Addicted with this song എല്ലാവരും നന്നായി പാടി especially that voice " പുലരി നീട്ടും സൂരൃനെവിടെ"👌 ഇനിയും ഇത് പോലെയുള്ള മദ്ഹ് പാട്ടുകൾ പാടാൻ റബ്ബ് അനുഗ്രഹിക്കട്ടെ
ഈ സോങ് എത്ര തവണ കേട്ടന്ന് അറിയില്ല... വല്ലാത്തൊരു ഫീൽ ആണ്.... ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാനും നല്ല വരികൾ എഴുതാനും നാഥൻ തുണയാകട്ടെ.... ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ പാട്ടുകാരാ നിങ്ങൾ.... നിങ്ങളുടെ കോമ്പോ... മാഷാ അല്ലാഹ് എന്നും നിലനിർത്തട്ടെ... 👍👍👍🥰🥰🥰🥰😍😍😍
അടിപൊളി സോങ് ഒരു രക്ഷയും എപ്പളും കേട്ട് കൊണ്ടിരിക്കണം തോന്നും എന്തോ ഒരു ഭയങ്കര ഫീലിംഗ് ഹാർട്ട് ടച്ചിങ് സോങ് മാഷാ അല്ലാഹ് കേട്ട് കൊണ്ടിരിക്കാൻ തോന്നുന്നു നൈസ് 👍👍👍👍👍👍👍
ഈപാട്ടിലെ എല്ലാ വരികളും ✌🏻❤️ഹൃദയത്തിൽ കൊള്ളുന്നത് തന്നെ.ഒരു പാട് തവണ കേട്ടിരുന്നു പോയി 🥰. മാഷാ അല്ലാഹ്. നന്നായി പാടി എല്ലാരും... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🎉.. ആമീൻ
ലൈലത്തുൽ കദ്ർ.. കഴിഞ്ഞു കേട്ടു.. അൽഹംദുലില്ലാഹ് നല്ല വരികൾ.. പക്ഷേ ഇടക്കുള്ള ആ instruments ഒഴിവാക്കാമായിരുന്നു.. മാഷാഅല്ലാഹ് നിങ്ങളുടെ ശബ്ദം തനെ നല്ല മധുരം ഉണ്ട്.... എന്നിരുന്നാലും വരികൾ എന്റെ റബ്ബിനെ വല്ലാതെ ഓർമിപ്പിച്ചു.. 🥰🥰🥰🥰
ഇത് വൈറലാകും.....ഇന്നല്ലങ്കി നാളെ... Adicted and feelng song❤ ഇലാഹിനോടുള്ള പ്രണയം....ഞങ്ങളിലേക്ക് ഇത്ര നന്നായി വരികളിലൂടെയും ഈണത്തിലൂടെയും ഹൃദയങ്ങളിലേക്ക് എത്തിച്ചവർക്ക് നന്നി...❤ഇരുൾ വറ്റിയ ഹൃദയങ്ങളിൽ വെളിച്ചം വീണുവോ.......ഹൃദയങ്ങളുടെ തമ്പുരാനേ....
അൽഹംദുലില്ലാഹ് ❤️❤️ എന്ത് മൊഞ്ചാണ് ഓരോ വരികളും.... ❤️❤️❤️❤️ അഹദേ... ഇനിമേൽ ഞാൻ ചെയ്യുകില്ലൊരു പാപവും ഇനിയാ വഴിയേ ഞാൻ പോവുകില്ലൊരു കാലവും.... Uffff ❤️❤️❤️❤️❤️❤️
Song Status കണ്ട് വന്നവരുണ്ടോ?
ഇൻസ്റ്റ, ഫൈസ് ബുക്, വാഡ്സാപ്പ്
Yes
Yes
Yes 🥰
Yes😂
Yes❤
ഞാൻ ഹിന്ദുവാണ് 2024 മെയ് 3 ഒരു മത പ്രഭാഷണ വേദിയിൽ നിന്ന് ഈൗ song കേട്ട് വല്ലാതെ മനസ്സിൽ അങ്ങ് കേറി.. പാടിയവർ ഉയരങ്ങളിൽ എത്ത്ട്ടെ ❤
Thanks for your feedback
👌👌
Patte kelkkan manasundaya mathi bro athinnu hindu Muslim ennonnumilla🥰🥰
God bless you ❤
അൽഹംദുലില്ലാഹ്... 💞
ഹൃദയത്തിൽ മഹബ്ബത്തും,
മനസ്സിൽ വാക്കുകളും,
വിരലിൽ മഷിയും
തന്ന റബ്ബേ...
