Flowers Top Singer 5 | Musical Reality Show | EP# 19

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 127

  • @haseenahasi3092
    @haseenahasi3092 3 години тому +31

    ടോപ് സിംഗർ എപ്പിസോഡുകൾ വേഗം അപ്‌ലോഡ് ചെയ്യുന്നതിന്.. ഒരുപാട് നന്ദി 🙏🏼🙏🏼

  • @vasanthakv1781
    @vasanthakv1781 3 години тому +44

    തപസി മോൾ വളരെ നന്നായി പാടി ട്ടോ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വരികൾ മറന്നെങ്കിലും മോൾക്ക് അതൊന്നും പ്രശ്നമല്ല.സൂപ്പർ കുഞ്ഞാണ് തപസി.കുഞ്ഞുമണിക്ക് എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. തപസിമോൾക്ക് 100 മാർക്ക് എൻടെ മനസ്സിൽ നിന്ന് .ഹായ് തപസി.

    • @rahnaprathuish2129
      @rahnaprathuish2129 2 години тому

      Haii

    • @shivanandaa5349
      @shivanandaa5349 Годину тому

      C

    • @ushas504
      @ushas504 34 хвилини тому

      തപസിക്കു അത്രയും വയസ്സല്ലെ ഉള്ളതു. എന്നിട്ട് നന്നായി പാടി.

  • @മുൻഷീറതിരൂർ-ബ3ശ
    @മുൻഷീറതിരൂർ-ബ3ശ 4 години тому +36

    സൂപ്പർ പരിപാടി ടോപ് സിംഗർ എനിക്ക് ടിവി ഇല്ല അതുകൊണ്ട് ഞാൻ യൂട്യൂബിൽ വരുമ്പോഴാണ് കാണാന്‍

  • @soniajobish6930
    @soniajobish6930 2 години тому +7

    റിമു ❤❤എവിടെ ആണേലും ഒരു വൈബ് ആണ്
    റിമു ഒത്തിരി ഇഷ്ടം ❤❤❤

  • @vasanthakv1781
    @vasanthakv1781 3 години тому +8

    വയലിനിസ്റ്റ് ഫ്രാൻസിസ് ചേട്ടൻടെ മകൾ ടോപ്പ്സിംഗർ ഫ്ളോറിൽ വന്ന് ഫ്രാൻസിസ് ചേട്ടനോടൊപ്പം വയലിൻ വായിച്ചത് വളരേയധികം കേൾക്കാനും കാണാനും ഹൃദ്യമായിരന്നു .ഫ്രാൻസിസ് ചേട്ടൻടെ മോൾക്ക് എൻടെ എല്ലാവിധ ആശംസകളും നേരുന്നു. നല്ലൊരു വയലിനിസ്റ്റായി മോൾ വളരും.അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 4 години тому +17

    തപസി മോൾക്ക് വരികൾ കിട്ടിയില്ലെങ്കിലും, അതൊന്നും സാരമില്ലെന്നമട്ടിൽ പുഞ്ചിരിയോടെ നിന്ന അമ്മക്ക് നല്ലൊരു കയ്യടി 👏🏻👏🏻👏🏻

  • @noohahmed2478
    @noohahmed2478 59 хвилин тому +2

    Tapassi Kutty, old is gold molu. Good attempt. Congrats ❤

  • @preethacpreetha7067
    @preethacpreetha7067 2 години тому +6

    മോളെ sankadan വന്നു preethammakk... എത്ര ബുദ്ധിമുട്ട് ഉള്ള പാട്ട്.. Pavam എന്റെ മുത്ത്.. Enth ഈണത്തിൽ പാടി.. മുത്ത് ❤️❤️❤️

