Ma'din എന്നും വേറെ ലെവലാ ......

  • @NooreMadeena
    @NooreMadeena 9 місяців тому +30

    0:59 Goosebumps strarts from here🔥🔥🔥🔥 What a melting song...listened again and again. Kudos to all Crew 🥰🥰

  • @hannah_bh9
    @hannah_bh9 9 місяців тому +3

    Greetings from karnataka ❤❤

  • @mohammadbadushaaljawahiry5315
    @mohammadbadushaaljawahiry5315 9 місяців тому +1

    മാഷാ അല്ലാഹ്

  • @suhailpattambishamilkoppam
    @suhailpattambishamilkoppam 9 місяців тому +8

    "Speechless! This song is pure magic - it speaks volumes without saying a word. 🎶🌟 #OneSongAlbum"

  • @cyclartic6395
    @cyclartic6395 9 місяців тому +1

    Adipoli , masha allah

  • @mashithaeranikkaleranikkal9427
    @mashithaeranikkaleranikkal9427 9 місяців тому +8

    ആപ 😍വരികൾ പൊളി 😍🎉

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 9 місяців тому +1

    ❤👍🔥

  • @ashraftp6162
    @ashraftp6162 9 місяців тому +1

    MHS POWER🔥🔥

  • @abuhilalkollakal5465
    @abuhilalkollakal5465 9 місяців тому +1

    ❤❤❤❤❤❤❤

  • @Junaidkuttikkattoor
    @Junaidkuttikkattoor 9 місяців тому +1

    മനോഹരം ❤

  • @mkus5481
    @mkus5481 5 місяців тому

    ماشاءالله👍👍👍👍

  • @saidalavi7116
    @saidalavi7116 8 місяців тому +1

    വരികൾ അതി ഗംഭീരം...ഒരു വില്ലിൻ...അവിടെ നിന്നുള്ള വരികൾ.... ഹോ..അസാധ്യം...
    Hatsoff🎉

  • @moosasaji6061
    @moosasaji6061 9 місяців тому

    ماشاءالله

  • @madeenalove3888
    @madeenalove3888 9 місяців тому +1

    ماشاء الله 🥰😍

  • @shamnaazeem5288
    @shamnaazeem5288 9 місяців тому

    Mashah allah

  • @shamishameer2066
    @shamishameer2066 9 місяців тому +1

    തകർത്തു ❤❤❤❤❤

  • @safooramuhammad1869
    @safooramuhammad1869 6 місяців тому

    Al hamdulillah

  • @rasiyahasainar1728
    @rasiyahasainar1728 9 місяців тому +1

    Madin,unique peace..!
    Proud to be madin student(Bahira)🌹
    Madin she campus 🎉❤