EP8 ജീവൻ പണയം വച്ച് സ്വർഗത്തിലേക്കൊരു ബൈക്ക് യാത്ര Riding To China Border Himalayan Village Damin

Поділитися
Вставка
  • Опубліковано 11 жов 2024
  • ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Arunachal Pradesh

КОМЕНТАРІ • 146

  • @mukkilanilkumarp6304
    @mukkilanilkumarp6304 Місяць тому +8

    ഗ്രേഫ് മൊത്തം കായംകുളം മുതുകുളം കീരിക്കാട് ഉള്ളവർ ഇവരെ പറയുന്നത് കാമുകി എന്റെ അച്ഛന് ഗ്രേഫിൽ ആയിരുന്നു ജോലി

  • @thankappanvkunjan8011
    @thankappanvkunjan8011 23 дні тому +3

    ഒരുപാട് മാനസിക സംഘർഷം അനുഭവിച്ച ദുർഘടമായ യാത്രയും മനോഹരമായ വിവരണവും. ചെന്നെത്താൻ പറ്റാത്ത ചൈനാ അതിർത്തിയിൽ ഒട്ടനേകം പരിമിതികളുടെ നടുവിൽ പ്രകൃതിയുടെ വെല്ലുവിളികളും ശത്രുരാജ്യത്തിൻ്റെ അപകട ഭീഷണിയും എല്ലാം നേരിട്ട് ജീവിക്കുന്ന ഒരു കൂട്ടം ജനത്തെ പരീചയപ്പെടുത്തി തന്നതിന് പ്രത്യേകിച്ച് മലയാളികളെ,ഒരുപാടു നന്ദി, മലയാളി ച്ന്നെത്താത്ത നാടുകൾ ലോകത്തിലൊരിടത്തും ഇല്ല എന്ന ദിലീപിന്റെ സിനിമ ഡയലോഗ് 100 ശതമാനം ശരി. ഈ യാത്രാവിവരണം വായിച്ചപ്പോൾ ഒരു ശ്വാസം മുട്ടലാണ് അനുഭവപ്പെട്ടത്.

  • @josekollamula487
    @josekollamula487 26 днів тому +4

    അവികസിതമായ ഇത്തരം പ്രദേശങ്ങളിൽ പുരോഗതിയുടെ വെളിച്ചം എത്തിക്കുന്ന ക്രൈസ്തവ മിഷനറിമാർക്ക് അഭിവാദ്യങ്ങൾ!

  • @sojanantony6661
    @sojanantony6661 Місяць тому +4

    ഇങ്ങനെയുള്ള യാത്രകളിൽ മലയാളികളെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤❤❤

  • @yasodaraghav6418
    @yasodaraghav6418 Місяць тому +9

    കാണുന്നവരുടെ നെഞ്ചുലക്കുന്ന ബൈക്ക് യാത്ര അതിലുപരി അതിമനോഹര കാഴ്ചകൾ പൊളിയാണ് മോനേ ഒരു പാട് സ്നേഹം💓💓💓💓

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому +1

      ഒരുപാട് സന്തോഷം നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ

  • @rejisebastian9168
    @rejisebastian9168 Місяць тому +11

    താങ്കളുടെ കഷ്ടപ്പാട് വെച്ച് നോക്കുമ്പോൾ Vews ഉം , Subscribers ഉം , വളരെ കുറവാണ് എന്നാലും വിഷമിക്കേണ്ട പരിശ്രമം വിജയത്തിലെത്തിക്കും all the best my dear❤❤

  • @pradeeshtv7424
    @pradeeshtv7424 Місяць тому +4

    Hai sudhi bro👍👍❤️ഇന്ത്യൻ ചൈന ബോർഡർ അധിർത്തി പങ്കിടുന്ന ഗ്രാമത്തിലേക്കുള്ള യാത്ര അത് ഭയങ്കരമാണ് പിന്നെ നമ്മൾ ഒരു പാട് യാത്ര കണ്ടിട്ടുണ്ട് അതിനേക്കാളും എത്രയോ മേളിലാണ് നമ്മുടെ യാത്ര 👍👍കാരണം ആരും കാണാത്ത സ്ഥലം ഇതുവരെ പോകാത്ത കാഴ്‌ച്ചകൾ അത്രയും ഹെവിറിസ്ക്ക് പിടിച്ച് പോയി നമ്മൾക്ക് അവിടെഉള്ള കാഴ്‌ച്ചകളും ഗ്രാമഭംഗിയും കാണിച്ചുതരുന്ന നമ്മുടെ സുധി ബ്രോക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️ ഒരു പാട് നന്ദി 🙏🙏🙏🙏🙏thanks sudhi bro👍👍👍❤️❤️❤️❤️

