AAGATHAM SNEHANABI | ആഗതം സ്നേഹനബി | MADH SONG | MADIN ACADEMY

Поділитися
Вставка
  • Опубліковано 20 сер 2024
  • LET'S CONNECT!
    -- / madinacademy
    -- / madinacademy
    -- / madinacademy
    __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    DOP & DI: SHAMEEM ANZAR
    EDIT : MUBASHIR MUDIKKODE
    LYRICS & COMPOSE: HABEEB SA'ADI MOONNIYUR
    SINGERS:
    HAFIZ MUBASHIR PERINTHATIRI, HAFIZ SHABEERALI POTHANNUR, HAFIZ MIDLAJ, SHAHEER PERUMUGAM, NASIH TRTHALA, HAFEEZ PANTHEERAM KAVU, JIYAD THRTHALA, RAHEEM KAREKAAD, NASIH WANDOOR, MUJTABA KANJANGAD, SWAFVAN NC
    ART: ABID PERINCHERY
    CO-ORDINATION: CK KHALID SAQAUFI
    CREATIVE CONSULTANT: RIZWAN ADANY
    SPECIAL THANKS: SHAFI FAZILY, AFSAL ADANY
    TITLE: ANFAS WANDOOR
    ®MADIN MEDIA
    ➖➖➖➖➖➖➖➖➖➖➖➖
    لم ياُتی نظیرك في نظر مثل تو نہ شد پيدا جانا
    چگ راج کو تاج ترےسرسو ہے تچکو شہ دوسراجانا
    ഖമറൻ മുനീറായ് ജ്വലിക്കുന്ന വദനെ...
    സിറാജൻ മുനീറായ് പുകൾത്തീ പുരാനെ...
    തിരുദർശനത്തിന് വിധിക്കൂ നീ പരനെ...
    വസന്തത്തിലെ ബാരാ ഉദിച്ചുള്ള സുദിനെ...
    ഹർഷപുളകം വിരിയും മദീനേ....
    തരുളരെ തിരുനളർ എൻ നസറിൽ
    ഒരു തിരു വരമായ് തരുമൊ ഗുരൂ
    മേരെ കരം തമ്പുരു മീട്ടിയിതാ
    മദ്ഹിൻ അലയൊലി തീർത്തു സദാ...
    അറ്ശ്ന് മേലില് നഖ്ശ് ബനാ കെഹ്
    ഹഖുടെ കൂടെ ആപ് കാ നാമം
    ആതി പിതാകേ പടപ്പിന് പെഹ് ലേ
    അഹദ് ബനായാ നൂറ് കാനൂർ
    പോരിശ മധുര ബാരിശായ് ഈ ഭൂവിൽ
    പെരുമകളനവധി നിറയുമി പിറവിയിൽ
    നാറന്നണഞ്ഞു നൂറും നികലാ
    കിസ്റ തൻ ഖസ്റതും അതി ക്ഷണം സൽസലായ്
    أبان مولده عن طيب عنصره
    يا طيب مبتدئ منه ومختتم
    സബ്കാ മാനസ ശാന്തി ത്വബീബെ
    ത്വാബ ത്വാബ തും മേരെ മൗലാ...
    സാരെ കാലത്തേതു നിസാഉം
    ജന്മം നൽകി നഹ് തുജ് കൊ സമം
    പോരിശ മധുര ബാരിശായ് ഈ ഭൂവിൽ
    പെരുമകളനവധി നിറയുമി പിറവിയിൽ
    നാറന്നണഞ്ഞു നൂറും നികലാ
    കിസ്റ തൻ ഖസ്റതും അതി ക്ഷണം സൽസലായ്
    أبان مولده عن طيب عنصره
    يا طيب مبتدئ منه ومختتم
    __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    Website:
    madin.edu.in/
    Whatsapp: +91 9645 338 343
    Our Channel Link
    / madinacademy
    #MADH_SONG | #MADIN_ACADEMY #Latest_Song

КОМЕНТАРІ • 1 тис.

  • @hinusworld5735
    @hinusworld5735 2 роки тому +312

    ഉപ്പച്ചിയുടെ അതിസുന്ദരമായ വരികൾ 💝

    • @ismailkp8564
      @ismailkp8564 2 роки тому +4

      Super aytnd

    • @hs-mooniyur
      @hs-mooniyur 2 роки тому +14

      ഇതെക്കെ ഉപ്പച്ചി കാണുന്നുണ്ടാവും ലെ?

