ഹൃദയമാണെന്റെ നബി ﷺ | HAFIZ JABIR SAQUAFI OMASSERY | NADIR KODIYATHUR | NEW MADHH SONG

Поділитися
Вставка
  • Опубліковано 20 сер 2024
  • Recently Works
    ----------------------------------------------
    ഉതവിയെൻ സി എം
    • HAFIZ JABIR SAQUAFI OM...
    ഇരുട്ട്
    • ഇരുട്ട് | മരണത്തെ വരച്...
    ------------------------------------------------
    Lyrics & Tune
    Hafiz Jabir Saquafy Omassery
    Vocals
    Nadir Kodiyathur, Hafiz Jabir Saquafy
    Mixing - Ameen Cheekod
    Studio - Zahran Kizhisseri
    Title - Thaha Midlaj Wayand
    Dop - Murshid Venniyur
    Cut - Mufazil Panakkad
    Chorus Aman bin saleem, rishad, abdul basith, rinshif
    Special thanks:
    Sidheeq Karuvanpoyil, muneer varuvalayil, Muhammed Hashir NP, Nisam Puthoormadom, Rizwan MR

КОМЕНТАРІ • 424

  • @madhinsheelukal0786
    @madhinsheelukal0786 11 місяців тому +262

    LYRICS
    💮----------------💮
    സ്വല്ലല്ലാഹ്.. സ്വല്ലല്ലാഹ്..
    അലൈക സ്വല്ലല്ലാഹ്..
    സ്വല്ലല്ലാഹ്.. സ്വല്ലല്ലാഹ്..
    അലൈക നൂറല്ലാഹ്.. (2)
    ഹൃദയമാണെന്റെ നബി ﷺ..
    ഇരുൾ നീക്കിയ പൊൻ പുലരി..
    ഇമകളിൽ കുളിരേകുടുമീ..
    ഇറയവൻ വരദാന നിധി ﷺ..
    (ഹൃദയമാണെന്റെ നബി ﷺ)
    (സ്വല്ലല്ലാഹ്..)
    അഹ്സനുൽ വജ്ഹിൻ മികവിൽ..
    അഴകു പെയ്തു ലോകമിതിൽ..
    അക്മലുൽ ഖുൽക്കിൻ പോലിവിൽ..
    ഒഴുകി ലോകർ ദീൻ വഴിയിൽ..(2)
    സർവ്വ ലോക സൽസ്വഭാവമൊന്നിച്ചു നബി തങ്ങളിൽ ﷺ...
    സകല നന്മ സ്നേഹ പാഠം..
    കണ്ടു ജീവിതമിൽ..
    അതിശയം നബി ﷺ
    അത്ഭുതം നിധി ﷺ
    ആരംഭ റസൂലുല്ലഹ് ﷺ
    വിസ്മയം..വിസ്മയം..
    (ഹൃദയമാണെന്റെ നബി ﷺ)
    (സ്വല്ലല്ലാഹ്..)
    ത്വയ്‌ബ വീശും കാറ്റിനും..
    തഴുകിടാനൊരു മോഹം..
    തണലു നൽകിയ മേഘവും..
    അരുളി നബിയിൽ ﷺ
    സ്നേഹം..(2)
    തങ്ങളേ കണ്ടോരെ മുഖമിൽ..
    കണ്ടതിൽ പിന്നെന്തു ചേലാ..(2)
    കണ്ടവർക്കീ ഭാഗ്യമെങ്കിൽ..
    മുത്തിനെന്തു ജമാലാ..മുത്തിനെന്തു ജമാലാ..
    بلغ العلى بكماله...
    كشف الدجى بجماله...(2)
    حسنت جميع خصاله
    صلوا عليه واله...صلوا عليه واله
    (ഹൃദയമാണെന്റെ നബി ﷺ) (2)
    يا سيدي.. يا ملجأي..
    انت حبيبي.. انت ودادي..(2)
    (സ്വല്ലല്ലാഹ്..)

