മദ്ഹ് മാല | MADH MALA | HABEEBI MEDIA |

Поділитися
Вставка
  • Опубліковано 31 сер 2023
  • ഹബീബി മീഡിയ അഭിമാനത്തോടെ അവതരിപ്പിക്കുന്നു.
    📿റസൂലുള്ളാഹി ﷺ യുടെ
    മദ്ഹ് മാല📿
    🔹രചന & ആലാപനം :
    ഫസലു റഹ്‌മാൻ ചെണ്ടയാട്
    🔹നിർമ്മാണം :
    ശിഹാബുദ്ധീൻ കൊല്ലം
    🔹സംവിധാനം :
    മുഹമ്മദ്‌ സ്വാലിഹ്
    🔹ഏകോപനം :
    മുഹമ്മദ്‌ ഷാഫി
    🔹ഇംഗ്ലീഷ് വിവർത്തനം
    അയിഷത്‌ ശാമില കാഞ്ഞിരോട്
    🔹സ്റ്റുഡിയോ :
    സഹ്റാൻ കിഴിശ്ശേരി
    🔹ദൃശ്യം :
    മുർശിദ് വെണ്ണിയൂർ
    🔹നന്ദി :
    ഷാജഹാൻ കെ. കെ
    നൗഷാദ് അസ്ഹരി
    ജലാൽ ബി.എം
    വലീദ് ചെണ്ടയാട്
    ഒരുകൂട്ടം മദ്ഹിനെ ഇഷ്ടപെടുന്ന
    മുഹിബ്ബീങ്ങൾ
    Nb: മദ്ഹ് മാലയുടെ വരികൾ അറബി മലയാളം pdf ആവശ്യം ഉള്ളവർ താഴെ ഉള്ള നമ്പറിൽ സമീപിക്കുക 🤗.
    എന്ന്
    രചയിതാവ്
    ഫസലു റഹ്‌മാൻ ചെണ്ടയാട്
    ph: 9526315692 (whatsapp only)
    🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
    #മദ്ഹ്_മാല
    #madh_maala
    #ഇതിഹാസ_കാവ്യം
    #ithihasa_kavyam
    #rasoolullah_thangale_madh_maala
    #ann_rabeehinte_raav_pathrandinn
    #അന്ന്റബീഇന്റെരാവ്‌_പന്ത്രണ്ടിന്ന്
    #വെള്ളിനിലാവാണോതൂവെള്ള
    #velli_nilaavano_thoovella_kottaram
    #aaramba_poovenn_umma_vilichaane
    #ആരംഭപൂവെന്ന്ഉമ്മാ_വിളിച്ചാനേ
    #നഫ്‍സിനഫ്‍സിഎന്നമ്പിയാക്കൾ
    #nafsi_nafsi_ennambiyaakkal
    #palajathi_rogam_padarunnee
    #പലജാതി_രോഗം
    #ജിന്നും_ജമല്_ജിബാലും
    #muhyadheen_mala
    #മുഹ്യദ്ധീൻ_മാല
    #നഫീസത്ത്‌_മാല
    #nafeesath_mala
    #നഫീസത്ത്‌_മാല
    #രിഫാഈ_മാല
    #rifai_mala
    #habeebi_media
    #trending
    #parudeesayile_mulla
    #instagram
    #madh_status
    #rabeeulawwal
    #parudeesayile_mulla_3
    #instareels
    #instagood
    #viral
    #hitsongs
    #meelad_song_2023
    #nabidinam
    #nabidinam_2023
    #nabidinam_songs
    #nabidinam_songs_2023
    #islamicmusic #maherzain #maherzainofficial #maherzainfans #mzfans #awakeningmusic #maherzainsong #mzfan #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #zainers #singer #nasheed #maherzainvideo #islamic #allah #music #maher #muslim #maherzainfanclub #zainer #zain #videos #kingofislamicmusicmz #habeebi❤️ #newpost #songoftheday #madheena #madhsong #statussongs #statusvideos #status #vocal

КОМЕНТАРІ • 1,7 тис.

  • @Fasalu_rahman_chendayad
    @Fasalu_rahman_chendayad 10 місяців тому +536

    അൽഹംദുലില്ലാഹ് ഒരുപാട് നാളത്തെ പരിശ്രമത്തിന് ഒടുവിൽ മുത്ത് നബി ﷺ തങ്ങളുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ഈ ഉള്ളവൻ എഴുതി പാടിയ 'മദ്ഹ് മാല' നിങ്ങൾക്ക് മുന്നിലേക്ക്. ഒരുപാട് സന്തോഷവും അതിനോടൊപ്പം തന്നെ കുറച്ച് ആവലാതിയും ഉണ്ട്‌ ഈ ഒരു സംരമ്പത്തിന് 😇.വളരെ പ്രതീക്ഷയോടെയാണ് ഈ പാട്ട് ഇറങ്ങിയിട്ടുള്ളത്. പടച്ചവന്റെ അപാരമായ തൗഫീഖ് കൊണ്ട് കുറച്ച് മദ്ഹുകൾ എഴുതാനും പാടാനും സാധിച്ചിട്ടുണ്ട്🥰.
    മറ്റ് പാട്ടിനൊന്നും ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ പാട്ടിന് ഉണ്ട്‌ എന്നതാണ് മദ്ഹ് മാലയെ വ്യത്യസ്തമാക്കുന്നത് 🥰. ഒരുപാട് ചരിത്രങ്ങും ചരിത്ര സംഭവങ്ങളും ചുരുങ്ങിയ രൂപത്തിൽ എന്നാൽ എല്ലാവർക്കും മനസ്സിലാകും വിധത്തിൽ ആണ് ഈ മാല ഞാൻ കോർത്തിട്ടുള്ളത്. മുഹ് യദ്ധീൻ മാലയിൽ ഖാളി മുഹമ്മദ്‌ ഉസ്താദ് പറഞ്ഞത് പോലെ :
    "മുത്തും മാണിക്യവും
    ഒന്നായ് കോർത്ത പോലെ
    മദ്ഹ് മാലയെ ഞാൻ
    കോർത്തിട്ടു ലോകരേ..."
    എന്ന് വേണേൽ പറയാം 😇🤗. മദ്ഹ് മാല എത്രത്തോളം മുഹിബ്ബീങ്ങളെ മനസ്സിൽ തട്ടുമെന്ന് എനിക്ക് അറിയില്ല എങ്കിലും ഒരുപാട് കാര്യങ്ങൾ ഇതിൽ പഠിക്കാൻ ഉണ്ട്‌. റബ്ബ് നമുക്ക് മുത്ത് നബി ﷺ തങ്ങളെ പൊരുത്തത്തിൽ ആയി ജീവിക്കാൻ തൗഫീഖ് നൽകട്ടെ. ആമീൻ. ദുആ വസിയ്യത്തോടെ..
    അസ്സലാമു അലൈകും 🤝
    ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്.