  • @PeterMDavid
    @PeterMDavid Місяць тому +4

    സുധി മോനെ നിന്നെ 🙏സമ്മതിച്ചു തന്നിരിക്കുന്നു ആ റോഡുവഴി ബൈക്ക് ഓടിച്ച് അവിടെ എത്തിയതിൽ 🙏 എവിടെ ചെന്നാലും അച്ചന്മാർ സുധിയെ കാത്തിരിക്കുന്നു 🤔അതൊരു വലിയ സഹായം തന്നെ 👍ഒരു യൂട്യൂബ്ഴ്സും കടന്നുചേല്ലാത്ത സ്ഥലം 👌അടിപൊളി ❤️❤️❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому +1

      Ningal ഒക്കെ അല്ലേ പുറകിൽ 🥰

  • @princemathew864
    @princemathew864 Місяць тому +10

    ഇപ്പോൾ കണ്ട ഫാദേഴ്സ് എല്ലാം ഇടുക്കി നിന്നുള്ളവരാണ്. ഇവരെ എല്ലാവരെയും അറിയാവുന്നവരാണ്. ഞാനിവിടെ വന്നിട്ടുണ്ട്. സാന്താ മരിയ മിഷൻ. അച്ഛൻ ബഥേലുകാരനാണ്

  • @geethavn7111
    @geethavn7111 Місяць тому +4

    സുധി കാണാൻ ഇത്തിരി താമസിച്ചു പോയി. കണ്ടു തുടങ്ങിയപ്പോൾ പണ്ടത്തെ പോലെ ഓഫ് റോഡും വെള്ളവും എല്ലാം കണ്ട് ഒന്നു പേടിച്ചു. ഇതുവരെ ഒരു യൂ ടൂബറും പോകാത്ത സ്ഥലം ഞങ്ങളെ കാണിച്ചു തന്ന സുധി ക്കുട്ടന് ഒരായിരം നന്ദി. എന്നാലും വളരെ സൂക്ഷിച്ച് യാത്ര ചെയ്യണേ. പ്രാർത്ഥനയോടെ , സ്നേഹത്തോടെ അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു.

  • @WilliamJacob-p6r
    @WilliamJacob-p6r Місяць тому +7

    സുധി നമിച്ചു നാടുകാണിക്കാൻ താങ്കൾ കാണിച്ച വലിയ കഷ്ടപ്പാടുകൾ കണ്ടപ്പോൾ കണ്ണുനിറഞ്ഞു സ്നേഹവും പ്രാർത്ഥനയും എപ്പോഴും കൂടിയുണ്ട്

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому +1

      നിങ്ങളുടെ ഒക്കെ പിന്തുണ ഉണ്ട് എങ്കിൽ ഇനിയും ഒരുപാട് കാഴ്ചകൾ വരാൻ ഉണ്ട് പുറകേ

  • @shahjishahji1354
    @shahjishahji1354 17 днів тому

    Excellent job and great video sudi

  • @padmaprasadkm2900
    @padmaprasadkm2900 Місяць тому +1

    നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു സുധി സൂക്ഷിച്ച് യാത്ര ചെയ്യൂ ഒരുപാട് സ്നേഹം❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому +1

      നല്ല വീഡിയോകൾ പുറകേ ഉണ്ട്

  • @tomyjacob9498
    @tomyjacob9498 28 днів тому +1

    I am impressed by this travelogue.The role of xian priests to introduce them to the civilization imparting education is commendable

  • @aravindandevaswom6532
    @aravindandevaswom6532 Місяць тому +10

    ഒരു ഹൊറർ, ത്രില്ലർ സിനിമ കാണുന്ന ടെൻഷൻ അതാണ് റോഡ് യാത്രയിൽ അനുഭവപ്പെട്ടത് കാണുന്ന നമുക്ക് ഈ ടെൻഷൻ ഉണ്ടായെങ്കിൽ അത് അനുഭവിച്ച സുധി നിങ്ങൾ സൂപ്പർ ആണ് ഈ കാഴ്ചകൾ പങ്ക് വെച്ചതിന് നന്ദി