  • @mhmdanas8252
    @mhmdanas8252 11 місяців тому +174

    ഈ വർഷത്തെ ഏറ്റവും മനോഹരമായ റാബീഹിന് വരികൾ....... ഇതിന്റെ ഫാൻസ്‌ ഇവിടെ വരിന് 😊😊😊❤️🌹🔥

    • @Salman-ld8fx
      @Salman-ld8fx 11 місяців тому +4

      ❤❤❤❤❤❤

    • @zain3139
      @zain3139 11 місяців тому +2

      Masha allaha👌

    • @muthumol3136
      @muthumol3136 9 місяців тому +4

      എത്ര തവണ കേട്ടെന്നറിയില്ല

    • @farzeenahmed7035
      @farzeenahmed7035 2 місяці тому +1

      ❤❤❤❤❤❤❤❤❤❤❤❤❤

    • @NafeesaCm-kp5cn
      @NafeesaCm-kp5cn 2 місяці тому +1

      😅

  • @mohamedanastpb
    @mohamedanastpb 8 місяців тому +24

    കണ്ടവർക്കീ ഭാഗ്യമെങ്കിൽ ...
    മുത്തിനെന്തു ജമാലാ...
    എന്നെ കണ്ണീരണിയിച്ച വരികൾ 🥹💔❣️

  • @shafiya_zahra5482
    @shafiya_zahra5482 11 місяців тому +75

    ഏത് ഭാഷകളിലും കാവ്യം തീർത്താലും തീരാത്ത മദ്ഹാണെന്റെ ഹബീബിﷺന്റെത്...❤‍🩹
    اللـــہـم صل عــــلى الــــنور وأهلــــہ❤

  • @MidlajThiruvambady
    @MidlajThiruvambady 11 місяців тому +116

    ഹൃദയമാണെന്റെ നബി💚

  • @fareedafarsana7626
    @fareedafarsana7626 11 місяців тому +49

    ഈ വരികൾക്ക് ഇത്ര മൊഞ്ച് ഉണ്ടെങ്കിൽ ഈ വരികളിലെ നായകൻ്റ ﷺ മൊഞ്ച് എങ്ങിനെ വർണിക്കും❤❤❤
    ഈ റബീ ഇന് ഇത്രയും വലിയഒരു ഗിഫ്റ്റ് തന്ന ഉസ്താ തിനും ഇതിന് പ്രവർത്തിച്ചവർ ക്കും അർഹമായ പ്രതിഫലം നൽകട്ടെ .....🤲🤲

  • @abuthahircheekod8680
    @abuthahircheekod8680 10 місяців тому +9

    ഹൃദയത്തിൽ എന്റെ നബി മാത്രം ❤

  • @madhinsheelukal0786
    @madhinsheelukal0786 9 місяців тому +12

    ബലഗൽ ഉലാ ബികമാലിഹി...
    കശഫദുജാ ബി ജമാലിഹി...
    ബുഖാരി ദർസിൻ്റെ അവസാനത്തിൽ ചൊല്ലുന്ന ഈ ബൈത്തിപ്പോൾ കേൾക്കുമ്പോഴേക്കും ഖൽബ് നുറുങ്ങും.പുഞ്ചിരിച്ച ശൈഖുന റൂമിലേക്ക് നടന്നകലുമ്പോൾ ആദ്യമായി കാണുന്ന ആവേശത്തോടെ ചുറ്റിനും പൊതിയുന്ന ഉസ്താദിൻ്റെ കരളിൻ്റെ കഷണങ്ങളായ ശിഷ്യ ഗണങ്ങൾ.
    റൂമിൻ്റെ പടിവരേ കുട്ടികളൊപ്പം കൂടും.
    അപ്പോഴേക്കും ജനങ്ങൾ പല ആവശ്യങ്ങൾക്ക് വേണ്ടി ശൈഖുനയെ ഒന്ന് കാണാൻ, "അതൊന്നും സാരമില്ല, എല്ലാം ശരിയാവും" എന്ന ആശ്വാസ വാക്ക് കേൾക്കാൻ, സാമ്പത്തിക,മാനസിക സഹായത്തിനു വേണ്ടി ഏറെ ദൂരം താണ്ടി വന്നവർ, തുടങ്ങിയവരുടെ നീണ്ട ക്യൂവായിരിക്കും.
    നിത്യേനയുള്ള ഈ ശ്വാസങ്ങളാണ് മർകസിൻ്റെ മിടിപ്പ്. ഇതൊന്നുമില്ലാതെ മർക്കസെങ്ങനെ പൂർണ്ണമാവും..!
    അവിടുത്തെ മക്കളെങ്ങനെ പുഞ്ചിരിക്കും..! ഉമ്മയൊഴിഞ്ഞ വീട് പോലെയൊരു സാഹചര്യം ആലോചിക്കാൻ പോലുമാവുന്നില്ല...!
    നാഥാ.. എത്രയും പെട്ടെന്നു തന്നെ പഴയ പ്രതാപത്തിലേറെ തിളക്കത്തിൽ ശൈഖുനയുണരണം, മർക്കസുണരണം.
    ആരവങ്ങളോടെ ബുഖാരിയും നടക്കണം..!
    ഗ്രൂപ്പുകളിലെ ആമീനപ്പുറം അവിടുത്തെ ഷിഫാഇന്നു വേണ്ടി പൊട്ടിക്കരഞ്ഞ നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ നിരന്തരമുണ്ടാവണം.
    മർക്കസിനെ മുമ്പേ അനുഭവിച്ചവർക്ക് താഴെ ചേർത്ത മൗനം തളം കെട്ടിയ മർകസ് കാണുമ്പോൾ സഹിക്കാ നാവുന്നതെങ്ങനെയാണ്...?
    നാഥൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ..

