EP23 മാഫിയ സുന്ദരിമാർക്കൊപ്പം ചൈനീസ് കാട് കയറാം Life In Most Northern China Border Side Village

Поділитися
Вставка
  • Опубліковано 11 жов 2024
  • For Kashmir Group Tour Contact WhatsApp:+917973822386
    Fr. Luke Channel Link: • New Hindi Christian vi...
    ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Arunachal Pradesh

КОМЕНТАРІ • 112

  • @raveendran2526
    @raveendran2526 5 годин тому +14

    തൻറെ കൃത്യം നിർവഹങ്ങൾക്ക് ഇടയിലും സമയം കണ്ടെത്തി മിസ്റ്റർ സുധിയുടെ ഒപ്പം ഈ കാഴ്ചകൾ കാട്ടിത്തന്നു നമ്മുടെ യേശുദാസ് അച്ഛന് ഒരായിരം അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому +1

      🥰 നമ്മുടെ ഫാമിലിയെ കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട് പോകാൻ അവർ തയാറാവുന്നത് നിങ്ങളുടെ ക്വാളിറ്റി അവർക്ക് അറിയാവുന്നത് കൊണ്ടാണ്🥰thank you all

    • @santhoshmathew2739
      @santhoshmathew2739 2 години тому

      അയലളെന്തിനാണ് അവിടെപ്പോയിക്കിടക്കുന്നതെന്നു manassilakkiyittu abhivadiyku

  • @WilliamJacob-p6r
    @WilliamJacob-p6r Годину тому +1

    ഒത്തിരി സന്തോഷം ഭായ് ഓരോ ദിവസവും ഞങ്ങളുടെ വീഡിയോയ്ക്ക് കാത്തിരിക്കുന്നു ഈ യാത്രയിൽ നല്ലവരായ മനുഷ്യസ്നേഹികളെ പരിചയപ്പെടുത്തിയതിൽ സന്തോഷം പരിചയപ്പെടുത്തിയ സന്തോഷം

  • @harinarayanan8170
    @harinarayanan8170 5 годин тому +11

    മെച്ചുക്കയിലെയും പരിസരപ്രദേശങ്ങളിലെയും സ്നേഹസമ്പന്നരായ ഗ്രാമവാസികളോടും അച്ചന്മാരോടും സാഹസികമായി യാത്രചെയ്ത് ഇന്ത്യാ - ചൈനാ ബോർഡറിലെ മനോഹരമായ ഗ്രാമക്കാഴ്ചകൾ കാണിച്ചുതരുന്ന സുധിയോടും സ്നേഹം മാത്രം.അതോടൊപ്പം അതിർത്തിപ്രദേശങ്ങളിൽ ജീവൻ പണയംവെച്ചും മാതൃരാജ്യത്തോടുള്ള കടപ്പാടുകളും ഉത്തരവാദിത്വവും നിറവേറ്റുന്ന അതിർത്തി രക്ഷാസേനയ്ക്കും നിർമ്മാണപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ബി ആർ ഓ യ്ക്കും ഒരു ബിഗ്ഗ് സല്യൂട്ട്. 💕

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому

      സ്നേഹം മാത്രം ♥️

  • @subramanianunni8465
    @subramanianunni8465 3 години тому +4

    അച്ചനും സഹപ്രവർത്തകർ ക്കും നല്ലത് വരുത്തട്ടെ. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തങ്ങൾ പ്രശംസനീയ മാണ്‌ 🌹

  • @yasodaraghav6418
    @yasodaraghav6418 4 години тому +5

    അച്ചന്റെ പാട്ട് വളരെ നന്നായിരുന്നു വീഡിയോ ഒരു പാട് ഇഷ്ടായി സ്നേഹം മാത്രം മോനേ💕💕💕💕💕

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому

      🥰❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому

      അച്ഛനോടുള്ള സ്നേഹം അച്ഛൻ്റെ ചാനലിലും അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 3 години тому +3