നീ തന്ന വാക്കുകൾ നിനക്കായ് കോർത്തു വെക്കുന്നു.
സ്വീകരിക്കണേ നാഥാ.... 🤲
✍️ Rashid Calicut
Masha Allah
വല്ലാത്തൊരു എഴുത്തു തന്നെ 🌹🌹🌹🌹🌹
മാഷാ അല്ലാഹ്..
അനിയൻ റാഷിദ്.
പുതു തലമുറയിലേക്ക് വരികളായും പകരുന്ന ആത്മീയ ഗാന സരണി.
തഖബ്ബലല്ലാഹ്
❤️
ന്റെ പൊന്നേ 🔥🔥🔥🌹❤🔥❤🔥❤🔥
ماشاء الله
റബ്ബ് കനിഞ്ഞു നൽകിയ വരദാനം..
അതി മനോഹരം ..🤲💫
അഹദേ.....ഇനി മേൽ ഞാൻ ചെയ്യുകില്ലൊരു പാപവും... ഇനിയാ വഴിയേ ഞാൻ പോവുകില്ലൊരു കാലവും.......... Ufffffff.... Super lines♥️♥️♥️♥️♥️♥️
😢😢😢😢
♥️♥️♥️
😢
😢
😢😢😢😢
എന്റെ മോൻ ഇ പാട്ട് നബിതീനത്തിന് പാടി ഫസ്റ്റ് കിട്ടി മാഷാഅല്ലാഹ് ❤
ഇൻസ്റ്റയിൽ ഒരു സഹോദരൻ ബസിൽ ഇരുന്നു പാടുന്നത് കണ്ടു വന്നു 🥰🥰🥰🥰🥰മാഷാ അല്ലാഹ് സൂപ്പർ സോങ്
Njnm
Njanum
Njnum
ഞാനും 👍
ഞാനും
Addicted with this song എല്ലാവരും നന്നായി പാടി especially that voice " പുലരി നീട്ടും സൂരൃനെവിടെ"👌 ഇനിയും ഇത് പോലെയുള്ള മദ്ഹ് പാട്ടുകൾ പാടാൻ റബ്ബ് അനുഗ്രഹിക്കട്ടെ
എന്ത് നല്ല പാട്ട് , എത്രകേട്ടാലും മതിവരില്ല ...
Maasha allah...ente 3 vayasinte mon eppolum ee paat paadikond irikkum avanikk oruvaad ishtaamaan ee gaanam...ee paat ketit avan ennum uraangaar...
Thanks for your feedback 🌹
*اَلـــلَّـــهُـــمَّ صَـــلِّ عَـــلَـــى الـــنُـــورِ وَ اَهْـــلِـــهِ...🍃*
*👆🏻ഈ കമെന്റ് കാണുന്നവർ ഈ സ്വലാത്ത് ചൊല്ലുമോ...😊*
صلى الله على محمد صلى الله عليه وسلم
❤
ചൊല്ലും
Ee swalathinte gunanghal onnu parayumo pls
*🌹اَلـلّٰـهُـمَّ صَـلِّ عَــلَـي سَــيِّـدِنَـا مُــحَــمَّـــدٍ ﷺ وَعَـلَـي آلِــهِ وَصَـحْـبِـهِ وَسَـــلَّــمْ🌹*
ജാതിയും മതവും മറന്ന് കേട്ടിരിക്കുന്ന പാട്ട്🥰
😅😅😮😂😂😂
സത്യം 😘😘😘
അഹദെ..ഇനിമേൽ..ഞാൻ ചെയ്യുകില്ലൊരു പാപവും.
ഇനിയാ ..വഴിയേ ഞാൻ പോവുകില്ലൊരു കാലവും ..🤍
ഒരുപാട് ഇഷ്ട്ടമായി , ഇനിയും എഴുതുവാനും പാടുവാനും സാധിക്കട്ടെ 🩵
❤
ഞാൻ എഴുതിയതിൽ ഇഷ്ട്ടപ്പെട്ട ഒന്ന്.🤍
എല്ലാരും കേട്ടത്തിനും അഭിപ്രായം അറിയിച്ചതിനും.
