VULIDHAL HUDHA | വുലിദൽ ഹുദാ | MADH SONG | MADIN ACADEMY

Поділитися
Вставка
  • Опубліковано 20 сер 2024
  • വുലിദൽ ഹുദാ 🎶
    Singers : Hafiz Mubashir Perinthattiri, Hafiz Shabeerali Pothannur, Hafiz Asad pookkottur, Hafiz Midhlaj Vailathur, Abdul Qader Erankulam, Saeed Olavanna,
    Co-ordination : CK Khalid Saquafi
    Lyrics & Compose : Habeeb sa'adi Munniyur
    DOP : Faris Wandoor
    Edit : Jubair Karathur
    Title : Anfas Wandoor
    Art : Safeer Kuttippala, Hamza Adany, Abid Perinjeri
    Creative Consultant : Musthafa Adany
    ©Ma'din_Media
    ♦♦♦♦♦♦♦♦♦
    LET'S CONNECT!
    -- / madinacademy
    -- / madinacademy
    -- / madinacademy
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    Website:
    madin.edu.in/
    Whatsapp: +91 9645 338 343
    Our Channel Link
    / madinacademy
    Join this channel to get access to perks:
    / @madinacademy

КОМЕНТАРІ • 492

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 Рік тому +503

    കേൾക്കുമ്പോ സന്തോഷവും എനർജിയും ലഭിക്കുന്ന വല്ലാത്തൊരു മദ്ഹ് 💐

    • @hs-mooniyur
      @hs-mooniyur Рік тому +13

      ഇഷ്ടം തങ്ങളൂ....

    • @iq3.muhammednahiyana.v124
      @iq3.muhammednahiyana.v124 Рік тому +3

      🌹

    • @rabeehp956
      @rabeehp956 Рік тому +3

      അസ്സലാമു അലയിക്കും

    • @rabeehp956
      @rabeehp956 Рік тому +4

      തങ്ങളുടെ sohg നല്ലരസമാണ്💖💖

    • @Paathuzzzz
      @Paathuzzzz Рік тому +5

      മാഷാ അല്ലാഹ് തങ്ങളോ 💥💥💥തങ്ങളെ ദുആയിൽ ഒരിടം🥰🤲തങ്ങളെ മദ്ഹുകളൊക്കെ ഞാൻ ഞാൻ കാണാറുണ്ട്🌹🥰
      *مــــا شــــاء اللّــــــه💖🥰*
      ഇനിയും പ്രതീക്ഷിക്കുന്നു
      ان شآء الله🥰

  • @suhailmylatty2245
    @suhailmylatty2245 Рік тому +121

    ഇങ്ങെനെയുള്ള വേറിട്ട മദ്ഹുകൾക്ക് ജന സ്വീകാര്യതയുണ്ട്... ഹബീബായ തങ്ങളും സ്വീകരിക്കട്ടെ ❤️

    • @hs-mooniyur
      @hs-mooniyur Рік тому

      ആമീൻ....
      മൈലാട്ടി ഉസ്താദ്💖

    • @sumeez6664
      @sumeez6664 Рік тому

      امين يا رب العالمين

    • @kamalkp1216
      @kamalkp1216 9 місяців тому

      ആമീൻ

  • @fathimasahlampm883
    @fathimasahlampm883 Рік тому +82

    നമ്മടെ ma'din നും അതിലുള്ളവരും എന്നും വ്യത്യസ്തമാണ് 🥰 💪
    ആലാപനം 👌💚
    വരികൾ 🔥

