ബിപി നോക്കുമ്പോൾ നിങ്ങൾ ഈ പറയുന്നകാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ Dr.Satish Bhat's Diabetic Care India

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 604

  • @tmpeter954
    @tmpeter954 3 роки тому +52

    നല്ല രീതിയിൽ എല്ലാവർക്കും മനസിലാകാവുന്നതാരത്തിൽ വിവരിച്ചുതന്ന ഡോക്ടർക്കു ഒരുപാട് നന്ദി പറയുന്നു. ഇനിയും ഇങ്ങനെയുള്ള വിവരങ്ങൾ തര്മെന്നുള്ള പ്രതീക്ഷയോടെ.

    • @ramanankunjuni4425
      @ramanankunjuni4425 3 роки тому +4

      നല്ല അവതരണം , കാര്യമാത്ര പ്രസക്തം , ലളിതം , സുന്ദരം , പ്രയോജനപ്രദം , അഭിനന്ദനങ്ങൾ .

    • @rajeshphilip4204
      @rajeshphilip4204 Рік тому

      Sir, very knowledgeable.thing shown! Thanks a lot for 🎉same

  • @radhashylendran8220
    @radhashylendran8220 3 роки тому +21

    ഡോക്ടറുടെ നല്ലരീതിയിലുള്ള അവതരണത്തിന് വളരെ നന്ദി താങ്ക്സ് ഡോക്ടർ 🙏

  • @mjjamesjoseph5801
    @mjjamesjoseph5801 3 роки тому +38

    ഇതുവരെ പലരും ശ്രദ്ധിക്കാത്ത ഈ കാര്യങ്ങൾ ആർക്കും മനസ്സിലാവും വിധം വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി....ഇനിയും ഇതുപോലുള്ള അറിവുകൾ പലതും പകർന്നു തരാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.... 🙏

    • @VenuGopal-ee3sn
      @VenuGopal-ee3sn Рік тому +2

      🙏🙏🌹

    • @deepakcm1645
      @deepakcm1645 Рік тому

      ​@@VenuGopal-ee3sn¹11111¹111111111111111111111¹¹¹¹¹11¹1¹¹1¹¹¹1

    • @sarammasaramma6620
      @sarammasaramma6620 Рік тому

      Good, valuable information, 👍

    • @Geetha-p6n
      @Geetha-p6n 7 місяців тому

      Thankyou ഡോക്ടർ നല്ല അറിവുകൾ

  • @basijasiddique
    @basijasiddique 3 роки тому +5

    മൂല്യവത്തായ ,മികച്ചൊരു ഇൻഫെർമേഷൻസ്... നന്ദി... ഡോക്ടർ...

  • @vijayankanaath1233
    @vijayankanaath1233 4 місяці тому +2

    നല്ല രീതിയിൽ മനസ്സിലാകുന്ന തരത്തിൽ വിഷയം അവതരിപ്പിച്ചതിനാൽ പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. 👍👍❤️❤️
    നന്ദി സാർ

  • @usmanvpusmanvp1456
    @usmanvpusmanvp1456 3 роки тому +4

    Dr റുടെ class വളരെ ഇഷ്ടപ്പെട്ടു. നടന്നോ കിതപ്പോടയോ വന്ന ആളാണെന്കില് അല്പം വിശ്റമിച്ചശേഷമേ ബിപി. ചെക്ക് ചെയ്യാന് പാടുള്ളൂ.

  • @mustafakamalgalaxy
    @mustafakamalgalaxy 3 роки тому +2

    വളരെ ഉപകാര പ്രദമായ വീഡിയോ, ഞാൻ ഇത് നോക്കാറുണ്ട് പക്ഷെ ഇതിൽ പറയുന്ന പല കാര്യങ്ങളും ശ്രദ്ധിക്കാറില്ലായിരുന്നു നന്ദി

  • @malathip5520
    @malathip5520 2 роки тому +4

    ഇത്രയും നാൾ നമ്മൾ തെറ്റായാണ് നോക്കിയത് dr പറഞ്ഞത് പോലെ ഇനി നോക്കട്ടെ

  • @kp.9142
    @kp.9142 3 роки тому +8

    ആരോഗ്യ ജീവിതത്തിന് നൽകിയ ഈ സമഗ്ര അറിവിന് ഒരു പാടു നന്ദി

    • @geethabg2283
      @geethabg2283 3 роки тому +3

      How much tightness in the belt when we start taking BP check, that should have explained