  • @malabar_tech
    @malabar_tech 7 місяців тому +114

    കേട്ടാലും കേട്ടാലും മതി വരുന്നില്ല റസൂലിനെ ഓർക്കാനും തൗബ ചെയ്യാനും തോനുന്നു ഈ പാട്ട് കേൾക്കുമ്പോൾ മുസ്ലിം ആയി ജനിച്ചതിൽ സന്തോഷം കൊള്ളൂ ന്നവരുണ്ടെങ്കിൽ 👍 ലൈക്‌ 👍❤️❤️❤️❤️❤️👏👏👌

  • @saleemap3686
    @saleemap3686 Місяць тому +38

    എന്റെ മകൾ ഇത് കേൾപ്പിച്ചാലേ ഉറങ്ങു. ഇല്ലങ്കിൽ കരഞ്ഞു കൊണ്ടിരിക്കും. ഒരു ദിവസം എത്ര തവണ കേൾക്കും. മാഷാ അല്ലാഹ്

  • @kklatheef
    @kklatheef 24 дні тому +5

    മരിക്കുന്നതിന് മുമ്പ് മദീന കാണാൻ വീടികുട്ടനെല്ലാഹ്‌

  • @hashimhashim4164
    @hashimhashim4164 8 місяців тому +72

    ഇത് എഴുതിയ ആൾക്കും പാടിയ മോനും അള്ളാഹു സ്വർഗം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല😢😢

  • @nooremoulamedia3244
    @nooremoulamedia3244 10 місяців тому +212

    ماشاءالله 💞
    മടുപ്പ് തോന്നാതെ കേട്ടിരിക്കാൻ പറ്റുന്ന ഒന്നുണ്ടെങ്കിൽ അതെന്റെ ഹബീബിന്റെ മദ്ഹ് ആണ് ❤️

  • @Noushad_baqavi_official
    @Noushad_baqavi_official 10 місяців тому +245

    ആഹാ...എത്ര സുന്ദരം
    എത്ര പഠനം...
    നല്ല..പരിശ്രമം ഈ ...ഖിദ്മത്തിൽ കൂടെനിന്നവർക്കെല്ലാം മുത്തിൻ്റെ സ്നേഹം പകരം കിട്ടട്ടെ .....
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰

  • @mubaraktanur3064
    @mubaraktanur3064 7 місяців тому +42

    എത്ര കേട്ടാലും മതിവരാത്ത എന്റെ മുത്ത് നബിയുടെ മദ്ഹുകൾ❤❤❤❤❤

  • @rasheedali8624
    @rasheedali8624 9 місяців тому +81

    എന്റെ വാഹനത്തിൽ ഞാൻ കേട്ട് ആസ്വാദിക്കുന്ന മാലയാണിത്.... അല്ലാഹു. സ്വീകരിക്കട്ടെ

  • @Zayus_Creations_
    @Zayus_Creations_ 9 місяців тому +28

    ഞാൻ ഒരു പാട് വട്ടം കേട്ടു.
    എന്റെ മോൻ ഉറങ്ങാൻ ഇപ്പൊ ഈ പാട്ട് ആണ് വെക്കൽ . ഒരു പാട് ഇഷ്‌ഷായി 👍🏻👍🏻👍🏻👍🏻😍

  • @hannamedia8108
    @hannamedia8108 9 місяців тому +27

    ആദ്യമായി മലയാളത്തിൽ ഇത്ര നല്ല പാട്ട്..
    പടച്ചോൻ സ്വീകരിക്കട്ടെ ആമീൻ..😢😢😢😢😢

  • @maheenbasheer2501
    @maheenbasheer2501 9 місяців тому +24

    വാക്കുകൾക്കും അപ്പുറം ആണ് അഭിപ്രായം ♥️. കണ്ണ് നിറയാതെ കേട്ട് തീർക്കാൻ കഴിയില്ല ♥️

  • @roulapeekey9055
    @roulapeekey9055 6 місяців тому +16

    മാഷാ അല്ലാഹ് ഇത് കേൾക്കുമ്പോൾ എല്ലാം നേരെ കണ്ണിന് മുന്നിൽ കാണുന്നപോലെ തോന്നുന്നു 😢🤲🏻🤲🏻