  • @rahoofazhariofficial4328
    @rahoofazhariofficial4328 Рік тому +36

    ماشاءالله
    ❤️

  • @ashrafnaspp9347
    @ashrafnaspp9347 Рік тому +48

    മഅദിനെന്നൊരു മാനസം
    മതിവരാത്ത മാതൃകം 🤍❣️❣️❣️

  • @mubashirariyas5476
    @mubashirariyas5476 Рік тому +59

    മനം കൂളിർത്തു ❤️ നമ്മുടെ സ്വന്തം മ അദിൻ മക്കൾ❤️❤️

  • @nafeesathulmisriya1596
    @nafeesathulmisriya1596 Рік тому +21

    ഹബീബിൻ്റെ മദ്ഹ് പാടുന്നത് കാണാനും കേൾക്കാനും നല്ല ഭംഗി🥰🥰🥰

  • @Paathuzzzz
    @Paathuzzzz Рік тому +15

    മാഷാ അല്ലാഹ് ബദ്റുസ്സാദാത് തങ്ങളെ പുന്നാര ചുണക്കുട്ടികൾ🤲🥰🥰

  • @safuvankakkattiri5972
    @safuvankakkattiri5972 Рік тому +40

    ✍🏼ഹബീബ് സഅദി ഉസ്താദ്🕊️
    🖊️ഏറെ പ്രിയം 🤍
    ന്റെ ഷെബി ♥️

  • @Shaishe
    @Shaishe 3 місяці тому +5

    Azad ന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം വന്നത് ....
    എല്ലാരും പൊളിച്ചു

  • @thwaiba._2648
    @thwaiba._2648 Рік тому +25

    മാശാ അല്ലാഹ് നമ്മുടെ azhad മോൻ... ഒരുപാട് സന്തോഷം തോന്നി മോനെ ഈ നിലയിൽ കണ്ടപ്പോൾ azhad ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @rtk5658
    @rtk5658 Рік тому +31

    വരികളും ഈണവും താളവും എല്ലാം ഒന്നിനൊന്നു മെച്ചം. മാഷാ അല്ലാഹ്.. Ma'din എന്നും വേറിട്ട് തന്നെ ❤️

  • @vmvoice8955
    @vmvoice8955 Рік тому +36

    ഹബീബ് ഉസ്താദ് വരികൾ❤️❤️

  • @mohammadbadushaaljawahiry5315
    @mohammadbadushaaljawahiry5315 Рік тому +27

    മാഷാ അല്ലാഹ്..💖
    എന്ത് വരികൾ ആണ്..🌟
    എന്ത് ആലാപനം..♥️
    പറയൽ വാക്കുകൾക്കതീതം..🥰
    💚💚💚

  • @mudhni.swalih3305
    @mudhni.swalih3305 Рік тому +20

    ആ വാക്കുകൾ,വരികൾ,ഈണം ഓരോ നിമിഷവും നമ്മെ വലിച്ച് അടുപ്പിക്കുന്നു😍.
    വാക്കുകളിലെ വിസ്മയം,
    വരികളിലെ ഈണം
    എല്ലാം ഒന്നിന് ഒന്ന് മെച്ചം,
    സ്നേഹം മാത്രം🤍

  • @abdulgafoor4146
    @abdulgafoor4146 Рік тому +23

    സ്നേഹത്തിന്റെയും,
    സാഹോദര്യത്തിന്റെയും മധുര സ്‌മൃതികളാണ് നബിﷺയോർമകൾ പങ്കു വെക്കുന്നത്. പുഞ്ചിരിയോടെ നമ്മുടെ ഇഷ്‌ഖിന്റെ പെരുന്നാള് കൂടാം. "നബിദിനാശംസകൾ"❤️

  • @juhainajasmin9465
    @juhainajasmin9465 Рік тому +13

    കേൾക്കുന്നവരിലും ആവേശം നിറക്കുന്ന ,
    മനോഹരം ഈ വരികളത്രയും....💐💐💐

  • @muhammedmiqdhad.p7324
    @muhammedmiqdhad.p7324 Рік тому +40

    Masha allah..
    മീലാദിന്റെ രാവിൽ ഹൃദയഹാരിയായ ദൃശ്യ ശ്രാവ്യ തിരുകീർത്തന സമ്മാനം.
    ഹബീബ് സഅദി ഉസ്താദിന്റെ വരികൾ അസ്അദ് പൂക്കോട്ടൂരും മുബശിർ പെരിന്താറ്റിരിയും ശബീറലി പോത്തന്നൂരുമടങ്ങുന്ന സംഘം അതിമനോഹരമായി ആലപിച്ചു. Dop, Editing,Title തലങ്ങളിൽ കൈവച്ചവരും സുന്ദരമായി പ്രവർത്തിച്ചിരിക്കുന്നു.
    റബീഇന് Ma'din Academy നൽകുന്ന സമ്മാനം.
    കാണുക,കേൾക്കുക,അനുഭവിക്കുക..
    അനുരാഗികളിലേക്കു പകരുക..🤍🥰