    • @mohammedyaseenmediaofficia74
      @mohammedyaseenmediaofficia74 2 роки тому +2

      Masha allah.

    • @sayyidabdulla4914
      @sayyidabdulla4914 2 роки тому +10

      ഞങ്ങളെ ഉസ്താദ്

    • @muhammedumer6780
      @muhammedumer6780 2 роки тому +16

      ആ നല്ല വരികളിൽ മ്യൂസിക് ചേർത്ത് കൊളമാക്കി.....

  • @AbuFarhanMedia
    @AbuFarhanMedia 2 роки тому +273

    😍
    Ma'Din💥

  • @mufeedamufi4584
    @mufeedamufi4584 2 роки тому +328

    എന്തിലും ഏതിലും അവതരണത്തിൽ Ma din എപ്പോഴും മുമ്പിലാണ്...maa sha allah 😍😍🥰🥰❣️❣️❣️

    • @raihanath42
      @raihanath42 2 роки тому +11

      അതാണ് ഞങ്ങളുടെ MA'DIN
      MA'DIN 💥💥💥💥💥💥

    • @ajmalp5393
      @ajmalp5393 2 роки тому +9

      Yes Ma'din vere level aann
      Proud to be madin stdnt alhamdulillah 😍❤

    • @suhailsuhail2967
      @suhailsuhail2967 2 роки тому +6

      Madin uyir

    • @sayyidrifayi8192
      @sayyidrifayi8192 2 роки тому +1

      കടത്തിലും മുന്നിൽ ആണ്

    • @lailathasni6672
      @lailathasni6672 2 роки тому +5

      Alhamdulillah I am proud of a ma'dinian

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 2 роки тому +172

    Ma'din💙
    എന്നും വ്യത്യസ്തം...❣️📌

  • @Yasirkavathikalam
    @Yasirkavathikalam 2 роки тому +149

    എന്നും മഅദിനെന്ന വിജ്ഞാന സാഗരം ആസ്വാദകരുടെയും ഇഷ്ട്ട ഗോപുരം...🥰🥰
    Why ma'din is different..💫💫

  • @ichasvlog4762
    @ichasvlog4762 2 роки тому +52

    ഖലീൽ തങ്ങളുടെ ....കീഴിൽ മഅദിൻ എന്നും വ്യത്യസ്തം.....😊💝

  • @jafaririkkurofficial2678
    @jafaririkkurofficial2678 2 роки тому +59

    ഹബീബുസ്താദ് , പ്രിയ ഹാഫിളീങ്ങൾ ♥️ ലയന മനോഹരം

    • @junaidapsarajunu2923
      @junaidapsarajunu2923 2 роки тому +1

      ജാഫർ ഉസ്താദ് 😍❣️രചയിലെ മുത്തുമണി സഅദികൾ 😍😍😍❣️❣️❣️

    • @hanann1762
      @hanann1762 2 роки тому

      Jafer ustad mashallah

  • @bishrmedia7439
    @bishrmedia7439 2 роки тому +210

    Independence day, republic day ക്ക് പുറമേ..... ഇനി എല്ലാ മുത്തിൻ ജന്മദിനത്തിനും കാത്തിരിക്കാം ലെ.... 🥰
    ഏതായാലും വരുമ്പോൾ ഒന്നൊന്നര വരവ് ആയിരിക്കും....
    Ma'din എന്നും വെറൈറ്റി....
    ഉഷാറാക്കി.... 👍❤️🌹🌹🌹

    • @Adam-bw1kb
      @Adam-bw1kb 2 роки тому +1

      മിദ്ലൂ.....
      പൊളിച്ചുട്ടോ

    • @sahlahamna4574
      @sahlahamna4574 2 роки тому +2

      Dua cheyyanam nan qlandil aan padikkunne madin girl sthabanam aan qland hafilathin padikkunnu 12 vayassan enikk