  • @safvanbukhari7430
    @safvanbukhari7430 9 місяців тому +16

    ഹിജ്റ പതിനൊന്ന് സഫറിരുപത്താറ്
    എന്ന സ്റ്റാറ്റസ് കണ്ടിട്ട് ഒരുപാട് തേടി. പല മദ്ഹ് പാടുന്ന സുഹ്യത്തുക്കളോടും ചോദിച്ചു. കിട്ടിയില്ല...
    അവസാനം പ്രതീക്ഷ കൈവിട്ടു.
    ഇപ്പോൾ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസിൽ നിന്ന് കിട്ടി അൽഹംദുലില്ലാഹ്.
    വളരെ സന്തോഷം....❤
    അതിമനോഹരം❤🎉
    പാടിയവർക്കും എഴുതിയവർക്കും അല്ലാഹു മുത്ത് നബിയോരുടെ ഹുബ്ബിന്റെ മധു നുകരാൻ തൗഫീഖ് ചെയ്യട്ടെ ............
    സയ്യിദ് സഫ് വാൻ ബുഖാരി

  • @raseenarayees6317
    @raseenarayees6317 9 місяців тому +79

    എത്ര സുന്ദരമാണ് എന്റെ മുത്ത്നബിന്റെ മദ്ഹ്❤ പാടാൻ കഴിഞ്ഞ സഹോദരൻ എത്ര ഭാഗ്യവാൻ✨👍🏻 കേൾക്കാൻ മാത്രം അറിയുന്ന എന്നെ പോലള്ളവരെയും ,ഇത് ഞങ്ങളിലെത്തിച്ചവരെയും മുത്ത്നബിന്റെ കൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ🤲🏻

  • @roulapeekey9055
    @roulapeekey9055 6 місяців тому +29

    ഇത് പോലെ പോലുള്ള മദ്ഹ് പാടാനും അത്‌ നമ്മുക്ക് കേൾക്കാനും ആസ്വധിക്കാനും പടച്ചവറബ്ബ് വിധിക്കൂട്ടട്ടെ 🤲🏻🤲🏻🙏

  • @qatarnokhba
    @qatarnokhba 2 місяці тому +25

    വർഷങ്ങൾ എടുത്തു പൂർത്തിയാക്കിയ ഈ വരികളുടെ ഉടമയെ ഇന്നലെ (6/4/2024 )നേരിട്ട് കണ്ടു ....ഹൃദയം കൊണ്ടാണ് അദ്ദേഹം ഇതെഴുതിയത് ....
    നേരിട്ട് കേൾക്കാനും കഴിഞ്ഞു ....പൊട്ടി കരഞ്ഞു കൊണ്ടാണ് അദ്ദേഹം ഇത് പാടി പൂർത്തിയാക്കിയത് ...ഹൃദയം കൊണ്ട് മാദിഹ് ആയവർ

    • @azwamedia1096
      @azwamedia1096 Місяць тому +2

      ഇത് പാടുന്ന ആള് തന്നല്ലേ

    • @Habeebi_Media
      @Habeebi_Media  Місяць тому

      Yes

    • @ubaidp1349
      @ubaidp1349 Місяць тому +2

      ​@@azwamedia1096... ماشاء الله
      അവരേയും നമ്മെയും അള്ളാഹു മദീന യുടെ യഥാർത്ഥ ഇശ്ഖിൽ എത്തിക്കട്ടെ..... ആമീൻ

  • @SalmanSallu-lx2yt
    @SalmanSallu-lx2yt 10 місяців тому +59

    ആദ്യം മുതൽ അവസാനം വരെയും skip അടിക്കാതെ കണ്ടു 😍അത്രക്കും ലയിച്ചു പോയി.. ❤

  • @abooalthafnizami6272
    @abooalthafnizami6272 7 місяців тому +19

    വല്ലാത്തൊരു വരികൾ ഖൽബും. കണ്ണും നിറഞ്ഞു.
    تقبل الله❤❤

  • @zeenathrafeeqmpzeenathrafe5091
    @zeenathrafeeqmpzeenathrafe5091 3 місяці тому +24

    25. പ്രാവശ്യം കേട്ടവർ ഉണ്ടോ 🤲🤲ഒരു ദിവസം കേൾക്കുന്നത് എത്ര എന്നറിയില്ല 🤲🤲🤲🤲

  • @shameer_vengad
    @shameer_vengad 10 місяців тому +30

    മുഴുവൻ കേട്ട്
    ഒന്നും പറയാൻ ഇല്ല
    അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ
    നബിയെ കാണാൻ അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
    ഇത്‌ എന്റെ fav ആയി 🥰
    #Fasalu നീ മുത്താണ് 🥰

  • @naimasafeela2517
    @naimasafeela2517 10 місяців тому +69

    ഏതു അമുസ്ലിമിനും. മുസ്ലിമിനും💚 ഒറ്റനോട്ടത്തിൽ എന്റെ ഹബീബിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഈ മദ്ഹ് ഒരുപാട് ഇഷ്ടമായി *മദ്ഹ് മാല* 🥰
    അള്ളാഹു ഇനിയും ഒരുപാട് എഴുതാനും പാടാനും തൗഫീഖ് നൽകട്ടെ..... 💚💚💚🤲🏻

  • @mubarakrahmani3370
    @mubarakrahmani3370 8 місяців тому +16

    മനോഹരം.. അതിഗംഭീരം... രചനയും ആലാപനവും.... പരിശ്രമത്തിന് അഭിവാദ്യങ്ങൾ..

