രക്തസമ്മർദ്ദം - അറിയേണ്ടത് | Augustus Morris

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 78

  • @najeebkiliyanni7945
    @najeebkiliyanni7945 Рік тому +9

    ഡോക്ടർ... യൂറിക് ആസിഡിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ❤️

  • @SaifC000L84
    @SaifC000L84 Рік тому +7

    A valuable information presented in A simple way So everyone can understand

  • @BATMAN-yw1nq
    @BATMAN-yw1nq 10 місяців тому +1

    thankyou sir, please do video on cholesterol and obesity

  • @ydfugifi
    @ydfugifi Рік тому

    രസകരമായ അവതരണം 😊✌️

  • @vijayphilip77
    @vijayphilip77 Рік тому +1

    Good informative

  • @maheshp9098
    @maheshp9098 Рік тому +6

    സാർ ഒരു ജിം ട്രൈണർ, പോലുണ്ട്, സാദാരണ ക്കാർക്ക്, കൂലിപ്പണികർക്കും, കൃഷി കാർക്കും, മനസിലാകുന്ന പോലെയുള്ള വിവരണം, സർ ആണ്, ഞങ്ങടെ മുഖ്യ മന്ത്രി

  • @SreeramRKovoor
    @SreeramRKovoor Рік тому +2

    Please make a video on how to prevent high bp👍

  • @mrrajeshdubai1
    @mrrajeshdubai1 Рік тому

    Many Thanks Doctor

  • @mrinalsenvamadevan1965
    @mrinalsenvamadevan1965 Рік тому +1

    Orikkalum flat backgroundil chariyirunnu video idaruthu. Athu visual design prakaram thettanu. Disturbing aanu. 180 degree diagonal aayi frame arrange cheyyuka. Allenmil foregroundil ullathum backgroundum aayi distance feel cheyikkuka. Cameramanodu parayuka. Okay

  • @anild3307
    @anild3307 2 місяці тому

    Great sir

  • @shefeektkm143
    @shefeektkm143 Рік тому +1

    DR ബ്രോ യൂറിക് ആസിഡ് നേ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു . കാരണം പ്രവാസികളിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് യൂറിക് ആസിഡ്. അതിന് വേണ്ടി കുറേ ഒറ്റമൂലി ചികിത്സയും പ്രവാസികൾക്ക് ഇടയിൽ ഉണ്ട്. Parsley ഇല തിളപ്പിച്ച് കുടിക്കലാണ് പ്രധാന ചികിത്സ. Please give a good advice

  • @swapnasapien.7347
    @swapnasapien.7347 Рік тому

    Great information.

  • @musical_wonderland
    @musical_wonderland Рік тому

    Really useful information, Sir. Nammude naattil sulabhamaay kittunna pachakkarikal aaya Cheera, Muringayila, vellarikka muthalaayavayude oushadha gunangale kurichu oru session cheyaamo ? I think , many people start including them in the daily diet / salads, only after getting these diseases like BP, sugar etc.

  • @richardbrown1000
    @richardbrown1000 Рік тому

    Really useful. Waiting for more...🎉

  • @SabuKp-pe2mx
    @SabuKp-pe2mx 4 місяці тому

    Thanks sir

  • @anoop6301
    @anoop6301 Рік тому

    Hair Transplant നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ

  • @abhijithsubash6160
    @abhijithsubash6160 Рік тому +1

    Doctor,
    Wim Hoff method nallathano??
    Athine kurich onn paranju tharamo?

  • @radhakrishnant7626
    @radhakrishnant7626 Рік тому

    Use ful

  • @sinip8616
    @sinip8616 Рік тому

    Good information 👍

  • @AmeerKv-b3c
    @AmeerKv-b3c Рік тому

    നന്ദി ❤

  • @sahidaanoop3591
    @sahidaanoop3591 Рік тому

    Thank you doctor

  • @rajank5355
    @rajank5355 Рік тому

    നന്ദി Dr sir 👍❤️❤️❤️

  • @go4achus
    @go4achus Рік тому +1

    Could you also please explain how a medicine works on a BP Patient?

  • @abduljaleelpakara6409
    @abduljaleelpakara6409 Рік тому

    Thank you Doctor ❤️💐

  • @saneeshkrish46
    @saneeshkrish46 Рік тому +2

    Litmusinu varille??