നന്ദി.🥰
✍️ - rashid Calicut -
Adipoli song... Keep it up
Masha Allah 😍 Allahuvinte kaarunyathinte nottam ningale koode nannayi und💖🖤Iniyum orupad ezhuthanulla kayiv undakatte🤲
❤
Valare adhikam nannayittund bro❤...
Yethra pravasiom kettunn ariyilla👍👍
വല്ലാത്തൊരു ഗാനം.... റബ്ബ് ഇനിയും എഴുതാനും പാടാനും തൗഫീഖ് നൽകട്ടെ.. ആമീൻ.. 🤲🏻
🤲
ആമീൻ 🤲🤲🤲🤲💕
🤲
Masha allah.... Ya rabb 🤲🤲🤲ellarum usharakki ♥️♥️🥰🥰
👍👍👍
❤❤❤❤
റീൽസിൽ ബസിൽ പാടിയത് കണ്ട് വന്നവർ 🙋♂️
Yes
Yes
😃
Ofcourse
Ath share aakumo @ichu__zaapz
Undde supar song 1 like
എന്റെ ദൈവമേ എന്തൊരു രസമാണ് എന്തൊരു സ്വര മാധുര്യം ആണ്.
I am from Tamil Nadu.... song ❤️❤️ super iruku
Thank you brother
Thanks your feedback 🌹
പാട്ടിനെ നോവിക്കാതെ ബീജിയം ❤️ love this song👏❤️❤️
Njan oru hindhuva pakshee ee song kettu irikan vallatha oru feel aaaa❤🎼🎵❤❤❤❤❤❤❤
💐💐💯👌👌
പ്രിയപ്പെട്ട റാഷിദ് കാലിക്കറ്റിന്റെ നല്ലൊരു എഴുത്ത്, പ്രിയപ്പെട്ട ഗായകർ ഗംഭീരമാക്കി അഭിനന്ദനങ്ങൾ
✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
❤️❤️❤️😹
Eath dweep
@@halimahali8856 Kalpeni
Ma sha allah super
ഈ work ൽ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് 🫶🏻
𝙲𝚘𝚗𝚐𝚛𝚊𝚝𝚜 𝚋𝚛𝚘𝚘
Hello bro number onnu kitto
😁💫
Anneyan njn cmmnt box mothm theranjdh edaa polichutto🎉❤
Please send me Hi
9645224228
Quaf media number
മധുരമായി പാടനറിയില്ല മനോഹരമായി എഴുതാനും അറിയില്ല എങ്കിലും ഞാനും ഒരു മാദിഹാണ്.. "ഹുദാ" മനോഹര വരികൾ മധുര ആലാപനം.. സഹോദരങ്ങൾ ഹൃദയം നിറച്ചു 🥰
ഇത് Charlie 777 movie song copy alle..😮
Yes 💞
@QxASAa pj ggcddd❤fr
Copy ella bro..അതിന്റെ വേറെ ഒരു version മാത്രം...ഒരുപാട് പാടുകള്‍ ഉണ്ട് അതുപോലെ...
😂ueushjegy 3:17
ഈ സോങ് എത്ര തവണ കേട്ടന്ന് അറിയില്ല... വല്ലാത്തൊരു ഫീൽ ആണ്.... ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാനും നല്ല വരികൾ എഴുതാനും നാഥൻ തുണയാകട്ടെ.... ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ പാട്ടുകാരാ നിങ്ങൾ.... നിങ്ങളുടെ കോമ്പോ... മാഷാ അല്ലാഹ് എന്നും നിലനിർത്തട്ടെ... 👍👍👍🥰🥰🥰🥰😍😍😍
Thanks for your support and feedback 👍
ഈ സൊങ്ങ് എല്ലാവരും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤
🥰
🥰🥰🤲🤲
Theerchayayum ❤️❤️❤️
❤🩹
ഉറപ്പായും ഏറ്റടുത്തു മാഷാ അള്ളാ അത്രയും അടിപൊളി വരികൾ 👍👍 വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
കേൾക്കാൻ വൈകിയെത്തി,,, കേട്ട് കഴിഞ്ഞപ്പോൾ.....
ഇല്ല കഴിഞ്ഞിട്ടില്ല.......