  • @haseenahassan6877
    @haseenahassan6877 9 місяців тому +16

    മാഷാ അള്ളാഹ് അൽ ഹംദുലില്ലാഹ് എന്റെ ഹബീബിന്റെ മദ്ഹ് കേട്ടിട്ടെന്റെ കണ്ണുകൾ നിറയുന്നു എന്റെ ഹൃദയം വല്ലാതെ ആനന്ദം കൊള്ളുന്നു ആമുത്തിനെ കൺ നിറയെ കാണാനും അവിടത്തെ ശഫാഹത്ത്‌ കിട്ടാനും സ്വന്തത്തേക്കാൾ അവിടത്തെ പ്രണയിക്കാനും നാഥൻ തൗഫീഖ് നല്കട്ടെ യഥാർത്ഥ പ്രണയം ഇതാണ്❤❤❤❤

  • @shameemashammu2709
    @shameemashammu2709 10 місяців тому +84

    ഒറ്റക്കിരുന്നു ഹെഡ്സെറ്റ് വെച്ച് കേട്ടു നോക്ക്... മനസ്സ് മദീനയിൽ എത്തും 👌🥰🥰🥰

    • @Habeebi_Media
      @Habeebi_Media  10 місяців тому +3

      ❤️❤️❤️

    • @rahmathunnisa7811
      @rahmathunnisa7811 9 місяців тому +3

      സത്യം njan ഡയാലിസിസ് ൽ akumbo edakkokke kelkum 🤲

    • @katheejathunaisa1067
      @katheejathunaisa1067 9 місяців тому +2

      Sathyam😭❤️

    • @Berlin-cj5ly
      @Berlin-cj5ly 9 місяців тому +4

      😢😢അതേ മദീനയിൽ എത്തിയ ഫീൽ തോന്നി ഈ മദ്ഹ് മാല തീർന്നപ്പോൾ ഏറെ കരഞ്ഞു പോയി

    • @SameeraSameera-ej4kq
      @SameeraSameera-ej4kq 9 місяців тому +2

      സത്യം 😰🤲

  • @sahlasherin1761
    @sahlasherin1761 8 місяців тому +82

    എന്റെ 6മാസം പ്രായമുള്ള മോൻ ഈ മാല കേട്ടെ ഉറങ്ങു 🥰മാഷാ അല്ലാഹ്... ❤️ഈ സോങ് ഒരു ദിവസം ഞാനും കുഞ്ഞും 4പ്രാവശ്യമെങ്കിലും കേൾക്കുന്നു.. മുത്ത് നബിയുടെ ബറകത് കൊണ്ട് നമുക്കെല്ലാവർക്കും നാളെ നല്ലൊരു സന്തോഷം ഉണ്ടാകട്ടെ ആമീൻ.. ❤️

    • @Habeebi_Media
      @Habeebi_Media  8 місяців тому +9

      Aameen🤲🏻.
      Masha allah🥰💝

    • @shahimolkps8124
      @shahimolkps8124 5 місяців тому +6

      ​​@@Habeebi_Mediaഎന്റെ മോനും 6 മാസം മുതൽ ഇത് കേട്ടാലേ ഉറങ്ങൂ.
      വേറെ മദ്ഹ് സോങ് ഒന്നും വെച്ചാൽ പറ്റില്ല..
      ഇപ്പോൾ മോൻ 9 മാസം ആയി. 🥰🥰

    • @MufeedaabuAbu
      @MufeedaabuAbu 5 місяців тому +7

      എന്റെ മോനും ഇത് കേട്ടാണ് ഉറങ്ങൽ

    • @Unaisvn63
      @Unaisvn63 5 місяців тому +4

      എന്റെ മോനെ ഇത് കേൾപ്പിച്ച് ഉറക്കണം😊😊😊

    • @shereefthonikadavan3840
      @shereefthonikadavan3840 5 місяців тому +3

      എന്റെ മോനും.... 🤲

  • @twobirds2158
    @twobirds2158 5 місяців тому +12

    രാവിലെ madh mala കേട്ടിട്ടില്ലെങ്കിൽ അന്നത്തെ ദിവസം വല്ലാത്ത ഒരു അസ്വസ്ഥത ആണ്..പടച്ച റബ്ബ് നമ്മെ എല്ലാവരെയും മുത്ത് നബിയോട് ഒപ്പം ജന്നതുൽ ഫിർദൗസിൽ ഒരുമിപ്പിച്ച് കൂട്ടട്ടേ ആമീൻ❤

  • @MisriyaMahroof-st4uj
    @MisriyaMahroof-st4uj 8 місяців тому +21

    മാഷാ അല്ലാഹ്.... മാഷാ അല്ലാഹ്.... അല്ലാഹുവേ....ഈ സഹോദരൻ ഞങ്ങൾക്ക് തന്ന ഈ സമ്മാനത്തിന് പകരമായി..... നിന്റെ സ്നേഹവും...തിരു നോട്ടവും കൊടുക്കണേ അല്ലാഹ്.....