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki 3 години тому +6

    Top singer 5th seson 👌🏻👌🏻. Dayily grand finale kaanumpole

  • @AshnaShafeek-ur2gv
    @AshnaShafeek-ur2gv 2 години тому +4

    സ്വർഗ്ഗത്തിലെ പൂവിനെ പോലെ തന്നെ. മനോഹരമായി പാടിയ ഇശൽ മോൾക്ക്‌ ❤️❤️❤️❤️❤️

  • @VanajaVpk
    @VanajaVpk Годину тому +2

    തപസിക്കുട്ടി മിടുക്കായാണ് 'അടുത്ത തവണ അടിപൊളിയാക്കണം❤❤❤

  • @sathvikashaji1007
    @sathvikashaji1007 Годину тому +2

    തപസി കുട്ടി 😍

  • @Jancy-c2n
    @Jancy-c2n 3 години тому +8

    ഇന്ന് ഒക്ടോബർ 12 മീനുട്ടിയുടെ birthday 💐.
    Happy birthday മീനുട്ടി.... 💐💐🥰🎂

  • @shaibykunjumon7718
    @shaibykunjumon7718 Годину тому +3

    തപസികുട്ടി സൂപ്പർ 😘😘😘👍🏻👍🏻👍🏻

  • @PrasadP-y1u
    @PrasadP-y1u Годину тому +3

    തപസി മോളെ നന്നായി പാടി 💕💕🥰

  • @mumthasbeegam2345
    @mumthasbeegam2345 2 години тому +3

    ഇശൽ മോൾ , അതിമനോഹരമായി പാടി , നന്മകൾ നേരുന്നു,,,,,,, 👍

  • @aromalsworld5622
    @aromalsworld5622 3 години тому +3

    ബിജു സാർ പൊളിച്ചു. ഉണ്ണികളേ..അവിടെയാണ് പഞ്ച്. beautiful and wonderful സാർ പാടിയപ്പോൾ

  • @IndianLoveindia-g3i
    @IndianLoveindia-g3i 43 хвилини тому

    ഇത്രയും ചെറിയ മക്കൾ സ്ന് ഇത്രയും അറിയാൻ പാടില്ലാത്ത പാട്ടൊക്കെ സെലക്ട് ചെയ്യാൻ കാണിച്ച ആ മനസ്സ്,☺️😘👏👏👏

  • @Ummumuhammad-yq3sj
    @Ummumuhammad-yq3sj 28 хвилин тому +1

    തപസ്സിക്കുട്ടി സൂപ്പർ

  • @sivadathav9-a515
    @sivadathav9-a515 2 години тому +4

    തപസിക്കുട്ടി സൂപ്പർ🎉🎉🎉❤❤

  • @Najmunniyas_KSD
    @Najmunniyas_KSD 2 години тому +3

    സെബാ മൂൺ നന്നായിട്ടിണ്ടായിരുന്നു. പാട്ടും ഡാൻസും.
    Ms ദേവൂനെ കണ്ടതിൽ കൂടുതൽ സന്തോഷം 😊
    സെബ മോളുടെ അമ്മക്ക് വൈറൽ യൂട്യൂബർ ലിയ മാത്യുവിന്റെ ചായ ഉണ്ട്

  • @rajalakshminair8913
    @rajalakshminair8913 30 хвилин тому +1

    Ahhhaaaahaaaa 😂🎉antte ponnu molee love you soooomuch...anthurasamane your voice ♥️ 😂😂😂😂😂

  • @jancygogy
    @jancygogy 3 години тому +8

    കൊച്ചുങ്ങളെ കൊണ്ട് ഇത്രയുംകഠിനമായ പാട്ട് പഠിപ്പിക്കണ്ട

    • @Shibikp-sf7hh
      @Shibikp-sf7hh 2 години тому

      അതേ, അച്ഛനമ്മമാർ ശ്രെദ്ധിക്കുക. പാവം കുട്ടി

  • @parthipanparthu6045
    @parthipanparthu6045 4 години тому +7

    Thapasi molu❤❤

  • @vinodkumarkannan7801
    @vinodkumarkannan7801 Годину тому +2

    Thapasi mole ❤❤

  • @thathakutty7904
    @thathakutty7904 2 години тому +10

    Remi ടോമി ഇനി poonda 😊❤
    പരുപാടി remi ടോമി ulloond colour ആകുന്നുണ്ട്
    അടിച്ച് കേറി വാ 😂❤

  • @vasanthakv1781
    @vasanthakv1781 3 години тому +3

    രണ്ടാമത് പാടിയ പാട്ടും വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ.

