വറ്റി വരണ്ട കുഴൽ കിണറിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്ന മനുഷ്യരും ഞങ്ങളും

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 414

  • @devadasm5533
    @devadasm5533 3 місяці тому +10

    മിയ വാ ക്കി രീതിയിൽ ആ പ്രദേശത്തു മുഴുവൻ മരങ്ങൾ വെച്ചു പിടിപ്പിക്കുക. ആ രീതിയിൽ മരങ്ങൾ പെട്ടെന്ന് വളരുകയും മഴപെയ്യുമ്പോൾ ജലത്തിനെ മണ്ണിലേക്ക് ഇറക്കി സംഭരിച്ചു വെക്കുകയും ചെയ്യും. പിന്നെ പുഴയുടെ സൈഡിൽ കിണർ കുഴിക്കുക.

  • @geethavn7111
    @geethavn7111 3 місяці тому +111

    ഗവൺമെന്റുമായി ആലോചിച്ച് തീരുമാനമെടുക്കൂ. മരങ്ങൾ ഉള്ള സ്ഥലത്ത് വെള്ളം ഉണ്ടാകും. അരുൺ, സുമി നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്. നിങ്ങൾക്കു വേണ്ടി എന്നും പ്രാർത്ഥിക്കാം.

    • @philipmervin6967
      @philipmervin6967 3 місяці тому +3

      Govt. ഒരു തരത്തിലും ഗ്രാമങ്ങളെ എന്ത് കൊണ്ടാണ് support ചെയ്യാത്തത്

    • @ibtahimkhader8802
      @ibtahimkhader8802 3 місяці тому +1

      Check land with machine water source

    • @Subaida-r6y
      @Subaida-r6y 3 місяці тому

      വെള്ളം എന്താ കൈപ്പാകുന്നത്?. Can u find the reason & rectify

  • @sreelathavh3420
    @sreelathavh3420 3 місяці тому +45

    മഴ കുഴികൾ എടുക്കുക പിന്നെ ഒരു വലിയ കുളം ഉണ്ടാക്കി മഴ കാലത്ത് വെള്ളം സംബരിക്കുകയും ആ പുഴയുടെ അരികിൽ കിണർ കുഴിക്കുകയും ചെയ്ത് നോക്ക് ഒരു പാട് നാളാകും എല്ലാം ചെയ്യ്ത് വരുമ്പോൾ എല്ലാ അഭിപ്രയവും നോക്കി ചെയ്യുക ദൈവം നുഗ്രഹിക്കെട്ട

  • @jayajaya9451
    @jayajaya9451 3 місяці тому +41

    മജാവോയെ ഒപ്പം കൂട്ടിയത് സന്തോഷം

  • @suji..3316
    @suji..3316 3 місяці тому +57

    ഉള്ള കൈപ്പു വെള്ളത്തിനെ ഫിൽറ്റർ ചെയ്തു ശുദ്ധമായവെള്ളം ആക്കാനുള്ള മാർഗങ്ങൾ തേടുന്നതായിരിക്കും നല്ലത്......

    • @malawidiary
      @malawidiary  3 місяці тому +5

      Ok

    • @YPanikkaveettil
      @YPanikkaveettil 3 місяці тому

      അതിന് അവിടെ കറന്റ് വേണ്ടേ

    • @mufeedapt1018
      @mufeedapt1018 3 місяці тому +2

      @@YPanikkaveettilsolar power use cheyaaan pattumonnu nokaallo

    • @dileepkumarnair5998
      @dileepkumarnair5998 2 місяці тому

      അവിടെ സോളാറും, wind മില്ലും നല്ലോണം work ചെയ്യും.

  • @firozvkd2955
    @firozvkd2955 3 місяці тому +45

    മഴ പെയ്യുന്ന സ്ഥലം ആണെങ്കിൽ അര എക്കറിൽ ഒരു കുളം കുത്തുക അടുത്ത വർഷം മുതൽ എവിടേ കുത്തിയാലും വെള്ളം കിട്ടും 100% ഉറപ്പ്

    • @kunjumolcp4480
      @kunjumolcp4480 3 місяці тому

      @@firozvkd2955 ഇതു നല്ല ആശയം ആണ്

  • @SujithGeorge-c9c
    @SujithGeorge-c9c 3 місяці тому +29

    അതേ അരുൺ സുമി അവര് പറഞ്ഞ ആശയത്തോട് ചേർന്ന് ചെയ്യുക ഒരുപക്ഷേ ഇത്രയും മനുഷ്യരുടെ പ്രാർത്ഥന ഉണ്ടല്ലോ നിങ്ങൾ കുഴിച്ചു കഴിയുമ്പോൾ ശുദ്ധമായ വെള്ളം കിട്ടും നിങ്ങൾ ചെയ്ത ഒരു പ്രവർത്തനവും വെറുതെ ആയിട്ടില്ലല്ലോ ശുദ്ധവെള്ളം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ🙌🙌🙌💛🙏

