പ്രമേഹം - അറിയേണ്ട കാര്യങ്ങൾ | Augustus Morris

Поділитися
Вставка
  • Опубліковано 27 лип 2024

КОМЕНТАРІ • 305

  • @ananthu8534
    @ananthu8534 Рік тому +25

    ലോകം തള്ളിക്കളഞ്ഞ കപടശാസ്ത്രങ്ങളും കുറച്ച് ഇംഗ്ലീഷ് വാക്കുകളും പഠിച്ചു സാധാരണക്കാരെ പറ്റിച്ചുകൊണ്ട് ചില കപട ഡോക്ടർമാർ അരങ്ങുവാഴുന്ന യൂട്യൂബിൽ ,
    വൈദ്യശാസ്ത്രബോധം സമൂഹത്തിന് പകർന്നു നൽകുവാൻ ഡോക്ടർ മോറിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ .

  • @kunjachant.k.1519
    @kunjachant.k.1519 Рік тому +32

    ഡോക്ടർ പ്രമേഹത്തെക്കുറിച്ച് ഒരു പ്രമേഹരോഗി മനസ്സിലാക്കേണ്ട മുഴുവൻ കാര്യങ്ങളും ചുരുക്കി എന്നാൽ വളരെ വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @shereefhameed7033
    @shereefhameed7033 11 місяців тому +12

    കുറെ വർഷങ്ങൾക്കു ശേഷം സാറിനെ കാണാൻ സാധിച്ചു. ഞാൻ T D M C യുടെ പരിസര വാസിയാണ്. സാറിന്റെ സുഹൃത്താണ്. Shereef. ഓർമ്മയുണ്ടോ.സാറിന്റെ മെസേജുകൾ വളരെ ഉപകാരപ്രദമാണ്. 🌹🌹🌹❤❤❤❤

  • @ajothampi9004
    @ajothampi9004 Рік тому +19

    Morris ഡോക്ടറുടെ വീഡിയോ കുറെ നാളായി കണ്ടിട്ട്.

    Expecting more content. 😊

  • @chandrashekharmenon5915
    @chandrashekharmenon5915 Рік тому +15

    Thank you very much for the clear and discreet presentation of this relevant subject...🙏

  • @skn2265
    @skn2265 Рік тому +18

    ഡോക്ടറുടെ ശബ്ദം എംജി ശ്രീകുമാറിന്റ സൗണ്ടുമായിസാമ് യമുണ്ട് 👍🙏

  • @manojvellur5094
    @manojvellur5094 Рік тому +6

    വളരെ വ്യക്തം, സുതാര്യം, വിജ്ഞാനപ്രദം.❤

  • @jobyjoyp
    @jobyjoyp Рік тому +35

    അവതരണ ശൈലി വളരെ ലളിതവും മികവാർന്നത് തന്നെ.നന്ദി ❤

  • @sindhu.d.m9014
    @sindhu.d.m9014 Рік тому +12

    Thankyou Sir for sharing the valuable information 🙏

  • @KKK-sd2km
    @KKK-sd2km Рік тому +10

    Thank you Sir, your videos are rare, I warched most of them. Very much informative and crystal clear. so myth are destroyed with scientific answer. Keep going, like to meet to you once, when I come to Kerala. Gratitude from Toronto.

  • @kjthomas7141
    @kjthomas7141 11 місяців тому +5

    Thank you doctor for the clear & simple, detailed description.

  • @manissery1956
    @manissery1956 11 місяців тому +2

    Thank you doctor. How simply well you are explaining

  • @ponnujoseph584
    @ponnujoseph584 Рік тому +3

    Thankyou Dr for ur great Information about Diabetes

  • @JAYARAMA.K-yq9tl
    @JAYARAMA.K-yq9tl Рік тому +8

    ഗുഡ് മലയാളം speaking, ക്ലിയർ and understanding

  • @indhumeraki5946
    @indhumeraki5946 Рік тому +4

    Thank you sir 🙏well explained

  • @jeejojohn5224
    @jeejojohn5224 Рік тому +11

    Hi Dr,
    Thank you for your valuable advice. Can you do a video regarding ‘ Intermittent fasting ‘ .