  • @sreehariskumar5751
    @sreehariskumar5751 Годину тому +2

    Thapasi mol pwolii❤🥰🥰😘😘😘😘

  • @Redd-pe1zw
    @Redd-pe1zw 2 години тому +2

    Thaɓsikutfi alppam marnnakilum suppar & sabamoon. & esal adipoli🎉🎉🎉🎉oppam. Jadgeeum. Suppar suppar ❤❤❤❤

  • @SindhuSASindhu
    @SindhuSASindhu 3 години тому +4

    Paavam thapasi kutty❤ ..,

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Годину тому +1

    ഇശൽ അതിമനോഹരമായി പാടി.. 👌🏾👌🏾😍😍♥️♥️

  • @lathanair3590
    @lathanair3590 Годину тому +2

    Happy birthday Meenu❤❤

  • @ambikamenon592
    @ambikamenon592 3 години тому +5

    Biju you are a fantastic singer..🌹

  • @nalinivargeese3290
    @nalinivargeese3290 Годину тому +2

    Thapasi mole cute baby, teach her simple songs.

  • @abdulsaleem4621
    @abdulsaleem4621 Годину тому +1

    Verygood

  • @keerthanakm902
    @keerthanakm902 2 години тому +3

    Thapasi mollll❤️❤️❤️

  • @GirijaLakshmi123
    @GirijaLakshmi123 3 години тому +3

    Meenutty topsingerle muthu anu❤❤❤❤❤❤❤

  • @raimu-kf8kt
    @raimu-kf8kt 2 години тому +1

    Mole pedickadda m g sir nu appazhum enghaa thannaaa I love m g sir ❤❤❤❤❤❤🌹🌹🌹🌹🌹🌹🙋🙋🙋🙋🙋🌹💯💯💯💯💯

  • @ashrafkaka-o4d
    @ashrafkaka-o4d 3 години тому +6

    കുട്ടികൾ ക്ക് പഠി ച്ചത് മറക്കാൻ കാരണം 100%ജഡ്ജസ് ആണ്. കുട്ടി കൾ വരുമ്പോൾ തന്നെ വേണ്ടാത്ത ചോദ്യം ചോദിച്ചു കളെ ആകെ കൺഫ്യൂഷൻ ആകുന്നത് ജഡ്ജസ് ആണ്

  • @akshayal2406
    @akshayal2406 4 години тому +7

    Tapasi kutty❤

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 3 години тому

      Transalate to malayalam ഒന്ന് touch ചെയ്താൽ ഒരു കൗതുകം കാണാം 😊

  • @JumailathMoosa
    @JumailathMoosa 29 хвилин тому

    റിമി ടോപ്സിംഗറിന്റെ കിലുക്കാംപെട്ടിയാണ് എല്ലാ ടെൻഷനും മാറും ഇതുപോലെ വളരെ സന്തോഷമായി പോകട്ടെ മധു ബാലകൃഷ്ണൻ സാറും കൂടി വേണമായിരുന്നു സാർ വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️🙏

  • @jayalekshmijaya8732
    @jayalekshmijaya8732 Годину тому +1

    Polichu mole chakkare

  • @savithavp4983
    @savithavp4983 3 години тому +3

    Thapasy.kutty❤

  • @rajalakshminair8913
    @rajalakshminair8913 42 хвилини тому

    Wowaaaaaa ❤molukuttyyy oru UMMA da ❤😂❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 години тому +2

    ഇശൽ മോളെ നന്നായി 👏🏻👏🏻അൽപ്പം pleasant ആയി പടിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ 🥰