    • @fathimazuhra1901
      @fathimazuhra1901 2 роки тому

      ❤️👍👍👍

    • @fathimazuhra1901
      @fathimazuhra1901 2 роки тому

      @@sahlahamna4574 maashaa allah 🌹🌹 Baarakallah 👍

    • @fathimazuhra1901
      @fathimazuhra1901 2 роки тому

      @@sahlahamna4574 yethra vayyasillan Q land chernad ....... pleez Ariyikkanam

  • @Nizamudheen_MNPP
    @Nizamudheen_MNPP 2 роки тому +69

    വേറിട്ടൊന്ന് 💕

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 2 роки тому +17

    കണ്ണ് കാണാത്ത ആൾക്ക് നല്ല പ്രൊഫഷണൽ voice 👌👌👏👏

  • @muhammedmiqdhad.p7324
    @muhammedmiqdhad.p7324 2 роки тому +17

    Ma'din വ്യത്യസ്തതകളുടെ പര്യായം.
    ഹബീബ് സഅദി ഉസ്താദിൻ്റെ ഹൃദ്യമാർന്ന വരികൾ മുബഷിറും ശബീറലിയും മിദ്ലാജും മനോഹരമായി പാടി. വിവിധ ഭാഷകളെ ഒരു ചരടിൽ മികച്ചരൂപത്തിൽ വരികൾ കോർത്തുവച്ചിരിക്കുന്നു.
    അന്ധതയുടെ ഭിന്നശേഷിത്വത്തിൽ അപാരമായി പാടിയ ശബീറലിയുടെ ആലാപനമധുരിമയാണ് കൂടുതലിഷ്ടമായത്.
    മുബഷിറിൻ്റെ 'നൂറുൻ അലാ നൂർ' ഉം ഏറെ ഹൃദ്യം.
    അഭിമാനം Ma'din..🤍😍🤍😍

  • @fazalpakara157
    @fazalpakara157 2 роки тому +44

    Ma'din എല്ലാത്തിലും ഒരു വെറൈറ്റിയുടെ വിപ്ലവം തന്നെ ല്ലേ❤️

  • @user-wp8cl8zp2d
    @user-wp8cl8zp2d 2 роки тому +56

    ماشاء الله
    സ്റ്റാറ്റസ് vedio കണ്ട മുതൽ waiting ൽ ആയിരുന്നു 🤩😍😍😘😘😘❤️❤️🌹

  • @Hana-gx6lu
    @Hana-gx6lu 2 роки тому +52

    ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ🥰🌹🌹🌹

  • @sayedhumaidbaalavieladanykannr
    @sayedhumaidbaalavieladanykannr 2 роки тому +22

    ഹബീബിൻ്റെ(സ) മാസത്തിൽ മുഹിബ്ബീങ്ങൾക്കുള്ള ഇഷ്ട സമ്മാനം..

  • @asbmedia313
    @asbmedia313 Рік тому +1

    സൂപ്പർ,ലയം ശ്രുതി, താളം ഒന്നും പറയാൻ ഇല്ല, മുത്തിൻ്റെ മദ് ഹു എത്ര കേട്ടാലും പാടിയാലും മതിയാവുകയില്ല.....

  • @user-ar2896
    @user-ar2896 2 роки тому +32

    മുത്തിൻ മദ്ഹുമായി മുത്തിന്റെ പേരക്കുട്ടിയുടെ സന്തതികൾ..❤️

  • @najeebchetlat8117
    @najeebchetlat8117 2 роки тому +34

    ഹൃദ്യം.... ഗംഭീരം... മനോഹരം...🌹
    ഹബീബ് ഉസ്താദിന്റെ വരികൾ 😍മക്കൾ പൊളിച്ചടക്കി🥰
    സ്നേഹ സന്തോഷ അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️

  • @madademadeena3991
    @madademadeena3991 2 роки тому +1

    ﷺﷺ

  • @anasadanygudalur
    @anasadanygudalur 2 роки тому +16

    ما شاء الله تبارك الرحمن...💙
    ഹബീബ് ഉസ്താദിന്റെ അതിമനോഹരമായ വരികൾ.