  • @5.thasneem311
    @5.thasneem311 11 місяців тому +42

    തങ്ങളെﷺ കണ്ടൊരേ മുഖമിൽ കണ്ടതിൽ പിന്നെന്തു ചേലാ
    കണ്ടവർക്കീ ഭാഗ്യമെങ്കിൽ മുത്തിനെന്തു ﷺജമാലാ 💖
    Touched lines

  • @muhammadsafvanp2002
    @muhammadsafvanp2002 11 місяців тому +49

    *ഹൃദയമാണെന്റെ നബിﷺ ❤️❤️*

    • @jhgraphy7139
      @jhgraphy7139 11 місяців тому +7

    • @rinumuthurinumuthu5004
      @rinumuthurinumuthu5004 2 місяці тому

      നബിയുടെ മദ്ഹ് കേൾക്കു മ്പോൾ😢 അങ്ങയെ നാൻഎന്നാ കാണുക😢😢😢😢😢😢

  • @muhammedsafwan4553
    @muhammedsafwan4553 11 місяців тому +18

    തങ്ങളെ കണ്ടൊരേ മുഖമിൽ കണ്ടതിൽ പിന്നെന്തു ചേലാ 🥰🥰
    കണ്ടെവർക്കീ ഈ ഭാഗ്യമെങ്കിൽ മുത്തിനെന്തു ജമാലാ 💙💙

  • @user-xm6sg1zf9j
    @user-xm6sg1zf9j 11 місяців тому +23

    വരികൾ ഹൃദയത്തിൽ നിന്നാണെങ്കിൽ ഹൃദ്യമാവട്ടെ ഈ പരിശ്രമവും 🩷

  • @Zuhairap309
    @Zuhairap309 7 місяців тому +5

    തങ്ങളെ കണ്ടോരെ മുഖമിൽ.....
    വരികൾക്കെന്തു ഭംഗിയാണ്💚

  • @m.shafeekmkd1613
    @m.shafeekmkd1613 3 місяці тому +3

    ❣️فِدَاكَ أَبِي وَأُمِّي يَارَسُولَ الّٰله ﷺ💚

  • @Amjad-wp2hq
    @Amjad-wp2hq 11 місяців тому +7

    Usthadinte paat kettaal Ellam ang marannn povum enthoo vellathe feeling aaan

  • @user-dq8mv1wn4j
    @user-dq8mv1wn4j 7 місяців тому +5

    ത്യാഗ പർവം താണ്ടി ലോകർക്ക് സന്മാർഗം പകർന്നു കൊടുത്ത മക്കയിലെ ആ അനാഥ ബാലൻ... 😥
    റബ്ബേ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ...❤

  • @sadiqahmad9786
    @sadiqahmad9786 11 місяців тому +8

    ഫുൾ കേട്ടു
    നല്ല വരികൾ
    ഇനിയും തുടരണം

  • @muhammedswalihalmunavvara9714
    @muhammedswalihalmunavvara9714 11 місяців тому +4

    ജാബിർ ഉസ്താദ് 🥰🤍

  • @binthabii2240
    @binthabii2240 11 місяців тому +9

    അതിശയം നബി.. അൽഭുതം നിധി..
    ആരംഭ റസൂലുള്ള വിസ്മയം ...🌸🍃

  • @muhammedshareef3448
    @muhammedshareef3448 11 місяців тому +18

    *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*

  • @muhammedsafwan4553
    @muhammedsafwan4553 11 місяців тому +20

    കേൾക്കാൻ ഏറെ ഇമ്പമുള്ള വരികൾ ❣️❤️
    اللهم إنا نسألك حبك و حب حبيبك سيدنا محمد صلى الله عليه وسلم
    بلغ العلى بكماله ❤❤