  • @lukmanfalilifalili6011
    @lukmanfalilifalili6011 Рік тому +6

    അല്ലെങ്കിലും മഹ്ദിൻ ഒരു വേറെ ലെവലാ എല്ലാം തങ്ങളുപ്പാപ്പയുടെ കഴിവ് റബ്ബേ നീ ആഫിയത്തുള്ള ദീർകായുസ്സ് നൽകണേ

  • @unaiskolathur
    @unaiskolathur Рік тому +2

    ماشاء الله .................................................................. بارك الله

  • @Aysha_Hannz
    @Aysha_Hannz 13 днів тому +1

    ماشاء الله
    Ashad-ne kand vannadhaa ❤❤

  • @ashrafmnjri
    @ashrafmnjri Рік тому +16

    Madin എന്നും വ്യത്യസ്തം... മുബിയും ടീമും പൊളിച്ചടക്കി 🌹🌹🌹🌹👍

  • @muhammadhashir6079
    @muhammadhashir6079 Рік тому +7

    എത്ര കേട്ടാലും മതി വരാത്ത മദ്ഹ്
    അൽഹംദുലില്ലാഹ് 👍🏻

  • @sharookmuhammed7863
    @sharookmuhammed7863 Рік тому +3

    ഉറുദുവിൽ പാടിയതിന്റെ അർത്ഥം ഒന്നും മനസിലായില്ല പക്ഷെ വല്ലാത്ത ഫീൽ ❤️❤️❤️

  • @mastermedia4585
    @mastermedia4585 Рік тому +4

    മക്കളെ അൽഹംദുലില്ലാഹ് 🤲ഹബീബ് ന്റെ സഹായം നമുക്കൊക് ജീവിതത്തിലും മരണ ത്തിലും കിട്ടട്ടെ 🤲ദുആയിൽ ഉൾപെടുത്തുക

  • @rasheedrashee9321
    @rasheedrashee9321 Рік тому +7

    പാവ മാൻപേടയും അഭയമാ വേദിയിൽ... 🤲🥰🥰😘💜💜🌹🌹

    • @hs-mooniyur
      @hs-mooniyur Рік тому

      പാവം മാൻപേട

  • @mohammedismaiel473
    @mohammedismaiel473 Рік тому +2

    ഈ പുണ്യമാസം റബീഉൽ അവ്വൽ 30 ന് സയ്യിദ് ബാപ്പു മോന് തങ്ങൾ വഫാത്തായത്. മഹാനവർകളുടെ പേരിൽ ദുആ വസിയത്തോടെ മുഹമ്മദ് ഇസ്മായിൽ അക്മിസ് കുടുംബം ചാലിയം

  • @Flowers4_55
    @Flowers4_55 Рік тому +4

    *طَلَعَ الْبَدْرُ عَلَيْنَا💚*
    *مِنْ ثَنِيَاتِ الْوَدَاعْ🤍*
    *وَجَبَ الشُّكْرُ عَليْنَا💚*
    *مَا دَعَى لِلّٰهِ دَاعْ🤍*
    *عید میلاد النبی ﷺ💚*

