ജിറഫിനേം സിറാജിനേം ഒക്കെ കണ്ടാൽ കണ്ണിനു മാത്രമേ കുളിരണിയൂ പഹയാ.... അയിനെക്കാളും ഇരട്ടിമധുരം ഇജ്ജ് ചെയ്യണ ഈ പുണ്യകർമ്മത്തിനാ..... 💖 ഇത് കാണുമ്പോൾ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്നു... Masha allaaah 🤲🏻
ആ സന്തോഷം കൊണ്ടുള്ള വാക്കുകൾ കേട്ടപ്പോൾ തെറി ആയി തോന്നി അല്ലെ ദിൽഷദേ🤣🤣🤣🤣🤣,.... ഇന്റെ മുത്തേ ഇത് പോലെ നിനക്ക് ഇനിയും കൂടുതൽ പേർക്ക് കുടിവെള്ളം എത്തിക്കാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ അത് പോലെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കും
Dilshad. You are doing a good job by digging well for poors. You are providing drinking water to all. God is there to bless you. Don't entrust work "digging well" even to our malayali. They may cheat. Hear everybody, don't believe anyone. So get the updation of work. And ensure completion of work. You will be blessed by villagers. At least you visit the well where ever you constructed well. God bless you dear Dil.
എന്ത് പറഞ്ഞാലും താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമ ആണ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤🎉🎉🎉🎉
ജിറഫിനേം സിറാജിനേം ഒക്കെ കണ്ടാൽ കണ്ണിനു മാത്രമേ കുളിരണിയൂ പഹയാ.... അയിനെക്കാളും ഇരട്ടിമധുരം ഇജ്ജ് ചെയ്യണ ഈ പുണ്യകർമ്മത്തിനാ..... 💖
ഇത് കാണുമ്പോൾ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്നു...
Masha allaaah 🤲🏻
സത്യം 👍🏻
കുടി വെള്ളത്തിനു വേണ്ടി കിണർ കുഴിച്ചു കൊടുക്കൽ, ഖിയാമം നാൾ വരെ പ്രതിഫലം കിട്ടുന്ന നല്ല കാര്യം അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
ദിൽഷദേ നീ വേറെ ലെവൽ മോനെ. റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും നിനക്ക് ഉണ്ടാകട്ടെ
മോനെ ഡെയിലി ഓരോ വീഡിയോ ഇടാൻപറ്റുമോ. ക്ഷമ കിട്ടുന്നില്ല അതുകൊണ്ടാ
മോനെ ദൈവം കാക്കും ❤️
ഞാൻ ഒരു ടൂറിസ്റ്റ് ഡ്രൈവർ ആണു
ബുള്ളറ്റ് യാത്ര മുതൽ പിന്നിങ്ങോട് എല്ലാ വീഡിയോസും കാണാറുണ്ട് മോനെ. പിന്നെ നിന്റെ കോമഡിരൂപത്തിലുള്ള അവതരണം എല്ലാം അടിപൊളി
അതാണ് അവന്റെ ആ സംസാരം
❤
അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തും ബർക്കത്തും തരട്ടെ ആമീൻ
Ameen
Sarbathenkilum Allah tharumo😂
8:26
ഒരുപാട് ഇഷ്ടം, നിന്നെ ദൈവം അനുഗ്രഹിക്കട്ടെ, നിന്റെ വീഡിയോ കാണുന്ന എല്ലാരും, നിനക്ക് വേണ്ടി പ്രാർത്ഥിക്കും,❤❤❤
Masha allah 🥰😍
മറ്റുള്ള ബ്ലോഗർമാർക്ക് നിങ്ങളിൽ നിന്ന് കുറേ പഠിക്കാനുണ്ട്
ആ സന്തോഷം കൊണ്ടുള്ള വാക്കുകൾ കേട്ടപ്പോൾ തെറി ആയി തോന്നി അല്ലെ ദിൽഷദേ🤣🤣🤣🤣🤣,.... ഇന്റെ മുത്തേ ഇത് പോലെ നിനക്ക് ഇനിയും കൂടുതൽ പേർക്ക് കുടിവെള്ളം എത്തിക്കാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ അത് പോലെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കും
നിങ്ങളുലൂടെ എനിക്ക് ആഫ്രിക്ക യുടെ ഉൾഗ്രാങ്ങൾ കാണാൻ പറ്റി ഇതാകെ യാ ദിൽഷദേ ജീവിതം സ്വർഗം എന്നൊക്കെ പറയുന്നത് 😍😄🙏🏼😂
അല്ലാഹു ഇതിൽ സഹായിക്കുന്ന എല്ലാവര്‍ക്കും അര്‍ഹമായ പ്രതിഫലം ഇരു ലോകത്തും നല്‍കി അനുഗ്രഹിക്കട്ടെ
നല്ല മനസ്സ്. റബ്ബിന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ...ആമീൻ.