  • @anwarsadath6718
    @anwarsadath6718 8 місяців тому +14

    അല്ലാഹുവേ ഈ pattupadiya faslu റഹ്മാന്‍ ഉസ്താദ്‌ എയും ഞങ്ങളെyum നിന്റെ muthe ഹബീബിന്റെ charathe എത്രയും പെട്ടെന്ന് എത്താൻ നീ thoufeeq നല്‍കി അനുഗ്രഹിക്കne നാഥ

  • @samadsamra
    @samadsamra 8 місяців тому +28

    അറബി വാക്കുകളുടെ ഉച്ചാരണം ഇത്ര വ്യക്തമായി പാടിയതിന് അഭിനന്ദനങൾ

  • @bestprotest5404
    @bestprotest5404 4 місяці тому +8

    അൽഹംദുലില്ലാഹ് ഞാൻ ഒരുപാട് തിരഞ്ഞു ഈ മദ്ഹ് ഗാനം കുറെ തിരഞ്ഞു ഫുൾ കിട്ടുന്നില്ല യിരുന്നു ഇന്ന് u tub തുറന്നപ്പോൾ കിട്ടി എന്റെ മുത്തിന്റെ മദ്ഹ് ഗാനം എത്ര കൊട്ടലും മതി വരില്ല ❤

  • @vajidpn5672
    @vajidpn5672 8 місяців тому +12

    *എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകനന്ന് ഫസ്‌ലു റഹ്‌മാൻ🥰🥰🥰🥰🥰
    അധി മനോഹരം 💯എത്ര കേട്ടാലും മതി വരുന്നില്ല ❤❤❤❤❤❤❤❤❤❤
    അല്ലഹ.... നമ്മളെ മുത്തിലും മുത്തായ ഹബീബിന്റ കൂടെ സുവർഗത്തിൽ ചേർക്കണേ 🤲🤲🤲🤲

  • @rameesthekkumbad
    @rameesthekkumbad 10 місяців тому +47

    കേൾക്കാൻ ഇമ്പമുള്ള വരികൾ
    ഇത് പുതു ചരിത്രം കുറിക്കും..🤍
    സ്വന്തം രചനയിൽ നിന്ന് തന്നെ മിക്കവുറ്റ ആലാപനം കൊണ്ട് ജന മനസ്സിൽ ഇടം നേടിയ faslurahman അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🏻

  • @user-vx5nl5fp7n
    @user-vx5nl5fp7n 9 місяців тому +20

    ഹബീബിന്റെ സ്നേഹം കിട്ടിയവരിൽ ഈ പാപിയായ സാധുവിനെയും കുടുംബത്തെയും ഉസ്താദുമാരെയും ചേർക്കണെ വദൂദായ നാഥാ🤲🏻🤲🏻🤲🏻

  • @salahta100
    @salahta100 8 місяців тому +51

    ഈ ലോകത്തുള്ള എല്ലാ മരങ്ങൾ മുഴുവൻ പേനയാക്കിയാലും, സമുദ്രങ്ങളിൽ ഉള്ള ജലം മുഴുവനും മഷിയാക്കി എഴുതിയാലും എന്റെ ഹബീബിന്റെ മദ്ഹ് എഴുതിയാലും പറഞ്ഞാലും തീരൂല (sw)❤️🌹മാഷാഅല്ലാഹ്‌ റബ്ബ് സ്വീകരിക്കുമാറാവട്ടെ... നമ്മുടെ മാതാ പിതാക്കളെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ 🤲👍

  • @muneerhassan3984
    @muneerhassan3984 9 місяців тому +21

    ഹബീബിന്റെ അരികിൽ ഇരുന്നു കേൾക്കുന്നു ഈ മദ്ഹ് ❤

  • @saleemap3686
    @saleemap3686 4 місяці тому +21

    അഞ്ചു മാസം പ്രായമുള്ള എന്റെ മകൾ ഇത് കേട്ടെ ഉറഗ്.

  • @yasribvision116
    @yasribvision116 9 місяців тому +26

    സന്തോഷം ഒരുപാട് തവണ കേട്ടു ..30 പ്രാവശ്യമെങ്കിലും ഇനിയും. ...കേൾക്കാൻ കൊതിയാവുന്നു..
    അള്ളാഹു മദീനയിലെത്തി ക്കട്ടെ..ആമീൻ

  • @jsvlogs2128
    @jsvlogs2128 9 місяців тому +12

    ഞാൻ വല്ലാണ്ട് dj song കേൾക്കുന്ന ആളായിരുന്നു പക്ഷെ ഇ song ഒരു raksayum ഇല്ല കുറെ അറിവും 🔥🔥🔥❤❤❤😍😍😍😍😔😔😔❤❤❤

  • @fathimaameena1432
    @fathimaameena1432 9 місяців тому +9

    Daily kelkkunnu . Etra kettalum mathivaratha madh mala . Usthadinnu kudumbathinum irulokathum vijayichavere koottathil ulpeduthene rahmane. Ameen yarabbal alameen

  • @hameedkunnath10
    @hameedkunnath10 5 місяців тому +19

    😢😢😢😢😢സങ്കടം കൊണ്ട് ഒന്നും എഴുതാൻ സാതിക്കുന്നില്ല റബ്ബ് ഇമാൻ നിലനിർത്തി തരട്ടെ 🤲

  • @shafeerashaju6748
    @shafeerashaju6748 10 місяців тому +38

    ماشاءالله 💚💚💚
    ഈ മദ്ഹ് മാല മനസ്സിരുത്തി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢.. ഒരിക്കലെങ്കിലും ഹബീബിന്റെ ചാരത്തു എത്താനും ആ നൂരിനെ മനാമിൽ കാണാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാഹ് 😥🤲🏻
    آمِين آمِين يا ربّ العالمين 🤲

  • @ummerkhan786
    @ummerkhan786 9 місяців тому +22

    നമ്മുടെ മക്കളെയും കുടുംബത്തെയും കേൾപ്പിക്കാൻ ശ്രമിക്കുക ❤❤

  • @vavaami7370
    @vavaami7370 5 місяців тому +7

    എന്റെ ഹബീബിനോളം കദനം
    പേറിയ ആരുണ്ട് ഈ ലോകത്ത്........🤲🏻🥹❣️🤲🏻🥹❣️

  • @shajitharahman2377
    @shajitharahman2377 9 місяців тому +12

    ماشا الله
    എത്ര കേട്ടാലുംmathiyaavunilla
    الله
    അർഹമായ പ്രതിഫലം തരട്ടെ

  • @shanarahman3453
    @shanarahman3453 9 місяців тому +8

    alhamdulillah ente jeevithaththil eettavum nalla paat ithan ee paatin ithra monjundenkil ente muth nabikkum ethra monjundavum