  • @shalomrisefromashes7766
    @shalomrisefromashes7766 3 роки тому

    വീഡിയോയിൽ വളരെ മനോഹരമായിട്ട് പറഞ്ഞ് തന്നു.
    അടുത്ത മാസം ഹോസ്പിറ്റലിൽ പോകുമ്പോൾ ഇതൊക്കെ ഞാൻ തീർച്ചയായും ശ്രമിക്കും

  • @agfmelmuri2733
    @agfmelmuri2733 3 роки тому +5

    ടാങ്ക്യൂ സന്തോഷം ഇങ്ങനെ മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ സാദിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajagopalkurup428
    @rajagopalkurup428 3 роки тому +2

    ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി...Very informative and useful....

  • @aazeezabdulla8795
    @aazeezabdulla8795 Рік тому +1

    നല്ല അറിവ് ...ഇന്നത്തെ Dr Sir മാർ BP കൂടുതൽ കണ്ട ഉടനെ അവർക്ക് ഇഷ്ടപ്പെട്ട കമ്പനിയുടെ ഗുളിക ഒറ്റ കുറിപ്പ

  • @kunjimanikoyathangal8255
    @kunjimanikoyathangal8255 3 роки тому +7

    വളരെ ഉപകാര പ്രദമായ അറിവ് അഭിന്ദനങ്ങൾ

  • @prpkurup2599
    @prpkurup2599 3 роки тому +2

    വളരെ വിലപ്പെട്ട അറിവാണ് അങ്ങ് പകർന്നു തന്നത് പലർക്കും ഇതിനെ കുറിച്ച് വലിയ അറിവ് illa🌹എന്നാണ് തോന്നുന്നത്

  • @josemathew6188
    @josemathew6188 Рік тому +9

    Your explanation was excellent doctor.. But you could also have mentioned something about the safe limits of the B. P. and its variation as per the ages of the patient.

  • @salybenny5420
    @salybenny5420 4 місяці тому

    നന്ദി!!ഡോക്ടർ!!ഇതു വരെ ആരും പറഞ്ഞു തന്നിട്ടില്ല!!സൂപ്പർ മെസ്സേജ്!!🙏🙏🙏💯💯💯💯

  • @valsalanpeter1738
    @valsalanpeter1738 3 роки тому +2

    ഡോക്ടർ,വളരെ ഉപകാരപ്രദ മായ വീഡിയോ. നന്ദി. ഒരു സംശയം ചോദിച്ചോട്ടെ. കഫ് ചുറ്റുന്നതിൽ വേണ്ട tight നെ കുറിച്ചാണ് ആ സംശയം. ക്ലിനിക്കിലൊക്കെ നടന്നു ചെന്നപാടെ ബി പി നോക്കാമോ?

  • @jebinzanazarudeen131
    @jebinzanazarudeen131 3 роки тому +1

    Idhu..ippozhanu kanunnadhu..ente.ummaku..thetaya reedhiyilanu..idhu vare..nokeerunnadhu ..god..blessyou..

  • @ushana4786
    @ushana4786 3 роки тому +1

    വളരെ നല്ല information's കിട്ടിയതിൽ സന്തോഷം.Thank you

  • @artcreations5911
    @artcreations5911 9 місяців тому

    thanks doctor നല്ല അറിവു കൽ പറഞ്ഞു തന്ന. നല്ല മനസിനു ആയുസ്സുണ്ടാകട്ടെ 🙏🏽🙏🏽🙏🏽

  • @thetru4659
    @thetru4659 3 роки тому +1

    വലിയ ഒരു അറിവ് ഞങ്ങളിൽ പകർന്ന് തന്നതിന് ഒരുപാട് നന്ദി

  • @sauditech188
    @sauditech188 3 роки тому +8

    ഈ ഉപകരണം വീട്ടിലുണ്ട്...പ്രായമായ മാതാപിതാക്കളെ പരിശോദിക്കാരുമുണ്ട്... ഇങ്ങിനെയൊന്നും ആരും ഇതുവരെ പറഞ്ഞു തന്നില്ലായിരുന്നു..ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ Thank you so much sir ❤️

  • @aranjikkalsideek8543
    @aranjikkalsideek8543 3 роки тому +3

    വളരെ നല്ല അറിവ്എനിക്ക്ഡോക്ടറുടെ റൂമിൽപരിശോധനയ്ക്ക് ചെല്ലുമ്പോൾബിപി കൂടുകയാണ്പുറത്തു നിന്ന്നോക്കുന്നസമയത്ത്കുറവുണ്ട്എന്താണ്കാരണം