  • @Me_n_around_me
    @Me_n_around_me 3 місяці тому +72

    ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എന്ത് മാത്രം മഹാഭാഗ്യങ്ങളുടെ നടുവിലാണ് ജീവിക്കുന്നത് എന്ന്. എന്നിട്ടും നമ്മുക്ക് പരാതി തീരുന്നില്ല....

    • @johnmathew932
      @johnmathew932 2 місяці тому +1

      Avideyullavar madiyanmaranu karanam madyam vattu charayam

  • @sunayyaali5616
    @sunayyaali5616 3 місяці тому +52

    ഫിൽറ്റർ വെക്കാൻ പറ്റുമോ എന്ന് നോക്കു. കരിയും മണലും ചരലും വെച്ചും ഫിൽറ്റർ cheyyaam ഒരു ബക്കറ്റ് വെള്ളം എടുത്ത് കരിയും ഒക്കെ ലെയർ ചെയ്ത് ഫിൽറ്റർ ചെയ്ത് കുടിച്ച് കയ്പ്പ് ഉണ്ടോ എന്ന് നോക്കു.k

  • @Moviemania_2024
    @Moviemania_2024 3 місяці тому +11

    മഴ പെയ്യുന്ന സ്ഥലത് ശാസ്ത്രീയമായി ഭൂഗർഭ ജലം പുനഃസ്ഥാപിക്കാൻ പറ്റും... മഴക്കാലത്ത് ഫിൽറ്റർ ചെയ്തു വെള്ളം കുഴൽക്കിണറിലേക്ക് വിട്ടാൽ വേനൽക്കാലത് സമൃദ്ധമായി ജലം ലഭിക്കും

  • @Rejoice809
    @Rejoice809 3 місяці тому +20

    പരിഹാരം ഉണ്ടാകട്ടെ.. ദൈവം സഹായിക്കും..❤️❤️

    • @malawidiary
      @malawidiary  3 місяці тому +1

      Okay

    • @SaleemSh-l1b
      @SaleemSh-l1b 3 місяці тому +1

      Daivamalle,aa,Nadine,ingane,akkiyathu,aa,pavangale,droohikkunnathum,

  • @babycl9750
    @babycl9750 3 місяці тому +18

    താഴെ കിണർ കുഴിച്ച് പൈപ്പ് വഴി മലമുകളിലേക്ക് വെള്ളം എത്തിക്കേണ്ടിവരും.സോളാർ പാനൽ വേണം..നല്ല ബോർവെല്ലിലേക്ക് പുരപ്പുറമഴവെള്ളം ഫിൽട്ടർ ചെയ്തു കുഴൽകിണറിലേക്ക് നിറയ്ക്കുക..

  • @anilkumar.v8775
    @anilkumar.v8775 3 місяці тому +14

    അരുണും സുമിയും ഭാഗ്യമുള്ളവരാണ്😊
    കാരണം അവർക്ക് മറ്റുള്ളവരുടെ വിഷമം കണ്ട് അതിന് പരിഹാരം ഉണ്ടാക്കാൻ ഉള്ള മനസ്സ് സർവ്വശക്തൻ കൊടുത്തു.
    അത്തരത്തിലുള്ള സൗഭാഗ്യം ലഭിച്ച എത്ര മനുഷ്യരുണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ😄
    നിങ്ങളെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു..... 🙏🏻
    എന്റെ ദൈവം നിങ്ങളെ പരാജയപ്പെടുത്തുകയില്ല❤❤❤

  • @diya4825
    @diya4825 3 місяці тому +12

    Video കണ്ടിട്ട് ഭയങ്കര വിഷമം 😭😭എന്തെങ്കിലും അവർക്കു ചെയ്തു കൊടുക്കാൻ നിങ്ങൾക് സാധിക്കട്ടെ 😍😍villagers ne കാണുമ്പോ vishamam thonnunu😢

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 3 місяці тому +34

    എന്തെല്ലാം കാര്യങ്ങൾ ആണ് നിങ്ങൽ ചെയ്യുന്നത്... നിങ്ങളെ കൊണ്ടു സദ്ധിക്കാവുന്നത്തിൽ കൂടുതൽ നിങൾ ചെയ്യുന്നുണ്ട്... ഇല്ല അഭിനന്ദനങ്ങളും❤❤