  • @hamzakutteeri4775
    @hamzakutteeri4775 9 місяців тому +15

    മാഷാഅല്ലാഹ്‌,,,,,,അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ

  • @jaleeljaleel5698
    @jaleeljaleel5698 9 місяців тому +96

    ഞാൻ ഇ സോങ് നബിയുടെ മദിനയിൽ നിന്നും കേട്ടു ❤❤

  • @rafnajouhar9526
    @rafnajouhar9526 2 місяці тому +6

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️❤️❤️❤️❤️❤️❤️❤️

  • @shameenamh6131
    @shameenamh6131 9 місяців тому +17

    കേട്ട് മതി വരുന്നില്ല ഉസ്താദിന്റെ പരിശ്രമത്തിന് അള്ളാഹു അർഹ മായ പ്രതിഫലം നൽകട്ടേ...❤️

  • @sabeenasameersabeenna3159
    @sabeenasameersabeenna3159 23 дні тому +2

    കേട്ടാൽ കൊതി തീരാത്ത മദ് ഹ് മാല ഒരു ദിവസം തന്നെ ഒരു പാട് തവണ കേൾക്കും. മോൻ ഇതു കേട്ട് കരയും. മാഷാ അല്ലാഹ്

  • @filzamazin
    @filzamazin 9 місяців тому +21

    മടുപ്പ് തോന്നാതെ കെട്ടിരിക്കാൻ പറ്റുന്ന ഒന്നുണ്ടെകിൽ അത് എന്റെ ഹബീബിന്റെ *ﷺ*മദ്ഹ് ആണ്💚♥️💚

    • @nhbeevi2246
      @nhbeevi2246 8 місяців тому

      🥰🥰🥰
      ua-cam.com/video/d6Px5uQXcEk/v-deo.htmlfeature=shared.

    • @farvabasheerummu60
      @farvabasheerummu60 2 місяці тому +1

      etethum❤

  • @sufyanhamadaniofficial6699
    @sufyanhamadaniofficial6699 10 місяців тому +22

    ഈ മാല കോർത്തുള്ളവർ നാമം ചൊല്ലുന്നു
    ഫസ്‌ലു റഹ്മാൻ എന്ന നാമം അറിവിന്ന്
    നാട് ചെണ്ടയാട് കണ്ണൂർ ദേശത്ത്
    നാദാ അവർക്ക് നൽക് നീ റഹ്മത്ത് 🥹🤲🤲

  • @fahiiiz_._
    @fahiiiz_._ 8 місяців тому +13

    അടിപൊളി ആയിട്ടുണ്ട് 30 minute ഉണ്ടെങ്കിലും മടിക്കാത്ത രീതിയിൽ കേൾക്കാൻ sathikkunnund 😢❤

  • @MubeenaJasneer-wq9tk
    @MubeenaJasneer-wq9tk 9 місяців тому +9

    Ravile adukalayil enik e madh mala nirbandhamayi Masha Allah ethra ketalum madhi veratha oru mala😍😍

  • @raseenasalih4051
    @raseenasalih4051 9 місяців тому +117

    Status കണ്ട് വന്നവരുണ്ടോ ❤❤❤❤❤

  • @Thwalibathul
    @Thwalibathul 6 місяців тому +3

    രിഫായി മാല പോലുള്ള മാലകൾ പഠിപ്പിച്ച് അവസാന ഭാഗത്ത് എഴുതിയവർക്ക് ഉള്ള ദുആ എത്തിയപ്പോ ഞങ്ങളെ മിസ്സ് പറഞ്ഞു.
    എഴുത്തുകാർ ഉണ്ടെങ്കിൽ അവസാനം അവരെ പേരെഴുതി ദുആക്ക് ഏൽപ്പിക്കണം.
    മരിച്ചാലും കാലങ്ങൾ കഴിഞ്ഞാലും അവർക്കിങ്ങനെ ദുആ കിട്ടി കോണ്ടിരിക്കുകയാണ്
    18:00 അത് ഞാൻ ഇവിടെ കണ്ടു. ഇവർക്കിത് പോരെ വിജയിക്കാൻ
    ما شاء الله

  • @shihabpilakkal7193
    @shihabpilakkal7193 6 місяців тому +5

    Mashallaha❤ ,,,,,

  • @Vkd_Thoughts
    @Vkd_Thoughts 7 місяців тому +13

    Addicted...❤❤❤ പല തവണ കേട്ടു 😊

  • @fathimaameena1432
    @fathimaameena1432 9 місяців тому +5

    Ameen ameen ameen

  • @saifusafa
    @saifusafa 6 місяців тому +3

    ❤❤❤

  • @naufidhak4669
    @naufidhak4669 4 місяці тому +6

    അൽഹംദുലില്ലാഹ് 🌹🌹ഇന്ന് രാവിലെ തെന്നെ കേൾക്കാൻ കഴിഞ്ഞ വല്ലാത്തൊരു മദ്ഹ് 👍🏻👍🏻സൂപ്പർ ❤ഒന്നും പറയാനില്ല 🌹🌹🌹