  • @mumthasbeegam2345
    @mumthasbeegam2345 2 години тому

    സെബാ കുട്ടീ പാട്ടു നന്നായിരുന്നു , കേൾക്കാൻ നല്ല രസമുണ്ടായിരുന്നു , മോളുടെ വോയിസ്‌ മനോഹരമാണ് , ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Годину тому

    സെബ സൂപ്പർ പെർഫോമൻസ്... കോറസ് നല്ലത് പോലെ സപ്പോർട്ട് ചെയ്തു 👏🏾👏🏾👌🏾👌🏾♥️♥️♥️

  • @noohahmed2478
    @noohahmed2478 32 хвилини тому

    Ishal molu, good attempt. Congrats ❤

  • @jayalakshminair794
    @jayalakshminair794 4 години тому +3

    Happy birthday to dear Meenootty🎉

  • @ranjimaramesh5333
    @ranjimaramesh5333 2 години тому +2

    Thapasi ❤❤

  • @vincentkocherry4410
    @vincentkocherry4410 Годину тому +1

    Well sung little dear

  • @music.entertainement
    @music.entertainement 4 години тому +4

    അശ്വതി ഒരു പാവം കുട്ടി
    മീനൂട്ടിയുടെ മുമ്പിൽ നിഷ്പ്രഭമായിപ്പോവുന്നു😌
    സിന്ധു മാഡം അതിനെ പറഞ്ഞ് വിടണ്ട രണ്ടാളും നിൽക്കട്ടെ❤❤

    • @FathimuthS
      @FathimuthS 2 години тому

      Thanikk valla mashttam undo? Aa kutty avide ninnotte.

    • @music.entertainement
      @music.entertainement 2 години тому

      @@FathimuthS താൻ ആദ്യം എൻ്റെ കമൻ്റ് ശരിക്ക് ഒന്ന് വായിക്ക്

    • @music.entertainement
      @music.entertainement 2 години тому

      താൻ ആദ്യം എൻ്റെ കമൻ്റ് ശരിക്കുമൊന്ന് വായിക്ക്

    • @music.entertainement
      @music.entertainement Годину тому

      @@FathimuthS Than aadyam njan enthanu comment cheythath ennu nokk

  • @GirijaLakshmi123
    @GirijaLakshmi123 3 години тому +2

    Thapasi ye kandappole ananya richu evare orthu😂❤❤❤❤❤❤

  • @bindhuvarghese5750
    @bindhuvarghese5750 2 години тому +2

    Amazing Tapasi kutty❤❤

  • @rajalakshminair8913
    @rajalakshminair8913 10 хвилин тому

    Thubbhi va....Thubbha kudathil.... thakarthu ❤

  • @rajalakshminair8913
    @rajalakshminair8913 14 хвилин тому

    Awesome your singing dear love you oru UMMA da ❤😂🎉

  • @aravindhkv6896
    @aravindhkv6896 3 години тому +4

    തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത്

  • @raimu-kf8kt
    @raimu-kf8kt 2 години тому +2

    I love mole nalla paatttuuu you coataim adipoli pedickadda to avide rimi chehi unndu ttu good bless you ❤❤❤❤❤❤❤🌹🌹🌹🌹🌹🙋🙋🙋🙋🙋🙋🙋🙋💯💯💯💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @noohahmed2478
    @noohahmed2478 47 хвилин тому

    Seba Kutty, weldon molu. Congrats. ❤

  • @MegaNOOSHA
    @MegaNOOSHA 2 години тому +1

    Eshal suuuuuper

  • @جمالمحمد-ق4ذ
    @جمالمحمد-ق4ذ 2 години тому

    JAMAL MOHAMED
    FROM TAMIL NADU
    EAPPISODE 19
    TOP SINGAR SESON 5
    SUPPER SINGAR PORAGIRAM
    GOD BLESS ALL

  • @bindus8157
    @bindus8157 3 години тому +3

    Ee kunjinu enthinu itrayum kashtamulla pattu.. Pavam

  • @parthipanparthu6045
    @parthipanparthu6045 3 години тому +2

    Seba molu super ❤❤😍

  • @Shibikp-sf7hh
    @Shibikp-sf7hh Годину тому +1

    അമ്പിളി മാമൻ 😂

  • @MountThab
    @MountThab 55 хвилин тому

    Ee Type pastukalonnum kochu kunjungale kondu paadikkallee.. Simple aayathu select cheythu kodukkooo plz. Paaadan kazhivundu but... Plz. 🙏