കേട്ടുകൊണ്ടേയിരിക്കുന്നു
❣️❣️❣️❣️
Brilliant work
Masha allah❣️
Exactly kettittum mathivaratha ....,.. Geetham...💥💥🎶😍💯
Same...🤍
Crrct,,,ഒരുപാട് തവണ കേട്ടു 😍😍😍😍😍😍🥰🥰🥰🥰
Thanks your feedback
Lyrics 👇👇👇
ഹൃദയവാതിലിൽ അമൃത് തേടിയിലാഹേ നിൻ സ്നേഹദീപമിലെ.
' മുറിവു നീക്കും നാളമെവിടെ '
' പുലരി നീട്ടും സൂര്യനെവിടെ '
ചിതലുകേറിയൊരുയിരുമായി പതിയെ നീറി ഞാനുമെൻ നിഴലും
' ഉടല് തിരയും തമ്പുരാനേ '
' ഉയിരിലുറയും വെണ്ണിലാവേ '
ഹുദാ......
ഹുദാ.. നീ അകലെ മാറി ഇരുളു വീഴ്ത്തരുതേ...
" അഹദേ... ഇനിമേൽ
ഞാൻ ചെയ്യുകില്ലൊരു പാപവും...
ഇനിയാ... വഴിയേ
ഞാൻ പോവുകില്ലൊരു കാലവും.
ഹൃദയം തിരയും തിരു പാപമോചനമേകണേ...
അലിവേ അഹദേ.."
(...........)
യാത്രയാണിഹ ലോകം
ഒരു മാത്രയാണിഹവാസം
അറിയും നിമിഷം വൈകിയോ മനസേ...
റബ്ബല്ലാതെ ഇല്ലൊരു തുണയും.
ഹുബ്ബില്ലാത്തോരീ ചെറു ജീവനിൽ.
കറവീഴുമീ.. ആത്മാവിലെ
കാർമുകി; പെയ്തൊരു പകൽ മതിയിനി.
റൂഹിലേ..റൂഹിനെ..
കഴുകീടുവാൻ.. ഭൂമിയിൽ...
പാതിരാ...താരമായ്..
തെളിയില്ലെ. യാ മദദീ.......
" അഹദേ... ഇനിമേൽ
ഞാൻ ചെയ്യുകില്ലൊരു പാപവും...
ഇനിയാ... വഴിയേ
ഞാൻ പോവുകില്ലൊരു കാലവും.
ഹൃദയം തിരയും തിരു പാപമോചനമേകണേ...
അലിവേ.... അഹദേ.... "
(............)
ഖേദ സാഗര തീരം
നൊന്തു പാടിയ ഗീതം.
ഇരുളിന്നിരുളിൽ പൂവിടും പുലരീ..
കണ്ണില്ലാതെ ചെയ്തു ഞാൻ പാപം.
ഹഖില്ലാതെ തീർത്തൊരു ജീവിതം.
കഥതീരുമാ ദിനമോർക്കവേ
നെഞ്ചകം; പൊള്ളിയ കനൽ വീണിത.
മൂകമായ്... മാനസം..
നീറിടും...നോവിനേ...
മാറ്റുവാ... നാറ്റുവാൻ
വരികില്ലേ യാ... സ്വമദീ..
" അഹദേ... ഇനിമേൽ
ഞാൻ ചെയ്യുകില്ലൊരു പാപവും...
ഇനിയാ... വഴിയേ
ഞാൻ പോവുകില്ലൊരു കാലവും.
ഹൃദയം തിരയും തിരു പാപമോചനമേകണേ...
അലിവേ.... അഹദേ.."
(............)
Masha allah❤❤❤❤
Masha allah
❤❤❤❤❤❤masha allah❤❤❤
✨️
😢
Status കണ്ട് വന്നവർ ഉണ്ടോ?