  • @zulujanna7076
    @zulujanna7076 20 днів тому +2

    എത്ര സുന്ദരം എന്റെ പുന്നാര നബിയുടെ മദ്ഹ്. നബിയുടെ ഷഫാഹത്ത് നൽകണേ അല്ലാഹ്

  • @abdulsalam-wf6sc
    @abdulsalam-wf6sc 9 місяців тому +6

    🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه🌹
    ماشاءالله جزاك الله خير...✨

  • @salima6977
    @salima6977 10 місяців тому +6

    മദ്ഹ് എഴുതി തിരു നൂറെ കാണാൻ ഈ പാപി ബുസ്വുരി ഇമാമല്ല ...
    മധുവൂരും സ്വരമാലെ മദ്ഹൊന്ന് പാടിക്കുളിർപ്പിക്കാൻ ഒളിവർ ബിലാലുമല്ലാ...😢
    മദ് ഹ് പാടിയും എഴുതിയും വിജയിക്കുന്നവരെത്ര
    اللهم اجعلني منهم

  • @khais.n3653
    @khais.n3653 5 місяців тому +7

    Masha allah
    ഒരുപാട് തവണ കേട്ടു ❤❤❤❤

  • @AneesAzaan-og1qy
    @AneesAzaan-og1qy Місяць тому +3

    ഇത് മുഴുവനും കേട്ടിട്ട്
    റസൂലിന്റെ വഫാത്ത് 😭😭ഇതിലൂടെ കേട്ടപ്പോ സത്യമായിട്ട് ഞാൻ കരഞ്ഞുപോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Activitylife
    @Activitylife 16 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് الصلاه والسلام عليك يا رسول الله

  • @Aysha..Laila...Muhammad
    @Aysha..Laila...Muhammad 9 місяців тому +12

    യാ അള്ളാ... ഈ മദ്‌ഹ് കേട്ടിട്ടു ഒന്ന് മദീനത് എത്താൻ എന്റെ മനം കൊതിച്ചു പോയി 😢😢😢എത്തിക്കണേ നാഥാ 🤲🤲🤲🤲🤲.. ആ പച്ച ഖുബ്ബ കൺകുളിര്ക്കെ കാണാൻ തൗഫീഖ് ചെയ്യണേ

  • @muhamedbadusha9212
    @muhamedbadusha9212 9 місяців тому +4

    മുത്ത് നബി (സ )വർണിച്ചും വിവരിച്ചും 👌👌മാഷാ അല്ലാഹ് 👍👍🌹🌹അടിപൊളി song എത്ര കേട്ടാലും മതിയാവില്ല 🥰🥰❤️ഒരുപാട് തവണ കെട്ടു എപ്പോഴും കേൾക്കാറുണ്ട്... ഒരുപാട് ഇഷ്ടപ്പെട്ടു. മുത്തിന്റെ ചാരെത്തതാനും അവിടത്തോടുള്ള മഹാബത്ത് കൂടാനും ഒരുപാട് ഒരുപാട് സ്വാലാത്തുകൾ ചൊല്ലാനും ഈ മദ്ഹ് song ഇഷ്ട്ടപെട്ടവർക് എല്ലാവർക്കും അള്ളാഹു തൗഫീഖ്‌ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
    ഈ പൊന്നു മക്കളെ അള്ളാഹു ഇനിയും ഉന്നതിയിൽ നിന്ന് ഉന്നതിയിൽ എത്തിക്കട്ടെ ആമീൻ ആമീൻ 🌹🌹👍.

  • @MufeedhaNoushad
    @MufeedhaNoushad 24 дні тому +1

    ഈ മദ്ഹ് മാല എപ്പൊ കേട്ടാലും അറിയാതെ കണ്ണ് നിറഞ്ഞ് പോകും അങ്ങനെ ഒരിക്കെ കേട്ട് കൊണ്ട് ഉറങ്ങിയപ്പൊ അൽഹംദുലില്ലാഹ് ഹബീബിനെ (സ്വ) സ്വപ്നത്തിൽ കണ്ടു .അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്❤💝🤲🥰

  • @HafsaHafs-dg2xo
    @HafsaHafs-dg2xo Місяць тому +2

    ماشا الله ❤❤❤😢😢😢

  • @MubeenaJasneer-wq9tk
    @MubeenaJasneer-wq9tk 4 місяці тому +4

    E mala ketapole vere onnum njan ketila enn thonnu Muth nabinde ella ബൈതും kunju makkale song ellaam kelkarund ennal. E mala ketapole vere onnum idh pole ketila Masha allah ❤ ethra paranjalum theerula

  • @painkili______
    @painkili______ 9 місяців тому +8

    ഇമ്പമുള്ള വരി രീതി ആലാപനം 🌹
    *صَلَّی اللّٰهُ عَلَی مُحَمَّد صَلَّی اللّٰهُ عَلَیهِ وَسَلَّم🌼*

  • @ansilanoufal7342
    @ansilanoufal7342 2 місяці тому +2

    Wow super song and beautiful voice ❤❤

  • @HafsaHafs-dg2xo
    @HafsaHafs-dg2xo Місяць тому +2

    ماشا الله
    എത്ര കേട്ടാലും mathiyaavunilla
    الله

  • @jaseenakp8782
    @jaseenakp8782 6 місяців тому +11

    എഴുതി കാണിക്കുന്ന വരികൾ കുറച്ചു കൂടി വലുതാക്കി കാണിക്കുമോ. ഇത്തരം ഒരു സന്തോഷം തരുന്ന മനസിന്‌ കുളിർമ തരുന്ന ഈ പാട്ട് പാടിയ പൊന്നു സഹോദരന് അള്ളാഹു ദീർഘായുസ്സും പൂർണ്ണാരോഗ്യവും നൽകട്ടെ

