EP 115 - Range Rover ഓടിച്ച്‌ കയറ്റിയ മല Tianmen Mountains | Heaven's Gate Mountain in China

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 804

  • @TechTravelEat
    @TechTravelEat  6 годин тому +88

    കുത്തനെയുള്ള സ്റ്റെപ്പുകളിലൂടെ ചൈനയിലെ ഒരു മലമുകളിലേക്ക് ഒരു Rangerover ഓടിച്ചുകയറ്റിയ വൈറൽ വീഡിയോ കണ്ടതുമുതൽ എന്റെയുള്ളിലെ ആഗ്രഹമായിരുന്നു ആ സ്ഥലത്ത് ഒന്ന് പോകണമെന്നത്. ഒടുവിൽ ഇപ്പോളത് സാധിച്ചു. ചൈനയിലെ പ്രശസ്തമായ Tianmen Mountain, Heaven's Gate തുടങ്ങിയ അതിമനോഹരവും അമ്പരപ്പിക്കുന്നതുമായ കാഴ്ചകളാണ് ഇന്നത്തെ വീഡിയോയിൽ. കണ്ടിട്ട് ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യണേ.

  • @praveensadasivan4153
    @praveensadasivan4153 5 годин тому +45

    ഈ മഹാ അത്ഭുതം, ഇങ്ങനെ ഒരു പ്രകൃതി വിസ്മയം ഉണ്ടെന്ന് കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം. പിന്നെ ചൈനീസ് infrastructure കണ്ടു കണ്ണ് തള്ളി പോകുന്നു.

    • @TechTravelEat
      @TechTravelEat  5 годин тому +1

      ❤️❤️❤️

    • @Pessgodss
      @Pessgodss 4 години тому

      Bro your content is so good and you explaining all the things are very very nice❤❤❤❤🎉❤❤❤❤❤

  • @jishnusuresh1163
    @jishnusuresh1163 5 годин тому +39

    The Range Rover Sport became the first vehicle to complete the Dragon Challenge, which involved climbing 999 steps at a 45 degree angle to reach Heaven's Gate on Tianmen Mountain in China*
    °The Range Rover Sport that completed the Dragon Challenge in China was recovered by slowly reversing down the 999 steps using safety cables✓
    The Range Rover Sport used a combination of its 300PS Ingenium petrol engine and 116PS electric motor to complete the challenge. It was set to "Dynamic Mode" to sharpen the throttle, change gears at high revs, and engage dampeners to keep the car stable.
    Hope this helpful for the viewers ❤❤

  • @A_k_h_i_l_a
    @A_k_h_i_l_a 48 хвилин тому +5

    ചൈന ശെരിക്കും ഒരു അത്ഭുതം തന്നെയാണ്.ഇൻഫ്രാസ്ട്രക്ചർന്റെ കാര്യത്തിൽ ചൈനയെക്കാൾ മികച്ച ഒരു രാജ്യം ലോകത്തിൽ വേറെയില്ല എന്നുതന്നെ പറയാം.

  • @sanooppi
    @sanooppi 6 годин тому +40

    എന്തു പറയാനാ ബ്രോ
    പറയാൻ വാക്കുകളില്ല
    ഞങ്ങൾക്കുവേണ്ടി അവിടെപ്പോയി ഇത്രയും നല്ല മനോഹരമായ കാഴ്ചകൾ
    എത്തിച്ചു തരുന്നതിന് ഒരു ബിഗ് സല്യൂട്ട്
    ഞങ്ങൾ അവിടെ പോയി കാണുന്നതിന് തുല്യം ആയിട്ടാണ് ബ്രോയി കാണിച്ചുതരുന്നത്

  • @hippietribez
    @hippietribez 5 годин тому +18

    സുജിത്ത് ഈ വീഡിയോയിൽ വളരെ വ്യക്തമായും ലളിതമായും വിഷയം വിശദീകരിച്ചിരിക്കുന്നു. വിശദാംശങ്ങൾ മനസിലാക്കാൻ എളുപ്പമാണ്, എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു വീഡിയോ ആണ് ഇത്. സുജിത്തിന്റെ നല്ല അവതരണവും കൃത്യമായ വിശദീകരണവും അഭിനന്ദനാർഹമാണ്.