  • @sappusafvan8842
    @sappusafvan8842 11 місяців тому +10

    اَلْفُ اَلْفِ صَلَاةٍ وَاَلْفُ اَلْفِ سَلاَمٍ عَلَيْكَ يَا سَيِّدِي يَا رَسُولَ الله...ﷺ

  • @sajnasaju1451
    @sajnasaju1451 11 місяців тому +6

    صلی الله علی محمد ﷺ💚💝
    صلی الله علی محمد ﷺ💚💝
    صلی الله علی محمدﷺ💚💝

  • @ahmadalthaf3472
    @ahmadalthaf3472 11 місяців тому +16

    ماشاء الله...🤍🤍🤍
    ജാബിർ ഉസ്താദേ...
    വല്ലാത്ത ട്യൂണും ഒരു രക്ഷയുമില്ലാത്ത വരികളും...
    എത്ര തവണ കേട്ടു എന്നറിയുമോ....?❤❤❤
    ചില ഭാഗത്തൊക്കെ ചില പ്രത്യേക എടുപ്പുകളൊക്കെ
    ഇങ്ങളും ആ കൂടെ പാടുന്ന വ്യക്തിയും...
    ഒരു രക്ഷയുമില്ലട്ടൊ!🥰👌👌👌👌👌👌👌
    Lyrics നോക്കിയിട്ട് ഞാൻ പാടി നോക്കി...
    കേട്ട് കേട്ട് പഠിക്കുന്നു...
    അടുത്ത സദസ്സിൽ പാടും إن شاء الله
    തുടരണം ഈ മദ്ഹിലലിഞ്ഞ ജീവിതം...
    بارك الله فيك حبيبي....🤲

  • @fathima_zakiyya
    @fathima_zakiyya 8 місяців тому +2

    മുത്തിനെന്തു ﷺ ജമാലാ💚🥺

  • @SoudaFathima-jy6fo
    @SoudaFathima-jy6fo 5 місяців тому +2

    💚 hridayaman ente nabi صلى الله عليه وسلم 🤍

  • @Refnish4836
    @Refnish4836 11 місяців тому +5

    ഹൃദയമാണെന്റെ നബി..😢❤

  • @rashidaaji5848
    @rashidaaji5848 11 місяців тому +8

    വീണ്ടും വീണ്ടും കേൾക്കുന്നു ഈ സ്നേഹ ഗീതം 💚

  • @muhammedfasilkldy
    @muhammedfasilkldy 11 місяців тому +39

    എന്തൊരു രസമാണ് എന്റെ ഹബീബോരുടെ മദ്ഹിന്.... 🥰😍❤

  • @nuhmannihalpt40
    @nuhmannihalpt40 11 місяців тому +22

    മക്കളെ ഞാൻ ഒരു കഥ പറയട്ടെ, ഒരു നേതാവിന്റെ കഥ, യുഗങ്ങൾ ഒരുപാട് പലരും പല ഭാഷയിലും പാടിയിട്ടും മഹിമകൾ തീരാത്ത ഒരാളുടെ കഥ... വരൂ, നമുക്ക് ഇവിടെ ഇരുന്ന് പറയാം 🥰

  • @mufeeda647
    @mufeeda647 11 місяців тому +7

    സർവ്വലോകസൽസ്വഭാവമൊന്നിച്ചു നബിതങ്ങളിൽ....
    സകല നന്മ സ്നേഹ പാഠം കണ്ടു ജീവിതമിൽ...
    അതിശയം നബി,
    അത്ഭുതം നിധി,
    ആരംഭറസൂലുള്ള വിസ്മയം.. വിസ്മയം...
    ഹൃദയമാണെന്റെ നബി🤍🌼

  • @MuhammadAshafi-ot5zs
    @MuhammadAshafi-ot5zs 2 місяці тому +1

    صلو على النبي مصطفى صل الله عليه وسلم❤❤

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 9 місяців тому +3

    ഹൃദ്യം 😍

  • @user-gf2qu5es1p
    @user-gf2qu5es1p 11 місяців тому +7

    അനുരാകിതൻ ഇഷ്ഖിൻ വരികൾ.. അങ്ങേയ്ക്കായിﷺ പുകളുകൾ വാഴ്ത്തുന്നു.
    💔❤
    *🤍🌼اللـــہـم صل عــــلى الــــنور وأهلــــہ🌼🤍*
    ✍🏿~عبدة فقيرة🥀