  • @nuvakutty894
    @nuvakutty894 Рік тому +2

    Very clear explanation
    Thanx Doctor

  • @anoopk2488
    @anoopk2488 Рік тому +3

    Very good information thank you Dr❤

  • @snehalatha56
    @snehalatha56 Рік тому +6

    Thanks for the information 🎉❤

  • @ponnujoseph584
    @ponnujoseph584 Рік тому +1

    Thank U for your great Information about Diabetes

  • @peacemaker9850
    @peacemaker9850 Рік тому +2

    A channel thats worth waiting for ❤❤❤

  • @sajidsajid1584
    @sajidsajid1584 Рік тому +5

    Very informative video❤

  • @vakudibeardefender3953
    @vakudibeardefender3953 11 місяців тому +1

    Precise and concise information.

  • @riyaz1830
    @riyaz1830 11 місяців тому +4

    സൂപ്പർ ടോക്ക്... ദൂരദർശനിലെ കത്തുകൾ പരിപാടിയെ അനുസ്മരിക്കുന്നു 🙏

  • @mohammedshameersha6723
    @mohammedshameersha6723 Рік тому +29

    വ്യക്തവും സ്പഷ്ടവുമായി പറഞ്ഞു തന്നു ❤

  • @sinip8616
    @sinip8616 Рік тому +5

    Good information. 💐

  • @shijithkumarp7837
    @shijithkumarp7837 Рік тому +16

    കേരളത്തിന് അഭിനന്ദനങ്ങൾ. സമ്പൂർണ്ണ സാച്ചരത

    • @maneeshmullangad8103
      @maneeshmullangad8103 11 місяців тому +3

      കേരളത്തെ ഇഷ്ടമല്ലെങ്കിൽ പുറത്തു പൊയ്ക്കൂടേ

  • @ashrafalipk
    @ashrafalipk Рік тому +3

    Worth seeing Congratulations Doctor

  • @NGN46
    @NGN46 10 місяців тому

    Perhaps the best of its kind I have ever watched 👌

  • @retheeshkumarvr7646
    @retheeshkumarvr7646 Рік тому +3

    Very good information 👌👌

  • @sumeshsubramanian132
    @sumeshsubramanian132 Рік тому +6

    വ്യക്തത 👍🏻രാജുമോൻ ❤

  • @muhammedvaleed8324
    @muhammedvaleed8324 11 місяців тому +1

    Thank you Dr ,keep going ❤

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 11 місяців тому +4

    വളരെ വളരെ ഗുണം ചെയ്യുന്നഒരു ക്ലാസ്സ്‌ ആയിരുന്നു ഇതു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🌹🌹🌹

  • @nandakumarkd3214
    @nandakumarkd3214 Рік тому +3

    Excellent work 🌹

  • @sundaranmanjapra7244
    @sundaranmanjapra7244 Рік тому +3

    Sir, valuable information

  • @abdulkarim8940
    @abdulkarim8940 11 місяців тому +1

    A very good information.

  • @rennygeorge3088
    @rennygeorge3088 Рік тому +2

    Super explanation sir

  • @ManuTitus-fd6mb
    @ManuTitus-fd6mb Рік тому +6

    Thanks sir ❤️🙏🏾 നല്ല വ്യക്തത 👍

  • @jojivarghese3494
    @jojivarghese3494 Рік тому

    Thanks for the video

  • @vijayakumars3817
    @vijayakumars3817 Рік тому +3

    Thank you sir. 🙏

  • @justinmathew130
    @justinmathew130 Рік тому +1

    Very informative

  • @GIRIVASAN543
    @GIRIVASAN543 Рік тому +1

    സാർ നല്ല അറിവ് ,,,!

  • @naveenkgireesan1485
    @naveenkgireesan1485 11 місяців тому +1

    Informative 👍🏽

  • @georgevarghese4905
    @georgevarghese4905 Рік тому

    Thank you f9r
    valuable imformation

  • @sruthilayanarayan691
    @sruthilayanarayan691 Рік тому +2

    Good information sir 👌👍🤝

  • @harismohd7147
    @harismohd7147 Рік тому +10

    Super doctor ❤

  • @binubalan8729
    @binubalan8729 Рік тому +3

    ഡോക്ടറും രാജുമോനും..❤❤❤❤
    Anyway thanks for your upload...