  • @Myvideos98955
    @Myvideos98955 6 годин тому +20

    നമ്മുടേ ടാറ്റയുടെ റേഞ്ചർ റോവർ 🔥

  • @sreeranjinib6176
    @sreeranjinib6176 4 години тому +9

    അത്ഭുതകരമായ നിർമ്മിതി സമ്മതിക്കണം ഇത്രയും വലിയ മലകളിൽ ഇതുപോലെ ഒരു നിർമ്മാണം നന്ദി സുജിത്

  • @sabithasaji5206
    @sabithasaji5206 4 години тому +6

    ചൈന ഒരു സംഭവം തന്നെ ആണ്.എവിടെയും അവർ കൈ തൊട്ടാൽ അത് ഒരു മഹാത്ഭുതം ആയിരിക്കും.. അത് ഞങ്ങൾക്ക് കാണിച്ചു തരുന്ന സുജിത് സഹോ congrats..

  • @asw3376
    @asw3376 4 години тому +9

    ലോകത്തിനു മുന്നിൽ ചൈന ഒരു അത്ഭുതമാണ് ❤❤

  • @vkvlogs7378
    @vkvlogs7378 2 години тому +3

    ഓരോ വീഡിയോ കഴിയുമ്പോഴും. ചൈന അത്ഭുതപെടുത്തി കൊണ്ടിരിക്കുക ആണ്, ഇതെല്ലാം കാണിച്ചു തന്നതിന് സുജിത് ഭായ് സല്യൂട്ട് 👍

  • @FrankZhang-pj9nn
    @FrankZhang-pj9nn 5 годин тому +13

    As a Chinese, Zhangjiajie is nothing compared with moutain Hua which is in Shanxi province. you need climb 30~50 x 999 steps to the top if you don't take any cable car.
    Mountain hua is the most precipitous mountain in China. with that saying some people died by accident during the climb.

  • @sathyasivadasans5623
    @sathyasivadasans5623 5 годин тому +15

    സുജിത് ഭായി നിങ്ങൾ പൊന്നപ്പനല്ല തങ്കപ്പനാ തങ്കപ്പൻ👌🥰super vdo🔥

  • @KochiTraveller
    @KochiTraveller Годину тому +4

    ടൂറിസത്തിന്റെ കാര്യത്തിലും ടെക്നോളജിയുടെ കാര്യത്തിലും ചൈന ആണ് ലോക രാജ്യങ്ങളിൽ ഒന്നാമത് ❤❤❤❤

  • @vijiraj9878
    @vijiraj9878 6 годин тому +25

    ചൈനയിൽ നിന്നു പോലും ശബരിമല നിലക്കൽ ayyappane😄ഓർത്തു പറഞ്ഞതിന് ബിഗ് സല്യൂട്ട് ❤❤❤🙏🙏🙏

  • @Astrophilediarieslive
    @Astrophilediarieslive 4 години тому +4

    ചൈനയിലെ ഒരു ആത്മീയാചാര്യന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് meditation ചെയ്യാന്‍ വന്നിരുന്ന സ്ഥലമാണ് ഇത്. അദ്ദേഹത്തിന് ജ്ഞാനോദയമുണ്ടായി എന്നും പിന്നീട് സ്വര്‍ഗകവാടമായി അറിയപ്പെടുകയും ഉണ്ടായി❤

  • @telenadsouza35
    @telenadsouza35 59 хвилин тому +2

    One of the most amazing vlogs I've ever seen! Mesmerized by the beauty-this truly feels like the gateway to heaven. Absolutely incredible! Thank you for the wonderful briefing. God bless and guide you in all your endeavors. Eagerly waiting for the next one!"

  • @kanchanakumari5507
    @kanchanakumari5507 3 години тому +2

    വളരെ ആകാംഷയോടെയാണ് video കണ്ടത്. Wonderful. സുജിത് താങ്കളുടെ അടുത്ത video കാണാൻ വേണ്ടി കാത്തിരിക്കുന്നു

  • @vyshnavkrishna312
    @vyshnavkrishna312 6 годин тому +9

    18:00 അത് ഓടിച്ചവനെ സമ്മതിക്കണം 🥶☠️🔥

  • @fliqgaming007
    @fliqgaming007 5 годин тому +5

    ശരിക്കും ഒരു Heavenly Spot തന്നെ 😍❤️
    വിസ്മയിപ്പിക്കുന്ന സ്ഥലങ്ങൾ 💚
    Superb Vlog 👍