  • @sumajayakumar3481
    @sumajayakumar3481 3 роки тому +2

    Dr വളരെ നന്നായി പറഞ്ഞു തന്നു. ഒരുപാട് നന്ദിയുണ്ട് 😊

  • @shobhageorge6968
    @shobhageorge6968 4 місяці тому

    വളരെ ഉപകാര പ്രദമായ അറിവു നൽകിയതിന് Thankyou so much Dr

  • @babuabraham7479
    @babuabraham7479 9 місяців тому +4

    Thank you very much 🙏🙏 well explained ❤❤

  • @souminyk8368
    @souminyk8368 3 роки тому +6

    വ്യക്തത നിറഞ്ഞ അവതരണം. Thank U very much Dr.

    • @varna6321
      @varna6321 3 роки тому

      Hello sir meny meny thanks your no please

    • @vukurian5342
      @vukurian5342 Рік тому

      Very good massage Sar

  • @mma8145
    @mma8145 3 роки тому +2

    വളരെ നന്ദി സർ ഉപകാരപ്രദമായ വീഡിയോയും വിവരണങ്ങളും

  • @valsalant8356
    @valsalant8356 Місяць тому

    Very nice information, Thank you DR.please gohead for this type of the video.

  • @vijayakumarp7593
    @vijayakumarp7593 9 місяців тому +1

    Excellent informative video.
    Can you please give a list/ table of correct range of BP age/ gender wise.
    Thank you 🙏

  • @kamalakshank3559
    @kamalakshank3559 3 роки тому +3

    വളരെ നന്ദി സർ
    ചെറിയ മക്കൾക്ക് വരെ മനസ്സിലാവുന്ന തരത്തിലുള്ള വിവരണം

  • @vishnudasvelloli5344
    @vishnudasvelloli5344 9 місяців тому

    Excellent narration and demonstration. I am actually following almost all precautions you have explained. My reading is 120/60. Thanks Dr. Hope to hear more from you. I am a fan of yours and follow all the videos flashed by you.

  • @annthomas896
    @annthomas896 Рік тому +1

    നല്ല അറിവ് തന്നതിൽ സതോഷം 🙏🏼

  • @shebaabraham4900
    @shebaabraham4900 Рік тому +5

    What a brilliant study 👏 Thank you so much dear Doctor.

  • @sureshbabugnair7895
    @sureshbabugnair7895 3 роки тому +7

    A very Good Informative explanation of correct BP reading.

  • @cvsreekumar9120
    @cvsreekumar9120 2 місяці тому

    Very good explanation very well understood, I can only, THANK YOU DOCTOR for your valuable time devoted for this educative video!❤

  • @rajukmrdraju9034
    @rajukmrdraju9034 3 роки тому

    വളരെ നന്ദിയുണ്ട് സർ.. ഈ വിശദീകരണം നൽകിയതിന്.. സസ്നേഹം 🌹🙏🌹🙏

  • @borewelldivining6228
    @borewelldivining6228 3 роки тому +1

    വളരെ പ്രയോജനപ്രദമായ വീഡിയോ സർ. നന്ദി. അനന്തകൃഷ്ണൻ

  • @marykuriakose5685
    @marykuriakose5685 3 роки тому +1

    Thank you dr. പറഞ്ഞു തന്ന അറിവിന്‌.

  • @gopalakrishnashenoi4219
    @gopalakrishnashenoi4219 Рік тому +1

    Dr Satish you are explaining nicely. Thank you

  • @rajanvarghese1137
    @rajanvarghese1137 3 роки тому +1

    വളരെ നന്ദി ഇത്ര ലളിതമായി പറഞ്ഞു തന്നതിൽ

  • @josaephmathew9917
    @josaephmathew9917 3 роки тому +1

    വളരെ ഉപകാരപ്രദമായ video !Thank U Dr.

  • @syamalanair245
    @syamalanair245 6 місяців тому

    Thanks Doctor. Ethonnum oru doctor polum paranju tharatha karyam anu. Again Thankyou Sir

  • @manoharamono9257
    @manoharamono9257 3 роки тому

    വളരെ വിലയേറിയ നിർദേശങ്ങൾ. താങ്ക്യു സർ. ഞാൻ ഒരു ഇടവേളക്ക് ശേഷം വീണ്ടും ജോയിൻ ചെയ്യുന്നു.