  • @shijiroy7943
    @shijiroy7943 3 місяці тому +6

    നിങ്ങളുടെ ഈ പരിശ്രമം കാണുമ്പോൾ അഭിമാനം തോന്നുന്നു ..ഇത്രയും വിശാലമായ മനസ്സിനുടമകളായ നിങ്ങൾക്ക് ദൈവാനുഗ്രഹം കൂടെ ഉണ്ടാകും ...അവിടത്തെ ഗവൺമെന്റുമായി സഹകരിച്ച് വെള്ളം ശുദ്ധീകരിക്കുവാനുള്ള സംവിധാനം ചെയ്യൂ ...പലരുടെയും സഹായങ്ങളും പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ട്

  • @gopinathwarrier
    @gopinathwarrier 3 місяці тому +17

    lift ചെയ്യുന്ന മെക്കാനിസം അഴിച്ചു നോക്കിയാൽ അതിന് തകരാർ ഉണ്ടോ എന്ന് പരിശോധിക്കണം. കണ്ടിട്ട് എന്തോ തകരാർ ഉണ്ട് എന്നു തോന്നുന്നു. അതിൻ്റെ washer പോയതായിരിക്കും. 16:35

  • @muraliyesodha9112
    @muraliyesodha9112 3 місяці тому +11

    അരുൺ സുമി ഇന്നത്തെ വീഡിയോ കണ്ടിട്ട് ഭയങ്കര ബുദ്ധിമുട്ടാണ്

  • @k_c_drama_lover6716
    @k_c_drama_lover6716 3 місяці тому +4

    പുഴയ്ക്ക് സമീപത്ത് ഒരു കിണർ കുഴിക്കുക വെള്ളം പുഴയ്ക്കടിയിലൂടെ കിണറിലേക്കെത്താനുള്ള സംവിധാനം ഉണ്ടാക്കുക ഗ്രാമത്തിൽ വലിയൊരു ടാങ്ക് നിർമിച്ച് അതിലേക്ക് അടിച്ച് കയറ്റിയാൽ മതിയാവും ചിലവുണ്ട് അധികാരികളുമായി ആലോചിച്ച് ചെയ്യാൻ നോക്കണം

  • @MubasheerMubu-xm2rz
    @MubasheerMubu-xm2rz 3 місяці тому +1

    നിങ്ങളുടെ നല്ല മനസ്സ് അത് എത്ര അഭിനന്ദിച്ചാലും മതിയാവില്ല എല്ലാത്തിനും പരിഹാരം ഉണ്ടാവും ദൈവം ഒപ്പം ഉണ്ട് ❤❤

  • @Maranatha459
    @Maranatha459 3 місяці тому +5

    അവർ ചുമന്നുകൊണ്ട് വരുന്നതിനു പകരം അവർക്കു ഒരു water tanker( water കളഡക്ട് ചെയ്യുന്ന vehicle )വാങ്ങിച്ചു കൊടുക്കു. അപ്പോൾ ഒന്ന് രണ്ടു പേർക്ക് ടാങ്ക് നിറച്ചിട്ടു അവരുടെ ഗ്രാമത്തിൽ വെള്ളം അടിക്കാം. ദിവസം രണ്ടു മൂന്നു പ്രാവശ്യം or അവരുടെ ആവശ്യം അനുസരിച്ചു ചെയ്യാം

  • @PushpammaJessy
    @PushpammaJessy 2 місяці тому +1

    വെള്ളം കൈക്കാൻ കാരണം വേറെയും ഉണ്ട് അടിയിലോട്ടു ഇറക്കുന്ന പൈപ്പ് ഇരുമ്പ് ആണെങ്കിൽ തുരുമ്പിലും അതുകൊണ്ടും വെള്ളം കൈ ക്കും

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 2 місяці тому

    Make rainwater harvesting method
    And also 5 meter around the well cover with coconut cover

  • @julibiju1357
    @julibiju1357 3 місяці тому

    Water 👍👍👍

  • @sahadulak7270
    @sahadulak7270 3 місяці тому +3

    അവർക്ക് ഒരു ബോധവൽക്കരണം നടത്തണം മഴക്കാല സമയത്ത് മഴക്കുഴികൾ ഉണ്ടാക്കി ഭൂമിയിലേക്ക് വെള്ളം ഇറങ്ങാൻ കാണിച്ചുകൊടുക്കണം

  • @visweswarannair9840
    @visweswarannair9840 3 місяці тому +57

    മഴക്കാലത്തു മഴവെള്ളം സംഭരിക്കാൻ മഴവെള്ള സംഭരണി ഉണ്ടാക്കി കൊടുക്ക്. കൂടാതെ മഴക്കുഴികൾ കൂടി ഉണ്ടാക്കൂ

    • @henaunni4769
      @henaunni4769 3 місяці тому +3

      അതിന് അവിടെ മഴയുണ്ടോ 🤔

    • @sajan5555
      @sajan5555 3 місяці тому +3

      300 വീടിന് മഴ സംഭരണി 😂😂😂.. ഡാം ഉണ്ടാക്കാം..