  • @mahboobafathah1712
    @mahboobafathah1712 3 місяці тому +5

    എന്റെ 10 മാസം പ്രായമുള്ള
    മോൾ ഈ പാട്ട് കേട്ട് ആണ് ഉറങ്ങുക 😊

  • @Vkd_Thoughts
    @Vkd_Thoughts 7 місяців тому +9

    Super ❤ കേട്ടപ്പോൾ വലിയ സന്തോഷം ....അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

  • @Berlin-cj5ly
    @Berlin-cj5ly 9 місяців тому +7

    😢😢എത്ര കേട്ടാലും മതി വരാത്ത ഈ സോങ് എഴുതി യ വെക്തി ക്ക് അല്ലാഹ് വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @user-me3jw9kp8f
    @user-me3jw9kp8f 2 місяці тому +4

    സൂപ്പർ കുറേ കട്ട് ❤🤲🏻🤲🏻❤️❤️

  • @farishakhadir3157
    @farishakhadir3157 9 місяців тому +4

    🎉ماشاءاللہ

  • @saidmuhammedcherpulassery3569
    @saidmuhammedcherpulassery3569 2 місяці тому +2

    Masha allhah❤ ഇടക്കിടക്കു ഞാൻ കേൾക്കുന്ന ഒരു സോങ്..
    മനസിൽ റസൂലിനോട് മുഹബ്ബത്ത് കൂട്ടി തരുന്ന ഒരു സോങ്.

  • @shadhiyakp7979
    @shadhiyakp7979 18 годин тому

    പാട്ട് സൂപ്പർ

  • @muhammedfasilkldy
    @muhammedfasilkldy 10 місяців тому +10

    മാഷാ അല്ലാഹ്.. 😍😍 മദ്ഹ് മാല.. ഇത് വരെ കാണാത്ത ഒന്ന്... ഏറെ കാത്തിരുന്ന ഒന്നും....❤❤❤

  • @user-ms1hq6rk8c
    @user-ms1hq6rk8c 9 місяців тому +4

    ماشاءاللہ

  • @user-ds9we4hw3t
    @user-ds9we4hw3t 7 місяців тому +1

    Mmasha allah
    Alhamdulillah

  • @hajirashafeek5956
    @hajirashafeek5956 Місяць тому +2

    ചെറിയ മക്കൾക്കു ഒരുപാട് ഇഷ്ടം ആണ് ഈ madh എന്റെ മോൻ വേഗം ഉറങ്ങുന്നു ഉണ്ട് 🥰

  • @salisaliha3719
    @salisaliha3719 9 місяців тому +5

    Paattilloode charithram elupathil manasilakkan pattunna adipoli song.. barakallah

  • @fida_fiduz69
    @fida_fiduz69 9 місяців тому +16

    Mashaallah 💚എന്റെ വീട്ടിൽ എല്ലാരും കേൾക്കാറുണ്ട് നല്ല ഇഷ്‌ടാണ് എല്ലാദിവസങ്ങളിലും കേൾക്കാറുണ്ട് ഒരുപാട് കാര്യങ്ങൾ അതിൽ മനസിലാക്കാൻ ഉണ്ട് അൽ ഹംദു ലില്ലാഹ് 🤲🏻

  • @rukkiyarukkiya4519
    @rukkiyarukkiya4519 8 місяців тому +3

    Mashaalla

  • @shameemakarimbil6676
    @shameemakarimbil6676 9 місяців тому +8

    മാഷാ അള്ളാ എത്ര പ്രാവശ്യം കേട്ടാലും മതി വരൂല 🥰🥰

  • @hasainarhasain6035
    @hasainarhasain6035 10 місяців тому +5

    Faslurrahman...ನಿನಗೆ ಅಲ್ಲಾಹು ಬರ್ಕತ್ ನೀಡಲಿ.... Aameen faslurrahmaninu prathyega duaa undello.....❤

  • @naufidhak4669
    @naufidhak4669 4 місяці тому +4

    മാഷാ അല്ലാഹ് 🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻

  • @ShainazIlyas
    @ShainazIlyas Місяць тому +2

    Maasha allah❤

  • @Suhara-qv6ju
    @Suhara-qv6ju День тому

    Alhamdulillah. MashaAllah.

  • @user-su5nm6yg6t
    @user-su5nm6yg6t 9 місяців тому +11

    മദ്ഹ് മാല❤
    ഫസ്‌ലു നിങ്ങൾ ശരിക്ക് പറഞ്ഞാൽ വിസ്മയിപ്പിക്കുകയാണ് ഞങ്ങളെ.,
    എല്ലാ വിധ ആശംസകളും..,❤

  • @JebinJebin-lv9rj
    @JebinJebin-lv9rj 10 місяців тому +5

    Ma sha Allah adipol🥺🥺madh malaa allahu iniyum muth thangaleﷺ madh ezuthanum padanum muth thangaleﷺ kananum a roulayil chenn salaam parayanum thoufeeeq nalkatee امين
    يا رب العالمين ببركة رسول اللهﷺ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naseera7835
    @naseera7835 6 місяців тому +2

    എന്താ പറയേണ്ടത് എന്നറിയില്ല.... 💖💝
    അത്രത്തോളം ഇഷ്ട്ടപ്പെട്ടു.. വരികളും ആലാപനവും... ❤️
    എപ്പോഴും ഇത് തന്നെ കേട്ടുകൊണ്ടിക്കാൻ തോന്നും...
    ഈ മദ്ഹ് മാല കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ്...💓

  • @ayishabiayisha9723
    @ayishabiayisha9723 4 місяці тому +3

    🥰Maasha Allah❤