Yas
Reels kand vannu ❤
ഞാനുണ്ട്
😳എങ്ങനെ 🔥മനസ്സിലായി 🥳💞
Yssss
ഇലാഹിനോടുള്ള പ്രണയം നിറഞ്ഞു തുളുമ്പിക്കുന്ന വരികൾ❣️
ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു 🤲🏻🖤
I'm a Christian but I must say this, the song is just tooo good ❤️🔥❤️🔥❤️🔥❤️🔥❤️❤️❤️😘
Thanks for your feedback 💐
നമ്മുടെ കേരളം എത്ര സുന്ധരമാണ് എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്ന ചിന്ദിക്കുന്ന നാട് എല്ലാവര്ക്കും എല്ലാ അയ്ശ്വര്യവും ഉണ്ടാവട്ടെ
@@QUAFMEDIA 💕
അസ്സലാമു അലൈകും
Just hear ilaah song. Thats also 🔥
പ്രിയ സഹോദരൻ സാത്തിറിനും ടീമിനും ആശംസകൾ .... പ്രാർത്ഥനകൾ .... ഒരുപാട് ഉയരത്തിൽ എത്തി ചേരാൻ സർവ്വ ശക്തൻ സഹായിക്കട്ടെ .... ❤️❤️🙏🙏
❤
❤️❤️❤️
❤️
സ്റ്റാറ്റസ് കണ്ട് വന്നു ഫുൾ വരികൾ ഒരുപാട് serch ചയ്തു ഇപ്പൊ കിട്ടി അൽഹംദുലില്ലാഹ് masha allah എത്ര നല്ല വരികളും വോയിസ് ടീം എല്ലാരും പൊളിച്ചു 👍👌🤲🤲🤲
ഒരു ബസ്സിൽ ഒരു സുഹൃത്ത് പാടുന്നത് വൈറലായിരുന്നു അത് കണ്ടിട്ടാണ് ഇവിടെ എത്തിയത് അതുപോലെ വന്ന ആരെങ്കിലും ഉണ്ടോ ഇവിടെ😊
Njan
Mone😂
@@soorajs6j40 enthey?
Njanum
✋✋✋
Hudaaa❤❤
അടിപൊളി സോങ് ഒരു രക്ഷയും എപ്പളും കേട്ട് കൊണ്ടിരിക്കണം തോന്നും എന്തോ ഒരു ഭയങ്കര ഫീലിംഗ് ഹാർട്ട് ടച്ചിങ് സോങ് മാഷാ അല്ലാഹ് കേട്ട് കൊണ്ടിരിക്കാൻ തോന്നുന്നു നൈസ് 👍👍👍👍👍👍👍
മാഷാ അള്ളാഹ്!!! ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം. നിലവാരമുള്ള വരികൾ റബ്ബ് അനുഗ്രഹിക്കട്ടെ
Copy of 777 charlie
@@nishadnichu1610 യീ പാട്ട് അതിനേക്കാൾ കേൾക്കാൻ രസം ഉണ്ട്. അത് യിതിനേക്കാൾ സ്പീഡ് ആണ് പാടുന്നദ്.
Super👍👍👍👍👍👍👍👍👍👍👍👍👍👍👍👍
👍👍 അടിപൊളി
ബസിൽ ഒരാള് കൂടെ പാടുന്ന വീഡിയോ ഉണ്ടായിരുന്നു അത് കാണ്ട് വന്നതാ. പൊളിയാണ് സോങ് 🌹🌹🌹🌹🌹🤝🏻🤝🏻🤝🏻
Njanum👍
Ente makkalkk ishttapetta song
Thanks for your feedback 🌹
മാഷാ അല്ലാഹ്
Excellent
അഹദേ ഇനി മേൽ ഞാൻ cheyyukilloru പാബാവും.......വല്ലണ്ട് ഉള്ളിൽ തള്ളിയ ഒരു സോങ്ങ്......ഒരു പാട് പ്രാവശ്യം കേട്ടു..🥰🥺
Nice song❤
ما شاء الله
مبروك 🤲🤲🤲
അഹദേ..ഇനി മേൽ ഞാൻ ചെയ്യുകില്ലൊരു പാപവും..😭
ഇനി ആ വഴിയേ ഞാൻ പോകുകില്ലൊരു കാലവും...🥺💔
ഈ വരികളിൽ എത്തുമ്പോ കരഞ്ഞു പോവുന്നു...ചെയ്ത പാപങ്ങളെ ഓർത്ത്...🥺😭
🙂❤
Sathyam njnm kore karanju
100%
Allah is Great
അടിപൊളി ❤
Wow....
. feeling song... 🎉🎉
കേൾക്കാൻ വൈകി പോയി😢
പറുദീസയിലുണ്ടൊരു മുല്ല ക്ക് ശേഷം സോഷ്യൽ മീഡിയയിൽ തരങ്കമാകാൻ പോകുന്ന group song✨🥵💓
Mashallah ❤❤❤
എത്ര തവണയാണ് ഞാൻ നിന്നോട് അതിക്രമം ചെയ്തത്. എന്നിട്ടും നീ എന്നോട് പറഞ്ഞത് :
لا تقنطوا من رحمتي.......