    കാണാകാഴ്ചകൾ ഇനിയും പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому

      കാഴ്ചകൾ പുറകേ വരുന്നുണ്ട്

  • @SunilajaSuni
    @SunilajaSuni 3 години тому +3

    അച്ചൻ നല്ല ഫ്രണ്ട്‌ലി ആണല്ലോ.. സന്തോഷമുള്ള മുഖം, സ്നേഹമുള്ള സംസാരം ❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому

      അതേ.. എല്ലാവരും നല്ല സ്നേഹമുള്ള ആളുകൾ ആണ്

  • @jino401
    @jino401 Годину тому

    കാഴ്ചകൾ എല്ലാം പൊളി ആണ്. അച്ഛന്റെ പാട്ടും. എന്നാ സ്നേഹത്തോടെ ആണ് അച്ഛന്മാരുടെ പെരുമാറ്റം . മൊത്തത്തിൽ സൂപ്പർ ❤️👍

  • @PeterMDavid
    @PeterMDavid 2 години тому +1

    ഞാൻ ലൂക്ക് ഫാദറിന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു 👍ഫാദർ റിപ്ലൈ തന്നു 🙏 സുധി നീ വളരെ ഭാഗ്യം ഉള്ളവൻ തന്നെ ആ സ്ഥലങ്ങൾ ഒക്കെ കാണാൻ സാധിച്ചല്ലോ 👍 സഹായിക്കാൻ അച്ചന്മാർ കൂടെ പിന്നെ എന്ത് വേണം ❤️സ്നേഹം മാത്രം ❤️👌

  • @kunjasVlog-fu4ql
    @kunjasVlog-fu4ql 4 години тому +2

    സുധി വേറെ ലെവൽ അടിപൊളി പുതിയ പുതിയ എപ്പസോഡുകൾക്കായ് കാത്തിരിക്കുന്നു (സ്നേഹം മാത്രം )❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому

      ഒരുപാട് സന്തോഷം സ്നേഹം

  • @vidhyavp3730
    @vidhyavp3730 2 години тому +1

    Nice video,Tc,god bless you brother.

  • @shereefk5419
    @shereefk5419 4 хвилини тому

    Love you brother..really precious keep going..

  • @sajigsajig9089
    @sajigsajig9089 Годину тому

    ♥️♥️♥️ എടക്ക് വേലി ചടനെ♥️♥️♥️ അവിടത്തെ കാഴ്ച കാണിക്കണെ♥️♥️♥️👍👍

  • @annammajohn2330
    @annammajohn2330 5 годин тому +3

    Episode നു വേണ്ടി കാത്തിരിക്കുന്നു❤.അച്ഛൻ്റെ pattu നന്നായിരുന്നു.

  • @ManojJames-wu5tz
    @ManojJames-wu5tz Годину тому

    സൂപ്പർ സൂപ്പർ❤️ സ്നേഹം മാത്രം❤️

  • @sureshpattatt8844
    @sureshpattatt8844 2 години тому

    100%@right we are India 🇮🇳 we do it

  • @ShobyKAntony
    @ShobyKAntony 5 годин тому +7

    അവിടെ ഒരു ഉരുക്കിന്റെ പാലമെങ്കിലും ഇല്ലേ...ഇവിടെ കേരളത്തിൽ ആറടി നീളത്തിൽ മൂന്ന് അടി താഴ്ചയിൽ JCBകൊണ്ട് ഒരു കുഴിയെടുത്തതിന് 75,000 രൂപ😂😂😂

  • @thankav6808
    @thankav6808 47 хвилин тому

    Etokke ente swapattelum kudde kanum ennu vecharexhettella👏👏👏

  • @augustypj2070
    @augustypj2070 5 годин тому +2

    Father's നമസ്കാരം 🎉🎉🎉🎉❤❤❤❤❤

  • @mohananpillaimohanan3417
    @mohananpillaimohanan3417 Годину тому

    സ്നേഹം മാത്രം 🌹🌹🙏🙏🥰🥰

  • @prakashphilip7531
    @prakashphilip7531 3 години тому +1

    Good Sudhi bro 👍

  • @ramakrishnan2388
    @ramakrishnan2388 5 годин тому +2

    യോജിക്കുന്നു 👍

  • @SunilajaSuni
    @SunilajaSuni 3 години тому +2

    എല്ലാ രാജ്യങ്ങളിലും അങ്ങനെയാണ്.. ദരിദ്ര രാജ്യങ്ങൾ പോലും അവരുടെ ബോർഡറുകളിൽ നല്ല റോഡ് പണിയുന്നുണ്ട്.. ഞാൻ സഫാരി ചാനൽ കാണുന്ന ആളാണെ... അതുകൊണ്ട് അറിയാം.... 🤗