  • @Ibnumuhammed221
    @Ibnumuhammed221 Рік тому +2

    മദ്ഹിൻവരികളാൽ
    വസന്തം തലോടി .....
    മഅ്ദിൻ സന്തതികൾക്ക് ഭാവുകങ്ങൾ .....🥰

  • @mohammedismaiel473
    @mohammedismaiel473 Рік тому +2

    മതാപിതാക്കൾ ഉസ്താദുമാർ കുടുംബക്കാർ സ്നേഹ സുഹൃത്തുക്കൾ മരണപ്പെട്ടവർക്ക് വേണ്ടിയും ദുആ വസിയ്യത്തോടെ മുഹമ്മദ് ഇസ്മായിൽ അക്മിസ് കുടുംബം ചാലിയം

  • @digest2.531
    @digest2.531 10 місяців тому +2

    Mubashir usthadinteyum party yudeyum song verv levela enikk nalla ishtama avarude song

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 Рік тому +21

    مرحبا يا نور العين💕
    ജഗനായകരുടെ ജന്മദിനം
    അള്ളാഹു മുത്ത്നബിയുടെ കൂടെ ജന്നാത്തിൽ ഒരുമിപ്പിക്കട്ടെ... ആമീൻ❤️

  • @shihabok7330
    @shihabok7330 Рік тому +1

    എത്ര തവണ കേട്ടുവെന്നറിയില്ല. ' സ്നേഹമാം പ്രസരണം നിസ്തുലം താജരേ' 💗

  • @muhammedms6388
    @muhammedms6388 Рік тому +4

    മുബിയും ടീമും...😘🥰🥰🥰 നാട്ടുകാരും കുടുംബക്കാരും ആയ 2മുത്ത് മണികൾ...🥰🥰 മറ്റുള്ള കൂട്ടുകാരും... വാക്കുകൾ ഇല്ല... അടിപൊളി...🥰🥰😘♥️♥️

  • @umarcherooth4140
    @umarcherooth4140 Рік тому +5

    ഹബീബ് സഅദിയുടെ വരികൾ കലക്കി
    ماشاءالله

  • @dijilamedia8878
    @dijilamedia8878 2 місяці тому +2

    *ഹബീബിൻﷺ പുഞ്ചിരി കാണുവാനായില്ലേൽ പിന്നെ ഞാനെന്തൊരു മുഹിബ്ബാ നബിയെﷺ.......*
    *اللـــہـم صل عــــلى الــــنور وأهلــــہ🌹🕊.....*
    *✍🏻 abdulsalam❤️❤️❤️

  • @suhairnasee6478
    @suhairnasee6478 4 місяці тому

    എത്ര വട്ടം കേട്ടു എന്നറിയില്ല, ഇനിയും ഇത് പോലെയുള്ള മദ്ഹ് പാട്ടുകൾ പ്രധീക്ഷിക്കുന്നു

  • @mashithaeranikkaleranikkal9427

    ആപ്പാപ്പ വരികൾ ഇഷ്ടം....♥️🥰

  • @dilshadmonu3116
    @dilshadmonu3116 Рік тому +3

    Asaad pookotoor patturumal singer 🌹🌹🌹🌹🌹🌹🌹🌹

  • @arshudheenvp3398
    @arshudheenvp3398 Рік тому +5

    മാഷ അല്ലഹ് ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻❤❤❤❤❤

  • @mohammedmidlaj9832
    @mohammedmidlaj9832 Рік тому +5

    *≼💚🌸 ﷺ🥰💚≽
    *_വസന്തമേ നീ വിടപറയണം_* ❣️
    *_ഇശ്‌ഖിൻ തേൻ കുടം എൻ ഖൽബതിലായ് നിറച്ചതിന് ശേഷം മാത്രം_* ❣️
    *_ഇനി നീ വിടചൊല്ലിയാലും നീ തന്ന ഇശ്‌ഖിൻ മധു നുകർന്നു ഞാനെൻ മുത്തിൽ ﷺ അലിയും_* ❣️
    *_ഇശ്‌ഖിൻ തേൻ കുടമതിലെ മധുകണങ്ങളാകുന്ന സ്വലവാത്തിൻ മുത്തുകൾ കോർത്ത് ഞാനുമെൻ ഖൽബതും കഴുകി ശുദ്ധിയാക്കും_* ❣️
    *_ഇശ്‌ഖിൻ തേൻ കുടത്തിലെ തേൻ തുള്ളികളെൻ ഹൃത്തിലും മുത്തിൻ ﷺ അനുരാഗത്തിൻ തേൻ മഴ പെയ്യിച്ചു ഞാനുമെൻ പൂമുത്തിനെ ﷺ കാണും 💔😘❣️_*
    *💔الصّلاة والسّلام علیک یا سیّدی یا رسول اللهﷺ💔*
    *💔الصّلاة والسّلام علیک یا سیّدی یا حبیب اللهﷺ 💔*
    *💔خذبیدی قلّت حیلتی ادرکنی٠٠٠٠٠*
    ✍🏻SBM