  • @aadinath9451
    @aadinath9451 2 години тому +4

    അഴിമതി നടത്തിയാൽ വെട്ടി പട്ടിക്കിട്ടുകൊടുക്കുന്ന നാട്ടിൽ വികസനത്തിന് അനുവദിച്ച പണം വികസനത്തിന് തന്നെ ഉപയോഗിക്കും.. അതിൽ അത്ഭുതം ഒന്നും ഇല്ല..
    നമ്മുടെ രാജ്യത്ത് സർക്കാർ നക്കികൾ മൂഞ്ചിയതിന്റെ ബാക്കി എടുത്തു ഉണ്ടാക്കി വച്ച പാലം ഒരു വർഷം നിൽക്കുന്നത് തന്നെ മഹാത്ഭുതം...
    അല്ലാതെ വേറെ എന്ത് പറയാൻ സുജിത് ബ്രോ.... സൂപ്പർ വീഡിയോ മുക്കാൽ മണിക്കൂർ പോയത് അറിഞ്ഞില്ല... ❤️💜💙

    • @majumathew8765
      @majumathew8765 Годину тому

      പാലം ഒരു വർഷമോ 😢 പാലാരിവട്ടം 😮

  • @aboobacker8461
    @aboobacker8461 4 години тому +5

    Sujith, പൊളിച്ചു. നല്ല വീഡിയോസ്. താങ്കൾക്ക് ഹൃദയം നിറഞ്ഞ സ്നേഹ അഭിവാദ്യങ്ങൾ. കേരളീയർക്ക് ഒട്ടുമിക്ക ആളുകൾക്കും പോകാൻ കഴിയാത്ത സ്ഥലത്ത്, അവിടുത്തെ കാര്യങ്ങൾ ഒരു വ്യത്യാസം ഇല്ലാതെ മനസ്സിലാക്കുകയും കാണിക്കുകയും ചെയ്ത പ്രിയ ഭക്തന് നന്ദി അറിയിക്കുന്നു. കൂട്ടത്തിൽ സഹീറിനും ❤

  • @lijogeorge8756
    @lijogeorge8756 5 годин тому +4

    ചൈന വിസ്മയൊപ്പിക്കുന്നു 👍👌💕

  • @muraleedharanc70
    @muraleedharanc70 3 години тому +2

    ഇതൊക്കെ കണ്ടു വായും പൊളിച്ചിരിക്കുമ്പോൾ വാസ്തവത്തിൽ ന്റെ സുജിത്തേ കമന്റ് ചെയ്യാൻ മറന്നു പോകും .നമുക്ക് ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി വച്ചാൽ നമ്മൾ കറങ്ങിപ്പോകും .പക്ഷെ ഒരു മടുപ്പില്ലാതെ നമുക്ക് കാണിച്ചുതരാൻ സുജിത് എടുക്കുന്ന എഫ്ഫര്ട്ടിനെ സമ്മതിച്ചിരിക്കുന്നു .അതോടൊപ്പം ചൈനാക്കാരന്റെ ബുദ്ധിയും ക്ഷമയും . ..........വീഡിയോ അടിപൊളി ....

  • @sunita.abraham2003
    @sunita.abraham2003 4 години тому +5

    Everytym I get to watch this new series of KL2UK....
    I think tis video is the best...😘
    Like tat I go on and on I go speechless by now... Seriously Sujith.... You do need an applause 👏👏👏👏👏
    So well and updated wid soooo many informations, all just for us makes us feel even more loved by You....🥰
    Yur passion and love to travel makes us feel sooo great even thou if we can't travel such places but the informations and getting to see places are beyond our dreams....
    Thank You
    Thank You Sujith ❤️
    We love You Sujith 🥰
    May God Bless You Abundantly Wid All His Grace To Cover The Entire World Just For Us....🥰
    Take Care and God Bless 💕
    Oh By The Way.... We didn't forgotten Saheer Bhai....
    Being wid Saheer Bhai adds extra spice to Yur trip....
    So Guys spice it up 😜
    Let the fun roll .....