  • @sureshpattatt8844
    @sureshpattatt8844 2 години тому

    Very good thanks 👍 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌

  • @sajigsajig9089
    @sajigsajig9089 Годину тому

    പുതിയ സോങ്ങ് ആണോ❤❤

  • @ShijuKrishna-ki7bf
    @ShijuKrishna-ki7bf 51 хвилина тому

    അത് മിക്കവാറും ഒരു പദ്ധതിയുടെ അടങ്ങൾ തുകയായിരിക്കും അതിൽ ചിലപ്പോ ഇതുപോലുള്ള ഒന്നിൽ കൂടുതൽ പലങ്ങളോ അല്ലെങ്കിൽ റോഡിൻ്റെ പണിയോ ഉൾകൊള്ളിച്ചി ട്ടുണ്ടാകം

  • @02abhinavarjun80
    @02abhinavarjun80 5 годин тому

    Episode നു വേണ്ടി wait ചെയ്യ്തു ഇരിക്കായിരുന്നു 😄🔥🔥

  • @geethavn7111
    @geethavn7111 3 години тому +1

    അച്ഛനും നല്ല പ്രകൃതി സ്നേഹിയാണ്.. സുധിയേയും കൊണ്ട് ചൈനയുടെ അടുത്ത് വരെ കൊണ്ടുപോയല്ലോ. ആ കാട്ടിലെങ്ങും ആരെയും കണ്ടില്ല.അടുത്ത യാത യ്ക്കുവേണ്ടി കാത്തിരിക്കാം. അച്ഛന്റെ പാട്ട് സൂപ്പർ ആണ്. സ്നേഹം മാത്രം

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 4 години тому +1

    മഴയും മഞ്ഞും ഉള്ള ഏരിയകളിൽ ക്യാമറ ക്ലീൻ ചെയ്യൂ.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому

      ബൈക്ക് ഓടിച്ച് കൊണ്ടിരിക്കുമ്പോൾ മഴ പെയ്താൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 4 години тому

    സൂപ്പർ സുധി ബോറോ ❤❤❤

  • @ShyampayyoliShyam
    @ShyampayyoliShyam 3 години тому

    അടിപൊളി ❤️❤️👍

  • @somane.r4967
    @somane.r4967 4 години тому

    Super...

  • @JefRy-y3h
    @JefRy-y3h 5 годин тому

    സുധി broiii ❤

  • @bennymathew9251
    @bennymathew9251 5 годин тому +1

    Super bro

  • @maryjoseph8986
    @maryjoseph8986 4 години тому +1

    Ella fathers num🙏😘🥰

  • @BabuBabuthodupuzha
    @BabuBabuthodupuzha 27 хвилин тому

    Bro. സുഖം തന്നെ, ചില ആരോഗ്യപ്രശ്നങ്ങൾ കാരണം വീഡിയോ ഒന്നും കാണാൻ കഴിഞ്ഞില്ല, സുഖമായിരിക്കട്ടെ പ്രാർത്ഥിക്കുന്നു, freaky എവിടെ കാണുന്നില്ലല്ലോ, നിങ്ങൾ രണ്ടും നല്ല ടീം വർക്കായിരുന്നു..... സ്നേഹം മാത്രം...

  • @ashikmathew2255
    @ashikmathew2255 Годину тому

  • @ambattusumod
    @ambattusumod 3 години тому +2

    ഉരുക്കു കൊണ്ട് പാലം പണിഞ്ഞാൽ അത്രയൊക്കെ വരും 😄😄😄😄

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому

      😁

    • @aswinissac1816
      @aswinissac1816 2 години тому

      Materials അവിടം വരെ transport ചെയ്യണ്ടേ...