  • @santhoshindeevaram3657
    @santhoshindeevaram3657 Рік тому +2

    Thank you sir👍

  • @subairsha9724
    @subairsha9724 Рік тому +2

    Nice presentation ,

  • @user-hc2fw1lo2e
    @user-hc2fw1lo2e Рік тому +13

    വളരെ നന്നായി പ്രമേഹത്തിനെ കുറിച്ചു മനസിലാക്കി തന്ന ഡോക്ടർക്ക് നന്ദി

    • @shahlabich2877
      @shahlabich2877 10 місяців тому

      നമസ്കാരം🌹🌹🌹🌹🌹🌹🌹🌹 എത്രയോ ആളുകൾ ഈ കാലത്ത് നിയന്ത്രണമില്ലാത്ത ഭക്ഷണ രീതികൾ കൊണ്ടും കൃത്യമായ വ്യായാമം ഇല്ലാത്തതിന്റെ പേരിലും പല വിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത്തരം അവസ്ഥകൾ മാറണെമെങ്കിൽ നമ്മൾ ജീവിതരീതിയിൽ മാറ്റം വരുത്തിയേ പറ്റൂ. ഇല്ലെങ്കിൽ നമുക്കും നമ്മുടെ ശരീരത്തിൽ ക്യാൻസർ ആയും, തൈറോയിഡ് ആയും. വെരിക്കോസ് വെയിൻ ആയും അല്ലെങ്കിൽ കിഡ്നി സംബന്ധമായ പ്രശനങ്ങൾ ആയും , ഷു ഗർ problem കൊണ്ടും ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് അധികം ദൂരമില്ല.
      ഞാൻ ഈ ആളു കളിൽ എത്തിച്ച I PULSE,I COFFEE,I CARE iglow islim എന്നീ ഉൽപ്പന്നങ്ങൾ പ്രായഭേദമന്യ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ മേൽ പറഞ്ഞ പ്രശ്നങ്ങളെ പരിഹരിക്കാനും അസുഖങ്ങൾ വരാതെ തടയാനുള #AyushPremiumCategory ൽ വരുന്ന ഉൽപ്പന്നങ്ങളാണ് .
      ഒരു തവണ നിങ്ങൾ ഇതൊന്നു ഉപയോഗിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും ഞാൻ പറയുന്നതിന്റെ സത്യാവസ്ഥ .
      നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ എന്റെ ഈ നമ്പറിൽ contact: 7034393236
      chat.whatsapp.com/LbR1q5E0LPV8TxNyVhtUg0

    • @sreedevpj
      @sreedevpj 10 місяців тому

      N. N

  • @joyp.j5562
    @joyp.j5562 Рік тому +1

    Thanks dearest doctor

  • @cnw24x7news9
    @cnw24x7news9 11 місяців тому +1

    Good information ❤

  • @binukumar2022
    @binukumar2022 Рік тому +9

    My boss please upload weekly one video.Thank u very much sir.Really iam waiting for ur great videos.

  • @kdrmakkah5510
    @kdrmakkah5510 Рік тому +1

    Good presentation

  • @jayaprakasht5810
    @jayaprakasht5810 Рік тому +2

    Nice inform.

  • @babubond6386
    @babubond6386 Рік тому +6

    ❤❤ അവതരണം നന്നായി🎉

  • @user-uh1ni1yo3r
    @user-uh1ni1yo3r Рік тому +1

    നല്ല അനുഭവം

  • @ajumn4637
    @ajumn4637 Рік тому +3

    very good speech

  • @jayaprakashnisha4838
    @jayaprakashnisha4838 11 місяців тому +2

    Thankyou Dr.

  • @sundaranmanjapra7244
    @sundaranmanjapra7244 Рік тому +1

    Great, sir... Great..

  • @vikramkalikot7571
    @vikramkalikot7571 10 місяців тому

    Excellent speech

  • @user.shajidas
    @user.shajidas Рік тому

    നന്ദി🎉

  • @prameelabinoy5520
    @prameelabinoy5520 11 місяців тому

    Excellent video👌👌👌🍬

  • @sumeshppns
    @sumeshppns Рік тому +4

    Could you please do a video on I coffee, which claims reduce diabetics

  • @arnoldarnold7351
    @arnoldarnold7351 10 місяців тому +1

    Thank you so much❤

  • @sethumadhavanak2539
    @sethumadhavanak2539 Рік тому +5

    Very nice 🎉🎉

  • @najeebfl5344
    @najeebfl5344 Рік тому +2

    Tks 👍

  • @shajipambengal9828
    @shajipambengal9828 10 місяців тому

    Very informative vedio

  • @amalbabu9779
    @amalbabu9779 Рік тому +4

    Thank you Doctor. Can you do a video on facts and myths about fat loss, strength training, Essential Supplementation, Intermittent fasting, other important things for following a healthy life style amongst the youth in Kerala.