ന്റെ മുത്തേ ജ് ഒരു സംഭവാണ്... 🥰
Welcome back again Dilshadane 😊❤
ഇങ്ങനെ പറയുന്നത് കേൾക്കാൻ ഒരുപാട് ഇഷ്ടം
അവതരണം അടിപൊളി 😂
Excellent humanitarian Work.. giving water for the People, poorest of poor..Rest develop will follow..God Bless .
Bro orupaaad yathra vlog kandittundenkilum ith polichu yathra kond avdethe janangalk upakaram undayallo big salute bro❤
Sundara killadi dilshad iyal hrudaya mullavana bro God bless you
10:59 😂😂😂 വെനെ കോന്താന്നാ വിളിക്കൽ വ്ടെ 🤭
😂😂ejjaathi
😂
Nan ith comment cheyyan varuvaayrnnu 😅😂 appozha ningade comment kedakkane.. 😅
ആ മാവിൻ്റെ കാര്യത്തിൽ തീരുമാനമായി😂
എപ്പിസോഡ് നമ്പർ ഇട്ട് വീഡിയോ പോസ്റ്റിയാൽ നന്നായിരുന്നു.
വൈകി വന്ന് കാണുന്നവർക്ക് വേണ്ടി.
Dilshad. You are doing a good job by digging well for poors. You are providing drinking water to all. God is there to bless you. Don't entrust work "digging well" even to our malayali. They may cheat. Hear everybody, don't believe anyone. So get the updation of work. And ensure completion of work. You will be blessed by villagers. At least you visit the well where ever you constructed well. God bless you dear Dil.
നുണ പറയാനുള്ളസ്ഥലം
അത് കലക്കി
Waiting ayirunuuu ✌🏻✌🏻✌🏻Dilshad bro🥰
Editing powli ✌️✌️✌️
നിങ്ങൾ ഒരു വേറൊരു ലെവൽ ❤❤❤❤❤❤❤❤
23:31😂😂😂paranju kodu pillechaaa
എന്റെ പൊന്നു ചങ്ങായി ഈ വീഡിയോക്ക് വേണ്ടി എത്ര ദിവസമായി കാത്തിരിക്കുന്നു😅 നിനക്ക് ഉത്തരവാദിത്വം കുറവാണ് 😁
Hat's of your initiative🎉
അങ്ങനെ അതും കഴിഞ്ഞു 👍👍👍❤️❤️❤️
ഇഷ്ടം നമുടെ ദിൽഷാദ് ബ്രോ 😍
26:20 നുണയുടെകാര്യം😂 പൊളിച്ചു
1:46 😂😂😂😂😂😊
കാത്തിരിക്കായിരുന്നു,,
Njanum
ഉറങ്ങിയില്ലേ സഹോദര 😂
ഞാനും
Njanum yas
@@saaj07gmail പകലുറക്കം പതിവില്ല ബ്രോ,,
മോനെ ദിൽസാദേ നിന്റെ വീഡിയോ ആദ്യം ലൈക് അടിച്ചേ കാണാറുള്ളു❤
நல்ல ஆரோக்கியம் உள்ள இளைஞர்கள் ஆனால் ஒரு பிரோசனம் இல்லை வழி நடத்த நல்ல தலைவர்கள் இல்லை😢
Waiting aayirinnu video kki vendi❤️
മലയാളത്തിലെ ബ്ലോഗ്ഗർമാരിൽ ദിൽഷാദിനെ പോലെ വേറൊരാളില്ല. അത്ര സിമ്പിൾ അവതരണം content.❤ 09.45 uae
ഞാൻ ഒരീസം അന്നെ കാണാൻ വരും ട്ടോ ഇയ്യ് ഗോൾഡ് സ്റ്റാർട്ട് തുടങ്ങിയപ്പോൾ മുതൽ അന്റെ സസ്ക്രൈബ്ർ ആണ് ട്ടോ
ഗോൾഡ് സ്റ്റാർട്ട് അല്ല കോൾഡ് സ്റ്റാർട്ട്
Super ♥️💖💝
ദിൽഷു .... 100 മത്തെ കമൻ്റ് ,
കുറ്റി അടിക്കുന്നത് ആരാ...