  • @sunnymathew8151
    @sunnymathew8151 8 місяців тому

    This video is highly informative and helpful. Lot of thanks 😅

  • @sureshedathara9581
    @sureshedathara9581 4 місяці тому

    simple talk and understanding. Super .. thanks DR.

  • @terleenm1
    @terleenm1 3 роки тому +5

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു. ഇതുപോലെ ആണ് ഞാൻ നോക്കാറുള്ളത്.വളരെ നന്ദി. ഇങ്ങനെ യുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു...

    • @elsyjoseph3454
      @elsyjoseph3454 3 роки тому

      ꜱᴜᴩᴩᴏʀᴛ

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому +1

      Sure... Thanks a lot for your continued support and encouragement. Love'and regards...

    • @ShibuThomas-x4p
      @ShibuThomas-x4p 3 роки тому

      Sir I have noticed all these mistakes in hospitals..and doctors blindly trust the reading someone else has taken and alter the medicine dose acciordingly..As I have worked abroad I have seen some cardiologists themselves check the BP before prescribing medications.This was always my concern when checking the BP in hospitals..Thamk you so much for making an awareness.

  • @minisabu4696
    @minisabu4696 7 місяців тому

    I did my pressure check according to your instruction now. It came very well. Thank you very much

  • @shameemasharaf4892
    @shameemasharaf4892 9 місяців тому

    Ith vare kittaatha information, thank you doctor,,

  • @rajeshmangalath8608
    @rajeshmangalath8608 3 роки тому +2

    നന്ദി ഡോക്ടർ. നല്ല അറിവ് 👍

  • @jamunaanilkumar3007
    @jamunaanilkumar3007 3 роки тому +4

    Thanks Dr. Good informations.
    Hospital ൽ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല.പാവം രോഗികൾ. 👍👍👍👍

  • @geethakaimal4628
    @geethakaimal4628 3 роки тому +3

    Very very informative video
    Thank you Dr

  • @fathimaibrahim1452
    @fathimaibrahim1452 Рік тому +1

    Very gentle n pleasant peaceful demo

  • @Godisgreat438
    @Godisgreat438 3 роки тому +2

    Verrrrrry useful... Thanks a lot Dr.. 🙏

  • @prabhasasi3207
    @prabhasasi3207 Рік тому +1

    നല്ല അവതരണം

  • @harisfathima9465
    @harisfathima9465 3 роки тому

    വളരെ നല്ല അറിവ്.thank u somuch

    • @simonchalissery581
      @simonchalissery581 3 роки тому

      The variation change is very high, enough to conclude any thing.

  • @LeelammJohn
    @LeelammJohn 3 місяці тому

    very good demo and very useful information. Thanke

  • @melodytrope4315
    @melodytrope4315 3 роки тому +4

    Thanks a lot dear doctor, a good explanation on bp checking .expecting more information.

  • @reenajose2288
    @reenajose2288 3 роки тому +1

    Valuable message aanu .thanks

  • @shanavaskv2049
    @shanavaskv2049 9 місяців тому +1

    വളരെ നന്ദി സർ❤

  • @MayanAttupurath
    @MayanAttupurath Рік тому

    Verry valuable demonstration. ThNks drlot. Mayan

  • @RajiGireesh-p7y
    @RajiGireesh-p7y Рік тому

    Arode chodikum ennu karuthiya pala karyathinim marupadi kitty thank you sir

  • @sarithapraveen1772
    @sarithapraveen1772 9 місяців тому

    Thank you so much Dr. Very useful. 🌹🌹

  • @indiranair2249
    @indiranair2249 3 роки тому +10

    Positioning and other procedures were explained in the leaflet given along with the apparatus. But regarding tea.,emptying urine bladder... etc are new information. Thank u so much

  • @varghesekkkannai6550
    @varghesekkkannai6550 Рік тому +1

    Very correct information doctor thanks

  • @santhaak1022
    @santhaak1022 11 місяців тому

    വളരെ നല്ല അറിവുകൾ

  • @prpkurup2599
    @prpkurup2599 3 роки тому +2

    അങ്ങയുടെ ഏറ്റവും നല്ല ഒരു വീഡിയോ

  • @rajeswarir7560
    @rajeswarir7560 10 місяців тому

    Orupatuthanks..Dr...Ethrumvesadamayvevarechatbenu.....

  • @pushpasunny4428
    @pushpasunny4428 3 роки тому +2

    Nimage thanks a lot Doctor for a nice and useful demo.