പടച്ചോനെ എല്ലാം പെറുക്കണെ......❤️🥀
വരികളിൽ ആ മഷി നന്നായി പതിഞ്ഞിരിക്കുന്നു 🍃 പാടിയവരുടെ സ്വരം സ്വർഗീയവും 🤍
😅
❤
ഹൃദയം കൊണ്ട് പാടുന്നു
ഹൃദയം കൊണ്ട് കേൾക്കുന്നു…✨
Well coordination 👌🏻👌🏻
💕
ഈപാട്ടിലെ എല്ലാ വരികളും ✌🏻❤️ഹൃദയത്തിൽ കൊള്ളുന്നത് തന്നെ.ഒരു പാട് തവണ കേട്ടിരുന്നു പോയി 🥰. മാഷാ അല്ലാഹ്. നന്നായി പാടി എല്ലാരും... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🎉.. ആമീൻ
Aameen
Charli 777 ❤ Movie song കേട്ട് ഇഷ്ട്ടപെട്ടപോലെ തന്നെ ഈ മദ്ഹും ഇഷ്ടപ്പെട്ടു ❤ total Making is beuty full 😍
ആ പാട്ടിന്റെ കോപ്പി ആണോ ഇത് 🤔
Copy anno ithu
@@feelgoodmusic9827 yes
@@anez1478നിക്കും ഉണ്ടായിരുന്നു ആ സംശയം but super voice and feeling song
ما شاء الله... بارك الله فيك ممتاز 🤲🏻😍💔
Masha allah ❤
എത്ര കേട്ടിട്ടും കോതി തീരുന്നില്ല💕
Yes 🥰
Ya ❤️
Maa Shaa Allah......😍🤩🥳
❤❤അല്ലഹ് നിന്നിലേക് തന്നെയാണ് മടക്കം. ആ മടക്കം നിന്റെ പൊരുത്തം കിട്ടിയാവണേ 😢
2024 കാണുന്നവരുണ്ട്
Und. Ethra kettalum. Mathivarilla. Pinneyum. Kelkkan kothikkum. Ii song vallaathoru feel ❤❤❤
Und
Und❤❤
ലൈലത്തുൽ കദ്ർ.. കഴിഞ്ഞു കേട്ടു.. അൽഹംദുലില്ലാഹ് നല്ല വരികൾ.. പക്ഷേ ഇടക്കുള്ള ആ instruments ഒഴിവാക്കാമായിരുന്നു.. മാഷാഅല്ലാഹ് നിങ്ങളുടെ ശബ്ദം തനെ നല്ല മധുരം ഉണ്ട്.... എന്നിരുന്നാലും വരികൾ എന്റെ റബ്ബിനെ വല്ലാതെ ഓർമിപ്പിച്ചു.. 🥰🥰🥰🥰
Wonder full song❤❤❤🎉🎉🎉🎉😊😊😊
Palakkad vayaralaya oru puzhayil ee song kett vannathaa masha allah 🥰oru rakshayumill 🔥🔥🔥😍❤️🔥
❤
Nice song.. Ethra kettittum kothi theerunnilla🥰
Masha allah ❤ heart touching song
Masha allaah 😍😍😍
Super kalb pottum,,💔💔heart broken Masha Allah
Thanks for your feedback 🌹
പ്രിയപ്പെട്ട റാഷിദ്ക്ക ❤️❤️
Feel music.. sing adhi manoharam.. chorus vere level❤️❤️ masha allah ellarum polichu muthukale
Masha allah , Mehfooz
ഇത് വൈറലാകും.....ഇന്നല്ലങ്കി നാളെ...
Adicted and feelng song❤
ഇലാഹിനോടുള്ള പ്രണയം....ഞങ്ങളിലേക്ക് ഇത്ര നന്നായി വരികളിലൂടെയും ഈണത്തിലൂടെയും
ഹൃദയങ്ങളിലേക്ക് എത്തിച്ചവർക്ക് നന്നി...❤ഇരുൾ വറ്റിയ ഹൃദയങ്ങളിൽ വെളിച്ചം വീണുവോ.......ഹൃദയങ്ങളുടെ തമ്പുരാനേ....