Love from Kozhikode...❤❤
❤God bless you 🙏 ❤️ 💖 ♥️ ❤❤
Keep going brother... 👏
വെള്ളം കണ്ടാൽ അവിലും വെള്ളം കലക്കണം 😂
നിങ്ങൾ പോളിയാണ് 😍😍😍
Updation യൂറ്റൂബി ലൂടേയും അറിയിക്കേണം ട്ടോ
❤❤
രാമനാട്ടുകര എവിടെയാ വീട്?
Waiting ayirunnu....................................................................................................................................
God bless you bro ❤️❤️❤️
aysh ramanattukara 😘😘😘😘😘😘😘😘😘😘
1:46😂😂😂😂😂
24:08 😂😂😂😂😂😂😂😂😂
നിങ്കലാ മുദ്ദീരു.. നിങ്ക പേശ്..
എവിടെ ആണെങ്കിലും പറയാൻ പറ്റിയ ഭാഷ .😅😂
21:53😂😂😂😂😂😂
ഞമ്മളും കൊണ്ടോട്ടിയിൽ നിൻ തത്സമയം 😁🤣
❤Frm uk
21:50 😅😅😅😅😅😅
Love you 🤟
@yathra today കൂടെയുണ്ട് 🎉🎉❤
Hai ദിൽഷാദ്❤❤❤
Insta ellatha njagal engine kanugayum ariyugayum cheyyum you tubilum edanam video 👍
Enthalle keralathilulla varku ithu vallathum ariyano ithokke kanumpozhanu nammal ethra bhagyam cheythavara
Ithippo valla second part movikk vendi wait cheyyunna pole aanu ante vediokk vendi wait cheyyunnath❤
I love ❤️ u my deR
ദിൽഷാദ് ബ്രോ ❤ ഇജ്ജ് കലക് ഞമ്മള് ഉണ്ട് ഡാ.......🎉🎉🎉🎉
എന്നാലും ആ പെണ്ണ് എന്താ ദിൽഷദേ അന്നോട് ആദ്യം പറഞ്ഞെ 🤣🤣🤭🤭
Yes❤
Masha Allah❤❤❤
Supper❤
great❤
I was waiting for your video
👍👍
🌹🌹
5:39 മൂർഖനെ ആണല്ലേ ചവിട്ടിയത്😂😂😂
😂😂😂😂yaa
🥰✌️ welcome back again ✌️
ട്രാൻസലേറ്റർ പൊളിച്
💚💚💚🌺🌺❤️
Kiranu kuzhich vellam kandu, pinneed follow up cheyyarundo? Vellam undo ennu?
ബ്രോ താങ്കളുടെ ചാനൽ.ൻ്റെ intro music background "Deadliest Raods in the World"", എന്ന ഡോക്യുമെൻ്ററി ചാനൽ ൻ്റെ ആണല്ലോ
Adipoli 😂😂🤣
Daily wyting ayrunnu ❤
ദിൽഷാദേ ഒരു സഹായം ചെയ്യോ
👍👍👌👌
السلام عليكم ورحمة الله وبركاته وبعد നാട്ടിൽ 😅വരുമ്പോൾ നിർബന്ധമായും 🎉കാണണം സഹോ😅
21:46 😁😁😁😁😆😆😆😆🤭🤭🤭
Super
❤️🌹💙💙💙🌹🌹
Edappal nammade naad
എടപ്പാളു കാരനും ഉണ്ട് അല്ലെ അങ്ങ് മുസാമ്പിക്കിൽ അല്ലെ 😍😍
❤🥰👍🏻
നിന്നെ പടച്ചോൻ കാക്കട്ടെ 🙏
ikka oru requst episode number kodukin ikkaa confution aavunu ethu place ethu country nu
Playlistil India-Europe-africa select cheithal 1 by 1 aayitt kanam😉
@@YathraToday nokkatte
Hi Dilshad 🎉🎉🎉YATHRA TODAY ❤❤❤
🌷🌷🌷🌷👍🏻👍🏻👍🏻👍🏻
Apka vlog U P se dekh rhe hai
🎉🎉🎉❤
Welcome back
yentha episode veyukunth chelapra kara
❤❤❤🎉
Hi vannallo vanamala ❤❤❤