    • @vickyvidhu8750
      @vickyvidhu8750 3 місяці тому

      ​@@henaunni4769ഉണ്ട്.മഴയെ ആശ്രയിച്ചാണ് അവർ കൃഷി ചെയ്യുന്നത്

    • @asuranbro
      @asuranbro 3 місяці тому +3

      ​@@sajan5555ഒരു വല്ല്യ മഴവെള്ള സംഭരണി ഭൂമിക്ക് അടിയിൽ ചെയ്താൽ പോരേ?

    • @malawidiary
      @malawidiary  3 місяці тому +2

      Ok

  • @sasidharankuniyil8745
    @sasidharankuniyil8745 3 місяці тому +2

    മഴ വെള്ളസംഭരണി ഉണ്ടാക്കി മഴക്കാലത്ത് വെള്ളം ശേഖരിച്ചു വെയ്ക്കുക. ഇത് ഒന്നിൽ കൂടുതൽ സ്ഥലത്ത് സ്ഥാപിക്കാൻ ശ്രമിക്കുക.

  • @jeenas8115
    @jeenas8115 3 місяці тому +6

    ഒത്തിരി ഇഷ്ടം രണ്ടു പേരേയും❤❤❤❤❤❤❤❤❤❤

  • @jubileesagi4080
    @jubileesagi4080 3 місяці тому +8

    നമ്മുടെ നാട്ടിൽ മഴവെള്ളസംഭരണിക്കു ഫിൽറ്റർ വക്കുന്നതുപോലെ ഈ കുഴൽ കിണറിനോട് ചേർന്ന് ഒരു സംഭരണിയും ഫിൽട്ടറും വക്കുക

  • @MobileCare-lw4fd
    @MobileCare-lw4fd 3 місяці тому +3

    മഴക്കാലത്തു അവിടെ പെയ്യുന്ന മഴ മുഴുവൻ ഒഴുകി താഴ്ക്ക് പോകും, അതിനു പരിഹാരമായി മഴക്കുഴികൾ, കുളം കഴിക്കുന്നത് നല്ലതാണ്. മഴവെള്ളം കുടിക്കാൻ സംഭരിക്കുക, അവിടെ ഉള്ള വെള്ളം കയ്പുള്ളതാണെങ്കിൽ എങ്കിൽ ഇനിയും കുഴൽ കിണർ കുഴിച്ചത് കൊണ്ട് കാര്യമുണ്ടാകാൻ വഴിയില്ല.( അവിടത്തെ സ്ഥലത്തെ കുറിച്ചും വെള്ളത്തിന്റെ ലഭ്യതയെയും മനസിലാക്കിയതിന് ശേഷം ), വെള്ളം എടുക്കാൻ പറ്റിയ ഏറ്റവും അടുത്ത നല്ല വെള്ളം കിട്ടുന്ന സ്ഥലം നോക്കുക, ഞാൻ ഗൂഗിൾ സെർച്ച്‌ ചെയ്തപ്പോൾ വെള്ളത്തിനു കയ്പേറിയ രുചിയുണ്ടെങ്കിൽ ക്ഷരജലം (ph7) മുകളിൽ ഉള്ളത് കൊണ്ടാകാം എന്ന് കാണിക്കുന്നുണ്ട്.

  • @eurosports2978
    @eurosports2978 3 місяці тому

    നിങ്ങളെ കുറിച്ചും നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തികളെ കുറിച്ചും പറയാൻ വാക്കുകളില്ല.. നിങ്ങൾ മനസിൽ നന്മയുള്ളവരാണ്..അത് കാെണ്ട് നിങ്ങൾക്കെന്ത് തോന്നുന്നുവോ അവ്ടെ കിണർ കുഴിക്കുക...
    ഈ ഭൂമി നിങ്ങളെ ചതിക്കില്ലെന്ന പൂർണ വിശ്വാസം എന്നെ പാേലുള്ള പ്രേഷകർക്ക് എല്ലാവർക്കുമുണ്ട്...❤❤