  • @Rabiiih_Stories
    @Rabiiih_Stories 2 роки тому +36

    ഹബീബിന്റ് രാവിൽ മനം കുളിർക്കുന ഒരു സമ്മാനം
    💞💯

  • @rtk5658
    @rtk5658 2 роки тому +41

    Masha allah... വർണിക്കാൻ വാക്കുകൾ ഇല്ല. അതി മനോഹരം

  • @faseelamujee1131
    @faseelamujee1131 2 роки тому +16

    ഇഷ്‌ക്ഒരുപാട് കാലം പാടാൻ എല്ലാ ആഷിക്കി ങ്ങൾക്കും അല്ല്ലാഹ് ആഫിയത്തുള്ള ദീർഗായുസ്സ് നല്കട്ടെ

  • @user-cy5ne1cs8g
    @user-cy5ne1cs8g 2 роки тому +1

    ماشاءاللہ

  • @user-wb4bc8ee1c
    @user-wb4bc8ee1c 2 роки тому +3

    എത്ര പ്രാവശ്യം കേട്ടുവെന്ന് അറിയില്ല... എപ്പോ കേൾക്കാൻ കരുതിയാലും മിനിമം രണ്ട് തവണയെങ്കിലും കേൾക്കും..
    أبان مولده عن طيب عنصره
    يا طيب مبتدأ منه ومختتم
    ഒരു രക്ഷയുമില്ല...

  • @basheerponmala1177
    @basheerponmala1177 2 роки тому +34

    വെയ്റ്റിംഗ്. ....

  • @muhammedmarjan3131
    @muhammedmarjan3131 2 роки тому +1

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @rinshadkk7948
    @rinshadkk7948 2 роки тому

    مُحَمَّدٍ ﷺ

  • @yaseenrazakv7463
    @yaseenrazakv7463 2 роки тому +7

    ഹാ മാസ്മരികം
    എന്തൊരു ലയനം
    അറിയാതെ മദീനയിലേക്ക് ഹൃദയം യാത്രയാവുന്നു
    ഇഷ്ടങ്ങൾ
    മീലാദ് സന്തോഷങ്ങൾ

  • @fathima_nihala786
    @fathima_nihala786 2 роки тому +25

    Masha Allah 💖...poli👌
    Uff..., വർണിക്കാൻ വാക്കുകളില്ല ❣️💟
    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നബിദിന ആശംസകൾ ❣️💖

  • @louis7144
    @louis7144 2 роки тому +1

    Masha
    Allah

  • @hajshajs7867
    @hajshajs7867 2 роки тому +10

    കൊള്ളാം സൂപ്പർ അടിപൊളി
    ഈ നബിദിനം നിങ്ങൾ കൊണ്ടുപോയി മക്കളെ.....
    🌹🌹🌹🌹💐💐💐💐💐💐

  • @naseemasalam9651
    @naseemasalam9651 2 роки тому +5

    صلى الله على محمد صلى الله عليه وسلم 🤲 ماشاء الله 🌹 بارك الله 🤲 الحمد الله
    റസൂലുള്ളാൻറെ മദ്ഹ്ഗാനം ഒരുപാട് തവണ കേട്ടു....🥀 ഹാഫിള് മിദ്ലാജ്മോനും സുഹൃത്തുക്കളും വളരെ നല്ല രീതിയിൽ പാടി, ഞങ്ങളുടെ മനസ്സും കണ്ണും ഒരുപോലെ നിറച്ചു..... 🤲
    ഇനിയും റസൂലുള്ളാൻറെ മദ്ഹുകൾ 🌹 ഒരുപാട് പാടാനും പറയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ....ഇതിന് വേണ്ടി പ്രവർത്തിച്ച ഉസ്താദുമാർക്കും, പ്രവർത്തകർക്കും, ഏറ്റെടുത്ത മക്കൾക്കും, റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ......امين امين امين يارب العالمين 🤲

  • @rabeehsongs1377
    @rabeehsongs1377 2 місяці тому +1

    2വർഷം ആയി ലേ
    വീണ്ടും കേൾക്കുമ്പോൾ 😍🤍🤍

  • @user-mr7zv2om6y
    @user-mr7zv2om6y 2 роки тому +7

    ഈ വരികൾ ഇഷ്ടപ്പെടുന്നവർ ഒരു like

  • @whatsursign7827
    @whatsursign7827 2 роки тому +10

    Is that boy blind?
    Proud of him 💙
    Swarkhathile raajaav ♥️
    What a voice 😍😍😍

  • @ilfafahim9162
    @ilfafahim9162 2 роки тому +2

    ما شاء الله

  • @sahlaparayil7030
    @sahlaparayil7030 2 роки тому +1

    ماشاء الله

  • @oscavision1342
    @oscavision1342 2 роки тому +3

    മുത്ത് ഹബീബിന്റെ ജന്മദിന സമ്മാനമായി മറ്റൊരു ഹബീബിന്റെ ഇശലൂറും വരികൾ... ഹബീബ് സഅദി നീണാൾ വാഴട്ടെ... 💐💐💐