  • @sayoojsethumadhavan507
    @sayoojsethumadhavan507 11 місяців тому +4

    Thanks for the information Dr.
    നമുക്ക് എത്ര calorie വേണമെന്ന് എങ്ങനെ കണ്ടെത്തും?

  • @user-dx7xj7hi7d
    @user-dx7xj7hi7d 9 місяців тому

    Thank. U. Dr. .very. good .speech.

  • @arsvacuum
    @arsvacuum 11 місяців тому +1

    Thank you doc

  • @pmmohanan9864
    @pmmohanan9864 Рік тому

    Thanks doctor

  • @lalbhaskar8290
    @lalbhaskar8290 11 місяців тому +2

    Thank you very much sir. God bless you sir always ❤

  • @irshadmarjan1822
    @irshadmarjan1822 Рік тому

    Thanks ❤..

  • @shamsufidha8458
    @shamsufidha8458 10 місяців тому

    നല്ല. അറിവ്

  • @sam75723
    @sam75723 Рік тому +1

    Nice പ്രസന്റേഷൻ

  • @jyothishjyothi5827
    @jyothishjyothi5827 Рік тому

    Thanks dr

  • @manudas2112
    @manudas2112 Рік тому +3

    വളരെ നല്ല ക്ലാസ്സ്‌ 👍🏻👍🏻

  • @beenacherian7856
    @beenacherian7856 10 місяців тому

    Good information.

  • @sunilnp5127
    @sunilnp5127 10 місяців тому

    Well explain

  • @azeezjuman
    @azeezjuman Рік тому

    Tnx sir

  • @davismaliakal9190
    @davismaliakal9190 10 місяців тому

    Super super super ningalanu good doctor

  • @deepakravindran9815
    @deepakravindran9815 11 місяців тому

    Worth watching

  • @sudeeppm3434
    @sudeeppm3434 Рік тому +5

    Thank you Dr 🙏

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 11 місяців тому

    Thank u dr.

  • @intelligible993
    @intelligible993 Рік тому +7

    Thank you sir. Why don't you suggest a healthy diet based on our conditions. It'll be helpful.

  • @beevi1237
    @beevi1237 10 місяців тому

    Thank you sir

  • @aneesalhoty
    @aneesalhoty 10 місяців тому

    This is the first time am hearing an allopathy Dr talking about Diet Control

  • @aleyammakg5369
    @aleyammakg5369 9 місяців тому

    Thank you doctor

  • @Userkazt
    @Userkazt 11 місяців тому

    Doctor fairness cream thechal velukan pattumo?

  • @shanuakmapackaging8223
    @shanuakmapackaging8223 Рік тому

    Ee ചാനെൽ ഇപ്പോളാ കണ്ടത് subscribed

  • @sreedevi.s5084
    @sreedevi.s5084 11 місяців тому +1

    Insulin resistance test chaiyyan pattumo Dr

  • @sunnythomas3304
    @sunnythomas3304 10 місяців тому

    Ethanu docter,enganay avanam doctor ❤

  • @hariprabhakaran4527
    @hariprabhakaran4527 Рік тому +2

    Dr bro ❤

  • @premah.m.6164
    @premah.m.6164 Рік тому +2

    Thank you sir very informative message 👍

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 10 місяців тому

    salute sir

  • @BATMAN-yw1nq
    @BATMAN-yw1nq Рік тому +3

    thankyou sir please make video about cholesterol and bp

  • @maheshvs_
    @maheshvs_ Рік тому +6

    Well explained 👏🏻

  • @akhilvijaykumar7064
    @akhilvijaykumar7064 10 місяців тому +4

    Great Information ❤...i have a doubt regarding the 40% carbohydrates, 40% protein, 20% fat breakup of the total calories. If someone follows a 1900 calorie diet, it means that person should meet 760 calories of the total by consuming 190 gram protein. But , i have also seen that the recommended protein per day for an adult is about 60 gram. So how the two numbers tally?Is there any problem if a normal healthy adult consume 190 gram protein a day?