  • @rejisebastian9168
    @rejisebastian9168 3 місяці тому +7

    വെള്ളം ശുദ്ധികരിക്കാനുള്ള സംവിധാനം ഉപയോഗിച്ച് ഒരു വലിയ ടാങ്കിൽ വെള്ളം ശേഖരിച്ച് അവിടെ നിന്നും suplay ചെയ്യുന്ന രീതി ഉപയോഗിച്ചാൽ ചുരുങ്ങിയ ചിലവിൽ ഉപയോഗ യോഗ്യമായ രീതിയിൽ അവർക്ക് വെള്ളം ഉപയോഗിയ്ക്കാൻ സാധിയ്ക്കും കാരണം പല രാജ്യങ്ങളിലും കടൽ വെള്ളം വരെ ശുദ്ധികരിച്ച് ഉപയോഗിയ്ക്കുന്നുണ്ട് എൻ്റെ അഭിപ്രായം ഇപ്രകാരമാണ് കഴിയുമെങ്കിൽ ഈ അഭിപ്രായം ഒന്ന് Analise ചെയ്ത് നോക്കുക ഒരു പക്ഷെ ഉപകാരപ്പെട്ടേക്കാം എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ സ്നേഹ പൂർവ്വം❤❤❤❤

  • @girijaanand398
    @girijaanand398 3 місяці тому +10

    ധൈരമായി കിണർ കുത്തിക്കോ വെള്ളം കിട്ടും,പ്രാർത്ഥിക്കാം,നിങ്ങൾ കുത്തിയാൽ വെള്ളം കിട്ടും❤

  • @Sheeba-je2cj
    @Sheeba-je2cj 3 місяці тому +1

    കയ്പ് വെള്ളം ലഭിക്കുന്ന ഭൂമിയിൽ നിറയെ കാഞ്ഞിരം വെച്ച് പിടിപ്പിക്കാൻ പറയൂ. ചേര് കാഞ്ഞിരം എന്നീ മരങ്ങൾ ഭൂഗർഭജലം ശുദ്ധീകരിക്കുന്നവയാണ്

  • @ranjana9022
    @ranjana9022 3 місяці тому

    Eviduthe aalukalku aavashyamaya vellam Daivam ningalude karangaliloode avarku orukky tharatte ennu prarthikunnu.

  • @ShajiCm-x7i
    @ShajiCm-x7i 3 місяці тому

    ചിരട്ട കരി മെറ്റൽ മണൽ എന്നിവ ഇട്ടാൽ വെള്ളം നല്ലതാവും ഒന്നുനോക്ക് ഉപ്പുവെള്ളം നല്ല വെള്ളമാവുന്നുണ്ട് അരുൺ സുമി ❤️❤️❤️❤️നന്നായി വരട്ടെ ദൈവം കൂടെയുണ്ട്

  • @miracleuk
    @miracleuk 3 місяці тому +2

    💙💙💙

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 3 місяці тому

    Paavangal vellathinu ethramathram buthimuttunnu enganeyengilum kinar kuzhichu avarku vellam kodukanam dhaivam ningale anugrahikatte 🥰🥰🥰❤❤❤🍫👌👌🎉🎉🎉🎉🎉🎉

  • @jobyaz1980
    @jobyaz1980 3 місяці тому +1

    വെള്ളം പരിശോധിക്കുക' ആദ്യം പിന്നെ ഫിൽട്ടർ ചെയ്യാനുള്ള മാർഗ്ഗം നോക്കുക. അതും പ്രക്രുതിദത്ത മാർഗ്ഗത്തിലൂടെ മെറ്റൽ മണൽ കരി യും മറ്റുമാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്

  • @chandrankkb5476
    @chandrankkb5476 3 місяці тому

    ഉയർന്ന പ്രദേശമായതിനാൽ മഴവെള്ളം മുഴുവനും താഴ്ന്നഭാഗത്തേക്ക് ഒഴുകാതിരിക്കാൻ മഴക്കുഴികളും കുളങ്ങളും തന്നെയാണ് നല്ല മാർഗം 🙏

  • @sundaransundaransk6223
    @sundaransundaransk6223 3 місяці тому +2

    മഴയുള്ള നാടാണെങ്കിൽ മഴക്കുഴികളും മഴവെള്ളസംഭരണികളും നിർമ്മിക്കൂ - റൈൻ വാട്ടർ ഹാർവെസ്റ്റ് ചെയ്യും

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 2 місяці тому

    Immediately can be use kayvandi and bladders for bringing water from long-distance