Mashallah 😍❤️🔥
Nalla varikkal, music, voice... 🤝🤝🌱✨
❤️🥰🫂 einikk ഇഷ്ടം ആയി മുത്തേ ഈ സോങ് 🫂❤️🙌
Masha Allah song 😍
Masha Allah💚
പ്രിയപ്പെട്ട അബൂതാഹിർ&സാത്തിറും സംഘവും..😍
അതിസുന്ദരം..💚
🥰
സ്റ്റാറ്റസ് കണ്ടു വന്നവരുണ്ടോ
അന്ന് തിരയൽ തുടങ്ങിയതാ ഫുൾ വീഡിയോക്ക് വേണ്ടി 🥰🥰🥰സൂപ്പർ ആണ് ട്ടോ masha allah
വല്ലാത്ത വരികൾ.... കുറെ നാളുകൾക്കു ശേഷം ഇഷ്ടം തോന്നിയ വരികൾ...
My favourite song❤️
Same 💟
Masha allah😢 .Super
ഈ പാട്ട് തീരരുതരുതെന്ന് കൊതിക്കുന്നു.....
Second prt ഇടോ...
വെറൈറ്റി song
ഇലാഹിനോടുള്ള പ്രണയം
...എത്ര മനോഹരം...❤ഹുദ ❤
Masha allah..... entha songinte oru bangiii alhamdulillah.... allahu ee koottukare orupad uyarangalil ethikkatte .🤲🤲🤲
Masha allah ❤❤❤super song oru padu ishattamanu ഈ song ❤❤
Whaah ❤ അള്ളാഹു ഇനിയും ഈ ശബ്ദം നില നിർത്തി തരട്ടെ...Al the best "HUDHA" team❤
Nice song
Masha Allah❤❤❤❤❤❤
Mashallah ഒരുപാട് തവണ കേട്ടു വല്ലാത്ത ഫീൽ..... ഇനിയും നന്മ നിറഞ്ഞ നല്ല പാട്ടുകൾ കാത്തിരിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
Aameen
Heart touching song 💖🥰
Oooh🎉 സൂപ്പർ
Masha allahh!!💞💞
Masha allah iniyum nalla work cheyyan allah thoufeeq nalgatte❤
Iniyum orupad varikal Ezhuthanum padanum Allah Thoufeeq nalkatteae Aameen
Very nice song ✨♥️
ഇൻസ്ട്രുമെൻസ് അതിപ്രസരം ഇല്ലാത്തതും എന്നാൽ ആവശ്യമുള്ളത് ഉള്ളതുമായ മനോഹരമായ ഗാനം ✅
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👍
അൽഹംദുലില്ലാഹ് ❤️❤️
എന്ത് മൊഞ്ചാണ് ഓരോ വരികളും.... ❤️❤️❤️❤️
അഹദേ... ഇനിമേൽ ഞാൻ ചെയ്യുകില്ലൊരു പാപവും
ഇനിയാ വഴിയേ ഞാൻ പോവുകില്ലൊരു കാലവും....
Uffff ❤️❤️❤️❤️❤️❤️
Mashallah voice 💕😍
എത്ര തവണ കേട്ടു Masha allah 😔
ഹുദാ...
ഹൃദയത്തിൽ ഇലാഹിനെ
കോറിയിടുന്ന വരികൾ
പാപബോധം പേറുന്ന
സംഗീതം
സ്വസ്ഥതയിലേക്ക് നയിക്കുന്ന
ആലാപനം
ഹുദാ ; ഇലാഹേ ഹുദാ...❤
Truth'
നിങ്ങൾ നല്ല ഒരു ടീം ആണ്
വളരെ മനോഹരമായി പാടി ഞാൻ നന്നായി എൻജോയ് ചെയ്തു verynaice 👍👍👍
Mashaallah മനസ്സിൽ തട്ടിയ സോങ് 🌹🌹🌹🌹
ഈ song കേൾക്കുമ്പോൾ വേറെ ഒരു songumayi samiyam ulla pole തോന്നുന്നു.. എന്നാലും ഇത് കേൾക്കുമ്പോൾ ഉള്ള ഒരു feel അത് വേറെ തന്നെ ആണ് ❤❤
777 charlie film songile eenamaan ith
@@MM-ns2sf eniku thonni ❤️❤️