  • @aslammaliyekal3654
    @aslammaliyekal3654 Рік тому +5

    പ്രഷർ ഗുളിക കഴിച്ചാലുള്ള side effect എന്തൊക്കെയാണ്, ഞാൻ ഇപ്പൊ കഴിക്കുന്ന ആളാണ് അത് കൊണ്ട് ചോദിച്ചതാണ്

    • @sreejithtdsreejithtd1820
      @sreejithtdsreejithtd1820 Рік тому +4

      തീർച്ചയായും സൈഡ് എഫക്ട് ഉണ്ടാകും കാരണം അതിനു എഫക്ട് ഉണ്ട്.
      പക്ഷെ അതിൽനിന്നുണ്ടാകുന്ന സൈഡ് എഫക്ട്കളെ ശരീരത്തിന് സിമ്പിൾ ആയി മറികടക്കനാവും.
      ലോങ്ങ്‌ ടെർമ് ഉപയോഗിക്കേണ്ട മെഡിസിൻ മോളിക്കൂൾ അങ്ങനെ ആണ് വികസിപ്പിചിരിക്കുന്നത്.
      ഷോർട്ടൈം ഉപയോഗിക്കേണ്ട മരുന്നുകൾ കൃത്യമായി ഡോക്ടർ പറയും.

    • @Shafeeqkshaasms
      @Shafeeqkshaasms Рік тому

      Eathu tablet aanu kazhikkunnathu?

    • @aslammaliyekal3654
      @aslammaliyekal3654 Рік тому

      @@Shafeeqkshaasms repace 50

  • @king-jl8fn
    @king-jl8fn Рік тому +1

    Sir salt kurakkano pressure undenki?

  • @muralipattambi664
    @muralipattambi664 Рік тому

    ❤ thanks

  • @SunithaPuzhinkunath
    @SunithaPuzhinkunath Рік тому

    Usful vidio

  • @thirdeye7720
    @thirdeye7720 3 місяці тому

    BP check cheyyeenda time undo

  • @thadikkaranumteacherum
    @thadikkaranumteacherum Рік тому

    Hb 15.3(male) Ullath ok aano ..athine kurichu video cheyyamo 🙏

  • @bmkrishnad
    @bmkrishnad Рік тому

    👌

  • @subeesh9169
    @subeesh9169 Рік тому +3

    Daily ethra time exercise cheyyanam... Weight training nallath aano...

    • @samskthomas
      @samskthomas Рік тому

      15-30 mins of walking is absolutely necessary

    • @sandeepgecb1421
      @sandeepgecb1421 Рік тому

      Weight training is a good option

  • @athirasuresh2534
    @athirasuresh2534 11 місяців тому

    Sir glutathone ഇപ്പോൾ famous ആണല്ലോ അതിനെ കുറിച് ഒന്ന് പറയണേ

  • @shajishakeeb2036
    @shajishakeeb2036 2 місяці тому

    Systolic bp normal,daistolic bp 50 okke akunnathu enthukondanu?enthanu treatment?

  • @SkvThapasya
    @SkvThapasya Рік тому +1

    👍👍👍

  • @spinalcord0074
    @spinalcord0074 Рік тому

    🙏

  • @mukeshkeyathkeyath636
    @mukeshkeyathkeyath636 10 місяців тому

    Doctor ABC ജ്യൂസ്‌നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..... ഒരു പാട് ഡോക്ടർസ് പ്രേമോട്ട് ചെയ്യുന്നുണ്ട്.... ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ഇത് മൂന്നും കൂടി ജ്യൂസ് അടിച്ചു ദിവസവും കഴിക്കാൻ ആണ് പറയുന്നത്... ഇത് കരളിനെ പ്രശ്നം ഉണ്ടാകില്ലേ?......

  • @rajeshpannicode6978
    @rajeshpannicode6978 22 дні тому

    രാവിലെ കുറച്ചു വെള്ളം കുടിച്ചാൽ തീരാവുന്നതേയുള്ളൂ ഈ പ്രഷർ എന്ന് parayunnath🎉

  • @babubond6386
    @babubond6386 Рік тому

    ❤❤❤

  • @deepudevarajan958
    @deepudevarajan958 Рік тому

    👍

  • @ambiliajit2611
    @ambiliajit2611 21 день тому

    ചിരിപ്പിച്ചു. തെക്കേലെ രാജമ്മ 🤣..

  • @AmancvCv-px4lj
    @AmancvCv-px4lj Рік тому

    Fisttulavideochayamo

  • @dr.athulchandran8177
    @dr.athulchandran8177 Рік тому +1

    തെക്കേലെ രാജമ്മ and കേശവൻ മാമൻ റോക്ക്സ്😏😏😏

  • @Chitravittal
    @Chitravittal Рік тому

    Hello sir, is BP a metabolic syndrome?reducing weight and eat low carb food, intermittent fasting,exercising and bringing down the BMI to 23 can help to reduce BP? Can you please throw some light .