  • @sobharejin9029
    @sobharejin9029 Годину тому

    👍

  • @ronaldnishanthronaldnishan7919
    @ronaldnishanthronaldnishan7919 5 годин тому

    സൂപ്പർ ❤️

  • @sojanantony6661
    @sojanantony6661 Годину тому

    ❤❤❤❤👓

  • @ismailch8277
    @ismailch8277 5 годин тому

    super👍👍👌👌

  • @sudhia4643
    @sudhia4643 6 годин тому

    First. Like. S. EKM.

  • @sajigsajig9089
    @sajigsajig9089 Годину тому

    🌹🌹♥️❤❤❤❤

  • @USHA-q6b
    @USHA-q6b 5 годин тому

    👌👌👌😊

  • @rameshanpv3725
    @rameshanpv3725 6 годин тому

    Haiiii🌹🌹🌹

  • @vasanthiram5789
    @vasanthiram5789 5 годин тому

    ❤❤❤❤💃💃💃💃

  • @RajeshKumar-g9w7b
    @RajeshKumar-g9w7b 3 години тому

    Supersong

  • @anoopabraham6702
    @anoopabraham6702 3 години тому +1

    കുളു മൺലി പിടിക്ക് സുധി

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому

      അതും നമുക്ക് പിടിക്കാം

  • @kadavathpremnath
    @kadavathpremnath 5 годин тому

    ♥️♥️♥️♥️🥰🥰

  • @bijesh8546
    @bijesh8546 5 годин тому

    😢😅😂❤

  • @sreejithrajendran6467
    @sreejithrajendran6467 5 годин тому +1

    Entha caption 😂😂😂

    • @BACKPACKERSUDHI
      @BACKPACKERSUDHI  5 годин тому

      😁 അതിൽ ഒരു കുറവും വരാൻ പാടില്ല

  • @SunilajaSuni
    @SunilajaSuni 3 години тому

    അമ്മ പഠിച്ചു 😂

  • @robinparakkal842
    @robinparakkal842 4 години тому

    Nice❤❤❤🎉

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 4 години тому

    👍👍👍👍

  • @RajeshKumar-g9w7b
    @RajeshKumar-g9w7b 4 години тому

    ❤❤❤❤❤❤❤❤❤❤❤❤

  • @geethakaimal4628
    @geethakaimal4628 5 годин тому +2

    നിങ്ങൾ എന്തിനാണ് ഇത്തരം വീഡിയോസ് എടുക്കുന്നത് ? എന്നിട്ടു പരസ്യമായി പറയുന്നു ചൈന അറിയാതെയാണു റോഡ് ഉണ്ടാക്കുന്നത് എന്ന് .രാജ്യത്തിന്റെ സുരക്ഷക്ക് ഇത്തരം വീഡിയോ സ് സുരക്ഷിതമല്ല

    • @SunilajaSuni
      @SunilajaSuni 3 години тому +1

      മലയാളം അറിയുന്ന ചൈനക്കാരൻ ആരാണ്...

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 години тому +1

      അത് പരസ്യമായ രഹസ്യം ആണ്.. രണ്ട് സൈഡിലും എന്തൊക്കെ ആണ് നടക്കുന്നത് എന്ന് രണ്ട് രാജ്യങ്ങൾക്കും അറിയാം അതിനുള്ള technology okke രണ്ട് പേരുടെയും കൈയിൽ ഉണ്ട്.. official ആയി അതിനെ അഡ്രസ് ചെയ്യുന്നില്ല എന്നേ ഉള്ളൂ

  • @travelbite_KL02
    @travelbite_KL02 Годину тому

  • @johnsonfrancis4563
    @johnsonfrancis4563 4 години тому +1

    Super...

  • @shylajansreedharan4497
    @shylajansreedharan4497 3 години тому

    ❤❤❤

  • @debin83
    @debin83 4 години тому

  • @BabuPk-mi4xc
    @BabuPk-mi4xc 5 годин тому

    ❤❤❤❤

  • @jafar117
    @jafar117 3 години тому

    ❤❤❤❤