  • @murukesan-r9s
    @murukesan-r9s 3 місяці тому +2

    Congratulations yours good effort

  • @premamm5251
    @premamm5251 3 місяці тому +1

    ഹായ് അരുൺ സുമിക്കുട്ടി' ഗ്രാമത്തിൻ്റെ അവസ്ഥ കണ്ടപ്പോൾ ഭയങ്കര വിഷമമായി, മഴക്കുഴികൾ ഒരു നല്ല പരിഹാരമാണ്, ഇവയ്ക്ക് സമീപമായി നല്ലൊരു കിണറോ , കുളമോ നിർമ്മിച്ച് മഴക്കുഴികളിലെ വെള്ളം പ്രകൃതിയ്ക്ക് ദോഷം ചെയ്യാത്ത രീതിയിൽ ശുദ്ധീകരിച്ച് ഉപയോഗിക്കാൻ കഴിയുമോ എന്നു നോക്കാം അരുൺ പറഞ്ഞതുപോലെ കുന്നിൻ്റെ ചരിവുകൾ സംഗമിക്കുന്ന സ്ഥലത്തും വെള്ളം കിട്ടാൻ സാധ്യതയുണ്ട്

  • @ikkasaid4429
    @ikkasaid4429 3 місяці тому +3

    കൈപ്പുള്ള വെള്ളത്തിന് ആ കിണറിൽ ഒരു സോളാർ പമ്പ് ഫിറ്റ് ചെയ്തു ഒരു ടാങ്ക് കെട്ടി വെള്ളം അതിലേക്ക് അടിച്ചു കയറ്റി ഒരു വാട്ടർ പ്യൂരിഫിക്കേഷൻ ഫിൽറ്റർ സിസ്റ്റം സ്ഥാപിച്ച അതിലൂടെ വെള്ളം എടുത്താൽ പരിഹാരമാകും എന്നാണ് എനിക്ക് തോന്നുന്നത്
    പക്ഷേ സാമ്പത്തികം അതൊരു പ്രശ്നമാണ് അതും കൂടി ആലോചിച്ചു ചെയ്യുക
    സോളാർ പാനലും അതിന്റെ ബാറ്ററിയും വാട്ടർ പമ്പും എല്ലാം കൂടി ചേർത്ത് നമ്മുടെ നാട്ടിൽ തന്നെ വലിയൊരു ചിലവ് വരും,,,

  • @misiriya1250
    @misiriya1250 3 місяці тому

    എത്രയും പെട്ടെന്ന് നല്ലൊരു തീരുമാനം എടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു🤲🥰 all the best dear s❤❤

  • @SasiKumar-ft7bu
    @SasiKumar-ft7bu 3 місяці тому +3

    It's very important for rain water harvesting small check dams pits etc.

  • @NazarullaAbduljaleel
    @NazarullaAbduljaleel 3 місяці тому +2

    Ath kollam

  • @ABDULMAJEED-ox1qo
    @ABDULMAJEED-ox1qo 2 місяці тому

    പുഴ ഒഴികുന്ന ഭാഗത്തുള്ള കുന്നിൻ പ്രദേശത്ത് ശുദ്ധമായ വെള്ളം കിട്ടും

  • @francisthomas1480
    @francisthomas1480 3 місяці тому +1

    All the best ArunSumi.... Prayers..❤❤❤❤.

  • @JayalalK
    @JayalalK 3 місяці тому +4

    നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്

  • @krupasurya7878
    @krupasurya7878 3 місяці тому

    😊😊😊😊❤❤❤

  • @ManjuSrikanth-d3p
    @ManjuSrikanth-d3p 3 місяці тому

    Ningal etteduthathellam nannayi nadannathu pole ithum nallathu pole cheyyan kazhiyatte. All the best dears❤❤

  • @reshmaabhikr6975
    @reshmaabhikr6975 3 місяці тому +1

    Please help them as soon as possible Arun sumi ❤. Sumi you told a solution na at end please try that way 🙏

  • @josephp3229
    @josephp3229 3 місяці тому +8

    വെള്ളം ഫിൽറ്റർ ചെയ്താൽ ഗുണം ഉണ്ടാകുമോ എന്ന് കൂടി ആലോചിക്കൂ...വെള്ളം ഇല്ലാത്ത കുഴൽ കിണർ കൂടുതൽ താഴ്ത്താൻ പറ്റുമോ എന്നും ആലോചിക്കൂ..