    • @samskthomas
      @samskthomas Рік тому

      Yes it might help, but dont take risk by discontinuing medicines

  • @gk3516
    @gk3516 Рік тому

    🎉

  • @mithunpv2453
    @mithunpv2453 Рік тому

    👏💪

  • @Ashrafpary
    @Ashrafpary Рік тому

    ❤️❤️❤️❤️👍

  • @georgekp1522
    @georgekp1522 Рік тому

    👏💯👍👍

  • @SulfekarSulfi-rs5df
    @SulfekarSulfi-rs5df Рік тому

    Thanne pole padicha dr thanne aano dr Manoj Johnson poyi avarude vedio poyi kaanu. Clear aayitu parayunnund

  • @sharonmathew3668
    @sharonmathew3668 8 місяців тому

    Sir,i have a doubt regarding homosexuality is it against the law of nature

  • @user-vt7hz9ud1o
    @user-vt7hz9ud1o Рік тому +1

    തെക്കയിലെ രാജൻ അലാടത്തും ഉണ്ട്

  • @ayalKavithaEzhuthukayanu
    @ayalKavithaEzhuthukayanu Рік тому +4

    1. BP കുറഞ്ഞ് തലകറങ്ങി വീഴുന്ന ഒരാൾക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷ എന്താണ്?
    2. എല്ലാ തലകറക്കവും BP കുറയുന്നത് കൊണ്ടാണോ?
    3. ഗർഭിണികളിൽ BP കുറയാനാണോ കൂടാനാണോ കൂടുതൽ സാധ്യത?
    4. BP-യും ഉപ്പും തമ്മിലുള്ള ബന്ധമെന്താണ്?

  • @praveensreedhar7210
    @praveensreedhar7210 Рік тому

    രക്ത കുഴലുകളുടെ ഒക്കെ property തിരികെ കൊണ്ടുവരാന് ഏതെങ്കിലും ഫുഡ് ഐറ്റംസിനു സാധിക്കുമോ

  • @sebinsebastian5468
    @sebinsebastian5468 Рік тому

    @TheMorrisMethod ഡോക്ടർ ചെയ്തു കൊണ്ടിരുന്ന ഡ്രഗ്സിനെ കുറിച്ചുള്ള വീഡിയോ സീരീസ് ഒന്നു കൂടെ സ്റ്റാർട്ട് ചെയ്യണം എന്ന് request ചെയ്യുന്നു.

  • @sivasankaranc5632
    @sivasankaranc5632 Рік тому +1

    Presentation നടത്തുന്ന ഡോക്ടറെ introduce ചെയ്തില്ല. ഏതു ഹോസ്പിറ്റലിൽ ജോലി, specialised wing, name, phone number എന്നിവ എല്ലാം ഏതു vedeio ചെയ്യുമ്പോഴും വിവരിക്കാറുണ്ട്.

    • @Scientifimode
      @Scientifimode Рік тому +1

      ... ഒന്ന് യൂട്യൂബിൽ തപ്പിനോക്കിയാൽ കിട്ടും ..,പുരാണങ്ങൾ മാത്രം തപ്പി പെറുക്കി തലച്ചോറ് പാചോറാക്കുന്നതിനാൽ കാണാതെ പോകുന്ന പേരുകളിൽ ഒന്ന് മാത്രം🎉

  • @tmathew3747
    @tmathew3747 Рік тому

    ഹു ഈസ്‌ ദിസ് ഫയൽവാൻ 🤨

  • @shajahan9462
    @shajahan9462 Рік тому +1

    Bjp എന്നാ വായിച്ചത് ok പോണു....... നിങ്ങൾ ലിറ്റ്മസിന് പോയില്ലേ

  • @navastaj
    @navastaj Рік тому

    BP SAFE AANU BUT B.J.P🤔🤔Blood pressure kankkaakkunnathu sankyakalal aayum BJP snagikalaayum😂😂😂😂😂

  • @SulfekarSulfi-rs5df
    @SulfekarSulfi-rs5df Рік тому

    Thanikk oru kooppum ariyilla

    • @kichu4867
      @kichu4867 Рік тому +2

      Athu thangalude vivaram illayma kondu thonnunne aanu

  • @zakkiralahlihussain
    @zakkiralahlihussain Рік тому

    BP ഭീകരാനൊന്നുമല്ല.. ഈ വിവരം കെട്ട dr റാ.
    ഒരു നേരം fruits eat മതി.
    ഇവൻ മര mandana😜
    എനിയ്ക് 58 വയസ്സായി ബിപിന്നുമില്ല
    ഒരു ടോമോന്റെ eat that is enough..

  • @earthvibes2793
    @earthvibes2793 Рік тому

    👍👍

  • @asnahadi6007
    @asnahadi6007 Рік тому

    ❤❤❤

  • @sanalsalim1907
    @sanalsalim1907 Рік тому

  • @spinalcord0074
    @spinalcord0074 Рік тому

    ❤❤

  • @aruntecno3904
    @aruntecno3904 Рік тому

  • @josesebastian5120
    @josesebastian5120 Рік тому

    ❤❤❤

  • @kunnathsaidabbas8429
    @kunnathsaidabbas8429 Рік тому

    ❤️❤️❤️