  • @shamilgudallur577
    @shamilgudallur577 2 роки тому +6

    مَاشَاءَ الله
    ഹബീബുസ്താദിന്റ വരികൾ എപ്പോഴും വേറെ ലെവലാണ് 🥰

  • @raihansumayya1549
    @raihansumayya1549 2 роки тому +1

    Ma shaa allah

  • @Shafihadikanhileri333
    @Shafihadikanhileri333 2 роки тому +11

    വേറിട്ടൊന്ന്...❣️

  • @shareefafiroz895
    @shareefafiroz895 2 роки тому +46

    പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം ❤❤❤😍😍😍
    Status,Group l ഒക്കെ കണ്ടതുമുതൽ waiting ആയിരുന്നു 🌹🌹🌹

  • @favasnyn5244
    @favasnyn5244 2 роки тому +3

    Veendum veendum ketttavar

  • @mhdrashidtkrashid177
    @mhdrashidtkrashid177 2 роки тому +1

    Mashaallah supeer

  • @DrRashidThangal
    @DrRashidThangal Рік тому +1

    Ente usthadinte varikal ❤

  • @shaheedk3839
    @shaheedk3839 2 роки тому +18

    സന്തോഷപ്പൂക്കൽ ,മനോഹരമായ ഗാനം

  • @azharizvlog
    @azharizvlog 2 роки тому +4

    കേട്ടിരിക്കാൻ എന്ത് രസാണ്❤️❤️❤️❤️

  • @user-nf4kj1rr5v
    @user-nf4kj1rr5v 2 роки тому +2

    ഒരുപാട് ഇഷ്ടപ്പെട്ടു...മാഷാ അല്ലാഹ് 😘😍മഅ്ദിൻ അക്കാദമി എപ്പോഴും വെറൈറ്റി ലെവലാണ്...😍😍❤❤🌹🌹

  • @hawwamedia5054
    @hawwamedia5054 2 роки тому +16

    വന്ദ്യഗുരു ഹബീബ് സഅദി ഉസ്താദിന്റെ വരികൾ 😍💕👍🌺
    ഹാഫിളുകളുടെ ആലാപനം😍😍😍💕💕🌺

  • @musthafamuthu4240
    @musthafamuthu4240 2 роки тому +11

    അടുത്ത കാലത്തിനിടയിൽ വ്യത്യസ്തമായി വന്ന ഏറ്റവും മനോഹരമായ ഗാനം

  • @saidusaidalavi7041
    @saidusaidalavi7041 2 роки тому +3

    വർണിക്കാൻ വാക്കുകളില്ല... 💯💯തീരരുതേ എന്നാഷിച്ചു....❣️ മാഷാഅള്ളാഹ്‌ 🥀

  • @hydermusliyar5657
    @hydermusliyar5657 2 роки тому

    അൽഹംദുലില്ലാഹ്
    മനസ്സിനെ ഏറെ സന്തോഷിപ്പിച്ച
    പാട്ട്

  • @muhammadfulailchavakkad5732
    @muhammadfulailchavakkad5732 2 роки тому

    ماشاءاللہ🌹🌹💖💖 veriety....

  • @izusworld8100
    @izusworld8100 2 роки тому +3

    Ma'din എല്ലാത്തിലും variety ആണ് ..🥰
    മാഷാ അല്ലാഹ്.. നല്ല വരികൾ.. നല്ല മുത്ത് നബി [ സ്വ ] വർണ്ണനകൾ...💖💕

  • @shibilipt2379
    @shibilipt2379 2 роки тому +12

    മാഷാ അല്ലാഹ് ❤️
    അനുരാഗം തുളുമ്പുന്ന ഒരു വസന്തം....🎊🎉

  • @rafeeqkp2431
    @rafeeqkp2431 2 роки тому

    വേറിട്ട അനുഭൂതി.
    ഇനിയും ഒരു പാട് പ്രതിഭകളെ പ്രസരിപ്പിക്കാൻ മഅ്ദിനിന് കഴിയട്ടെ .
    ഇനിയും ദീർഗ കാലം തങ്ങളുടെ നേതൃത്വം ഈ ഉമ്മത്തിന് ലഭിക്കട്ടെ ആമീൻ