  • @user-pv5gi7qs8o
    @user-pv5gi7qs8o 4 місяці тому +1

    Masha alla Asad mone

  • @Khuluk00
    @Khuluk00 Рік тому +2

    മധു പെയ്ത രാവ്...
    മഅ്‌ദിനിൽ നിന്നൊരു വസന്ത കുളിര്...

  • @vakmknvakmni996
    @vakmknvakmni996 8 місяців тому +1

    യാത്രകളിൽ aaswadikkunnathil ഒന്ന്🥰👍👍👍👍

  • @BKIslamicGallery
    @BKIslamicGallery 6 місяців тому +1

    മാഷാ അല്ലാഹ്... 😍 ಮಾಷಾ ಅಲ್ಲಾಹ್...
    Sooper ❤

  • @Hana-gx6lu
    @Hana-gx6lu Рік тому +5

    ماشاءالله😍
    എല്ലാവർക്കും നബിദിനാശംസകൾ❤️

  • @ASHRAFELUMBILATTU
    @ASHRAFELUMBILATTU 2 місяці тому

    Mashah allah

  • @surushiri6165
    @surushiri6165 Рік тому

    *طَلَعَ الْبَدْرُ عَلَيْنَا*
    *مِنْ ثَنِيَاتِ الْوَدَاعْ*
    *وَجَبَ الشُّكْرُ عَليْنَا*
    *مَا دَعَى لِلّٰهِ دَاعْ*
    *🤍عید میلاد النبی ﷺ💚*

  • @hafizismailmukkam7949
    @hafizismailmukkam7949 Рік тому +1

    എല്ലാ ഇഷ്ട മാദിഹീങ്ങളും ഉണ്ടല്ലോ ماشاالله

  • @moosasaji6061
    @moosasaji6061 Рік тому

    ماشاءالله✨✨✨✨✨✨
    🌷اَللِّهُمَّ صَلِّ عَلیَ النُّورِوَأَهْلِهِ......
    🌷اَللَّهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّدٍوَعَلَی آلِهِ وَصَحْبِه وَسَلِّمْ......
    🌷صَلَّی اللهُ عَلَی مُحَمَّدْ صَلَّی اللهُ عَلَيْهِ وَسَلَّمْ......
    🌷اَللَّهُمَّ صَلِّ عَلَی مُحَمَّدْ يَا رَبِّ صَلِّ عَلَيْهِ وَسَلِّمْ........
    ⭐⭐⭐⭐⭐⭐

  • @muhammadshibili8320
    @muhammadshibili8320 Рік тому +1

    മദ്ഹ് സ്ഫുരിക്കുന്നവരികൾ കൂട്ടുകാർക്ക് ഒരുപാട് സന്തോഷങ്ങൾ

  • @cacreations200
    @cacreations200 11 місяців тому

    Masha allaj

  • @amanipp
    @amanipp Рік тому +6

    മാഷാഅല്ലാഹ്‌... കണ്ണ് നിറഞ്ഞു... നല്ല വരികൾ ❤️ഒരു മദ്ഹിന്റെ വേദിയിൽ ഇരുന്ന ഫീലിംഗ്.. അള്ളാഹു എല്ലാവർക്കും ബര്കത് ചെയ്യട്ടെ 🥰