  • @muhammadshanid3177
    @muhammadshanid3177 11 місяців тому +6

    nadir kodiyathur❤

  • @farzeenahmed7035
    @farzeenahmed7035 2 місяці тому +4

    28)മെയ്/204ഇപ്പൊൾ staus കണ്ടു് വന്നതാ ❤❤❤❤❤❤🥰🥰🥰🥰🥰😘😘😘😘😘😘😘😘😘

  • @AlikurukaAlikuruka
    @AlikurukaAlikuruka 7 місяців тому +1

    ﷺ💞

  • @sajidhpd2393
    @sajidhpd2393 2 місяці тому +1

    തങ്ങളെ കണ്ടൊരു മുഖമിൽ കണ്ടതിൽ പിന്നെന്തു ചേലാ.... 🥰
    കണ്ടവർക്കി ഭാഗ്യമെങ്കിൽ മുത്തിനെന്ത് ജമാല...... 🥺❤

  • @Mynameshadil
    @Mynameshadil 11 місяців тому +6

    2:19 എന്താ രസം കേൾക്കാൻ ma sha allah 🤍

  • @salmasakeer326
    @salmasakeer326 11 місяців тому +5

    ഹൃദയമാണെന്റെ മുത്ത് റസൂൽ ❤️❤️❤️

  • @ebrahimgunaje8839
    @ebrahimgunaje8839 11 місяців тому +9

    Maaha allah Jabir usthad nde lyrics um tune um
    Kelkkan vallatha imbamulla gaanam
    Allahu qabool akkatte

  • @sabithsab2644
    @sabithsab2644 11 місяців тому +3

    دل میرا نبی ہےﷺ❤

  • @mufeededayur5375
    @mufeededayur5375 11 місяців тому +9

    ഹൃദയമാണെന്റെ നബി 🥹🫶
    jabiruthad....😘😍

  • @najmapk1962
    @najmapk1962 11 місяців тому +4

    ഹൃദയമാണെന്റെ നബീ.... 💚💚💚💚💚💚

  • @ashfuz._
    @ashfuz._ 11 місяців тому +3

    Ketirikkaan endhoru feelingaaa❤

  • @marhabakitchen699
    @marhabakitchen699 11 місяців тому +4

    Allah...sweegarikkallah...nte nabiyorude madh...nabiyeee nidhiye..❤.ningalude aalapana shaili parayadirikkan vayya

  • @haneefblu
    @haneefblu 10 місяців тому +3

    Mashah Allah😘😘😘

  • @misryamani6462
    @misryamani6462 10 місяців тому +7

    Masha ALLAH...വരികളും ശബ്ദവും ഒന്നിനൊന്ന് മെച്ചം...അൽഹംദുലില്ലാഹ്...കേൾക്കുമ്പോൾ നല്ല റാഹത്തുണ്ട്...❤

  • @muthus650
    @muthus650 11 місяців тому +12

    Masha allah അടിപൊളി song 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰*മീമിൻ ഹരം...*
    *അത് അജബിൻ കരം...*
    *തിരുകില്ലീ...*
    *പുകളേറും തരം....*
    ✨🍃
    *اللّهـــم صــلّ عـلى النّـور وأهــله*

  • @usmanmanu2660
    @usmanmanu2660 3 місяці тому +1

    മുത്ത് ഹബീബിനെ എത്രത്തോളം വാഴ്ത്തിയാലും. മതിയാകില്ല❤❤❤❤❤❤❤❤❤❤

  • @shoukathalipp
    @shoukathalipp 10 місяців тому +3

    മാഷാഅല്ലാഹ്‌... ❤️
    മനോഹരമായ വരികൾ...
    നല്ല ഈണം....
    അള്ളാഹു ബർകത്ത് നൽകട്ടെ... ആമീൻ