  • @mohammedsafvan2059
    @mohammedsafvan2059 10 місяців тому

    Masha allah

  • @ismailkp8564
    @ismailkp8564 2 роки тому +8

    When MA'DIN always holds the identiy of being 'unique'...😍
    proud to be a MA'DINIAN💫🔥

  • @mskolathur3757
    @mskolathur3757 2 роки тому +3

    സ്റ്റാറ്റസ് സോങ് കേട്ട് കേട്ട് ഇരിക്കുകയായിരുന്നു... മാഷാ അല്ലാഹ്
    Ma'din എന്തിലും വെറൈറ്റി കൊണ്ട് വരും 😍😍😍😍😍

  • @fathimamufeeda3806
    @fathimamufeeda3806 2 роки тому +1

    സ്വാലിഹായ ആലിമിനെ വരനായി കിട്ടാൻ ദുആ ചെയ്യണം

  • @ayishabibaiju4653
    @ayishabibaiju4653 2 роки тому +3

    ഒരു പാട് സന്തോഷം മക്കളെ ദുആയിൽ ഉൾപെടുത്തണേ

  • @queenzz2496
    @queenzz2496 2 роки тому +3

    Masha allah .. ഏവർക്കും നബിദിനാശംസകൾ

  • @khadeejathraihana968
    @khadeejathraihana968 2 роки тому +1

    Orupaad thavana kettu👍👍👍👍👍👍

  • @eyassahammed405
    @eyassahammed405 2 роки тому +22

    Urdu + Malayalam lyrics Mix സൂപ്പർ ആയിട്ടുണ്ട്

  • @madademadeena1442
    @madademadeena1442 2 роки тому +14

    ماشاء الله 😍😘🌹 വേറിട്ട ശീലുകൾ
    Ufff......വെറൈറ്റി.... വേറെ ലെവൽ.... lyrcs പൊളി ആലാപനം അതുക്കും മേലെ....❣️
    മഅദിൻ.....🤩

  • @hubbhabeebinod4978
    @hubbhabeebinod4978 2 роки тому +4

    ماشاءاللہ.....😍💞✨
    Ma'din annum innum ennum poli alle...✨✨✨✨✨

  • @Hana-gx6lu
    @Hana-gx6lu 2 роки тому +3

    بارك الله
    അതി മനോഹരം👍👍👍♥️🌹🌹🌹
    Lyricsماشاءالله👍🌹🌹🌹
    സൂപ്പർ മദ്ഹ്
    കേൾവിക്കാരെ പിടിച്ചിരുത്തുന്ന മദ്‌ഹ്
    😍🌹🌹🌹🌹

  • @SamarMedia1
    @SamarMedia1 2 роки тому +4

    💚
    Masha Allah ❣️

  • @jabirt4825
    @jabirt4825 2 роки тому +7

    Msha Allah😍😍
    വർണിക്കാൻ വാക്കുകളില്ല ♥️

  • @hafsakamal3943
    @hafsakamal3943 2 роки тому +6

    ماشاء الله....✨✨
    no words to describe....👌✨✨✨

  • @hashirthangal7099
    @hashirthangal7099 2 роки тому +3

    Ma sha allah😍 Adipoli❤👍

  • @monumolu9380
    @monumolu9380 2 роки тому

    Masha allah🤲🤲🤲🤲

  • @favasnyn5244
    @favasnyn5244 2 роки тому +1

    mubashir perinthathiri super

  • @mashithaeranikkaleranikkal9427
    @mashithaeranikkaleranikkal9427 2 роки тому +3