  • @parthipanparthu6045
    @parthipanparthu6045 4 години тому +1

    Happy birthday 🎉🎉meenutty

  • @jessyjose1738
    @jessyjose1738 2 години тому

    Happy birth day meenutty❤❤❤

  • @ramsisajeer7442
    @ramsisajeer7442 Годину тому

    Ishal moluuu😘

  • @Pushpalatha-pg7qx
    @Pushpalatha-pg7qx 2 години тому +1

    Mol.nannayipadunnudu

  • @ajithmanoj2071
    @ajithmanoj2071 3 години тому +2

    ഇശൽ മോളേ നന്നായിട്ടുണ്ട് 👌👏❤️

  • @shameerponnu8052
    @shameerponnu8052 4 години тому +1

    Eshal moleeeeee❤❤❤❤❤❤❤❤ good

  • @Shibikp-sf7hh
    @Shibikp-sf7hh Годину тому

    ഇശൽ 👌👌👌

  • @SimranSuhana-sk8nz
    @SimranSuhana-sk8nz 52 хвилини тому

    ❤❤❤❤❤❤❤❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 години тому +1

    ♥️♥️♥️♥️👌👌👌👌

  • @vijeeshkumarms1436
    @vijeeshkumarms1436 Годину тому

    Mg ശ്രീകുമാറെ സത്യൻ്റെയും, പ്രേം നസീർ ഒക്കെ പാട്ട് കേട്ടിട്ട് എൻ്റെ കൊച്ചിലെ 'ഇദ്ദേനത്തിന് ഇപ്പോൾ 67 വയസ് ഉണ്ട്. ഷർട്ടിൻ്റെ അടിയിൽ ബെനിയനും ഇട്ട് കഴുത്തിൽ അല്ലയൊ പ്രായം അറിയുന്നെ അത് മറച്ച് വച്ച് എനിയ്ക്ക് 20 ഉ ഉള്ള, '
    ആരോട്

  • @MiniK-zu4mf
    @MiniK-zu4mf 3 години тому +3

    topsinger സീസൺ 5 il ജഡ്ജ്മെന്റ് പാനലിൽ ശരത് sir നെ കൊണ്ട് വരണം, ശരത് sir ഇല്ലാത്ത ടോപ് സിങ്ങർ സദ്യകു ഇഞ്ചി ഇല്ലാത്ത പോലെ.. ജഡ്ജുമെന്റ് il .രണ്ട് സിങ്ങർ tae കൂടെ ഒരു മ്യൂസിക് ഡയറക്ടർ കൂടി വേണം അതു നമ്മുടെ ശരത് sir നെ കൊണ്ട് വരണം ,sir tae nallath judgement aanu athu polea ഓരോ എപ്പിസോഡിലും സെലിബ്രേറ്റി ഗസ്റ്റ് നെ കൂടി ഉൾപ്പെടുത്തണം. Nammude sithaara ബാലകൃഷ്ണനെ കൂടി ഉൾപ്പെടുത്തണം. അവതാരിക മീനുട്ടിക്ക് പകരം വേറെ കുട്ടിയെ കൊണ്ട് വരണം, 5വരഷം കൊണ്ടു മീനാക്ഷി വരുന്നതുകൊണ്ട് ഒരു ആവർത്തന വിരസത തോന്നുന്നു.പിന്നെ പുതിയ റൗണ്ടകൾ കൂടി ഉൾപ്പെടുത്തണം.topsinger 4 season vareyulla fist second third winner nea kondu vannu oru music reality show thudanganam.