  • @jafarjafarmon7459
    @jafarjafarmon7459 11 місяців тому +2

    Masha allah❤

  • @ajmalcmr5332
    @ajmalcmr5332 11 місяців тому +3

    മനസ്സിൽ പിടിച്ച വരികൾ 💙💙💙

  • @anasanu2876
    @anasanu2876 11 місяців тому +5

    വരാനിരിക്കുന്ന വസന്തത്തെ കൊതിക്കുന്ന വരികൾ 🌹

  • @user-qq1zg9qj6j
    @user-qq1zg9qj6j 11 місяців тому +15

    ಹೃದಯಮಾಣ್ ಎಂಡೆ ನಬಿ..ﷺ♥️

    • @shakee02
      @shakee02 11 місяців тому

      ua-cam.com/video/kHscF8cy_Mc/v-deo.htmlsi=_coFvFefPZkncQDc

  • @FouzanaNasrinhadiya
    @FouzanaNasrinhadiya 10 місяців тому +2

    Ma sha aallah❤

  • @nasirshad6556
    @nasirshad6556 9 місяців тому +2

    ما شاء الله❤🥺

  • @muhammed__sanink2250
    @muhammed__sanink2250 11 місяців тому +3

    Orikkalenkilum madheeneyil anayan thoufeeq undavan dua cheyyene

  • @user-xf5wo9wg4p
    @user-xf5wo9wg4p 11 місяців тому +2

    Masha allh
    Nalla varikal.orupaad thavana keattu. ussarakki.

  • @Naaaajii
    @Naaaajii 11 місяців тому +8

    അത്ഭുതമാ എന്റെ നബി..ﷺ🥺💚

  • @nizamomy
    @nizamomy 11 місяців тому +4

    നബി സ്നേഹ ഗീതങ്ങൾ ചെറു ചാലുകളായി റബീഎന്ന സമുദ്രത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു..🎶😌

  • @bilalmuhammed5097
    @bilalmuhammed5097 11 місяців тому +3

    ❤ما شاء الله .احسنتم

  • @najilanaji1406
    @najilanaji1406 11 місяців тому +3

    اللهم صل على النور و أهله✨🤍

  • @sappusafvan8842
    @sappusafvan8842 11 місяців тому +3

    അവിടുന്ന് ﷺ എന്തൊരജബാണ്

  • @safwanpanambra
    @safwanpanambra 11 місяців тому +6

    والعاشقون لا يسكت عن مدح النبي صلي الله عليه وسلم لان فيه لذة التي لا تكون في المسكر

  • @sabithsab2644
    @sabithsab2644 11 місяців тому +3

    مرحبا...مرحبا...❤‍🩹
    شهر ربيع...مرحبا...😍
    ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ نَبِيﷺ...😍😍

  • @fayiznk4542
    @fayiznk4542 11 місяців тому +5

    Masha allah
    Nadir🎉🎉🎉❤

  • @Haleemahakkim
    @Haleemahakkim 11 місяців тому +3

    ماشاءاللہ❤
    പറയാൻ വാക്കുകളില്ല...
    വരികൾ ❤💯🌼

  • @jumana1069
    @jumana1069 11 місяців тому +5

    Masha Allah.Nadir go ahead👍

  • @salamvallakkal5928
    @salamvallakkal5928 11 місяців тому +3

    മാഷാ അള്ളാ❤

  • @jaseempk2941
    @jaseempk2941 11 місяців тому +3

    Nadirkkaa

  • @muhsina7933
    @muhsina7933 6 місяців тому +1

    Muth nabiyode muhabathanu ❤️❤️❤️

  • @ss-ph8ww
    @ss-ph8ww 9 місяців тому +2

    Maa Shaa Allah yettare ketal madiyavatha Mad'h... Paat❤ love from Manglore

  • @ikmediaibrahim6835
    @ikmediaibrahim6835 11 місяців тому +5

    اللهم صل على سيدنا محمد الفاتح لما اغلق والخاتم لما سبق ناصر الحق بالحق والهادي الا صراطك المستقيم وعلي آله حق قدره ومقداره العظيم

  • @rizamedia5689
    @rizamedia5689 11 місяців тому +5

    ❤بـلــغ العــــلى بـكــماله
    ❤كـشف الدّجى بجـماله
    ❤حسنت جميـع خصاله
    ❤ صـــلّوا علــيـه وآلـــه