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому +1

      😍 കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    • @aravindandevaswom6532
      @aravindandevaswom6532 Місяць тому +1

      @@BACKPACKERSUDHI കൂടെയുണ്ട് താങ്കളുടെ ഒപ്പം തന്നെ എല്ലാം കണ്ട് ആസ്വദിക്കണം

  • @sudhia4643
    @sudhia4643 Місяць тому +3

    ഈ. യാത്രയിൽ.. ഓർമ്മവരുന്നത്. പ്രഭാകരനെയാണ്.😊... യാത്ര. കാഴ്ച. എല്ലാം. അതിമനോഹരം.❤മാത്രം.. Sudhi. EKM.

  • @villoonnilsebastian2341
    @villoonnilsebastian2341 Місяць тому +5

    പൊന്നെടാവേ, എന്തൊരു വഴിയാ ഇത്? നമിച്ചു സുധീ, നമിച്ചു. ആരും എത്തിപ്പെടാത്ത ഇന്ത്യൻ ഉൾനാടൻ ഗ്രാമങ്ങൾ തേടിയുള്ള യാത്രകൾ. അതിമനോഹരം ♥

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому

      😁 ഇങ്ങനെയും വഴികൾ ഉണ്ട് നമ്മുടെ നാട്ടിൽ

  • @anirudhanv538
    @anirudhanv538 29 днів тому

    നല്ല രീതിയിൽ മിഷനറി പ്രവർത്തനം നടക്കുന്ന നാടാണല്ലോ.🙏🙏🙏🙏🌹

  • @julyietgeorge4560
    @julyietgeorge4560 12 днів тому

    വളരെ നല്ല അവതരണം 👍👍👍♥️

  • @ShijuMangattupurayil
    @ShijuMangattupurayil Місяць тому +1

    Sudhiyettaa.....അത്ഭുതം..മനോഹരമായ കാഴ്ച്ചകള്‍ ❤❤❤❤🥰🥰🥰🥰🙏🙏🙏🙏

  • @riyya2206
    @riyya2206 29 днів тому

    Super..Big salute to father also..

  • @tomythomas6981
    @tomythomas6981 27 днів тому

    Hai Sudhi 🎉🎉🎉Adipoli kazchakal yathrakal super bro 😂😂Tomy veliyannoor ❤❤❤

  • @prakashmuvattupuzha4039
    @prakashmuvattupuzha4039 Місяць тому +5

    എത്ര ദുർഘടം പിടിച്ച വഴികളാണ്. ഇത്തരം യാത്രകൾ എത്ര റിസ്കാണ്. കാണാൻ നല്ല ഭംഗിയുളള കാഴ്ചകളാണ്

  • @jelavunkal
    @jelavunkal 27 днів тому

    Please take care sudhi

  • @ManojJames-wu5tz
    @ManojJames-wu5tz Місяць тому +1

    സുധി വളരെ സൂക്ഷിച്ചു പോണം കേട്ടോ❤️❤️ സ്നേഹം മാത്രം❤️❤️❤️

  • @doncross2000
    @doncross2000 4 дні тому

    Great work man

  • @sureshpattatt8844
    @sureshpattatt8844 День тому

    ❤❤❤❤❤SoSuper Dear

  • @girishkumar9117
    @girishkumar9117 Місяць тому +2

    മലയാളി അടിപൊളി,,,,

  • @thankav6808
    @thankav6808 29 днів тому

    Sudhi sammatechu ngan etuvarekanatta kazchakal palatum kanechu tannatene 🫡god bless

  • @geethakk579
    @geethakk579 29 днів тому

    കാഴ്ചകൾ മനോഹരം

  • @chandranp1830
    @chandranp1830 Місяць тому

    ഹായ് സുധീ റോഡ് പറ്റെ മോശമാണ് സൂക്ഷിക്കുക. കാഴ്ചകൾ അതിലും സുന്ദരമാണ്.. ഏതായാലും ദിവസവും വീഡിയോ.. ഇടുന്നത് നന്നായി. . താങ്ക്യൂ..സുധീ...❤❤❤🎉❤

  • @manumnairedakkom5884
    @manumnairedakkom5884 28 днів тому

    എന്റെ പോന്നു സുധി നമിച്ചു 🙆🏻‍♂️🙆🏻‍♂️

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 29 днів тому +1

    Damin എന്ന ഗ്രാമത്തിൻ്റെ വിശേഷങ്ങൾ കേൾക്കുന്നതിന് വേണ്ടി പ്രതീക്ഷയോടെ
    സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹🌹

  • @Rainbow-warriors
    @Rainbow-warriors Місяць тому +3

    Mann❤❤❤!!! Arum ethathidath sudhi ethum 😍😍

  • @dinulal4336
    @dinulal4336 Місяць тому +2

    Adipoli yathra aayirunu...bakki naale kanan vendi katta waiting...😍😍😍

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 Місяць тому +3

    അടിപൊളി വീഡിയോ ❤️❤️❤️

  • @sabuandmanju3595
    @sabuandmanju3595 29 днів тому +1

    Wow. Awesome episode 👏

  • @santhalayamchoorakode5385
    @santhalayamchoorakode5385 Місяць тому

    സൂക്ഷിച്ചു പോവുക 🌸💐

  • @rajeevramtr7053
    @rajeevramtr7053 26 днів тому

    😂😂😂മിഥുൻറെ അടുത്തോട്ടു പോണ്ടാ ട്ടൊ 😂😂😂

  • @traveltime1173
    @traveltime1173 Місяць тому

    Need more this type video

  • @EBULLJET_SHORTS
    @EBULLJET_SHORTS 19 днів тому

  • @martinsthozhala2921
    @martinsthozhala2921 Місяць тому

    സ്നേഹം മാത്രം 🥰🥰

  • @sajeemaa2061
    @sajeemaa2061 29 днів тому

    എത്രമാത്രം കഷ്ട്ടപെട്ടിട്ട് ആണ് നമ്മൾക്കായി ഈ യാത്രാ vlog തയ്യാറാക്കുന്നത്, a big salute Sudhee 👍🙏

  • @pvanob9526
    @pvanob9526 28 днів тому

    👍

  • @Rahul-i1b6t
    @Rahul-i1b6t Місяць тому +1

    Superb❤❤

  • @ullaspaleri5928
    @ullaspaleri5928 29 днів тому

    India, China boarder kanikkan pattumo

  • @baburajvannery9742
    @baburajvannery9742 22 дні тому

    ഡിയർ, വല്ലാതൊരു k

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Місяць тому +1

    👍👍👍👍

  • @Farmer70-t9w
    @Farmer70-t9w Місяць тому +1

    Flowers chanalile Midhun😂

  • @Jasminejaaz154
    @Jasminejaaz154 Місяць тому +1

    Tention അടിച്ചു 😲 tention അടിച്ചു എൻ്റെ നഖം തീർന്നു 😢😣😂😂

  • @sonyanish3421
    @sonyanish3421 Місяць тому

    ❤❤❤

  • @AlphonsaGeorge-uv8sf
    @AlphonsaGeorge-uv8sf 24 дні тому

    Is it a cow?

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому +1

    What a ride beyond words 🎉

  • @koshylukoselukose458
    @koshylukoselukose458 Місяць тому +1

    Sudhi Mike propper set chauka bike odubol kalkilla sound pathri pokukayannu.😊

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому

      കാറ്റ് കൂടുതൽ ഉള്ള ഇടങ്ങളിൽ ഇടക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ട്

  • @georgevarghese7209
    @georgevarghese7209 28 днів тому

    ഏതാ വണ്ടി എത്ര മൈലേജ്?

  • @suchithrarani1261
    @suchithrarani1261 Місяць тому +1

    ഹായ്

  • @shajipannulli6333
    @shajipannulli6333 Місяць тому

    👍🏻👍🏻👍🏻

  • @Rajan-sd5oe
    @Rajan-sd5oe Місяць тому

    നമിച്ചു മോനെ!🤔🤔🤔🤔

  • @ushac1317
    @ushac1317 Місяць тому +1

    Evide,onamanuketto

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому

      😁 അറിയുന്നുണ്ട്

  • @sijithomas3121
    @sijithomas3121 28 днів тому

    Risk vendatto

  • @ushac1317
    @ushac1317 Місяць тому +1

    Haisudi,sugamaloe

  • @deeputg6349
    @deeputg6349 Місяць тому +1

    Bike super anu bro ithrayum offrod capability undu athunu ennu ipola manasilayath