  • @ajishnair1971
    @ajishnair1971 2 години тому +2

    സന്തോഷ് ജോർജ്ജ് കഴിഞ്ഞാൽ താനാടോ കേരളത്തിലെ സൂപ്പർ ട്രാവൽ ബ്ലോഗർ.. ഒരു സംശയവുമില്ല..🎉❤

  • @Faizaaaaaaaaan
    @Faizaaaaaaaaan 2 години тому +1

    No words to say..its really amazing..hats off to you 👍👍keep it up...we r always here waiting for your video's

  • @akkulolu
    @akkulolu 3 години тому +1

    നന്ദി എങ്ങനെ ചൊല്ലേണ്ടു ഞാൻ.oh my god. വല്ലാത്തൊരു എക്സ്പീരിയൻസ് തന്നെ. ഈ കാഴ്ചകൾ കാട്ടിത്തന്ന സുജിത്തിന് ഒരു കോടി ആശംസകൾ. ചൈന ഒന്ന് വേറെ തന്നെ. ആ manpower നു എത്ര സല്യൂട്ട് കൊടുക്കണം. ❤️❤️🥰🥰👌🏻👌🏻

  • @sreejaantharjanam207
    @sreejaantharjanam207 4 години тому +2

    Escaletar കയറി അങ്ങ് ആകാശത്തു എത്തി എന്നു വിചാരിച്ചു സുജിത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കിടു കിടു........ 👌👌🥰🥰❤️❤️

  • @arunkp402
    @arunkp402 5 годин тому +5

    എന്റെ ഭക്ത, നമ്മളെ ഓർത്തു പുച്ഛം തോന്നുന്നു. ഇതൊക്കെ മിസ്സ്‌ ചെയുന്നു

  • @434126
    @434126 5 годин тому +4

    ചൈന മാത്രം ഒരുവർഷത്തേക്കുള്ള content ഉണ്ട്. അടിപൊളി സ്ഥലം 🥰🥰

  • @vishwanathank2377
    @vishwanathank2377 4 години тому +2

    എന്തായാലും നല്ല കാഴ്ചകൾ തന്ന സുജിത് ഭക്തന് നന്ദി❤
    നമ്മളൊന്നും ഒരിക്കലും പോവാൻ സാധ്യതയില്ലാത്ത സ്ഥലങ്ങൾ കാണിച്ചതിന് പ്രത്യേകം നന്ദി

  • @Krishnarao-v7n
    @Krishnarao-v7n Годину тому +1

    Mountain 🏔️ Video Views Very Very Thrilling Mountain Escalator Construction Amazing 999 Steps Also Very Very Thrilling Experience Infrastructure Amazing & Beautiful Videography Excellent Dedication ✋🏻 Wish You Happy Maha Navami Brother Sujith ❤🎉🎉🎉🎉🎉🎉

  • @preetisarala3851
    @preetisarala3851 6 годин тому +5

    Excellent infrastructure .what an adventurous trip ! Beautiful !

  • @sruthyramrnair5787
    @sruthyramrnair5787 36 хвилин тому

    Thnqqq chetaaa ingane enkilum avde onu kanan patyalloooo❤❤❤suprb video❤❤

  • @9495530147
    @9495530147 2 години тому +1

    ഇന്നത്തെ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ ,തുടർന്നും സൂപ്പർ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @വിമർശകൻ
    @വിമർശകൻ 4 години тому +2

    Rangerover കാര്യം പറയുമ്പോൾ രത്തൻ ടാറ്റയെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല..

  • @neethusanthosh4583
    @neethusanthosh4583 4 години тому +1

    Hi Sujith..i have never missed any of your videos right from INB trip season 2.. todays video was amazing..keep going👍

  • @flamypeter7229
    @flamypeter7229 Годину тому +1

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ അടച്ചുകെട്ടി പ്രവേശനം നിരോധിക്കും 😂😂😂

  • @jishnusuresh1163
    @jishnusuresh1163 5 годин тому +4

    Heaven’s Gate. It was a normal cave until 263 C.E. Then, one of the mountain’s huge cliffs collapsed and took the back side of the cave with it.
    What’s left is now the world’s highest naturally formed arch approximately 5,000 feet in elevation). It creates a massive opening (430 feet tall and 190 feet wide).