  • @ummufazal2588
    @ummufazal2588 5 місяців тому

    മാഷാ അല്ലാഹ് ❤ ❤. ❤ ❤

  • @MohammedThouseef-py5vs
    @MohammedThouseef-py5vs 11 місяців тому +2

    Mashallah supper

  • @crazycousins6135
    @crazycousins6135 6 місяців тому

    വ്യത്യസ്തത നിറഞ്ഞ വരികളും രീതികളും 😊😊😊👍👍👍👍ഒരു വട്ടം കേട്ടപ്പോ തന്നെ വളരെ ഇഷ്ടം ആയി

  • @fazdha2487
    @fazdha2487 Рік тому +3

    ماشاء الله💚
    ഹൃദയ സ്പർശിയായ വരികൾ 😍
    ❤️ ഹബീബിനെ കുറിച്ചുള്ള വരികൾ എന്നും ജനഹൃദയങ്ങളിൽ ആനന്ദ കടൽ തീർക്കും 😍
    💚അവിടുത്തെ തൃപ്തിയിൽ ജീവിച്ച് മരിക്കാൻ ഉള്ള വിധി അല്ലാഹ് നമുക്ക് നൽകട്ടെ 🤲

  • @anasadanygudalur
    @anasadanygudalur Рік тому +3

    ما شاء الله تبارك الرحمن ❤️❤️❤️

  • @arshadalipookolathuroffici6558

    പ്രിയ സുഹൃത്തുക്കൾ ഹാഫിള് ഷബീർ, ഹാഫിള് മിദ്‌ലാജ്

  • @Marzooktt33
    @Marzooktt33 10 місяців тому +1

    ASAD MON😍

  • @safwa_rish5125
    @safwa_rish5125 Рік тому +2

    ആരംഭപ്പു ത്വാഹാ നബി .....💜

  • @Junaidkuttikkattoor
    @Junaidkuttikkattoor Рік тому +5

    മനൊഹരമയ വരികൾ ❣️

  • @asbmedia313
    @asbmedia313 Рік тому +1

    Veraity യാണ് madin students

  • @kalandershah8176
    @kalandershah8176 Рік тому +1

    Oru diwasavum ee paat kelkatheirunnilla❤️❣️

    • @hs-mooniyur
      @hs-mooniyur Рік тому

      അല്ലാഹു ഖബൂൽ ചെയ്യട്ടെ ...

  • @user-nf4kj1rr5v
    @user-nf4kj1rr5v Рік тому +2

    ماشاء الله 😍😍😍

  • @Missionexcise
    @Missionexcise Рік тому +1

    ആഹാ മ്യൂസിക് ആരാണ്? വളരെ മനോഹരം

  • @muhammedmarjan3131
    @muhammedmarjan3131 Рік тому +1

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @rasheedrashee9321
    @rasheedrashee9321 Рік тому +2

    കാത്തു നിൽക്കുക യായിരുന്നു.. 🥰 അൽഹംദുലില്ലാഹ്.. 💜🌹🤲

  • @vakmknvakmni996
    @vakmknvakmni996 Рік тому +2

    ما شاء الله ⁦♥⁩

  • @sa-admuhammed
    @sa-admuhammed Рік тому +2

    പിന്നെയും.. പിന്നെയും... കേട്ടു.😍😍...

  • @AbdulHameed-xv6ke
    @AbdulHameed-xv6ke Рік тому +1

    Masha Allah❤❤❤

  • @safooraebrahim6503
    @safooraebrahim6503 9 місяців тому

    അസദ്‌ പൂക്കോട്ടൂർ 👌👌

  • @bishrmon4745
    @bishrmon4745 Рік тому +1

    ماشاء الله

  • @madeenalove3888
    @madeenalove3888 Рік тому +2

    ماشاء الله 🥰👍

  • @ikm3783
    @ikm3783 Рік тому +1

    مَاشَآءَاللّٰهُ

  • @arshadalipookolathuroffici6558

    Madin വറൈറ്റി

  • @noufalkooriyad
    @noufalkooriyad Рік тому +3

    മനോഹരമായ song 💞💞എല്ലാവരും ഉഷാർ 👌

  • @mohammedmidlaj9832
    @mohammedmidlaj9832 Рік тому +1

    *
    *🌹إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*
    *🌸اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم*
    *💚صَلَّى اللَّهُ عَلٰى سيّدنا مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم*
    *🌹اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِه*