  • @ahammedkabeer4643
    @ahammedkabeer4643 3 роки тому

    വളരെ നാല്ല ഒരു നിർദ്ദേശം നന്ദി സർ

  • @pushpaak6149
    @pushpaak6149 Рік тому

    Orupad nanni Sir ❤🙏

  • @bijinmasterclipsentertainm955
    @bijinmasterclipsentertainm955 3 роки тому +1

    വളരെ ഉപകാരപ്രദം

  • @ptgnair3890
    @ptgnair3890 2 роки тому +2

    While measuring same meter, is it necessary to take twice to know correct result also to get average reading. Pl. clarify. Liked your convincing explanation, easily understood. Thanks.

  • @praseethasivani14
    @praseethasivani14 3 роки тому +1

    Pressure nokumbol eppozhum ethu correct ano ennu thonnarund. Doctor ethrayum useful information thannathinu thanks doctor.

  • @appunnitm1180
    @appunnitm1180 3 роки тому +7

    Thanks doctor, very useful information for all non medical persons.

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 роки тому

    ഒരു പാട് അറിവ് പറഞ്ഞു തന്ന സാരിന് നന്ദി

  • @jameelathjameelath5318
    @jameelathjameelath5318 3 роки тому

    Nalla.Arivanukittiyadhu

  • @vbts7111
    @vbts7111 3 роки тому +2

    Thanks Doctor.very useful demo

  • @gitakalathil4284
    @gitakalathil4284 3 роки тому +1

    വളരെ ഉപകാരപ്രദം സർ നന്ദി 🙏

  • @vanajaramesh5305
    @vanajaramesh5305 3 роки тому +2

    Very good doctor,thankyou

  • @sandeepmeppadam777
    @sandeepmeppadam777 Рік тому

    Pls suggest a fine brand?

  • @aboobackernalakath7798
    @aboobackernalakath7798 3 роки тому +1

    Good presentation thanks doctor sir .It's very valuable information today.expecting more videos with another topic

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      Sure... And thanks for your kind words of appreciation.

  • @jalaludheenjalal3680
    @jalaludheenjalal3680 3 роки тому +1

    Valerie nanni prayer vithiyasam anusarichulla Elavil komodo parayanam

  • @valsalant8356
    @valsalant8356 2 роки тому +1

    very nice informative message sir

  • @arunkannan5792
    @arunkannan5792 5 місяців тому

    Grate info.. thanks for your effort dear sir..🎉

  • @AABaby-zr1rv
    @AABaby-zr1rv 3 роки тому +2

    Dr. You have not mentioned the normal value and how much change can be expected without much problem. Such awareness is much.beneficial

  • @nithin648446
    @nithin648446 7 місяців тому

    Very clearr presentation

  • @leelammageorge2278
    @leelammageorge2278 3 роки тому

    ഒത്തിരി ഉപകാര പ്രദമായ

  • @mariakuttypc6813
    @mariakuttypc6813 3 роки тому

    നല്ല നിർദ്ദേശങ്ങൾ ,thank u Dr.

  • @karunadiagnosticservicesku8802
    @karunadiagnosticservicesku8802 3 роки тому +2

    വളരെ വിലപ്പെട്ട അറിവാണ് അങ്ങ് പകർന്നു തന്നത്

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 3 роки тому +5

    Usually I notice a difference between 1st , 2nd and 3rd reading. Which is right.

  • @rajalakshmi5428
    @rajalakshmi5428 3 роки тому +1

    Very valuable information.thank u...

  • @shihabuddeen8261
    @shihabuddeen8261 3 роки тому +1

    Nalla..ariv..thankyu..sir

  • @Abbyramrosy
    @Abbyramrosy 3 роки тому +2

    Very useful information Dr.❤️👍🙏

  • @mollyjohnvarghese4315
    @mollyjohnvarghese4315 3 роки тому +3

    Very informative message
    God bless you 🙏

  • @shrividyashashidharan4925
    @shrividyashashidharan4925 Рік тому +1

    Very, very informative, doctor.. I was truly ignorant of so many things regarding high/low BP.. Thank you so much of educating us. Looking forward to many more such videos from you.. God bless ☺️

  • @valsalaak3134
    @valsalaak3134 Рік тому

    Very well eshttapettu

  • @ayyappannair8218
    @ayyappannair8218 3 роки тому +4

    Dr Dr, As usual this episode is also very much valuable.
    Ayyappan Nair

  • @lalitharamachandran7358
    @lalitharamachandran7358 3 роки тому

    Very much informative...Thank you very much Dr....Expecting more Videos ....🙏🙏