  • @jayapresadb988
    @jayapresadb988 4 години тому +1

    Amazing video today.
    Along with you, I too visited the gate to heaven.
    Awaiting for tomorrow's video...
    ❤❤❤

  • @Anoopunni07
    @Anoopunni07 Годину тому

    ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 😊

  • @inducp1232
    @inducp1232 3 години тому +2

    I was having goosebumps while watching the video. Awesome, I am so inspired from your videos and now It is my dream to visit China.

  • @csatheesc1234
    @csatheesc1234 3 години тому +1

    കൊള്ളാം അടിപൊളിയാണ് അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ തന്നെ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻❤️

  • @smithamolkr1360
    @smithamolkr1360 2 години тому +1

    വാക്കുകൾക്ക് അപ്പുറം.Thanks a lot brother.ഒരിക്കലും കാണാൻ കഴിയാത്ത ഈ മനോഹര കാഴ്ച കാണിച്ചു തന്ന സഹോദര ഒരുപാട് സന്തോഷം

  • @sobhajayasanker6991
    @sobhajayasanker6991 3 години тому

    Onnum parayanilla.. Superrrrrrr sujith👌👌

  • @sobhajayasanker6991
    @sobhajayasanker6991 2 години тому +1

    എത്ര കഷ്ടപ്പെട്ടിട്ടാണ് സുജിത്ത് ഈ വിഡിയോ നമ്മളിലേക്ക് എത്തിക്കുന്നത്.. നമിച്ചു..

  • @ushanandini8024
    @ushanandini8024 5 годин тому +2

    Super !!!!! ഇത്രയും മനോഹരമായ കാഴ്ചകൾ അടിപൊളി.

  • @Smaliyavlogs
    @Smaliyavlogs 6 годин тому +3

    Yesterday video really missed.... 🥰happy journey.... 👍👍👍

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 4 години тому +1

    Sujithe ithu bhoomiyil thanne aano jeevithathil inne vare kandittillatha anubhavam china is china vere aarkum pattatha karyam ithellam njangalkku kanichu thannathinu oru big salute and thank you soooo much iniyum pratheekshikkunnu

  • @GopalakrishnanKrishnan-b7v
    @GopalakrishnanKrishnan-b7v 3 години тому

    Adipoli, thank you so much waiting tomorrow's video

  • @anilmohandas2463
    @anilmohandas2463 4 години тому +4

    അവിടെ ചൈനയിൽ ആ എസ്കലേറ്ററുകൾ പണിയാൻ ഉണ്ടായിരുന്ന ഭീകരന്മാരെ ഇങ്ങോട്ട് കൊണ്ട് വന്നു വയനാട് ചുരത്തിന് ബദൽ ആയി ഒരു തുരങ്കം പണിയിക്കാം ആയിരുന്നു ...

    • @divinewind6313
      @divinewind6313 3 години тому

      Enthukond chairlift Thamaraserry Churrathinte avide sthapichoda

  • @hippietribez
    @hippietribez 5 годин тому

    Thanks, Sujith! Happy to know you liked my comment. Your video was really informative and well-presented!”

  • @nishajegadeesh4615
    @nishajegadeesh4615 45 хвилин тому

    Valare nalla video Sujith

  • @jayaprakashepnandanam6173
    @jayaprakashepnandanam6173 Годину тому

    ശരിക്കും അൽഭുതപ്പെടുത്തി. നമ്മളും മല കയറിയ പ്രതീതിയുണ്ടാക്കി❤

  • @aanjumathew5883
    @aanjumathew5883 2 години тому

    അടിപൊളി ഇന്നത്തെ വെയ്ഡിയോ സൂപ്പർബ്... നാളെ നോക്കി ഇരിക്കുന്നു

  • @rbk2801
    @rbk2801 3 години тому +1

    ഇത് കിടിലൻ വീഡിയോ ആയിട്ടുണ്ട് . എന്തായാലും ഇവിടേക്ക് ഒന്നു പോകണം

  • @megharenin6378
    @megharenin6378 3 години тому

    Adipoli Sujith
    Ee oru video njangal ku kanichu tannathinu big thanks
    So beautiful place 😍😍