  • @nusiharis5081
    @nusiharis5081 Рік тому +2

    Masha Allah🌹🌹

  • @adnanmuhammedshah5512
    @adnanmuhammedshah5512 Рік тому

    masha allah ❤❤❤❣❣❣❣❣❣❤❤❣❣❣❣❤❤❣❣mis'ab,rashid, athaulla dharwesh,saeeed, sawad, muhammmed ..❣❣💞💞💞❣❣❣💞my little butter flies....masha allah...masha Allah...

  • @mohammedmuneer4355
    @mohammedmuneer4355 Рік тому +1

    ❣️❣️

  • @Muhammedsalim786
    @Muhammedsalim786 Рік тому +1

    Rimchim😍

  • @kalandershah8176
    @kalandershah8176 Рік тому +1

    💞💕Masha allah 🌹🌹

  • @wonderhistory6946
    @wonderhistory6946 Рік тому +2

    വാക്കുകളില്ല ഈ വരികളെ വർണിക്കാൻ ❤️

  • @shahanajamsheermavoor5038
    @shahanajamsheermavoor5038 Рік тому

    Mahdin kudumbathile ellavarkum Nabidina Ashamsakal

  • @sabirali.tabekalfort7887
    @sabirali.tabekalfort7887 6 місяців тому

    Sooper

  • @irshadpulpatta4915
    @irshadpulpatta4915 Рік тому +2

    മഅ്ദിൻ പൊളിയാണ്🔥👌

  • @madhworld3545
    @madhworld3545 Рік тому +2

    ماشاء الله🥰👍🏻

  • @rafurafeek1452
    @rafurafeek1452 Рік тому +4

    മാഷാ അല്ലാഹ് ❤ ഹബീബ് ഉസ്താദിന്റെ വരികൾ മഅദിന് ❤😍 proud to be an part of madin academy ❤❤❤

  • @raihanak3954
    @raihanak3954 Рік тому +2

    മനോഹരം മ അദിൻ പൊലിവ് ❤

  • @kalandershah8176
    @kalandershah8176 Рік тому +1

    So beautiful and fresh.... enjoyed the song.....❤👍🌴

  • @muhammadhashir6079
    @muhammadhashir6079 Рік тому

    ഈ മദ്ഹ് സ്വർഗത്തിൽ മുത്ത് നബിയുടെ അടുത്ത് ഇരുന്നു പാടാനുള്ള ഭാഗ്യം മാദിഹീങ്ങൾക്കും അതിൽ കൂടാനുള്ള ഭാഗ്യം ഞങ്ങൾക്കും നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲

  • @faisalsaquafi5637
    @faisalsaquafi5637 Рік тому +1

    Mashallah baarakallha 💕👍👍👍👍👍👍👍👍

  • @Muhiyudheen620
    @Muhiyudheen620 Рік тому +1

    Super

  • @anshi_4958
    @anshi_4958 Рік тому +2

    മാഷാഅല്ലാഹ്‌

  • @muflihaaa517
    @muflihaaa517 Рік тому +2

    ماشاء الله 🥰🌹

  • @najinajujavu4163
    @najinajujavu4163 Рік тому +1

    Masha allah 👍🏻👍🏻💥💥🌹🌹

  • @thwayyisaqafi1415
    @thwayyisaqafi1415 Рік тому +1

    Ma sha allaaahhhh😍😍😍😍

  • @althafbinmusthafa50
    @althafbinmusthafa50 Рік тому +1

    മാഷാ അല്ലാഹ്
    നല്ല വരികൾ
    ഹൃദ്യമായ അവതരണം

  • @ameenyaseen5242
    @ameenyaseen5242 Рік тому

    Supppeerrr