    Ma sha allah❣️🥰

  • @manhahanna7139
    @manhahanna7139 2 роки тому +9

    Waiting.... ❤✨

    • @sha..f217
      @sha..f217 2 роки тому

      വന്നല്ലോ

  • @munawartharayil7098
    @munawartharayil7098 2 роки тому

    ماشاءالله

  • @sufyanhamadaniofficial6699
    @sufyanhamadaniofficial6699 2 роки тому +3

    മാഷാ അല്ലാഹ് maadin 💕making tommorrow💕

  • @Epitome_of_Excellence
    @Epitome_of_Excellence 2 роки тому +4

    സ്നേഹ രാവിലൊരു സ്നേഹ സമ്മാനം 💝💝💝
    Ma'din ♥️

  • @kreativebites
    @kreativebites 2 роки тому

    Mashaallah

  • @luttaappipp
    @luttaappipp 2 роки тому +4

    Mashaallah 👌👌👍👍👍

  • @user-qn3qy9iw9t
    @user-qn3qy9iw9t 2 роки тому +5

    MA'DIN different from others🔥💥

  • @thwaibahadiya3572
    @thwaibahadiya3572 2 роки тому +4

    ما شاء الله 🥰🌹🌹🔥
    بارك الله🤲
    Adipoli....✨💥🔥🌹
    Lyrics veriety 👍👍🤩

  • @saidalavi3732
    @saidalavi3732 2 роки тому +3

    പറയാൻ വാക്കുകളില്ല
    Maashaallah🥰

  • @uvaismooniyur1411
    @uvaismooniyur1411 2 роки тому +2

    മാഷാഅല്ലാഹ്‌
    ✒️✒️✒️ഹബീബ് ഉസ്താദ് മൂന്നിയൂരിന്റെ വരികൾ സൂപ്പർ 💯💯💯👏👏👏💥💥💥💥💥💥💥💥💥💥💥💥💥

  • @Adam-bw1kb
    @Adam-bw1kb 2 роки тому +3

    മിദ്ലൂ...💪💪💪💪💪❤️❤️❤️💝⭐💝🥰👌👌👌
    പൊളിച്ചുട്ടൊ

  • @sha..f217
    @sha..f217 2 роки тому +7

    ഇതിനെ കുറിച് ഞാൻ ഒന്നും പറയുന്നില്ല.. കാരണം പറഞ്ഞാൽ കുറഞ്ഞു പോകും.. അത്രക്ക് മനോഹരം

  • @AMmedia476
    @AMmedia476 2 роки тому +3

    Masha allah വളരെ മനോഹരമായ ഗാനം.

  • @user-nf4kj1rr5v
    @user-nf4kj1rr5v 2 роки тому +3

    Katta waiting Aaneee....😍😍😍

  • @muhammedumer6780
    @muhammedumer6780 2 роки тому +8

    Lyrics പൊളി... അർത്ഥഗർഭമുള്ള വരികൾ.....പക്ഷെ ആ മുട്ടിന്റെ കാര്യത്തിൽ അല്പം ജാഗ്രത പുലർത്താമായിരുന്നു....ന്യായീകരണം വന്നേക്കാം.. പക്ഷെ മഅദിൻ പോലോത്ത കേരളത്തിലെ അഭിമാന ദീനീസ്ഥാപനങ്ങളുടെ ഒഫീഷ്യൽ ചാനലിലൂടെ ഈ മുട്ട് വേണ്ടായിരുന്നു..... കേട്ടപ്പോൾ സങ്കടം...ഒഴിവാക്കാമായിരുന്നു...

  • @abdulraufcvr
    @abdulraufcvr 2 роки тому +3

    Masha Allah🥰🥰🥰🥰

  • @ddreams....24
    @ddreams....24 2 роки тому +3

    Waiting... ✌️🌠

  • @junaidapsarajunu2923
    @junaidapsarajunu2923 2 роки тому +4

    രചനയിൽ സഅദികൾ പൊളിയാണ്😍❣️അഭിമാനം❣️💞

  • @mohammedshabeer2487
    @mohammedshabeer2487 2 роки тому +3

    في الانتظار...

  • @saadi5044
    @saadi5044 2 роки тому

    Maasha Allah

  • @favasnyn5244
    @favasnyn5244 2 роки тому +1

    Madin acdemy song ennu adichaal elllam poli

  • @abusalizoha1980
    @abusalizoha1980 2 роки тому

    ماشاءالله ❤🌹

  • @mashithaeranikkaleranikkal9427
    @mashithaeranikkaleranikkal9427 2 роки тому

    എളാപ്പയുടെ വരികൾ... കേട്ടാലും മതി വരാതെ..... ❣️❣️❣️❣️❣️

  • @latheefpallam4323
    @latheefpallam4323 2 роки тому

    Masha allah👍

  • @user-yf7np3cl8p
    @user-yf7np3cl8p 2 роки тому

    ماشاءالله .الحمدلله🥰🤩👍😍