  • @ALONE-I-P1C
    @ALONE-I-P1C 3 години тому +1

    മല കയറുന്നതിനിടക്ക് പാടിയ ആ പാട്ട് ❤

  • @jincyjingle8889
    @jincyjingle8889 2 години тому

    സുജിത്ത്നിങ്ങൾ കാരണം ഞങ്ങൾക്ക് ഒരിക്കലും കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ മുതൽ കാണിച്ച് തന്നതിന്ഒരുപാട് നന്ദിയുണ്ട്സഹോദരനെ ദീർഘായുസ്സുംഐശ്വര്യവുംഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അടുത്ത വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുന്നുജിൻസി അശോക്

  • @sophyraju82
    @sophyraju82 Годину тому

    Great video Sujith👌👌👌

  • @ananthu2882
    @ananthu2882 3 хвилини тому

    സത്യത്തിൽ ഞാൻ അവിടെ വരെ പോയ ഒരു അനുഭവം തന്നെയാണ് ഈ വീഡിയോ തന്നത്...... താങ്ക് യു

  • @AnupamaNk
    @AnupamaNk Годину тому

    Sujith etta ninjalude videos enike valare eshttamane. Supper, oru aagraham parajotte ethu pole ettane kailass manasarovar syathra chaithude mk ramachandran sir inte book vayichathil pinne sir sancharicha vazhikal kananam ennu valiya oru aagraham , netil kure vidos kandu but onnum ettante videos pole aakilla sujithettante video kanumbol njanjalum kude sancharikunna oru feel aane.

  • @anuranjtechy
    @anuranjtechy Годину тому

    adipoly video sujithetta

  • @faisalvk9479
    @faisalvk9479 26 хвилин тому

    കാത്തിരുന്ന സ്ഥലം കാത്തിരുന്ന
    വീഡിയോ വന്നു 😍

  • @telenadsouza35
    @telenadsouza35 55 хвилин тому

    The "Gateway to Heaven" in China, known as Tianmen Cave, was formed through natural erosion over millions of years. The limestone mountain was gradually worn down by water and wind, creating cracks that eventually widened. It is believed that the cave was once part of a larger system, and the arch formed when the roof of the cave collapsed, leaving behind the massive hole we see today.

  • @vishnu4541
    @vishnu4541 3 години тому

    This video is awesome sujith etta and it is going to be viral.😍😍😍

  • @Samah_kb
    @Samah_kb 4 години тому +1

    ഈ സ്ഥലം ഞങ്ങൾക്ക് വേണ്ടി കാണിച്ചു തന്ന സുജിത് ചേട്ടന് ഒരുപാട് നന്ദിയുണ്ട്

  • @sistersmothers1715
    @sistersmothers1715 2 години тому

    സുജിത്തേ, ചൈനയിലെ വിസ്മയം കാണിച്ചു തന്നതിൽ സന്തോഷം. ഇനിയും ഇതുപോലെ ചൈന കാണാൻ കാത്തിരിക്കുന്നു ❤

  • @sreejus9728
    @sreejus9728 Годину тому

    Adiopoli video Sujith

  • @binduc.p4277
    @binduc.p4277 52 хвилини тому

    Ninte video kondu logam kaanan kazhinju, Sujith

  • @SabiraArshad-z3c
    @SabiraArshad-z3c 2 години тому

    Adipoli sujith iniyum kanan kathirikkunnu

  • @sheebaprabhakaran7656
    @sheebaprabhakaran7656 3 години тому +1

    നയനാനന്ദകരം! ആനന്ദലബ്ധിക്കിനി എന്തു വേണം?

  • @binulalmadhusudhanan2605
    @binulalmadhusudhanan2605 47 хвилин тому

    അവിടെ പോയിട്ട് വന്ന പോലെ ഒരു തോന്നൽ❤️😍

  • @Ganpath_K
    @Ganpath_K 6 годин тому +2

    Very much Beautiful mountains and all surrounding places are excellent👌👌👌. China is a Sooper. Hi Sujith Bro you are singing very beautifully. Excellent voice 👍👍👍

  • @gouthamkrishna6291
    @gouthamkrishna6291 4 години тому +1

    യാത്രകൾ ചെയ്യാൻ കൊതിപ്പിക്കുന്ന വീഡീയോ ❤

  • @mohankallumpuram9709
    @mohankallumpuram9709 54 хвилини тому +1

    very nice

  • @aswathiot4640
    @aswathiot4640 2 години тому

    Sujith chetta adipoli presentation. Njal nijalde koode travel cheyunnu 😊😍

  • @gajananwandekar
    @gajananwandekar 4 години тому +1

    It's miracle of World. So beautiful Tianmen Mountain. Thanks Sir. ❤

  • @devasuryasaji123
    @devasuryasaji123 6 годин тому +17

    Range Rover from Tata Motors🔥🥵

  • @jaaas12
    @jaaas12 Годину тому

    Nature’s gift❤ .. Nice video bro..