  • @lijavarghese1525
    @lijavarghese1525 3 години тому +2

    Ananyade soundpole

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 3 години тому +1

    ❤️❤️❤️

  • @Shellasunil
    @Shellasunil 3 години тому +1

    മിനു കുട്ടിയുടെ birthday നിങ്ങൾ അഘോഷിച്ചില്ലേ

  • @rahulrajeevan3290
    @rahulrajeevan3290 3 години тому +1

    നമ്മുടെ ഇശൽ കുഞ്ഞിന്റെ മറ്റൊരു മനോഹര പെർഫോമൻസ് 🥰🥰🥰

  • @thoufeeqmalappuram4981
    @thoufeeqmalappuram4981 3 хвилини тому

    ishal thakkudu ❤❤❤❤

  • @Venugopal-mb4rb
    @Venugopal-mb4rb 2 години тому

    അക്ഷരങ്ങളുടെ ശുദ്ധി ഗ്രൂമേഴ്‌സ് ഉറപ്പു വരുത്തണം. അവർ അത് എന്താ നോക്കാത്തത്. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ???

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 години тому +1

    IshLkutty. Good. Si nging. All. The. Best❤🎉💖💘💝🤍💙🌼🌸🌺💐🌷🌹🥀👍👌👈

  • @muhsinavm-w8u
    @muhsinavm-w8u 2 години тому

    Senakutti super

  • @geetanair5952
    @geetanair5952 2 години тому

    Super singing❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 години тому +1

    SEBAMOLU. SUPER. All. The. Best😂🎉😀😍😃👏👍👌👈🙏❤💙💚💜🤍💝💘

  • @vaigavaiga2528
    @vaigavaiga2528 3 години тому +1

    🌹🌹🌹🌹🥰🥰🥰🥰👌🏼👌🏼👌🏼👌🏼

  • @jovee9531
    @jovee9531 3 години тому

    ഫ്രാൻസിസിനെ ട്രോളിയിട്ട് കുറേ നാളായി.

  • @vijeeshkumarms1436
    @vijeeshkumarms1436 Годину тому

    മധു ബാലകൃഷ്ണൻ പോലും പറയില്ല. പുള്ളി സത്യമെ പറയാറുള്ളൂ ഡയലോഗ് അടി / സുഖിപ്പീര് ഒന്നും ശ്രീ മധു ചേട്ടന് അറിയില്ല മക്കൾ, മക്കളുടെ മക്കൾ കൊച്ചുമക്കൾ ആവാൻ പ്രായമുള്ള M G ശ്രീകുമാർ 67 ആയി ല്ലെ,

  • @GirijaLakshmi123
    @GirijaLakshmi123 3 години тому +1

    Achoda binni anty sudary a ennu സമ്മതിച്ചു vava

  • @RaviK-e3m
    @RaviK-e3m 2 години тому

    എല്ലാ എപ്പിസോഡിലും ഓരോ പാട്ട് cut ചെയ്യുന്നത് എന്തിനാണ്.

  • @rajalakshminair8913
    @rajalakshminair8913 4 хвилини тому

    Good night dears 🙏

  • @rajalakshminair8913
    @rajalakshminair8913 40 хвилин тому

    Hahahaaaaaahaaahaa❤

  • @rincybinoy6347
    @rincybinoy6347 3 години тому

    Happy birthday Meenakshi

  • @SubashSekhar
    @SubashSekhar 2 години тому

    റിമി supar

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 4 години тому +2

    Kunju vava alle
    Cheriya pattukoduthudo

  • @AJJACOB-e6d
    @AJJACOB-e6d 4 години тому

    Ok
    😊

  • @rajalakshminair8913
    @rajalakshminair8913 8 хвилин тому

    Vaddi athanavo....etharam kayattan moluutty 😂

  • @fennpaul5696
    @fennpaul5696 4 години тому +1

    good

  • @SUJATHAPG-i5s
    @SUJATHAPG-i5s 32 хвилини тому

    മീനുട്ടിട് മുടികെട്ടിയത് കൊളളില്ല