  • @PushpammaJessy
    @PushpammaJessy 2 місяці тому

    അടുത്തെങ്ങാനും പുഴയോ കുളമോ ഉണ്ടോന്നു തിരക്കണംപുഴയിൽ നിന്നും ടാങ്കിൽ വെള്ളം കയറ്റിയിട്ടു ആൾക്കാർക്ക് വെള്ളം എത്തിക്കണം കുഴൽ കിണറിനെ സാമിയ പെടുത്തണ്ട അവിടെ കിറില്ലല്ലോ കിണർ കുഴിച്ചാൽ ശരിയാകും

  • @nishanisha1088
    @nishanisha1088 3 місяці тому

    പ്രാർഥന അത് നിങ്ങളുടെ കൂടെ ഉണ്ടാവും. 🙏

  • @viswasstudiopoomala.thriss9983
    @viswasstudiopoomala.thriss9983 3 місяці тому +1

    സ്ഥാനം നോക്കി ചെയ്താൽ കിട്ടും 👍🏻👍🏻👍🏻

  • @bijojoseph2571
    @bijojoseph2571 3 місяці тому +2

    വനനശീകരണം ആണ് കുടിവെള്ള ലഭ്യത കുറയ്ക്കുന്നത് കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിച്ചാൽ മാത്രമേ ഭാവിയിലും കുടിവെള്ളം ഉണ്ടാകുകയുള്ളൂ
    വർഷകാലങ്ങളിൽ ഭൂഗർഭജലം മണ്ണിലേക്ക് ഇറങ്ങുന്നതിന് കുളങ്ങളും വേണം
    അരുണും സുമി യും മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കണം
    നിങ്ങളുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ് ഇത്തരം പ്രവർത്തനങ്ങൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @Sheeba-je2cj
    @Sheeba-je2cj 3 місяці тому +1

    നിറയെ മരങ്ങൾ മരത്തിൻ്റെ വിത്തുകൾ പാകിയിട്ടുക

  • @Existence-of-Gods
    @Existence-of-Gods 3 місяці тому +1

    ഒന്ന് ശ്രെമിച്ചു നോക്ക് നമ്മുടെ മനസ് നല്ലതയോണ്ട് ചിലപ്പോ പ്രകൃതിയും നമ്മുടെ കൂടെ നിക്കും. ശെരിയാണ് വെള്ളം കിട്ടിയില്ലേൽ ചെയ്യുന്ന പണിയും പണവും വെറുതെയാവും എന്നാലും ശ്രെമിച്ചു നോക്കിയെന്ന് അശ്വസിക്കാമല്ലോ ❤️❤️❤️

  • @HOMOSAPIENSin2024
    @HOMOSAPIENSin2024 3 місяці тому

    Adipoli sunset

  • @sarathspaniker5113
    @sarathspaniker5113 3 місяці тому +2

    ആദ്യത്തെ കമൻറ് ഞാൻ ❤😊
    ചേച്ചി എട്ട....🫂🦋

  • @seemabiju3914
    @seemabiju3914 3 місяці тому +1

    🎉

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 місяці тому

    🎉🎉🎉🎉🎉🎉 beautiful video Arun sumi

  • @sreekumariks9820
    @sreekumariks9820 3 місяці тому +3

    മരങ്ങൾ ഉണ്ടല്ലോ ,എപ്പോൾ എവിടെ underground water storage und ,you try 👍 God is with you 🙏 🙏🙏

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому +1

    Best wishes 🎉

  • @busharahakeem378
    @busharahakeem378 3 місяці тому +4

    വെള്ളം ഇല്ലാത്തൊരു അവസ്ഥ 😢😢നമ്മളൊക്കെ ന്തു ഭാഗ്യമുള്ളവരാണ്

  • @BasheerKSVty
    @BasheerKSVty 3 місяці тому +1

    ❤❤👍

  • @lalysebastian3251
    @lalysebastian3251 3 місяці тому +1

    God will guide you right way❤

  • @prajeesh_abraham
    @prajeesh_abraham 3 місяці тому

    God bless you🙏🙏🙏🇮🇳🙏

  • @fathimakv3992
    @fathimakv3992 3 місяці тому +2

    പാവങ്ങൾ

  • @ponuzzz3343
    @ponuzzz3343 3 місяці тому +2

    For drinking water use purifier.

  • @RashmiMenon-vi8uw
    @RashmiMenon-vi8uw 3 місяці тому

    അരുൺ sumi you are great.

  • @sudharsanpadiyath4780
    @sudharsanpadiyath4780 3 місяці тому

    ….💐💐🙏

  • @SadanKappad
    @SadanKappad 3 місяці тому

    use solar pump and lay water pipeline to the village from the water source nearby you said

  • @thelady6968
    @thelady6968 3 місяці тому

    മുണ്ടേരിയിൽ. പോത്തു കല്ല് ഇവിടെ ഒന്നും ..