  • @habeebathi09
    @habeebathi09 2 місяці тому +1

    Mashallah

  • @muhammadabrar1712
    @muhammadabrar1712 11 місяців тому +3

    ഹൃദയമാണ് എന്റെ നബി ❤❤

  • @muhsinomasseryofficial860
    @muhsinomasseryofficial860 11 місяців тому +3

    ഇഷ്ടങ്ങൾ ❤❤

  • @fathimamurshida786
    @fathimamurshida786 11 місяців тому +5

    മനോഹരം ❤

  • @makthabathurrayyan
    @makthabathurrayyan 7 місяців тому +1

    വല്ലാത്തൊരു ഭംഗിയാണ് ഈ റസൂലുല്ലാന്റെ മദ്ഹിന്

  • @Usman_d_u
    @Usman_d_u 11 місяців тому +2

    Muthinenthu jamalaaaa....... 😢😢😢😢allah orikkelengilum kananulla vidhi nalgallaaah

  • @MUTHNABIENTE
    @MUTHNABIENTE 6 місяців тому +1

    സംഘടനങ്ങൾക്കും ചേരിതിരിവുകൾക്കും അപ്പുറത്താണ് എന്റെ നെബിയുടെ മദ്ഹ് 💚സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @Usman_d_u
    @Usman_d_u 11 місяців тому +4

    Rachana..... Mikachath...
    Alapanam...... Athinum appurath...... ❤❤❤❤❤

  • @ഹബീബത്തി
    @ഹബീബത്തി 11 місяців тому +3

    ❤ ഹൃദയമാണെന്റെ നബി ..❤

  • @fathima_nihala786
    @fathima_nihala786 11 місяців тому +5

    അഴക് പെയ്തു ലോകമിതിൽ....... 💞
    Marhaba Ya Shahra RABEE'U🎊

  • @kunhaliok578
    @kunhaliok578 11 місяців тому +3

    ما شاء الله ❤️....اللهم صل على النور و أهله ❣️

  • @rasheedayyangeri4924
    @rasheedayyangeri4924 11 місяців тому +2

    Jabir Omasheriyude Ganangal Ennum Manassinn Kulirmeyan....Ma sha allah❤❤❤❤❤🎉🎉🎉🎉🎉🎉

  • @salmanbinali3547
    @salmanbinali3547 11 місяців тому +6

    Nadir….
    Wishing in ur new path 🥰✨

  • @anshifkaladi3798
    @anshifkaladi3798 11 місяців тому +3

    احمد نادر❤

  • @user-ameen1586
    @user-ameen1586 4 місяці тому

    എത്ര കേട്ടാലും മതി വരുന്നില്ല വരികൾ ❤വല്ലാത്തൊരു ഫീൽ നൽകുന്നു

  • @sharafuomassery3212
    @sharafuomassery3212 11 місяців тому +4

    Penned well 🎉 🎤🎤👍👍🌹🌹❤️

  • @HafsaHafs-dg2xo
    @HafsaHafs-dg2xo 5 місяців тому +1

    ما شاء الله...بارك الله فيك 🤲 ❤

  • @safwanpanambra
    @safwanpanambra 11 місяців тому +3

    Parayaan vaakukal illa kelkumbol manassin oru sugham ❤️❤️❤️ellaa vishamavum maaraan oru kaaranam aayi ee varikalum tunum allahu ellaavarkum khair nalkatte muth nabi swallallahu alaihi vasallam thangalude madad nalkatte

  • @sahilmahe1507
    @sahilmahe1507 11 місяців тому +3

    മുത്തിന്റെ വരികൾ ജാബിറിന്റെ മൊഴിയിലൂടെ വന്നാൽ.............. 🤍🤍

  • @binthabdullah5077
    @binthabdullah5077 10 місяців тому +1

    Ma sha allah❤❤

  • @ayisharumana3753
    @ayisharumana3753 5 днів тому

    തങ്ങളെ മൊഞ്ച് തെളിയിക്കുന്ന വരികൾ 🤍

  • @sirajudeenassaigoli8071
    @sirajudeenassaigoli8071 4 місяці тому +2

    ❤❤❤

  • @muhammedirshad7226
    @muhammedirshad7226 11 місяців тому +5

    Nadir❤

  • @noormuhammad9859
    @noormuhammad9859 11 місяців тому +5

    Nalla varikal❤ athinekalum monjilulla eenavum❤. Allahu barkath cheyyatte..aameen. hrdayamanente nabi swallahu alihiva sallam❤

  • @nibrasepcmr
    @nibrasepcmr 11 місяців тому +4

    ❤ما شا ء الله..
    വരികളും ആലാപനവും സൂപ്പർ 👌💕