  • @vinodcv3411
    @vinodcv3411 4 години тому +1

    പഴയ ഗ്ലാസ്‌ ബ്രിഡ്ജ് വീഡിയോ പോലെ മില്യൺ വ്യൂവേർസ് ഉള്ള വീഡിയോ ആയി ഇത് മാറട്ടെ 👌👌👌👌👍👍🌹🌹🌹🙏🙏🙏🙏🏅🏅വടക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മലനിരകളും, തെക്ക് ഏഷ്യൻ രാജ്യങ്ങളിലെ യും മലനിരകൾ തമ്മിൽ അജ -ഗജാന്തരം വ്യത്യാസം ഉണ്ട്, അവിടെ ഉള്ളത് ഒക്കെ ലോകാത്ഭുതം ആണ് -ഇന്റർനാഷണൽ ടൂറിസ്റ്റ് സ്പോട്ട് ഉം ആണ്. സൂപ്പർ വീഡിയോ 👍👍🙏🙏🌹👌👌🏅🏅🌻🌻🏆🏆🌹🌹🌹🌹

  • @merisash
    @merisash 2 години тому

    So Impresive Sujith Bro. Keep Going

  • @SanojKvbabu-is8sj
    @SanojKvbabu-is8sj 2 години тому

    അടി പെളി സുപ്പർ വിഡിയേ💐💐 കാണൻ അഗ്യഹം ഉണ്ട് പക്ഷേ നടാക്കില്ല.

  • @Efootball-s6y
    @Efootball-s6y 3 години тому

    ❤️‍🔥Innathe video orupad ishtapettu and the camera quality is better than the previous ones📈 take care sujith ʙʀᴏ🤍💎

  • @vikhil1
    @vikhil1 Годину тому

    @TechTravelEat Sir, SAw this video.. superb.. I love to visit ..

  • @tcshareefhome
    @tcshareefhome 4 години тому

    Adipoli video. Keep going 🎉

  • @Sheejanasar6471
    @Sheejanasar6471 44 хвилини тому

    Wonderful.we are waiting for next video

  • @സൂഫിസഞ്ചാരി
    @സൂഫിസഞ്ചാരി 5 годин тому +1

    ഇതു കമന്റ് ഇട്ടില്ല എങ്കിൽ എന്തു കാണൽ ആയി പോകും..😍🥰🌹🌹🌹

  • @MohammadFarhan01
    @MohammadFarhan01 6 годин тому +5

    Tec or travel one of the best UA-camr of travel vlogs
    If you agree like it

  • @alexq8
    @alexq8 2 години тому

    Wonderful! Nothing More to Explain it- Really Marvelous!

  • @Ironpsyche7
    @Ironpsyche7 Годину тому

    pwolichu sujithetta :)

  • @sailive555
    @sailive555 6 годин тому +2

    Tianmen mountains really looks so heavenly..❤️😊

  • @rajeshgopakumar9553
    @rajeshgopakumar9553 20 хвилин тому

    Amazing view of heaven’s gate on Tianmen Mountain👌 Superbly covered👍 Awaiting the remaining surprises 😊

  • @sreevarma9281
    @sreevarma9281 2 хвилини тому

    Super super, thanks for showing the fantastic convair system, careful

  • @hareeshbabu2184
    @hareeshbabu2184 4 години тому +1

    അടിപൊളി
    Video

  • @likhilkrishna99
    @likhilkrishna99 3 години тому

    Video polichu ❤

  • @subhaprathap3796
    @subhaprathap3796 Годину тому

    വളരെ മനോഹരം. Thankyou

  • @krishnasarman5162
    @krishnasarman5162 14 хвилин тому

    China has been blessed with a lot of natural and man made wonders...!
    Thank you Sujith Bhakthan 🌹❤🙏

  • @betsyprasad
    @betsyprasad 6 годин тому +1

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അടിപൊളി🥰❤️