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 3 місяці тому +2

    തിരികെ അരികെ 😊

  • @BushraHafsa
    @BushraHafsa 3 місяці тому

    പ്രാർത്ഥനകൾ 🤲🤲🤲❤❤❤

  • @sahadulak7270
    @sahadulak7270 3 місяці тому

    നിങ്ങൾ ഉണ്ടാക്കിയ കുളത്തിലെ ചുറ്റും മുള വെച്ച് പിടിപ്പിക്കുക വെള്ളം കൂടുതൽ ഉണ്ടാകാൻ സഹായിക്കും

  • @HariSuma-qd6um
    @HariSuma-qd6um 3 місяці тому

    Oru valiya tanker varth athil vellam nirech kodukk

  • @AshrafAshrafpulickal
    @AshrafAshrafpulickal 3 місяці тому

    ഹായ് മക്കളെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സംഘടമായി

  • @tomy19651
    @tomy19651 3 місяці тому

    Let the Almighty bless you both

  • @lostatdreams2698
    @lostatdreams2698 3 місяці тому

    entha sumi mudi narakunundallo … please take care

  • @kcrajan7834
    @kcrajan7834 3 місяці тому +2

    ഒരു കിലോമീറ്റർ അകലെ നല്ല വെളളം കിട്ടുന്ന സ്ഥലത്തു നിന്ന് പൈപ്പിലൂടെ വെളളം കൊണ്ടു വന്ന് ഒരു ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യുക .ചെലവ് കൂടുതലായി ശരിക്കും.

  • @ബിലാൽ-മ7റ
    @ബിലാൽ-മ7റ 3 місяці тому

    ❤❤❤❤❤❤

  • @faisalmelakath1982
    @faisalmelakath1982 3 місяці тому

    Sada kinar pattille🎉

  • @julingreypg958
    @julingreypg958 3 місяці тому

    Install a water purification systrem in existing bore with watter

  • @cjkaviatt7462
    @cjkaviatt7462 3 місяці тому +3

    Dear bro try to dig a well with most probable place near to that bore well. If you doesn't get water , you just give provision to harvest rain water from yhe surroundings. Make it fall to the well. It will make the water level of the area up.then you will get water from the borewelthis is my suggestionl

  • @sumeshkb773
    @sumeshkb773 3 місяці тому

    40 mtril ninnu kooduthal kuzhikkan pattumenkil athayirikkum better.aaa pumpinte kaaryakshamathayaum parisodhikkanam

  • @dudeGaming-gn1xd
    @dudeGaming-gn1xd 3 місяці тому +5

    ഞാൻ ഫസ്റ്റ് ❤❤❤❤❤❤❤

  • @shynianil5321
    @shynianil5321 3 місяці тому +1

    🙏🙏🙏

  • @shahidameent7796
    @shahidameent7796 3 місяці тому

    Yes. Manual kinar 👍

  • @Wintrades
    @Wintrades 3 місяці тому

    To treat acidic water in a well, you can use a neutralizing filter, add an alkaline substance, or install an acid water neutralizer system:

  • @YPanikkaveettil
    @YPanikkaveettil 3 місяці тому

    അരുൺ കാണിച്ച സ്ഥലത്ത് കിണർ കുഴിച്ചോളൂ വെള്ളം കിട്ടും ❤️❤️

  • @sahadulak7270
    @sahadulak7270 3 місяці тому +14

    മുള നട്ടുപിടിപ്പിക്കാൻ പറയണം വെള്ളം സംഭരണിയാണ്

  • @HAKARATTalentMiddleEast
    @HAKARATTalentMiddleEast 3 місяці тому +2

    Try to incease the ground waterl evel by digging small small pond's or wells in the rainy season, So It will help to increase the availability of water in that area.....it's only a suggestion.

  • @aelredsaizar7976
    @aelredsaizar7976 3 місяці тому

    Arun n Sumi, if there is water at second hand pump, you can fix a RO filter and over head tank with solar pump. But the problem someone has to clear the filters annually.

  • @abdulrasheedp209
    @abdulrasheedp209 3 місяці тому

    Hi Haluoo

  • @KabeerkvVenniyur
    @KabeerkvVenniyur 3 місяці тому +1

    നോർമൽ സൈസിൽ കിണർ കുഴിച്ചു. വെള്ളം ഉണ്ടെങ്കിൽ. വട്ടം കൂട്ടിയാൽ mathi