  • @basilmathew4372
    @basilmathew4372 Місяць тому

    കിടു വീഡിയോ.... സുധി ബ്രോ ❤

  • @ssumesh2681
    @ssumesh2681 29 днів тому

    അടിപൊളി ❤

  • @renisojanreni6279
    @renisojanreni6279 Місяць тому

    ❤❤❤❤👓👓👓

  • @muralik.t
    @muralik.t Місяць тому

    ഇത് menchukkayekal സുന്ദരം 👍🏽

  • @mukkilanilkumarp6304
    @mukkilanilkumarp6304 Місяць тому

    ഞാനും ബൈക്കിൽ ഉണ്ട്

  • @valsanck7066
    @valsanck7066 28 днів тому

    ബൈക്ക് ഏതാണ്?

  • @mukkilanilkumarp6304
    @mukkilanilkumarp6304 Місяць тому +1

    ♥️♥️💕💕

  • @ismailch8277
    @ismailch8277 Місяць тому

    super👍👍👌👌

  • @kishorekonni653
    @kishorekonni653 Місяць тому

    Hai

  • @shajipanicker959
    @shajipanicker959 Місяць тому

    Good video ❤ മാത്രം

  • @SadhanaSatheesh
    @SadhanaSatheesh Місяць тому +1

    Road paniedukkunna janangale kanumbol oru samadhanam

  • @SaiKrishi-d7k
    @SaiKrishi-d7k Місяць тому

    സുധി സുഖമാണോ ബ്രോ സനോജ്

  • @user-df2pg4ie3v
    @user-df2pg4ie3v Місяць тому

    Super❤️❤️❤️

  • @SanthoshKumar-fc3vf
    @SanthoshKumar-fc3vf Місяць тому

    LOVE.AND LOVE. ONLY

  • @shijithss2
    @shijithss2 25 днів тому

    Ee missionarymaar endinaanu avarude samskaaram nashippikaan avide pokunnathu.

  • @Farmer70-t9w
    @Farmer70-t9w Місяць тому

    ഓക്കേ.....❤

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 27 днів тому +1

    എന്തോരും സ്പെല്ലിംഗ് മിസ്റ്റേക്കുകളാ ബ്രോ എഴുതി കാണിക്കുന്നതിൽ. മലയാളത്തെ ഇങ്ങനെ കൊല്ലാതെ😅😅😅😅. ഒരു ഉദാ: നരഭൂജി അല്ല നരഭോജി😅😅😅

  • @ushadevipr1982
    @ushadevipr1982 Місяць тому

    Ente Minukutty❤

  • @KalaLalit-bethlehem
    @KalaLalit-bethlehem Місяць тому

    നല്ല ഭംഗി 🥰🥰🥰🌏🌎🗾⛰️

  • @sudheerkp2828
    @sudheerkp2828 Місяць тому

    ഇങ്ങനെ കഷ്ടപ്പെട്ട് കാടും മലയും കയറി വീഡിയോ ചെയ്തിട്ട് എന്ത് കാര്യം ? യുട്യൂബ് വ്യൂവേഴ്സിൻ്റെ ആറ്റിറ്റ്യൂട് അറിഞ്ഞ് യാത്ര ചെയ്യു. കാണാതയിടങ്ങൾ തന്നെ പക്ഷെ അനാകർഷകമാണ് എക്സ്പ്ലോർ ചെയ്യാം എന്ന് മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  Місяць тому

      യാത്ര വീഡിയോകൾ ഇഷ്ടപ്പെടുന്ന ആളുകൾ എന്നെങ്കിലും വരുമായിരിക്കും

  • @AnilKumar-nu9zl
    @AnilKumar-nu9zl Місяць тому

    സൂപ്പർ വീഡിയോസ്

  • @subramanianunni8465
    @subramanianunni8465 27 днів тому

  • @ullaspaleri5928
    @ullaspaleri5928 29 днів тому

    👍🏻👍🏻👍🏻👍🏻

  • @muraleedharanomanat3939
    @muraleedharanomanat3939 Місяць тому

    Hai

  • @ashikmathew2255
    @ashikmathew2255 Місяць тому

    😍

  • @debin83
    @debin83 28 днів тому

  • @raghidearexcellent6434
    @raghidearexcellent6434 22 дні тому

    ❤❤❤❤❤

  • @sudheerkallayil3564
    @sudheerkallayil3564 29 днів тому

    👍👍👍

  • @harikumargopal1870
    @harikumargopal1870 Місяць тому

    ❤❤